ആനക്കും പേടിക്കണ്ട പുലിക്കും പേടിക്കണ്ട | Tree house making in Forest @arunkumarpurakkattu

Поділитися
Вставка
  • Опубліковано 28 жов 2022
  • #treehouse #bamboohouse #arunkumarpurakkattu
    Join this channel to get access to perks:#
    / @arunkumarpurakkattu
    *** Follow us on ***
    Facebook: / arunkumarpurakkattu
    Instagram: arunkumar_p...
    Twitter: purakkartu?t=vhvO...

КОМЕНТАРІ • 179

  • @jensonjenson1486
    @jensonjenson1486 Рік тому +64

    ഇതുപോലുള്ള മാടം ഉണ്ടാക്കി സഞ്ചാരികൾക്ക് താമസിക്കാൻ ഒരു സാഹചര്യം ഒരുക്കികൊടുത്താൽ പാവങ്ങൾക്ക് ഒരു വരുമാനമാർഗ്ഗം ആകും 😍

    • @DileepKumar-of4vn
      @DileepKumar-of4vn Рік тому +1

      ശരിയാണ് ടൂർസ്റ്റുകാർക്ക് ഈ രീതേൽ ഉണ്ടാക്കികൊടുത്താൽ ജീവിക്കാനുള്ള വകയാവും 🌹🌹🙏🌹🌹🌹🌹🌹🌹

  • @rajeeshvava484
    @rajeeshvava484 Рік тому +13

    ഈ ചേട്ടൻമാരെ വച്ച് ഇനിയും വീഡിയോ വേണം❤️

  • @kltrvm
    @kltrvm Рік тому +3

    നമ്മൾ കാശു കൊടുത്തു പോയി കാണുന്നു
    നിങ്ങൾ ജീവിക്കുന്നു 🙏 ☺

  • @gafoor9855
    @gafoor9855 Рік тому +5

    ഇത് പോലുള്ള വീട് ഉണ്ടാക്കി അതിൽ
    ഒരു റേഡിയോയും വെച്ച് മൺകുടുക്കയിൽ ചായയും ഉണ്ടാക്കി
    കുടിച്ച്,,ഇരിക്കുന്ന ഒരു ത്രിൽ ഒന്ന് വേറെ ആണ്,,, 😔😔👍👍👍

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      മഴയും... വേണം
      ഈ കമന്റിൽ ആ ഒരു ഫീൽ കാണാം

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      ഒരു ചെറിയ അരുവി അടുത്ത് ഉണ്ട് മലമുകളിൽ നിന്ന് വരുന്നത് അതിൽ നിന്ന് ശുദ്ധമായ വെള്ളം കുടിച്ച് ...

  • @royantony441
    @royantony441 Рік тому +8

    കാരൻ, രാജു, തങ്കച്ചൻ മൂന്നു ചേട്ടന്മാരും സൂപ്പർ കൂടാതെ അരുണിന്റെ നല്ല അവതരണം കൂടിയായപ്പോൾ പൊളി. അവരുടെ പാട്ടും ഡാൻസും കൂടിയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ. കഴിഞ്ഞ വീഡിയോയിൽ പാട്ടു പാടി ഡാൻസ് കളിച്ചതുപോലെ. 😍😍😍❤️❤️❤️.

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      അടുത്ത വീഡിയോ ഇപ്പോൾ കണ്ടതിൽ നിന്നും ഒരുപാട് വ്യത്യസ്ഥമായിരിക്കും അതിൽ എല്ലാം പ്രതീക്ഷിക്കാം....😊🔥

    • @royantony441
      @royantony441 Рік тому

      @@ArunkumarPurakkattu 🤩

  • @manuk9363
    @manuk9363 Рік тому +2

    ഒന്നും പറയാനില്ല ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോകൾ 👍👍👍👍👍👍🌹👍🌹🌹

  • @vipinanmattammal9923
    @vipinanmattammal9923 Рік тому +4

    ആനയുടെ ഉപദ്രവങ്ങൾ ഉള്ള സ്ഥലങ്ങളിൽ , ഏറുമാടത്തിൽ ഒരു രാത്രി കഴിയാൻ താൽപ്പര്യം ഉള്ളവരുടെ ശ്രദ്ധക്ക് , വലിയവണ്ണമുള്ള വൃക്ഷങ്ങളുടെ ഏറുമാടത്തിൽ കഴിയുന്നത് സുരക്ഷിതം , ആനയുടെ കൊമ്പുകൾക്കിടയിൽ ഒതുങ്ങുന്ന ഏതുവൃക്ഷത്തേയും അവകൾ ഇടിച്ചുമറിക്കും

  • @renisabu3695
    @renisabu3695 Рік тому +2

    we are enjoying this videio 🤗erumadam super 🤗 night adipoli 🤗 avarude kudeulla time manoharam exaiting videio 🤗 waiting for next videio brother🤗🤗

  • @georgev8934
    @georgev8934 Рік тому +1

    Nice upload എനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.സുരക്ഷിതമായ ക്യാമ്പിഗാണ്❤❤❤❤

  • @binukuruvila2802
    @binukuruvila2802 Рік тому +4

    മാടം ഫുൾ ആയി കവർ ചെയ്തു വീഡിയോ എടുത്താൽ നല്ല ലുക്ക്‌ ആയേനെ. ബ്രോ മൈക്ക് ഉപയോഗിക്കണം വേറെ ഒരു എപ്പിസോഡിലും ഇതേ പ്രോബ്ലം ഫീൽ ചെയ്തു. എന്നാലും സൂപ്പർ ആയിട്ടുണ്ട് good

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +1

      മാടത്തിന്റെ പണി പൂർത്തിയായില്ലായിരുന്നു.
      ഈ വീഡിയോയിൽ മൈക്ക് ഉപയോഗിക്കാതിരുന്നത് കാടിന്റെ ശബ്ദം കിട്ടട്ടേ എന്നോർത്താണ്. ഇനി ശ്രദ്ധിക്കും ...👍❤️

  • @jamesjohn3647
    @jamesjohn3647 Рік тому +1

    Adi..poli...👌

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +1

    ഇതുപപോലുണ്ടാക്കി കൊടുത്താൽ ഈ പാവങ്ങൾക്ക് ഒരു ജീവിതമാര്ഗം ആവില്ലേ വിനോദ സഞ്ചരികൾക്കു ഉണ്ടാക്കി കൊടുത്താൽ 🌹🌹🌹

  • @vgn3590
    @vgn3590 Рік тому +2

    ഇത് കാണുമ്പോൾ എല്ലാവർക്കും വളരെ ഇഷ്ടവും ഒരിക്കൽ എങ്കിലും ഇങ്ങനെ ചങ്ങാതിമാരുടെ കൂടെ താമസിക്കണം എന്ന് ഉണ്ടാകും. നല്ല ഒരു അനുഭവം ആയിരിക്കുമല്ലോ നിങ്ങൾക്ക് ലഭിച്ചത്.

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +1

      ഞാൻ ഒറ്റക്കാണ് കിടന്നത്...!🔥😊

  • @travelfriend750
    @travelfriend750 Рік тому +4

    അരുൺ bro... കിടിലൻ.... എന്താ ഒരു ഫീൽ.... കൊതിയാവുന്നു.... ആ ഒരു കാടിന്റെ എല്ലാ സൗന്ദര്യവും ആസ്വദിക്കാൻ എന്നേലും വിളിക്കണേ ❤️💕

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +2

      😊😊❤️❤️❤️ thankyou... കാടും ഞാനും എന്നും ഫ്രീയാണ്...😁

  • @pmfaisalfaisal8696
    @pmfaisalfaisal8696 15 днів тому

    ❤❤❤puli aaa kovani vayi keroooleeee

  • @ronymathew4271
    @ronymathew4271 Рік тому +1

    Nice vdo bro👍

  • @pratheeshkumar36
    @pratheeshkumar36 Рік тому +3

    🌷👍മനോഹരം . പച്ചയായ ജീവിതം. അവരോടൊപ്പം ഒരു ദിവസം ചെലവഴിക്കാൻ കൊതിയാകുന്നു. 🙏🙏

  • @KM-leons
    @KM-leons Рік тому +3

    കൊള്ളാം. പക്ഷേ അല്പം ദൂരെ നിന്നുള്ള shot കൂടി കാണിക്കണമായിരുന്നു.

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      ഒരു മലയുടെ ചെരിവാണ് മരങ്ങൾ കാരണം കാണാൻ പറ്റില്ല...

  • @shaijiparameswar4199
    @shaijiparameswar4199 Рік тому +3

    ഏറുമാടം അടിപൊളി... അതിൽ ഇരിക്കുമ്പോൾ താഴെ ആനകൂടി കാണുന്നത് ആയിരുന്നേൽ കുറച്ചു കൂടി നന്നായേനെ പറ്റുമെങ്കിൽ മാത്രം.... പറയുന്നത് ശരിക്കും മനസ്സിലാകുന്നില്ല ചിലത് ok... എന്റെ കാര്യം ആണ് പറഞ്ഞത്.......

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +1

      എനിക്ക് ഇത് വേണം വിളിച്ചു വരുത്തി കിട്ടേണ്ടത് മേടിച്ചു...😁

    • @shaijiparameswar4199
      @shaijiparameswar4199 Рік тому +1

      @@ArunkumarPurakkattu vdo അടിപൊളി ആണ് അരുൺ... എനിക്ക് അവരുടെ ഭാഷ അത്ര പിടികിട്ടിയില്ല അതാണ്‌ പറഞ്ഞത്.. ഉള്ളത് പറയാണല്ലോ 🙏🏾🙏🏾🙏🏾

  • @Vishnu-ts-official
    @Vishnu-ts-official Рік тому +3

    Wow.....superb

  • @aruntm2291
    @aruntm2291 Рік тому +1

    അടുത്ത വീഡിയോയിൽ ഏർമാഡത്തിൽ പോകുന്ന കാട്ടുവഴി കൂടി കാണിക്കണം

  • @PulsarSuni-rj2bq
    @PulsarSuni-rj2bq Рік тому +3

    മൃഗങ്ങൾ കൂടെ വിഡിയോയിൽ ഉണ്ടായിരുന്നെഗിൽ അടിപൊളി ആയിരുന്നു
    😍♥️

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      അത് പിന്നെ എനിക്കറിയില്ലേ... 😁
      ബ്രോ പ്രതീക്ഷിക്കും എന്ന് ... പരമാവതി നോക്കാം ബ്രോ ...❤️

    • @PulsarSuni-rj2bq
      @PulsarSuni-rj2bq Рік тому

      @@ArunkumarPurakkattu ഓക്കേ😄😍

  • @vipinmavumkal2576
    @vipinmavumkal2576 Рік тому +2

    ❤👌

  • @anishnair5603
    @anishnair5603 Рік тому +2

    Arun Super.. Madathinu endha finishing. ithu undakkiyavarkku oru big salute. Bro Audio quality onnu shradhikkanam. waiting for next video.. all the best

  • @sumeshlal1759
    @sumeshlal1759 Рік тому +1

    Kollam adipoly.....

  • @chimminikomban
    @chimminikomban Рік тому +3

    അടിപൊളി 👌👌 🙏

  • @remyadevis530
    @remyadevis530 Рік тому +1

    Wow superb dear

  • @binoynaduvil5052
    @binoynaduvil5052 Рік тому +1

    👍👍👍

  • @praveenpravi1287
    @praveenpravi1287 Рік тому +1

    Sooper

  • @wildcaptainkerala7839
    @wildcaptainkerala7839 Рік тому +1

    പൊളി ബ്രോ 👍👍

  • @sirilvarghese1389
    @sirilvarghese1389 Рік тому +1

    സൂപ്പർ ♥️

  • @shajiviruthi3612
    @shajiviruthi3612 Рік тому +1

    Where’s the exact location? Can we stay here safely? How can we reach there? I really wish to know it if it’s safe bro

  • @sreekumariks9820
    @sreekumariks9820 Рік тому +1

    Super 👍👍👍👍👍👍

  • @endstory2971
    @endstory2971 Рік тому +1

    Arun bro❤👍

  • @solo__traveler__bineesh3
    @solo__traveler__bineesh3 Рік тому +1

    ചേട്ടമ്മാർ കൊള്ളാലോ

  • @user-uj4wg6wm5z
    @user-uj4wg6wm5z 3 місяці тому +1

    Ithu evide anu bro poyi thamasikkan patumo

  • @sarathcbbabu6345
    @sarathcbbabu6345 Рік тому +1

    ❤️

  • @techgearss
    @techgearss Рік тому +1

    👌👌👌👌

  • @radhakrishnan6382
    @radhakrishnan6382 Рік тому +1

    Super,vedio

  • @prasadvc3433
    @prasadvc3433 Рік тому +1

    👍👌🙋

  • @MutholiMaharaja
    @MutholiMaharaja Рік тому +1

    💖💖💖💖

  • @sivaraj5
    @sivaraj5 Рік тому

    👍

  • @laluSanchari
    @laluSanchari Рік тому +1

    👍🏻👍🏻👍🏻👍🏻

  • @yoonuskz
    @yoonuskz Рік тому +1

    👌👌

  • @thm6883
    @thm6883 Рік тому +1

    Nice video

  • @thomassebastian8486
    @thomassebastian8486 Рік тому +1

    Very nice and informative. Keep on. The new generation should be aware of this life of nature. Thank you very much. You are doing a great job. God bless you.

  • @anandvidyakutty5679
    @anandvidyakutty5679 Рік тому

    Really this vedio very good brother...... but don't no malayalam but very very good brother

  • @user-br6mc5sr9h
    @user-br6mc5sr9h Рік тому

    👍👍👍🧡

  • @princeshaji495
    @princeshaji495 Рік тому +1

    Ithil puli kku chumma nadannu kerallo

  • @rahmanmt9090
    @rahmanmt9090 Рік тому +1

    Sound kuravanoo broo

  • @shajic2523
    @shajic2523 Рік тому +1

    👏👏👏

  • @jibuoommenthomas52
    @jibuoommenthomas52 Рік тому +1

    Great video

    • @ArunkumarPurakkattu
      @ArunkumarPurakkattu  4 місяці тому

      Thanks for watching. Don't forget to like and subscribe ❤️

  • @aruntm2291
    @aruntm2291 Рік тому

    ❤️❤️❤️❤️

  • @memusic1697
    @memusic1697 Рік тому +1

    പുലി സുഗമമായി varum

    • @ArunkumarPurakkattu
      @ArunkumarPurakkattu  4 місяці тому

      Thanks for watching. Don't forget to like and subscribe ❤️

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Рік тому +1

    Dear Arun
    Best wishes......
    Love 💖 from Kozhikode

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +1

      ❤️❤️❤️

    • @ajicalicutfarmandtravel8546
      @ajicalicutfarmandtravel8546 Рік тому

      പ്രിയപെട്ട അരുൺ
      നിങ്ങൾ മുൻപ് ഒരു ഏറുമാടത്തിന്റെ വീഡിയേ ഇട്ടില്ലായിരുന്നോ ഒരു ഒന്നര വർഷം മുൻപ്
      അന്ന് ഞാൻ പറഞ്ഞിരുന്നു അരുൺ ഒരു ഏറുമാടം നിർമ്മിക്കുന്ന വീഡിയോ ചെയ്യുമോ എന്ന്...
      വളരെ സന്തോഷം
      പിന്നെ ഞാനും എന്റെ കൃഷിയിടത്തിൽ ഒരു ഏറുമാടം ഉണ്ടാക്കിയിട്ടുണ്ട് , ഇത് എന്റെ ഒരു ചെറിയ ചാനലിൽ ഉണ്ട് ,
      അരുൺ കോഴിക്കോട് വരുന്നുണ്ടെങ്കിൽ പറയണം ഒരിക്കൽ നേരിൽ കാണണം best wishes...

  • @sivanisivani6859
    @sivanisivani6859 Рік тому +1

    Hai👍👍👍

  • @pramodponnani
    @pramodponnani Рік тому +2

    നല്ല വീഡിയോ 😍 ഏറുമാടം ചേട്ടന്മാർ വേറെ ആർകെങ്കിലും ഉണ്ടാക്കി കൊടുക്കുമോ?

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +3

      എറണാകുളത്ത് ഒക്കെ പോയി ചെയ്ത് കൊടുക്കുന്നതാണ് ഈറ്റ ഇല കൊണ്ടുള്ള മേച്ചിൽ ആണ് പ്രത്യേകത അത് വേറേ അതികം പേരും ചെയ്യുന്നില്ല. ആവശ്യമുണ്ടേൽ നംബർ തരാം

  • @sahusahir7125
    @sahusahir7125 Рік тому +1

    പാമ്പ് വരൂലേ ..

  • @reginaldbs8841
    @reginaldbs8841 Рік тому +1

    How much

  • @thm6883
    @thm6883 Рік тому +1

    Orikkal varanam

  • @thecrusader6401
    @thecrusader6401 Рік тому +2

    സൂപ്പർ 👍

  • @mananthavady7332
    @mananthavady7332 Рік тому +2

    അടിപൊളി

  • @remavenugopal4642
    @remavenugopal4642 Рік тому +1

    👍👍👍👍👍👌❤❤❤

  • @sreejiths9722
    @sreejiths9722 Рік тому +1

    ഒരു വീഡിയോ കണ്ടു അപ്പോൾ തന്നെ ചേട്ടന്റെ കൂടെ അങ്ങ് കൂടി...

  • @harikrishnanpnair65
    @harikrishnanpnair65 Рік тому +1

    ബാഗിന് വെയിറ്റ് ഉണ്ടല്ലോ എന്താ 😋

  • @harimundakkodi
    @harimundakkodi Рік тому

    അരുൺ ജി സൂപ്പർ ❤❤❤❤❤

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      Thankyou 🥰👌

    • @ArunkumarPurakkattu
      @ArunkumarPurakkattu  5 місяців тому

      Full Degrade , report ഒക്കെയാണ് ജീവിക്കാൻ സമ്മതിക്കുന്നില്ല 😁
      ❤️Like ❤️ Subscribe ❤️ Share ❤️
      🙏🏼🙏🏼🙏🏼🙏🏼 ഇതാണ് ഇപോഴത്തെ അവസ്ഥ
      🚫Report 🚫 Repost 🚫 Dislike 🚫 Degrade 🙏🙏🏼🙏🏼🙏🏼😁

  • @truelife6188
    @truelife6188 Рік тому +1

    02.11.2022 / 10.15 AM kothamangalam darmagiri hospital junctionil vechu kandu oru blue xplus bike eduthu pokunnathu njan visil adichu chettan kandilla

  • @ajithradhakrishnan894
    @ajithradhakrishnan894 Рік тому +1

    ഈ വീഡിയോ കണ്ടപ്പോൾ നഷ്ടപ്പെട്ടു പോയ എന്തോ.... പറയാൻ വാക്കുകൾ ഇല്ല. മനസ്സിൽ എവിടെയോ ഒരു വിങ്ങൽ.

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      കാലങ്ങൾ കഴിയുംതോറും ഇതൊക്കെ ഒരു കെട്ടുകഥ ആവും

  • @vishnusatheeshan7558
    @vishnusatheeshan7558 Рік тому +1

    Ee chettanmare vech iniyum cheyanam bro

    • @ArunkumarPurakkattu
      @ArunkumarPurakkattu  4 місяці тому

      Thanks for watching. Don't forget to like and subscribe ❤️

  • @mathewdevasya8836
    @mathewdevasya8836 Рік тому +1

    Ningalude ella videoum idhupole aanu comment onnu nokike ..sounds chilappol illa mic upayogikanam

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      Night sound kittate ennorthanu mic use cheyathirunathu...
      Mic use cheithal mattu sound kittate athukondanu ee videoil njan mic use cheyathirunathu..❤️🔥

  • @shajiviruthi3612
    @shajiviruthi3612 Рік тому +1

    Can you please introduce them if so I wish to bring to my property near Munnar to build such a type tree house provided they will agree to help me.can you please help me?

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      Sure.
      Can you please send me a message in fb account or Instagram I'd
      Link in the discription

  • @combo__xl7337
    @combo__xl7337 Рік тому +2

    Ithinte 2nd episode idavo

  • @rashid5885
    @rashid5885 Рік тому +1

    പുലി മരം കയറും.100 kg ഉള്ള മാനിനെയും കടിച്ചു കയറാൻ കഴിവുണ്ട്

  • @myway.rakeshpk.4476
    @myway.rakeshpk.4476 Рік тому +1

    super👍

  • @anashani2597
    @anashani2597 Рік тому

    പുലിക്കും കരടിക്കും കേറി വരാനാണോ ഇത്ര comfort ഉം ബലവുമുള്ള ഏണി പണിഞ്ഞത്
    പിന്നെ ആനയ്ക്കും പുലിയ്ക്കും എന്ത് പേടിക്കാനാ അതിൽ കിടന്നുറങ്ങുന്ന വനല്ലേ പേടിക്കേണ്ടത്
    എന്തായാലും കൊള്ളാം കാട്ടിൻ്റെ നടുക്ക് ഏർമാടത്തിൽ ഉറക്കം പൊളി

  • @shadrackj1532
    @shadrackj1532 Рік тому +1

    സുഗായിട്ട് ഇത് ഏത് വാക്ക്? സുഖമായി ട്ട് എന്ന് കേട്ടിട്ടുണ്ട്

  • @aneeshmuralidharan465
    @aneeshmuralidharan465 Рік тому +1

    💚💚💚💚💚💚💚💚💚💚💚💚💚

  • @jisjose9620
    @jisjose9620 Рік тому +2

    ബാക്കി എവിടെ

  • @shanuhasee1069
    @shanuhasee1069 Рік тому +2

    Nice video 🥰🥰🥰

  • @user-vi5jh2wk3e
    @user-vi5jh2wk3e Рік тому +1

    ബ്രോ.. മുളയരി എന്തെന്നും അത് എങ്ങനെ പാചകം ചെയ്യുന്നു എന്നുള്ളതും ഒരു വീഡിയോ ചെയ്യാമോ....
    എന്നെപോലെ കേട്ടറിവ് മാത്രമുള്ളവർക്ക് അറിയാൻ വേണ്ടി 😔

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +1

      Nalla oru suggestion aanu
      Thankyou bro video cheyyam

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 Рік тому +1

      ithinu mumbulla video yil bakshana inathil mula ari yendhe paranjillenn njan chindichu ..
      ith mula pooth athi ninn kittunnatha.

  • @morningmalayalam7189
    @morningmalayalam7189 Рік тому +2

    ഇതിൻ്റെ ബാക്കി ഉണ്ടോ ?

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      ഉടനേ ഇല്ല... കുറച്ചുടെ പണി തീരാനുണ്ട് എന്നിട്ട് ഉറപ്പായും ബാക്കി ഉണ്ടാവും

  • @vnet8678
    @vnet8678 6 місяців тому +1

    ഒരു കാട്ടിൽ ഒരു ഏറുമാടത്തിൽ …പണ്ട് പണ്ട് .. എന്നതാ കഥയാണോ? സ്ഥാലവും എത്തിച്ചേരാൻ പറ്റുമെങ്കിൽ അതും പറയുക എന്നത് മര്യാദ .. 😢

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +1

    എവിടെ യാണ് സ്ഥലം

  • @praveen6328
    @praveen6328 Рік тому +1

    പേടിക്കണം കടുവ

  • @shiyascochinshiyascochin9434
    @shiyascochinshiyascochin9434 Рік тому +1

    ഇവിടെ താമസിക്കാൻ ചാൻസ് ഉണ്ടാകുമൊ

    • @ArunkumarPurakkattu
      @ArunkumarPurakkattu  4 місяці тому

      Thanks for watching. Don't forget to like and subscribe ❤️

  • @ujwalc5193
    @ujwalc5193 Рік тому +1

    ഈ ഗോവണിയിലൂടെ പുലിക്ക് സുഖമായി കേറി ചെല്ലാൻ കഴിയില്ലേ

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      പണ്ട് ഇതുപോലുള്ള മാടം ആണ് വെച്ചുണ്ടിരുന്നത് അന്ന് കോവേണി ഒന്നും ഉണ്ടാവില്ല.

  • @jackthestuddd
    @jackthestuddd Рік тому +2

    ഒരു ഒറ്റയാൻ താഴെ നിന്ന് തള്ളിയാൽ അത് വീഴില്ലേ ? പിന്നെ മരം കേറുന്ന പുലിക്ക് ഈസി ആയി കേറാൻ പറ്റും

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому +1

      പണ്ടുകാലത്തെ ഏറുമാടത്തേക്കുറിച്ചാണ് ആ പറഞ്ഞത് ഈ ഏറുമാടത്തിന് ഒരു പാട് പരിമിതികൾ ഉണ്ട്

    • @jackthestuddd
      @jackthestuddd Рік тому +1

      @@ArunkumarPurakkattu : എന്റെ ഒരു അഭിപ്രായത്തിൽ ടൂറിസ്റ്റുകൾ ഒരുപാടു വരാറുള്ള കാടുകളിൽ ഇങ്ങനെ ഉള്ള കുറെ ഏറുമാടങ്ങൾ വനം വകുപ്പ് പണിതു ഇടണം . ആരെങ്കിലും കാട്ടിൽ പെട്ട് പോയി വഴി തെറ്റിയാൽ രാത്രിയിൽ ഏറുമാടത്തിൽ കയറി കഴിയാം . ആനയിൽ നിന്നും രക്ഷപെടാം .

    • @vinuvinod5766
      @vinuvinod5766 Рік тому

      ആന പേടിക്കുന്ന മരം പുലികേറില്ല പണി അതുപോലെ 👍

    • @vinuvinod5766
      @vinuvinod5766 Рік тому +2

      കാട്ടുതടി വെട്ടിയെന്ന് കേസ് വരാതിരുന്നാൽ കൊള്ളാം സർക്കാർ അങ്ങനെയാ.. 👏👏

    • @jackthestuddd
      @jackthestuddd Рік тому +1

      @@vinuvinod5766 : nalla kanam ulla maram anengil anakku thalli idan pattilla... pakshe pulli pulikku ethu marathilum easy ayi kayaram

  • @shafeeqshafi8140
    @shafeeqshafi8140 Рік тому +2

    ഇവിടെ താമസിക്കാൻ പറ്റുമോ

  • @nikhilgopinathan5029
    @nikhilgopinathan5029 Рік тому +1

    മൂത്രമൊഴിക്കാൻ മുട്ടിയാൽ എന്ത് ചെയ്യും 🤔

  • @sreekanthvarma8128
    @sreekanthvarma8128 Рік тому +1

    അരുൺ താങ്കൾ പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല ശ്രെദ്ധിക്കുമല്ലോ

  • @rashid5885
    @rashid5885 Рік тому +1

    ചാനൽ പേര് മാറ്റ്

  • @pksanthosh5135
    @pksanthosh5135 Рік тому +1

    ഈ ഏറുമാടം ഒട്ടും സുരക്ഷിതമല്ല. ആനയേയും പേടിക്കണം പുലിയെയും പേടിക്കണം.

    • @ArunkumarPurakkattu
      @ArunkumarPurakkattu  Рік тому

      പണ്ട് ആനയേയും പുലിയേയും ഒക്കെ പേടിച്ചാണ് ഏറുമാടത്തിൽ കഴിഞ്ഞിരുന്നത്. ഇത് കാടിനോട് ചേർന്നാണേലും ആനയുടെ ശല്യം ഇല്ലാത്തിടത്താണ്. ഇത് സ്റ്റേ എന്ന രീതിയിലല്ല. ഞാൻ പരിചയപ്പെടുത്താൻ ശ്രമിച്ചത് പണി പൂർത്തിയായിട്ട് ഒരു വീഡിയോ കൂടി എടുക്കുന്നുണ്ട് . പണ്ടെത്തെ അവരുടെ ജീവിത രീതിയും ഏറുമാടം ഉണ്ടാക്കുന്ന രീതിയും പരിചയപ്പെടുത്താണ് ഞാൻ ശ്രദ്ധ കൊടുത്തത്... മറ്റ് വീഡിയോകൾ കണ്ടാൽ അറിയാം ഭംഗി ആസ്വദിക്കുക കുറച്ച് അറിവ് നേടുക എന്നു മാത്രമേ ... ചിന്തിക്കുന്നുള്ളു...

  • @greenheavenplanet2983
    @greenheavenplanet2983 Рік тому +1

    വയനാട് ആണോ

  • @akshaysachu730
    @akshaysachu730 Рік тому +1

    Bro number onnu thero!

  • @emranemran5210
    @emranemran5210 Рік тому +1

    👍