🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞 Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👉💥chat.whatsapp.com/BzzklZIAJrR7TcJvn2ZeJ9
ബാത്‌റൂമിൽ പോകുമ്പോൾ വരുന്ന വെള്ളപ്പൊക്ക് അല്ലാതെ മറ്റു സമയങ്ങളിൽ തുണി വെച്ചാൽ പോലും പുറത്തേക്ക് ഒരു നനവ് പോലും തോന്നുന്നില്ല but കൈ ഉള്ളിലേക്ക് വെച്ച് നോക്കുമ്പോൾ ഡിസ്റ്റാർജ് ഉണ്ട് താനും എങ്കിൽ ഓരോ വക്തിന് വുളു എടുക്കണോ pls rply
മദിയ്യ് വന്ന ശേഷം കഴുകി വുളൂ എടുത്തു നിസ്കരിച്ച ശേഷം ഗുഹ്യ ഭാഗത്തു നേർത്ത നനവ് കണ്ടു നിസ്കാരം ശരിയാകുമോ, വസ്ത്രത്തിൽ ആകാനുള്ള നനവ് ഇല്ല ആ വസ്ത്രം ഇട്ട് പിന്നീട് നിസ്കരിക്കാൻ പറ്റുമോ
ശുക്ലം കുടിക്കാമോ എന്റെ husband എന്നോട് നിരന്തരം ആവശ്യപ്പെടും ഞാൻ അത് തെറ്റാണ് എന്ന് കരുതി വായിൽ ആയതും പോയി തുപ്പി കളയും വേണ്ട എന്ന് പറയുമ്പോൾ എനിക്ക് നിന്റെ കൂടെ തൃപ്തി കിട്ടുന്നില്ല എന്ന് പറയുന്നു ഇക്കാന് വല്ലാത്ത മനപ്രയാസം ഉണ്ട് അത് കാണുന്ന എനിക്കും വിഷമം ഉണ്ട്... എന്താ ചെയ്യുക... സ്വന്തം ഭർത്താവിന്റെ ശുക്ലം ഭാര്യക്ക് കുടിക്കാമോ? അത് നജസല്ല അത് പെണ്ണിന്റെ ശരീരത്തിൽ പ്രവേശിക്കേണ്ട സാധനമാണ് അപ്പോൾ കുടിക്കാൻ അനുവാദം ഉണ്ടോ? ദയവ് ചെയ്തു മറുപടി തരണം...
അപ്പോൾ വെറുതെ കുളിക്കുമ്പോൾ എന്ത് പറഞ്ഞു കുളിക്കണം. ജനനാബത് ഉണ്ടെങ്കിൽ മാത്രം കുളിച്ചാൽ മതിയോ നിങ്ങളൊക്കെ ജനാബത്ഉണ്ടായിട്ടാണോ കുളിക്കുന്നത്. ജനാബത്. അത് പറയില്ല ഇല്ലാത്തവർ ഒട്ടും കുളിക്കണ്ടേ? ജനബത്ഇല്ലാതെ കുളിച്ചവരൊക്കെ എന്ത് ചയ്യും മറുപടി ഉണ്ടോ?
4 മത് ഒരു സാധനം കൂടിയുണ്ട് 😄 ഇന്ദ്രിയം പുറപ്പെടുന്നതിന്റെ തൊട്ട് മുമ്പായി കഞ്ഞിവെള്ളം പോലെ കട്ടിയില്ലാതത് ചിലപ്പോൾ തെറിച്ചിട്ടും തെറിക്കാതെയും പോകും ഇത് പോയാലുള്ള വിധി എന്ത്
🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞 Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ 👉💥chat.whatsapp.com/FUX185RftsXCLB6nHJNEpH
അങ്ങനെ മൂത്രം പോകുമോ എന്ന് പേടിച്ചാൽ തുണി യോ മറ്റോ വച്ച് അവിടെ മറക്കുകയും പെട്ടെന്ന് തന്നെനിസ്കരിക്കുകയും വേണം.. നിത്യ അശുദ്ധി കാരുടെ പോലെ പെരുമാറണം കഴിഞ്ഞ രണ്ടു വീഡിയോ മുന്നേ നിത്യ അശുദ്ധിക്കാരൻ എങ്ങനെയാണ് വുളൂ എ ടുക്കേണ്ടത് എന്നതിനെപ്പറ്റി പറഞ്ഞിട്ണ്ട്
ഉറങ്ങി ഉണരുമ്പോൾ എന്നും ഉണ്ടാകില്ല ഇടക്ക് മാത്രം. മൂത്രം അല്ല മണിയിനെക്കാൾ കൂടുതൽ വെള്ളം ഉണ്ടാകും ഡ്രെസ്സിൽ അത് മണിയ്യിന്റെ സ്മെല്ല് ഒന്നും ഇല്ല വേറെ എന്തോ ചെറുതായിട്ട് ഉണ്ട് എന്ന് തോന്നുന്നു അത് നജസ്സ് ആണോ നിസ്‌ക്കരിക്കാൻ പറ്റോ
മൂത്രമൊയിച്ചു കഴിഞ്ഞാൽ മൂത്ര ദ്വാരത്തിൽ മൂത്രതുള്ളി പോലെ കെട്ടി നിൽക്കും മൂത്രം ആണോ എന്നറിയില്ല. അത് ഒഴുകി പോകുന്നില്ല. പിന്നീടു കുറെ കഴിഞ്ഞു നോക്കുമ്പോൾ ചിലപ്പോൾ അത് ഉണ്ടാവില്ല. ചില സമയത്ത് ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ ഉള്ള അവസ്ഥയിൽ നിസകരിക്കുമ്പോൾ പഞ്ഞി കെട്ടി വെക്കേണ്ടതുണ്ടോ?
അത് മൂത്രം ആണു. അതിന്ന് അണ്ടിയുടെ അടിഭാഗം മുതൽ തടവി കൊടുന്ന് ഒഴിവാക്കണം. അല്ലെങ്കിൽ അല്പം ഒന്ന് നടക്കണം അപ്പൊൾ ആ ഒരു തുള്ളി പുറത്ത് വരും അത് വസ്ത്രത്തിൽബാകാതെ പ്രത്യെഗം ശ്രദ്ദിക്കണം അത് വസ്ത്രത്തെ നജസാക്കും.
ഇത്രയുംകാലം ദർസിലുംകോളേജിലും പഠിച്ചിട്ട് അധികഉസ്താദുമാരും തുണിക്കുള്ളിലുള്ളതിന്റെ അറിവ് മാത്രമേ ഉസ്താദുമാർക്കുള്ളൂ. കുറെ ഉസ്താദുമാർ ഇറങ്ങിയിരിക്കുന്നു നാണംവിട്ട് പണമുണ്ടാകാൻ.
രാവിലെ എഴുന്നേൽക്കുന്ന സമയത്ത് മനിയ്യ് പുറപ്പെട്ടാൽ എത്രത്തോളം നനവ് ഉണ്ടാവുന്നുവോ അത് പോലെ വാസന ഇല്ലാത്ത ഒരു ദ്രാവകം പക്ഷെ ഉറക്കത്തിൽ ലൈംഗീകരമായിട്ടുള്ള സ്വപ്നം കണ്ടിരുന്നു. ഈ സമയത്ത് കുളി നിർബന്ധമുണ്ടോ
യാ റബ്ബ് ഞാൻ ഇത്രയും കാലം കുളിക്കുമ്പോൾ cheriya ആശുദ്ധിയും വലിയ ആശുദ്ധിയും ശുദ്ധിയാവാൻ വേണ്ടി കുളിക്കുന്നു എന്ന് പറയാറുണ്ട് അത് ഹറാം ആണോ... ജനാമ്പത്ത് ആയാൽ ജനാമ്പത്ത് കാരന്റെ കുളി എന്ന് കൂട്ടി ചേർക്കാറുമുണ്ട് തെറ്റാണോ pls rply
മനിയ്യ് അല്ലാത്തത് പുറപ്പെട്ടാൽ വുളു മുറിയും, മനിയ്യ് പൂർപ്പെട്ടാൽ കുളിനിർബന്ധമാകുമല്ലോ, ആ വുളു കൊണ്ടു നിസ്കാരം പറ്റില്ലല്ലോ, വലിയ അശുദ്ധി അല്ലേ... ഈ സാഹചര്യം എപ്പഴാ വരുന്നത്......
മലമൂത്ര ധ്വാരങ്ങളിൽ കൂടി മനിയ്യ് അല്ലാത്ത ത് പുറപ്പെട്ടാൽ വുളു മുറിയും എന്ന് പഠിച്ചു, അപ്പോൾ മനിയ്യ് പുറപ്പെട്ടാൽ വുളു മുറിയില്ല എന്നല്ലേ... മനിയ്യ് വന്നാൽ കുളി നിർബന്ധം ആകില്ലേ... വുളുൽ ആയിരിക്കെ മനിയ്യ് വന്നാൽ അമൽ ചെയ്യാൻ പറ്റുമോ? ഏത് അമൽ ആണ് ആവുളു കൊണ്ട് ചെയ്യാൻ പറ്റുക
വിഗാരം സമയത്ത് മാത്രമേ മനിയ്യ് വരികയുള്ളൂ കുളിക്കുമ്പോൾ ശരീരത്തിൽ വെള്ളം തട്ടിയപ്പോൾ ഒരു കുളിർപ്പ് എന്തോ തെറിച് വരും പോലെ തോന്നുക അത് മനിയ്യ് ആകോ അങ്ങനെയൊക്കെ മനിയ്യ് വരുമോ
വികാരം ഒന്നും ഇല്ലാതെ mayathulli polootha dhravagm purappeettal ath najasaaano.... ath pole moothrathe pole cheriya reethiyil vellam vannal ath najasano
ഇതിനു പറയുന്ന പേര് അസ്ഥിഉരുക്കം എന്നാണ്.. ഈ ഒരു ദ്രാവകം കണ്ടാൽ ഇസ്തിഹാളത്ത് രക്തത്തിന്റെ വിധിയാണ്... നിസ്കാരത്തിന്റെ സമയം ആയി കഴിഞ്ഞാൽ അവിടം കഴുകി വൃത്തിയാക്കി.. വുളൂഅ് ചെയ്തു നിസ്കരിക്കാവുന്നതാണ്... സമയമാകുന്നതിന് മുമ്പ് വുളൂ ചെയ്തു നിസ്കാരത്തിനു വേണ്ടി തയ്യാറാകാൻ പറ്റില്ല സമയം ആയതിനു ശേഷം ആണ് വുദു ചെയ്ത തയ്യാറാകേണ്ടത് ..
@@Backtojannahislamicmalayalam മൂത്ര വാർച്ച ഉള്ള ആൾകാർക്ക് വുളു എടുത്ത് നിസ്കാരം ഒക്കെ എങ്ങിനെ.തുണി വെക്കണം എന്നറിയാം.. കൂടുതൽ ഇതിനെ പറ്റി വിവരിക്കാമോ . ഖുർആൻ ഓതാൻ പേടി ആകുന്നു.. തുണി വെച്ചിട് ഓതാൻ പറ്റുമോ ..
ഭാര്യയും ഭർത്താവും ബന്ധപ്പെടുമ്പോൾ ഭർത്താവിന്റെ ലിംഗം യോനിയിലോട്ടു പ്രവേശിക്കാത്തതിന് മുമ്പ് ഭർത്താവിന് മനിയ്യ് പുറപ്പെട്ടാൽ ഭാര്യക്ക് കുളി നിർബന്ധമാവുമോ?
🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞
Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ
👉💥chat.whatsapp.com/BzzklZIAJrR7TcJvn2ZeJ9
Veruthe maneeyy vannal nomb muriyumo...? please rply
മണിയ്യ് എങ്ങനെ ഉള്ളത് ആണ് ഉസ്താതെ.. ഒന്ന് പറയാമോ പ്ലീസ്
മണിയ്യ്, മദിയ്യ് ഇത് രണ്ടിൽ ഏത് വന്നാൽ ആണ് നോമ്പ് മുറിയുന്നത്.. തടി ഉള്ള നല്ല കട്ടി ഉള്ളത് ആണോ അതോ ആദിയം വരുന്ന വെള്ളം പോലെ ഉള്ളത് ആണോ..? Pls rply❤️
@@hey-ox9ib നിനക്ക് എത്ര തരം ഉണ്ട്
Ippo maniyi dhaanam cheyal innd adhinde vidhi endhan
മാഷാഅല്ലാഹ്..... ഉപകാരപ്രദമായ ഒരുപാട് അറിവുകൾ ലഭിച്ചു
ഇനിയും ഇതുപോലത്തെ vedio ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ 🤲
എത്രയോ വലിയ അറിവാണ് ഉസ്താദ് നൽകിയത്.
ആമീൻ യാറബ്ബൽ ആലമീൻ
Sthreekalde maniyy engine thirich ariyam??
വളരെ ഉപകാരപ്പെട്ട വീഡിയോ 👍🥰🤲
ബാത്‌റൂമിൽ പോകുമ്പോൾ വരുന്ന വെള്ളപ്പൊക്ക് അല്ലാതെ മറ്റു സമയങ്ങളിൽ തുണി വെച്ചാൽ പോലും പുറത്തേക്ക് ഒരു നനവ് പോലും തോന്നുന്നില്ല but കൈ ഉള്ളിലേക്ക് വെച്ച് നോക്കുമ്പോൾ ഡിസ്റ്റാർജ് ഉണ്ട് താനും എങ്കിൽ ഓരോ വക്തിന് വുളു എടുക്കണോ pls rply
Class kettappol vadiyan ennu manasilaayi mumb maniyyu ennu samshayich kulikkan karuthin ennal maniyyu allan manasilaayi ennal kulikkan karuthiyath kond kuli nirbandamaavo reply
Nice explanation ❤
ആമീൻ
Upagarapettu thank u ♥️
❤
Madiyy vikara timenn parannu.. Najas ennum kulikandannum parannu.. Appol couples samyogam cheythillengil cheriya rathileelakalil erpettal kulikkano.. Drs matti najas clean aakiyitt vulu eduthitt ibathathukal cheyyamo..
Samyogam cheyyathe lingam thattiyallo..viral ullil ittallum..Janabath kuli kulikkano
@@5m974❤❤❤
മദിയ്യ് വന്ന ശേഷം കഴുകി വുളൂ എടുത്തു നിസ്കരിച്ച ശേഷം ഗുഹ്യ ഭാഗത്തു നേർത്ത നനവ് കണ്ടു നിസ്കാരം ശരിയാകുമോ, വസ്ത്രത്തിൽ ആകാനുള്ള നനവ് ഇല്ല ആ വസ്ത്രം ഇട്ട് പിന്നീട് നിസ്കരിക്കാൻ പറ്റുമോ
Maziyy idakk idakk vann kond irukkukayanenkil enthaana cheyyendath......
ആമീൻ..
Masha allah
Alhamdulillah nalla clasukal barakallah
മാഷാഅല്ലാഹ്
Jazakallah
ശുക്ലം കുടിക്കാമോ എന്റെ husband എന്നോട് നിരന്തരം ആവശ്യപ്പെടും ഞാൻ അത് തെറ്റാണ് എന്ന് കരുതി വായിൽ ആയതും പോയി തുപ്പി കളയും വേണ്ട എന്ന് പറയുമ്പോൾ എനിക്ക് നിന്റെ കൂടെ തൃപ്തി കിട്ടുന്നില്ല എന്ന് പറയുന്നു ഇക്കാന് വല്ലാത്ത മനപ്രയാസം ഉണ്ട് അത് കാണുന്ന എനിക്കും വിഷമം ഉണ്ട്... എന്താ ചെയ്യുക... സ്വന്തം ഭർത്താവിന്റെ ശുക്ലം ഭാര്യക്ക് കുടിക്കാമോ? അത് നജസല്ല അത് പെണ്ണിന്റെ ശരീരത്തിൽ പ്രവേശിക്കേണ്ട സാധനമാണ് അപ്പോൾ കുടിക്കാൻ അനുവാദം ഉണ്ടോ? ദയവ് ചെയ്തു മറുപടി തരണം...
Kadersha. Kudikam mikavarum kudichpokum Karanam vayil ett sugam kitumpo athil thanna vech varumpo kudichpokum.interest ano chating wats upil varumo number Edam
അപ്പോൾ വെറുതെ കുളിക്കുമ്പോൾ എന്ത് പറഞ്ഞു കുളിക്കണം. ജനനാബത് ഉണ്ടെങ്കിൽ മാത്രം കുളിച്ചാൽ മതിയോ നിങ്ങളൊക്കെ ജനാബത്ഉണ്ടായിട്ടാണോ കുളിക്കുന്നത്. ജനാബത്. അത് പറയില്ല ഇല്ലാത്തവർ ഒട്ടും കുളിക്കണ്ടേ? ജനബത്ഇല്ലാതെ കുളിച്ചവരൊക്കെ എന്ത് ചയ്യും മറുപടി ഉണ്ടോ?
Sthreekalil maziyyo allenkil vaziyyo purappettal ath najasaano?
Ath niskaara samayangalil purappettal enthan cheyyeendath
@@ayishazenha8992 thanik vararundo angina
Madiyyu wadiyyo vannu wastrathilayiitu wastram kuyukan pattatha avasthayil(Joli sthalath anenkil )engane niskarikum
Vedio full kanuka
4:10
👍
Thank you 😍👍🤲
Ma sha Allah 😍🙌
❤❤ 1
അൽഹംദുലില്ലാഹ്
ഉസ്താ..ഇതൊക്കെ clear ആണ്...പക്ഷെ എനിക്ക് വെള്ളപൊക്കുള്ളത് കൊണ്ട് അത് ഇതിൽ പെടുമോ.. ആതുള്ളത് കൊണ്ട് ഏതാണ് എന്ന് എപ്പോഴും സംശയം ആണ് 😓.. Rply തരുമോ
മദീയു ആണ്
Enikum epoyum samshayam aahn
vellapok ullth kond
4 മത് ഒരു സാധനം കൂടിയുണ്ട് 😄
ഇന്ദ്രിയം പുറപ്പെടുന്നതിന്റെ
തൊട്ട് മുമ്പായി
കഞ്ഞിവെള്ളം പോലെ
കട്ടിയില്ലാതത്
ചിലപ്പോൾ തെറിച്ചിട്ടും
തെറിക്കാതെയും പോകും
ഇത് പോയാലുള്ള വിധി എന്ത്
Ethra vayassilann maniy veruka usthade enik 14 vayasann enikk entho vella nirathilulla dhvarakam urangumbol purapedunnu ath enthann
Shuklam
ath maniyy aanu prayapoorthi aayathinte adayalam aanu ath ini muthal niskaram nirbandhamayi
ടോയ്‌ലറ്റിൽ പോകുമ്പോൾ മുക്കുന്ന സമയത്ത് മനിയു പോലത്തെ ദ്രാവകം വരുന്നുണ്ട് ഇങ്ങനെ സംഭവിച്ചാൽ കുളിക്കേണ്ടതുണ്ടോ
Maaasha Allah
Alhamdulillah
ചില സമയങ്ങളിൽ മൂത്രിക്കുന്ന സമയത്ത് സ്കലന സുഖം പോലെ സുഖം ഉണ്ടായി. പക്ഷെ മൂത്രം ആണ് പോയത്
ഇങ്ങനെ യുള്ള സമയത്ത് കുളിക്കണോ
ഉറക്കത്തിൽ ഉള്ള സ്കലനം കുളി നിർബാധം ആണോ
Athe
@@sufairakk7561അല്ലല്ലോ
🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞
Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ
👉💥chat.whatsapp.com/FUX185RftsXCLB6nHJNEpH
Assalamu alaikum
Vaalaikum salaam
@@Backtojannahislamicmalayalam moothram itti povunnu ennoru doubt ind apol niskarikamo
അങ്ങനെ മൂത്രം പോകുമോ എന്ന് പേടിച്ചാൽ തുണി യോ മറ്റോ വച്ച് അവിടെ മറക്കുകയും പെട്ടെന്ന് തന്നെനിസ്കരിക്കുകയും വേണം.. നിത്യ അശുദ്ധി കാരുടെ പോലെ പെരുമാറണം കഴിഞ്ഞ രണ്ടു വീഡിയോ മുന്നേ നിത്യ അശുദ്ധിക്കാരൻ എങ്ങനെയാണ് വുളൂ എ ടുക്കേണ്ടത് എന്നതിനെപ്പറ്റി പറഞ്ഞിട്ണ്ട്
@@Backtojannahislamicmalayalam kayinja video yude link onnu ayachu theran patumo
سكران 🥰🥰
Ameen
Ayisha hi
assalamualaikum,, oru purushane aryathe tatttiyal manniyy varumo?? Maniyy eppoyan varuka?
അതു madiyu ആണ്...maniyyu സ്കലനത്തിലൂടെ ആണ് വരുക
വലിയൊരു സംശയം മാറി ഉസ്താ
Madiyyulla vastram fullaayitt kayukanoo athoo Athulla sthalam mathram kayukiyal mathiyoo
Athaya bhagam mathram kazyukiyal mathi👍
Usthade sada moothramoyikkunmbol vella nirathil maniyy poale kandal ath valiya ashuddi aanoa
വദിയ്യ് ആണ് അത്. കുളിക്കേണ്ടതില്ല.
ഉറങ്ങി ഉണരുമ്പോൾ എന്നും ഉണ്ടാകില്ല ഇടക്ക് മാത്രം. മൂത്രം അല്ല മണിയിനെക്കാൾ കൂടുതൽ വെള്ളം ഉണ്ടാകും ഡ്രെസ്സിൽ അത് മണിയ്യിന്റെ സ്മെല്ല് ഒന്നും ഇല്ല വേറെ എന്തോ ചെറുതായിട്ട് ഉണ്ട് എന്ന് തോന്നുന്നു അത് നജസ്സ് ആണോ നിസ്‌ക്കരിക്കാൻ പറ്റോ
Mashallah 🤲
Vadiyy aano sthreekkalde white discharg plzz reply
no
അതെ അതു vadiyyu ആണ്
Gud msg❤
Swapna sqalanam aayal kulikkanam ennalle? Daralam arivulalum samshayangalum und.. Shatiyayath padikkunnath nn vendiyan chodich manassilakkunnath
Dressil aaya madyy unagiyaal niskarikaan pattumo usthathe
Husband long distance akumbol phonil sex talk chyth vrunna liquid madiyy anoo ? Anenki madiyy edukkunna vuluh niyyath enghne aan paryendath??
Purushanmaril ninn varunna shuklam najas aano?
👌👌👍🥰🥰🥰
Madiyyinte vuloo edukkumbol niyyath engane vekkum. Aa vuloo kond niskarikkamo
ചെറിയ അശുദ്ധിയെ ഉയർത്തുന്നു എന്ന നിയ്യത്ത് തന്നെ. അല്ലെങ്കിൽ വുളൂഇന്റെ ഫർളിനെ വീട്ടുന്നു എന്നത്.
നിസ്കരിക്കാം.
പശ പോലെ ഉണ്ടാകുന്നത് മനിയ്യ് ആണോ മദിയ്യ് ആണോ?
Maniyyano madiyyano samshayichal nam swayam nigamanathi ethiyaal ath thettanekil kuttamano
Doubt aayal swayam nigamanam cheyth
Maneeh aanenn urapp varuthiyal kulikkanam,marich madheey aanengil aa vasthravum aaya bhagavum kazyuki vrithiyakki wulooh cheythal mathi👍
മൂത്രമൊയിച്ചു കഴിഞ്ഞാൽ മൂത്ര ദ്വാരത്തിൽ മൂത്രതുള്ളി പോലെ കെട്ടി നിൽക്കും മൂത്രം ആണോ എന്നറിയില്ല. അത് ഒഴുകി പോകുന്നില്ല. പിന്നീടു കുറെ കഴിഞ്ഞു നോക്കുമ്പോൾ ചിലപ്പോൾ അത് ഉണ്ടാവില്ല. ചില സമയത്ത് ഉണ്ടാവുകയും ചെയ്യും. ഇങ്ങനെ ഉള്ള അവസ്ഥയിൽ നിസകരിക്കുമ്പോൾ പഞ്ഞി കെട്ടി വെക്കേണ്ടതുണ്ടോ?
Please reply..
Please replay
മൂത്ര വാർച്ച അനെന്ന് തോന്നുന്നു അണെങ്കിൽ ഉറപ്പായും പഞ്ഞി വെക്കണം
അത് മൂത്രം ആണു. അതിന്ന് അണ്ടിയുടെ അടിഭാഗം മുതൽ തടവി കൊടുന്ന് ഒഴിവാക്കണം. അല്ലെങ്കിൽ അല്പം ഒന്ന് നടക്കണം അപ്പൊൾ ആ ഒരു തുള്ളി പുറത്ത് വരും അത് വസ്ത്രത്തിൽബാകാതെ പ്രത്യെഗം ശ്രദ്ദിക്കണം അത് വസ്ത്രത്തെ നജസാക്കും.
Istibra cheyyuu
Samyokam kayinj അരമണിക്കൂർ kayinj kulichu. Athinu shesham veendum oru vellathinte niramulla oru vellam verunnu. Appo veendum kulikkano. Oru sthreeyan
Kulichathinu shesham purappettal veendum kulikkendathilla. karannam ath adhyam purappettathinte sheshipp akunnu.
Samyogathinte shesham muthramoyikkal sunnathannu karannam avasheshikkunna semen koodipurath pokan vendiyannu angane cheyyunnath
Thanks
@@Dr.chromeyoutube 2അമത് പറഞ്ഞത് ശരിയാണ് but ആദ്യം പറഞ്ഞതിൽ പലർക്കും അഭിപ്രായ വിത്യാസം ണ്ട്.. വീണ്ടും കുളിക്കണം എന്ന്.. അതായിരിക്കും നല്ലത്
Mufeela. Kashiyavunnathum kali kashinj udan moothram oshich avaseshikunna semon ullil ninnum ooranam.ennit clean akanam pinna ara manikur kashinj kuliyum kashinj ath polatha dravakam vannalum kuli nirbanda mane.uil erikunna semon thanney Ayirikum varunnath
Tnq usthaaa💯🤍
Madhiy sthreekalku vannalum kulikano
Venam ramsiya
venda. madiyy aarkk vannalum kulikkanda. maniyy vannal mathrame kulikendathollu. madhiyy kazhuki kalanjh niskarikam
Madhiy Vanna shesham woluh edukumbo cheyande neeyat entan
സാദാരണ പോലെ വുളൂ എടുക്കുക.
Madiy ntte color ndhaan
Ath kayuki veithyakukayum venam
ഇത്രയുംകാലം ദർസിലുംകോളേജിലും പഠിച്ചിട്ട് അധികഉസ്താദുമാരും തുണിക്കുള്ളിലുള്ളതിന്റെ അറിവ് മാത്രമേ ഉസ്താദുമാർക്കുള്ളൂ.
കുറെ ഉസ്താദുമാർ ഇറങ്ങിയിരിക്കുന്നു നാണംവിട്ട് പണമുണ്ടാകാൻ.
കുട്ടിക്ക് പേരിടുമ്പോൾ ശ്രദ്ധിക്കേണ്ട vdo കണ്ടിട്ട് അയക്കുന്നതാ,
Lishan aslam എന്ന് ഇടാമോ Lishan.. ന്റെ അർത്ഥം പറഞ്ഞു തരുമോ
ഒരു സംശയം മൂത്രതിനൊപ്പം ശുക്ലം പോയാൽ കുളിക്കണോ ഉസ്താദ്
എന്തു ചെയ്യണം rply
@@muhammedmidlaj312 ath shuklamano vadiyy aano ennu nokki venam kulikkano enn theerumanikkan. maniyy thanne aanenn urappanel kulikkanam.
Mashallah 🤍
Usthade moothram ozhichavad vella nirathillula oru dravakam purapettal kuli nirbandamundo
illa .ath vadiyy akunnu.
Maniyy purappettal mathrame kuli nirbhandhamavukayullu
എനിക്ക് നല്ല വെള്ള പോക്ക് ഉണ്ട് ഒള്അ മുറിയുമോ
അത് വെറുതെ പോകുമോ
Noo
@@fathima.ghanim22 itharkulla riply aanu?
@@haris_____m275 to nasila
vulu muriyum.. continue varunna aalanenkil baank kodutha shesham isthihalath kaare pole samayam aya shesham mathram vulu eduth oru farl mathram niskarikam..
Majee😀😀😀
രാവിലെ എഴുന്നേൽക്കുന്ന സമയത്ത് മനിയ്യ് പുറപ്പെട്ടാൽ എത്രത്തോളം നനവ് ഉണ്ടാവുന്നുവോ അത് പോലെ വാസന ഇല്ലാത്ത ഒരു ദ്രാവകം പക്ഷെ ഉറക്കത്തിൽ ലൈംഗീകരമായിട്ടുള്ള സ്വപ്നം കണ്ടിരുന്നു. ഈ സമയത്ത് കുളി നിർബന്ധമുണ്ടോ
ഉസ്താതിന്റെ നമ്പർ ഉണ്ടോ
രാത്രി ഉറക്കത്തിൽ മദിയ് പുറപ്പെട്ടു, രാവിലെ ആയേപ്പോഴും അത് ഉണങ്ങിയിട്ടുണ്ട ഒരു നനവും ഇല്ല , അപ്പഠ (dress കഴുക്കേണ്ടി വരമാ8 ?
Yes
@@നരസിംഹമന്നാടിയാർ-ട2ജ എന്തിന് ഒന്ന് വിശദീകരിക്കാമോ? നനവ് ഉണ്ടെങ്കിലല്ലേ നജസ് ഉണ്ടാവു?
Niskaram kainjh aan kandath enkilo??
Niskaram madakkendathundo?
Ys മടക്കണം
@@Backtojannahislamicmalayalammadiyy niskarathin shesham kandal ,ex : aa niskaram kala aayi appam ath madakkiyal athin kuttam undo
യാ റബ്ബ് ഞാൻ ഇത്രയും കാലം കുളിക്കുമ്പോൾ cheriya ആശുദ്ധിയും വലിയ ആശുദ്ധിയും ശുദ്ധിയാവാൻ വേണ്ടി കുളിക്കുന്നു എന്ന് പറയാറുണ്ട് അത് ഹറാം ആണോ... ജനാമ്പത്ത് ആയാൽ ജനാമ്പത്ത് കാരന്റെ കുളി എന്ന് കൂട്ടി ചേർക്കാറുമുണ്ട് തെറ്റാണോ pls rply
Enikum ithe doubt anee
Valya അശുദ്ധിയിൽ നിന്നും ശുധിയവൻ കുളിക്കുന്നു എന്ന് നിയ്യത്ത് വെച്ചാൽ മതിയാകും.
@@anvarfou
Ath haram aan ennalle parajad
@@Aneeskarippur അതെങ്ങനെ ഹറാം ആകും
@@anvarfou
Prasangathil parayunund
കല്യാണം കഴിക്കാതെ ഉള്ള സ്ത്രീകൾക്ക് ഉണ്ടാവുമോ. ഇണ ചേർന്നാൽ പുരിഷനിൽ നിന്ന് സ്ത്രീകൾക്ക് വരുന്നതാണോ സ്ത്രീക്ക് ഉണ്ടാവുന്നതാണോ മാനിയ്യ്
പ്ലീസ് റിപ്ലൈ
sthreekkum undaakum.. ath shareerathinte ullil thanne aanu pokunnath purath varal rare aanu..
Appo ndheyya...kullikendallo lle??
@@shanilkb07hlo
@@shanilkb07oru samshym chdhknayrnnu
മനിയ്യ് അല്ലാത്തത് പുറപ്പെട്ടാൽ വുളു മുറിയും, മനിയ്യ് പൂർപ്പെട്ടാൽ കുളിനിർബന്ധമാകുമല്ലോ, ആ വുളു കൊണ്ടു നിസ്കാരം പറ്റില്ലല്ലോ, വലിയ അശുദ്ധി അല്ലേ... ഈ സാഹചര്യം എപ്പഴാ വരുന്നത്......
Chodyam manassilayilla
മലമൂത്ര ധ്വാരങ്ങളിൽ കൂടി മനിയ്യ് അല്ലാത്ത ത് പുറപ്പെട്ടാൽ വുളു മുറിയും എന്ന് പഠിച്ചു, അപ്പോൾ മനിയ്യ് പുറപ്പെട്ടാൽ വുളു മുറിയില്ല എന്നല്ലേ... മനിയ്യ് വന്നാൽ കുളി നിർബന്ധം ആകില്ലേ...
വുളുൽ ആയിരിക്കെ മനിയ്യ് വന്നാൽ അമൽ ചെയ്യാൻ പറ്റുമോ? ഏത് അമൽ ആണ് ആവുളു കൊണ്ട് ചെയ്യാൻ പറ്റുക
വിഗാരം സമയത്ത് മാത്രമേ മനിയ്യ് വരികയുള്ളൂ
കുളിക്കുമ്പോൾ ശരീരത്തിൽ വെള്ളം തട്ടിയപ്പോൾ ഒരു കുളിർപ്പ്
എന്തോ തെറിച് വരും പോലെ തോന്നുക
അത് മനിയ്യ് ആകോ
അങ്ങനെയൊക്കെ മനിയ്യ് വരുമോ
Maniyu അല്ല
സ്ത്രീകൾക്കും ഇത് പോലെ ആണോ
എന്ത്?
സിനിമ കാണുമ്പോൾ, വീഡിയോ കാണുമ്പോൾ സ്കലനം ഉണ്ടാകുമ്പോൾ അത് ജനാബത്തിൽ പെടുമോ
പെടും. കുളിക്കണം
സിനിമ കാണാൻ പാടില്ല
രണ്ട് കൈയും ആരെകൊണ്ടെങ്കിലും കെട്ടിയിടുക എന്നിട്ട് സിനിമ കാണുക എന്നാൽ ഒരുപ്രശ്നവുമില്ല
@@islamicspeech1m724thaan kanarille
Ithokke haram anenn aryille
Nombin ith vannal nomb muriumo
Eth വന്നാൽ ഈ lubrication o ..illa മുറിയില്ല
Vadhiyy thadanju varo
Idil pin dorathilude purappedunnath ethokke aan
എല്ലാം mundwarathillode aan
സ്ത്രീ കളുടെ കാര്യം ഒന്നു പ്രയാമോ
വികാരം ഒന്നും ഇല്ലാതെ mayathulli polootha dhravagm purappeettal ath najasaaano.... ath pole moothrathe pole cheriya reethiyil vellam vannal ath najasano
ഇതിനു പറയുന്ന പേര് അസ്ഥിഉരുക്കം എന്നാണ്.. ഈ ഒരു ദ്രാവകം കണ്ടാൽ ഇസ്തിഹാളത്ത് രക്തത്തിന്റെ വിധിയാണ്... നിസ്കാരത്തിന്റെ സമയം ആയി കഴിഞ്ഞാൽ അവിടം കഴുകി വൃത്തിയാക്കി.. വുളൂഅ് ചെയ്തു നിസ്കരിക്കാവുന്നതാണ്... സമയമാകുന്നതിന് മുമ്പ് വുളൂ ചെയ്തു നിസ്കാരത്തിനു വേണ്ടി തയ്യാറാകാൻ പറ്റില്ല സമയം ആയതിനു ശേഷം ആണ് വുദു ചെയ്ത തയ്യാറാകേണ്ടത് ..
Soudha I engana vannitundo.thanik
@@Backtojannahislamicmalayalam മൂത്ര വാർച്ച ഉള്ള ആൾകാർക്ക് വുളു എടുത്ത് നിസ്കാരം ഒക്കെ എങ്ങിനെ.തുണി വെക്കണം എന്നറിയാം.. കൂടുതൽ ഇതിനെ പറ്റി വിവരിക്കാമോ . ഖുർആൻ ഓതാൻ പേടി ആകുന്നു.. തുണി വെച്ചിട് ഓതാൻ പറ്റുമോ ..
@@Backtojannahislamicmalayalam vella pokk(whiye discharge ) alle.. Appol ith najass aano
ശാരീരിക ബന്ധത്തിന് ശേഷം കുളിക്കാതെ വീണ്ടും ബന്ധപ്പെടാവോ
കുളിച്ചിട്ട് ബന്ധപ്പെട്ടാൽ സുന്നത്ത് കൂലിയാണ്
ഇടയിൽ വുളൂ ചെയ്യൽ സുന്നത്ത്
ഭാര്യയും ഭർത്താവും ബന്ധപ്പെടുമ്പോൾ ഭർത്താവിന്റെ ലിംഗം യോനിയിലോട്ടു പ്രവേശിക്കാത്തതിന് മുമ്പ് ഭർത്താവിന് മനിയ്യ് പുറപ്പെട്ടാൽ ഭാര്യക്ക് കുളി നിർബന്ധമാവുമോ?
No
Venam. Maniy avaruda dressil undavum kurachankilum.api najeesane.
Soudha maried ano
@@esathannickal6830 enthane ...parayunne ..chodyathin .. reply kodkoo
@@esathannickal6830 entha..ingale ..nokunno🙄
മനീയ്യ് വരണമെങ്കിൽ ആദ്യം മദ്ധിയ്യ് വരില്ലേ അപ്പൊ ആ വസ്ത്രം കഴുകല്
നിർബന്ധമാവില്ലേ.
മനിയ്യ് മാത്രം വസ്ത്രത്തിൽ ആവുന്നത് എങ്ങനെ 🧐
ശരിയാ
Wet dream അഥവാ swopna skhalanam.. Maniyy ആണ്.. Madhiyy ആവില്ല..2ഉം ആ സാഹചര്യത്തിൽ kalarukayum ഇല്ലാ.. എന്നാണ് ഈ വീഡിയോ യിൽ നിന്ന് മനസ്സിലായത്
സ്ത്രീകൾക്ക് സപ്ന സ്കലനം ഉണ്ടാകുമോ?
ഉണ്ടാകും
Fidha undakum.
വാണം വിട്ടാൽ വരുന്നത് എന്തോന്നാ
മനീയ്യു
Instagram ID തരുമോ.?
ഉസ്താദിന്റെ WhatsApp number തരുമോ.?