ഇന്ന് റബീ: അവ്വൽ ആദ്യ വെള്ളിയാഴ്ച പകൽ ... ഇന്നത്തെ ദിവസം ചൊല്ലേണ്ട മൗലിദ് ദിക്ർ മജ്ലിസ് Moulid Dua

Поділитися
Вставка
  • Опубліковано 15 вер 2024
  • ABO-0760
    Rabeeul awwal
    റബീഉൽ അവ്വൽ
    Manqoos Moulid
    മൻഖൂസ് മൗലിദ്
    rabee ul avval 2024
    Rabi ul awwal 2024
    Arshad Badri
    rabeeul avval moulood 2024
    Arshad Badri Vaduthala
    റബീഉൽ അവ്വലിന്റെ പൊന്നമ്പിളി മാനത്തു വിരിഞ്ഞു...
    ഈ ശ്രേഷ്ടതയേറിയ ഈ രാപ്പകലുകളിൽ മൻഖൂസ് മൗലിദ് പൂർണ്ണമായും ഉസ്താദിനൊപ്പം കണ്ട് കൊണ്ട് ഓതാം
    rabi ul awal moulood
    Arshad Badri dua
    Arshad Badri Dhikr 2024
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    നബിദിനം 2024
    nabidinam 2024
    റബീഉൽ അവ്വൽ മൗലിദ്
    arshad badri rabee ul avval speech
    മൌലിദ് പാരായണം
    nabidina speech 2024
    mawlid malayalam 2024
    rabeeul avval swalath
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    moulid baith
    moulid parayanam
    mankos moulid
    #manqoosmoulid
    #മൻഖൂസ്_മൗലിദ്
    #rabiulawwal2024
    #arshadbadrivaduthala
    #റബീഉൽഅവ്വൽ
    #arshadbadri
    #rabeeulavval
    #arshad_badri
    #MankoosMoulid
    #ManqoosMawlid
    #MankusMawlid
    #മങ്കൂസ്_മൗലിദ്
    new manqoos mouleed
    manqoos mouleed 2024
    malayalam mouleed
    manqoos moilid 2024
    majlisunoor 2024
    moulid2024

КОМЕНТАРІ • 1,1 тис.

  • @aleeman6340
    @aleeman6340 10 днів тому +45

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമാക്കപ്പെട്ട മജ്‌ലിസ് വർക്കത്ത് കൊണ്ട് നമ്മുടെ മക്കൾക്ക് അല്ലാഹു സുബ്ഹാനവുതാല അഞ്ച് വക്കത്ത് കൃത്യമായി നമസ്കരിക്കാനുള്ള മനസ്സ് കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻🤲🏻

  • @gafoorgafoor8267
    @gafoorgafoor8267 10 днів тому +67

    എന്റെ കുടുംബത്തിൽ എല്ലാ വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽🤲🏽

  • @MoyiMoyin-wl6sy
    @MoyiMoyin-wl6sy 10 днів тому +12

    അസ്സലാമുഅലൈക്കും
    ഉസ്താദ്‌ 14വർഷായി കല്ലിയാണം കഴിഞ്ഞിട്ട് മക്കളില്ല ഉസ്താദ്‌ ദുആയിൽ ഉൾപ്പെടുത്തണം സ്വാലിഹായ മക്കളുണ്ടാവാൻ...😢

  • @aishashameer842
    @aishashameer842 10 днів тому +18

    എനിക്കും എന്റെ മക്കൾ നന്നാവാനും കടങ്ങൾ വീടാനും മരിച്ചു പോയ മാതാപിതാക്കൾക് വേണ്ടിയും സഹോദരങ്ങൾക് വേണ്ടിയും ദുഹാ ചെയ്യണേ 🤲🤲

  • @shemeenashemeenanavas658
    @shemeenashemeenanavas658 10 днів тому +13

    രോഗങ്ങൾ മാറാൻ പ്രേത്യേകം ദുആ ചെയ്യണേ ഉസ്താദ് 🤲🏻

  • @sinu241
    @sinu241 10 днів тому +22

    ഞാൻ pragnet ആണ്... 🤲🏻ഒരു കുഴപ്പവും ഇല്ലാതെ നല്ല സൊലീഹായ ഒരു കുട്ടിനെ കിട്ടാൻ ഉസ്താദ് പ്രതേഗ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻dr സ്കാനിംഗ് നോക്കി പറഞ്ഞത്... ഞങ്ങളുടെ കൈക്കൽക്ക്‌ കുട്ടി എത്തുമ്പോൾ കുട്ടിക്ക് ഒരു കുഴപ്പവും ഇല്ലാത്ത നിക്കട്ടെ റബ്ബേ 🤲🏻🤲🏻🤲🏻🤲🏻അതിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @BUSHARAAshraf-xq1iz
      @BUSHARAAshraf-xq1iz 9 днів тому

      Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻q🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @BUSHARAAshraf-xq1iz
      @BUSHARAAshraf-xq1iz 9 днів тому

      Aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Captainzrc
    @Captainzrc 10 днів тому +12

    എല്ലാവരുടെയും രോഗങ്ങൾ മാറാൻ ദുആ cheyyaney

  • @mumthazkadherkunju3107
    @mumthazkadherkunju3107 10 днів тому +33

    അൽഹംദുലില്ലാ..... ഞങ്ങൾക്ക് ഉസ്താദിനൊപ്പം മൗലൂദ് ചെല്ലാൻ കഴിയുന്നതിന്, ഒരുപാട് അല്ലാഹുവിനോട് ശുക്ർ ചെയ്യുന്നു🤲🤲🤲

  • @beenaismail4846
    @beenaismail4846 10 днів тому +20

    ഞങ്ങളുടെ ഹലാലായ മുറാദ്കൾ ഹാസിലാക്കാൻ ദുആ ചെയ്യണേ ഉസ്താദേ 😭😭😭🤲🤲🤲

  • @ashikna-cx3hd
    @ashikna-cx3hd 10 днів тому +9

    ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @THnn-sl9zr
    @THnn-sl9zr 10 днів тому +16

    ഉസ്താദ് എന്റെ മകൾക്ക് പരീക്ഷയാണ് ദുഹചൊയ്യണഠ എന്റെ കടഠവിടാൻഭുഹ എന്റെ ഇക്കാക്ക് ദിർഹയസ് ദുഹചൊയ്യണഠ എന്റെ വാപ്പ കബറിലാണ്ദുഹചോയ്യണഠ

  • @janna..5479
    @janna..5479 10 днів тому +11

    സിഹ്ർ ബാത്വിലാവാൻ ദുആ ചെയ്യണ്ടേ ഉസ്താദേ🤲😭🙏

  • @ShamseeraansariAnsari
    @ShamseeraansariAnsari 10 днів тому +8

    നമ്മുടെ കടം പെട്ടന്ന് വിടാൻ ദുഹാ ചെയ്യണം ഉസ്താദ് 😢😢

  • @kadheejanasarin5641
    @kadheejanasarin5641 10 днів тому +5

    ഞങ്ങളെ കടങ്ങൾ എല്ലാം എത്രരയുമ്പെട്ടെന്ന് veedikittaan. ഉസ്താദ് പ്രത്യേകം duaa cheyyanam

  • @malayil5668
    @malayil5668 10 днів тому +62

    കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

  • @mujeebrahman-bz1gz
    @mujeebrahman-bz1gz 10 днів тому +19

    ഈ പുണ്യ മാസത്തിന്റെ ദിവസത്തിന്റെ ഈ മജ്ലിസിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാം മക്കൾ നന്നാവാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് :

  • @aysha57aysha16
    @aysha57aysha16 10 днів тому +25

    ഉസ്താദ് ഒരു വർഷം മുന്നേ ഞാൻ ഒരു നല്ലൊരു ജോലി ചെയ് വിരുന്നു ഇപ്പോൾ അത് നഷ്ടപ്പെട്ടു അത് എത്രയും പെട്ടെന്ന് എനിക്ക് തിരിച്ചു കിട്ടണം ദുആ ചെയ്യണേ

  • @hajaravk6179
    @hajaravk6179 10 днів тому +10

    ഇബ്രാഹിമിയ്യ സ്വലാത്ത് ചൊല്ലി തുടങ്ങി. എല്ലാ ഹലാലായ ഉദ്ദേശങ്ങളും സാധിച്ചു കിട്ടാൻ ദുആ ചെയ്യണേ

  • @mamukoya7947
    @mamukoya7947 10 днів тому +9

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @AliAkber-vj1wv
    @AliAkber-vj1wv 10 днів тому +32

    കടം വീടി കിട്ടാൻ ദുഅ ചെയ്യണമേ ഉസ്താദ് അസുഖം മാറി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഐശ്വര്യവും സൗഭാഗ്യം കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @inufanu8687
    @inufanu8687 10 днів тому +191

    മക്കയും മദീനയും കാണാൻ ഭാഗ്യം നൽകണേ നാഥാ. കടങ്ങളെല്ലാം വീടണേ. എല്ലാ പ്രയാസ പ്രതിസന്ധികളിൽ നിന്നും അല്ലാഹുവേ കാക്കണേ ഉസ്താദ് പ്രാർത്ഥന ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @faisal8827
    @faisal8827 10 днів тому +20

    കടങ്ങൾ വീടാനും.... ആരോഗ്യത്തോടെ സമാദാനത്തോടെ ജീവിക്കാൻ കഴിയാനും ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻

  • @sidhansanha8538
    @sidhansanha8538 10 днів тому +31

    ഭർത്താവും മക്കളും നിസ്കരിക്കാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @sarafunnisa3572
    @sarafunnisa3572 10 днів тому +8

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲

  • @shareefaashraf1160
    @shareefaashraf1160 10 днів тому +17

    കടങ്ങൾ വീടാനും പ്രയാസങ്ങൾ മാറാനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @user-ns4yn7el8l
    @user-ns4yn7el8l 10 днів тому +34

    മരിച്ചുപോയ മാതാപിതാക്കൾ ക്കും
    മക്കൾ സ്വാലിഹതകാനും കടം വിടാനും dhua ചെയ്യണേ ഉസ്താദേ

  • @shakeelak4436
    @shakeelak4436 10 днів тому +24

    Alhamdulillah alhamdulillah alhamdulillah ഉസ്താദിൻ്റെ വിലപ്പെട്ട duayil ulpeduthane

    • @ganstergaming8152
      @ganstergaming8152 10 днів тому

      Alhamdulillah MashallahAameenAmeen 🤲😭🤲😭😭😭

    • @haseebp7193
      @haseebp7193 10 днів тому

      അൽഹംദുലില്ലാഹ് എല്ലാം മുറാദ്കളും ഹാസിലാക്കുവാൻ ദുആ cheyyane

  • @NajmunnisatpUsman
    @NajmunnisatpUsman 10 днів тому +11

    ദുഃആ ചെയ്യണേ ഉസ്താദ് എന്റെ ഭർത്താവിന്റെ ആഗ്രഹം സാധിച്ചു കൊടുക്കുവാൻ വേണ്ടി ദുഃആ ചെയ്യണേ 👌

  • @jazilnitha2672
    @jazilnitha2672 10 днів тому +23

    അസ്സലാമു അലൈക്കും ഉസ്താദ് എല്ലാ ഹയറും ബർക്കത്തും ഉണ്ടാവാൻ മക്കൾ സ്വാലിഹീങ്ങൾ ആവാനും ദുആ ചെയ്യണം

  • @hariscm9974
    @hariscm9974 10 днів тому +11

    അസ്സലാമു അലൈക്കും കടം വീട്ടാനും ശമ്പള ജോലി ശരിയാവാനും മക്കൾക്ക് പരീക്ഷ നല്ല മാർക്ക് കിട്ടാൻ നല്ല മാർക്ക് കിട്ടാൻ ദുആ ചെയ്യണം

  • @beenaismail4846
    @beenaismail4846 10 днів тому +6

    ഉസ്താദേ എന്റെ മോൾ 5വർഷം ആയിട്ട് ഇപ്പോൾ പ്രേഗ്നെണ്ട് ആണ് 2മാസമായി മോൾടെ ബുദ്ധിമുട്ടുകൾ മാറാനും സുഖ പ്രസവം നടക്കാനും ആഫിയത്തും ആരോഗ്യവും ദീർക്കയുസ്സും മോൾക്കും കുഞ്ഞിനും നൽകാനും അഴകും സ്വാലിഹായ കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണേ ഞങ്ങളുടെ കടം വീടാനും ഖൈറായ വാഹനം ഉണ്ടാകാനും 2പെൺ മക്കൾക്കു സ്വാലിഹായ ഇണകളെ കിട്ടാനും മക്കളുടെ പഠനത്തിലും ജോലിയിലും ഖൈരും ബർകതും ഉണ്ടാകനും ഹജ്ജും ഉമ്ബ്രയും ചെയ്യാനും ദുആ ചെയ്യ്‌ണെ ഉസ്താദേ 😭😭😭😭🤲🤲🤲

  • @MusthafaMusthu-mx8js
    @MusthafaMusthu-mx8js 10 днів тому +2

    എൻ്റെ ഉമ്മയും ഉപ്പയും വേറേ വേറേ സ്ഥലത്താണ് അതുകൊണ്ട് ഉമ്മയെ കാണാൻ ഓരോ ആയിച്ചയിലും പോകണം അത് ബുധിമുട്ടാണ് 😢😢 രണ്ടാളും ഒന്നിച്ചു നിൽക്കാൻ ദുആ ചെയ്യണം അള്ളാഹു തൗഫീക് നൽകെട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @HusnaHusi-ex2mj
    @HusnaHusi-ex2mj 10 днів тому +4

    ഒരുപാട് കടങ്ങളുണ്ട്.. ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ.... 🤲🤲🤲

  • @SareejaSareeja-z6r
    @SareejaSareeja-z6r 10 днів тому +6

    ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ

  • @user-jk8bq7ei5q
    @user-jk8bq7ei5q 10 днів тому +7

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭🤲🏻🤲🏻🤲🏻

  • @mumthazka4689
    @mumthazka4689 10 днів тому +2

    അസ്സലാമു അലൈകും ഉസ്താദ് എന്റെ😥😥 മാതാപിതാക്കളുടെ കബറിടം🤲🤲 വിശാലമാക്കണേ അവരെ രണ്ടു പേരെയും😥😥 മഹ്ശറയിൽ ഒരുമിച്ചു കൂടാൻ ദുആ ചെയ്യണം 🤲🤲🤲

  • @rahimaneesa8371
    @rahimaneesa8371 10 днів тому +11

    ഉസ്താദേ, എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയും ഞങ്ങളിൽ നിന്ന് മരണപെട്ടു പോയവർക്ക് ദുആ ചെയ്യണേ

  • @SahiraPocker
    @SahiraPocker 9 днів тому +1

    മാതാപിതാക്കൾ സഹോദരി മരണപെട്ടെയെല്ലവരാരുടെകബാറുകളും സ്വർഗമാക്കണേ അല്ലാഹ് രോഗങ്ങൾ സിഫയാവനും ഉസ്താദേ ദുആ ചെയ്യണം

  • @ShahanaNiyas-vh5lk
    @ShahanaNiyas-vh5lk 10 днів тому +11

    ഉസ്താദേ എന്റെ മക്കൾക്ക് പഠനത്തിൽ ശ്രെദ്ധിക്കാനും പഠിക്കാനും കഴിയാനും നല്ല മക്കളായി വളരാനും ദുആ ചെയ്യണേ

  • @umaibaumaiba7673
    @umaibaumaiba7673 10 днів тому +8

    എന്റെ ഉമ്മ ചെന്നൈ ഹോസ്പിറ്റലിൽ ആണ് ഹാർട്ടിനു 2ഹോളുണ്ട് അതിനു ഓപ്പറേഷൻ വേണം 2ദിവസത്തിനുള്ളിൽ... 🤲🏻🤲🏻🤲🏻ദുആയി ൽ ഉൾപെടുത്തണേ 🤲🏻🤲🏻ആമീൻ യാർബൽ അലമീൻ

  • @user-gk1gx5kv3s
    @user-gk1gx5kv3s 10 днів тому +5

    മുറാദുകൾ ഹാസ്സിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @ibnushafi542
    @ibnushafi542 10 днів тому +34

    ഒരു പാട് കടങ്ങൾഉണ്ട് അത് വീടാനും ഭർത്താവിന് നല്ലൊരു വിസ കിട്ടി ഗൾഫിൽ പോവാനും നല്ല ജോലി റെഡി ആവാനും ഉസ്താദ് ദുഹാ ചെയ്യണേ 🤲

  • @nachusnachu2760
    @nachusnachu2760 10 днів тому +7

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @mufliha9811
    @mufliha9811 10 днів тому +7

    ഉസ്താതെ ദുഹാ ചെയ്യണേ 🤲🤲

  • @sareenabeegum7984
    @sareenabeegum7984 10 днів тому +3

    അൽഹംദുലില്ലാഹ് 🤲 ആമീൻ 🤲. ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദേ 🤲മനസിലുള്ള ഹലാലായ മുറാദ്കൾ ഹാസിലാവാൻ ദുആ 🤲

  • @Rasiya-is8go
    @Rasiya-is8go 10 днів тому +5

    മനസ്സിന് സാത്താശവും സമാധാനവും ഉണ്ടാവാൻ ദുആ വസിയതോടെ

  • @tk6rj
    @tk6rj 10 днів тому +6

    ഈ മാസത്തിന്റെ ബർകത്ത് കൊണ്ട് നമ്മുടെ കടങ്ങൾ തീരാൻ ദുഹാഹ് ചെയ്യണം

  • @muhammedt.h.thoppilhouse2218
    @muhammedt.h.thoppilhouse2218 10 днів тому +2

    കടങ്ങൾ വിട്ടാനും അസുഖം മാറാനും ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲

  • @seenaseenu2564
    @seenaseenu2564 10 днів тому +10

    മരിച്ചു പോയ ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @sajithsajitha2907
    @sajithsajitha2907 10 днів тому +2

    ഉസ്ഥാ ദുആയിൽ ഉൾപ്പെടുത്തണം മോൻക്ക് ഖൈറായ കല്യാണം ശരിയാവാനും ഞങ്ങളുടെ സ്ഥാ ബനം നല്ല രീതിയിൽ വിറ്റ് കടങ്ങൾ വീട്ടാനും

  • @fathimathswalihanz475
    @fathimathswalihanz475 10 днів тому +16

    മരണ പെട്ട പിതാവിന്റെ കബർ വിശാലമാക്കാൻ ദുആ ചെയ്യണം

  • @SajinaAneesS
    @SajinaAneesS 10 днів тому +6

    വിഷമങ്ങളും പ്രയാസങ്ങളും മാറാനും കടം വീടാനും രോഗം മാറാനും ദുആ ചെയ്യണം ഉസ്താദേ 🤲😢

  • @fathimathswalihanz475
    @fathimathswalihanz475 10 днів тому +5

    ഹലാലയ ഹാജത് നിറവേരാൻ ദുഅ ചെയണം

  • @jafarfaisi1891
    @jafarfaisi1891 9 днів тому +1

    ഉസ്താദേ റബീഉൽ അവ്വൽ ദുആക്ക് ജാഫർകത്ത് കൊണ്ട് ഉസ്താദേ എന്റെ മോളെ അസുഖം മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം അൽഹംദുലില്ലാഹ് ഉസ്താദേ മങ്കൂസ് മൗലിദ് ഓതിയത് സന്തോഷം വല്ലാത്തൊരു റാഹത്ത് ഉണ്ട് 🤲🏻🤲🏻🤲🏻🤲🏻🤲🏻 അള്ളാഹു നമ്മളെ എല്ലാവരുടെയും ദുആ സ്വീകരിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 👌🏻👌🏻👌🏻👌🏻👳🏻‍♂️🕊️🕊️🕊️

  • @ismayilrmichu8828
    @ismayilrmichu8828 10 днів тому +8

    മക്കൾ ഇല്ല ഉസ്താദേ. 5വർഷം ആയി ഒരു മരുന്നും ഇല്ലന്ന് ഡോക്ടർ പറയുന്നേ. ഉസ്താദിന്റെ ദുആയിൽ ഈ പാവങ്ങളെ ഉൾപ്പെടുത്തണേ

  • @babykabeer7336
    @babykabeer7336 10 днів тому +11

    അസ്സലാമു അലൈക്കും കച്ചവടത്തിന് ബറക്കത്ത് കിട്ടാനും മക്കളുടെ കൊച്ചു മക്കളുടെ അസുഖങ്ങൾ മാറാനും മകൻറെ കാലിൻറെ അസുഖം ഭേദമാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമേൻ ആമേൻ ആമേൻ

  • @nabeesat2164
    @nabeesat2164 10 днів тому +20

    കടങ്ങൾ വിടാനും അസുഖം മാറാനും മക്കയും മദീനയും കാണാനും സിയാറത്ത് ചെയ്യാനും തൗഫീഖ് നൽകണേ അള്ളാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲🤲🤲

    • @Basheer-fk1zw
      @Basheer-fk1zw 10 днів тому +3

      നമസ്കാരം നിലനിർത്താനും ദീൻ മുറുകെ പിടിക്കാനും ദുആ cheyane

    • @IrshadP-wv7px
      @IrshadP-wv7px 4 дні тому +1

      😢

    • @IrshadP-wv7px
      @IrshadP-wv7px 4 дні тому +1

      🤲🤲🤲🤲🤲🤲

  • @rasiyamajeed1490
    @rasiyamajeed1490 10 днів тому +1

    കടം വീടാനും മക്കൾളുടെ ജോലിയിൽ വർക്കത്തുണ്ടാവാനും ഉസ്താദ് പ്രത്യേഗം ദുആ ചെയണെ

  • @Suhara-qp9wf
    @Suhara-qp9wf 10 днів тому +3

    ഉസ്താദ് ദുഃആ ചെയ്യണേ

  • @abdulkalam812
    @abdulkalam812 10 днів тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ എൻ്റെ മകൻ പള്ളിയിൽ ഫോണും കൊണ്ട് പോകും ഉസ്താദേ അതാ നേരത്തെ കേൾക്കാൻ പറ്റാത്തത് ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉൾപ്പെടുഉത്തണേ ഉസ്താദേ 🤲🤲😭🤲

  • @shameernaaz6920
    @shameernaaz6920 10 днів тому +30

    കൊച്ചുമക്കളുടെ പരീക്ഷനടക്കുന്നു 🤲🏻മക്കളുടെ രോഗങ്ങളുടെ 🤲🏻മുറാദ്കൾ ഹാസിലാവാൻ 🤲🏻ഉസ്താദ്

    • @user-cf1zt1ei4i
      @user-cf1zt1ei4i 10 днів тому +1

      Murad hasilaavan Dua cheyyane ustade

    • @ZeenathBeevi-vr3yy
      @ZeenathBeevi-vr3yy 10 днів тому

      dw 9:13 9:13 ​@@user-cf1zt1ei4i

    • @JunaidhaJunaidha-bi7xv
      @JunaidhaJunaidha-bi7xv 10 днів тому +1

      എന്റെ മക്കളും പഠിക്കുന്നുണ്ട് ദുആ ചെയ്യണേ ഉസ്താദേ

    • @aYishaaysh327
      @aYishaaysh327 10 днів тому

      Vide avana

    • @salyvnm2329
      @salyvnm2329 10 днів тому

      സാലിഹ്.ആമിൻ
      😢
      9:33

  • @suharabasheer9
    @suharabasheer9 10 днів тому +1

    മരണപെട്ട മോൻ ഉപ്പ ഉമ്മ സഹോദരനും സ്വർഗം കിട്ടാനും ദോശം പൊറുത്തു കൊടുത്തു സന്തോഷം ഉണ്ടാവാൻ ദുഃആ ചെയ്യണം ഉസ്താദ്

  • @SuharaM-dx8yl
    @SuharaM-dx8yl 10 днів тому +6

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @suharabasheer9
    @suharabasheer9 10 днів тому +3

    പേര മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാവാനും സ്വാലിഹ് ആയ മക്കൾ ആവാൻ ദുഃആ ചെയ്യണം

  • @user-fg7gu9yd2v
    @user-fg7gu9yd2v 10 днів тому +3

    മുറാദ് ആസിലവാൻ ദുഹ ചെയ്യാൻ വയനാട്ടിൽ നിന്നും ഒരു ഉമ്മ🤲🤲

  • @safeer236
    @safeer236 10 днів тому +1

    വീട് പണി വേഗം പൂർത്തിയവനും മകന് ജോലിക്ക് പോകാനും അസുഖം ഒക്കെ മാറാനും ദുആ ചെയ്യണം ഉസ്താതെ

  • @asmaasu2357
    @asmaasu2357 10 днів тому +13

    എന്റെ എല്ലാ അസുഖം ത്തിൽ നിന്ന് കാക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @soudhamajeed1016
    @soudhamajeed1016 10 днів тому +2

    ഭർത്താവിന്റെ അസുഖങ്ങൾ മാറാനും ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കുവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @soudhamajeed1016
      @soudhamajeed1016 10 днів тому +1

      കടങ്ങൾ വീട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @riya_ah
    @riya_ah 10 днів тому +5

    ദുഹ വസിയത്തോട ഉസ്താദ

  • @suharabasheer9
    @suharabasheer9 10 днів тому +1

    ഈ മജിലിസ് ബർക്കത്ത് കൊണ്ട് കുടുംബക്കാർ ക്കും നമ്മൾക്ക ല്ലാവര്ക്കും ദീർഘയുസും ബർകത്തും തരണം യാ അള്ളാ ദുഃആ ചെയ്യണം

  • @haseenac4450
    @haseenac4450 10 днів тому +3

    എന്റെയും കുടുംബത്തിന്റെയും രോഗം ഷിഫയാക്കാനും ദാമ്പത്യ ജീവിതത്തിൽ സന്തോഷം, സമാധാനം ഉണ്ടാകാനും ദുആ ചെയ്യണേ

  • @malikdinar6125
    @malikdinar6125 10 днів тому +1

    എന്റെ മക്കൾ എല്ലാ സമയ വും നമസ്കാരം ഉള്ള വർ ആകാനും അനുസരണ ഉള്ള വർ ആകാനും ദുഹാ ചയ്യുക അവരുടെ ജോലി യിൽ ബർകത് ഉണ്ട കനും ദുഹാ ചെയുക

  • @shibushibinashibushibina7640
    @shibushibinashibushibina7640 10 днів тому +6

    മക്കൾ ക്ക് പനി ആണ് ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲

  • @shadowgamer44444
    @shadowgamer44444 10 днів тому +2

    അസലാമു അലൈക്കും ഉസ്താദ് ഞങ്ങൾക്ക് ഒരു വീട് വെക്കാൻ വേണ്ടി ദുആ ചെയ്യണം എൻറെ ആങ്ങളക്ക് ഒരു മുഴ വന്നിട്ടുണ്ട് അതിനായി ഓപ്പറേഷൻ ചെയ്യണമെന്ന് പറഞ്ഞു ദുആ ചെയ്യണം എൻറെ ഉമ്മാക്കും ഷുഗർ കൂടി ബ്ലഡ് ഷുഗർ നമുക്ക് വേണ്ടി ദുആ ചെയ്യണം ഫാമിലി എല്ലാവർക്കും വേണ്ടി ഇന്നലെയും ഇന്നും മൗലൂദ കണ്ടും ഓതിയും ചെയ്തു അസലാമു അലൈക്കും🤲🏻🤲🏻

  • @user-zj6yf6yi2u
    @user-zj6yf6yi2u 10 днів тому +5

    അസ്സലാമു അലൈക്കും എൻ്റെ കുട്ടികൾക്ക് എത്രയും പെട്ടെന്നു ജോലി കിട്ടാൻ പ്രത്യേകം dua ചെയ്യണേ ഉസ്താദ്

  • @abdullafaris9983
    @abdullafaris9983 10 днів тому

    Ameen 🤲🤲🤲 ഇസ്താദിന്നും കുടുമ്പത്തിനു ഞങ്ങൾക്കും കുടുബത്തിനും അള്ളാഹു ബർക്കത്ത് ചെയു മാറാവട്ടേ

  • @malayil5668
    @malayil5668 10 днів тому +7

    കുട്ടികളുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദേ

  • @yahabeebee1361
    @yahabeebee1361 10 днів тому +2

    അൽഹംദുലില്ലാഹ്... 🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @suharaa8389
    @suharaa8389 10 днів тому +5

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @safiyank8826
    @safiyank8826 10 днів тому +2

    അൽഹംദുലില്ലാഹ് അല്ലാഹുവേ മനസിലെ പ്രയാസം മാറ്റി താ അല്ലാഹുവേ ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ

  • @user-vq3ib5ew6z
    @user-vq3ib5ew6z 10 днів тому +11

    ഉസ്താദേ, മക്കളെ കൊണ്ട് സന്തോഷം കിട്ടാനും സ്വാലിഹീങ്ങന്ലാക്കാനും ദുആ ചെയ്യണേ... ഭർത്താവിനെ കൊണ്ട് 30 വർഷമായിട്ടും ഒരു സമാദാനവും സമാദാനവും kittiyiittilla😭 ദുആ ചെയ്യണേ usthade🥲

  • @HaneefaK-ve9yb
    @HaneefaK-ve9yb 10 днів тому

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും മക്കളുടെ പഠനത്തിൽ ഉയർച്ച ഉണ്ടാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @malayil5668
    @malayil5668 10 днів тому +6

    നാളെ പരീക്ഷ ആണ് മോന് ഉന്നത വിജയം ഉണ്ടാവാനും നല്ല ബുദ്ധി ശക്തിയും ഓർമ ശക്തിയും ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദേ

  • @nazim3457
    @nazim3457 10 днів тому +11

    ഭർത്താവിനെ നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @RajnaRajnarahim
    @RajnaRajnarahim 10 днів тому +1

    അൽ ഹംദു ലില്ലാഹ് നല്ല മൗലിദ് ഉസ്താദേ ഉംറക്ക് പോകുവാൻ വേണ്ടി ദുആ ചെയു ണേ

  • @shihabag1900
    @shihabag1900 10 днів тому +16

    കഷ്ടപ്പാട് തീർക്കണേ അള്ളാ വർത്താനം പറയാത്ത മോൾക്ക് സമാധാനം കൊടുക്കണേ അള്ളാ ചെറു മക്കൾ അനുസരണയില മക്കളാക്കി തീർക്കണേ അള്ളാ എന്റെ മകന്റെ രോഗം നിഷ്പം നൽകി കൊടുക്കണേ അള്ളാ

    • @moidukt5941
      @moidukt5941 10 днів тому

      Ella sankadangalum maran vendi duaa cheyyane valare sankadathilane

  • @Ayshabi-rb3pv
    @Ayshabi-rb3pv 10 днів тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലി യ മൗലിദും ദിക്കറും സ്വലാത്തും ഒക്കെ അല്ലാഹു സ്വീകരിക്കേണമേ അള്ളാ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @jaseem5207
    @jaseem5207 10 днів тому +3

    ഉസ്താദേ രോഗം ഷിഫാ ആകാൻ ദുഹാ ചെയ്യണേ

  • @kunhippavp7649
    @kunhippavp7649 10 днів тому +2

    ഉസ്താത് ദുആ െചയ്യ േണ ആ മീൻ🤲🏻🤲🏻

  • @safeeqdinu2560
    @safeeqdinu2560 10 днів тому +8

    ഉസ്താദേ ഒരു സെന്റ് ഭൂമിയും ഇല്ല വീടും ഇല്ല ഉണ്ടാവാൻ പ്രാത്തിക്കണേ🤲🤲🤲

  • @آمينبنتزيد
    @آمينبنتزيد 10 днів тому +2

    الحمد لله ما شاء الله بارك الله اللهم بارك في مجلسي يا رب العالمين والصلاه والسلام على رسول الله ❤

  • @FarsanaShameer-b3q
    @FarsanaShameer-b3q 10 днів тому +3

    Barthavinteum Enteum gass kondulla Buthimutt Maraanum 🤲Anujante Dhabhathiya jeevitham prashnathilanu hairakaanum anujante Kadagal veettanum Duha Chaiyane AMEEN AMEEN 🤲🤲🤲😢😢😢

  • @aminashaji
    @aminashaji 10 днів тому +1

    അസ്സലാമു അലൈക്കും എന്റെ മോന്റെ ജോലിയും വർക്കത്ത് ഉണ്ടാവാനും എന്റെ മോന് സീറോ നിൽക്കാനും ശരീര സുഖത്തിനു വേണ്ടി എന്റെ വീട്ടിലെ കടങ്ങൾ തീരാൻ വേണ്ടിയും കൊച്ചുങ്ങടെ പഠിത്തത്തിൽ ഉയർച്ച ഉണ്ടാവാൻ വേണ്ടി എന്റെ കടങ്ങൾ തീരാൻ വേണ്ടിയും എന്റെ ഉമ്മ മരിച്ചുപോയി അവരുടെ ഖബറിന് ദുആ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം എന്റെ ഇക്കാടെ കച്ചവടത്തിൽ വർക്കത്ത് ഉണ്ടാവാനും ഏറെ ശരീര സുഖത്തിനു വേണ്ടിയും എന്റെ വാപ്പാടെ അസുഖങ്ങൾ മാറാൻ വേണ്ടിയും ഉസ്താദ് ദുആ ചെയ്യണം

  • @najucherth6072
    @najucherth6072 10 днів тому +3

    കടം വീടാനും മുറാത്ഹാസിലാവാനും ദുഹാ ചെയ്യണം ഉസ്താദ്

  • @Ehyfujfgjyrgkiy
    @Ehyfujfgjyrgkiy 10 днів тому +2

    Ameen ,❤❤😊
    Annik usthadinay ishttam annu
    I love you ♥️

  • @jasmib4298
    @jasmib4298 10 днів тому +4

    എന്റെ ഉമ്മ ഹോസ്പിറ്റലിൽ ആണ് ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @user-if4xn8nf1m
    @user-if4xn8nf1m 10 днів тому

    ഉസ്ത്താതേ നോമ്പ് 17 ന് ഞങ്ങളെ വിട്ടുഅല്ലാഹുവിലെകു യാത്രയായ ഞങ്ങളുടെ പൊന്നു മോനിക്കു വേണ്ടിദുആ ച്ചെയ്യാണെ

  • @user-rt7dp9fk5g
    @user-rt7dp9fk5g 10 днів тому +3

    അസ്സലാമുഅലൈക്കും ഉസ്താതെ
    ഞങ്ങളുടെ കടം വീട്ടികിട്ടുവാനും അസുഖങ്ങൾ മാറ്റിക്കിട്ടുവാനും ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ🤲🏻🤲🏻🤲🏻🕌🕋

  • @FathimaRafeeda-c9v
    @FathimaRafeeda-c9v 10 днів тому

    മക്കൾ നന്നാവനും ഈമാൻ സലാമത്താവാനും മാരകരോഗം വരാതിരിക്കാനും ദുവാ ചെയ്യണേ ഉസ്താദ്

  • @ShafeedaRasheed
    @ShafeedaRasheed 10 днів тому +4

    ഇബ്രാഹീംമിയ സ്വലാത്ത് ചൊല്ലി തുടങ്ങി ഉസ്താതെ മുത്ത് നബിയുടെ ചാരതെത്താൻ ദുആ ചെയ്യണം