കുറഞ്ഞ ചെലവിൽ നിങ്ങൾക്കും മുറ്റം ഒരുക്കാം | ഇതിന് എത്ര രൂപ ചെലവാകും ? | with Thandoor stone

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 68

  • @njanorumalayali7032
    @njanorumalayali7032 4 місяці тому +1

    ❤❤❤❤ നല്ല അവതരണം. പലകാര്യങ്ങളും അറിയാൻ കഴിഞ്ഞു❤

  • @scorpio_2007
    @scorpio_2007 11 місяців тому +1

    Thanks for practical guidance

  • @swapnakoodu1528
    @swapnakoodu1528 11 місяців тому +1

    Informative video 👍

  • @kunnilabraham
    @kunnilabraham Рік тому +3

    your content is always excellent! Thank you

  • @jayesh294
    @jayesh294 Рік тому +4

    Thankyou Bro❤

  • @Salampk08
    @Salampk08 Рік тому +2

    Informative ❤

  • @yesk2318
    @yesk2318 Рік тому +3

    Bro, lime stone pavement block 1 inch kollamo..car parking il idaan aanu

  • @thomaswalker8790
    @thomaswalker8790 Рік тому +2

    Very vital & important information for home owners. Great 👍👍

  • @sosanantony3911
    @sosanantony3911 Рік тому +3

    Super 😊

  • @jasminap6344
    @jasminap6344 5 місяців тому

    Very helpful vedio.

  • @trivandrumexpress4743
    @trivandrumexpress4743 Рік тому +2

    Sir,
    1000 സ്ക്വയർ ഫീട് കട മുറി പണിയണം. പില്ലർ ആണ്. എത്ര കോസ്റ്റ് ആകും?

  • @abdulmajeedthirumangalath4496
    @abdulmajeedthirumangalath4496 11 місяців тому +3

    Gap ഇല്ലാതെ ഇടാമോ?

    • @AnasK-f8n
      @AnasK-f8n 8 місяців тому

      നീ കോൺക്രീറ്റ് ചെയ്യാൻ നല്ലത്

  • @kannan2650
    @kannan2650 Рік тому +12

    റോഡിൽ നിന്നും വീട്ടിലോട്ടു കോൺക്രീറ്റ് വഴി ചെയ്യുമ്പോൾ എത്ര ഇഞ്ച് കനം കൊടുക്കണം സർ (വലിയ വണ്ടി കയറാൻ)

    • @nissaredavalathmeethal7318
      @nissaredavalathmeethal7318 Рік тому +1

      5"

    • @basherrk2072
      @basherrk2072 Рік тому +3

      6 " ok പിന്നെ കമ്പി കെട്ടുന്നത് ഡബിൾ ആക്കിയാൽ വണ്ടി കയറിയാൽ പൊട്ടില്ല.. അളവ് അനുസരിച്ചു thickness കൂട്ടാം. കുറക്കാം..

    • @SuneertajThajgood
      @SuneertajThajgood 5 місяців тому

      പായൽ പിടിക്കില്ലേ

  • @samads3538
    @samads3538 6 місяців тому

    Thanks

  • @Indian-keraleeyaan.1996
    @Indian-keraleeyaan.1996 3 місяці тому

    We mat use cheital ingane poding pookulla chumma tarayil ittal metal taannu pookum no use

  • @tomykurian-wc5le
    @tomykurian-wc5le Рік тому +1

    Super

  • @UnnikrishnanUnni-qn5rm
    @UnnikrishnanUnni-qn5rm Рік тому +2

    👍👍👍

  • @kavyac3745
    @kavyac3745 Рік тому +2

    slope roofil first floor edukkan sadhikkumo? slope filll cheyyan patumo

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      Plan നോക്കേണ്ടിവരും

  • @afsitharameezrameez5612
    @afsitharameezrameez5612 Рік тому +1

    1650 sqft chyan ethrayakum plz reply

  • @AmruthK-kx9nq
    @AmruthK-kx9nq 7 місяців тому

    ബ്രോ ക്ഷേത്രങ്ങളിൽ തറ വിരിക്കാൻ പറ്റിയ നല്ല കല്ല് ഏതാണ്

  • @roymathew315
    @roymathew315 Рік тому

    Cheta 2000 sqft chaiyaan etre agum approximate total for stones likes taantoor, or bangalore.. Area Chengnnur

  • @RoshansWorld
    @RoshansWorld Рік тому +1

    👍

  • @mundaana193
    @mundaana193 Місяць тому

    Sir, ഇതിൽ പായൽ പിടിക്കുമോ kadappakallil. എന്റെ ഏട്ടന്റെ വീട്ടിൽ thanthoor സ്റ്റോൺ ഇട്ടതിൽ പച്ച നിറത്തിൽ പായൽ പുടിക്കുന്നുണ്ട് എന്താണ് karanam

  • @SINOYKUMARP
    @SINOYKUMARP Рік тому

    Kannur nirmiche kodukhumo

  • @sivaramankumaran7289
    @sivaramankumaran7289 Рік тому

    Verum valavala

  • @Muneerap-pg1to
    @Muneerap-pg1to 9 місяців тому

    കോഴിക്കോട് ജില്ലയിൽ ചെയ്യുമോ

  • @janardhananv6678
    @janardhananv6678 Рік тому +1

    Ithano kuranja chilavu parayunnathinoru logic vende

  • @roymathew315
    @roymathew315 Рік тому

    Small renovation work chaiyumo.. Area chengennur area..??

  • @NavasAbbas-r4v
    @NavasAbbas-r4v 3 місяці тому

    Nabar ayko

  • @SreejaN-cx5qb
    @SreejaN-cx5qb 5 місяців тому

    20 മീറ്റർ നീളം 5 മീറ്റർ വീതി ഏകദേശം എത്ര വരും

  • @HaiiiM-fz1ux
    @HaiiiM-fz1ux 5 місяців тому

    നമ്പർത്തരുമോ

  • @abbas7961
    @abbas7961 Рік тому +1

    താങ്കൾ കാസർഗോഡ് ഭാഗത്തു വീട് നിർമ്മിച്ച് നൽകുന്നുണ്ടോ?

    • @HANUKKAHHOMES
      @HANUKKAHHOMES  Рік тому

      Sorry

    • @abbas7961
      @abbas7961 Рік тому

      @@HANUKKAHHOMES താങ്കളുടെ സേവനം ലഭിക്കാൻ എന്താണ് മാർഗം?

    • @vijayanv900
      @vijayanv900 Рік тому

      jan cheyyunudu.

  • @vishnumb4728
    @vishnumb4728 Рік тому +6

    939 sqft mutaam idan nth rate aavum

  • @studyingeducation6196
    @studyingeducation6196 10 місяців тому

    Chettan num tharo

  • @hamsa0123
    @hamsa0123 11 місяців тому

    ഇടിൽ കൂലി 30 മഹാ പറ്റിപ്പ് ആണല്ലോ. ഇങ്ങനെ നന്നാക്കല്ലേ

  • @backto21st88
    @backto21st88 7 місяців тому +1

    കോൺക്രീറ്റ് ഇട്ടാൽ ഭൂമിയിൽ വെള്ളം ഇറങ്ങില്ല

    • @towcast
      @towcast 6 місяців тому

      പിന്നെ വെള്ളം ആകാശത്തേക്ക് പോകുമോ

    • @Indian-keraleeyaan.1996
      @Indian-keraleeyaan.1996 3 місяці тому

      Gap itta mati 😂

    • @backto21st88
      @backto21st88 3 місяці тому

      @@Indian-keraleeyaan.1996 title ന്റെ ഇടയിൽ gap വേണം. കോൺക്രീറ്റ് ചെയ്ത് സീൽ ചെയ്യരുത്

    • @varkeykv3568
      @varkeykv3568 Місяць тому

      റോഡിലേക്ക് കടലിലേക്ക് പോകും. ഭൂമിയിൽ താഴില്ല

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh 6 місяців тому

    പറയുന്നത് തന്നെ വീണ്ടും പറയാതിയിരിക്കുക

  • @Faru-r4q
    @Faru-r4q Рік тому +4

    മുറ്റം മാത്രം അല്ലാ.വീട്മോത്തംഅങ്ങനെകല്ല്വിരിക്കാൻഅഗ്രഹംഉണ്ട്പക്ഷെകല്ലൂം.പണിക്കരെയുംപൈസയുംനിങ്ങൾതന്നാൽഞമ്മൾബിരിച്ചാം

  • @Bharat..666
    @Bharat..666 Рік тому

    Number please broo

  • @AdamNayak-r1x
    @AdamNayak-r1x Рік тому

    number plz bro