R K Jayarajan - 30 | Charithram Enniloode 2598 | Safari TV

Поділитися
Вставка
  • Опубліковано 25 бер 2024
  • R K Jayarajan - 30 | Charithram Enniloode 2598 | R K Jayarajan | Safari TV
    #charithramenniloode #safaritv #santhoshgeorgekulangara #keralapolice #crimestory #lifestory #policestory #realstory #Rkjayarajan #ipsofficer #ips #investing #investigation #realincident
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 243

  • @rajupg9149
    @rajupg9149 2 місяці тому +133

    സാർ , താങ്കൾക്ക് ഒരു സല്യൂട്ട് ഞാൻ ഒരു പോലിസ്കാരനാണ് , കേസ് എഴുതുന്നത് ഹെഡ് കോൺസ്റ്റബിൾ റാങ്കിലുള്ളവരാണെന്ന സത്യം പറഞ്ഞുവല്ലോ , സത്യം പറഞ്ഞത് അങ്ങയുടെ മഹത്വമാണ്

    • @manuutube
      @manuutube 2 місяці тому +2

      ഏമാൻ

    • @user-xn8kn3yk5v
      @user-xn8kn3yk5v 25 днів тому

      നിരവധി ക്രിമിനല്കളുടെ കഥ.
      പോലീസിൽ ഏതാണ്ട് ആയിരത്തോളം ക്രിമിനൽ പശ്ചാത്തലം ഉള്ള ഏമാൻ മാർ (criminals in uniform) ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ.
      അതിൽ പലരും സാറിന്റെ താഴയും മുകളിലും ഉണ്ടായിരുന്നവർ ആകുമല്ലോ.
      സാറിലൂടെ ചരിത്രം സഞ്ചരിക്കുമ്പോൾ അതിൽ ഏതാനും പേരെക്കൂടി ചരിത്രത്തിന്റെ ഭാഗമാക്കാൻ ധൈര്യമുണ്ടോ?
      സാറിന്റെ t

  • @vishnunamboothiri3686
    @vishnunamboothiri3686 2 місяці тому +68

    13:00 ഭാര്യയുടെ സംശയം സത്യം ആയിരുന്നിരിക്കണം 13:10 മറ്റൊരു സ്ത്രീ ആയി പുതിയ ഒരു ബന്ധം സ്ഥാപിക്കാൻ ഉള്ള മോഹം ആയിരിക്കണം, ഈ സ്ത്രീയെ എങ്ങനെയും ഒഴിവാക്കാനുള്ള മാനസികാവസ്ഥയിൽ എത്തിച്ചത്.. 26 വയസുകാരൻ അല്ലേ..

    • @foryouforyou1926
      @foryouforyou1926 2 місяці тому +13

      സത്യം വേറെ ബന്ധം ആഗ്രഹിച്ചിട്ടുണ്ട് അല്ലേൽ ഈ നിസാര കാരണത്തിന് അത്രയും സ്നേഹിച്ച ഒരാളെ ക്രൂരമായി കൊല്ലാൻ കഴിയില്ല😢

    • @rajashreedamu6448
      @rajashreedamu6448 2 місяці тому +14

      ​​@@foryouforyou1926 അതിന് ദുഖിക്കാൻ ഒന്നുമില്ല ആ സ്ത്രീയും നല്ലവളല്ലല്ലോ.. സ്വന്തം ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചു പ്രായം കുറഞ്ഞ ഒരാളുടെ കൂടെ ഒളിച്ഓടിയതല്ലേ... അങ്ങനെയുള്ളവർക്ക് ഈ വിധി തന്നെ വരുള്ളൂ...

    • @foryouforyou1926
      @foryouforyou1926 2 місяці тому +12

      @@rajashreedamu6448 അതൊക്കെ ശെരി തന്നെ പക്ഷെ ഒരു മനുഷ്യശരീരം ഇങ്ങനെ വെട്ടി കീറാൻ എങ്ങനെ കഴിഞ്ഞു അതും ഒരു ജീവൻ അല്ലേ

    • @rajashreedamu6448
      @rajashreedamu6448 2 місяці тому

      @@foryouforyou1926 യാതൊരു ദയയും കൂടാതെ രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ അനാഥരാക്കുന്നതിൽ ഒരുപോലെ പങ്കുള്ളവരാണ് രണ്ടുപേരും, ആ കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു വരാൻ ആ സ്ത്രീയെ പ്രേരിപ്പിക്കുകയും, കാമുകൻ പറഞ്ഞതനുസരിച്ച് കുഞ്ഞുങ്ങളെ ഉപേക്ഷിക്കാൻ മനസ്സുകൊണ്ട് തയ്യാറെടുത്തു വന്നതുമായ ആ സ്ത്രീയും.. ഇവർ നേരത്തെ തന്നെ criminal mind ഉള്ളവരാണ് അവർക്ക് പിന്നീട് ഒരു crime ചെയ്യാൻ യാതൊരു ബുദ്ധിമുട്ടുണ്ടാവില്ല...
      ഇതിപ്പോ അവന് ഒഴിവാക്കാൻ വേണ്ടി അവൻ ആ സ്ത്രീയെ കൊന്നു, ഇനി ആ സ്ത്രീയായിരുന്നു പുതിയ പ്രേമബന്ധം ഉണ്ടായില്ലെങ്കിൽ ആ സ്ത്രീയായിരിക്കും അവനെ ഇതുപോലെ കൊന്നു തള്ളിയിട്ടുണ്ടാവുക... ഇത്തരക്കാർക്ക് ഇത്രയേ ഉള്ളൂ...

    • @joykm5005
      @joykm5005 2 місяці тому +3

      Young blood

  • @Beerankutty.KBapputty
    @Beerankutty.KBapputty 2 місяці тому +63

    ഏത് വേലിച്ചാടുന്ന വ്യഭിജാരികൾ ക്കും അനന്തരഫലം എന്തായിരിക്കും എന്ന് പടിക്കാൻ പറ്റിയ ഒരു വിരണമാണ് സാറിൻ്റെത് അഭിനന്ദനങ്ങൾ സർ🎉🎉🎉

    • @joykm5005
      @joykm5005 2 місяці тому +4

      Padikan, vivaranam, bhasha thettunnu bro. aksharabhysam illa alle sahodara😢

    • @KRISHNAKUMAR-ts3qi
      @KRISHNAKUMAR-ts3qi 2 місяці тому +6

      അതിന് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും സ്ത്രീകൾക്ക് കാണാനും കേൾക്കാനും വായിക്കാനും ഒന്നും നേരമില്ല. അതുകൊണ്ട് ഈ സംഭവങ്ങൾ അവരൊട്ട് അറിയിക്കുകയുമില്ല. അവർക്ക് സീരിയൽ കണ്ടാൽ മതി. അതാണ് സന്തോഷം.

    • @zmedia2876
      @zmedia2876 2 місяці тому

      ​@@joykm5005സാർ ഫ്രീ ആവുമ്പോൾ മലയാളം അക്ഷരഭ്യാസ ക്ലാസ്സ്‌ എടുത്ത് കൊടുക്ക്

    • @SamaaraMenon
      @SamaaraMenon Місяць тому +1

      @@KRISHNAKUMAR-ts3qiahhaa

    • @priyankagirish6570
      @priyankagirish6570 20 днів тому

      Pakal manythikl alle edoke chyunne aaru viswasikn

  • @rajeshrajan6860
    @rajeshrajan6860 2 місяці тому +156

    വേലി ചാടിയ പശുവിനു കോല് കൊണ്ട് മരണം എത്ര ശരി

  • @foryouforyou1926
    @foryouforyou1926 2 місяці тому +36

    സത്യം വേറെ ബന്ധം ആഗ്രഹിച്ചിട്ടുണ്ട് അല്ലേൽ ഈ നിസാര കാരണത്തിന് അത്രയും സ്നേഹിച്ച ഒരാളെ ക്രൂരമായി കൊല്ലാൻ കഴിയില്ല😢

  • @mayinthidil8653
    @mayinthidil8653 Місяць тому +14

    thank you sir , മറ്റുള്ളവർക്ക് ഇതൊരു പാഠമാകട്ടെ .

  • @salamvs6268
    @salamvs6268 2 місяці тому +9

    നല്ല വിവരണം

  • @sree1968
    @sree1968 2 місяці тому +16

    അയാൾക്ക്‌ വേണ്ടെങ്കിൽ ഉപേക്ഷിച്ചു പോയാൽ മതിയായിരുന്നല്ലോ. അപ്പോൾ അതല്ല അയാൾക്ക്‌ അടുത്ത ബന്ധത്തിലേക്ക് പോകണമായിരുന്നു. ഇവരെ അന്വേഷിച്ചു ആരും വരില്ലെന്ന് മനസിലായി.

  • @bijuthaliyath7250
    @bijuthaliyath7250 2 місяці тому +5

    You are good story teller and good script writer

  • @abhilashchalissery4637
    @abhilashchalissery4637 2 місяці тому +26

    Santhosh sir pls reduce the volume of ending music... In between if we fall to sleep that high music wakes up and it ends up in hating all the goodness of the whole vedio...

  • @AnoopkumarMohan-iv3vw
    @AnoopkumarMohan-iv3vw 2 місяці тому +193

    ഇത് കേൾക്കുന്നതിൽ കുറച്ചെങ്കിലും അവിഹിതക്കാർ ഉണ്ടാവും...അക്കൂട്ടർ ജാഗ്രതൈ.....

    • @b9page
      @b9page 2 місяці тому +5

      👍

    • @irshadvarikkoii5770
      @irshadvarikkoii5770 2 місяці тому +16

      പേടിപ്പിക്കാതെ ചേട്ടാ അല്ലങ്കിതന്നെ ചങ്കിൽ തീയാ.....

    • @naturelove690
      @naturelove690 2 місяці тому +9

      കല്യാണം കഴിക്കാതിരിക്കുവാ നല്ലത് എന്ന് തോന്നും ഇതൊക്ക കേൾക്കുമ്പോ 😢

    • @naturelove690
      @naturelove690 2 місяці тому

      ​@@irshadvarikkoii5770ഭയം വേണ്ട ജാഗ്രത മതി ✌🏻

    • @manuutube
      @manuutube 2 місяці тому +10

      അവിഹിതത്തിലും ഹിതം ഉണ്ട്

  • @sonyjoseph7055
    @sonyjoseph7055 15 днів тому

    Very valuable information sir Big salute

  • @alikhalidperumpally4877
    @alikhalidperumpally4877 2 місяці тому +2

    Reporting Sir 🙏

  • @rafeek1110
    @rafeek1110 2 місяці тому +12

    I download this and hear while driving from Abu Dhabi to Dubai especially Jayaraj sir interview

  • @niyaju9510
    @niyaju9510 2 місяці тому +4

    Reporting sir 😎

  • @JammuArkl123-ou2gc
    @JammuArkl123-ou2gc 2 місяці тому +2

    ഹായ് 🎉

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 місяці тому +64

    സംഭവം ഇങ്ങനെ കേട്ടു അതിൽ ലയിച്ച് ഇരിക്കുബോൾ പരസ്യം ഇട്ട് അതിന്റെ ഫ്ളൊ കളയരുത് സന്തോഷ്ജി ,,

    • @Fortunre
      @Fortunre 2 місяці тому

      ഇതുകേട്ട് ലയിച്ചാൽ നീ psycho ആകും.

    • @abilashashok3652
      @abilashashok3652 2 місяці тому +8

      പൊന്നു ചങ്ങാതി അത് ഓട്ടോമാറ്റിക് യൂ ടുബ് സിസ്റ്റം ആണ്

    • @shammi2442
      @shammi2442 2 місяці тому

      പൊട്ടൻ

    • @Rohithcareer
      @Rohithcareer Місяць тому

      Download cheyth kanu

  • @anandhuravikr8080
    @anandhuravikr8080 2 місяці тому +9

    Im not getting any u tube notification from safari.....i always keep search for it to watch this.....

    • @user-mt1qc3ux9x
      @user-mt1qc3ux9x 2 місяці тому

      Google panni tharunadhaaa

    • @althaf5991
      @althaf5991 2 місяці тому

      എനിക്ക് വരുന്നുണ്ട്

  • @vinodchandranchandran2669
    @vinodchandranchandran2669 2 місяці тому +7

    Reporting sir....❤❤❤❤❤

  • @vinceyvarughese7653
    @vinceyvarughese7653 2 місяці тому +7

    Adhyathe kuthippu pinne kethappu akum.. You nailed it, Sir.

  • @abdul4418
    @abdul4418 2 місяці тому +30

    ആ മാരിയുടെ ഫോട്ടോ ഇവിടെ കാണീച്ചാ നന്നായിരിക്കും, ആർക്കേലും തിരിച്ചറീയാൻ പറ്റിയാലൊ.

    • @joykm5005
      @joykm5005 2 місяці тому

      Mariyo അതാരാ പുതിയ character , vattayo daivame😢

    • @mayinthidil8653
      @mayinthidil8653 Місяць тому

      കാരിയമില്ല , ജാമിയം .ഇത് സൗദി അല്ല .

  • @Awesomemakerss
    @Awesomemakerss 2 місяці тому +24

    Pscychopath ആണെന്ന് അറിഞ്ഞിട്ടും സമൂഹത്തിലേക്ക് ഇറക്കി വിട്ട ജഡ്ജി ആരാണ്

    • @georgejoseph1310
      @georgejoseph1310 2 місяці тому

      ബോധമില്ലാത്ത നമ്മുടെ ജഡ്ജിമാരാണ് ഈ രാജ്യം ഇത്രയും നശിക്കാൻ കാരണം. സകല ക്രിമിനലുകളെയും ജാമ്യം കൊടുത്തും പരോൾ കൊടുത്തും വെറുതെ വിട്ടും ജഡ്ജിമാർ ഈ നാട്ടിലെ ജനങ്ങളുടെ ജീവിതം ക്രിമിനലുകളുടെ കൈകളിൽ വിട്ടുകൊടുത്തിരിക്കുകയാണ്. കഴിഞ്ഞ ആഴ്ച ഒരാൾ ഒരു യുവതിയെ സ്കൂട്ടറിൽ കയറ്റികൊണ്ടുപോയി പുഴയിൽ ചവിട്ടി താഴ്ത്തി കൊന്നിട്ട് സ്വർണം കവർന്നു. അയാൾ അറുപതു കേസുകളിൽ പ്രതിയായിരുന്നു എന്ന് പാത്രത്തിൽ വായിച്ചിട്ടു എനിക്ക് അറ്റാക്ക് വന്നില്ല എന്ന് മാത്രം. അറുപതു കേസുകളിലെ പ്രതിയും നാട്ടിൽ സ്വര്യ വിഹാരം നടത്തുന്ന ഈ രാജ്യം. എങ്ങനെ ഞാൻ എന്റെ മക്കളെ പുറത്തു വിടും. ഇങ്ങനെ ഒരു മൈര് രാജ്യം ലോകത്തു എവിടെയെങ്കിലും ഉണ്ടോ. നമ്മുടെ ജഡ്ജിമാർ നമ്മുടെ രാജ്യം തകർത്തു.

    • @mayinthidil8653
      @mayinthidil8653 Місяць тому +1

      ഇത് സൗദി അല്ല .

    • @SathwikSujith
      @SathwikSujith 19 днів тому

      ​@@mayinthidil8653എന്തോന്നാടാ.... എല്ലാരുടെയും comment ഇൽ കേറി സൗദിയെ കുറിച്ച് പറയുന്നത്... ചെയ്യാത്ത തെറ്റിന് അവിടെ എത്ര നിരപരാതികളുടെ തല പോയിട്ടുണ്ടെന്ന് അറിയോ നിനക്ക്.... 😒

  • @sensibleactuality
    @sensibleactuality 2 місяці тому +7

    Safari il entha gossip channel level level titles.... Channel nilavaram maintain cheyyoo

  • @muhammedsadikmajeed3121
    @muhammedsadikmajeed3121 2 місяці тому +4

    Nice thrilling talk also attractive voice ❤

  • @smithak.s7565
    @smithak.s7565 Місяць тому +5

    നല്ല ഭംഗിയായി പറയുന്നു..... 🥰🥰🥰

  • @pramodab6231
    @pramodab6231 2 місяці тому +37

    കുറ്റവാളികളെ കയറൂരിവിടുന്നത് കോടതികളല്ലേ എന്നൊരു തോന്നൽ

    • @mayinthidil8653
      @mayinthidil8653 Місяць тому

      ഇത് സൗദി അല്ല .

    • @underworld2770
      @underworld2770 7 днів тому

      സൗദിയിലേ കുറ്റവാളികൾക്ക് ശിക്ഷകൊടുക്കാൻ പാടുള്ളു... എന്നോ...?​@@mayinthidil8653

  • @lissaanil3920
    @lissaanil3920 2 місяці тому +2

    ❤❤

  • @sreelatha5112
    @sreelatha5112 2 місяці тому +6

    ജയൻ ചേട്ടൻ

  • @jahafar3802
    @jahafar3802 2 місяці тому +2

    🌹

  • @jeenas8115
    @jeenas8115 2 місяці тому +2

    ❤❤❤

  • @nityanidha3526
    @nityanidha3526 Місяць тому +6

    Blaming only women while both have eloped together and he killed her and cut her into 32 pieces but she is the only one at fault.Sad Mentality

  • @shajipaul312
    @shajipaul312 2 місяці тому +4

    Big salute sir,👍👍👍

  • @anushareju6431
    @anushareju6431 2 місяці тому +1

    💖

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Місяць тому +1

    മനുഷ്യമനസ്സിൻ്റെ നിഗൂഢതകളിൽ ചതിയും, സ്നേഹവും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് അറിയാൻ കഴിയുമെങ്കിൽ ജീവിതമെ സാദ്ധ്യമല്ലാതെ വരും. സാർ പറഞ്ഞത് പോലെ എങ്ങിനെ സാധിക്കുന്നു ഇങ്ങിനെ ചെയ്യാൻ, എത്ര കാലം അവർ ഇരു ശരീരവും ഒന്നാവുകയും, എല്ലാ വികാരങ്ങളും പങ്കിടുകയും, ഭക്ഷണം പാകം ചെയ്തു വസ്ത്രങ്ങൾ അലക്കി അവനെ സ്നേഹിച്ച ഒരുവളെ ഇങ്ങിനെ നിർദ്ദാക്ഷിണ്യം കൊല ചെയ്യുന്ന ദുഷ്ടത എങ്ങിനെ സാധിക്കുന്നു എന്നു മനസ്സിലാവുന്നില്ല

  • @Pretty_pri
    @Pretty_pri 2 місяці тому +5

    Yes the opening and ending music is a cocophony. Pls change it

  • @nasarkm7340
    @nasarkm7340 2 місяці тому +3

    🌹🌺🌹

  • @suryaprakashs34
    @suryaprakashs34 2 місяці тому +71

    Sandosh sir pls bring a CBI officer for next time

    • @rony138
      @rony138 2 місяці тому +5

      Ok da

    • @mohamedshan183
      @mohamedshan183 2 місяці тому +18

      പോലീസ്കാർക്ക് ആണ് കൂടുതൽ കഥകൾ ഉണ്ടാകുക...

    • @job117
      @job117 2 місяці тому +9

      എന്തിനു ? നിരപരാതികളെ പ്രതികൾ ആക്കിയതിന്റെ കഥ പറയാൻ ആണോ

    • @muhammedshajahan2677
      @muhammedshajahan2677 2 місяці тому

      അയ്യോ വേണ്ട.. രാഷ്ട്രീയക്കാർ പടക്കം ഏറിയും 😀😀😀

    • @neo3823
      @neo3823 2 місяці тому

      Samy 😂😂😂

  • @anee0651
    @anee0651 2 місяці тому +1

    Forensic surgeon nte episode venam

  • @abcdefgh7296
    @abcdefgh7296 Місяць тому +9

    എന്നാലും ഇങ്ങനെ ഉള്ളവർക്ക് മനസ്സിലാവില്ല സാർ അതിൽ ആണും പെണ്ണും കണക്ക് ആണ് സ്വന്തം ഭാര്യയെ സ്നേഹിക്കാൻ കഴിയാത്താൻ എങ്ങിനെ വേറെ പെണ്ണിനെ സ്നേഹിക്കും പെണ്ണ് വിചാരിക്കും സ്നേഹം എന്ന് അവർക്ക് വേണ്ടത് പെണ്ണിന്റെ ശരീരവും ഇപ്പൊ ഒരു ആണ് കല്ലിയാണം കഴിഞ്ഞവൻ but അവൻ അവന്റെ പെണ്ണിനോട് സംസാരിക്കാൻ ടൈം ഉണ്ടാവില്ല പക്ഷെ വേറെ ഒരുത്തന്റെ പെണ്ണ് അല്ലങ്കിൽ വേറെ ഒരു പെൺകുട്ടി ആണങ്കിൽ കുറെ സംസാരിക്കാൻ ഉണ്ടാവും അപ്പൊ അവളൊരു കല്ലിയാണം കഴിഞ്ഞ പെണ്ണ് ആണങ്കിൽ അവൾ വിചാരിക്കും എന്റെ ഭർത്താവിന് എന്നോട് ഇത്ര സ്നേഹം പോലും ഇല്ലെന്ന് അങ്ങനെ ഇവന്റെ പഞ്ചാര വക്ക് കേട്ട് അതിൽ വീയും but അവൻ പെണ്ണിൽ കണ്ടത് ലൈസൻസ് എടുക്കാതെ ഓടിക്കാൻ ഒരു വണ്ടി എന്ന് മാത്രം ആണ് പക്ഷെ അത് ഒരിക്കലും പെണ്ണിന് മനസ്സിലാവില്ല അവസാനം ഇങ്ങനെ ഒക്കെ സംഭവിക്കും ആണിന്റെയും സോഭാവം ഇത് തന്നെ കെട്ടിയ പെണ്ണ് റൊമാന്റിക് അല്ല അവൾ ഏത് സമയവും അടുക്കളയിൽ കറിയും പുകയും but അവൾ ആർക്ക് വേണ്ടിയാ ഇതൊക്കെ ചെയ്യുന്നേ എന്ന് മണ്ടൻ ഭർത്താവും ചിന്ദിക്കില്ല അപ്പൊ അവന്റെ മുന്നിൽ കാമുകിയുടെ മുഖം വരും അതോടെ തീർന്നു പക്ഷെ ഇതിൽ ഉള്ള ഒരു സങ്കടം എന്നാൽ ഒരു അലമ്പ് ഉള്ള ചെക്കന് കിട്ടുന്നത് നല്ല സ്നേഹമുള്ള കൊച്ചിനെ ആവും അത് പോലെ അലമ്പ് പെണ്ണിന് കിട്ടുന്നത് നല്ലൊരു ചെക്കനെയും ആവും നല്ലതിനെ നല്ലവർക്ക് ദൈവം കൊടുക്കില്ല

  • @shafeekbk
    @shafeekbk 2 місяці тому +5

    അന്യ സംസ്ഥാനത്തു പോയ അനുഭവം ഉണ്ടെങ്കിൽ പറയു sir

  • @sureshkumarkumaran
    @sureshkumarkumaran 24 дні тому

    Photo koodi edanam sir

  • @thathrikuttiyumkuttyolum
    @thathrikuttiyumkuttyolum 2 місяці тому +1

    👍

  • @sajilekha
    @sajilekha 2 місяці тому +2

  • @udayanusrapm6861
    @udayanusrapm6861 2 місяці тому

    Im Angadippuram

  • @sussygeorge7641
    @sussygeorge7641 2 місяці тому +9

    പാപത്തിൻ്റെ ശമ്പളം മരണം

  • @aishizoohisamiachu
    @aishizoohisamiachu 2 місяці тому

    👍🏻

  • @mythoughtsaswords
    @mythoughtsaswords 2 місяці тому +8

    ഇതൊക്കെ തന്നെയാണ് മിക്ക കാര്യങ്ങളിലും സംഭവിക്കുന്നത്‌- സ്ത്രീകളുടെ പീഢനം, ജീവിതം അസാധ്യം ആക്കുമ്പോ

  • @ahammedfaizy1984
    @ahammedfaizy1984 Місяць тому +1

    😮

  • @OuxinPol
    @OuxinPol 2 місяці тому +1

    😢😮

  • @mahipanoor
    @mahipanoor 2 місяці тому +11

    പനക്കൽ ചന്ദ്രൻ'സ് ഫാൻസ് അസോസിയേഷൻ റിപ്പോർട്ടിങ് സർ

    • @palarivattamsasi6151
      @palarivattamsasi6151 2 місяці тому

      നന്നായി ജീവിക്കുന്ന പനക്കൽ ചന്ദ്രൻ ന്റെ ഫാമിലി യെ അറിയുന്ന ആൾ ആണ് ഞാൻ. നല്ല ഫാമിലി യാണ് but അയാൾ ☹️

    • @joykm5005
      @joykm5005 2 місяці тому

      Complete it bro.

    • @bijunp8139
      @bijunp8139 Місяць тому

      ​​@@palarivattamsasi6151അയാളുടെ ശരിക്കുള്ള പേര് എന്താണ്

  • @sabeethahamsa7015
    @sabeethahamsa7015 2 місяці тому +10

    അക്കരപ്പച്ച തേടി പോയാൽ ഇതായിരിക്കും അവസാനം കഷ്ട്ടം എന്തു മനസ്സ്

    • @BijoJoseph-yi8tk
      @BijoJoseph-yi8tk 2 місяці тому +2

      ഒരുത്തി 2 ദിവസം മുമ്പ് ചത്തു മലച്ചത് പോലെ, ടീച്ചർ ആയാലും കടി മുക്യം ബിഗിലെ

  • @nishadpv3559
    @nishadpv3559 2 місяці тому +2

    Ok

  • @manikandanthampi2800
    @manikandanthampi2800 2 місяці тому +1

    waiting for JUSTICE RAMACHANDRAN

  • @arunjith1741
    @arunjith1741 2 місяці тому +4

    1st

  • @nanduvadakkumvathukal6588
    @nanduvadakkumvathukal6588 16 днів тому

    Angadippuram omg

  • @1hayaazad
    @1hayaazad 2 місяці тому +11

    All red stains are not blood stains

  • @mamlakt_aloud
    @mamlakt_aloud 2 місяці тому

    EE video AArum Kanilla

  • @shaijuparlalath3125
    @shaijuparlalath3125 2 місяці тому +11

    സർ ആമാരിയുടെ ഫോട്ടോ ഒന്ന് ഇങ്ങനെയുള്ള ചാനലിൽ ഇട്ടാൽ ആൾക്കാൾ വേഗം ആളെ കണ്ടു മനസ്സിലാക്കി പോലീസിനെ അറിയിക്കുമല്ലോ അതിന് എന്തെങ്കിലും നിയമ പ്രശ്നമുണ്ടോ?😊

  • @user-wn5xm5ee2t
    @user-wn5xm5ee2t Місяць тому +1

    ഫോട്ടോ ഇല്ലാതെ എങ്ങനെ കണ്ടുപിടിക്കും

  • @heshkumar6426
    @heshkumar6426 2 місяці тому +3

    Ci sudhakaran ano

  • @underworld2770
    @underworld2770 7 днів тому

    ഹൊ.... വല്ലാത്ത ഒരുകഥ

  • @tomykabraham1007
    @tomykabraham1007 2 місяці тому +1

    അതു വിധി അല്ലെല്ലൊെ കൊതി അല്ലെ 😂😂😂😂😂😂

  • @rashidshams3201
    @rashidshams3201 2 місяці тому +3

    സാറിനു സിനിമയിൽ നല്ലോരു തിരക്കഥാകൃത് ആകാനുള്ള ചാൻസ് കാണുന്നു

  • @rajeshmn8507
    @rajeshmn8507 2 місяці тому +5

    നമ്മുടെ നാട്ടിൽ - പെരിങ്ങോം

    • @joykm5005
      @joykm5005 2 місяці тому +2

      Me cherupuzha

    • @mhdalamelu-hp6rg
      @mhdalamelu-hp6rg Місяць тому

      പുളിങ്ങോം അല്ലേ മൂപ്പർക്ക് തെറ്റിയതാണോ

  • @muhammedafnas3792
    @muhammedafnas3792 Місяць тому +3

    സത്യ സന്ദ മഴ വാർത്തകൾ മാത്രം എഴുതുന്നതിൽ ഒരു ബിഗ് സെല്യൂട് ❤❤❤

    • @user-zl7tn7di6q
      @user-zl7tn7di6q Місяць тому

      മഴ വാർത്തയോ.? 🤔😄😄😄

  • @Sss-us9zt
    @Sss-us9zt 2 місяці тому +8

    എനിയ്ക്ക് അല്പം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനാൽ സാറിന്റെ രണ്ടുമൂന്ന് എപ്പിസോഡുകൾ കാണുവാൻ കഴിഞ്ഞില്ല.,,ഭർതൃമതികളായ സ്ത്രീകൾ വിവേകമതികളല്ലെങ്കിൽ അപകടം ഉറപ്പാണ്............ സാറിന്റെ അടുത്ത വാക്കുകൾക്കായി കാത്തിരിക്കുന്നു....... ♥️

    • @sreejac4258
      @sreejac4258 2 місяці тому +2

      കൂട്ടി എഴുന്നള്ളിച്ചു കൊണ്ടുപോയവൻ മാന്യൻ 😁wow.

    • @Sss-us9zt
      @Sss-us9zt 2 місяці тому

      @@sreejac4258 ഒരു നൈസ് പണി കിട്ടിയിട്ടുണ്ട് ല്ലേ........... അല്ലെങ്കിൽ ഇത്ര കലിപ്പുണ്ടാവില്ല., 😂

    • @Sss-us9zt
      @Sss-us9zt 2 місяці тому

      @@sreejac4258 ഒരു ചെറിയ പണി മേടിച്ചുകെട്ടി ല്ലേ......... ഇത്രേം കലിപ്പ് 😜

    • @Sss-us9zt
      @Sss-us9zt 2 місяці тому

      @@sreejac4258 ഒരു ചെറിയ പണി മേടിച്ചുകെട്ടി ല്ലേ.......... ഇത്രേം കലിപ്പ് 😂

    • @newstech1769
      @newstech1769 2 місяці тому

      ​@@sreejac4258ആര് വിളിച്ചാലും ചാടിപ്പോകാൻ നിൽക്കരുത്.

  • @user-qy7sg5tt6s
    @user-qy7sg5tt6s 2 місяці тому +2

    NSG officer

  • @user-rd2sj5ns9e
    @user-rd2sj5ns9e Місяць тому +2

    All red stains are not blood stains.😮

  • @_Boo_s_cuisine
    @_Boo_s_cuisine 2 місяці тому +1

    Ennalum taliparambil inganokke nadannittundo😢

  • @seenathbeevi153
    @seenathbeevi153 2 місяці тому +3

    Ayalkk avare maduthukaanum. Vere bhandam vallathum sthapikkan plan undaakum. Allaatha paksham ithra dairyathode ayaal cheyyilla. Urapp. Randu kunjumakkaleyim bharyhaavoneyum valicherinju vannathine daivam kodutha shiksha. Kaalam kaathuvecha shiksha.

  • @shankarmadav
    @shankarmadav Місяць тому +1

    1.25x aanu normal speed😮

  • @achu-ic1sj
    @achu-ic1sj 2 місяці тому +2

    പല റിട്ടയേർഡ് ക്രൈം story യും കേൾക്കാറുണ്ട് but ഈ സർ ന്റെ story കേൾക്കാൻ ആണ് aettavum നല്ലത് സ്വൊയം പുകഴ്ത്തി ഒന്നും പറയില്ല പോലീസിന്റെ ലിമിറ്റേഷൻസ് പറയും എന്നാൽ കൊടുക്കെണ്ടവന് കൊടുത്തിട്ടുണ്ട് എന്നു തന്നെ പറയും

  • @user-vs7mz6gd3y
    @user-vs7mz6gd3y 18 днів тому

    തരിച്ചു പോയി 😔😔

  • @manusree9920
    @manusree9920 2 місяці тому +5

    ഇത് പെരിങ്ങോo പോലീസ് സ്റ്റേഷൻ പരിധിയിൽ എവിടെ നടന്ന സംഭവം ആണ്... കണ്ണൂർ, ചെറുപുഴ സ്വദേശി എന്ന നിലക്ക് ഇങ്ങനെ ഒരു കഥ കേട്ടതായി ഓർമയില്ല...2008 കാലഘട്ടത്തിൽ....

    • @s.kumar.g8945
      @s.kumar.g8945 2 місяці тому +2

      അതെ, ചെറുപുഴ സ്റ്റേഷൻ വരുന്നതിന് മുൻപ് ജോസ് ഗിരി മുതൽ പെരിങ്ങോം സ്റ്റേഷൻ പയ്യന്നൂർ സ്റ്റേഷൻ്റെ പരിധിയുടെ ബോർഡർ വരെ ഇങ്ങനെ ഒരു സംഭവം നടന്നത് കേട്ടിട്ടില്ല.😮

    • @dileepkumar6020
      @dileepkumar6020 Місяць тому +2

      അതേ ഞാനും ചെറുപുഴ ആണ് ഇങ്ങനെ ഒരു സംഭവം കേട്ടിട്ടില്ല..

  • @kiranrs6831
    @kiranrs6831 2 місяці тому +8

    ഓടുന്നവർക്ക് വേണ്ടി Dedicated

  • @vvichu77
    @vvichu77 2 місяці тому +2

    Mariye theerthu alle😂

  • @user-pq8il9qn2f
    @user-pq8il9qn2f 2 місяці тому +1

    Ente naadu ❤

  • @jeshinjoy9296
    @jeshinjoy9296 Місяць тому +1

    pulingom alleee🤔🤔🤔

  • @ideaokl6031
    @ideaokl6031 Місяць тому

    🙏👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍🙏

  • @antonyg2685
    @antonyg2685 2 місяці тому +5

    സ്ത്രീകളുടെ അവകാശവും തുല്യതയും ചിലരെങ്കിലും ദുരുപയോഗിച്ച് മരണത്തെ ഇരന്നുവാങ്ങുന്നു ! 😮

    • @joykm5005
      @joykm5005 2 місяці тому

      Manasilayilla,

  • @haneefanalakath6121
    @haneefanalakath6121 2 місяці тому +5

    അവള് ചെയ്ത പാപതിൻ്റെ ശിക്ഷ 😢😢😢

  • @Shaji-gs4tt
    @Shaji-gs4tt 2 місяці тому +2

    മാരിയുടെ ഫോട്ടോ കാണികേണ്ടതല്ലേ.....

    • @joykm5005
      @joykm5005 2 місяці тому

      Enthu mari, ethu mari😢

  • @binik.b6730
    @binik.b6730 Місяць тому

    Only a criminal can do murder or any crime. Not becos of avihitham. No one do a crime for any reason if he or she is not a criminal.

  • @harissameer5389
    @harissameer5389 2 місяці тому

    ഈ പോലീസ് കാരെ ഒരു കഷ്ടം

  • @Shafeeqsm73
    @Shafeeqsm73 2 місяці тому +6

    മഹാക്രൂരൻ
    എങ്ങനെ ചെയ്യാൻ കഴിഞ്ഞു ?

  • @pksanupramesh178
    @pksanupramesh178 2 місяці тому +1

    അന്ന് ഞാൻ ആലപ്പുഴ dyfi

    • @gyprotech7703
      @gyprotech7703 2 місяці тому +2

      Dyfi🤔

    • @abcdefgh7296
      @abcdefgh7296 Місяць тому

      ​@@gyprotech7703പാർട്ടിയിൽ ഉള്ള ആൾ എന്നാവും

    • @shajishaji4830
      @shajishaji4830 Місяць тому

      😂😂

  • @studyhub8884
    @studyhub8884 2 місяці тому +2

    പോലീസിലെ ഭൂരിഭാഗം പേരും ഇപ്പോളും ജനങ്ങളെ അടിമ ആയിട്ട് ആണ് കാണുന്നത് ഇന്നലെ കൂടി അങ്ങനെ ആണ് അനുഭവം ഉണ്ടായി

  • @rajeevanrajeevan3957
    @rajeevanrajeevan3957 2 місяці тому +1

    മാരി മലേഷ്യയിലേക്ക് കടന്നിട്ടുണ്ടാകും.

  • @JPs1234
    @JPs1234 Місяць тому +4

    എന്റെ അയലത്തെ ഒരു വീട്ടമ്മ രണ്ടു മക്കളെയും കൂട്ടി ഒരു മുസ്ലിം പയ്യനൊപ്പം പോയി, 6 മാസം കഴിഞ്ഞു അപ്പന്റെ വീട്ടിൽ തിരികെ വന്നു. അവൻ അവളെ ഉപേക്ഷിച്ചു...
    പാവം...

    • @mayinthidil8653
      @mayinthidil8653 Місяць тому +3

      അതുകൊണ്ട് രക്ഷപ്പെട്ടു , അല്ലെങ്കിൽ കൊന്നേനെ .

    • @seenagg7840
      @seenagg7840 Місяць тому +2

      Love jihad.. ഒരു കുടുംബം തകർത്തു

  • @kunjumonpb8606
    @kunjumonpb8606 6 днів тому

    ഇവളുമാരെ വിട്ടമ്മ എന്ന് പറയരുത്

  • @tomykabraham1007
    @tomykabraham1007 2 місяці тому

    വിറ്റു അമ്മ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 Місяць тому

    "വേലി ചാടിയ പശുവിന് കോല് കൊണ്ട്‌ മരണം.... "

  • @tomykabraham1007
    @tomykabraham1007 2 місяці тому +2

    എല്ലരെം പ്രനയികുന്ന പെന്നുങലും und

  • @SA-hx3ye
    @SA-hx3ye 2 місяці тому

    Maariye Sketch cheyyanam. Avane nashippikkanam

  • @sabarikrishna2778
    @sabarikrishna2778 2 місяці тому

    Lp

  • @girijamohan9519
    @girijamohan9519 29 днів тому

    72വയസുള്ളവർ അവിഹിതത്തിന് പോകുന്നു. പിന്നെയാണ് 26വയസ്. കലികാലം

  • @Sivdas1802
    @Sivdas1802 2 місяці тому

    Ingerkk story parayan ulla kazhivilla

  • @tomykabraham1007
    @tomykabraham1007 2 місяці тому

    ഇതിലെന്തു നിഗൂടത
    രുചി നൊക്കി പൊണ അവലുമാരൊക്കെ ഇങനെ theeru 😂

  • @keethusnest9180
    @keethusnest9180 2 місяці тому

    എന്റെ അയ്യപ്പാ.... പേടിപ്പിച്ചു ഞാൻ ഇതൊന്നും ഇനി കേൾക്കില്ല

  • @reejav5519
    @reejav5519 Місяць тому

    അവിഹിതം ഇല്ലാത്ത വർ. ആരാ. അതോണ്ട്. എല്ലാവർക്കും ഇത് പാഠം തന്നെ