എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ മനുഷ്യ വർഗ്ഗത്തെയോ ജിന്ന് വർഗ്ഗത്തേയോ ഞാൻ സ്രിഷ്ഠിച്ചിട്ടില്ലാ,, വി:ഖു:,, നമസ്കാരം നിർബന്ധവും സമയ ബന്ധിതവുമാക്കിയിരിക്കുന്നു,, വി: ഖു:,,, ഖളാഅ്,,, എന്ന ഒന്നില്ല,, ഖളാ വീട്ടുന്നതിന് മുൻപ് അയാൾ മരണപ്പെട്ടാലോ?? വിജാരണ സമയത്ത് നീ ഭൂമിയിൽ ഹാജറുള്ള സമയത്ത് എന്ത് കൊണ്ട് നമസ്കരിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം ഈ ഉസ്താതിന്റെ കയ്യിലുണ്ടോ??? ഖുർ ആൻ നോക്കുക, അതിൽ മനസിലാവാത്തതിന് ഹദീസിനെ ആശ്രയിക്കുക,,, അല്ലാതെ ഖുർആൻ പിന്നിൽ വെച്ച് ഹദീസിനെ മാത്രം ആശ്രയിക്കരുത്,,,,
ഉസ്താദിനെ ദീർഘകാലം ജീവിക്കട്ടെ ആമീൻ
ماشاء الله
جزاك الله خير
അൽഹംദുലില്ലാഹ്. ഉസ്താദിന് അഫിയ്യത്തുള്ള ദിര്ഗായുസ് നൽകട്ടെ.25വർഷം മുബ് ശിഫ എന്താ ന്റെ ആയത്ത് ഖുർആൻ ക്ലാസ്സിൽ പഠിപ്പിച്ചു തന്നു
ആമീൻ
ആമീൻ യാ റബ്ബൽ ആലമീൻ
വഫാത്തായിപ്പോയി അല്ലെ ❤️❤️❤️❤️
M
Allahu anugrahikatte
ആമീൻ
Very nice
আল্লাহুম্মাআমীন
മാശാ അല്ലാഹു
👍🏻🤲🏿
Alhamdulillah
മുമ്പ് നമസ്കാരം വിട്ടുപോയാൽ തൗബയാണ് ചെയ്യേണ്ടത്.!!
ഖദാ വീട്ടാതെയോ..,??
നമസ്കാരം ഖളാ ആയവർ ചെയ്യേണ്ടത് സുന്നത്ത് നമസ്കാരംകഴിയുന്നത്ര വർധിപ്പിച്ചു കൊണ്ടിരിക്കുക അല്ലാതെ അതെക്കുറിച്ച് അഭിപ്രായവും കണക്കുകളും അന്വാഷിച്ച്ആരുംസമയംകളയേണ്ടതില്ല.
ഫർള് നിസ്കാരം ഖളാ ഉള്ളവർ അത് വീട്ടലാണ്, അല്ലാതെ സുന്നത് നിസ്കരിച്ചാൽ പോരാ, അത് നോമ്പായാലും ശരി
Niskaram kala illa machampi
@@nasarsabnam166 നിയ്യത് വെക്കുമ്പോൾ (ഇന്ന ഫർള് നിസ്കാരം ആദ അ ആയി എന്നല്ലേ നിയ്യത്ത് )ഒന്ന് ചിന്തിച്ചാൽ മനസ്സിലാകാവുന്നതേയുള്ളു bro...
എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ മനുഷ്യ വർഗ്ഗത്തെയോ ജിന്ന് വർഗ്ഗത്തേയോ ഞാൻ സ്രിഷ്ഠിച്ചിട്ടില്ലാ,, വി:ഖു:,, നമസ്കാരം നിർബന്ധവും സമയ ബന്ധിതവുമാക്കിയിരിക്കുന്നു,, വി: ഖു:,,, ഖളാഅ്,,, എന്ന ഒന്നില്ല,, ഖളാ വീട്ടുന്നതിന് മുൻപ് അയാൾ മരണപ്പെട്ടാലോ?? വിജാരണ സമയത്ത് നീ ഭൂമിയിൽ ഹാജറുള്ള സമയത്ത് എന്ത് കൊണ്ട് നമസ്കരിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം ഈ ഉസ്താതിന്റെ കയ്യിലുണ്ടോ??? ഖുർ ആൻ നോക്കുക, അതിൽ മനസിലാവാത്തതിന് ഹദീസിനെ ആശ്രയിക്കുക,,, അല്ലാതെ ഖുർആൻ പിന്നിൽ വെച്ച് ഹദീസിനെ മാത്രം ആശ്രയിക്കരുത്,,,,
നീചനായ കാമൻ കാട്ടറബി എങ്ങനെ ഞവിയായി ?
എല്ലാത്തിനും ഉത്തരം കിട്ടും ട്ടാ.wait ആക്
സമാധാനപെട്
@@junais4415 1400 വർസമായി ഉത്തരമില്ല. 🤪🤗😂
@poovenilavu435ഉടനെ കിട്ടിക്കോളും.. എല്ലാത്തിനും അതിന്റെയ സമയം ഇല്ലേ 3
@@Riswana-96 പിന്നേ, സമയമുണ്ടല്ലോ. കാമൻ കാട്ടറബിയെ തലയിൽ വച്ചു കൊണ്ടുനടക്കുന്ന നിനക്കു നല്ല ബുദ്ധി കിട്ടാനും ഒരു സമയമുണ്ടാകാം. 😉😉🤗
@@poovenilavu4353 തലയിൽ ഇത്തിരി ആൾ താമസം ഉണ്ടെങ്കിൽ നീ ഇത് പറയില്ല... 😏😏
, pottatharam
Dheenalla!!!!!
അതെ പൊട്ടത്തരം ദീനല്ല, പക്ഷെ ഇത് പൊട്ടത്തരമാണെന്ന് തെളിയിക്കാൻ എന്ത് തെളിവാണ് നിങ്ങളുടെ പക്കൽ ഉള്ളത്.
Ayaalendhuthelivanu
Paranjathu????