Це відео не доступне.
Перепрошуємо.

CHICKEN CHINTHAMANI | Traditional Chinthamani Chicken Recipe | Cooking in Village

Поділитися
Вставка
  • Опубліковано 13 бер 2021
  • Traditional Chinthamani Chicken Recipe

КОМЕНТАРІ • 3,2 тис.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 3 роки тому +2163

    അവിടെ എവിടേലും ഇച്ചിരി കടലുണ്ടെൽ.. എൻറെ വള്ളം ആയിട്ട് ഞാൻ അങ്ങ് വരാം ആയിരുന്നു 💐💐💐

  • @NichusNestnichu
    @NichusNestnichu 3 роки тому +205

    കഴിച്ചത് അവരായാലും അത് കണ്ടു മനസ്സ് നിറഞ്ഞത് ഞങ്ങളുടേതാണ് ♥️♥️♥️

  • @Pushpa-rw3uj
    @Pushpa-rw3uj 3 роки тому +92

    നന്മ നിറഞ്ഞ മനുഷ്യൻ.. ഭക്ഷണം ഉണ്ടാക്കി ഓർഫനേജിൽ കൊണ്ട് പോയി കൊടുക്കുമ്പോൾ അവരുടെ സന്തോഷം.. കാണുന്ന നമ്മുടെ മനസ്സും നിറഞ്ഞു.. നന്മകൾ മാത്രം ഉണ്ടാകട്ടെ.. 🙏🙏

  • @shajilatp4990
    @shajilatp4990 3 роки тому +333

    വയസ്സ് ആയവർ തിന്നുന്നത് കണ്ടിട്ട് കരച്ചിൽ വരാ... നിഷ്കളങ്കമായ മനുഷ്യർ 😢😢😭 കൊച്ചു കുട്ടികളെ പോലെ ആണ് അവർ.... അവരെ സഹായിക്കുന്നവരെ allahu റഹ്മത്തും ബർക്കത്തും നൽകട്ടെ....🤲🤲

  • @AbdulRauf.
    @AbdulRauf. 3 роки тому +2475

    *Firoz ഇക്കയുടെ കൂട്ടുകാരൻ മറ്റും ആയാൽ മതിയാരുന്നു😌😌😌*

    • @Exploringodsworld
      @Exploringodsworld 3 роки тому +13

      Athe🤣

    • @advayff8243
      @advayff8243 3 роки тому +5

      Athe

    • @meenukutty8891
      @meenukutty8891 3 роки тому +7

      Satyam

    • @atlinraju4950
      @atlinraju4950 3 роки тому +21

      Veedinte aduthayalum mathiyayirunnu

    • @algazalbinnazeer5378
      @algazalbinnazeer5378 3 роки тому +34

      Firoz ഇക്കയുടെ വീടിന്റെ അടുത്ത് ആയിരുന്നെങ്കിൽ എന്ന നാടകത്തിനു ശേഷം............

  • @shakkiranu4143
    @shakkiranu4143 3 роки тому +637

    വീട്ടുകാർ ഒഴിവാക്കിയ അവർക്ക് വിവിധ രുചിഭേദങ്ങൾ എത്തിച്ചു നൽകുന്ന ഫിറോസ്ക മാസ്സാണ്❤️

  • @fidhusworld-5934
    @fidhusworld-5934 3 роки тому +66

    ആരും ഇല്ലാത്തവർക്കു ഒരു നേരുത്തേ ഭക്ഷണം കുടുക്കുന്നെ ഇക്കാക്കും അതിനു സഹായിക്കുന്ന വർക്കും പടച്ചവൻ ബർകതും ആയിസും നീടി നൽകട്ടെ... Ikka❤❤

  • @anoopviswam9872
    @anoopviswam9872 3 роки тому +662

    ചിന്താമണി ചിക്കൻ എന്ന് കേട്ടപ്പോൾ ചിന്താമണി കൊലക്കേസിനെ പറ്റി ഓർമ വന്നവർ ഉണ്ടോ?

  • @vishnu.mvishnu2392
    @vishnu.mvishnu2392 3 роки тому +441

    പാലക്കാടിൻ്റെ പച്ചപ്പും സൗന്ദര്യവും നിറന്നു നിൽക്കുന്ന വീഡിയോകൾ ആണ് ഇക്കയുടെ ചാനലിൻ്റെ ഏറ്റവും വലിയ പ്രത്യേകത.😍🌱🌴🌴🌴

    • @erenjaeger7623
      @erenjaeger7623 3 роки тому +6

      Palakad alla idukki ആയുർണെങ്കിൽ ഇപ്പൊ ഇടുന്ന videos കാട്ടിലും പൊളിയാർനെനെ

    • @Shabna_achu
      @Shabna_achu 3 роки тому +1

      ua-cam.com/video/C8aeAmOxqWM/v-deo.html

    • @shahi_x133
      @shahi_x133 3 роки тому +10

      Palakkad poliyalle💥

    • @aneesh2006
      @aneesh2006 3 роки тому

      Point

    • @nithin___dropz6144
      @nithin___dropz6144 3 роки тому

      👌🔥🔥❤

  • @editorsworldbydict4533
    @editorsworldbydict4533 3 роки тому +136

    ❤️ചിന്താമണി കൊലക്കേസ് കേട്ടിട്ടുണ്ട് ചിന്താമണി ചിക്കൻ ആദ്യത്തെ കേൾക്കണേ കൊള്ളാം പൊളി സാധനം❤️🤟

  • @mavlogz2575
    @mavlogz2575 3 роки тому +72

    ദൈവത്തെ സ്തുതിച്ചവർ എത്ര പേര് ✨️✨️
    Nalla ആരോഗ്യവും ബുദ്ധിയും തന്നതിന് ✨️✨️

  • @agrajb4334
    @agrajb4334 3 роки тому +18

    ആഹാരത്തിന്റെ വില്ല അറിയാവുന്ന ഈ മനുഷ്യനെ എന്തോ എല്ലാർക്കും ജീവൻ ann ❤

  • @dilusafvan7878
    @dilusafvan7878 3 роки тому +142

    ഇക്കയോട് എനിക്ക് ഏറ്റവും ഇഷ്ടം കൂടാൻ കാരണം ഇക്കയുടെ ഈ നല്ല മനസ്സാണ് 💞💞

  • @jahananoushad6569
    @jahananoushad6569 3 роки тому +224

    നിങ്ങളുടെ വീഡിയോ കണ്ടാൽ എനിക്ക് like തരാതിരിക്കാൻ കഴിയില്ല അത്രയും ഇഷ്ട്ടമാണ് ഇക്കയുടെ വീഡിയോസ്

  • @justin-George
    @justin-George 3 роки тому +14

    കഴിക്കുന്നവരുടെ മനസ്സും നിറക്കാൻ പറ്റണം അതാണ് യഥാർത്ഥ പാചകക്കാരന്റെ സന്തോഷവും അഭിമാനവും .... അവസാനം അപ്പച്ചന്മാരുടെ വയറും അതോടൊപ്പം മനസും നിറഞ്ഞു കണ്ടു.... ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ഫിറോസ് ഇക്ക😍....ഞങ്ങളുടെ ഇപ്പോഴും എപ്പൊഴും trending 1 നിങ്ങൾ തന്നെ .... 🥰😍🤩

  • @x-tream9359
    @x-tream9359 3 роки тому +123

    Camera man is great he is controlling when they r eating 😂😂😂

    • @Sreehari.Udayan
      @Sreehari.Udayan 3 роки тому +2

      @@facelesstraveler2193 mask entha kannilano vekkane 😂

    • @ahvlog2006
      @ahvlog2006 3 роки тому

      Polichu

  • @asdfghjkljr6693
    @asdfghjkljr6693 3 роки тому +345

    നാട്ടേരുടെ വയർ നിർർച്ചാലേ ഇങ്ങേർക്ക് ഉറക്കം വരോള്ളു, nyc man

    • @haris9712
      @haris9712 3 роки тому +11

      അപ്പോൾ കിട്ടുന്ന ഒരു സുഖമുണ്ട് അത് ഒന്ന് വേറെയാ

    • @ansifnazeer4167
      @ansifnazeer4167 3 роки тому +3

      Namukk okke swantham vayaru nirachalaa urakkam vararu

    • @nadeerph
      @nadeerph 3 роки тому +1

      നാട്ടുകാർ അല്ല. അഗതികൾ ആണ്...

    • @asdfghjkljr6693
      @asdfghjkljr6693 3 роки тому

      @@ansifnazeer4167 സ്വന്തം കാര്യം സിന്ദാബാ 😋😋

  • @NabeelCamry
    @NabeelCamry 3 роки тому +239

    അവരുടെ പ്രാര്‍ത്ഥന ആണ് ഫിറോസ് ഇക്കാ വിജയം

    • @ansifnazeer4167
      @ansifnazeer4167 3 роки тому

      Arude

    • @NabeelCamry
      @NabeelCamry 3 роки тому

      @@ansifnazeer4167 വീഡിയോ മുഴുവന്‍ കണ്ടു നോക്കുക

  • @madhuctk3582
    @madhuctk3582 3 роки тому +34

    My eyes: seeing this video
    my finger:scrolling down
    My ears: listening
    my mouth:rain rain go away

  • @btsandotherstatus1143
    @btsandotherstatus1143 3 роки тому +48

    Village food channelinde aadutu undayirunegil ❤️

    • @ajay-rz3ek
      @ajay-rz3ek 3 роки тому +2

      Yes 😁

    • @arun5178
      @arun5178 3 роки тому +1

      Then it's time to eat 😂

  • @jithuarun9021
    @jithuarun9021 3 роки тому +173

    😢ആ അച്ചാച്ചന്മാരെ കാണുമ്പോൾ സങ്കടം വരും, ഇക്ക അവർക്ക് ആഹാരം കൊടുക്കുന്നത് കാണുമ്പോൾ മനസ്സ് നിറയും 😇

  • @hafeezashraf4272
    @hafeezashraf4272 3 роки тому +90

    ഭക്ഷണം ഉണ്ടാക്കി അത്‌ അർഹതപ്പെട്ടവർക്ക് വേണ്ടി നൽകുന്ന ഫിറോസ് ഇക്കാ ❤️❤️❤️

    • @vishnuvishnu-eo8fm
      @vishnuvishnu-eo8fm 3 роки тому +2

      ഭക്ഷണം . അതിന് അർഹതപ്പെട്ടവർ , അർഹതപെടാത്തവർ എന്നൊന്നും ഇല്ല ബ്രോ . അങ്ങനെ പറയല്ലേ ... 🙂

    • @hafeezashraf4272
      @hafeezashraf4272 3 роки тому +3

      അർഹതപ്പെട്ടവർ എന്ന് ഒരു ഭംഗി വാക്കായി ഉപയോഗിച്ചു എന്നെ ഉള്ളു ചേട്ടാ .....ഉദ്ദേശിച്ചത് ഫിറോസ് ഇക്ക ഭക്ഷണം നൽകുന്ന ഒർഫനേജിലുള്ളവരെയാണ്👍

  • @adarsh3870
    @adarsh3870 3 роки тому +6

    പാവങ്ങളുടെ ഒരു നേരത്തെ വിശപ്പ് അകറ്റുന്ന ഫിറോസ് ഇക്കയുടെ വലിയ മനസ്സിന് big salute 💝

  • @shashi636
    @shashi636 3 роки тому +8

    I always appreciate and love this man who is serving food for poor, doing wonderful job, he will be blessed by god I really love u man great ❤️❤️❤️❤️❤️

  • @munawarshan8882
    @munawarshan8882 3 роки тому +747

    ഇതൊന്നും ഉണ്ടാക്കാതെ നോക്കി വെള്ളം 🤤 ഇറക്കുന്നവർ ഇവിടെ come on☺️☺️

  • @sajidahashimhashim7664
    @sajidahashimhashim7664 3 роки тому +298

    അവിടെ kitkat ഷേക്ക്‌ കൊടുത്തു ഇവിടെ
    ചിക്കൻ കൊടുത്തു 👍

  • @Ok-3abcd
    @Ok-3abcd 3 роки тому +95

    ചിന്തമണിയോ ആദ്യമായിട്ടാ കേക്കുന്നെ ;എന്റെ വീട്ടിൽ കോഴിക്കറിയും പിന്നെ ചിക്കൻ ഫ്രൈയും മാത്രമേ ഇണ്ടാക്കാറുള്ളു 😂

    • @silu4479
      @silu4479 3 роки тому +4

      ഇതിന് തമിഴ്നാട്ടിൽ പറയുന്നത് ചിക്കൻ ഉപ്പ് കറി എന്നാ അത് തന്നെയാണ് കേരളത്തിലെ ചിന്താമണി ചിക്കൻ

  • @farhanyoosuf1461
    @farhanyoosuf1461 3 роки тому +36

    8:27🤣🤣
    Le*red Tshirt itta payyan: otum erivilla mama🥵🥵

  • @CANVASARTS123
    @CANVASARTS123 3 роки тому +299

    When recommendation is faster than notification

  • @hashimfzone3768
    @hashimfzone3768 3 роки тому +552

    ഇക്കയുടെ ക്യാമറ മാനെ കാണണം എന്നുള്ളവർ അടി. ലൈക്...

  • @RoshanRaj-um1os
    @RoshanRaj-um1os 3 роки тому +3

    സമൂഹത്തിനായി ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന ഫിറോസ്ക്കാക്ക് ഒരായിരം സല്യൂട്ട് 😍😍😍😍

  • @nklnikhil3206
    @nklnikhil3206 3 роки тому +92

    എരിവ് കറക്റ്റ് അല്ലെ മക്കളെ . ലെ നീല ടി ഷർട്ട് ഇട്ട കുട്ടി . 😪🤤🤧 ഹാ

  • @muthusurya6289
    @muthusurya6289 3 роки тому +595

    സിദ്ധാമണി ചിക്കൻ ആദ്യം മായിട്ട് കേൾക്കുന്നവർ ഒന്ന് ഉജ്ജാല മുക്കിട്ടു പോ 👉

    • @arungmurali2908
      @arungmurali2908 3 роки тому +31

      സിദ്ധാമണി അല്ലടോ,ചിന്താമണി

    • @SIp56
      @SIp56 3 роки тому +4

      @@arungmurali2908 😂😂😂😂

    • @ansifnazeer4167
      @ansifnazeer4167 3 роки тому +12

      Ujala eduthilla sorry

    • @darsanab8225
      @darsanab8225 3 роки тому +2

      😂😂😂😂

    • @dorabuji4582
      @dorabuji4582 3 роки тому +2

      @@ansifnazeer4167 🤣🤣🤣🤣👍

  • @al_kelappan
    @al_kelappan 3 роки тому +205

    _Chinthamani_ _ചിക്കൻ_ 😁 _ആദ്യമായിട്ടാണ്_ _കേൾക്കുന്നത്_ 😅 _എന്തായാലും_ _പൊളിക്കും_ _എന്ന്_ _പ്രതീക്ഷിക്കാം_ 😁❤️

    • @solamansebastine2383
      @solamansebastine2383 3 роки тому +1

      UBM one of a special...

    • @S_2_7
      @S_2_7 3 роки тому +2

      Ayin pratheekshikkan thangal kazhichaa?

    • @ameeshanoushad4490
      @ameeshanoushad4490 3 роки тому +1

      Coimbatore spcl Foodaanuu

    • @likesharesubscribe7008
      @likesharesubscribe7008 3 роки тому +8

      Chintamani കൊലക്കേസ് എന്ന് കേട്ടിട്ടുണ്ടല്ലോ?

    • @user-nq2js8ng4t
      @user-nq2js8ng4t 3 роки тому +2

      കിടു ടേസ്റ്റ് ആണ്

  • @SVNTalks7994
    @SVNTalks7994 3 роки тому +15

    ഫിറോസിക്കാ dialogue :
    മ്മ്... അടിപൊളി 👍👍♥️😂😂😂😂😂🤣🤣🤣🤣🤣🤣

  • @cocindia3761
    @cocindia3761 3 роки тому +15

    കല്ലുപ്പ് വെളിച്ചെണ്ണ ഇതൊക്കെ കണ്ടപ്പോ നമ്മുടെ അണ്ണന്മാരെ ഓർത്തു പോയി 🤗🤗

    • @Alan-ym6mu
      @Alan-ym6mu 3 роки тому +2

      എന്തെ വെളിച്ചെണ്ണ കേരളത്തിൽ ഇല്ലേ 😆, കല്ലുപ്പ് ഇല്ലേ

    • @cocindia3761
      @cocindia3761 3 роки тому +2

      @@Alan-ym6mu eda mwone adhinte ullil ind kaaana pattunnundo

    • @anfaz7811
      @anfaz7811 3 роки тому +1

      Coc kalikkalundo th ethraya

  • @oo1034
    @oo1034 3 роки тому +393

    ഫിറോസ് ഇക്കടെ ക്യാമറ man ഇന്ന് വരെ ആരും കണ്ടിട്ടില്ല 🙄

  • @Aiswartom
    @Aiswartom 3 роки тому +1386

    ഫിറോസ് ഇക്കയുടെ നാട്ടിൽ ആയിരുന്നെങ്കിൽ എന്ന് എത്ര പേർക്ക് തോന്നി..??

  • @vysakhv9502
    @vysakhv9502 3 роки тому +1

    കണ്ണും മനസ്സും നിറച്ച ഇക്കയുടെ വീഡിയോകളുടെ കൂട്ടത്തിൽ ഒന്നുടി...🥰

  • @jessydais4009
    @jessydais4009 3 роки тому +20

    Jio machan ,firoz ikka . ഇവർ രണ്ടു പേരും വീടിന്റെ രണ്ട് സൈഡിലും താമസിച്ചിരുന്നു എങ്കിൽ എന്നു വിചാരിക്കാത്ത മലയാളികൾ ഇപ്പൊ കുറവാ😂😂😂🤤🤤.

  • @mpjalal3672
    @mpjalal3672 3 роки тому +23

    അൽ ഫാമിന് ശേഷം ഫിറോസ് കാ അവതരിപ്പിക്കുന്ന അൽ ചിന്താമണി ✌️👍👍👏👏😍

  • @kevinjoju
    @kevinjoju 3 роки тому +3

    Even though i couldn't taste, I was just drooling !! Such a beautiful video !! awesome job guys, just cannot understand what was going thru the mind of those people who disliked !!

  • @razor_ftw
    @razor_ftw 3 роки тому +9

    Firozikka's Mmm has an separate fan base😂❤️

  • @anshifff_oo
    @anshifff_oo 3 роки тому +477

    Chiken chindhamani ഇതുവരെ കഴിക്കാത്തവർ like here

    • @abhijith717
      @abhijith717 3 роки тому +18

      Ithuvere keetittukoodi illa

    • @s___j495
      @s___j495 3 роки тому +3

      Bro കാണാൻ പറ്റിയിട്ടില്ല 😀

    • @verigaming4437
      @verigaming4437 3 роки тому +2

      Thanks for doing tamil traditions foods

    • @dreamsloader1079
      @dreamsloader1079 3 роки тому

      Like cheytha nee kazikan vedich tharo?oru logic um illatha comment kond vannolum

    • @user-jl7jf7po3c
      @user-jl7jf7po3c 3 роки тому

      @@dreamsloader1079 😅😅

  • @shanuvenchempu8842
    @shanuvenchempu8842 3 роки тому +40

    ഏതായലും ഫിറോസ് ഇക്കാന്റെ സിന്താമണി ചിക്കൻ ❤️❤️ പൊളിച്ചു 💚😁👌💜😋😋👌😁

  • @abeeds4783
    @abeeds4783 3 роки тому +38

    ഫിറോസിക്ക അല്പം ആഹാരം കൂടുതൽ ഉണ്ടാക്കിയാൽ ഉറപ്പിച്ചോ ഓർഫനേജിലേക് ഒരു വിസിറ്റ് ഉണ്ടാകും ❤❤❤

  • @sunithk7218
    @sunithk7218 3 роки тому +5

    എരിവില്ലല്ലോ മക്കളേ എന്ന് ചോദിച്ചപ്പോൾ, എരിവുവലിച്ചോണ്ട് ഇല്ല എന്നുപറഞ്ഞ ആ മോൻ (red and blue shirt )ആണെന്റെ ഹീറോ 👌👌😍

  • @shibilmampad7963
    @shibilmampad7963 3 роки тому +16

    എല്ലാം ഉണ്ടാക്കി കഴിഞ്ഞതിനു ശേഷം നാട്ടുകാർക്ക്‌ കൊടുക്കാനുള്ള ആ മനസ്സാണ് ഇങ്ങേരുടെ വിജയത്തിന് കാരണം!... 💖💖💖

  • @sivanandananps6815
    @sivanandananps6815 3 роки тому +481

    *ചിന്താമണി എന്ന് കേട്ടപ്പോൾ ചിന്താമണി കൊലക്കേസ് ഓർമവന്നത് ആർക്കൊക്കെ* 😆

    • @ANIMEEDITS8K
      @ANIMEEDITS8K 3 роки тому +17

      Chintamani undakiya chicken aanu marikunadhinu munb😂🤣😁😛😜

    • @sivanandananps6815
      @sivanandananps6815 3 роки тому +3

      @@ANIMEEDITS8K ഓഹൊഹോ.... 😂😂😂

    • @ANIMEEDITS8K
      @ANIMEEDITS8K 3 роки тому

      Njan johaan nidhin aanu ammayude phonil commed reply cheythathanu manglish keyboard illa

    • @panackalnessy8484
      @panackalnessy8484 3 роки тому +6

      Maadhava Mahadeva
      😌😜

    • @faizalsulthan
      @faizalsulthan 3 роки тому +3

      Than aledo offensive malayalam memesinte admin???🤣🤣

  • @fayizrafeek2713
    @fayizrafeek2713 3 роки тому +2

    വൃത്തിയുടെ കാര്യത്തിൽ ഫിറോസ്ക്കയാണ് എന്റെ ഹീറോ.

  • @royalaluminiumfabrication7810
    @royalaluminiumfabrication7810 3 роки тому +2

    നിങ്ങൾ നല്ല മനുഷ്യ സ്നേഹിയാ. മറ്റേ ഫിറോസ്നെ പോലെ രാഷ്ട്രീയം നോക്കാതെ നിങ്ങളായി നില്ക്കു നമ്മൾ കൂടെയുണ്ട്

  • @vaishnavs4926
    @vaishnavs4926 3 роки тому +8

    എല്ലാം കഴിഞ്ഞു നിങ്ങടെ കഴിപ്പ് കാണുമ്പോൾ ആണ് കൂടുതൽ കൊതി😋😋❤️👌

  • @darsanab8225
    @darsanab8225 3 роки тому +48

    പാവപെട്ടവർക്ക് ഭക്ഷണം ഉണ്ടാകുന്ന ഫിറോസ് ഇക്കയ്ക്ക് ഇന്ന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്

    • @sofisofiya1132
      @sofisofiya1132 3 роки тому

      ഇക്ക നിങ്ങൾ പോളിയാണ്

  • @ranjithmenon6097
    @ranjithmenon6097 3 роки тому +7

    ഭക്ഷണമാണ് എല്ലാത്തിനേക്കാളും വലുത്.. അത് പാവപെട്ടവർക്കു കൊടുക്കാനുള്ള മനസിന്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏

  • @TheEmeline1985
    @TheEmeline1985 3 роки тому

    very tasteful chinhamani chicken recipes 😋😋

  • @user-lf1gd4pq5o
    @user-lf1gd4pq5o 3 роки тому +36

    കോഴികളുടെ അന്തകൻ💥
    ഒറ്റപ്പേര്... ഫിറോസ്‌ക്ക ❤️

  • @jijithkumarn2289
    @jijithkumarn2289 3 роки тому +193

    Kitkat shake video കണ്ടതിനു ശേഷം ഇത് കാണാൻ വന്നവർ ഉണ്ടോ

  • @04-abhishekab29
    @04-abhishekab29 3 роки тому +4

    8:17 അതാണ് സ്പിരിറ്റ് 😂

  • @arunstrillex7568
    @arunstrillex7568 3 роки тому +4

    വൃത്തിയാണ് സാറെ പുള്ളിടെ മെയിൻ 💚

  • @HananHanan77777
    @HananHanan77777 3 роки тому +38

    മറ്റു യൂട്യൂബ്യസിൽ നിന്നും ഫിറോസികയെ ഡിഫ്‌റിൻഡ് ആക്കുന്നദ് ഇതാണ് എന്നു ഉടാകുപ്പോഴും എല്ലാർക്കും കൊടുക്കുന്നു 😍

  • @gouthamkrishnajs
    @gouthamkrishnajs 3 роки тому +30

    ചിന്താമണി ചിക്കൻ എന്നത് ആദ്യമായി കേൾക്കുന്നത് ഞാൻ മാത്രമാണോ😌😄

  • @musthafamadhukkal
    @musthafamadhukkal 3 роки тому

    കേരളത്തിലെ മറ്റ് യൂട്യൂബിൽ നിന്നും ഫിറോസ് ഖാനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം ചെയ്യുന്ന ഇതുപോലെത്തെ സൽകർമ്മങ്ങൾ ആണ് ഫിറോസ് കാക്ക അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. അതുപോലെ ഫിറോസ് കാക്ക ഇത് കൊടുക്കാൻ സഹായകമാകുന്ന വില്ലേജ് ഫുഡ് ചാനൽ ഇലെ സബ്സ്ക്രൈബ് ആയ എല്ലാവർക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @abhinavajaykumarm833
    @abhinavajaykumarm833 3 роки тому

    Adipoli video..... chintamani 😇😇😇👌👌👌👌waiting for next video👍👍🙏🙏🙏

  • @modzgaming4909
    @modzgaming4909 3 роки тому +145

    Firoz ikka fans ❤❤❤

  • @Linsonmathews
    @Linsonmathews 3 роки тому +26

    ഇത്‌ എങ്ങനെ ഉണ്ടാക്കും എന്ന് ചിന്തിക്കുന്നവർ ആകും ഇവിടെ കൂടുതൽ 😋❣️

  • @newton5088
    @newton5088 3 роки тому +67

    Dislike adichavar നമ്പൂതിരി മാരായിരിക്കും😌 😂

  • @sajadsaja2189
    @sajadsaja2189 3 роки тому +1

    UA-cam open akkiya ikkade video kanand oru close akkarilla😍🔥

  • @user-ck9nn2tl8h
    @user-ck9nn2tl8h 3 роки тому +219

    ഇന്നത്തെ M4 tech ഇന്റെ വിഡിയോ കണ്ടവർ ( Kitkat Milk ഷേക്ക്‌ )

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +22

    ഇങ്ങനെയാണേൽ ഞാനില്ല വെറുത എത്ര നാളെന്നു വെച്ചിട്ട ഇങ്ങനെ വായിൽ കപ്പലോടിക്കുന്നത്... 😒💖

    • @n1hhlll
      @n1hhlll 3 роки тому +3

      അതിനു നിന്നോടാരെങ്കിലും വരാൻ പറന്നോ

    • @spinebreakeryt875
      @spinebreakeryt875 3 роки тому +3

      Saaralla eni boat odicho

    • @n1hhlll
      @n1hhlll 3 роки тому +2

      @@spinebreakeryt875 ഇജ്ജാതി 👻👻

  • @abdullarinas76
    @abdullarinas76 3 роки тому +1

    Hummmmmm kekan wait cheyyyynavr like idi 👍

  • @manu-nh4mw
    @manu-nh4mw 3 роки тому +1

    ആാാ മനുഷ്യരെ കാണുമ്പോൾ മനസിലെ അഹങ്കാരങ്ങൾക്കു ശമനം ഉണ്ടാകുന്നു.❣️

  • @adhilpt5137
    @adhilpt5137 3 роки тому +20

    എനിക്കിഷ്ടം ഫിറോസ് കെന്‍റെ ഉം അന്നുള ശബ്ദം ആണ്ണ് 👍👍

  • @stillfocusbykalam4610
    @stillfocusbykalam4610 3 роки тому +5

    ആ പാവങ്ങളുടെ വയറു നിറയുമ്പോൾ നമ്മുടെ മനസ്സ് ഒരു നിരയിലുണ്ട്... അതിലാണ് എല്ലാം.. ഇക്ക വലിയവനാണ്.. സർവേശ്വരൻ എല്ലാ അനുഗ്രഹങ്ങളും അങ്ങേക്ക് തരട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @deepu211
    @deepu211 3 роки тому

    Nice and very heart warming video

  • @neelarangoo9774
    @neelarangoo9774 3 роки тому +2

    God bless, u guys doing a great job. Keep helping.love from England

  • @alank4164
    @alank4164 3 роки тому +18

    എന്ത് ഉണ്ടാക്കിയാലും orphanage il കൂടി കൊടുക്കുന്ന Firoz ikka ann എന്റെ HERO....🥰💖

  • @arjunp2561
    @arjunp2561 3 роки тому +139

    ഫിറോസ് ഇക്കയുടെനാട്ടിൽ അയാൽ മതിയായിരുന്നു എന്ന. സ്ഥിരം ഡയലോഗ് വന്നോ 😜

    • @blazeyt5796
      @blazeyt5796 3 роки тому +4

      Comment box turanna full ithayirikkum 🌚😂😂

    • @arjunp2561
      @arjunp2561 3 роки тому +1

      @CaveMan6thad സത്യം

  • @akhilkannan5564
    @akhilkannan5564 3 роки тому

    ഇത്രയും നാടൻ തനിമയോടെയും വിനയത്തോടെയുമുള്ള അവതരണം അതാണ്, ഒരു രക്ഷയുമില്ല

  • @jaseeljars7285
    @jaseeljars7285 3 роки тому +5

    ആരോരും ഇല്ലാത്തവർക്ക് ഭക്ഷണം പങ്ക് വെക്കുന്ന ആ ഒരു പ്രവൃത്തിയാണ് ഏറ്റവും നല്ല സ്വാദ്🙏🙏🙏

  • @yes_sambath_7356
    @yes_sambath_7356 3 роки тому +52

    4:00🗣️"സക്കിലെ ആട്ടിറ സുദ്ധമായ നല്ലണ്ണൈ "

  • @user-qq9dx7xd7h
    @user-qq9dx7xd7h 3 роки тому +126

    CHIKEN CHINTHAMANI ഇതുവരെ കഴിക്കാത്തവർ ആരൊക്കെ ഉണ്ട്
    എന്തെ വെറൈറ്റി അല്ലേ 😌

  • @dgz1987
    @dgz1987 3 роки тому

    ഈ ചൂട് കാലാവസ്ഥയിൽ ഇത്രേം ഉണ്ടാക്കിയതിന് ഒരു Big Salute 🙏👍👍

  • @akhilleo5381
    @akhilleo5381 3 роки тому +1

    നിങ്ങളുടെ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ ❤️🙌

  • @vaishnavvs4695
    @vaishnavvs4695 3 роки тому +32

    ഇക്ക ഇനി എന്ത് പുല്ല് ഉണ്ടാക്കിയാലും ഞങ്ങൾ ഉണ്ട് കണ്ട് കൊതി വിടാൻ 😍💯😅❤

  • @Priya-mg2wo
    @Priya-mg2wo 3 роки тому +13

    Village cooking chanel (തമിഴ് )പോലെ തന്നെ feel ചെയ്തു.. മഞ്ഞൾ ഇട്ട കോഴി, നല്ലെണ്ണ,, കല്ലുപ്പ് എല്ലാം 😘😘😘always welcomes youuuu 😘😘😘

    • @misnamirsha5101
      @misnamirsha5101 3 роки тому

      ഞാൻ വിചാരിച്ചു എനിക്ക് മാത്രം ആണ് ഇത് തോന്നിയതെന്ന്😂

  • @dileepprasad2118
    @dileepprasad2118 3 роки тому

    കൊള്ളാം.. സൂപ്പർ.. അടിപൊളി.. ഇതൊക്കെ കാണുമ്പോൾ തമിഴിലെ വില്ലേജ് കുക്കിങ് ചാനൽ ഓർമ വരുന്നു

  • @rishyraj4898
    @rishyraj4898 3 роки тому

    9 minute kazhinjulla bagathilanu mattulla youtuber maril ninnum thangale oru mahan aakkunnath ❤️

  • @akcta2045
    @akcta2045 3 роки тому +22

    ഒരു കാലം ലക്ഷ്മണൻ വിളി ആശ്വദിച്ചവർ ആയിരുന്നു നമ്മൾ എല്ലാരും 😌ലക്ഷ്മണനെ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😌😍💥

  • @rubingeorge98
    @rubingeorge98 3 роки тому +20

    രതീഷ് ഫാൻസ്‌ ആരുമില്ലേ 😘😘😂. എരിവ് എന്താണ് എന്നു അറിയാത്തവൻ 😂

  • @VimalRaj-lb7ek
    @VimalRaj-lb7ek 3 роки тому

    தமிழ்நாட்டின் தலைசிறந்த உணவு ஈரோடு மாவட்டம் பிறந்த இடம் கொங்கு மண்டலத்தின் சிறந்த உணவு பெருமைப்படுத்திய கேரள சகோதரருக்கு நன்றி

  • @forfamily3383
    @forfamily3383 3 роки тому +1

    നല്ല കിടിലൻ ഫുഡുമുണ്ടാക്കി അത് ആവശ്യക്കാരിലേക്ക് എത്തിക്കുന്ന ഫിറോസിക്കാ..അവസാനം കണ്ണ് നനയിച്ചു😢 ഇതൊക്കെയാണ് ഹീറോയിസം 👍👍

  • @ARJUN-po3pm
    @ARJUN-po3pm 3 роки тому +46

    Haters ഇല്ലാത്ത ചെറുക്കാൻ ann😂💥

    • @muhammedbinkhalid7656
      @muhammedbinkhalid7656 3 роки тому +2

      🔥chrukkan alla maman😂

    • @illuminatus2945
      @illuminatus2945 3 роки тому +2

      കാണണ പോലെ അല്ലാ അങ്ങേർക്ക് അത്യാവശ്യം വയസ്സ് ഇണ്ട്. ഗ്ലാമർ കൂടിയ കൊണ്ട് തോന്നണയാണ് 😁

  • @yaswavlog
    @yaswavlog 3 роки тому +29

    ഒരു കാര്യവുമില്ല പക്ഷേ എന്നാലും video വന്നാൽ കണ്ടിരിക്കും😛

  • @mavlogz2575
    @mavlogz2575 3 роки тому +2

    ഓരോ ദിവസവും വ്യത്യസ്ഥ ഭക്ഷണങ്ങൾ കൂട്ടുകാരും ചേർന്ന് vibe ണ്ടാക്കി പാകം ചെയ്യുക.
    എന്നിട്ട് ആ ഭക്ഷണം കൂട്ടം ചേർന്ന് കഴിക്കുകയും അനാഥാലയത്തിലെ ആൾകാർക്ക് കൊടുക്കുകയും.
    Video youtube ൽ upload ചെയ്തു വരുമാനം കിട്ടുകയും...
    എന്താലേ life...❤❤
    ഇത് കേൾക്കുന്ന എന്റെ മനസ്സ് :::: ജീവിതം കുറച്ചു കൂടെ serious ആകാനുണ്ട്... അല്ല ആകണം 😂😂😂😜

  • @luttuz
    @luttuz 3 роки тому

    Chindhami chicken super 👌....

  • @sajithkottoorvlog
    @sajithkottoorvlog 3 роки тому +66

    ഫിറോസ് ഇക്ക തമിഴൻ ആയിരുന്നെൻകിൽ 👇
    വേഘായം, തൈര്, കല്ലുപ്പേ,ഇതൊക്ക കേട്ട് നമ്മൾ മടുത്തേനേ 😀😀

    • @amalmohanmohan9451
      @amalmohanmohan9451 3 роки тому +3

      അവർക്കു ഇതിനേക്കാൾ vewers ഉണ്ട് ആ പറച്ചിൽ കേൾക്കാൻ തന്നെ വീഡിയോ കാണുന്ന എന്തോരം ആൾക്കാർ udanno വെറുതെ ആരേം കോച്ചായി കാണല്ലേ

    • @sajithkottoorvlog
      @sajithkottoorvlog 3 роки тому

      @@amalmohanmohan9451 mm bro💕💕

    • @amalmohanmohan9451
      @amalmohanmohan9451 3 роки тому +1

      എല്ലാരും വാങ്കോ

    • @fyukoT
      @fyukoT 3 роки тому +2

      @@amalmohanmohan9451 always welcome you... village food channelum village cooking channelum uyirr🤩🔥

  • @akcta2045
    @akcta2045 3 роки тому +17

    ഫിറോസ് ഇക്കാന്റെ വീടിന്റെ കുറച്ച് അകലെ ഒരു ഫ്ലാറ്റ് എടുക്കുന്നുണ്ട് നമ്മൾക്ക് എല്ലാവർക്കും കൂടി അങ്ങോട്ട്‌ മാറിയാലോ 😌😁💥

    • @AATECHY
      @AATECHY 3 роки тому +2

      Njan dude ne call cheythu guys എൻ്റെ ചാനൽ il വീഡിയോ ഇട്ടിട്ടുണ്ട് 😂

    • @fbnamesureshsuresh9546
      @fbnamesureshsuresh9546 3 роки тому +2

      നീ ഇന്ന് തന്നെ മാറിക്കോ അങ്ങോട്ട്

    • @ishal_noora
      @ishal_noora 3 роки тому +1

      മാറുമ്പോൾ നമ്മളോട് പറയണേ💥💥

  • @MohanRaj-jh6ej
    @MohanRaj-jh6ej 3 роки тому +1

    Amazing Coining

  • @alexsdas3401
    @alexsdas3401 3 роки тому +2

    വീഡിയോ ക്വാളിറ്റി കൂടിയിട്ടുണ്ടല്ലോ, അടിപൊളി 👌👌👌.
    പിന്നെ വൃത്തി...💯💯💯💯💯💯...പറയാതിരിക്കാൻ വയ്യ 🥰😋🥰

  • @ajeshspark9978
    @ajeshspark9978 3 роки тому +31

    ഏയ് നമ്മണ്ടേ ഫിറോസ് ഇക്കാ പുലിയാണ് ട്ടൊളിൻ💓💕🤩🔥