ജോൺസൺ മാഷിനൊപ്പം ജയചന്ദ്രനും ചിത്രയും പാടിയപ്പോൾ | Johnson Mash | Jayachandran | Chithra |Kairali TV

Поділитися
Вставка
  • Опубліковано 6 вер 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 96

  • @anoopvarma4110
    @anoopvarma4110 3 роки тому +24

    കൈരളി ഇങ്ങനെയൊക്കെ ഉള്ള കുറെ വേദികൾ ഒരുക്കിയിട്ടുണ്ട്..
    $uper.. സൂപ്പർ.. 🌹👍

  • @pnarayanannampoothirisoupa1639
    @pnarayanannampoothirisoupa1639 3 роки тому +56

    ജോൺസൺ മാസ്റ്ററെ ഇങ്ങനെ ഒരു വേദിയിൽ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. Upload ചെയ്തതിന് വളരെ നന്ദി

  • @pranojkumar7124
    @pranojkumar7124 3 роки тому +44

    സംഗീതം മാത്രം.മറ്റൊരു ലോകം.പാട്ടുപാടി പാതിരമറന്നുപോയവർ.❤❤

  • @vijujoseph1731
    @vijujoseph1731 3 роки тому +49

    സന്തോഷമുണ്ട് ഇങ്ങനെ ഒരു വീഡിയോ കാണാൻപറ്റിയതിൽ

  • @JtubeOne
    @JtubeOne 3 роки тому +20

    ഇങ്ങനെ ഇൻഫോർമൽ ആയിട്ടുള്ള പരിപാടികൾ വേണം.

  • @mithunnarayan2148
    @mithunnarayan2148 3 роки тому +28

    എല്ലാം പുലികൾ 🔥👌👍

  • @abhijithsagar4398
    @abhijithsagar4398 3 роки тому +26

    ഒരു നിധി കിട്ടിയ പോലെ 😍😍

  • @swaminathan1372
    @swaminathan1372 3 роки тому +27

    പ്രതിഭകളുടെ സംഗമം...🙏🙏🙏

  • @userdigest1325
    @userdigest1325 3 роки тому +27

    കണ്ണും മനസ്സും നിറഞ്ഞു💞

  • @renjithky5665
    @renjithky5665 3 роки тому +25

    What a genius, Legend Johnson Master😘

  • @meenakannan3065
    @meenakannan3065 3 роки тому +20

    Johnson sir why you showed such a hurry to leave this world? Really miss you sir. 🙏

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +18

    ഈ വീഡിയോ എത്ര സമയദൈർഘ്യം ഉള്ളതായാലും കുഴപ്പമില്ല... മൊത്തം ഒരിടത്ത് ഇരുന്ന് ആസ്വദിച്ച് കാണണം എന്ന് ആഗ്രഹിക്കുന്നു...!!? വല്ലതും നടക്കുമോ...?!!

  • @sivadevmmaniac6610
    @sivadevmmaniac6610 2 роки тому +4

    ഇത്‌ ഇനിയും ഉണ്ടേൽ മുഴുവൻ കാണാൻ വല്ലാത്ത ഒരു ആഗ്രഹം 😔❤️

  • @pgn4nostrum
    @pgn4nostrum 3 роки тому +4

    100% സത്യാ
    ഓരോ ഭാഷയ്ക്കും തനിത്തനിയെ സംഗീതം ഉണ്ട്...
    പരാമർശിച്ച ഗാനങ്ങളിലെ മൊഴിമാറ്റവ്യത്യാസം കേൾക്കുമ്പോൾ
    പലപ്പോഴും..പ്രയാസം.
    ഉവ്വ് ..വ്യക്തിപരമായി
    അലോസരപ്പെടുത്തിയിട്ടുണ്ട്
    😊👍

  • @rajeshkr5472
    @rajeshkr5472 3 роки тому +5

    Kurachu koodi......
    E sangamam....
    Apoorva sangamam....
    Pretheekshichu.....
    ❤️❤️❤️❤️❤️❤️❤️❤️

  • @babym.j8527
    @babym.j8527 3 роки тому +4

    ഭാഷയ്ക്ക് ഒരു സംഗീതം ഉണ്ട്.ശരിയായ കാഴ്ച്ചപ്പാട്.ഉദാഹരണത്തിന് കണ്ണേ കലൈ മാനേ...,അത് ഹിന്ദിയിൽ സുറുമൈ അഖിയോ മെ.... തമിഴ് തന്നെയാണ് ശ്രവണ സുന്ദരം...

  • @sreelakshmis3307
    @sreelakshmis3307 2 роки тому +8

    ഇത്തരം പരിപാടികൾ ആണ് ഇന്നത്തെ തലമുറയ്ക്ക് വേണ്ടത്. Loud speaker പോലുള്ള toxic പരിപാടികൾ നിർത്തണം. It's a request to Kairali tv..🙏🙏

  • @abhijithv9406
    @abhijithv9406 3 роки тому +7

    ജീനിയസ് ❤️❤️❤️❤️

  • @HariKrishnan-pf1ec
    @HariKrishnan-pf1ec 2 роки тому +1

    കൈരളി ടിവി മറ്റു ചാനലിൽ നിന്ന് മാറി നിൽക്കുന്നത് ഇതൊക്കെ കൊണ്ടാണ്...❤️

  • @jithinmv6516
    @jithinmv6516 3 роки тому +15

    Chitra Chechi 💙

  • @musicmedia1237
    @musicmedia1237 3 роки тому +3

    Janakiyammayude languagel jaaanson.... Super

  • @ravanraja8079
    @ravanraja8079 2 роки тому +3

    Johnson Master: the melody king.. 🙏🙏🙏

  • @kiranradhakrishnan4633
    @kiranradhakrishnan4633 2 роки тому +2

    പ്രണാമം ജോൺസൻ മാഷേ ❤️❤️❤️❤️........

  • @anandusundarraj8513
    @anandusundarraj8513 3 роки тому +10

    Thanks kairali crew for posting this video. Waiting for more videos.

  • @arthurvarghesec
    @arthurvarghesec 3 роки тому +20

    Kairali & other channels should upload such interviews& videos as these are valuable for our society.

  • @Ravikumar-rx9kn
    @Ravikumar-rx9kn 2 роки тому +1

    മറക്കാൻ പറ്റാത്ത ഒരു ജോൺസൺ യുഗം ഉണ്ടായിരുന്നു.

  • @pramodroy1
    @pramodroy1 2 роки тому +2

    Johnson was such a wonderful musician

  • @user-xw1mn7fm7w
    @user-xw1mn7fm7w 2 роки тому +1

    ജോൺസൻ മാസ്റ്റർ 😘😘

  • @AnandNR
    @AnandNR 5 місяців тому

    വളരെ സൂപ്പർ വീഡിയോ ❤️

  • @Yadukrishnan322
    @Yadukrishnan322 3 роки тому +12

    ജോൺസൺ മാഷ് ❤❤

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому

    ജയചന്ദ്രന്‍ ജി and Johnson മാഷ് 🥰❤🙏

  • @sidharthanaramban2061
    @sidharthanaramban2061 2 роки тому +2

    😍😍😍😍😍 what a wonderful moments.🙏🙏🙏

  • @harikrishnan4411
    @harikrishnan4411 3 роки тому +5

    Thank you so much for this video 🙏

  • @TheMmajit
    @TheMmajit 2 роки тому

    Wow ...enthu rasama kettirikkan

  • @PriyaKumar-rt4is
    @PriyaKumar-rt4is 3 роки тому +2

    Missing you Sir 😔😔

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 2 роки тому

    Johnson master was a genius. I salute this great music composer

  • @ravindranathvasupilla23
    @ravindranathvasupilla23 Рік тому

    നല്ല ഷെയറിംഗ്

  • @tomperumpally6750
    @tomperumpally6750 2 роки тому

    Legends..

  • @midhunkb8223
    @midhunkb8223 3 роки тому +5

    Ithinte full episode idu

  • @bloodbuilt
    @bloodbuilt 3 роки тому +1

    നൊമ്പരങ്ങൾ സംഗീതധാരയാക്കിയവർ....ഇന്ന് അവരുണ്ടോ.........😢😢😢

  • @kunjapaarimbra4839
    @kunjapaarimbra4839 2 роки тому

    ജോൺസൺ മാഷിൻ്റെ കഴിവിനെ മാഷ് നന്നായി തിരിച്ചറിഞ്ഞിരുന്നെങ്കിൻ സാറിൻ്റെ ശരീരം മദ്യം തകർക്കില്ലായിരുന്നു. ഇതൊക്കെ കേട്ടിരിക്കാൻ എന്തൊരു രസമാണ്

  • @sanojdmathew7148
    @sanojdmathew7148 2 роки тому

    Johnson master fav ❤

  • @abhayanand1668
    @abhayanand1668 3 роки тому +4

    Upload full programme please.

  • @sumeshrajan6070
    @sumeshrajan6070 Рік тому

    🙏🏻🌹❤

  • @philaminjose9798
    @philaminjose9798 3 роки тому +1

    Great

  • @rahulm8451
    @rahulm8451 2 роки тому

    ജോൺസേട്ടൻ.....❤❤

  • @akshayamurali6387
    @akshayamurali6387 2 роки тому

    Legend ❤️❤️🙏

  • @amalnath2111
    @amalnath2111 2 роки тому

    ആഹാ.. ഇനിയും ഇതുപോലുള്ള വീഡിയോ ഇടുമോ

  • @SKVYoutubeChannel
    @SKVYoutubeChannel 3 роки тому +1

    😊

  • @dosais
    @dosais 2 роки тому +1

    How modest Johnson master is

  • @yyas959
    @yyas959 3 роки тому

    ലാളിത്യം ആഹാ അന്തസ്

  • @josepa3286
    @josepa3286 3 роки тому +3

    4 പ്രതിഭകൾ

  • @mukil9606
    @mukil9606 3 роки тому +3

    Bakki kude upload cheyyumo

  • @Kunjad-up6hx
    @Kunjad-up6hx 2 роки тому +1

    ഇതിന്റെ full എവിടെ... ഇതൊക്കെ അമൂല്യ നിധി ആണ്

  • @nazarpuhtukader7670
    @nazarpuhtukader7670 2 роки тому

    🙏🙏🙏

  • @vishakselvan8796
    @vishakselvan8796 2 роки тому

    Ethu pole ulla videos enium pratheekshikkunnu

  • @AshwinKachu
    @AshwinKachu 3 роки тому +1

    ee video full episode evdengilum kittumo?

  • @sajeerakkili2390
    @sajeerakkili2390 10 місяців тому

    ജോൺസൻ മാഷ് എന്തൊരു വിനയം

  • @abhilashthampy2258
    @abhilashthampy2258 2 роки тому

    Full vedio vanno...?

  • @Blofeld811
    @Blofeld811 3 роки тому

    Master

  • @isree71
    @isree71 2 роки тому

    പാടുമ്പോൾ അധികം ഗിറ്റാർ കോർഡ് സൊന്നും മാറുന്നില്ലല്ലോ.

  • @AnoopV0128
    @AnoopV0128 3 роки тому +1

    ഇതിന്റെ ബാക്കി എവിടെ.. 😢

  • @satheeshkumar4343
    @satheeshkumar4343 3 роки тому +1

    Ithinte full video undo

  • @ajmaljamal2856
    @ajmaljamal2856 2 роки тому

    "മെല്ലെ മെല്ലെ...മുഖപടം തെല്ലൊതുക്കി...."

  • @sanalpulikkott2092
    @sanalpulikkott2092 2 роки тому +1

    967

  • @maccoboy_352
    @maccoboy_352 2 місяці тому

    Reel kandu vannavar indo.........................

  • @Myselfalex7
    @Myselfalex7 3 роки тому

    Please upload more videos like this

  • @shajikumaran1766
    @shajikumaran1766 2 роки тому

    വൗ !!!

  • @umeshparvathiumeshparvathi7893
    @umeshparvathiumeshparvathi7893 3 роки тому +1

    ജോൺസൺ മാഷ്

  • @MAGICALJOURNEY
    @MAGICALJOURNEY 2 роки тому

    Full video kittuo

  • @nandumv3290
    @nandumv3290 3 роки тому

    Full video undo

  • @NishanthSalahudeen
    @NishanthSalahudeen 3 роки тому +1

    ബാക്കി എവിടെ?

  • @Exploringtheworldforyou
    @Exploringtheworldforyou 3 роки тому +5

    ഇന്നത്തെ കോമരങ്ങൾക്ക് ഇതു വെല്ലോം അറിയാമോ? എന്തെങ്കിലും ഒക്കെ അങ്ങ് ഉണ്ടാക്കി വെട്ടേക്കുവാ.

  • @sayjen123
    @sayjen123 2 роки тому

    Always felt one time Hindi melodies are much better than ours

  • @valiyilrahim5644
    @valiyilrahim5644 2 роки тому

    Hindiyalla adellam urduvaanu sir

  • @AbdulKarim-dc3yi
    @AbdulKarim-dc3yi 2 роки тому

    ജീവിത നൗക.... Not ജീവിത സമരം

    • @SurajInd89
      @SurajInd89 2 роки тому

      ജിൽമിൽ സിതാരോം കാ എന്ന പാട്ടിന്റെ കാര്യമാണ് പറയുന്നത്. ജീവൻ മൃത്യുവിന്റെ മലയാളം ഡബ്ബ് ആയ ജീവിത സമരം എന്ന സിനിമയിലേതാണ് ആ പാട്ട്. സുഹാനി രാത് നിങ്ങൾ പറഞ്ഞത് ശരിയാണ്.

  • @user-rl7pu1kg8m
    @user-rl7pu1kg8m 2 роки тому

    🙏🙏🙏🙏🙏🙏🙏🥲masheeeee🥲

  • @edvardkalathil3128
    @edvardkalathil3128 2 роки тому +1

    പുള്ളി ചെറിയ പാമ്പ് ആണെന്ന് തോന്നുന്നു

    • @SurajInd89
      @SurajInd89 2 роки тому +3

      That’s his personal matter. Why do you care? His music was pure.

    • @edvardkalathil3128
      @edvardkalathil3128 2 роки тому

      @@SurajInd89 ശരി രാജാവ്

  • @anvarsadiquesadique1350
    @anvarsadiquesadique1350 2 роки тому

    Dhosti..

  • @mohandasvadakkethayil8615
    @mohandasvadakkethayil8615 3 роки тому

    And malayalis are adament to write down lyrics in Malayalam, b it chitra or yesudas , when they have to write the languages they sing with its alphebets ,which they don't
    & They make umpteen mistakes
    Tis notgood for music
    You guys only want field domination

  • @rajendranb4448
    @rajendranb4448 3 роки тому

    🙏🙏🙏