എൻ്റെ കാറിലും ബൈക്കിലും Nano Lube ഒഴിച്ചിട്ട് എന്ത് സംഭവിച്ചു…| Nano Lube User Review | Ajith Buddy

Поділитися
Вставка
  • Опубліковано 27 сер 2024
  • നാനോ lube എന്റെ കാറിലും ബൈക്കിലും ഉപയോഗിച്ചെന്ന് നിങ്ങൾക്കറിയാല്ലോ. അപ്പോ അതിന് അവര് പറയുന്ന ഗുണങ്ങൾ കിട്ടുന്നുണ്ടോ, ഒപ്പം എന്തെങ്കിലും ദോഷങ്ങൾ ഉണ്ടോ പ്രത്യേകിച്ച് ബൈക്കിൽ ക്ലച്ച്, എൻജിൻ ഓയിലിൽ മുങ്ങി കിടക്കുന്നത് കൊണ്ട് അത്‌ സ്ലിപ് ആവാൻ ചാൻസ് ഉണ്ടെന്ന് പറയുന്നു, അത്‌ ശരിയാണോ, അങ്ങനെയുള്ള കാര്യങ്ങളെല്ലാം ഈ വിഡിയോയിൽ നമുക്കറിയാം.
    Nano Lube 100ml: amzn.to/3njd9Zk
    Nano Lube 50ml: amzn.to/3n8TY4j
    Effects of Nano Lube on Engine Oil: • Effects of Nano Lube o...
    Slipper Clutch Explained: • Slipper Clutch Explain...
    Some products I use and recommend:
    Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
    Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 387

  • @infoblaze577
    @infoblaze577 8 місяців тому +2

    70000 kms ഓടിയ എന്റെ ഡീസൽ കാറിൽ ഉപയോഗിച്ചപ്പോൾ നല്ല റിസൾട്ടും കിട്ടി. Sledge ഇളകി ഓയിൽ പ്രഷർ കുറഞ്ഞു ഓയിൽ മുകളിലേക്ക് കയറാതായി ചെറിയ noise വന്നിരുന്നു. ഉടനെ തന്നെ engine flush ചെയ്ത് ക്ലീൻ ആക്കി ഓയിൽ and ഫിൽറ്റർ എല്ലാം ചേഞ്ച്‌ ചെയ്ത് വീണ്ടും നാനോ ലൂബ് ഉപയോഗിച്ചു. ഇപ്പൊ സൗണ്ട്, വൈബ്രേഷൻ, mileage, പിക്കപ്പ് എല്ലാം നല്ല റിസൾട്ട്‌ ആണ്. നാനോ ഉപയോഗിച്ചത് കൊണ്ട് sledge ഉള്ളത് മൊത്തം ഇളകി flush ചെയ്ത് engine ഒന്ന് റിഫ്രഷ് ആയി.
    Iam happy with the product.

  • @KERALAMECHANIC
    @KERALAMECHANIC Рік тому +3

    നമസ്കാരം. ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്.
    ഞാൻ കുറച്ചു കമൻറുകൾ ക്ക് മറുപടി നൽകിയിട്ടുണ്ട്. തികച്ചും എൻറെ അനുഭവം മാത്രം ആണ്. ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ട് താങ്കൾക്ക് വന്നിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുകയാണ്. വ്യക്തിപരമായ താങ്കളെപ്പോലുള്ള ഒരാളുടെ കമൻറ് ബോക്സിൽ ഒരിക്കലും പറയാൻ പാടില്ലാത്തതാണ് എന്ന് അറിയാം. എൻറെ കമൻറ് അരോചകമായി തോന്നുകയാണെങ്കിൽ തീർച്ചയായും താങ്കൾക്ക് അത് ഡിലീറ്റ് ചെയ്യാം. ഒരിക്കൽ കൂടി ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +2

      Illa brother, oru budhimuttum illa, ellarkkum avaravarude side, point of view okke parayan swathanthriyam und. Thankale patti oru karyam parayumbol athinu marupadi kodukkendath thankal thanneyanu, ath evideyaayalum.

    • @KERALAMECHANIC
      @KERALAMECHANIC Рік тому

      @@AjithBuddyMalayalam thank u brother❤️

  • @prasadv50
    @prasadv50 Рік тому +100

    ഞാൻ കാറിൽ ഉപയോഗിച്ചു നല്ല റിസൾട്ട് തന്നു but രണ്ടുമാസം കഴിഞ്ഞപ്പോൾ നല്ല sledge ഉണ്ടായി വർഷോപ്പ് കാർ ഒരുപാട് ബുദ്ധിമുട്ടി cleaning ചെയ്യാൻ അത് ഉപയോഗിക്കരുത് എന്ന് എന്നോട് വാണിംഗ് തന്നു..

    • @kannannair8185
      @kannannair8185 Рік тому +16

      Nano lube sledge ഉണ്ടാക്കില്ല but engine ഇൽ ഉള്ള sledge ഇളക്കും

    • @ashkerkonnoth
      @ashkerkonnoth Рік тому +22

      ഉപയോഗിക്കരുത് എന്ന് warning തരാൻ അവർക്ക് അതിലുള്ള അറിവ് എന്താണ്?

    • @nithinsuni5539
      @nithinsuni5539 Рік тому +8

      @@kannannair8185 Kerala mechanic എന്ന UA-cam ചാനലിൽ ഇതിനെപ്പറ്റി പറയുന്നുണ്ടല്ലോ.

    • @nanolubekollam8541
      @nanolubekollam8541 Рік тому +5

      Sludge already ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. Nanolube ഒരിക്കലും Sludge ഉണ്ടാക്കില്ല. 2 years use cheytha bike and car engine തുറന്നു നോക്കീട്ട്ണ്ട് . Already sludge ഉണ്ടോ എന്ന് പെട്ടെന്ന് അറിയാന്‍ പറ്റില്ല. Nanolube use ചെയ്യുമ്പോൾ,1000 km കഴിഞ്ഞു (onemonth) oil filter check and replace പറയുന്നത് അതുകൊണ്ടാണ്.

    • @kannannair8185
      @kannannair8185 Рік тому

      @@nithinsuni5539 ഉപയോഗിക്കരുത് എന്ന് പറയുന്നില്ല .

  • @daniel38620
    @daniel38620 Рік тому +6

    എൻറെ യൂണികോൺ ഇൽ ഞാൻ ഉപയോഗിച്ചിട്ടു നല്ല മൈലേജ് വ്യത്യാസവും അതോടൊപ്പം വളരെ സ്മൂത്തായി

  • @shamrazshami2655
    @shamrazshami2655 Рік тому +6

    വണ്ടിയുടെ എഞ്ചിനകത്തു extra ഒരു കുന്തോം ഒഴിക്കാൻ ഒരു manufacturerum അനുമതിക്കുന്നില്ല. ഇത്‌ ഒഴിച്ച എല്ലാവർക്കും ഒരേ റിസൾട്ട് കിട്ടുകയും ചെയ്യില്ല. ഓരോ വണ്ടിയുടെയും എഞ്ചിൻ maintenance പോലെയിരിക്കും റിസൾട്ട്. ചിലർക്ക് ഗുണമാണെങ്കിൽ ചിലർക്ക് ഇത്‌ ദോഷം ആയിരിക്കും ഫലം.So എഞ്ചിന്റെ കറക്റ്റ് കണ്ടീഷൻ അറിയാതെ ഒന്നും വാങ്ങി ഒഴിക്കരുത്.

    • @Johnsonantony22
      @Johnsonantony22 Рік тому +1

      You are correct

    • @ambadyvs1647
      @ambadyvs1647 Рік тому

      Valid point 👏
      നമ്മുടെ അറിവില്ലായ്മ കൊണ്ട്
      പ്രമുഖർ പറയുമ്പോൾ നമ്മൾ അതിൽ വീണ് പോകും

  • @iamaibin9464
    @iamaibin9464 Рік тому +22

    Ajith ചേട്ടാ.. ഇത്‌ ആദ്യമായി ഉപയോഗിക്കുമ്പോൾ നല്ല മാറ്റം ഉണ്ടായിരുന്നു.. പിന്നെ പിന്നെ സ്റ്റാർട്ട്‌ ആകാൻ മടി കാണിച്ചു തുടങ്ങിയപ്പോ ഹെഡ് അഴിച്ചു നോക്കി.. നല്ലപോലെ sludge അടിഞ്ഞു കൂടി ഇരിക്കുന്നതായി ആണ് കണ്ടത്.. ലോങ്ങ്‌ ടൈം യൂസ് ചെയ്യുമ്പോൾ പണി കിട്ടുന്നുണ്ട്... പിന്നെ അങ്ങനെ 3 തവണ ഒഴിച്ചപ്പോൾ ഒരിക്കൽ ക്ലച്ച് പ്ലേറ്റ് കരിഞ്ഞു പോയിരുന്നു.. So better ഒരുതവണ ഒക്കെ യൂസ് ചെയ്യുന്നതാവും. 🙏🏻

    • @sreejithsreenivasan3216
      @sreejithsreenivasan3216 Рік тому +5

      പഴയ വണ്ടിയിൽ ആണെങ്കിൽ ക്ലീൻ ചെയ്തില്ലേ sludge അടിയും ക്ലീൻ chitha ശേഷം ഉപയോഗിക്കുക ഞാൻ 2yr ആയി ഉപയോഗിക്കുന്നു no pblm

    • @iamaibin9464
      @iamaibin9464 Рік тому +8

      @@sreejithsreenivasan3216 വണ്ടി 2017 model ആണ്.. പഴക്കം ഉണ്ട് എങ്കിലും അധികം ഓടിയതല്ല.. Well maintained ആണ്. ഇത്‌ ഒഴിച്ചു കഴിഞ്ഞുള്ള പ്രശ്നങ്ങളെ ഉള്ളൂ... ഇതിപ്പോ സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത അവസ്ഥ ആണല്ലോ..

    • @RowanYouTube
      @RowanYouTube Рік тому +3

      ​@@sreejithsreenivasan3216
      ഞാൻ 2 year ആയി car ഇൽ ഉപയോഗിക്കുന്നു.
      ഞാൻ engine flush ചെയ്തിട്ടാ nanolube ഒഴിച്ചത്.. നല്ല result ആണ്

    • @sreejithsreenivasan3216
      @sreejithsreenivasan3216 Рік тому +2

      @@iamaibin9464 ഞാനും അഭിപ്രായം ആണ് പറഞ്ഞെ വണ്ടി ഓടുന്തോരും കാർബൻ എൻജിയൻ ഇൽ അറിഞ്ഞു കൂടും ഇത് ozikkumpo അത് ഇളകും അതാണ് സംഭവിച്ചത് ok

    • @iamaibin9464
      @iamaibin9464 Рік тому

      @@sreejithsreenivasan3216 ഓരോ 2500 km ഇലും engine ഓയിൽ മാറി.. ഫിൽറ്ററും മാറി..25k യിലും കരിയും കുത്തി വാൾവ് സീറ്റ്‌ ചെയ്ത് പക്കാ ആയിട്ട് ആണ് വണ്ടി കൊണ്ട് നടക്കുന്നത്... അല്ലാതെ ചുമ്മാ കേറി ഇരുന്ന് ഓടിക്കുക മാത്രമല്ല ചെയ്യുന്നെ.. എന്റെ യൂസ്ൽ വെറും വേസ്റ്റ് പ്രോഡക്റ്റ് ആണ് ഇത്‌.. 🙏🏻താങ്കൾക്ക് അത് ഇഷ്ടപ്പെട്ടാൽ അത് താങ്കൾക് കൊള്ളാം..ഞാൻ 3 വണ്ടികൾ യൂസ് ചെയ്യന്നു.. ഒരെണ്ണം 1 ലക്ഷം മുകളിൽ ഓടിയ വണ്ടി ആണ്.. ഓയിൽ കൃത്യമായി മാറി ഉപയോഗിക്കുന്നു.. ഇതുപോലുള്ള ഒരു പ്രോഡക്റ്റ് ഉം യൂസ് ചെയ്തിട്ടില്ല.. ഒരു കുഴപ്പങ്ങളും ഇല്ല.. Better stick with the regular garde engine oil and change it on every 2k or 2.5k.. And this is my experience. If this is hurting you.. Thats your problem.. Not mine

  • @funfun1539
    @funfun1539 Рік тому +32

    Hi Ajith chetta,
    Bike എങ്ങെനെ correct ആയി ഓടിക്കാം എന്ന് ഒരു video ചെയ്യാമോ ?.
    ഒരോ type road എന്തൊക്കെ ശ്രദ്ധിക്കണം ?
    Pocket road ൽ നിന്ന് main road ലേക്ക് കയറുമ്പോൾ
    Etc etc...
    ഒരു video ചെയ്യാമോ please...

  • @Nahabs
    @Nahabs Рік тому +11

    Sludge ഉണ്ടാക്കുവല്ല.. ഉള്ളത് ഇളക്കി ക്ലീൻ ചെയ്യുന്നതാണ്

  • @dilginraj8905
    @dilginraj8905 Рік тому +4

    Go for Liqui Moly Ceratec. Improve performance. Reduce engine noise & vibration. No sludge. No problem. Use it and feel it.

  • @RowanYouTube
    @RowanYouTube Рік тому +6

    ❤❤ഞാൻ എന്റെ car 2 years ആയി ഉപയോഗിക്കുന്നു.. കൊള്ളാം പൊളി സാധനം ❤❤
    Nanolube shell oil കൂടെ മാത്രം ഉപയോഗിക്കുക എങ്കിലേ നല്ല performace കിട്ടു..
    Engine heat കുറയ്ക്കും..എന്റെ വണ്ടിയുടെ meter ഇൽ options ഇൽ പോയാൽ engine heat കാണിക്കും.. നിങ്ങൾക്കു വേണേൽ OBD വെച്ചു engine temperature നോക്കാം.
    5 gear ഇട്ടു ഇപ്പോൾ 45 km speed ഇൽ പോകാം.. പണ്ട് engine vibration ഉണ്ടാരുന്നു..
    മൈലേജ് അത്ര വലുതായി increase ഉണ്ടാവില്ല 1 km per liter കൂടുതൽ kiiti..
    Engine heat ആണ് പ്രദാനം engine heat കുറഞ്ഞാൽ oil life കൂടും .. Engine life ഉം കൂടും..
    100 km ഓടിയ വണ്ടിയുടെ dip stick ഊരി തൊട്ടാൽ കൈ പൊള്ളില. പണ്ട് അങ്ങനെ അല്ല കൈ പൊള്ളുമരുന്നു..
    കുറ്റം പറയൻ ആണെങ്കിൽ.. Nanolube ഇന്റെ വില അല്പം കൂടി.. പഴയതിലും double ആയി...
    Raw material വില കൂടിയത് കൊണ്ട് ആരിക്കും..
    സ്ഥിരം ആയി nanolube വാങ്ങുന്നവർക്ക് nanolube വില അല്പം കുറച്ചു കൊടുത്താൽ നല്ലതു ആരുന്നു.. Nanolube owner ഇതു കണ്ടാൽ വില കുറക്കാൻ ശ്രെമിക്കുക.....

    • @psyops3652
      @psyops3652 Рік тому +2

      താങ്കളുടെ പേര് ഫിറോസ് എന്ന് സ്വപ്നത്തില് ആരോ വന്നു പറയുന്ന പോലെ ... പോന്നു ബ്രോ നിങ്ങളുടെ oil ....gear ബോക്സിൽ ഒഴിക്കാന് കൊള്ളാം ...എൻജിനിൽ ഒഴിച്ചാൽ കമ്പ്രേഷൻ പോയി..അത് മാറാൻ ബൂസ്റ്റർ പിന്നെയും ഒഴിക്കേണം ...ഇല്ലേൽ വല്ല ഊട്ടിയിലോ കൊടൈക്കനാലിൽ ലോ ഒക്കെ പോയി മല ഇറങ്ങുമ്പോൾ വണ്ടി കൊക്കയിൽ കിടക്കും ..engine braking ഒരു അവിഭാജ്യ ഖടകം ആണ് മാഷേ ...

    • @SalinBabu9181
      @SalinBabu9181 Рік тому

      സത്യം 👍. Nano lube ന് ഏറ്റവും അനുയോജ്യം shell ഓയിൽ തന്നെയാണ്

    • @RowanYouTube
      @RowanYouTube Рік тому

      @@psyops3652
      എന്റെ വണ്ടി truck ഒ bus ഒ ഒന്നും അല്ല diesel കാർ ആണ്..
      5 പേര് ഇരിന്നിട്ടു ഞാൻ കയറ്റാവും ഇറക്കവും ഇറങ്ങിട്ടുണ്ട്.. Slip ഒന്നും ആയിട്ടില്ല.. പിന്നെ നിങ്ങൾ പറഞ്ഞ കൊക്ക കേറാൻ ഒന്നും ഞാൻ പോകാറില്ല..
      അങ്ങനെ ബുധിമുട്ടുള്ളവർ.
      Viscosity കൂടിയ next oil ഒസീച്ചാൽ മതിയാകും.. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞപോലെ കംപ്രഷൻ booster ഉപയോഗിക്കുക. പക്ഷേ അതിനുമുമ്പായി നിങ്ങടെ വണ്ടിയുടെ എൻജിന്റെ കംപ്രഷൻ കൊണ്ട് ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും..
      ഞാൻ എന്റെ കമന്റ്‌ ഇൽ nano lube വാങ്ങി ഒഴിക്കണം എന്ന് പറഞ്ഞിട്ടില്ല.. 2 years back ഞാൻ ഇങ്ങനെ ഒരു പ്രോഡക്റ്റിനെ കുറിച്ച് അറിഞ്ഞു. ഞാനത് പരീക്ഷിച്ചുനോക്കി എനിക്ക് നല്ല റിസൾട്ട് കിട്ടി അത്രയേ ഉള്ളൂ അല്ലാതെ ഇത് വാങ്ങി ഉപയോഗിക്കണം എന്ന് ഞാൻ ആരോടും പറയുന്നില്ല.
      ഞാനെന്റെ കാറിന്റെ ഓയിൽ സ്വന്തമായാണ് മാറുന്നത്. എനിക്ക് ഓയിൽ ചെയ്ഞ്ചും ഓയിൽ ഫിൽറ്ററും കോസ്റ്റ് 2000 രൂപയെ വരുന്നുള്ളൂ. വർക്ഷോപ്പിൽ കൊണ്ട് പോയി ചെയ്യുമ്പോഴാണ് അയ്യായിരം രൂപ 4000 രൂപയൊക്കെ സർവീസ് ചാർജ്. Nano lube ഇപ്പോൾ double വില ആയി.
      അതുകൊണ്ട് ഇനിയും 10000 കിലോമീറ്റർ പകരം ഞാൻ അയ്യായിരം അല്ല 6000 കിലോമീറ്റർ എൻജിൻ ഓയിൽ മാറാമെന്ന് വിചാരിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ എനിക്ക് മെയിന്റനൻസ് കോസ്റ്റ് same ആകും sludge ഉം പിടിക്കില്ല

    • @nhoksaint2706
      @nhoksaint2706 Рік тому +1

      Engine heat kurakkunnath oil alla ennulla sathyam manasilaakiyal naanakum , athil thermostat aahnu vaahanathinte working temperature nilanirthunnath , athippo ice vechu thannuppichalum working temperature aakane vare thermostat close aayi thanne irunn aa temprature ethikkum ,

  • @nabeelmp5551
    @nabeelmp5551 Рік тому +8

    എന്റെ pulsor 150 യൂസ് ചെയ്തു നോക്കുമ്പോൾ വണ്ടിക്ക് ചൂട് കൂടുതലായതായി അനുഭവപ്പെട്ടിരുന്നു.... ഫിൽറ്റർ ന്റെ problem ആണെന്ന് വിചാരിച്ചു അത് പുതിയത് fit ചെയ്തിട്ടും വല്ല്യ മാറ്റം ഒന്നും ഉണ്ടായിട്ടില്ല....

    • @sujilsudhakaran479
      @sujilsudhakaran479 Рік тому +1

      Enikum thonni

    • @nanolubekollam8541
      @nanolubekollam8541 Рік тому

      heat കുറയും എന്നുള്ളത് ഉറപ്പാണ്. Especially in two wheeler , നല്ലതു പോലെ difference അറിയാൻ പറ്റും .heating കൂടിയെങ്കിൽ ഓയിൽ circulation ബ്രേക്ക് ആയി . please check urgently .

    • @sujilsudhakaran479
      @sujilsudhakaran479 Рік тому +1

      Head cover azhich start cheythapo avadellam oil ethunund

    • @nanolubekollam8541
      @nanolubekollam8541 Рік тому

      @@sujilsudhakaran479 ok. Oil condition ഒക്കെ ആണോ. ഇനി ബാക്കി ഉള്ളതു temperature measure ചെയ്യുക എന്നതാണ്. Values വച്ച് ഉറപ്പാക്കാന്‍ pattum.

  • @inspirecomtech9661
    @inspirecomtech9661 Рік тому +8

    Ritz & old Enfield il ഞാൻ ഒരേ ടൈം apply cheithu. Performance kitty 1st time _ pinne കൂട്ടത്തിൽ smoke ആയി. Car engine പണിതു. ഇനി bullet paniyendi വരും

    • @xcxca
      @xcxca 3 місяці тому

      Ithoyichitt vandik pani kittiyo😮

  • @binithpr
    @binithpr Рік тому +5

    Still confused buddy 🤔, will wait for long term usage review 👍

  • @idnikuwt1216
    @idnikuwt1216 Рік тому +4

    നാനോ ലോഡ് ഞാൻ എൻറെ കാറിൽ ഉപയോഗിച്ച് നോക്കുകയുണ്ടായി എൻജിൻ പറയുന്നതുപോലെ സ്മൂത്ത് ആയിട്ടുണ്ട് പക്ഷേ മൈലേജും സ്ലഡ്ജ് ഉം എല്ലാം പറയുന്നതുപോലെ ആണോ എന്ന് നോക്കിയിട്ടില്ല പക്ഷേ ഒരു മുഖ്യമായ വസ്തുത എന്താണെന്ന് വച്ചാൽ ലോകവിപണിയിൽ അവരെ അവൈലബിൾ ആയിട്ടുള്ള സമാനരീതിയിലുള്ള ഒത്തിരി പ്രൊഡക്ട് ഉണ്ട് അതിന് വെറും 150 രൂപ മാത്രമേ വിലയുള്ളൂ 100ml ഇന്ന് അപ്പോൾ 400 രൂപ ആയിരമോ 1200 ഒക്കെ കൊടുത്തു വാങ്ങാൻ അതിനുമാത്രം കോളിറ്റി പ്രോഡക്ട് ആണോ എന്നുള്ളത് സംശയകരമാണ് ഞാൻ പറയുന്ന പ്രോഡക്റ്റ് അമേരിക്കൻ നിർമ്മലവും മിഡിൽ ഈസ്റ്റിൽ യഥേഷ്ടം ലഭിക്കുന്നതുമാണ് അവരും പറയുന്നത് എൻജിൻ സ്മൂത്ത് ആവും മൈലേജ് കൂടും ഹീറ്റ് കുറയും എൻജിൻ ഫ്രിക്ഷൻ കുറയും എന്ന് തന്നെയാണ് ഞാൻ ഉപയോഗിച്ച നോക്കുകയുണ്ടായി അതും ആയിട്ട് എനിക്ക് വലിയ വ്യത്യാസമൊന്നും തോന്നിയില്ല

    • @nanolubekollam8541
      @nanolubekollam8541 Рік тому

      Nulon - just 165 for 100 ml.
      Same purpose ,പക്ഷെ teflon ആണ് use ചെയ്യുന്നത്. അതുപോലെയാണ് Bardall oil. Same function, but uses fullerene as its technology. B a se technologyude വ്യത്യാസം ആണ് pricing il. Nanoparticles much much better performance ആണ്.

  • @jpsworld108
    @jpsworld108 Рік тому +6

    Before using Nano lube
    Things to do
    If you're vehicle is not really old
    First Flush your engine and then use nano lube with new synthetic or semi synthetic engine oil

  • @renjithrajan230
    @renjithrajan230 Рік тому +1

    ഞാൻ എന്റെ ബുള്ളറ്റിൽ ഒഴിച്ച് നോക്കി( std 350 2014 മോഡൽ)
    തുടക്കത്തിൽ engine സ്മൂത്ത്‌ ആയ പോലെ തോന്നി - പിന്നീട് ക്ലച്ച്, engine ഒക്കെ മുറുക്കം വന്ന പോലെയായി.
    സ്പോക്കറ്റ് ഓയിൽ സീൽ പൊട്ടി ഓയിൽ ലീക് ആയി( നാനോ ലൂബ് കാരണം ആണോ എന്നറിയില്ല)
    ഇപ്പൊ വീണ്ടും ഓയിൽ മാറി, നാനോലൂബ് ഇല്ലാതെ ഓയിൽ ഒഴിച്ച്. ഇപ്പൊ വീണ്ടും വണ്ടി നോർമൽ ആയ പോലെ തോനുന്നു.
    എന്തായാലും ഞാൻ തൃപ്തനല്ല. വണ്ടിക്ക് engine പണി വല്ലതും വരുമോന്നാണ് ഇപ്പൊ നോക്കി ഇരിക്കുന്നത്

  • @MrPradeeshtp
    @MrPradeeshtp Рік тому

    8 മാസത്തിന് ശേഷം എന്റെ ബുള്ളറ്റിലെ Nano Lube ന്റെ ഉപയോഗത്തിന് ശേഷം വീഡിയോയിൽ പറഞ്ഞത് എല്ലാം സംഭവിച്ചിട്ടുണ്ടെങ്കിലും എഞ്ചിൻ ഹീറ്റിംഗ് തുടക്കത്തിലെ മൂന്ന് നാല് മാസത്തിന് ശേഷം സംഭവിക്കുന്നുണ്ട്. നന്നായി ഫ്ലഷ് ചെയ്തിട്ടാണ് Shell Advanced engine oil നൊപ്പം Nano Lube ഉപയോഗിച്ചതെങ്കിൽ കൂടിയും

  • @pradeenkrishnag2368
    @pradeenkrishnag2368 Рік тому +11

    Just use manufacturer recommended oil. Most additives are not independent lab tested and are just snake oil. Friction-reducing additives are not recommended for most motorbikes. Unlike cars, in motorbikes the engine and gearbox share the oil sump. The clutch requires minimum friction for its normal functioning. If the additive reduces the friction below that threshold it will cause “clutch slipping” and eventually damages the clutch plates. You must perform the test in repeated traffic and in all levels of riding conditions. Having point values of minor output on mileage and performance changes is not worth a single penny.

  • @sajanbabu8101
    @sajanbabu8101 Рік тому +12

    I am using Polytron of USA for the last 4 years. It is a super microlube and the results are fantastic 👍 Nanolube is costly and I don't think it is made in India 🤔

    • @E55BaeMG
      @E55BaeMG Рік тому

      Nanolube was introduced by a keralite. It’s made in kerala. Only the nanoparticles are being imported

    • @Human-xy8dc
      @Human-xy8dc 10 місяців тому

      Did he do any lab testing

  • @sreejithsreenivasan3216
    @sreejithsreenivasan3216 Рік тому +2

    ഞാൻ 2yr ആയി ഉപയോഗിക്കുന്നു നല്ല പെർഫോമൻസ്

  • @no_one_gaming8184
    @no_one_gaming8184 Рік тому +5

    Wear metal lab test report kittiyal kollamarnnu.. great video as always 👍

    • @kannannair8185
      @kannannair8185 Рік тому

      ua-cam.com/video/Ee76sJNpo1w/v-deo.html

    • @sangeeth.47
      @sangeeth.47 Рік тому

      ua-cam.com/video/3GVmpAY_1gM/v-deo.html 🤔 നമ്പാൻ പറ്റുമോ?...

  • @arifzain6844
    @arifzain6844 Рік тому +1

    Waiting for long term review. Enthayalum annu paranja sathanam onnu try cheyyunnundu ente old bikeil

  • @anjeevgeorge9062
    @anjeevgeorge9062 Рік тому +4

    ഒരു എൻജിൻ ഓയിൽ അഥവാ അതിൽ ചേർക്കുന്ന അഡിറ്റീവുകൾ ടെസ്റ്റ് ചെയ്ത് എന്തെല്ലാം ഗുണങ്ങൾ / കുറവുകൾ ഉണ്ടെന്നറിയാൻ ധാരാളം ടെസ്റ്റുകൾ ഉണ്ട്. അതൊന്നും നടത്താതെ നമ്മൾ കാശ് മുടക്കി വാങ്ങിയ വണ്ടി പരീക്ഷണശാല ആക്കുന്നത് ബുദ്ധിയാണോ?
    എന്തുകൊണ്ട് ഈ നാനോ ലൂബ് ഇത്തരം സൗകര്യങ്ങൾ ഉള്ള ഒരു ലാബിൽ അയച്ച് ടെസ്റ്റ് ചെയ്ത് ബോദ്ധ്യപ്പെടുത്തുന്നില്ല?
    വിസ്ക്കോസിറ്റി മുതൽ എൻജിനുകളിൽ വരെ അവിടെ പരീക്ഷിക്കാമല്ലോ!!!

    • @nafidhanafi5569
      @nafidhanafi5569 Рік тому

      American brand aaya armerol company aanu nano lubnu sadhanangal nalkunnadh😊

    • @somanathks
      @somanathks Рік тому +2

      ​@@nafidhanafi5569American company aanen karuthi test cheyendennano😂😂

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому

      True, test cheyyendathanu👍🏻

  • @maachansuvarnagiri
    @maachansuvarnagiri Рік тому +2

    I have used nano lub in my ertiga, Nano and cb 350 bike.
    It is too costly.
    Not worthy for the price they are charging.

  • @leminthomas6387
    @leminthomas6387 Рік тому

    ഞാൻ ഓടിക്കുന്ന ഒന്നരലക്ഷം കഴിഞ്ഞ പജിറോയിൽ നാനോ ലൂബ് and കമ്പ്രെഷൻ ബൂസ്റ്റർ ഒഴിച്ചപ്പോൾ നല്ല വ്യത്യാസം വന്നു നല്ല പുക ഉണ്ടായിരുന്നു അത് നല്ല രീതിയിൽ കുറഞ്ഞിട്ടുണ്ട്

  • @harikumarvp2924
    @harikumarvp2924 Рік тому +1

    Unicorn 150. Cylinder ബോർ ചെയ്ത വണ്ടിക്ക് second oil change nu nanolube ഒഴിച്ചു. ആദ്യത്തെ 1000 ന് നല്ല smooth ആരുന്നു.. അത് കഴിഞ്ഞപ്പോൾ ഒരു പിടുത്തം പോലെ... സൗണ്ട് കൂടിയ പോലെയും ചൂടാകുന്നപോലെയും തോന്നി, അതിൽ ഒരു കാരണം oil 10 30 അല്ല, 10 40 (motul semi ) ആണ് ഉപയോഗിച്ചത് എന്നതും ആകാം... ഇപ്പൊ 2000 km ആയപ്പോ ന് ഹോണ്ട oil ഒഴിച്ചു... 4000 ഒന്നും ഓടിക്കാൻ പറ്റില്ലാരുന്നു

  • @abdul_basith.v
    @abdul_basith.v Рік тому +2

    ഇതൊന്നും അത്ര നല്ലതല്ല....
    കറക്റ്റ് ഇൻ്റർവെൽ oil change ആക്കിയാൽ മതി engine ഫുൾ പവർ ആയിരിക്കും....

  • @Hustler_mindset
    @Hustler_mindset Рік тому +1

    Bro ente vandi datsun redi go aan kwid same platform and engine 😄doubt clear aayi thankuuuu ❤️

  • @Shyamviswan
    @Shyamviswan Рік тому +1

    Very informative video...
    Bro could you please do a video on Black Trim restorer ?
    For eg : Cerakote, Solution finish, Turtle wax.

  • @ramzariyas1855
    @ramzariyas1855 Рік тому +1

    ഞാൻ എൻടെ2018 celerio amt യിൽ ഉപയോഗിക്കുന്നു എനിക്ക് പഴയ mileage തന്നെ കിട്ടുന്നുള്ളു oru മാറ്റവും ഇല്ല

  • @SimiGino-nl2fb
    @SimiGino-nl2fb Рік тому

    Highway intersection traffic lights oru video cheyamo

  • @SHYAMRAJMNAIR
    @SHYAMRAJMNAIR Рік тому +1

    Buddy oru doubt : Oil cooled ബൈക്കുകളിൽ എൻജിൻ ഓഫ് ചെയ്തു കഴിഞ്ഞാൽ റേഡിയേറ്ററിലെ oil complete return എൻജിനിലേക്ക് വരുവോ അതോ radiator ട്യൂബിന്റെ ഉള്ളിൽ തന്നെ ആയിരിക്കുമോ...

  • @aswinar5158
    @aswinar5158 Рік тому +3

    ബ്രോ... ബൈക്കിന്റെ engine piston മാറുന്നതിനു പകരം nano lube ഒഴിച്ചാൽ ശരിയാകുമോ...??

    • @kannannair8185
      @kannannair8185 Рік тому +1

      50ml Nano + 100ml compression booster ozhichaal mattam undaakum

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому

      Illa

    • @nanolubekollam8541
      @nanolubekollam8541 Рік тому

      Engine piston എത്രത്തോളം തേയ്മാനം സംഭവിച്ചു എന്നതിനെ അനുസരിച്ചിരിക്കും . ചെറിയ തോതിലുള്ള ഓയിൽ കത്തൽ , ബ്ലൂ smoke ഒക്കെ nanolube + compression booster ഉസ് ചെയ്തു നല്ലതു പോലെ കുറവ് ഉണ്ടായിട്ടുണ്ട്. എൻെറ access scooter , ഓയിൽ കത്തുന്ന trouble കാണിച്ചിരുന്നു . നാനോ+compression booster ചെയ്തപ്പോ നല്ല വ്യത്യാസം ഉണ്ട്.

  • @varunkg4779
    @varunkg4779 Рік тому

    ഞാൻ ഇത് എന്റെ 310gs ൽ use ചെയ്തിരുന്നു. ആദ്യമൊക്കെ smooth ആയി തോന്നിയിരുന്നെങ്കിലും പിന്നീട് engine noise ഒരുപാടു കൂടിയതായി തോന്നി. gear slip issue കാര്യമായിട് കണ്ടു തുടങ്ങി. ഇനി nano lube ന്റെ quantity കൂടി പോയതുകൊണ്ടാണോ എന്ന് അറിയില്ല. 1.7ltr engine oil ന് ഏതാണ്ട് ഒന്നര bottle ഉസ് ചെയ്തു എന്ന് തോന്നുന്നു. ഞാൻ online വാങ്ങാതെ നേരിട് പോയി ചെയ്തു നോക്കുവാണ് ചെയ്തത്. ചില വണ്ടികളിൽ ഇത് work ആവണം എന്നില്ല. ഇപ്പൊ motul mos2 ഒരു tube മാത്രം use ചെയ്തു നോക്കി. പഴയതിലും refined ആയിട്ടുണ്ട്. vibration കുറഞ്ഞു. ഇത് ഏകദേശം 7000km ഉപയോഗിച്ചു നോക്കിയതിന്റെ feedback ആണ്. എല്ലാവര്ക്കും അങ്ങനെ ആവണം എന്നില്ല

    • @nanolubekollam8541
      @nanolubekollam8541 Рік тому

      1.7 litre added with 150 ml nanolube is definitely high dosage. Should have been max 50ml nanolube.
      Here Ajith is using 50 ml,as shown in video. That is correct dosage.
      Mos2 is good, but it's incomparable with nanolube. It's way better in case of engine protection and co-working with almost all oils.

  • @babujoseph5945
    @babujoseph5945 Рік тому

    എനിക്ക് 87 മോഡൽ ബുള്ളറ്റ് ഉണ്ടായിരുന്നു. എഞ്ചിൻ സൗണ്ട് കുറക്കാം എന്ന് പറഞ്ഞ് ഒരു മെക്കാനിക്ക് എൻജിൻ ഓയിലിന്റെ കൂടെ കട്ടികൂടിയ വേറൊരു ഓയിൽ കൂടി മിക്സ് ചെയ്ത് ഒഴിച്ചു. അദ്ദേഹം പറഞ്ഞതുപോലെ എൻജിൻ സ്മൂത്ത് ആവുകയും ശബ്ദം കുറയുകയും ചെയ്തു. പക്ഷേ ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഓയിൽ ഫ്ലോ തടസ്സപ്പെടുകയും എൻജിൻ ബുഷ് തേഞ്ഞ് പൊടിയുകയും ചെയ്തു. ശേഷം എൻജിൻ മുഴുവൻ രണ്ടാമത് പണിയേണ്ടി വന്നു. ഇതേ പ്രശ്നം നാനോ ലൂബിന്റെ കാര്യത്തിലും സംഭവിക്കാൻ സാധ്യതയുണ്ട്.

    • @RowanYouTube
      @RowanYouTube Рік тому

      അത് കംപ്രഷൻ കൂട്ടാൻ viscosity കൂടിയ oil ഒഴിച്ചതാ.. Company recommended ഓയിൽ viscosity കൂടുതൽ ഒഴിച്ചാൽ engine പോക്കാ.

  • @DreamCatcherDcmedia
    @DreamCatcherDcmedia Рік тому

    K&n pole ulla air filter use cheyyumbo ulla gunangal oru video cheyyumo

  • @JayakrishnanRC
    @JayakrishnanRC Рік тому

    Kwid Rxl Option 2022 anu use cheyyunnath, puthiya car anu 2500 km mathre odiyittullu, nano lube ippo use cheyyunnath kond kuzhapamundo? kindly rply

    • @nanolubekollam8541
      @nanolubekollam8541 Рік тому +1

      Atleast 2 oil change kazhiyatte. There is a small chance that there could slight irregularities in the engines, which gets cleared in first oil change.
      After first oil change, can use without any trouble. After 2 oil change the better. No need compression booster.

  • @selvanosam7084
    @selvanosam7084 11 місяців тому +1

    ഹായ് ബൈക്കിൽ എവിടെയാ നാനോലൂബ് ഒഴിക്കുന്നെ
    Flug ഇളകി അവിടെ അന്നോ അതോ ഓയിലിൽ add ചെയണോ

  • @sreethulip1859
    @sreethulip1859 Рік тому +1

    Nano lube nice aaanu.ende bullet work shopil nu unjan cheyunund. 98 vandikal cover aaayi 💞

  • @farzinkpfarzi
    @farzinkpfarzi Рік тому

    Ajith bro, second hand vandi edukkumbol shradikenda karyangal, athumay bandapetta registration ellam ulpeduthi oru vedio cheyyo
    plees orupad comment ittu response kittiyila
    Ithil nja pratheekshikkunu

  • @sreekumarkm2010
    @sreekumarkm2010 Рік тому +1

    വില കൂട്ടി
    Nerathe vaangiyirunn 2 e wheel
    Frm idukki ❤
    Scooter ray 125 2022

  • @rahulmr4262
    @rahulmr4262 Рік тому +1

    Bro ഈ വീഡിയോ കാണിക്കുന്ന സ്ഥലം ഏതാണ്
    കൂടുതൽ travel vlogs ഇടൂ
    Ur videos are so goodd... ❤️

  • @SN143VLOG
    @SN143VLOG Рік тому +2

    Njan tvs ntorq oru vattam use cheythu
    No issue smooth.silenceril ninnum varunna sound munb ullathil vach alpam kuranju. Heatum kuranju but e heate kurach dhivasam maathre kuranjullu pinne normal heatakunnund

    • @kannannair8185
      @kannannair8185 Рік тому +1

      Shell engine oil il aan best and long lasting results kttoooo .

    • @SN143VLOG
      @SN143VLOG Рік тому

      @@kannannair8185 njan shellinte oilaanu second oil service cheyyumbol use cheythath. Tvs nte oil local aanu

  • @boss-ls4bu
    @boss-ls4bu 5 місяців тому

    ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു ....
    യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .

  • @matthewtojo
    @matthewtojo 11 місяців тому

    oru dought enikke Clarify chaiyammo ente aduthu ( yamalube pea bike carbon cleaner) use chaiydal problem undo Car I'll?

  • @lijojoseph9787
    @lijojoseph9787 Рік тому

    താങ്ക്സ് ബ്രൊ ഞാൻ കാത്തിരുന്ന വീഡിയോ

  • @georgeraviable
    @georgeraviable Рік тому +13

    Ajith your videos are super, I am ready to give you some donation

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +3

      Thanks for your kind heart💖 you can buy super thanks from under the video for supporting me, thanks again 🙏🏻

  • @leminthomas6387
    @leminthomas6387 Рік тому

    ഞാൻ എന്റെ യൂണികൊണ് 150 ഉപയോഗിച്ചു എൻജിൻ നല്ല സ്മൂത് ആയി വലി കൂടിയത് പോലെ തോന്നുന്നു മൊത്തത്തിൽ വണ്ടി ഒന്ന് സ്മൂത് ആയിട്ടുണ്ട് ക്ലച്ച് സ്ലിപ്പിങ് ഒന്നും തോന്നിയില്ല

  • @vishnuky259
    @vishnuky259 Рік тому

    Bro, njn 2006 model Chevy aveo an use cheyyunnat, one lakh ne mele ayi, nanolube recommendable ano, any issues undakumo??, Onnu clear cheyyamo, 2016 Himalayan (50k)and 2012 Unicorn m (90k)und, engine enthelm pani kittumo?

  • @sajadabbas
    @sajadabbas 9 місяців тому

    Any problem in long term use
    Pls share a video👃👃👃

  • @abhinav._350
    @abhinav._350 Рік тому

    Long term review venam asshane...😅💖

  • @share2211
    @share2211 Рік тому +1

    Is there any reduction in the vibration on GS at the 6000 and above rpm?

  • @Ciby_K_George
    @Ciby_K_George Рік тому

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

    • @revolutionarybrainfromkerala
      @revolutionarybrainfromkerala Рік тому +1

      എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ?
      Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ?
      എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല )
      ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത്
      ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു
      എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ കള്ളൻ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ്
      ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു.
      ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല.
      ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു
      എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്.
      Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും.
      എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു.
      Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?

  • @MahaDev-gc9rt
    @MahaDev-gc9rt Рік тому

    Ith vaangunna cashum kurachude kutti nalla branded fully synthetic oil kittum.Risk free

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 5 місяців тому

    NS 160. യിൽ യൂസ് ചെയ്തവർ ഉണ്ടോ..... Please reply your experience.

  • @Podiyan6526
    @Podiyan6526 Рік тому

    Carberaror change cheythu new ittu chock valichal matramey pitte divasam on aku complaint ano.

  • @zadokegaming
    @zadokegaming Рік тому +1

    How much nano lube for 100 cc bikes ... how much to mix in what ratio?

  • @sarathkreji13
    @sarathkreji13 Рік тому +2

    Kerala mechanic Swift engine panni kettiya video UA-cam kedapundd ellarum poyii nokk

  • @athulkv1137
    @athulkv1137 Рік тому

    Still confusing use cheyyano atho?

  • @mamlukavlogs6353
    @mamlukavlogs6353 2 місяці тому

    hi brother how is the performance now after one year ?

  • @jazeemibrahim
    @jazeemibrahim 9 місяців тому

    By using nano lube, its true that we will experience benefits like mileage smoothnes, but it is only for a short time after that its become more cost remove the smudges and such particles so its only for short term advantage

  • @bas0555
    @bas0555 Рік тому

    Tata Indica 2008old petrol
    Nano loob ഉപയോഗിക്കാൻ പറ്റുമോ

  • @niyazahmed2700
    @niyazahmed2700 5 місяців тому

    Tata nano twist ill use cheyyam pattu mo???

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Рік тому +1

    Kwid super smooth ayi

  • @vishnumohan755
    @vishnumohan755 Рік тому

    I waited for this video bro ❤️❤️👍👍😊

  • @nhoksaint2706
    @nhoksaint2706 Рік тому

    Allenkilum nammal elupa vazhi nokkal aahnu ellarum cheyya, mileage kittum smooth aakum ennokke paranju oru additive vaangi upyokikathirikkuka, still ningalude vandi ningalde ishtam , manufacture nirdheshikkunna pole vehicles service cheythu upyokikunnavar ethre per und , aareyum kutta peduthunna thalla, oro productum vangi puthiya vandiyil test cheyyunnavar ind, onnu swayam aaloojichittu pore ingane ulla 3rd party items nammude vahanagalil use cheyyunnath , mileagum smoothnessum mathram mathram nokki oro trapil pedathe irikkuka, still ningalk venemenkil try cheyyam

  • @thahirsait2753
    @thahirsait2753 10 місяців тому +1

    Cash vangathe cheytha ore oru video nammude ajith buddy mathrame cheythitullu. Bakki ellarum cash medichu even Baiju n Nair also.

  • @MalayaliVlogger.
    @MalayaliVlogger. Рік тому

    Sludge cleaning ചെയ്യാൻ എത്ര ആവും ritz ldi

  • @leminthomas6387
    @leminthomas6387 Рік тому

    എപ്പോഴും ഡീസൽ എൻജിനിൽ സ്ലെഡ്ജ് കൂടുതൽ ഉണ്ടാവും നാനോ ലൂബ് അതിനെ ഇളക്കും അതാണ് പ്രോബ്ലെം ആദ്യമായി നാനോ ലൂബ് ഒഴിക്കുന്ന ഡീസൽ എൻജിനിൽ 1000 കിലോമീറ്റർ കഴിയുമ്പോ ഓയിൽ ഫിൽറ്റർ മാറി കളഞ്ഞാൽ മതി എൻജിൻ ക്ലീൻ ആകും

  • @yethuraj4873
    @yethuraj4873 8 місяців тому

    When I first baught it was 400rs,after that it became 600 rs. Sudden increase pf 200rs. I had used this with 100 percent synthetic oil, it didn't increase my oil drain interval but increased mileage. After draining oil I found huge amounts of metal particles which weren't found when using only 100 percent synthetic oil without any additives. I think this increases pressure in engine which leads to increase in mileage. I had used it 3 times. I found huge depreciation. If any person wants efficiency just use 100 percent synthetic oil. I was an idiot why did I baught 600 rs nanolube to mix with 900 to 1000rs per litter engine oil, I was brainwashed by marketing tactics by youtube. Now I regret it and this is one of biggest lessons I had learned never trust unproven marketing.

  • @r.aravindaravind5028
    @r.aravindaravind5028 Рік тому

    Hey Ajith you talk a lot about thing, just one question do you know what oil clearance?. By using this it will affect you engine cold start your engine will face wear and tear because you are changing the oil viscosity. For old vehicles it's ok but a new one ?. Why are you suggesting such things simply for your revenue?

  • @anuragpd5221
    @anuragpd5221 Рік тому

    I am using nano lub in my xpulse 200 engin is smoother but heating is same and no much difference in milage

  • @uservyds
    @uservyds Рік тому +2

    ഇമ്മാതിരി സാധനങ്ങൾ ഒക്കെ വാങ്ങി വണ്ടിയിൽ ഒഴിച്ചിട്ട് ആദ്യം വലിയ കുഴപ്പങ്ങൾ കാണിക്കില്ല അവസാനം എൻജിൻ ഒട്ടാകെ അടിച്ചു പോകുകയും ചെയ്യും

  • @sajeersanju4441
    @sajeersanju4441 Рік тому +2

    എല്ലാ ബൈക്കിലും ഉഭയോഖിക്കാമോ ??

    • @nanolubekollam8541
      @nanolubekollam8541 Рік тому

      Yes. എല്ലാ ബൈക്കിലും ഉപയോഗിക്കാം

  • @BRstudio130
    @BRstudio130 2 місяці тому

    Can we use nanolube in under cc bikes(110,100) bikes?

  • @bollyzworld651
    @bollyzworld651 Рік тому

    Hi Buddy, hows the long term review.? Kindly give a reply. Or make a video ASAP. Thanks

  • @fastars-tech
    @fastars-tech Рік тому +3

    Super bro 👍

  • @945shanumon5
    @945shanumon5 Рік тому

    Bro i have an doubt that my hunter 350 has miss at high rpm in 5th gear till now i cant find the problem

  • @RISHMEDIAS
    @RISHMEDIAS Рік тому +2

    Long time vdo waiting

  • @auto__doctor
    @auto__doctor Рік тому +1

    Thank you buddy 👍

  • @bas0555
    @bas0555 Рік тому

    Good information sir

  • @ghostdrones
    @ghostdrones Рік тому +1

    Waiting for this review ❤

  • @thomasjacob3693
    @thomasjacob3693 Рік тому

    waiting for long term use review

  • @hamrazrahmanat282
    @hamrazrahmanat282 Рік тому

    Xl 100ne kurich oru video vidoo

  • @imadarshkumar
    @imadarshkumar Рік тому

    Bro ith ntorq lu use cheyyan patumo ???

  • @soorajmangadan4494
    @soorajmangadan4494 Рік тому

    No changes for my bike, Xtreme 200r

  • @rizwinkp9641
    @rizwinkp9641 Рік тому +3

    Ajit chetta... Hindustan Ambassador deisal 1989 car il ith use cheyyunnathil entha abhiprayam?

    • @ambadisbappu5807
      @ambadisbappu5807 Рік тому

      ഞാനും അതിനെ കുറിച്ച് അന്വേഷിക്കുകയാണ്. Matador Engine ആണോ?

    • @rizwinkp9641
      @rizwinkp9641 Рік тому +1

      @@ambadisbappu5807 alla ente car BMC deisal engine aan. First model

    • @ambadisbappu5807
      @ambadisbappu5807 Рік тому

      @@rizwinkp9641 നമ്മളുടേയും Same ആണ്. 1996 Model.

    • @somanathks
      @somanathks Рік тому

      ​@@ambadisbappu5807use cheyanda bro correct timil oil change cheyth kod vandi nallonam odikkolum

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      Rizwin, pazhaya engine le carbon sludge deposits nano lube use cheyyumbol ilakum, ath vannu oil filter lum strainer lum adayum, appo use chyth 1000 km il filter change cheyyanam. Adutha oil change nerathe cheyyendiyum varum. Ithellam clear aayaal engine nu nano lube kond gunam und

  • @anees.m22
    @anees.m22 Рік тому +3

    ഇതിൽ പോസിറ്റീവ് കമ്മന്റെ ഇട്ടിരിക്കുന്നവരും കമന്റ്സിന് കൂടുതൽ പോസിറ്റീവ് റിപ്ലൈ കൊടുത്തിരിക്കുന്നവരും ഇതിന്റെ പ്രൊഡക്ഷനുമായോ സെയിലുമയോ ബന്ധപ്പെട്ടു നിൽക്കുന്നവരാണെന്നാണ് എനിക്ക് തോന്നുന്നത്...( എല്ലാവരും അല്ല).
    സത്യത്തിൽ ഒരു വാഹന കമ്പനിയും റെക്കമെന്റ് ചെയ്യാത്ത ഈ വക സാധനങ്ങൾ വാങ്ങിയൊഴിച്ച് എന്തിനാണ് നമ്മൾ റിസ്ക് എടുക്കുന്നത്.....????

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому

      Njan ente experience pank vachu enneyulloo, ororutharkkum swantham logic prakaram chindich decision edukkam

  • @tomypc8122
    @tomypc8122 Рік тому +2

    ഒരു ലിറ്ററിന് ഒരു കിലോമീറ്റർ എന്ന് പറയുമ്പോൾ 105.59 രൂപയ്ക്ക് പെട്രോൾ അടിക്കുന്നതാണോ, ഇത്രയും വിലയുള്ള നാനോ ലൂബ് ഒഴിക്കുന്നതാണോ ലാഭം എന്ന് വാഹനം ഉപയോഗിക്കുന്നവർ വിലയിരുത്തുക.എൻജിൻ ഫ്ലഷുംഒരു കുന്തവും ഉപയോഗിക്കാതെ 174000കിലോമീറ്റർ ഓടിച്ചിട്ടും ഒരു കുഴപ്പവും ഇല്ലാതിരുന്ന എന്നെപ്പോലെയുള്ള മണ്ടന്മാർ വേറെ ആരെങ്കിലും ഉണ്ടോ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      Point😊

    • @tomypc8122
      @tomypc8122 Рік тому

      @@AjithBuddyMalayalam എന്റെ അനുഭവത്തിൽ ഏത് വാഹനം ആയാലും ആ വാഹനം കൃത്യമായി മൈന്റൈൻചെയ്താൽ വണ്ടിയെ നമ്മൾ സ്നേഹിക്കുന്നത് പോലെ വണ്ടി നമ്മളെയും സ്നേഹിക്കും. ഇല്ലെങ്കിൽ തിരിച്ചും. ഇത് എന്റെ മാത്രം അനുഭവം ആണോ എന്ന് എന്റെ പോസ്റ്റ് കാണുന്നവർ വിലയിരുത്തുക.ഞാൻ ഓണേഴ്സ്സ് മാണ്വലിൽ പറയുന്ന സമയത്തിന് മുൻപേ കാര്യങ്ങൾ ചെയ്യും. അതുകൊണ്ട് ഇന്നുവരെ എന്റെ വാഹനം എനിക്കിട്ട് പണിതിട്ടില്ല. ഞാൻ ഒരു ല്യൂബും എന്റെ വാഹനത്തിന്റെ പരിസരത്തു പോലും അടുപ്പിക്കില്ല.1983ൽ ടൂ വീലർ മുതൽ റോഡിൽ ഓടുന്ന ഒരുമാതിരി എല്ലാ വാഹനവും ഓടിക്കാനുള്ള ലൈസൻസ് എനിക്കുണ്ട്. ആരുടെ സഹായം കൊണ്ട് ആണെന്നറിയില്ല ഇതുവരെ ഒരിക്കലും ഇൻഷുറൻസ് കമ്പനിയെ ബുദ്ധിമുട്ടിച്ചിട്ടില്ല. നാളത്തെ കാര്യം എനിക്ക് അറിയില്ല. കൃത്യ സമയത്തു ഓയിൽ മാറ്റുക തുടങ്ങി എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുക, ഒരു നാനോയും ഇല്ലാതെ നിങ്ങളുടെ വാഹനം നിങ്ങൾക്ക് ഒപ്പം നിൽക്കും.

    • @firozmusthafa
      @firozmusthafa Рік тому +1

      എന്റെ പരിചയത്തിൽ Honda unicorn 2.5 lakh kms ഓടിയിട്ടും engine തുറക്കേണ്ടി വരാത്ത 3 ആൾക്കാർ ഉണ്ട്
      എന്നാൽ എനിക്ക് എല്ലാ 55k to 65k kms കൂടുമ്പോൾ പണി വന്നുകൊണ്ടിരുന്നു
      കൃത്യമായി 1500km ഇൽ service ചെയ്യുമായിരുന്നു
      Showroom service ചെയ്തിട്ടും, local garagil service ചെയ്തിട്ടും synthetic oil ഉപയോഗിച്ചിച്ചിട്ടും ഗുണം ഉണ്ടാവാതെ വന്നിട്ടാണ് സ്വന്തമായി nano lube formulate ചെയ്തെടുക്കേണ്ടി വന്നത്.
      Nano lube business തുടങ്ങി കഴിഞ്ഞപ്പോൾ എനിക്ക് നേരിട്ട അതെ പ്രശ്നങ്ങൾ അനുഭവിക്കുന്ന വേറെയും customers ഉണ്ടെന്നു മനസ്സിൽ ആയി
      7 ബൈക്കുകൾ വാങ്ങി 50k kms, 65k kms, 75kms എത്തുമ്പോഴേക്കും white smoke വന്നിട്ടു വിറ്റ ആളുണ്ട്. അദ്ദേഹത്തിന്റെ ഒടുവിലത്തെ pulsar 220 bike ഇപ്പോൾ 1.2 lakh കഴിഞ്ഞു
      Mob:97 44767608
      Nano lube ഉപയോഗിച്ച ഒറ്റ കാരണം കൊണ്ടാണ് ഇത്രെയും വണ്ടി last ചെയ്തത് എന്ന് feedback തന്നിട്ടാണ് customer പോയത്.
      ഗുണഭോക്താക്കൾ ഉള്ള product വിറ്റു പോകുന്നുണ്ടെങ്കിൽ അതിൽ എന്തിനു ഇത്രെയും frustrated ആകേണം?
      ആവശ്യക്കാർ വാങ്ങി ഉപയോഗിച്ചോട്ടെ എന്ന് വിചാരിച്ചാൽ പോരെ?
      നിങ്ങൾ ഇത്ര മാത്രം ആത്മാർത്ഥമായി കമെന്റുകൾ ചെയ്തതുകൊണ്ട് മാത്രം ഇട്ടതാണ്
      ഒരു nano lube service ഇൽ minimum 2000rs diesel ലാഭം ഉണ്ടെന്നു taxi drivers ആയിട്ടുള്ള customers തെളിവ് സഹിതം കണക്കു കാണിച്ചിട്ടുണ്ട്(mob: 81 29331070)
      Boat ഇൽ 8 ദിവസത്തെ trip ഇൽ ദിവസവും 50liter savings വരുന്നുണ്ട് (അതിന്റെ video youtube ഇൽ കാണാം)
      അറിയില്ലാത്ത കാര്യങ്ങൾ തെറ്റാണ് എന്ന മനോഭാവം വളരാൻ തടസ്സം നിൽക്കും
      അത്രെയേ പറയാൻ ഉള്ളൂ!

  • @nitheshkumarnitheshkumar3461

    Bro can this use for alto new model

  • @noshinraj1547
    @noshinraj1547 Рік тому

    NICE MR AJITH
    BUDDY DEAR

  • @anandhubiju7171
    @anandhubiju7171 Рік тому

    Chettan work cheyyunathu eavideya

  • @thulthoms8213
    @thulthoms8213 Рік тому +1

    Chetta nano lube orike use cheith kaazhinja pne sthiram akillengil preshnm undo?

    • @nanolubekollam8541
      @nanolubekollam8541 Рік тому

      Hi Athul. ഒരു പ്രശ്നവുമില്ല . ഒരു പ്രാവിശ്യം use ചെയ്തിട്ട് , അടുത്ത തവണ തൊട്ടു nanolube ഇല്ലാതെ ഓടിയാൽ ഒരു പ്രശ്നവുമില്ല .

    • @thulthoms8213
      @thulthoms8213 Рік тому

      @@nanolubekollam8541 nano lube ne pty arinjapo tott olla samsheyam arrinu thanks 😊

  • @jittojames7422
    @jittojames7422 Рік тому +3

    Nano lube engine mani udakum ennu വർഷങ്ങൾ പരിചയം ഉള്ള mechanic പറയുന്നു

    • @kannannair8185
      @kannannair8185 Рік тому +6

      ഈ പറയുന്ന mechanic വർഷങ്ങൾ ആയി നാനോ lube use ചെയ്യുന്ന ആൾ ആണോ ...?

    • @RolexSir...
      @RolexSir... Рік тому

      ​@@kannannair8185 😅

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому

      Enikku ariyavunna bodhyapetta kaaryangal njan paranju...

  • @cmscms4432
    @cmscms4432 Рік тому

    Heating നെ കുറിച്ച് പറഞ്ഞില്ല....

  • @Siva.P.S
    @Siva.P.S Рік тому +1

    Ceratec>ZDDP>Mos2>polytron>oil based additive. Namude muvattupuzha nano lube mos2 ano....??

    • @nanolubekollam8541
      @nanolubekollam8541 Рік тому

      No. It's different. Mos2 അല്ല.

    • @naushadnizamudien3449
      @naushadnizamudien3449 Рік тому

      Its WS2. I use it on all my vehicles. In one, I mixed mos 2 and ws2 as well. Works very well either way if the vehicle is driven a bit hard and fast. Cold running short trips could invite sludge with or without additives

  • @thahirsait2753
    @thahirsait2753 Рік тому +4

    Have you replaced the oil filter after 1000 kms?

    • @AjithBuddyMalayalam
      @AjithBuddyMalayalam  Рік тому +1

      No

    • @thahirsait2753
      @thahirsait2753 Рік тому

      @@AjithBuddyMalayalam it's necessary. Firoz mentioned this in the channel and also mentioned it in the bottle. Because sludge will loosen from the engine so it's necessary to do a oil filter change after 1000 kms

    • @nanolubekollam8541
      @nanolubekollam8541 Рік тому +1

      @@thahirsait2753 It could be a "check and change". More often there might not be that much sludge, which warrants a change. Also, vehicle will show signs of oil starvation like, heating, vibration etc. But to the uninitiated these symptoms might not be evident.
      so as a blanket solution, change of oil filter was suggested, I firmly believe.

  • @nahassinu8463
    @nahassinu8463 Рік тому

    6000 km മാറേണ്ട ഓയിൽ .....18000 km മാറിയാൽ മതിയോ....300% oil drain interval life ..ഉള്ള ആണോ...oil chemistry മാറില്ല എന്ന്...പിന്നെ 70% heat ഉണ്ടാകില്ല എന്ന്....pls answer this അജിത് ചേട്ടാ....honda highness 350 ozhikaan wait cheyth irikkuka aanu....

    • @nanolubekollam8541
      @nanolubekollam8541 Рік тому

      Clean engine ആണെങ്കിൽ you can. Randu ദിവസം മുന്‍പു, Unicorn owner പറഞ്ഞു 2500 km oil change ,ഇപ്പൊ 9000 ആണ് cheythathu.
      2500 km കഴിഞ്ഞപ്പോള്‍ ഓരോ 1000 km koodumbol oil check cheythaanu odichathu. Semi synthetic oil കൂടി ആണ് nanolube add cheythathu.
      Pollution test ചെയ്തപ്പോൾ വളരെ വളരെ കുറവു ഉണ്ട് pollution.
      Engine clean അല്ലെങ്കില്‍, second time or third time nanolube use ചെയ്യുമ്പോൾ interval കൂട്ടി നോക്കിയാൽ മതി.

  • @blackmalley_
    @blackmalley_ Рік тому +2

    Please make a video for advantages of swingle side swingams and double sided swingams and typees of swingams

  • @arshamlal8148
    @arshamlal8148 5 місяців тому

    Enganundu ippo performance randinum