നികാഹ് കഴിഞ്ഞ ഉടനെ നീ ഇണയോട് ചോദിക്കാൻ പാടില്ലാത്ത 5കാര്യങ്ങള്||avoid these questions after marriage

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 51

  • @Backtojannahislamicmalayalam
    @Backtojannahislamicmalayalam  3 роки тому +7

    🙌🥰ഇത്തരം അറിവുകൾ എല്ലാ ദിവസവും ലഭിക്കാൻ ചാനൽ subscribe ചെയ്തു bell button ഇൽ all എന്നുള്ള ഓപ്ഷൻ enable ചെയ്യുക 💞
    Back to jannah യുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ
    👉💥chat.whatsapp.com/BzzklZIAJrR7TcJvn2ZeJ9

  • @farhanariyas8104
    @farhanariyas8104 2 роки тому +6

    നല്ല അറിവുകളാണ് താങ്കൾ പകർന്നു തന്നത്, എന്നാലും സലാം പറഞ്ഞു തുടങ്ങാമായിരുന്നു 👍🏻

  • @mytheenpm9137
    @mytheenpm9137 3 роки тому +6

    Maasha allaah.. nalla avatharanam.. puthiya arivukal.. allaahu usthadinu barkkathu cheyyatte aameen

  • @maryammajidamaji2975
    @maryammajidamaji2975 2 роки тому +2

    Usthadee inganeyokke chodhikkunna bharthaavinikk ningalude ee video kelpich koduthaal avarude reaction endhaayirikkum? Idh kelpich kodukaamo?

  • @rifanb
    @rifanb Рік тому +3

    Ustad Ente nikkah kazhiju kurach divasam ayitulu appozhkum prashnagal vannu ente ikka Venda paranjite irikane😭ikkane manassu maranum ente snehikanum dua cheyaname 🤲🤲🤲

    • @abdulnayeem3082
      @abdulnayeem3082 Рік тому +2

      1.Do open Communicate
      2.Share Issues and find the proper Solution
      3.Make dua to Allah Always

  • @Name_is_KD
    @Name_is_KD 2 роки тому +3

    nikahinte വചനം net ൽ എവിടെയും കിട്ടുന്നില്ല 😢😢😢 പ്ലീസ്

  • @salihmarva6201
    @salihmarva6201 2 роки тому +2

    Masha Allah nalla karyam
    Yande nikkahin ini divasangal matram ollu pala shamsayavum undaayinu ippool ad okay aayi alhamdulillah

  • @Weyraxqani
    @Weyraxqani 3 роки тому +3

    ما شاء الله جزاك الله شيخ

  • @anvar.saqaafi8760
    @anvar.saqaafi8760 3 роки тому +4

    ഉസ്താദ്‌ പൊളിച്ചു

  • @ashiqmeenadathoor3414
    @ashiqmeenadathoor3414 2 роки тому +2

    വിവാഹം കയിഞ്ഞ് കുറച്ചായി ഇതു വരെ മക്കളായിട്ടില്ല ഭാര്യ ഗർഭിണിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @_209
    @_209 2 роки тому +5

    അസ്സലാമുഅലൈക്കും 16നും 18നും ഇടയിൽ നിക്കാഹ് കഴിക്കാൻ പറ്റുമോ please reply

  • @ishtammadeena1018
    @ishtammadeena1018 2 роки тому +1

    Vaduvine veetil kayattumbol kaal kazhukunnathine kurichonnu parayumo pls

  • @afeefafathima8562
    @afeefafathima8562 3 роки тому +3

    അളിയാ സൂപ്പർ

  • @Naaz123q
    @Naaz123q Рік тому

    Usthade valarth uppak nikkah cheyyan pattumo

  • @sahla.mhadiya-ib9ip
    @sahla.mhadiya-ib9ip Рік тому +6

    Usthad, +2 hadiya student ആൺ,
    الحمدلله ....
    നികാഹ് കഴി ഞിട്ട ഒരു മാസം പിന്നിടുന്നു....
    കുടുംബ ജീവിതത്തിൽ ബറകത്ത് ഉണ്ടാവാനും മരണം വരെ തിരു സുന്നതിലായി ജീവിക്കാൻ ഉള്ള തൗഫീഖ് ന് വേണ്ടിയും Dua ചെയ്യണേ

    • @Backtojannahislamicmalayalam
      @Backtojannahislamicmalayalam  Рік тому +2

      അല്ലാഹു സുബ്ഹാനവുതാല മഹാനായ അലിയാര് തങ്ങളുടെയും മഹതിയായ ഫാത്തിമ ബീവി റളിയള്ളാഹു അൻഹയുടെയും ഹഖ് ജാഹ് ബർക്കത്ത് കൊണ്ട് ജീവിതത്തിൽ എല്ലാവിധ ഹൈറും ബർക്കത്തും നിലനിർത്തി അനുഗ്രഹിക്കുമാറാകട്ടെ...
      അല്ലാഹുവേ മരണംവരെ മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ പാതയിൽ ആയി.. മഹാന്മാരുടെ പാതയായ സുന്നത്ത് ജമാഅത്തിൽ അടിയുറച്ച് വിശ്വസിച്ചു ജീവിച്ചു ഈമാനോടെ മരിക്കാൻ അല്ലാഹ് നീ ഞങ്ങൾക്കും പ്രത്യേകിച്ച് ഈ സഹോദരിക്കും തൗഫീഖ് നൽകണേ റഹ്മാനെ ആമീൻ ബി റഹ്മത്തിക യാ അർഹമ റാഹിമീൻ

  • @muhammedshereefshereef6327
    @muhammedshereefshereef6327 Рік тому +2

    ദയവ് ചെയ്ത് ഇണകൾ തമ്മിലുള്ള വിഷയം പറയുന്നത് ഉസ്താദുമാർ നിർത്തണം.
    ആവശ്യത്തിലേറെപേർ ഇപ്പോൾത്തന്നെ രംഗത്തുണ്ട്.
    എല്ലാവരും ഇതിന്റെ ആളുകളാണെന്ന് ജനങ്ങൾ പറയുന്നത് കേട്ട് മടുത്തു.

  • @abbaskothamangalam925
    @abbaskothamangalam925 3 роки тому +2

    Usthad

  • @muhammednavas2038
    @muhammednavas2038 3 роки тому +4

    Adutha vedio oru premarital class iduo

  • @suhairdam3164
    @suhairdam3164 3 роки тому +3

    Polich✌️

  • @majidhapm1073
    @majidhapm1073 3 роки тому +3

    Mashah allah😍😍😍

  • @sakeerhussain4012
    @sakeerhussain4012 3 роки тому +4

    ഉസ്താദിന്റെ പേര് എന്ത്

  • @sumayyamajeed7813
    @sumayyamajeed7813 3 роки тому +2

    ആമീൻ

  • @FarsanaFarsanafarsu-nb9om
    @FarsanaFarsanafarsu-nb9om Місяць тому

    Enik nte kakku swargathil aanankil polum vere oru pennunghalum kakkunte lfy ilk varunnath sahikkilla 💔 ath thettaano🥹

  • @5m974
    @5m974 2 роки тому

    Sthreedanam Islamil eppozhum thettan

  • @raheemahadi3387
    @raheemahadi3387 3 роки тому +3

    മദ്രസയിൽ ഉസ്താദ് എങ്ങനെ എന്ന് ഒട്ടും ചോദിക്കരുത് 🤐🤐🤐🤐

  • @KajaHussain786
    @KajaHussain786 3 роки тому +2

  • @shamnarafeeque2697
    @shamnarafeeque2697 2 роки тому +1

    Hi

    • @murshi1233
      @murshi1233 2 роки тому

      Kuttikal nadakkanveendi duhe cheyyuvin

  • @universalpower6050
    @universalpower6050 2 роки тому +3

    നികാഹിന്റെ തലേന്ന് അത് മുടങ്ങുന്ന അവസ്ഥ.... കല്യാണം മുടക്കികൾക്കു അന്ത്യ നാളിൽ ഉള്ള ശിക്ഷ എന്താണ്??? ഉസ്താദ് കല്യാണം കഴിച്ചോ??
    നിങ്ങൾ ഉസ്താദ് മാർക്കു പണമില്ലെങ്കിലും പെണ്ണ് കിട്ടും...
    പണക്കാരനും പെണ്ണ് കിട്ടും...
    ഇതിലൊന്നും പെടാതെ കഷ്ടപ്പെട്ട് ജീവിക്കുന്ന നമ്മെ പോലുള്ള ആൾകാർ, പെണ്ണ് കണ്ടു ബ്രോക്കർക്കു കാശും കൊടുത്തു, എല്ലാം set ആയി വരുമ്പോൾ നാട്ടിലെ ചില മോശം നാവുകൾ നമ്മുടെ ജീവിതവും സ്വപ്നവും തകർത്തെറിയുന്നു......

    • @shanilkb07
      @shanilkb07 Рік тому +2

      namukk vidhichath aaarokke mudakkiyaalum nammilekk vannu cherum insha allah

  • @lakshmis6956
    @lakshmis6956 Рік тому +1

    😁😁

  • @sulaimanpatla7024
    @sulaimanpatla7024 Рік тому

    വധുവിന് പിതാവ് സംഭാവന കൊടുക്കൽ ഇസ്ലാംമതത്തിലാണോ❓️

  • @yashussainpv8936
    @yashussainpv8936 3 місяці тому

    Assalamualaikkum usthadinte contact number please

  • @RaheemK-k2w
    @RaheemK-k2w 2 місяці тому +1

    👍

  • @asmiyasherin4458
    @asmiyasherin4458 2 роки тому +2

    ആമീൻ

  • @asifhfz5582
    @asifhfz5582 3 роки тому +3

    ❤️❤️

  • @okjabir1737
    @okjabir1737 6 місяців тому

    👍👍

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 Рік тому +1

    👍👍👍

  • @farooksaqafi3097
    @farooksaqafi3097 3 роки тому +2

    ❤❤❤❤

  • @abdulsathar7205
    @abdulsathar7205 10 місяців тому

    👍🏻