ഇതിന്റെ credit പണിക്കാർക്ക് തന്നെയാണ് പണി തീർന്നിട്ടില്ലെങ്കിൽപോലും ആ ചുമരിന് കിട്ടിയിട്ടുള്ള ഫിനിഷിങ് it's too good👍 ചേച്ചിയുടെ presentation super ആയിട്ടുണ്ട് 🤩 എന്നാലും ഷിനൂപേട്ടാ നിങ്ങള് പൊളിയാണ് 🔥🔥🔥 #AtticLab❤️
പാലക്കാടൻ ചൂടിനെ പ്രതിരോധിക്കുവാനുള്ള വളരെ പ്രായോഗികമായ സമീപനം... വീഡിയോ ഷൂട്ടിങ് നിടക്ക് ഓടിവരുന്ന മകളെ ഒഴിവാക്കാതെ വീഡിയോയുടെ ഒപ്പം ചേർക്കുന്നതു വളരെ വളരെ ഹൃദ്യമായി ...
ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും work എടുത്തു ചെയ്യുമ്പോൾ sir പറഞ്ഞതുപോലെ തീർച്ചയായും വളരെ ശ്രദ്ധിച്ചില്ലങ്കിൽ ബന്ധുക്കൾ ശത്രുക്കൾ ആകും.. അനുഭവം ഗുരു.. Construction tips അറിയേണ്ടവർ ഇവിടേക്കും ഒന്ന് വരണേ 🙏🙏..
This vid is very informative and helpful for me and happy u r in Alathur as its near my place kollengode. Sir if time permits pls do visit my place with family.
Interlock AAC bricks hollow bricks etc...Which is good in ernakulam....Good in the sense of long life cost effective temperature ....Pls shinoop etta oru video cheyyu
Bay Windows-നെ കുറിച്ച് details ആയിട്ട് ഒരു video ചെയ്യാമോ? അതിന്റെ fittings & timber പോലുള്ള weight materials ചെയ്താൽ load എടുക്കുമോ? ഇതിനെ കുറിച്ച് ഒരു video ചെയ്താൽ വളരെ നല്ല information ആയിരിക്കും.vedio ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു☺
Hi sir.... Would like to know if the sumtotal of both the material and labour cost of such rubble wall is cheaper when compared with those of normal larerite wall?
Sir, കരിങ്കല്ല് ചെയുമ്പോൾ ചെലവ് കൂടുതലാണ് എന്നാണ് കേട്ടിരുന്നത്. ചെലവ് കുറവാണു എന്ന് പുതിയ അറിവാണ്. എന്തായാലും ഈ മാർഗം ഉപയോഗിക്കുന്നത് ഏത് സ്ഥലത്തായാലും നല്ലതാണ്. കാരണം ചൂട് കുറക്കാൻ നമ്മൾ fan ac cooler എന്നിവ ഉപയോഗിക്കുമ്പോൾ അതരീക്ഷത്തിലെ താപനില പിന്നെയും ഉയരും.
wont having high thermal capacity increase the inside temperature as it will start emitting the heat when the outside temperature falls below? I have felt buildings with concrete roof will be hot inside while outside is cooler.
Thanks Attic lab പാലക്കാട് ഉള്ള ഇതിൻ്റെ പണിക്കാരുടെയും ഇത്തരം കല്ല് കിട്ടുന്ന സ്ഥലവും അറിയാവുന്നവർ കമൻ്റ് ചെയ്യൂ, ഒരുപാടു പേർക്ക് ഉപകാരമാവുമെന്ന് തോന്നുന്നു.. തൃശൂരുള്ള എനിക്കും ഇത്തരം ഒരു വീട് ചെയ്താൽ കൊള്ളാം എന്നുണ്ട്
Excellent information. I am also thinking to build a small house soon taking your consultation. A three bed room two storied house with a separate store room for agricultural products storage purpose. My place is Elanthoor in Pathanamthitta dist. Hope to contact you soon.
2 inch thickness olla rectangular stone upyogiche..stone cladding cheyar ondo on previously existing brick wall? If yes whats the cost per sq feet also,whats the time required to finish 1500 sq feet wall space? Regards, Sijo Sebastian
Good informative video Normally thickness of cement brick is 24cm after plastering what will be thickness of this wall after completion Second how prevent crack formation in joints of bricks and stone Please share these information too if possible in new video
3000 sqft വിട് ചെയ്യാൻ എങ്ങനെ പ്രൈസ്, per Sqft range എത്രെ ആണ്, ഞങ്ങളുടെ പ്ലാൻ hallway ഒകെ curten wall ചെയ്യാൻ ആണ് അതൊക്കെ ഇ സ്റ്റോൺ ഉപയോഗിക്കുമ്പോ സത്കുമലോ ലെ
രാത്രി ചൂട് അനുഭവപ്പെടും. ഞാൻ 2 വർഷമായി കരിങ്കൽ കൊണ്ട് എല്ലാ ചുവരുകളും കെട്ടിയ കെട്ടിടത്തിൽ താമസിക്കുന്ന വ്യക്തിയാണ്. താമസം പാലക്കാട് ജില്ലയിലുമാണ്. കെട്ടിടത്തിന് നാല് വശവും മരങ്ങൾ ഉണ്ട് തണലും ഉണ്ട് എന്നിരുന്നാലും ചൂട് അനുഭവപ്പെടും.
Its because Rock atoms has harder mass it takes time to change the state. Thats why most Hotels use Rock Thavas. Now only thing you can do is to apply a Heat reflective Paint and glasses
ഇതിന്റെ credit പണിക്കാർക്ക് തന്നെയാണ് പണി തീർന്നിട്ടില്ലെങ്കിൽപോലും ആ ചുമരിന് കിട്ടിയിട്ടുള്ള ഫിനിഷിങ് it's too good👍 ചേച്ചിയുടെ presentation super ആയിട്ടുണ്ട് 🤩 എന്നാലും ഷിനൂപേട്ടാ നിങ്ങള് പൊളിയാണ് 🔥🔥🔥 #AtticLab❤️
🥰🥰🥰
പാലക്കാടൻ ചൂടിനെ പ്രതിരോധിക്കുവാനുള്ള വളരെ പ്രായോഗികമായ സമീപനം...
വീഡിയോ ഷൂട്ടിങ് നിടക്ക് ഓടിവരുന്ന മകളെ ഒഴിവാക്കാതെ വീഡിയോയുടെ ഒപ്പം ചേർക്കുന്നതു വളരെ വളരെ ഹൃദ്യമായി ...
Adipoliii njn kure ayi oru stone house construction video nokki irikanu ..Informative ayii
Stone cheyumpol rate il undakunna vethyasam engane anu? Athum kude parayumo
അല്പനേരം കൊണ്ട് ഒത്തിരി കാര്യങ്ങൾ അറിഞ്ഞു,
നന്ദി💖💖💖
🙏🙏🙏
Adipwoli ayitundu.... Karingkal chumar supper finishing... I like it.... My fevorte anu engane ulla chumar.. 😊😘
shinoop chetta ningal oru variety aanu baiiii....😍😍😍😍
wiring cheyumbol allengil pipe line valikumbol stone oru problem akille, chumar kuthi polikan difficulty alle?
You are always maintaining some new stuffs in videos. Liked it. Keep it up
Poli..... shinoopetta.... ningal illengilum ini videos adipoli aayitt irakkam..... chechiyude presentation athraykk super aanu
🥰🥰🥰
Ente veed fortkochi il aanu but Njan land meditchekunath കൊട്ടയം ജില്ലയിൽ ഒരു malayude മുകളിൽ ആണ് ee kallu kondulla construction superrb ❤️
When we were young, we had a stone house old style, still I remember it was very cool, this material blocks sun very well, Thank you for sharing..
😀😀😀💝💝💝💝
super stone construction. the bricks also may be constructed as exposed nature, it will like more beautiful
🙏🏻🙏🏻🙏🏻
ബന്ധുക്കളുടെയും, സുഹൃത്തുക്കളുടെയും work എടുത്തു ചെയ്യുമ്പോൾ sir പറഞ്ഞതുപോലെ തീർച്ചയായും വളരെ ശ്രദ്ധിച്ചില്ലങ്കിൽ ബന്ധുക്കൾ ശത്രുക്കൾ ആകും.. അനുഭവം ഗുരു.. Construction tips അറിയേണ്ടവർ ഇവിടേക്കും ഒന്ന് വരണേ 🙏🙏..
S very correct 👍
Looking forward to see a video of the same house once the construction is completed..Very nice..
Thanks for the information. Chettante videos kandu kandu architecture padicha kollam annu agraham thonnunnu.
😀😀😀
Very nice , please make video after completion also
Informative
ഈവീട് മുഴുവൻ പൂർത്തീകരിച്ചിട്ടുള്ള വീഡിയോ ഉടൻ പ്രതീക്ഷീക്കുന്നു ചെയിതിട്ടുള്ള
Sure
@@AtticLab latest video cheyamo?
This vid is very informative and helpful for me and happy u r in Alathur as its near my place kollengode. Sir if time permits pls do visit my place with family.
Thachu saashthram pwolichezhuthi
Ezhithyo¿?
Interlock AAC bricks hollow bricks etc...Which is good in ernakulam....Good in the sense of long life cost effective temperature ....Pls shinoop etta oru video cheyyu
Bay Windows-നെ കുറിച്ച് details ആയിട്ട് ഒരു video ചെയ്യാമോ?
അതിന്റെ fittings & timber പോലുള്ള weight materials ചെയ്താൽ load എടുക്കുമോ? ഇതിനെ കുറിച്ച് ഒരു video ചെയ്താൽ വളരെ നല്ല information ആയിരിക്കും.vedio ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു☺
Sure
Thanks for your response 🖤
I didn't understand a single word but thanks for mentioning hampi and with the help of my friend I translated your words thank you chechi 😊
Hi... ❤❤❤❤❤ thankyou for your comment....
Good job
congrats
🙏🏻🙏🏻🙏🏻
Hi sir.... Would like to know if the sumtotal of both the material and labour cost of such rubble wall is cheaper when compared with those of normal larerite wall?
Very good presentation ma'am 👍
🥰🥰🥰
Thank you for ideas...
ua-cam.com/video/OsEAx5ltT4s/v-deo.html check uos d
Nice work, Feels very natural & real
Shinoop ji pwoli presentation :-
Porotherm bricks video cheyumo
Hi good presentation. What is the wall thickness?
35cm
Super chetta chechi and kochu architect. Please make 3d view for this house 🏡
Nice work.. Would you take up projects in aluva?
ഈ വീടിന്റെ ഫൈനൽ റിസൾട്ട് അറിയാൻ കൊതിയായി.
Good innovative ideas ....good going
Congratzzzz
Sir, കരിങ്കല്ല് ചെയുമ്പോൾ ചെലവ് കൂടുതലാണ് എന്നാണ് കേട്ടിരുന്നത്. ചെലവ് കുറവാണു എന്ന് പുതിയ അറിവാണ്. എന്തായാലും ഈ മാർഗം ഉപയോഗിക്കുന്നത് ഏത് സ്ഥലത്തായാലും നല്ലതാണ്. കാരണം ചൂട് കുറക്കാൻ നമ്മൾ fan ac cooler എന്നിവ ഉപയോഗിക്കുമ്പോൾ അതരീക്ഷത്തിലെ താപനില പിന്നെയും ഉയരും.
1100sqft വീട് നിർമിക്കാൻ 25 lakhs വന്നിട്ടുണ്ടെങ്കിൽ its too high budget.
akhil p കറക്റ്റ്
Cement block nekal chilave kuravano...e kalu alayidathum kittumo enikum thalpariyamundu..
wont having high thermal capacity increase the inside temperature as it will start emitting the heat when the outside temperature falls below? I have felt buildings with concrete roof will be hot inside while outside is cooler.
Great Work
Thanks Attic lab
പാലക്കാട് ഉള്ള ഇതിൻ്റെ പണിക്കാരുടെയും ഇത്തരം കല്ല് കിട്ടുന്ന സ്ഥലവും അറിയാവുന്നവർ കമൻ്റ് ചെയ്യൂ, ഒരുപാടു പേർക്ക് ഉപകാരമാവുമെന്ന് തോന്നുന്നു..
തൃശൂരുള്ള എനിക്കും ഇത്തരം ഒരു വീട് ചെയ്താൽ കൊള്ളാം എന്നുണ്ട്
Adi pwoliii
Brother, video cheyyumbol size parayarillallo, athum koodi mention cheyyooo,pls
Thank you 🙏 sir
Ithinte designing process vedio cheyyamo ? Plan vedioyil attach cheyyamo ?
Sure...
Something I always thought about, stone walls , waiting for the roofing details .
Any updated vedio of this house?
Ill update after lockdown....
Work super 👌👌👌
ഇതിൽ വയറിംഗ് and പ്ലംബിങ് എങ്ങനെ ചെയ്യും ,ആണി അടിക്കാൻ പറ്റില്ല ,ഭിത്തിയിൽ എങ്ങനെ ഹോൾ ഇടും ,plz rply
Karinkal vacha waalil aani adikilla... Wiring already cheyth kazhinju
@@AtticLab wiring engane enn arinjal nannayirunnu
@@AtticLab appol maintenance??
super
🙏🙏🙏
Super 👍
Kolam bro👍
ഗുഡ് ജോബ്.
What's the room size???
Excellent information. I am also thinking to build a small house soon taking your consultation.
A three bed room two storied house with a separate store room for agricultural products storage purpose. My place is Elanthoor in Pathanamthitta dist.
Hope to contact you soon.
Square feet nu ethrayanu. Small budget home cheyumo
Great info. Keep going on
🙏🙏🙏
Wiring, plumbing ethoke budhimutaville
E vedinte full plan adutha vedioyil idamo
plz update continue
ഇതിൻറെ പ്ലാന് ഉറപ്പായിട്ടും പുറത്തുവിടണം.ഞാൻ ഒത്തിരി പേർക്ക് ഈ ചാനൽ സജസ്റ്റ് ചെയ്യുന്നുണ്ട്.താങ്ക്യൂ
💝💝💝
Bricks from where
2 inch thickness olla rectangular stone upyogiche..stone cladding cheyar ondo on previously existing brick wall?
If yes whats the cost per sq feet also,whats the time required to finish 1500 sq feet wall space?
Regards,
Sijo Sebastian
Sorry... Cheythitilla...
ഇന്ന് രണ്ടുപേരും ഉണ്ടല്ലോ 😁👍👍👍👍
Nice job ❤️❤️❤️
Good informative video
Normally thickness of cement brick is 24cm after plastering what will be thickness of this wall after completion
Second how prevent crack formation in joints of bricks and stone
Please share these information too if possible in new video
Sure
കരിങ്കല്ല് ചുമരിന് ഉപയോഗിക്കുമ്പോൾ ഫൌണ്ടേഷൻ തറ എന്നിവ ചെയ്യുമ്പോൾ എന്തെങ്കിലും ശ്രദ്ധിക്കണോ
Alathur evideyanu.. currect place... visit cheyan anu
stone work is too good,waiting for final rendering .
I think you will make a video after completing the construction
Sure
ഇത്തരം കല്ലുകൾക്ക് famous um സുലഭമാണ് ഞങ്ങളുടെ നാട്...
Athevide ?
@@anvarali4167 pattimattom...ekm
what is the name of these stones?
@@sharpjk സാധാരണ rubble അല്ല.കൈ കൊണ്ട് ഉളിക് കൊത്തിയെടു ക്കുന്നതാണ്
@@anfalma2295 but its still the same rocks they get from the quarry initially and then worked on by hand correct?
Super
Super finish . Can we get the contact number for this mason who did the stone walls.
ബ്രിക് Wall ചെയ്തിട്ടു കരിങ്കല്ല് ഇരുവശത്തും സിമെന്റ് ഇല്‍ ഒട്ടിക്കുക യ്യനോ ചെയ്തിട്ടുള്ളത്? അതോ English ബോണ്ട് ആണോ
English subtitles would have been nice.
❤❤❤🙏🏻
3000 sqft വിട് ചെയ്യാൻ എങ്ങനെ പ്രൈസ്, per Sqft range എത്രെ ആണ്, ഞങ്ങളുടെ പ്ലാൻ hallway ഒകെ curten wall ചെയ്യാൻ ആണ് അതൊക്കെ ഇ സ്റ്റോൺ ഉപയോഗിക്കുമ്പോ സത്കുമലോ ലെ
Wiring and plumbing enganeya?
Masonry workinte koode cheyaanam
Already concrete kazhinja oru roomil oonjal hang cheyyan ulla provision undakkan pattumo?
Pattim
@@AtticLab how is it to be done?
Alathur 👍
ഇതിന്റെ masonry work കുറച്ചൂടെ indetail ആയിട്ട് പറയാമായിരുന്നു... എന്തൊക്കെയോ miss ആയി 🙂
Anyway, ee veedinte next episode nokkaam👍👍❤️
❤👍👍👍
ഈ work site ൻ്റെ update വീഡിയോ ചെയ്യുമോ?
Theerchayayum...
@@AtticLab thank you
Stone price please
Ee കല്ല് എവിടെ കിട്ടും
width of rubble wall?
Sir, is it convenient for you to design a 3 bedroomhouse in 2 floors with other aminities in trichur,
👌👌👌❤️❤️❤️💯💯💯
Total material cost share cheyyamo?
Hai
Stone evidunna vagiyathu
Nyz video
How much more cost compared to brick masonry??
Higher side
Is the saving in paint and plastering considerable??
Actually In stone house in the night it gets really hoter than normal house. My relative house is stone house.
Entho prashnam nd
True
രാത്രി ചൂട് അനുഭവപ്പെടും. ഞാൻ 2 വർഷമായി കരിങ്കൽ കൊണ്ട് എല്ലാ ചുവരുകളും കെട്ടിയ കെട്ടിടത്തിൽ താമസിക്കുന്ന വ്യക്തിയാണ്. താമസം പാലക്കാട് ജില്ലയിലുമാണ്. കെട്ടിടത്തിന് നാല് വശവും മരങ്ങൾ ഉണ്ട് തണലും ഉണ്ട് എന്നിരുന്നാലും ചൂട് അനുഭവപ്പെടും.
Its because Rock atoms has harder mass it takes time to change the state. Thats why most Hotels use Rock Thavas. Now only thing you can do is to apply a Heat reflective Paint and glasses
വെയിലടിക്കുമ്പോൾ കല്ല് ചൂടാകും, തണുപ്പു കാലത്ത് തണുപ്പുമായിരിക്കും.
Finished video
Already published
continue new video plz give full home video
Sure...
Stone ntte purathukoodi plaster cement cheyyan pattumo..
Venamenkil cheyaaam...
Thank u ☺️
are these regular stones you get from quarries or do these stones have a special name?
Regular stones
@@AtticLab krishnashilayaano ith..
കരിങ്കൽ കെട്ടിന്റെ വീധി എത്രയാണ് ?
ഈ RRകല്ലിന്റെ size കൂടെ ഒന്ന് explain ചെയ്യുമോ ?
30 cm
Njan alathur nu aduthanu thaamasam, site proper eavdeyanennu parayamo? neritt poyi kanan ayirunnu..thank you 😊
Please call Mr Ajith owner +919633067312
@@AtticLab thank you 😊
ithinte second part undo
Theerchtayum...
Ithinte cost ne patti onn paranj tharamoo
Depends..