ശുക്രിന്റെ സുജൂദ്,shukrinte niskaram || മസ്അലകളടക്കം അറിയേണ്ടവ/shukr sujood malayalam/shukr namaz

Поділитися
Вставка
  • Опубліковано 29 вер 2024
  • #shukrinteniskaram #shukrsujoodmalayalam #shukrsujoodroopam #shukrsujood #shukrnamazniyat #shukrnamazmalayalam
    ശുക്രിന്റെ സുജൂദ്,shukrinte niskaram || മസ്അലകളടക്കം അറിയേണ്ടവ/shukr sujood malayalam/Islamic Thanks prayer malayalam
    നമുക്ക് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുന്തോറും.. ആ അനുഗ്രഹങ്ങൾ വർദ്ധിച്ചുകൊണ്ടേയിരിക്കും....
    നന്ദി പ്രകാശത്തിന്റെ 2 മാർഗ്ഗങ്ങളാണ് ശുക്രിന്റെ സുജൂദും ശുക്രിന്റെ നിസ്കാരം എന്നതും...
    അവകളുടെ നിയ്യത്ത്, നിർവഹിക്കേണ്ട സമയം, ഓതേണ്ട സൂറത്ത്, മറ്റ് മസ്അലകൾ, രൂപങ്ങളെല്ലാം പഠിക്കാം !!
    നിസ്കാരത്തിൽ വെച്ച് ശുക്രിന്റെ സുജൂദ് ചെയ്യാൻ പറ്റുമോ..?
    യാതൊരു കാരണവും ഇല്ലാതെ സുജൂദ് ചെയ്യാൻ പറ്റുമോ..?
    ശുക്രിന്റെ സുജൂദ്,ശുക്രിന്റെ നിസ്കാരം ഇവകൾ നിർവഹിക്കേണ്ടതിന്റെ പൂർണ രൂപം..മസ്അലകളടക്കം അറിയേണ്ട കാര്യങ്ങൾ...
    എല്ലാ ദിവസവും ഇത്തരം അറിവുകൾ ലഭിക്കാൻ
    ഞങ്ങളുടെ watsup ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇👇
    chat.whatsapp....
    Follow me on my Instagram👇 / maji_adivad
    Join this channel to get access to perks:
    / @backtojannahislamicma...

КОМЕНТАРІ • 59

  • @Backtojannahislamicmalayalam
    @Backtojannahislamicmalayalam  3 роки тому +2

    🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞
    Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ
    👉💥chat.whatsapp.com/BzzklZIAJrR7TcJvn2ZeJ9

    • @Madeena2345.
      @Madeena2345. Рік тому +1

      ഉസ്താദിന്റെ പേര് കൊടുക്കണം.എന്നാലേ ജനങ്ങൾക്ക് ഇയാൾ സുന്നിയാണോ വഹാബിയാണോന്ന് അറിയാൻ പറ്റുള്ളൂ..

  • @zayanafirdousi8225
    @zayanafirdousi8225 Рік тому

    Orupad nalla arivukal labichu

  • @shahalrt
    @shahalrt Рік тому +12

    5:20 niskaram starting

  • @ansartp7105
    @ansartp7105 3 роки тому +14

    Video length kurakkunnath nannayirikkum

  • @muneeradhanish9946
    @muneeradhanish9946 Рік тому +4

    അൽഹംദുലില്ലാഹ് 👍🏻നല്ല അറിവ് jazakkallah

  • @muhammadajal1466
    @muhammadajal1466 2 роки тому +4

    Ma shaa allah... അൽഹംദുലില്ലാഹ്... സന്തോഷം. 💯💯💯

  • @basilio4488
    @basilio4488 23 дні тому

    സുജൂദ് ദീർജിപ്പിച്ചു സുജൂദിൽ പ്രാർത്ഥിക്കുന്നത് എങ്ങനെ എന്ത് ചെല്ലണം സുന്നത്ത് നിസ്കാരത്തിലുള്ള സുജൂദിൽ പറ്റുമോ സുജൂദിൽ ചെല്ലേണ്ടത് കൂടാതെ യാ റഹ്മാൻ യാല്ലഹ് യാ റഹീം എന്ന് ആവർത്തിച്ചു പറയാൻ പറ്റുമോ മലയാളത്തിൽ പ്രാർത്ഥിക്കാൻ പറ്റുമോ ഞാൻ എവിടെയോ കേട്ടിരുന്നു സുജൂദിൽ മലയാളത്തിൽ പ്രാർത്ഥിക്കാം സുന്നത്ത് നിസ്കാരത്തിൽ ശരിയാണോ

  • @hussainkk5441
    @hussainkk5441 6 місяців тому

    ശുക്റിൻ്റെ നിസ്കാരം മറ്റൊരു സുന്നത്ത് നിസ്കാരത്തോട് ചേർത്തി നിസ്കരിക്കാമോ

  • @ArifArif-nb3es
    @ArifArif-nb3es 2 роки тому +3

    അൽഹംദുലില്ലാഹ്
    മാഷാഅല്ലാഹ്‌

  • @subaidha5374
    @subaidha5374 11 днів тому

    امين امين امين يا رب العلمين

  • @5m974
    @5m974 2 роки тому +1

    Nalla ariv 👍 kurachude ariyan patti.. Appol mensus time.. Example Oru anugraham kittiyal shukr sujood cheyyan padillann aano

    • @5m974
      @5m974 2 роки тому

      Kure thettukal arinu.. Nan aadyokke vulu illathe shukr nte sujood cheyditt.. Ella thettukal Allah poruthu tharatte aameen

  • @abdurahimannnallakandy2546
    @abdurahimannnallakandy2546 Рік тому

    ഒരു സംശയം.....ഒരു കാര്യം ശരിയായതിനു ഒരിക്കൽ മാത്രമേ സുജൂദ് ചെയ്യാവൂ... എന്നുണ്ടോ...

  • @subaidha5374
    @subaidha5374 11 днів тому

    അൽഹംദുലില്ലാഹ്

  • @sajinats2114
    @sajinats2114 9 місяців тому

    മുത്ത് നബിയുടെ ഉമമതിയായി ജനിച്ചതിനു ശുക്റിൻറ്റ സുജൂദ് ചെയ്യമോ

  • @nejafathima__1755
    @nejafathima__1755 Рік тому

    അൽഹംദുലില്ലാഹ് ഒരുപാട് അറിവ് കിട്ടി.
    ഒരുപാട് സംശയം മാറി. Jazakullah hair

  • @naseerabeevi9175
    @naseerabeevi9175 8 місяців тому

    സുജൂത്തിൽ പോയാൽ, മതി ennu👍, മറ്റു, ഉസ്താദുമാർപറഞ്ഞു

  • @5m974
    @5m974 2 роки тому +1

    Barthavinde joli barthavinn vendi dua cheyyane

  • @honeybeelifeKerala
    @honeybeelifeKerala Рік тому +1

    ഉസ്താദിന്റെ വീഡിയോയിൽ പരസ്യം വരുന്നുണ്ട് ശ്രദ്ധിക്കുക

    • @Appu-r8s
      @Appu-r8s 10 місяців тому

      Parasyam vannal preshnam undo?

  • @kulsubeevi-nw3de
    @kulsubeevi-nw3de 7 місяців тому

    അള്ളാഹു നമ്മളെ എല്ലാവരെയു അനുഗ്രഹിക്കട്ടെ😁😁😁🤲🤲🤲

  • @fathimaa19
    @fathimaa19 Рік тому

    Alhamdulillah 🤍
    Jazakallah Khair😊
    ഒരു സംശയം ശുകിറിന്റെ നിസ്ക്കാരം ഒരേ സമയം എത്ര വേണമങ്കിലും നിസ്കരിക്കാൻ പറ്റോ

  • @rukhiarukhiaa2596
    @rukhiarukhiaa2596 11 місяців тому

    *അല്ലാഹു(ﷻ) സ്വീകരിക്കട്ടെ...آمين*

  • @SEC12345-y
    @SEC12345-y Рік тому

    വുദൂഹ്, കിബില നിർബന്ധമാണോ?

  • @mhdhafiz7108
    @mhdhafiz7108 2 роки тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah 🥺🥺💯❤️❤️

  • @kuraishikuraishi507
    @kuraishikuraishi507 Рік тому

    NISKARIKNNE ROOPAM KANICCHU TARE USTHADE, NINKA YENDAN CHOLLUNNED,

  • @sfn6335
    @sfn6335 2 роки тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @shamsibasheer7018
    @shamsibasheer7018 2 роки тому

    Shukrinte sujoodil etra thakbeerathul ihram venam

  • @shadiyabheesh6987
    @shadiyabheesh6987 2 роки тому +1

    അൽഹംദുലില്ലാഹ്

  • @haneefaeakasaragod8171
    @haneefaeakasaragod8171 2 роки тому +1

    ماشاء الله

  • @nadirshajessy3055
    @nadirshajessy3055 2 роки тому +1

    Alhamdulillah

  • @salamm6705
    @salamm6705 2 роки тому

    ചൂണ്ടുവിരൽ ഉയർത്തണോ

  • @sayyedthaha1461
    @sayyedthaha1461 2 роки тому

    Assalamu allaikum jazakallahu qair ameen

  • @hasnumansu3475
    @hasnumansu3475 Рік тому

    അൽഹംദുലില്ലാഹ്

  • @ameerhassan4819
    @ameerhassan4819 11 місяців тому

    Alhamdulillah

  • @rasilekl7603
    @rasilekl7603 Рік тому

    Alhamdulillah 😍

  • @Sonaamariyam
    @Sonaamariyam Рік тому

    വുളു വേണോ 🌹🌹

  • @kingofkings4916
    @kingofkings4916 2 роки тому

    അൽഹംദുലില്ലാഹ് 👍👍👍🌹🌹🌹🌹

  • @anzila1461
    @anzila1461 Рік тому

    അൽഹംദുലില്ലാഹ് 🌹

  • @aslumohd3194
    @aslumohd3194 11 місяців тому

    Ma sha allahh ❤🥹

  • @nooncreation4936
    @nooncreation4936 3 роки тому +1

    🌹🌹🌹

  • @ameenamol1635
    @ameenamol1635 2 роки тому

    Jazakallahu qairan 👍

  • @gafoorbullet
    @gafoorbullet Рік тому

    Alhamdhulillah ❤❤❤

  • @fathima.anshil
    @fathima.anshil 2 роки тому

    Allhamdullia

  • @sayedshajahan
    @sayedshajahan 3 роки тому

    ആമീൻ...

  • @dua154
    @dua154 2 роки тому

    Good

  • @ansartp7105
    @ansartp7105 3 роки тому +1

    🤲🤲

  • @jamsheedk1134
    @jamsheedk1134 Рік тому

    Alhamdulillah

  • @hafizummermuqthar5684
    @hafizummermuqthar5684 3 роки тому

    👍

  • @nadirshajessy3055
    @nadirshajessy3055 2 роки тому

    Alhamdu lillh

  • @angelofmom4138
    @angelofmom4138 3 роки тому +1

    LG

  • @subaidaali-i5p
    @subaidaali-i5p 7 місяців тому

    Aameen ameen duayil ulpeduthaney usthad