വിദേശയാത്രയ്ക്ക് ശേഷം പറഞ്ഞതിലും നേരത്തെയെത്തി മുഖ്യമന്ത്രി |Pinarayi Vijayan

Поділитися
Вставка
  • Опубліковано 16 тра 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS: apps.apple.com/us/app/manoram...
    Android: play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 166

  • @Krishna-sf7rf
    @Krishna-sf7rf 21 день тому +9

    ഇതുപോലൊരു വൃത്തികെട്ട മുഖ്യമന്ത്രി ഒരേടുത്തും ഇല്ല 😮😮

  • @DevanKaruvath
    @DevanKaruvath 21 день тому +42

    ബാക്കിയുള്ള പെൻഷൻ കാശ് അടിച്ചു മാറ്റാനുള്ള വരമാണ്.

    • @Progressivemedia_in
      @Progressivemedia_in 21 день тому +1

      Arku ninde thanda kundan babunoo😂😂

    • @DevanKaruvath
      @DevanKaruvath 21 день тому

      @@Progressivemedia_in എന്താ റിപ്ളേ മനസിലായില്ലാ.

    • @padmanabhanthrissur7205
      @padmanabhanthrissur7205 21 день тому

      പോടാ നിന്നേ പോലെ ആണ് എല്ലാവരും എന്ന് കരുതരുത്

    • @Progressivemedia_in
      @Progressivemedia_in 21 день тому

      @@DevanKaruvath kurachu neegi irunnu Vali vidu apo manasilavum

    • @DevanKaruvath
      @DevanKaruvath 21 день тому

      @@Progressivemedia_in സ്വയം ചെയ്താലും മനസ്സിലാകും

  • @user-it9fy8sw5s
    @user-it9fy8sw5s 21 день тому +25

    ഇത്ര പെട്ടെന്ന് വരേണ്ട ആവശ്യം ഇല്ലായിരുന്നു😂

  • @mboithang4448
    @mboithang4448 21 день тому +16

    😂😂😂😂അവിടെങ്ങും നിൽക്കാൻ പറ്റു ന്നില്ലായിരിക്കും😅😅😅😅😅😅😅😅😅😅പോയിടതൊക്കെ നാശം അല്ലേ ഉണ്ടായത്😅😅😅😅😅😅😅😅

  • @dasanb.k2010
    @dasanb.k2010 21 день тому +16

    മഴ പെയ്തു, നല്ല കാലാവസ്ഥ, ഇനി കുളമാകു൦, എന്തിനുള്ള വരവാണ്?

  • @user-gb1yc5vj7c
    @user-gb1yc5vj7c 21 день тому +17

    സർവ്വനാശം തുടങ്ങി കാൽ വെച്ചത് പ്രളയം തുടങ്ങി

  • @bennyjoseph3352
    @bennyjoseph3352 21 день тому +10

    വരാൻ പോകുന്ന മഴ തടഞ്ഞു. ഇനി വരൾച്ച തുടർന്നേക്കും. അല്ലെങ്കിൽ പേമാരിയും വെള്ളപൊക്കവും. കാലൻ ഭൂമിയിൽ ഇറങ്ങിയാൽ എന്തെങ്കിലും സംഭവിക്കണ്ടേ

  • @mkc889
    @mkc889 21 день тому +12

    കേരളത്തിൽ റെഡ് അലെർട്ട് , ശക്തമായ കാറ്റും മഴയും അനുഭവപ്പെടും , വെള്ളപ്പൊക്കത്തിന് സാധ്യത . ബാക്കി അനുഭവിക്കുക തന്നെ .

  • @saimalhaar1255
    @saimalhaar1255 21 день тому +4

    സ്വകാര്യ യാത്രയാണെങ്കിൽ എന്തിന് സർക്കാർ വണ്ടി ഉപയോഗിച്ചു അദ്ദേഹത്തെ പിക്ക് ചെയ്തു.?.????
    അദ്ദേഹത്തിൻറെ സ്വന്തം വണ്ടിയിൽ അല്ലേ പോകേണ്ടത്? ജനങ്ങളുടെ നികുതിപ്പണം കൊടുത്ത് വാങ്ങിയ സർക്കാർ വണ്ടിയിൽ എന്തിന് പോകണം?..
    അദ്ദേഹം സ്വകാര്യ ആവശ്യങ്ങൾക്ക് പോയി എന്ന് നിങ്ങൾ മാധ്യമങ്ങൾ തന്നെയാണ് പറഞ്ഞത്.
    ഡ്യൂട്ടിയിൽ ഇല്ലാത്ത സിഎം എന്തിന് സര്ക്കാര് വാഹനത്തിൽ കയറിയത്....?..

  • @alexshaju01
    @alexshaju01 21 день тому +6

    മാൻഡ്രേക്ക് തിരിച്ചെത്തി. ഇനി എന്തെല്ലാം സംഭവിക്കുമോ കണ്ടറിയാം വെള്ളപ്പൊക്കം മറ്റുള്ള കെടുതികൾ എല്ലാം. ദൈവമേ കാത്തോളണേ.

  • @fasalbilliardssnookerfitte8092
    @fasalbilliardssnookerfitte8092 21 день тому +10

    മറ്റുള്ള സ്റ്റേറ്റില്‍ ഇടതില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് പറയാന്‍ വേണ്ടി പോകുമോ..

  • @rejipn1332
    @rejipn1332 21 день тому +9

    താൻ സ്ഥലത്തില്ലാത്ത അവസരം മുതലാക്കി രാജ്യത്ത് cAA നടപ്പാക്കിയതിൽ കോപാകുലനായ അദ്ദേഹം വളരെപ്പെട്ടെന്ന് തിരിച്ചു വരികയായിരുന്നു. ഇനി എന്താകുമോ എന്തോ?

  • @jithinjosevj385
    @jithinjosevj385 21 день тому +8

    ☀️സൂര്യൻ തിരിച്ചെത്തി
    ഇനി കേരളത്തിൽ ചൂട് കൂടും🌑🌑🌑😅

  • @leenakuriakose1095
    @leenakuriakose1095 21 день тому +3

    അയ്യോ!ഇത്ര വേഗം ഇങ്കട് പോന്നാ... കഷ്ടായി

  • @BeBrave.n.Honest
    @BeBrave.n.Honest 21 день тому +5

    ഈ ദുരന്തം ഒഴിഞ്ഞു കിട്ടുന്നില്ലല്ലോ😡 നാശം പിടിച്ചവൻ തിരിച്ചു വരാതിരുന്നെങ്കിൽ😡

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 21 день тому +5

    ഇവിടെ വന്നിട്ടും വല്യ കാര്യമില്ല..

  • @sulfikkarpoonthala9294
    @sulfikkarpoonthala9294 21 день тому +4

    ചൂട് സഹിക്കാൻ kayiyoola

  • @surendranb5069
    @surendranb5069 21 день тому +4

    ഡീൽസ് എല്ലാം വളരെ നേരത്തെ സെറ്റിൽ ചെയ്തന്ന് തോന്നുന്നു.

  • @MTAkottayil.
    @MTAkottayil. 21 день тому +3

    ഈശ്വരാ വന്ന് കേരളത്തെ കാത്തോളണേ......

  • @bijoypillai8696
    @bijoypillai8696 21 день тому +3

    ഇലക്ഷന് മുൻപ് കേന്ദ്രം തന്ന 3500 കോടി രുപ കട്ടു മുടിച്ചു വിജയൻ വിദേശത്ത് കൊണ്ടുപോയി നിക്ഷേപിച്ചു തിരിച്ചു വരുന്നു... ഇനി അടിച്ചു മാറ്റാൻ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കാൻ..

  • @user-nm3vz3ng3l
    @user-nm3vz3ng3l 21 день тому +4

    ശെരിക്കും. മഞ്ഞ. തന്നെ. നാണമില്ലേ

  • @Muhammed-gg7gw
    @Muhammed-gg7gw 21 день тому +5

    പിണങ്ങി പോന്നത

  • @akvinod5496
    @akvinod5496 21 день тому +10

    ഇൻഡോണേഷ്യ യിൽ മഴ പെയ്യിക്കാൻ പോയതല്ലേ 😇🤣

  • @georgekuttyy-vf3cv
    @georgekuttyy-vf3cv 21 день тому +4

    ഇനിയും അനുഭവിക്കല്ലാതെ എന്ത് ചെയ്യാൻ

  • @akku741
    @akku741 21 день тому +3

    പൊന്നേ... വേണ്ടായിരുന്നു.. പതുക്കെ വന്നാൽ മതിയായിരുന്നു...🙏

  • @user-qy2in3ve3p
    @user-qy2in3ve3p 21 день тому +2

    എന്തിന്? ഒരു കാര്യവും ഇല്ല

  • @jithinjosevj385
    @jithinjosevj385 21 день тому +10

    🥶🥶🥶കാരണഭൂതൻ തിരിച്ചെത്തിയോ തീർന്നു ഇതോടെ എല്ലാം തീർന്നു💯💯💯😅😅

  • @AliBaiAli-ou3dz
    @AliBaiAli-ou3dz 21 день тому +4

    ഇനി മഴയും വെള്ളവും ഒക്കെ ഉണ്ടോ യില

  • @pvm4299
    @pvm4299 21 день тому +4

    വിനോദ യാത്ര 😀

  • @shivshankar5297
    @shivshankar5297 21 день тому +3

    കുറ്റബോധം.. കാണും.. 😥😥😥

  • @rajesh-xm8zh
    @rajesh-xm8zh 21 день тому +6

    വന്നിട്ട് പൊതുജനത്തിന് ഒരു കാര്യവുമില്ല

  • @zidaaysha821
    @zidaaysha821 21 день тому +1

    ആ ചോദ്യം ചോദിച്ച മനോരമാക് ബിഗ് സലൂട്ട്

  • @georgealoor5395
    @georgealoor5395 21 день тому +6

    സ്വകാര്യ സന്ദർശനം എന്ന് വെച്ചാൽ,അതൊരു ഉല്ലാസ യാത്ര ആകണം എന്നൊന്നും ഇല്ലല്ലോ ??

  • @bennyjohn1556
    @bennyjohn1556 21 день тому

    കക്കുക .. കറങ്ങുക... ഭാഗ്യവാൻ..

  • @riyaspattambi779
    @riyaspattambi779 21 день тому

    നാട്ടിൽ മഴ പെയ്‍തത് അറിഞ്ഞു കാണും 😀😀😀😀

  • @edfredson
    @edfredson 21 день тому +1

    പ്രളയം അലേർട്ട്‌😂

  • @MuhsinMuhammad-hn1px
    @MuhsinMuhammad-hn1px 21 день тому

    മഴ പോയി.
    ഇനി ഫുൾ വ്യയിൽ ആകും

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 21 день тому +6

    ഇടതില്ലെങ്കിൽ ഇന്തോനേഷ്യ ഇല്ല😂😂

  • @georgealoor5395
    @georgealoor5395 21 день тому +5

    നിങ്ങളെ ഒന്നും ഗൌണിക്കേണ്ടത് ഒരു ആവശ്യം ആയിട്ട് തോന്നിയില്ല എന്ന് വേണം കരുതാൻ. അത്ര തന്നെ !!!

  • @anapparaachamma234
    @anapparaachamma234 21 день тому

    വന്നു നാട്ടിൽ മഴയും തുടങ്ങി

  • @sandeepnilambur1983
    @sandeepnilambur1983 21 день тому

    വിവാദങ്ങൾ ഉണ്ടാക്കുന്നത് ഈ മഞ്ഞ പത്രമായ മനോരമയുടെ അല്ലെ

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 21 день тому

    മുഖ്യൻ തിരുമ്പി വന്നു. വരാനുള്ളത് വഴിയിൽ തങ്ങുകയില്ല.

  • @hassanroyal5479
    @hassanroyal5479 21 день тому +1

    സവാദേേേ
    വല്ല പോത്തിനോടും ചോയ്ച്ചൂടാര്‍ന്നോ

  • @user-nm3vz3ng3l
    @user-nm3vz3ng3l 21 день тому

    ഗൗനി ക്കാൻ. ശബ്ദം. മാത്രമേയുള്ളൂ. കോൽ. കാണുന്നില്ലല്ലോ

  • @AmbilyMc-it4wy
    @AmbilyMc-it4wy 21 день тому

    ഈ മമ്മാ മാധ്യമങ്ങൾക്ക് വല്ല വാർക്ക പണിക്കും പോയികൂടെ.. നിന്റെ ഒക്കെ ചോദ്യത്തിന്. മറുപടി പറഞ്ഞില്ലെ. നീ മൂക്കിൽ കയറ്റുമോ. സുധാകരൻ പോയിട്ട് വന്നപ്പോൾ. നിങ്ങൾ എവിടെ ആയിരുന്നു

  • @ktnchemmaniyod4104
    @ktnchemmaniyod4104 21 день тому +2

    എത്ര കിലോ സ്വർണ്ണം എത്തിയത്

  • @Gracy_d73
    @Gracy_d73 21 день тому

    🎉എന്തിനാ odivannathu

  • @sharafsharaf2768
    @sharafsharaf2768 21 день тому

    പുതിയ കരച്ചിൽ 🤭😂

  • @vijeshash6506
    @vijeshash6506 21 день тому

    ഇയാൾ വിദേശത്തു പോയത് കൊണ്ട് നാട്ടിൽ മഴയും എത്തി എനി അതും ഇല്ലാതാകും

  • @simithomasakkanath1020
    @simithomasakkanath1020 21 день тому

    വിനോദ യാത്ര എന്ന് പറഞ്ഞു കൂടെ

  • @basheervt4585
    @basheervt4585 21 день тому

    മനോരമഫിസിൽ പറഞ്ഞില്ലേ

  • @ShreeKutty-jl5uy
    @ShreeKutty-jl5uy 21 день тому

    പാവം ആട് ബിരിയാണി കഴിക്കാൻ കൊതി ആയി കാണും വാ വാ പെൻഷൻ ഫണ്ട്‌ കൊണ്ടു ആട് ഫാം തുടങിക്കോ, മഴയത്തു സൂപ്പ് ഉണ്ടാക്കം 😂👍

  • @sabinthomas3111
    @sabinthomas3111 21 день тому

    പിണുവിന്റെ ടെൻഷൻ നിങ്ങൾക്ക് അറിയാമോ? Partner പോയി, ഇനിയും ഇത്രയും നാൾ ജനത്തെ സേവിച്ചതിന്റെ കൂലി പകുതി വിദേശത്തു ഡെപ്പോസിറ് ചെയ്തു, ബാക്കി പോകാതിരിക്കണ്ടേ?

  • @jauharshah783
    @jauharshah783 21 день тому

    പൈസ ഉള്ളത് തീർന്നിട്ടാണ് 😂😂

  • @soyalsabu8263
    @soyalsabu8263 21 день тому

    Red Alert 😅❤😢❤😮❤😊

  • @mamm7403
    @mamm7403 21 день тому

    ചോദ്യം Edit ചെയ്ത് ചേർത്തതാണെന്നു തോന്നുന്നു

  • @KMQ997
    @KMQ997 21 день тому +1

    വരണ്ടായിരുന്നു 🙏

  • @thampankannothra3948
    @thampankannothra3948 22 дні тому +3

    മനോരമക്ക് വേറെ പണി ഒന്നും ഇല്ലേ. വായിൽ ഇട്ടു കുത്തിയാലും മിണ്ടൂല്ല. അതാണ് പിണറായി.

  • @zarahmehr1536
    @zarahmehr1536 21 день тому +1

    വീരപ്പൻ പിണറായി തിരിച്ചു വന്നു.

  • @davidrasheeddavid3689
    @davidrasheeddavid3689 21 день тому

    CM❤️❤️❤️

  • @aneeb.a642
    @aneeb.a642 21 день тому +1

    മാപ്രാകളെ പറഞ്ഞു പറ്റിച്ചു 😂

  • @RajeshgPillai
    @RajeshgPillai 21 день тому

    വരവ് കണ്ടാൽ തോന്നും കേരളത്തിൽ വികസനം വന്നു മുട്ടിയിട്ട് നടക്കാൻ വയ്യാത്ത രീതിയാണ് എട്ടര വർഷമായി ഭരിക്കുന്നു റോഡിൽ കുറെ ടാർ കൊണ്ട് ഒഴിച്ചു അത്രതന്നെ 😅

  • @georgealoor5395
    @georgealoor5395 21 день тому

    This is not an official visit. So, Govt.Officials need nitt be officially present to receive the CM.

  • @user-rb7fl3hq6c
    @user-rb7fl3hq6c 21 день тому +1

    നീ എന്തിന് ഇങ്ങോട്ട് വന്നത് നശീകരണം

  • @baldisbold2482
    @baldisbold2482 21 день тому +1

    Samadhanam poyi

  • @Rajeev-uc6jk
    @Rajeev-uc6jk 21 день тому

    Manoreme, Call RAW -- Reaserch and Analysis Wing 😄😄😄😄😄😄😄😄😄😄?

  • @asharafmoosa7742
    @asharafmoosa7742 21 день тому +1

    Aarku Ariyanam Eddahattu. Kurichu. Endini Eyala. Pinnil. Patrakar Nadakkunnu. Ellam Erulinda.maravil. Vera Etra vartagal Und

  • @zarahmehr1536
    @zarahmehr1536 21 день тому +3

    കച്ചവടം കള്ളക്കടത്തു എല്ലാം ഉറപ്പിച്ചുലുള്ള വരവ് ആണ് 🤣

  • @chandramohanan7937
    @chandramohanan7937 21 день тому

    കേരളത്തിൽ ഇനി ചൂട് കൂടും കത്തിക്കരിഞ്ഞ വ്യാജ സൂര്യൻ എത്തി തീ മഴ ഉണ്ടാവുമോ ആവോ 😄😄😄😄😄

  • @user-nr9pp1xm3y
    @user-nr9pp1xm3y 21 день тому

    സരിത കൂടെ പോയിരുന്നോ

  • @josethomas8554
    @josethomas8554 21 день тому

    Ayeppa

  • @shaaakings
    @shaaakings 21 день тому +1

    Nasham

  • @Jameerali-qm2di
    @Jameerali-qm2di 21 день тому

    Vanno ayoooo

  • @haridasankanjiram1256
    @haridasankanjiram1256 22 дні тому +4

    ഈ മാരണം വീണ്ടും വന്നോ.... ഞങ്ങളെ കാക്കണേ ഈശ്വരാ...

  • @eliasmathew9793
    @eliasmathew9793 21 день тому +2

    അപ്പിയിടാൻ പോയതാ

  • @preethavayalapra2565
    @preethavayalapra2565 21 день тому

    Manjaramak verepanielle

  • @babunp3427
    @babunp3427 21 день тому +1

    നാണമില്ലാത്തവർഗം

  • @jessiesatyanesan769
    @jessiesatyanesan769 21 день тому

    why is manorama so concerned? They have no other news

    • @edfredson
      @edfredson 21 день тому

      All channels are concerned, as a renowned burger is returning after celebrating with common mans tax

  • @user-wm8on6gd1r
    @user-wm8on6gd1r 21 день тому

    Kallan vannu 😂

  • @ranjithkumarvallath5495
    @ranjithkumarvallath5495 21 день тому +3

    ഡൽഹിയിൽ പ്രചരണത്തിന് പോയിട്ട് എന്തിനാ, ആ കേജ്രിവാളും കോൺഗ്രസ്സും എങ്ങനെയെങ്കിലും ഒന്ന് ജയിച്ചോട്ടെ 😂😂😂

  • @manjinisatheesan5028
    @manjinisatheesan5028 21 день тому +3

    നാട് ഭരിക്കുന്ന മുഖ്യമന്ത്രി ചോദ്യത്തിന് മുണ്ടാട്ടം മില്ല എന്ത് കേരളത്തിൻറെ അവസ്ഥ

  • @anupkumar8257
    @anupkumar8257 21 день тому

    Annan vannu😂😂😂

  • @gafoorabdul4943
    @gafoorabdul4943 21 день тому

    നിങ്ങളെയൊക്കെ ഗൗനിക്കാനുള്ള വലിപ്പം ഉണ്ടോന്നിങ്ങൾക്ക്?
    യാത്രയെകുറിച്ച് പറയാൻ ഇവനും കൂടെ പോയിരുന്നോ.
    താൻ ചോദിക്കുന്നതും ഇവൻ പറയുന്നതും ഭാവനയിൽ നിർമിച്ചതല്ലേ?

  • @muhammedmc2023
    @muhammedmc2023 21 день тому +2

    Super super CM

  • @vishnumukundan1995
    @vishnumukundan1995 21 день тому

    Mazha..ini peyyilla... Mandrak vannal ellam nasikkum😂

  • @sksk8963
    @sksk8963 21 день тому

    Iyal ivide indayittum valiya karyam illa….

  • @nikhildev.38
    @nikhildev.38 22 дні тому +1

    Undelum ilelum gunam onumila😂 angerr verukayo povukayo😂 ntelum avate.

  • @nithink222
    @nithink222 21 день тому

    Decorations venda... dubaiku ponam.. athu mathi. Poi. Vannu.

  • @MexicanaMondana-rx2sz
    @MexicanaMondana-rx2sz 21 день тому

    GUYS
    HOW MANY OF YOU ARE THINKING
    LDF WILL COME IN POWER NEXT ELECTION ALSO?

  • @josethomas8554
    @josethomas8554 21 день тому

    Alla modalai cash deposit cheyan foreign trip poyada

  • @ElizuMol
    @ElizuMol 21 день тому

    Theif

  • @muraliatsco
    @muraliatsco 21 день тому

    E yal full time Videsath ayalum
    Evede oru kuzapavum ella.

  • @kingdomofgod1403
    @kingdomofgod1403 21 день тому +1

    മനോരമയോട് പറഞ്ഞിട്ട് പോകണമായിരുന്നു അല്ലെങ്കിൽ ആകെ കുഴപ്പമാകും

  • @user-sb2pw1ny4t
    @user-sb2pw1ny4t 21 день тому

    Cpmnare

  • @rajeshx1983
    @rajeshx1983 21 день тому

    Oh kapithan is back and hunting for gold smuggling😂😂😂😂

  • @vinuvikraman5199
    @vinuvikraman5199 21 день тому

    Veruthe alla mazha mariyathu😂😂😂😂kurupa polum mulakkilla😂😂😂

  • @user-uu1pr5qr1q
    @user-uu1pr5qr1q 21 день тому

    പറ്റിച്ചു
    മുഖ്യെൻ നേരെത്തെ എത്തി
    നിങ്ങൾ പിന്നാലെ ഉണ്ട്
    നിങ്ങൾ പിന്നാലെ 😆😆😆😆😆😆
    നിങ്ങൾടെ ഉറക്കം kefuthym😂
    പിണറായി അതാണ് മാസ്സ്
    എല്ലാത്തിനും പ്രതികരിക്കും
    അല്ല നിങ്ങഫ്ക്ക് എവിടെയും പോകാം അല്ല മോനെ വേറെ ആർക്കും പറ്റില്ല 😆😆😆😆😆😆😆😆😆
    ആ ഗൗനിക്കാൻ നിങ്ങൾ ആരാ മോനെ 😆😆😆😆😆😆അതാണ് മാസ്സ് മാ പ്ര
    😆😆🤣🤣qq😆😆😆😆😆😆

  • @josephtheruvapuzha
    @josephtheruvapuzha 21 день тому

    Agathavunnathinu munpe onnu logam chuttiyadichu vannu🤣🤣🤣🤢😵‍💫😵‍💫😵‍💫😵‍💫

  • @sanofurbaseer8802
    @sanofurbaseer8802 21 день тому +1

    Cm എ ന്നു വിളിക്കുമ്പോൾ തന്നെ റിപ്പോർക്ക് വിറയൽ 🤫

  • @georgealoor5395
    @georgealoor5395 21 день тому +2

    മുഖ്യ മന്ത്രി പോകുമ്പോഴും,വരുമ്പോഴും ഇവിടെ പോസ്റ്റർ അടിച്ചു ഇറക്കുന്ന പതിവ് ഉണ്ടോ ??! ഇതുവരെ അങ്ങനെ ഒരു പതിവ് കണ്ടിട്ടില്ല. ഇനി അതും തുടങ്ങണം എന്നാണോ ???

    • @lion8264
      @lion8264 21 день тому +2

      ജനങളുടെ പൈസയിൽ കുടുംബം അടക്കം തിന്ന് ജീവിക്കുമ്പോൾ.. അറിയിക്കണം അതിനുള്ള അവകാശം ജനങൾക്ക് ഉണ്ട്.. 💊💊💊💊.. 👹

    • @edfredson
      @edfredson 21 день тому

      അങ്ങനെയല്ല, മരപ്പട്ടി വരുമ്പോ കരുതിയിരിക്കണമെന്ന മുന്നറിയിപ്പ്‌😂