വിജയ് യേശുദാസ് ആണ് ദാസേട്ടന്റെ ഫിഗർ ചെയ്യാൻ വെള്ള ഷൂ തന്നത് 😁😍

Поділитися
Вставка
  • Опубліковано 10 вер 2024
  • #RameshPisharody #FunsUponATime #MalayalamComedy
    FUNS UPON A TIME is the first stand-up comedy competition on Malayalam television.
    (Judgements are made according to the performance of contestants on the shooting floor )
    Funs Upon A Time 2.0 - EP - 04
    SUBSCRIBE NOW
    Follow Us On Facebook - / rpentertainmentsofficial
    Follow Us On Instagram - / rameshpisharodyenterta...
    Satellite Telecast on Amrita TV
    WARNING: "Any reproduction or illegal distribution of the content in any form will result in immediate action against the person concerned"
    ©Ramesh Pisharody Entertainments 2024

КОМЕНТАРІ • 85

  • @idontcare7147
    @idontcare7147 Місяць тому +13

    ശബ്ദത്തിന് ഒരു സാമ്യവുമില്ല
    രൂപം ശരിയാ😂

  • @KL10F141Noushad
    @KL10F141Noushad 2 місяці тому +9

    ഞങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാമായിരുന്നു ഇത്. ഇനിമുതൽ ഞങ്ങൾ കാണണോ എന്ന് ഈ ആങ്കറിന് മാറ്റി നല്ലൊരു

  • @kpopstangirl2217
    @kpopstangirl2217 Місяць тому +11

    പിഷാരടി യുടെ വാജകം അസഹനീയം..

    • @abdulgafoor7923
      @abdulgafoor7923 Місяць тому +1

      അവൻ അല്ലേലും ലോക തോൽവി അല്ലെ

  • @sandeepsudha9907
    @sandeepsudha9907 Місяць тому +9

    ഈ പ്രായത്തിലും update ചെയ്യാനുള്ള മനസ്സ് 🔥🔥

  • @NazarOA-wq8gi
    @NazarOA-wq8gi Місяць тому +4

    അനുകരണ കലയുടെ യഥാർത്ഥ രൂപങ്ങൾ ഇതുതന്നെ

  • @user-fp4sg8yx8x
    @user-fp4sg8yx8x Місяць тому +24

    ദാസേട്ടൻ ഇപ്പൊ 80വയസ് ഉണ്ട് ഇപ്പോഴും അദ്ദേഹം സംസാരിക്കുമ്പോൾ വിറയൽ ഇല്ല ഇമിറ്റേറ് ചെയുമ്പോൾ ഒരിക്കലും അവരെ അവഹേളിച്ചു ചെയ്യും പോലെ ആകരുത് ok🙏

  • @jayakumarv4168
    @jayakumarv4168 5 днів тому +1

    ഇത്രയും വിറയൽ ദാസേട്ടൻ പ്രായമായിട്ടുപോലും ഇല്ല പിന്നെ എന്തിനാണ്, ആ.. ശബ്ദം മിമിക്രിക്ക് പോലും കിട്ടാത്തതാണ്, ഇനി ശ്രമിക്കരുത് ആരും... അത്രയ്ക്കും ശുദ്ധമായ ശബ്ദമാണ് 🙏🏿🙏🏿🙏🏿

  • @cinemedia1982
    @cinemedia1982 Місяць тому +1

    Pandu muthale enikariyaam, kollam dirajikkate ente achan paranjitu, kurachu paripaadees adhehathinte nerit kanditum undu. Daivam adhehathe anugrahikatte❤❤❤❤

  • @sureshkomandi4008
    @sureshkomandi4008 Місяць тому +1

    Mimicry is an outstanding performance,,, not for teasing,

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 Місяць тому +2

    Great artist

  • @ManojKumar-nq3gq
    @ManojKumar-nq3gq Місяць тому +2

    Super👏👏👌👍🙏

  • @kichuvumsachuvumv8833
    @kichuvumsachuvumv8833 Місяць тому +3

    Perfection ennokke paranja ithannu❤

    • @azeezjamal
      @azeezjamal Місяць тому

      കോപ്പാണ്

  • @joerichard8
    @joerichard8 Місяць тому +3

    പിഷാരടി എന്ന ബുദ്ധിജീവിയുടെ അറിവുകേടുകൾ വലിയൊരു ആൽമരമായിക്കഴിഞ്ഞു. ആ തണലിൽ സുഖമായിരിയ്ക്കുകയാണ്.

  • @shajins08
    @shajins08 Місяць тому +2

    Super

  • @subingeorge2798
    @subingeorge2798 Місяць тому +2

    Suuuuperrrrr

  • @sumeshumum1093
    @sumeshumum1093 2 місяці тому +2

    Superb ❤❤❤

  • @sanoojsinger4315
    @sanoojsinger4315 Місяць тому +2

    🙏🙏🙏🙏👌👌👌👌❤️❤️❤️

  • @naveenpalakkad
    @naveenpalakkad 2 місяці тому +2

    ❤❤❤❤❤

  • @MalayamSujith
    @MalayamSujith 2 місяці тому +3

  • @azeezjamal
    @azeezjamal Місяць тому +3

    യേശുദാസിൻ്റെ ശബ്ദം മാത്രം അത്ര നന്നായില്ല ബാക്കിയെല്ലാം അതിഗംഭീരം

  • @musthafamuhammad2202
    @musthafamuhammad2202 Місяць тому

    Super Nalla Performance

  • @user-lt7mz2eg9r
    @user-lt7mz2eg9r Місяць тому +12

    ദാസേട്ടനെ അനുകരിണ്ട കേട്ടോ

  • @jithinkichu
    @jithinkichu Місяць тому +1

    kollam Siraj real Mimicri Artist

  • @Manojkumarkavumthara
    @Manojkumarkavumthara Місяць тому

    SUPER Duper 💖

  • @abdulsalamsalam2227
    @abdulsalamsalam2227 Місяць тому +1

    കൊല്ലത്തിന്റെ അഭിമാനം... എന്റെ സൗഹൃദം.... മറക്കാനാകാത്ത ബന്ധം.... അഹങ്കാരം ഇല്ലാത്ത കലാകാരൻ..... മിമിക്രി എന്താണ് എന്ന് ഞാൻ വിശ്വസിച്ച 1978ലെകലാകാരൻ.... അത്ഭുതം ആണ് എന്റെ പള്ളിമുക്കിലെ സുഹൃത്....

  • @binuvarghesekottayam6761
    @binuvarghesekottayam6761 Місяць тому +1

    സിറാജിക്കാ ❤️❤️❤️

  • @prashobkj2837
    @prashobkj2837 Місяць тому

    👍❤

  • @sanalkumar.s8993
    @sanalkumar.s8993 Місяць тому +6

    യേശുദാസിന്റെ ശബ്ദം ഇങ്ങനെയുമുണ്ടോ.. വെറുത ആ വ്യക്തിയെ അപമാനിയ്ക്കരുതേ

  • @user-fp4sg8yx8x
    @user-fp4sg8yx8x Місяць тому +1

    ഗോപൻ സർ മാറി ജഗതി ചേട്ടൻ എപ്പോ ആയി 🙏

  • @josephvj8018
    @josephvj8018 Місяць тому +30

    യേശുദാസിന്റെ കൂടെ 20, വർഷത്തോളം work ചെയ്തതാണ്,,,,, ഒരിക്കലും അദ്ദേഹത്തിന്റെ voice ന്റെ പറമ്പിൽ പോലും കയറാൻ ഇയാളുടെ voice ന് കഴിഞ്ഞിട്ടില്ല,,,,, ക്ഷമിക്കണം സത്യം ഞാൻ പറഞ്ഞു,,,,,

    • @cinemedia1982
      @cinemedia1982 Місяць тому

      Mimicri stagil avatharipikumbol mic cheythu base kayati varunna sound out puttil pakka aanu. Evide plane ayinvheythathu kondaanu angane feel cheyyunnathu. Allenkil thanne mimicry alle Dasetante sound thanne eduthu veykaan arkaa allenkil thanne pattane...😌😌. Kuttam paranju oraalude manass vedanipikaathe support cheythu vidu mashe...nashtam onnum illallo...

    • @deepuviswanathan2907
      @deepuviswanathan2907 Місяць тому +3

      സ്വര മഹിമയിലെ അഹങ്കാരം, അങ്ങേർക്കും ഉണ്ടായിരുന്നു...!! പക്ഷേ ടയർ നിറയ്ക്കുന്ന രതീഷ് പരപ്പ ,അഭിജിത് കൊല്ലം ഇവരൊക്കെ ഏതു യേശുദാസ് പാട്ടും,ഡിറ്റോ സ്വരത്തിൽ വായ കോട്ടാതെ ചുണ്ടുമാത്രം തുറന്ന് പാടുന്നത് ലോകം കേട്ടിട്ടുണ്ട്....!! നിങ്ങളും, ആ അഹങ്കാര തമ്പ്രാനും ഒന്നു കേൾക്ക്.... ഈ പൊങ്ങച്ചം, കഴിവിനപ്പുറം ഉയരാതിരിക്കട്ടെ.
      നിസാരക്കാർക്ക് പോലും ആ കണ്ഠ മഹിമ കൊടുത്തത് അഹന്ത കുറയ്ക്കാനാണ്.
      ഫോട്ടോ എടുത്ത കുട്ടിയുടെ ഫോൺ തട്ടിപ്പറിച്ച് വാങ്ങി,ഡിലിറ്റ് ചെയ്ത, പാട്ട് പാടി പണം വാങ്ങിപ്പോയിട്ടും, ആ പാട്ടിൻ്റെ അർഹതയില്ലാത്ത Royalty ചോദിച്ച വിവരക്കേടും, പല ഗായകരുടേയും അവസരം മുടക്കിയ, ശബ്ദ ഗാംഭീര്യം edit ചെയ്യിപ്പിച്ച കഥയും നാട്ടുകാർക്കറിയാം.

    • @azeezjamal
      @azeezjamal Місяць тому +2

      @@josephvj8018 absolutely right 👍

    • @Rajeshvallikkunnu
      @Rajeshvallikkunnu Місяць тому

      Sathyam.sir

    • @themusiciansabari
      @themusiciansabari Місяць тому +3

      ​​@@deepuviswanathan2907 thankalkku thetti. Anhijithaayalu aaraayalu Dasettante Shabnam kittuka asaashyam. Paadunnu. Ethelum range varumbol samayam thinnum aayirikkum. Sasettante sabdam kazhinja 80 varshamaayi kelkkunna janangalodaanu thankalude parachil. Thettipoyi. Kollam Siraj chettan asaadhya kalaakaranaanu. Othiri aalukalude Shabnam nannayi anukarikkunna kalaakaaran. Pakshe sangeetha daivathinte Shabnam athu verwya. Athu mimic cheyyan okkilla maashe. Aarudeyum avasaram aayaalum thadayyan pattilla. Dasettan angane cheythittilla ennu thanne urappqnu. Enthennal adswhathinoppam paadunnavar ellam aa kazhivu theliyichu vannavaraanu. I num 84 vayassil paadunnu. Kaaryangal arinju manasilakki samsarikku mithrame.

  • @swamybro
    @swamybro Місяць тому +5

    എന്തിനാണ് ഈ പെണ്ണ് നിന്ന് കൂവുന്നത്? എന്ത് അരോചകം ആണ്.

  • @JosePJ-qr3ex
    @JosePJ-qr3ex Місяць тому +1

    😢

  • @jagadeesh3626
    @jagadeesh3626 Місяць тому

    😂😂😂😂

  • @sundaran-gq8ri
    @sundaran-gq8ri Місяць тому +1

    പിഷാരടി താങ്കൾ എങ്ങിനെയാണ് ആ സീറ്റിൽ ഇരിക്കുന്നത്

  • @joerichard8
    @joerichard8 Місяць тому

    South Africa ഒരു രാജ്യം, Botswana മറ്റൊരു രാജ്യം.
    Botswana is a landlocked country in southern Africa that's bordered by Namibia to the west and north, Zimbabwe to the east, South Africa to the south, and Zambia to the northwest. Its geographic coordinates are 22°00′S 24°00′E.

  • @vegan3441
    @vegan3441 Місяць тому +2

    ഈ കൈയ്യടി ഇടക് ഇടക്ക് edit ചെയ്ത് കേറ്റി കുളമാക്കരുത്
    അവർ കൈയടിക്കുന്നതാണേലും പ്രോഗ്രാം മുഴുവനും ഇരുന്ന് കൈയടിക്കില്ല നിങ്ങൾ ഓരോ ഡയലോഗ് പറയുമ്പോഴും ഇത് edit edit ചെയ്ത് ഇത് കാണുന്നവരെ വട്ടാകും

  • @ramachandrannair3373
    @ramachandrannair3373 Місяць тому +1

    Sorry ithu Dasettanta voice alla 😢

  • @KL10F141Noushad
    @KL10F141Noushad 2 місяці тому +4

    ഞങ്ങൾക്ക് അത്രയും ഇഷ്ടമുള്ള ഒരു പ്രോഗ്രാമാണിത് അത് ആങ്കറിനെ കൊണ്ടുവന്ന് നിങ്ങൾ അത് കുളമാക്കരുത് പ്ലീസ് ആങ്കറിനെ മാറ്റി തരണേ ഞങ്ങൾക്കും കാണണം ഈ പ്രോഗ്രാം

  • @asokanachari9211
    @asokanachari9211 Місяць тому +2

    ദാസേട്ടന്റെ ശബ്ദം ശരിയായില്ല

  • @TheDigitalBook
    @TheDigitalBook Місяць тому +1

    ശശി കലി൦ഗയാണോ അതോ തിക്കുറിശ്ശി ആയിരുന്നോ? 🤓🤓🤓

  • @omananilaparayil3010
    @omananilaparayil3010 Місяць тому +1

    യേശുഭാസിൻ്റെ രൂപവും Sound പോലും ഉണ്ടല്ലോ അത്ഭുതം. പാടിക്കൂടേ

  • @indian65258
    @indian65258 14 днів тому

    Sound ottum matcha alla 😂

  • @msanilkumar1445
    @msanilkumar1445 Місяць тому +2

    ദാസേട്ടൻ്റെയും, ജയൻ്റേയും ശബ്ദം അനുകരിച്ചത് പരമ ബോറായി പോയി. ദയവ് ചെയ്യ്ത് കഴിയാത്തത് അനുകരിക്കരുത്

  • @lathas55
    @lathas55 Місяць тому +2

    Yesudasinde soundumm illa samsara reethyum illa. Veruthe pokkalle

  • @mathalavarghese126mathala7
    @mathalavarghese126mathala7 Місяць тому

    വിനയ് ഫോർട്ട്‌ ഇനി ഡബ്ബ് ചെയ്യണ്ട. ഇദ്ദേഹം ചെയ്യട്ടെ. വിനയ് ഫോർട്ട്‌ ചെയ്യുന്നതിനേക്കാൾ ഗംഭീരം ഇദ്ദേഹം ചെയ്യുന്നത് ആണ്.

  • @rajeshkuttan2474
    @rajeshkuttan2474 27 днів тому

    ഇടക്കുള്ള കയ്യടി അരോചകം ആയിട്ടുണ്ട്...

  • @ArakkalAbu.
    @ArakkalAbu. Місяць тому +1

    ജയന്റ് സൗണ്ട് കൊടുത്തത് ആലപ്പി അഷറഫ് ആണ് അല്ലാതെ ജയൻ അല്ല പൊട്ടത്തരം വിളിച്ചു പറയാതെ

  • @pushpakaran9
    @pushpakaran9 Місяць тому +1

    ഒരു സ്റ്റാൻഡേർഡും ഇല്ല

    • @sanoojsinger4315
      @sanoojsinger4315 Місяць тому

      Standard വരണമെങ്കിൽ അല്പം Sex പറയണമായിരിയ്ക്കണം അല്ലെ ഒന്ന് പോടെ സിറാജ് ഇക്ക supper ആണ് എന്ത് വ്യക്തതയാണ്

  • @wilsonkarakkattu4179
    @wilsonkarakkattu4179 Місяць тому +2

    വെറുതെ അവശ്യ മില്ലാതെ കൈയടിപ്പിച്ചു ബോറക്കാതെ..

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 Місяць тому

    രൂപ സാമ്യമുണ്ട് !ന്നാൽ ശബ്ദ സാമ്യമില്ലാ!
    എന്ന് 45 വർഷമായി ഗന്ധർവ്വസ്വരം ആസ്വദിക്കുന്ന ഒരു 50 വയസ്സുകാരൻ.

  • @vineeshvdev8522
    @vineeshvdev8522 Місяць тому

    ഇത് ഏതു മമ്മൂട്ടി... ഇയാൾക്ക് വേറെ വല്ല പണിക്കും പോകുന്നതാണ് നല്ലത്

  • @PTReji
    @PTReji 16 днів тому

    Dasettanu saman Dasettan mathram,Sarikkum Ganagandharvan.Mattullavar mimicry mathram

  • @KL10F141Noushad
    @KL10F141Noushad 2 місяці тому +1

    പരിപാടി അടിപൊളിയാണ് ഇതിൽ വരുന്ന ആളുകൾ സൂപ്പർ സൂപ്പർ പക്ഷേ ആങ്കറ് പോര ആങ്കറിന് മാറ്റി നല്ല അച്ചടക്കം ഒതുക്കമുള്ള ഒരു നല്ലൊരു നിർത്തികെട്ട് സാധനത്തിന് എവിടുന്ന് കിട്ടി നിങ്ങൾക്ക്

  • @Joseya_Pappachan
    @Joseya_Pappachan Місяць тому

    അവതാരക പെണ്ണേ ആദ്യം വായും വച്ചു മിണ്ടാതെ നിൽക്കാൻ പഠിക്കണം. വള വളാന്ന് സംസാരിക്കുക അല്ല ചെയ്യേണ്ടത്.. എവിടെ മിണ്ടാതെ ഇരിക്കണം എന്നാണ് ഒരു അവതാരക ആദ്യം പഠിക്കേണ്ടത്.
    വളരണം എന്ന് മനസ്ഥിതി ഉണ്ടെങ്കിൽ മനസ്സിലാക്കൂ...

  • @user-tf8hn5vb2c
    @user-tf8hn5vb2c Місяць тому

    എന്തോന്നെടെയ് ഇത്

  • @user-tf8hn5vb2c
    @user-tf8hn5vb2c Місяць тому

    അല്ല എനിക്കറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. യേശുദാസിന്റെ ശബ്ദം ഇതിനു മുമ്പ് പിഷാരടി കേട്ടിട്ടില്ലേ? കഷ്ടം . രൂപസാദൃശ്യം എന്നു പറഞ്ഞാൽ പിന്നെയും ഒപ്പിക്കാമായിരുന്നു.

  • @murlidharantn6750
    @murlidharantn6750 13 днів тому

    Don't try to imitate the legend Yesudas. Poor show.

  • @sethueyyal1071
    @sethueyyal1071 Місяць тому

    Oru shabdavum mach ella

  • @muralip1997
    @muralip1997 5 днів тому

    സ്വയം ബുദ്ധിജീവി ചമയുന്ന മന്ദബുദ്ധിയാ ഈ പിഷരടി

  • @sivaprabhadeep
    @sivaprabhadeep 3 дні тому

    യേശുദാസിന്റെ ശബ്ദം ഒട്ടും ശരിയായില്ല

  • @RoshanJoseph-f6x
    @RoshanJoseph-f6x 6 днів тому

    സൗണ്ട് തൊമ്മയിൽ യേശുദാസിന്റെ ഫിഗർ ചെയ്തിട്ടുണ്ട്.

  • @bijilibw6056
    @bijilibw6056 Місяць тому

    Very boring കമൽ, ദാസ് ഒന്നും ശരിയായില്ല. താൻ കോട്ടയം നസീറിൻ്റെടുത്ത് പോയി പഠിക്ക്😂 പിഷാരടി ഉള്ള വില കളയല്ലേ

  • @vineeshvdev8522
    @vineeshvdev8522 Місяць тому

    ബോറിംഗ്

  • @madhuramganitham9545
    @madhuramganitham9545 Місяць тому

    ❤❤❤❤