VoiceTraining.3."Breathing technique". ''ഏറ്റവും easyയായി പാടുവാൻ ശ്വസന പ്രക്രിയയുo അകാരസാധകവും'''.

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 1 тис.

  • @valsala767
    @valsala767 3 роки тому +55

    Class എത്ര മധുരം.... ദൈവം അനുഗ്രഹിച്ചിരിക്കുന്ന ഈ ടീച്ചറുടെ class കാണാനും കേൾക്കാനും സാധിക്കുന്നവരും അനുഗ്രഹിക്കപ്പെട്ടവർ...,,

  • @manumohan2847
    @manumohan2847 4 роки тому +746

    സംഗീതം പഠിക്കണമെന്ന മോഹവുമായി അവസാനം ചെന്നെത്തിയത് മേഡത്തിന്റെ മുമ്പിൽ

    • @tharaswarysatheesh4286
      @tharaswarysatheesh4286 4 роки тому +11

      Njanum

    • @GLM28414
      @GLM28414 4 роки тому +11

      Njanumm☺️

    • @ashikbagavathi7844
      @ashikbagavathi7844 4 роки тому +10

      Njanum

    • @ahanas436
      @ahanas436 4 роки тому +8

      Njanum

    • @rupeetorupees2421
      @rupeetorupees2421 4 роки тому +27

      ദക്ഷിണ വെക്കാൻ ഈ ഊര് തെണ്ടിയുടെ ഓട്ട കീശയിൽ ഒന്നും ഇല്ലല്ലോ ma'm..

  • @omanakn9982
    @omanakn9982 4 роки тому +215

    സംഗിതം പഠിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു അപ്പോളാണ് മേഡഞ്ഞെകാണാൻ കഴിഞ്ഞത് വളരെ നന്ദി ഉണ്ട് മേഡം

    • @jalajashaju1853
      @jalajashaju1853 4 роки тому

      ഞാൻ സംഗീതത്തെ ഇഷ്ടപെടുന്ന ഒരു വീട്ടമ്മയാണ്. ടീച്ചർ നന്നായി പറഞ്ഞു തന്നു🙏

    • @dhanyasarat140
      @dhanyasarat140 3 роки тому +7

      @@shakkiraalip6191 തീർച്ചയായും... നമ്മുക്ക് പാട്ട് പഠിക്കാൻ ഉള്ള താല്പര്യത്തിന്റെ ആഴം അനുസരിച്ചും, കൃത്യമായ പരിശീലനത്തിലൂടെയും സംഗീതം അഭ്യസിക്കാനാവും.... ഞാനും തുടക്കക്കാരി ആണ്...ഇത്തവണ വിജയദശമി മുതൽ പഠിക്കാൻ തുടങ്ങി... ഇപ്പോൾ 33 വയസ്സ്.... ഉണ്ട്... ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാവും..കളിയാക്കുന്നവർ ഉണ്ടാകും... . അത് കാര്യമാക്കണ്ട... മേഡം പറഞ്ഞു തരുന്നത് കേട്ട്, കേട്ട് പഠിച്ചു തുടങ്ങിക്കോളൂ... എന്നും പ്രാക്ടീസ് ചെയ്യണം.. all the best🙏🙏

    • @parvathykrishna7394
      @parvathykrishna7394 3 роки тому

      Njnum

    • @mliji6211
      @mliji6211 7 місяців тому

      X64tuqfatqguautqtquctutQguqytqaftqtgqyatquqtuoq

    • @mliji6211
      @mliji6211 7 місяців тому

      Tqatq

  • @rupeetorupees2421
    @rupeetorupees2421 4 роки тому +80

    "വൈകി വന്ന വസന്തം" കാണാനും,കേൾക്കാനും, പഠിക്കാനും, പഠിപ്പിക്കാനും,ഒരു ഭാഗ്യം തന്നെയാ.. god bless you Doctor

    • @Phonker_009-j4z
      @Phonker_009-j4z 4 роки тому +1

      Mam, Tobe frank, it's very nice to have ur kind advise as to how to hsvr a start up for beginers..

    • @balanbalan7663
      @balanbalan7663 Рік тому +2

      Hi

  • @sarathcpr
    @sarathcpr 4 роки тому +51

    ചേച്ചി ചുമ്മാ വന്നു കേറിയത് ചേച്ചിയുടെ ചാനൽ. പാട്ടിനെ കുറിച്ച് ഒന്നും അറിയാത്ത കുട്ടിയാണ് ഞാൻ. പക്ഷെ കെട്ടുകഴിഞ്ഞപ്പോൾ എത്രയും സ്വരശുദ്ധിയായി ചേച്ചി വളരെ ലളിതമായി പഠിപ്പിക്കുന്നത് ഇപ്പൊ പഠിക്കാമെന്നായി. എല്ലാവിധ ദൈവാനുഗ്രഹം ചേച്ചിക്കുണ്ടാകട്ടെ

  • @anugrahasunil4200
    @anugrahasunil4200 3 роки тому +5

    വളരെ ഇഷ്ടപ്പെട്ടു നീണ്ട 35 വർഷത്തിനു ശേഷം സംഗീതത്തിലേക്ക് ഒരു തിരിച്ചു വരവ് വളരെ ഉപകാരമായി

  • @miniganesh4133
    @miniganesh4133 4 роки тому +8

    ഞാൻ പാടുകയും കർണാടിക് മ്യൂസിക് പഠിക്കുന്ന ഒരാൾ ആണ് ഈ വീഡിയോ ഒരുപാട് യൂസ് ഫുൾ ആണ് ഇത് മാത്രം അല്ല ഓരോ വീഡിയോസും ഒരുപാട് നന്ദി ഈ നല്ലറിവിന് 😍😍😍😍

  • @binuvythiri2208
    @binuvythiri2208 Рік тому +3

    എൻറെ ഗുരു സ്ഥാനത്തുള്ള ആള് ഡോക്ടറാണ്. എവിടുന്നെങ്കിലും എപ്പോഴെങ്കിലും പാടി ഉയരാൻ കഴിഞ്ഞാൽ അതിൻറെ ഫുൾ ക്രെഡിറ്റും ഡോക്ടർ കാണ് ഗുഡ് മോർണിംഗ് ഡോക്ടറെ ഒരുപാട് നന്ദിയുണ്ട് സ്നേഹമുണ്ട്

  • @sreekumargskurup
    @sreekumargskurup 4 роки тому +20

    നന്ദി മാഡം,,, ഞാൻ പാടും പക്ഷെ ബ്രീത്തിംഗ് പ്രോബ്ലം ഉണ്ട്.മാഡത്തിൻ്റെ ക്ലാസ്സ് കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് കൂടുതൽ കോൺഫിഡൻസ് കിട്ടുന്നു,,, നന്ദി നമസ്കാരം,,, ശ്രീകുമാർ.ജി.കുറുപ്പ്, ജിദ്ധ, സൗദി,,,

  • @shanthinikp2404
    @shanthinikp2404 4 роки тому +40

    അവസാനം ശ്വാസം മുട്ടി മരിക്കും. 😲😂 വെറുതെ പറഞ്ഞത് ആണ് പാട്ട് എന്ന് വച്ച ജീവൻ ആണ് എനിക്ക്. ഞാൻ ഇത് ചെയ്യാൻ തീരുമാനിച്ചു.😍😍😍 Thank u ma'am.

    • @srees4863
      @srees4863 4 роки тому +4

      ശ്വാസം മുട്ടി മരിക്കില്ല ഗ്യാരണ്ടി......

  • @sainudheenpallikkara7277
    @sainudheenpallikkara7277 4 роки тому +6

    Madam എന്റെ മോൾ നന്നായി പാടും മാഡത്തിന്റെ ക്ലാസ്സ്‌ ഒരുപാട് ഉപകാരപ്പടുന്നു താങ്ക്സ്

  • @saifudheenpk9387
    @saifudheenpk9387 4 роки тому +4

    ടീച്ചറുടെ എല്ലാ ക്‌ളാസ്സുകളും ഞാൻ കേൾക്കാറുണ്ട് ...അടിപൊളി ....ടീച്ചറുടെ ക്ലാസ് കേട്ടതിനു ശേഷം ഇപ്പോൾ ചെറുതായി ഒക്കെ ഒന്ന് പാടാൻ കഴിയുന്നുണ്ട് ...

  • @a.p.harikumar4313
    @a.p.harikumar4313 4 роки тому +7

    പുതുതായി കുറെ അറിവ് പകർന്ന്തന്നതിൽ സന്തോഷം പാദവന്ദനം....

  • @parvathykrishna7394
    @parvathykrishna7394 3 роки тому +2

    Tnq so much mam ഞാൻ നന്നായിട്ട് പാട്ടുപാടും പക്ഷേ ഞാൻ പാട്ട് ഇതുവരെ പഠിച്ചിട്ടില്ല എനിക്ക് പാട്ട് ജീവനാ സംഗീതം പഠിക്കാൻ ഭയങ്കര ആഗ്രഹം ആയിരുന്നു എനിക്ക് സംഗീതത്തെക്കുറിച്ച് അധികമൊന്നും അറിയില്ല ഇപ്പോൾ മാം പറഞ്ഞ പോലെയാണ് ഞാൻ ചെയ്യുന്നത് tnq mam😍😍😍😍

  • @maniov4520
    @maniov4520 4 роки тому +169

    തെറ്റുപറ്റി പോയി വരരുതായിരുന്നു. ഈ വഴി എൻ്റെ വഴിയല്ലായിരുന്നു' എന്നിട്ടും ഞാൻ ശ്രദ്ധിച്ചു കേട്ടു :::

    • @rishin____prakash____2342
      @rishin____prakash____2342 4 роки тому +2

      Ha ha ha ha

    • @aneeshakutty5726
      @aneeshakutty5726 4 роки тому +3

      😃😃😃😃😍😍😍😍😝😝😝😝

    • @SureshKumar-sg5kz
      @SureshKumar-sg5kz 4 роки тому +4

      Mani ..Enthayalum vanna area nallathu thanne .So ivide thanne stickon cheytholu..🙏🙏😂😂

    • @omegamullaringad579
      @omegamullaringad579 4 роки тому +2

      😅😅😅😅😅😅😅😅😅😅😅😅😅😄😄😄😄😄ഉണ്ണീ

    • @alik8180
      @alik8180 4 роки тому +1

      പ്രഭാകരാ..........

  • @navinsdancemagic
    @navinsdancemagic 3 роки тому +3

    നമസ്കാരം മം 🥰ഞാൻ 4 വർഷം ശാസ്ത്രീയ സംഗീതം പഠിച്ചു അരങ്ങേറ്റം കഴിഞ്ഞതാണ് 🥰ഗീതം എനിക്ക് പൂർത്തിയാക്കാൻ സാധിച്ചില്ല 😔പിന്നെ ക്ലാസ്സ്‌ നിർത്തേണ്ടി വന്നു. പക്ഷെ ഇപ്പോ ഒരുപാട് സന്തോഷം ഉണ്ട് മാമിന്റെ നിർദേശങ്ങളോടെ പഠിക്കാൻ സാധിക്കുന്നല്ലോ എന്നതിനാൽ 🥰സ്വരം ആണ് എന്റെ പ്രശ്നം. പ്രാക്ടീസ് മുടങ്ങിയത് കൊണ്ട് ഒരുപാട് ബുദ്ധിമുട്ടി പക്ഷെ ഇപ്പോ ശരിയായി വരുന്നു. എന്റെ ഗുരുനാഥ സാവിത്രി ടീച്ചർക്ക് ശേഷം ഇനി മാമാണ് 😊മാമിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകുമെന്നു വിശ്വസിക്കുന്നു 🥰🥰🙏😊

  • @dr.s.braghavan9079
    @dr.s.braghavan9079 3 роки тому +6

    Too sad that in our childhood such wonderful teachers at free costs were not available...

  • @chakkidhana6026
    @chakkidhana6026 4 роки тому +2

    Thank u madam. ഞാൻ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്. വളരെ അധികം നന്ദിയുണ്ട്. ഇത് എനിക്കു വളരെ helpful ആണ്.

  • @sunizidukki9135
    @sunizidukki9135 4 роки тому +5

    I have tried tjis before.. and i can sustain these swaras around 18-24 seconds.. 👍👍

    • @vijo4735
      @vijo4735 2 роки тому

      Me only 5 mins😢

  • @induprakash01
    @induprakash01 4 роки тому +2

    സംഗീതം പഠിച്ചിട്ടില്ല. പക്ഷെ ഇപ്പോൾ നല്ല ആഗ്രഹം തോന്നുന്നു. ബ്രത് കൺട്രോൾ ആവാത്തത് എന്റെ ഒരു പ്രശ്നം തന്നെ ആണ്. സുധയുടെ സംഗീതം മുൻപൊക്കെ കേൾക്കാരുണ്ടായിരുന്നു. ഇപ്പോഴാണ് ഈ ഒരു വിഡിയോ കാണുന്നത്. വളരെ ഉപകാരപ്രദം. നന്ദി.

  • @savithripn7522
    @savithripn7522 5 років тому +18

    Really usefull tips to all types musicians.. Especially for beginners..Looking forward more N more videos..

  • @subhashparo5505
    @subhashparo5505 4 роки тому +1

    സംഗീതം പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു വേണം പക്ഷേ സാഹചര്യങ്ങൾ അനുകൂലം അല്ലാത്തതുകൊണ്ട് പഠിക്കാൻ കഴിഞ്ഞില്ല അങ്ങനെയുള്ള എന്നെപ്പോലുള്ളവർക്ക് ഇതുപോലുള്ള വീഡിയോകൾ ഒരു പ്രചോദനമാകും കൂടുതൽ അറിവുകൾ നൽകുന്ന വീഡിയോകൾ പ്രതീക്ഷിക്കുന്നു നന്ദി നമസ്കാരം സുഭാഷ് കുമ്പിടി

  • @saviosebastian8113
    @saviosebastian8113 4 роки тому +12

    Thank you so much.... ഒരുപാട് തപ്പി നടന്നു... ഇതുപോലൊരു training session... കിട്ടാൻ.. !!
    .
    Thanks a million🍬

  • @aryasatheesan5834
    @aryasatheesan5834 4 роки тому +2

    മാഡം നല്ല കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്ക ന്ന ടീച്ചർക്ക് നമസ്ക്കാരം.

  • @jusnamejo2047
    @jusnamejo2047 4 роки тому +3

    Wow,mam!Amazing.വളരെ നന്നായി പാടുന്നു. നന്നായി പാടാൻ എന്നെ സഹായിച്ചു 😊

  • @sajullasatish4427
    @sajullasatish4427 4 роки тому +1

    Breath control മാത്രമായിരുന്നു prob. Thank You. ജയ് ഗുരുദേവ് 🙏

  • @abduljaleel8697
    @abduljaleel8697 4 роки тому +3

    Dr പഠിപ്പിച്ച് തരുന്നത് ഞാൻ പിൻതുടരുന്നു thank you

  • @sabeercprtni176
    @sabeercprtni176 3 роки тому +1

    Sangeetham padikkathe kure padiyittund,aadhyamayi swarangal padiyath ippozhanu. Thank you lot💐💐

  • @advi-kichusk-popchannel5990
    @advi-kichusk-popchannel5990 4 роки тому +30

    മാഡത്തെ കാണാൻ ശരിക്കും പ്രശസ്ത സിനിമാ നടി മേനഘയുടെ ഛായയുണ്ട്. ഞാൻ പറഞ്ഞു വന്നത് ഇതല്ല. ഈ channel എനിക്ക് ശരിക്കും useful ആണ്. ഞാൻ subscribe ചെയ്തു.

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 4 роки тому +1

    ശ്വാസം ആണ് പ്രശ്നം medam ഹൈ പിച്ച് ഒന്നും കിട്ടുന്നില്ല ഒരു വരി പാടുമ്പോഴേക്കും പകുതി പോലും പാടാൻ കിട്ടുന്നില്ല. Ee വീഡിയോ എനിക്ക് വളരെ പ്രേയോച്ചന പെട്ടു താങ്ക്സ് ചേച്ചി 😊😊

  • @chandrikadevi4156
    @chandrikadevi4156 2 роки тому +4

    Dear,Respectful Madam I feel "Blessed"on attending your program !

  • @pushpalathalatha5515
    @pushpalathalatha5515 3 роки тому +2

    നല്ലൊരു ഗുരുവിനെ കിട്ടിയതിനു thank god 🙏

  • @ShafiBlazing
    @ShafiBlazing 4 роки тому +16

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ .നന്ദി

  • @rezinhussain4994
    @rezinhussain4994 4 роки тому +123

    ട്യൂട്ടോറിയൽ കേൾക്കാൻ നല്ല രസം ഉണ്ട്.... പക്ഷെ പാടാൻ അറിയില്ല🤣🤣

  • @mpkesavannambisan
    @mpkesavannambisan 4 роки тому +3

    Thanks for guiding through breadth control. Being a Sr. Citizen this is very useful technique

  • @johnsajis2301
    @johnsajis2301 4 роки тому

    സംഗീതം പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു, ഇപ്പൊഴും ഉണ്ട്. മാഡത്തിന്റെ ഈ വീഡിയോകൾ അതിനു സഹായകമാണ്. നന്ദി 👍

  • @s.purakkal113
    @s.purakkal113 4 роки тому +3

    വളരെ ചെറുപ്പത്തിലേ ഉള്ള ഒരു ആഗ്രഹം ആയിരുന്നു സംഗീതം പഠിക്കണം എന്നത് ....അതിനു പറ്റിയില്ല....സാധിച്ചില്ല....എന്നാലും സാരല്യ.... സഗീതം കേട്ടു ആസ്വദക്കാറുണ്ട്.

  • @susmithanp5242
    @susmithanp5242 3 роки тому

    Mam പാട്ട് പഠിക്കാൻ എനിക്കു ഇഷ്ടം ആണ്. ആ മോഹവുമായി മാഡത്തിന്റെ മുൻപിൽ... e വീഡിയോ എനിക്കു ഒരുപാട് തിരുത്തി പാടാൻ സഹായിച്ചു ഒരുപാട് നന്ദി

  • @GR8SOUL786
    @GR8SOUL786 4 роки тому +44

    ഞാൻ പണ്ട് നന്നായി പാടുമായിരുന്നു ഇപ്പോൾ തൊണ്ട വലിഞ്ഞു മുറുകുന്നു. അങ്ങനെ ഇപ്പോൾ പാടൽ നിർത്തി😔
    കുന്നോളം സങ്കടം ണ്ട് ട്ടോ മുത്തുമണികളേ ... ഒരു duet അടിച്ചാലോ😉

  • @sidharthanpsidha9153
    @sidharthanpsidha9153 2 роки тому

    വളരെ നല്ല ക്ലാസ് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

  • @MohanSimpson
    @MohanSimpson 4 роки тому +3

    Thank you madam........I started practicing as per your instructions.......I adore my Guru (Sudha madam)

  • @Thomson2680
    @Thomson2680 Рік тому

    👍🏻👍🏻 ഒത്തിരി നന്ദി മാഡം. ഞാനും ബ്രീത് പ്രോബ്ലം ഉള്ള ആളായിരുന്നു. ഞാനും ഇന്ന് മുതൽ പ്രാക്ടീസ് ചെയ്യും. താങ്ക് യു വെരി മച്ച്. 🙏

  • @jayagop657
    @jayagop657 4 роки тому +6

    Thanks for this lesson
    It's really very helpful 💜😊😊☺😆

  • @febinaziz897
    @febinaziz897 3 роки тому +4

    I love to become a singer 💗💗 .

  • @srreena5031
    @srreena5031 4 роки тому +6

    Dear teacher... so happy to watch ur video. I learned classical music in 1980 and then I moved to Italy where I studied Gregorian chant and all kinds of musical teqnics for 8 years. But now when I heard u... I wished ...if I could pick up again indian classical music. It's amazing the way u sing. Keep it up

  • @shijukottathala1843
    @shijukottathala1843 4 роки тому

    പാടുവാനുള്ള അതിയായ ആഗ്രഹം ഉണ്ട്‌ പക്ഷെ പറ്റുന്നില്ല കുറച്ചൊക്കെ ഒപ്പിച്ചു പാടുന്നു. ചേച്ചിയുടെ പഠനം അതി മനോഹരം

  • @aneeshsomakumar992
    @aneeshsomakumar992 4 роки тому +8

    And it's very appreciatable that you find time to response for each and every comments.

  • @rajeenasathya6694
    @rajeenasathya6694 3 роки тому

    എനിക്കും സംഗീതം ഒരുപാട് ഇഷ്ടം ആണ് പഠിക്കാനുള്ള സാഹചര്യം കിട്ടിയില്ല . ഇപ്പോൾ ആണ് സമയം ആയതു താങ്ക്സ് മേം

  • @harishbabumadhavan1286
    @harishbabumadhavan1286 4 роки тому +4

    Grt help for music students .. thanks a lot mam

  • @navaneethvijay1315
    @navaneethvijay1315 4 роки тому +2

    Enikk paadaan pattum pakshe ' chandhanamani sandhyakalude','dhamdhanakkam dhillam dhillam' padaan pakshe Oru vidham flowil 'akkarenikkana chakkaramaan Oru etthiri' aa paatt Oru vidham pattum ennaalum breathing problem and sound problem und.Bass sound edakk panitharum.Pakshe ee channel eppozha recommend aayi enikk vanne.Njn subscribe cheythutto.
    Thanks chechi eth poole upara videos ettathinu❣️

  • @MusicworldofSharathandChandana
    @MusicworldofSharathandChandana 3 роки тому +3

    Ma'am it's a wonderful motivation from a music teacher those who encourage to study and listen music for who is likely to wish music in any age.Thank you ma'am and your voice is inspiration to all.I likely to study music from now from your words

  • @sreerajt1897
    @sreerajt1897 Рік тому

    Madam ത്തിന്റെ Sound അതി മനോഹരം. Crystal clear വോയിസ്‌.. 😍

  • @cellcare4443
    @cellcare4443 4 роки тому +3

    Nalla avatharanam

  • @themusicpetal2622
    @themusicpetal2622 4 роки тому +1

    Sthiramay ella video um kanunnund... Oru... Vellya karyam.. Thanneyanu... Chechy.... Chwyyunnath.... Tannx🙏🙏🙏🙏🤜🤛

  • @anjanasathyan7974
    @anjanasathyan7974 4 роки тому +8

    Thank you so much maam. I have this problem. This video is very useful... Thq maam.

    • @Raj-or5cn
      @Raj-or5cn 4 роки тому +1

      Smule ഇൽ undo.. എന്താ id

    • @anjanasathyan7974
      @anjanasathyan7974 4 роки тому

      Na, starmaker

    • @Raj-or5cn
      @Raj-or5cn 4 роки тому +1

      Starmaker.. അങ്ങനൊരു അപ്ലിക്കേഷൻ ഉണ്ടോ

  • @miniganesh4133
    @miniganesh4133 3 роки тому +1

    ഒരുപാട് നന്ദി. സംഗീതത്തിന്റെ ഓരോ നല്ലറിവിന് 🎼🎼❤❤🎼🎼😍...

  • @rjpriyanka2021
    @rjpriyanka2021 4 роки тому +4

    You’re talking voice is equal to chithramma....😻😻😻😻😻😻😻 nalla match undu....😇 i subscribed your channel bcz I think this videos will improves my voical more better...thanks mam🌹🥰

    • @sudharanjith6
      @sudharanjith6  4 роки тому +1

      😍

    • @fazilum4233
      @fazilum4233 4 роки тому

      @@sudharanjith6 madam shvaasam kurava paaatt last vare ethunnilla plz reply

  • @ananthuathira2771
    @ananthuathira2771 2 роки тому

    നല്ല ഒരു ക്ലാസ് ആയി രുന്നു എ നിക്കുവളരെ നല്ലതുപോലെ മനസിലായി നന്ദി മാം 🙏🌹

  • @justanotherpoet125
    @justanotherpoet125 4 роки тому +3

    Thanks a lot for these voice training videos!!!!!! I am learning Carnatic music and your lessons have been really helpful

  • @rajayasworld8090
    @rajayasworld8090 4 роки тому +1

    Hai mam njan 12 years paattu padichu marriaginu shesham onnum continue cheithilla 12 years ayi paatoke practice cheithittu ipol padumbol orupadu breath problem pitchout ellam undu enthucheyyanamennu ariyillayirunnu ee video enikku orupadu useful anu thank you so much mam

  • @harisbabunchurangara6099
    @harisbabunchurangara6099 4 роки тому +4

    മാഡം നേരത്തേ കാണേണ്ടതായിരുന്നു ഞാൻ സബ്സ്ക്രൈബ് ചൈതു

  • @sureshmlp1089
    @sureshmlp1089 4 роки тому +1

    Sudha-Maam-Sangeetham-Padikkan
    Praya-Parithyundo--Aagraham-Und
    Athkond-Chothichathaanu
    Nannayi-Paranj-Manassilaaky-Thannu
    Thank-You-Maaammm

  • @RockStar-sy7bk
    @RockStar-sy7bk 4 роки тому +3

    Thanku mam...very useful video...thanku very much..

  • @puchuchikkubabies1146
    @puchuchikkubabies1146 3 роки тому

    ഒത്തിരി സന്തോഷം തോന്നി .. ഇഷ്ടം ആയി madam.... കുറച്ചു അറിവ് എനിക്കും കിട്ടി,.

  • @jazmali_
    @jazmali_ 2 роки тому +4

    Thank you so much teacher!♥️

  • @prabha11miranda
    @prabha11miranda 4 роки тому +2

    Its very usefull ..keep going..all de best...

  • @sinishajinambiar3969
    @sinishajinambiar3969 4 роки тому +7

    Really helpful ma'am!

  • @renukaraghunathan1410
    @renukaraghunathan1410 4 роки тому +1

    വളരെ നല്ല ക്ലാസ്സ് മാഡം . ഒരുപാട് നന്ദി 🙏🙏🙏

  • @aneeshsomakumar992
    @aneeshsomakumar992 4 роки тому +4

    Thank youuuu 🙏🙏🙏🙏 so much ma'am .... I was in need of such guidance...
    Now I found you ... First time watching your channel... subscribed ...
    Thank you.... 🙏 Thanks for this channel. ....

  • @nihadchiramangalam6190
    @nihadchiramangalam6190 3 роки тому

    ഞാൻ ഒരു പാട്ട് എഴുതി അത് സ്റ്റുഡിയോയിൽ പാടി അത് കേട്ടിട്ട് തൃപ്തി വന്നിട്ടില്ല അപ്പോഴാണ് മേടത്തിന്റ ചാനൽകണ്ടത് 👍 ഞാൻ ശ്രമിക്കുന്നു പഠിക്കാൻ 😊

  • @sivaramkrishnan7276
    @sivaramkrishnan7276 5 років тому +4

    Super

  • @muralimadhavam6475
    @muralimadhavam6475 4 роки тому +1

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്

  • @unnikannanpeeyar9384
    @unnikannanpeeyar9384 4 роки тому +3

    🎼🎶🎶 super super super 🎶🎶

  • @athulyasreekumar2676
    @athulyasreekumar2676 4 роки тому

    Thanku miss valare usefull video njan 9yrs ayi pattupadichirunu pine kurachu break ayi pinem thudangi ipo kure nalayi practice polum illarnu apo ente voice ntey clarity nashtamayi thudangi enu enik manasilayi main ayum breathing prblm thanne anu ini njan ente voice thirichu kondu varum love u mam 😍

  • @Zain09921
    @Zain09921 4 роки тому +5

    Subscribed 😍🙌 May god bless you. I lost my singing capability without practice and gastritis issues on throat. Glad to see your classes. Keep goahead. Best wishes. If you are aware of any natural remedies which help gastritis issues or throat infections, that might help. please share a class about throat health. Thank you !

    • @amma3222
      @amma3222 4 роки тому +1

      Same kind issue for me... Vata dosha issues on throat.. taking ksheerabala capsules now, as prescribed by Dr. Hoping it would help...

    • @paulbee2447
      @paulbee2447 4 роки тому

      ua-cam.com/video/SttJfFJWzec/v-deo.html This is by Aruna Sairam, a famous singer for treating throat infection. Gastritis-what do you actually mean by that? Do you mean Gastroesophageal reflux disease aka GERD aka heartburn. One possible ayurvedic rx for GERD is Avipattikar Churna www.ayurtimes.com/avipattikar-churna-ingredients-benefits-dosage-side-effects/. I am neither a singer nor physician, so please check with your personal physician for medical advice no matter what I have written please do your own research. read on gastritis at this link www.mayoclinic.org/diseases-conditions/gastritis/symptoms-causes/syc-20355807.

  • @merythomast9090
    @merythomast9090 Рік тому

    ഞാൻ സംഗീതം പഠിച്ചിട്ടില്ല. മേഡത്തെക്ക ണ്ടതിൽ വളരെ സന്തോഷം❤️❤️

  • @shyamalapoduval4772
    @shyamalapoduval4772 4 роки тому +8

    Dear Madam,enikku 65 vayasund,njan munp വളരെ high pitchil padarundayirunnu,ippol പാടുമ്പോൾ വോയ്സിൽ shivering വരുന്നു,padane പറ്റുന്നില്ല.കുറേക്കാലമായി പഠിയിട്ട്‌.അതിനു എന്ത് വേണം ?.pls oru suggetion തരാമോ.

  • @sathidevi7064
    @sathidevi7064 4 роки тому

    ഇതുവരെ കേട്ടിട്ടില്ല ഇത്ര നല്ല വിവരണം....നന്ദി 😍😘

  • @mmmusicmedia826
    @mmmusicmedia826 4 роки тому +33

    Online sangeetha ക്ലാസ്സ്‌ ഉണ്ടോ join ചെയ്യാൻ ആഗ്രഹം ഉണ്ട് പാട്ട് വലിയ ഇഷ്ടം ആണ്

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 Рік тому +1

    തീർച്ചയായും. ചെയ്യും

  • @jayakrishnannair7519
    @jayakrishnannair7519 4 роки тому +3

    Thank u mam for this valuable information ❤️

  • @touchstone1314
    @touchstone1314 4 роки тому +1

    JGD...Nice and clear easy to follow descriptions...all the best

  • @staicybenny4095
    @staicybenny4095 4 роки тому +4

    Thank you so much ma’am 🙏🏻

  • @learnenglish5634
    @learnenglish5634 4 роки тому +1

    Beautiful beautiful voice beautiful explanation

  • @FooDiaries985
    @FooDiaries985 4 роки тому +5

    Thank you so much mam. It's really helpful. ❤️😊

  • @balakrishnanrachana2592
    @balakrishnanrachana2592 Рік тому

    ❤ ട്ടീച്ചറെ നമ: സ്ക്കാരം ക്ലാസ്സ് അതിമനോഹരം

  • @melCRATO1
    @melCRATO1 4 роки тому +14

    Mam I don't know anything about singing
    What are the essentials needed for singing?

    • @sudharanjith6
      @sudharanjith6  4 роки тому +8

      Nothing essential needed dear..just start singing..All r singers, an honour of an individual voice..If u want to learn classical u need a "Thamburu Sruthi box .".Nothing else needed..😍

    • @melCRATO1
      @melCRATO1 4 роки тому +3

      @@sudharanjith6 എനിക്ക് പാടിയാൽ മതി.
      എന്റെ voice ശരിയാക്കണം . Voice ശരിയല്ല

    • @sharonjohny7178
      @sharonjohny7178 4 роки тому

      ഹാപ്പി

  • @vismayaa3652
    @vismayaa3652 4 роки тому

    Teachare njanippolente guru sthanath Kanunnu
    Tnx teacher& love u

  • @user-hs1cf4bm1n
    @user-hs1cf4bm1n 4 роки тому +5

    മാഡം പാടുന്നതിന് ഇടക്ക് ഉമിനീര് ഓവർ ആയി വായയിൽ വരുന്നു അതിനു എന്താണ് ചെയ്യേണ്ടത്

  • @srgirishh123
    @srgirishh123 3 роки тому

    വളരെ ഉപകാരപ്രദം ആയിരുന്നു മാഡം... താങ്ക്സ്.... സംഗീതം പഠിക്കാൻ ഒരു ആഗ്രഹം തോന്നുന്നു.. ചെറുതായി ഒക്കെ പാടും. But ഈ ശ്വാസം കണ്ട്രോൾ ചെയ്തു പാടാൻ പറ്റുന്നില്ലാ..

  • @sumithasurendran8972
    @sumithasurendran8972 4 роки тому +3

    Thank u mam. ഒരു request unde ശ്രുതി box നെ കുറിച്ച് ഒരു video cheyamo. Plse........

  • @manojkwt2112
    @manojkwt2112 3 роки тому

    Very good technique

  • @mahithehero2856
    @mahithehero2856 4 роки тому +42

    നല്ല ക്ലാസ്. ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്തോ സാഹചര്യങ്ങൾ എവിടെയൊക്കെയോ കൂട്ടികൊണ്ട് പോയി. "സഫരോം കീ ജിന്ദഗി കഫീ ഘദം നഹീ ഹോ ഹാത്തീ ഹൈ "...എന്നല്ലേ?

  • @muhsinamuhammedk.kmufeed2447
    @muhsinamuhammedk.kmufeed2447 4 роки тому +1

    Tnx madam. I Suffered breth problem. Good video😍😍😍

  • @sanz7171
    @sanz7171 5 років тому +3

    👌👌👌

  • @suneerck4939
    @suneerck4939 4 роки тому +1

    very very useful
    great

  • @nidhi8439
    @nidhi8439 4 роки тому +36

    എനിക് പാട്ടു പാടാൻ ഭയങ്കര ആഗ്രഹം ആണ്. പക്ഷെ സംഗീതത്തിനെ കുറിച്ഛ് ഒന്നും അറിയില്ല😢

    • @jeil4649
      @jeil4649 4 роки тому +4

      Sangeetham oru sagarmanu...kettittille athinte munpil pakachunilkkane namukku pattu

    • @nidhi8439
      @nidhi8439 4 роки тому +1

      😊👍

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 роки тому

      @@nidhi8439
      U have to learn🙏

    • @nidhi8439
      @nidhi8439 3 роки тому

      @@AnilKumar-wv3ut 😊

    • @AnilKumar-wv3ut
      @AnilKumar-wv3ut 3 роки тому

      @@nidhi8439
      ഞാൻ 55 age ആണ് ൾ l am going to learn
      ഞാൻ ചില പ്രോഗ്രാമിൽ പാടുമായിരുന്നു
      ഇപ്പോൾ ഞാൻ തിരിച്ചറിഞ്ഞു എനിക്ക് പാടാൻ കഴിയും എന്ന് paractice ചെയ്യുന്നു 🙏

  • @sureshkumarvd4121
    @sureshkumarvd4121 4 роки тому +2

    Teacher, I became your fan, good lectures. Very helpful for us.Congratz!!!

  • @sweetheart2895
    @sweetheart2895 4 роки тому +71

    മാഡം, സംഗീതം പഠിക്കാൻ പ്രായമുണ്ടോ? 40 കഴിഞ്ഞവർക്ക് പഠിക്കാൻ പറ്റുമോ? അത്രക്കും ആഗ്രഹമാണ് പാട്ട് പഠിക്കാൻ 🤔🙏🙏

    • @davidprincesam
      @davidprincesam 4 роки тому +26

      Sweet Heart ഈ 40 വയസുവരെ ആളുകളെ ദ്രോഹിച്ചത് പോരേ 🙏 ഇനി ഇതും കൂടി

    • @aneeshakutty5726
      @aneeshakutty5726 4 роки тому +19

      സംഗീതം പഠിക്കാൻ അങ്ങനെ പ്രായം onnumillla.... പഠിക്കാൻ ഉള്ള മനസ് മതി പൊന്നെ, പൊന്നെ ചോദിക്കാൻ ഉണ്ടായ മനസ് സൂപ്പർ

    • @sweetheart2895
      @sweetheart2895 4 роки тому +21

      @@davidprincesam നീ നോക്കിക്കോ, പാട്ട് പഠിച്ചു ഷഡ്‌ജോം, ഋഷഭമൊക്ക പാടി നിന്നെ ഓടിക്കുമെടാ 🤔🤔🤑🤑😬😬

    • @r.a.a.m.
      @r.a.a.m. 4 роки тому +9

      പ്രായം ഒരു തടസ്സമേയല്ല. അറിവ് നേടുക എന്നതാണ് പ്രധാനം. അതു എങ്ങനെ പ്രയോഗിക്കുന്നു എന്നത് പിന്നീടുള്ള കാര്യം മാത്രം

    • @davidprincesam
      @davidprincesam 4 роки тому +4

      Sweet Heart ഈ ഷഡ്ജവും , കക്ഷവും ഒക്കെ കണ്ട്‌ പേടിക്കുന്ന ആള് അല്ല ഈ ...kk ജോസഫ് 😊😂😂

  • @asainaranchachavidi6398
    @asainaranchachavidi6398 3 роки тому

    മേഡത്തിന് ഏറ്റവും യോജിച്ച വേഷം ഇതാണ് = ക്ലാസുകൾ കേൾക്കാറുണ്ട് നല്ല ഉപകാരപ്രദമാണ്