20 എം.എം 'കനം എന്നാൽ 2. സെൻ്റിമീറ്റർ. അതായത് മുക്കാൽ ഇഞ്ച്. ഒരിക്കലും ഈ കനം മതി യാ കില്ല. ചുരുങ്ങിയത് 5 സെൻ്റിമീറ്റർ , അതായത് 2 ഇഞ്ച് കനം.എൻ്റ അഭിപ്രായം 10. സെൻറിമീറ്റർ അതായത് 4 ഇഞ്ച് കനമെങ്കിലും വേണമെന്നാണ്.
ലളിതമായി വിവരിച്ചു. എന്നാൽ ഒരു കാര്യം പറയാൻ വിട്ടു. ഒരു പുല്ലും പിടിപ്പിക്കാതെ ആ രണ്ട് ഇഞ്ച് ഗാപ്പിൽ ,അടിയിൽ മണലും അതിനു മുകളിൽ ബേബി മെറ്റലും ശ്രദ്ധയോടെ നിറക്കുക,കല്ലിൻ്റെ നിരപ്പിൽ മനോഹരമായിരിക്കും. ബുദ്ധിമുട്ടുപിടിച്ച പരിപാലനം ഒഴിവാകുകയും ചെയ്യും. ഈയിടെ 1200 ച. അടി ചെയ്തു; വീട്ടിൽ.
ഇതൊക്ക നല്ല വൃത്തിയിലും ഭംഗിയിലും നിലനിർത്താൻ വളരെ പ്രയാസമാണ്. പിന്നെ മറ്റൊന്നിനും സമയം കിട്ടുകയില്ല എന്ന് മാത്രമല്ല വീട്ടുകാർ അവസാനം തളരുകയും ചെയ്യും. ചിലപ്പോൾ വട്ടായെന്നും വരും. ഏറ്റവും നല്ലത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതാണ്.
Kaddapah is lowest available from 20 rs sg ft. In Kerala people cheat. If you take it in bulk you can get for cheap 35 rs to 50 depending upon transportation cost.@@jasheedata2345
PVC വാഡ് റോബ് ലാഭകരമോ
ua-cam.com/video/yHAVos3_hak/v-deo.html
എല്ലാവർക്കും നന്നായി മനസ്സിലാവുന്ന വിവരണം..
Thank you
സർ വളരെ നല്ല അവതരണം 😍
adipoli vivaranam pullinu medicine spray cheyyunnathum koode kanikkamayirunnu
എത്ര സുന്ദരമായ മുറ്റം .....🥰🥰
വളരെ നന്നായി അവതരിപ്പിച്ചു. നന്ദി.
നന്ദി
20 വർഷം മുൻപു 1.5 ഇഞ്ച് മെറ്റൽ ഇട്ടു കോൺക്രീറ്റ് ചെയ്തിട്ടില്ല land മുകളിൽ ബാഗ്ലൂർ stone fit ചെയ്യാൻ പറ്റുമോ.
Cheriya elakal enganeya ithil ninnu clean cheyyunath.onnu paranju tharanam njan ittattu pettu irikukaya😢
20 എം.എം 'കനം എന്നാൽ 2. സെൻ്റിമീറ്റർ. അതായത് മുക്കാൽ ഇഞ്ച്. ഒരിക്കലും ഈ കനം മതി യാ കില്ല. ചുരുങ്ങിയത് 5 സെൻ്റിമീറ്റർ , അതായത് 2 ഇഞ്ച് കനം.എൻ്റ അഭിപ്രായം 10. സെൻറിമീറ്റർ അതായത് 4 ഇഞ്ച് കനമെങ്കിലും വേണമെന്നാണ്.
കനം കൂടിയ കല്ല് തന്നെയാണ് തല്ലതെന്ന് എൻ്റെയും അഭിപ്രായം
മിനിമം 50 mm എങ്കിലും വേണം
ആർട്ടിഫിഷ്യൽ വച്ചാൽ വെയിൽ അടിക്കുന്നതെങ്കിൽ കളർ മങ്ങും 2 വർഷം വരെ നന്നായി കിടക്കും. നാച്ചുറൽ ഗ്രസ്സ് മൈന്റ്നൻസ് കൂടുതൽ
വളരെ ഉപകാരപ്രദമായ അറിവ് നല്കിയതിന് നന്ദി
വീടിന്റെ അകത്തു ടൈൽ ഇടുന്നതിന്റെ ഇരട്ടി ചിലവിൽ മുറ്റം ചെയ്യുന്നവരെ എന്തു വിളിക്കണം?
നല്ല അവതരണം
Veedinte sideil ulla bamboo name entha??
Trivandum kadappa kall evidae kittum .nangal poya shopil kadappa kall 110sqft chodichu
145 s fits still in Kottayam’s
വളരെ നന്ദി
Thank you
Advance koduhu trap il padata nokkanam.
Useful information thank you
സിനിമാ നടൻ ജയന്റെ വ്ലോഗായിരുന്നോ ഇത്.. 🤔
സന്തോഷ് ജോർജ് കുളങ്ങര 😂
Upakarappedunna vedio 👍🏻
ഇതുപോലെയുള്ള stone ഇടുമ്പോൾ മെറ്റൽ ഇടുന്നതിലും കൂടുതൽ ചൂട് അല്ലേ
Nice
How to clean this stone with artificial grass
റോഡ് വശത്തു വീട് ഉള്ളവർ ഭാഗ്യവാന്മാർ.....ദൈവം അനുഗ്രഹിക്കട്ടെ
പൊടിയും ശബ്ദമലിനീകരണം എന്നിവ പതിവായി ശല്യമായിരിക്കും
അതെ
ബഫല്ലോ ഗ്രാസ് ആണ് ഇപ്പോൾ ട്രെൻഡ്
Very usefull
ലളിതമായി വിവരിച്ചു. എന്നാൽ ഒരു കാര്യം പറയാൻ വിട്ടു. ഒരു പുല്ലും പിടിപ്പിക്കാതെ ആ രണ്ട് ഇഞ്ച് ഗാപ്പിൽ ,അടിയിൽ മണലും അതിനു മുകളിൽ ബേബി മെറ്റലും ശ്രദ്ധയോടെ നിറക്കുക,കല്ലിൻ്റെ നിരപ്പിൽ മനോഹരമായിരിക്കും. ബുദ്ധിമുട്ടുപിടിച്ച പരിപാലനം ഒഴിവാകുകയും ചെയ്യും. ഈയിടെ 1200 ച. അടി ചെയ്തു; വീട്ടിൽ.
ശരിയാണ്. ബേബി മെറ്റലും അല്ലെങ്കിൽ ചരൽ വിരിച്ചാൽ നന്നായിരിക്കും. അറിവ് പകർന്ന് തന്നതിനും ചാനൽ സന്ദർശിച്ചതിനും നന്ദി
1200sqft..Rate ethrayayi...
Aa metal സ്പ്രെഡ് ആവില്ലേ കുട്ടികൾ കളിക്കുമ്പോൾ. അടിച്ചു വാരുമ്പോൾ ബുദ്ധി muttalle
1200 sqft rate etharayi
Evide aanu location
Very good presentation ❤️👍
Thank you
Super
ഇതൊക്ക നല്ല വൃത്തിയിലും ഭംഗിയിലും നിലനിർത്താൻ വളരെ പ്രയാസമാണ്. പിന്നെ മറ്റൊന്നിനും സമയം കിട്ടുകയില്ല എന്ന് മാത്രമല്ല വീട്ടുകാർ അവസാനം തളരുകയും ചെയ്യും. ചിലപ്പോൾ വട്ടായെന്നും വരും. ഏറ്റവും നല്ലത് പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നതാണ്.
ശരിയാണ് ഭംഗിയായും വൃത്തിയായും സൂക്ഷിക്കൽ ശ്രമകരമാണ്.
നല്ല ഭംഗിയല്ലേ .
Grass cut cheyyan enthelum machine undo?
ര്. 75 ന്റെ കടപ്പാ വിളിക്കാൻ നമ്പർ തരാമോ
When we enquired kadappa rates it was told Rs 120 per sq feet
nooo
kadappa only 50rs
Here they said kadappa for 100/-🙄
Kaddapah is lowest available from 20 rs sg ft. In Kerala people cheat. If you take it in bulk you can get for cheap 35 rs to 50 depending upon transportation cost.@@jasheedata2345
Very good presentation 👍
Thank you
നല്ല ഭംഗി ആയിട്ടുണ്ട്
Thank you
@@travelclubstudio4653 good information thankyou
Good 👍
Gate വെച്ചുകഴിഞ്ഞു കല്ല് വിരിക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമോ?
വീടിൻ്റെ തറനിരപ്പ് നോക്കി കല്ല് വിരിക്കാൻ പാകത്തിന് ഗേറ്റ് ഫിറ്റ് ചെയ്യുകയാണെങ്കിൽ പ്രശ്നം പരിഹരിക്കാൻ കഴിയും
Very good attractive presentation , and very nice video. This is which stone , and please write this party phone number?
Any reasonable workers for Bangalore stone
Yes Available
Premnazeer.
നല്ല അറിവ്
Thank you
Nalla veed
Thank you
ഈ കള്ളുകളിൽ പൂപൽ പിടിക്കുമോ,
Payal pidikyum but wash cheyithal poikolum
👍👌❤️🙏
Nice video
Thank you
ഈ 130 ന് കല്ലു വിരിക്കുന്ന അവരുടെ നമ്പർ ഒന്ന് തരുമോ
Cheli ayal namal yathu chayum
തേച്ചു കഴുക്ണം
ഇട്ട പാടെ മാത്രേ ഭംഗി ഉണ്ടാവൂ ഒരു മഴാ കഴിഞ്ഞാൽ പൂപലും.
വീടിന്റെ ഉള്ള് തുടക്കാതെ ഇട്ടാൽ എങ്ങനെ ഉണ്ടാവും ഇത് അതുപോലെ നല്ലോണം പെരങ്ങും
Tandoor stone മുറ്റത്ത് വിരിച്ചു. എന്നാൽ കല്ലിന്റെ side പൊട്ടിപ്പോകുന്നു. എല്ലാ കല്ലിന്റ വശങ്ങളിലും പുല്ല് വച്ചിട്ടില്ല.
കടുപ്പം കൂടിയതുകൊണ്ടായിരിക്കാം. കല്ലുകളുടെ അരിക്ക് ചെറുതായി ചീള് പോയതായി കാണാം. നാട്ടിൽ ലഭ്യമായ pebbles ഗ്യാപ്പുകളിൽ നിറക്കാം.
കല്ലിന്റെ സൈസ് പറയുമ്പോൾ 2*3 അടി എന്നു പറഞ്ഞാമതി
Phone no. Undo please?
135 വിരിക്കുന്ന ടീമിന്റെ nbr ഉണ്ടോ
Kittiyo 😅
Yes
Travel Videos
ua-cam.com/video/aJ4ZoZNRQzI/v-deo.html
ua-cam.com/video/zlCTV79-ELM/v-deo.html
Good information