Voice Clarity Training Episode 1

Поділитися
Вставка
  • Опубліковано 8 жов 2024
  • മനോഹരമായ ശബ്ദത്തിൽ പാടാനും സംസാരിക്കാനും നമ്മുടെ ശബ്ദത്തെ ക്രമീകരിക്കുന്ന ലളിതമായ വോയിസ് എക്സർസൈസുകൾ

КОМЕНТАРІ • 77

  • @albin005nec
    @albin005nec Рік тому

    Thank you very much Sir,
    I got your videos when I was searching for an audiologist who can diagnose and fix my vocal issue. It became severe when I gave one computer based exam and the computer couldn't recognise my voice due to low pitch issues.
    When I use my mobile phone, other people barely can hear my voice and I used to repeat words many times in normal conversation as other listeners can't hear anything when I speak.
    Situations have changed now, I have been doing this exercise for 1 month now and this has improved my confidence level. I took another exam after one month of your vocal training, I got my desired score.

  • @SGR-x5x
    @SGR-x5x 3 роки тому +4

    Sir ee naalu exercises athra nal cheyannam .pinne oro exerciseum athra neeram cheyanam

  • @bineshbinu86
    @bineshbinu86 2 роки тому +1

    Ettarattilulla vedio undayirunnenkil annu vicharichappolanu oru kutty ayalude chalanil link ettatu sarinum ayalkkum orayiram nanni 🙏🏻🙏🏻🙏🏻

  • @muhammedfaisal8466
    @muhammedfaisal8466 2 роки тому +1

    പുതിയ വീഡിയോ ഒന്നും വരുന്നില്ലല്ലോ ?

  • @happyzone4532
    @happyzone4532 5 років тому +4

    Thank you sir💕

  • @labeebam3614
    @labeebam3614 4 роки тому +4

    ഓരോ exercise ഒരു ദിവസം എത്ര പ്രാവശ്യം cheyyanam എന്ന് parayunnillallo?? 🤔🤔

  • @sreejak4260
    @sreejak4260 Рік тому

    Tks sir❤

  • @akkumar9012
    @akkumar9012 3 роки тому +1

    Thnk you sir

  • @manojs4481
    @manojs4481 5 років тому +1

    Hi.. sir very good topics

  • @albinjoseph9427
    @albinjoseph9427 5 років тому +2

    സൂപ്പർ

  • @samuraigamingz.4317
    @samuraigamingz.4317 3 роки тому

    Thanks for this information

  • @mr.perfectj6767
    @mr.perfectj6767 5 років тому +2

    👌Tankyu sir♥️

  • @avjeyaprakash
    @avjeyaprakash 4 роки тому +1

    Super sir tank you

  • @18id
    @18id 4 роки тому +1

    Thankyou so much sir :)

  • @vision839
    @vision839 3 роки тому

    Thank you

  • @iamaindian9998
    @iamaindian9998 5 років тому +4

    എനിക്ക് ഈ ഫീൽഡിൽ വരാൻ വളരെയധികം ആഗ്രഹമുണ്ട്

    • @SulfiUtvplus
      @SulfiUtvplus  5 років тому +1

      All the best. പരിശ്രമിച്ചൽ ആർക്കും നേടാനാവും. പരിശ്രമിക്കുക.

    • @iamaindian9998
      @iamaindian9998 5 років тому

      Sulfi utv plus താങ്ക്യൂ സർ അവസരങ്ങൾ കുറവാണ് എങ്കിലും കിട്ടുന്ന അവസരങ്ങെല്ലാം ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട് സ്വന്തമായി മാറ്റർ എഴുതാൻ അറിയില്ല അറിയുന്നവരോട് ചോദിച്ചാൽ നിരുത്സാഹപ്പെടുത്തുകയും ചെയ്യും

    • @SulfiUtvplus
      @SulfiUtvplus  5 років тому +3

      ആദ്യം ഒരു നല്ല ശ്രോദ്ധാവവുക, ഒരുപാട് വായിക്കുന്നയാളാവുക, എന്നിട്ട് എഴുതാനും പറയാനും തയ്യാറാവുക കാര്യം വെരി സിമ്പിൾ

  • @sulthanasajan9824
    @sulthanasajan9824 5 років тому +2

    Very good information....i think first time in youtube in our language....could you pl explain why you omitted oh from the vowel exercises aa ee uu ...oh also a vowel ...isnt it?

    • @SulfiUtvplus
      @SulfiUtvplus  5 років тому +1

      Oh you can take it. But the rhythm of " MM..." gives the same effect. Look at the next exercises

    • @sulthanasajan9824
      @sulthanasajan9824 5 років тому +1

      @@SulfiUtvplus i am asking about oh....like in odakkuzhal....that oh...hope you got it...pl reply

    • @SulfiUtvplus
      @SulfiUtvplus  5 років тому

      @@sulthanasajan9824 I just explained about it. MM has the same effect as the 'oh' vowel sounding tune. Look what I said in that exercise in my 3rd episode. You can also take the "O h" oz.

    • @sulthanasajan9824
      @sulthanasajan9824 5 років тому +1

      @@SulfiUtvplus ok...i will listen thoroughly what you have said in 3rd exercises...i am following your lessons from last one month...thank you

    • @SulfiUtvplus
      @SulfiUtvplus  5 років тому

      All the best

  • @jayasreenairjs5837
    @jayasreenairjs5837 4 роки тому +1

    Thanku sirrr

  • @foodball287
    @foodball287 4 роки тому +3

    sir മൂക്കിലുണ്ടാകുന്ന ദശ വളർച്ച നല്ല ശബ്ദത്തിനു ബുദ്ധിമുട്ടായിവരുമോ🙏

    • @SulfiUtvplus
      @SulfiUtvplus  4 роки тому +1

      അതെ.. ബുദ്ധിമുട്ടാകും... ഒരു ENTയെ കാണുക

  • @freedomvlog1132
    @freedomvlog1132 5 років тому +1

    Good✌️

  • @musicon6348
    @musicon6348 5 років тому +3

    Sir eniku mattullavar mayi talk cheyyumbol sound kurav annu.ee exercise cheyythal enta sound louder agumo

    • @SulfiUtvplus
      @SulfiUtvplus  5 років тому

      അതെ, മടി കൂടാതെ 5 എപ്പിസോഡും കാണുക.. ഫോളോ ചെയ്യുക

  • @safvankottammal4999
    @safvankottammal4999 4 роки тому

    Thanks

  • @jamshupilakkal4279
    @jamshupilakkal4279 3 роки тому +2

    Ith ethra divasam cheyyanam

  • @febinafebz5295
    @febinafebz5295 3 роки тому +1

    Egane sound reduce aaakkuka

  • @abrahamvarghese1528
    @abrahamvarghese1528 3 роки тому

    Good 👍

  • @muhammedashik5225
    @muhammedashik5225 Рік тому

    Assalamu alikum

  • @athiras3131
    @athiras3131 3 роки тому

    Sir...enik eppo 24 vayasunde...ennittum cheriya kuttikalude sound aanu...ethu paranju palarum enne kaliyakkunnu...e exercise chaithal athu mature aaya sound kittumo???please reply. ..

  • @backtoschool8666
    @backtoschool8666 Рік тому

    Neck exercise cheytha sound large aakumo🙁

  • @riyajacob2909
    @riyajacob2909 2 роки тому

    Do you have any training assignments?email id?

  • @vishnuchandran662
    @vishnuchandran662 4 роки тому +3

    ഹർ ചെയ്യുമ്പോൾ ചുമക്കുന്നു. തലയും വേദന 😅 but i need to practice 😍

  • @indukrishna2257
    @indukrishna2257 10 місяців тому

    Sir ithu penkuttikalku cheyyan pattille?

  • @Nabl_o7_
    @Nabl_o7_ 3 роки тому +1

    6:00

  • @vpp602
    @vpp602 5 років тому +1

    Navinu ulla exercise cheyyunnathinu munne ulla breathing exercises etra pravisyam cheyyanam ..

  • @aswini0129
    @aswini0129 3 роки тому +1

    Is this applicable for womens?

  • @adharshga9806
    @adharshga9806 5 років тому +1

    Ithokke irunnu kondaano cheyynde sir?

    • @SulfiUtvplus
      @SulfiUtvplus  5 років тому +1

      Ninnondu cheyyundha better irunnayalum kuzhappamilla

  • @nktraveller2810
    @nktraveller2810 5 років тому +3

    ഞാൻ ഡബ്ബിങ് ഡബ്ബിങ് കോഴ്സ് പഠിച്ചിട്ടുണ്ട് ആറു മാസത്തെ കോഴ്സ് ആയിരുന്നു പഠിച്ചിറങ്ങി അത്യാവശ്യം ഒന്നുരണ്ടു സീരിയലുകളിൽ വർക്ക് ചെയ്തിട്ടുണ്ട് പക്ഷേ ഒരു തുടക്കക്കാരൻ എന്ന നിലയിൽ എനിക്ക് മുന്നോട്ടു പോകാൻ സാധിച്ചില്ല അല്ലെങ്കിൽ ഞാൻ സ്വയം തോൽക്കുകയാണ് എനിക്ക് മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന തീരുമാനത്തിൽ ഞാൻ പുറകിലോട്ട് പോയതാണ് ഇപ്പോൾ എനിക്ക് വീണ്ടും ഡബ്ബിങ് ലോട്ട് വരുവാൻ ആഗ്രഹമുണ്ട് അത്യാവശ്യം പാടുന്ന കൂട്ടത്തിലും ആണ് താങ്കൾക്ക് എന്നെ സഹായിക്കാൻ കഴിയുമോ

    • @SulfiUtvplus
      @SulfiUtvplus  5 років тому

      എവിടെയാണ് സ്ഥലം എന്ന് മനസ്സിലായില്ല. നിരാശ കൈ വെടിയുക. ഈ മേഖല അൽപം കാഠിന്യമേറിയത് തന്നെയാണ്. പക്ഷേ നിരന്തര പരിശ്രമം കൊണ്ട് കീഴടക്കാൻ സാധിക്കും. പ്രാക്ടീസ് തുടരുക. സിനിമയും സീരിയലിലും അവസരം ലഭിച്ചില്ലെങ്കിലും പരസ്യമേഖലയിൽ ശ്രമിക്കുക. അതിലൂടെ അടുത്ത തലത്തിലേയ്ക്ക് മാറാൻ കഴിയും.

  • @retnakumar2582
    @retnakumar2582 4 роки тому +3

    Sir എനിക്ക് low base ആണ്...ഇത് ചെയ്താൽ മതിയാകുമോ...

  • @f-dhere3177
    @f-dhere3177 5 років тому +1

    Sir
    Ente peru Fidaan njan kannuraanu enikk samsaarikkaan orupaad ishttaanu pakshe chila nerath chila aksharangalokke vazhangaathe varum.pinne njaan oru tiktoker aanu appol videos cheyyumbol dialogues parayaanum cheriyaa budhimutt. Sir nte voice training claasukal continue cheythaal enikk nalla reethiyil akshara spudathayodu koodi samsaarikkaan pattumo plss rply sir
    Thankyou😍

    • @SulfiUtvplus
      @SulfiUtvplus  5 років тому +1

      കഴിയും.. അക്ഷര സ്ഫുടതയ്ക്ക് 4- മത്തേ എപ്പിസോഡ് സ് കാണുക.

    • @f-dhere3177
      @f-dhere3177 5 років тому +1

      @@SulfiUtvplus okk sir pinne daily exercise cheyyumbo athin munpulla warmupum daily cntnew cheyyano?

    • @SulfiUtvplus
      @SulfiUtvplus  5 років тому

      ചെയ്താൽ വളരെ നല്ലതാണ്. സമയമില്ലാത്തപ്പോൾ ഒഴിവാക്കാം.

  • @solgiorgamingyt4503
    @solgiorgamingyt4503 3 роки тому +7

    ഒരു ദിവസം ഞാൻ ഒറങ്ങി എണീറ്റത് മുതൽ എന്റെ സൗണ്ട് ഒരുമാതിരി വൃത്തികെട്ട സൗണ്ട് ആയി എന്റെ നല്ല സൗണ്ട് ആയിരുന്നു എല്ലാം പോയി 😒😰☹️❤️

    • @nikhilap6757
      @nikhilap6757 3 роки тому

      😄

    • @shuhaib2332
      @shuhaib2332 3 роки тому +6

      മച്ചാനെ സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ.. അത് പോലും നല്ല പോലെ ചെയ്യാൻ കഴിയാത്ത എത്ര പേര് ഉണ്ട്

    • @solgiorgamingyt4503
      @solgiorgamingyt4503 3 роки тому

      @@shuhaib2332 athe🤗sangadam aage oru karyathilee ollu njan nannayi paadumayirunnu enikk sound maariyappol athinonnum pattunnilla ☹️

    • @shuhaib2332
      @shuhaib2332 3 роки тому

      @@solgiorgamingyt4503 sound ഉം പഠിപ്പും തമ്മിൽ എന്ത് ബന്ധം സംസാരിക്കാൻ പറ്റുന്നുണ്ടല്ലോ.. അത് തന്നെ daivam തന്ന അനുഗ്രഹം എന്ന് vicharikku

    • @solgiorgamingyt4503
      @solgiorgamingyt4503 3 роки тому

      @@shuhaib2332 padippalla song paadumayirunnu 😒

  • @cptjr9017
    @cptjr9017 5 років тому

    Sir ethra days cheyyendivarm????

    • @SulfiUtvplus
      @SulfiUtvplus  5 років тому

      Oru 41 days regular aayi cheyyoo

  • @sicilyvettikattil290
    @sicilyvettikattil290 5 років тому +1

    Thanks sir...

  • @dibinbyju4105
    @dibinbyju4105 4 роки тому

    Sir njn vaykumbol kattu mathramanu idaku varunadh

  • @imchriz36
    @imchriz36 3 роки тому

    Thank you sir