Producers were not happy with Johnson | Kaumudy TV

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 89

  • @augustinea6110
    @augustinea6110 4 роки тому +40

    ഒരു പ്രൊഡ്യൂസറും വേണ്ട ... ഇപ്പോഴും ആ പാട്ടുമതി .. മധുരം ജീവാമൃത ബിന്ദു ... സ്വർണ്ണമുകിലെ ......കണ്ണീർ പൂവിന്റെ ....രാജഹംസമേ ....ദേവാങ്കണങ്ങൾ ....അങ്ങനെ ഒരുപാട്‌ .....ജോൺസൺ മാസ്റ്റർ 👍 മലയാളത്തിന്റെ മനസ്സറിഞ്ഞ ഗാനങ്ങൾ 💗

  • @human5089
    @human5089 6 років тому +119

    വേണുസാർ നിങ്ങൾ ഒരു നന്മ നിറഞ്ഞവനാണ്,

  • @rakeshdadu4203
    @rakeshdadu4203 5 років тому +113

    ഒരു പ്രൊഡ്യൂസറും ഇഷ്ടപ്പെടേണ്ട..ജോൺസൻ മാഷുടെ പാട്ടുകൾ കാലത്തിനപ്പുറം സഞ്ചരിക്കും

  • @mohithkrishna5370
    @mohithkrishna5370 5 років тому +82

    വേണു ചേട്ടൻ എന്ത് മാത്രം സത്യം ആണ് പറഞ്ഞത്. നന്ദി ഇല്ലാത്ത സിനിമ industry.. നല്ല സിനിമ സംഗീതം ആസ്വദിക്കുന്ന ആളുകൾക്കു ജോൺസൻമാഷേ മറക്കാൻ പറ്റുക യെ ഇല്ല.......

    • @prakashajith1660
      @prakashajith1660 5 років тому +2

      Mohith Krishna
      yes.

    • @mohithkrishna5370
      @mohithkrishna5370 5 років тому +2

      Prakash Ajith പാവം ജോൺസ് ഏട്ടൻ അല്ലേ....

  • @shivaedit6617
    @shivaedit6617 4 роки тому +32

    ഒട്ടും നന്ദി ഇല്ലാത്ത ഒരു വേദി..... നൂറു ശതമാനം ശരിയാണ്.. ജോൺസൺ മാഷ് മരിക്കാത്ത ഓർമ്മകൾ 🌹🌹😔😔

  • @MichiMallu
    @MichiMallu 4 роки тому +21

    മലയാള സിനിമ ജോൺസൻ മാഷിനോട് കാണിച്ച നന്ദികേട് മറ്റാരോടും കാണിച്ചിട്ടുണ്ടാവില്ല! പക്ഷെ ഈ ലോകത്തു കഴിവിനേക്കാൾ പ്രധാനം മറ്റു ചിലകാര്യങ്ങളാണ്! പക്ഷെ ഒരു കാര്യമുണ്ട് മലയാള സംഗീതം ഉള്ളിടത്തോളും ജോൺസൻ മാഷിനെ സംഗീത പ്രേമികൾ ഓർക്കും അവരുടെ മനസ്സിൽ എന്നും അനശ്വരൻ ആണ് ജോൺസൻ മാഷ്! ആ പ്രതിഭക്കു പ്രണാമം!

  • @hajamoinudeen1399
    @hajamoinudeen1399 5 років тому +29

    he was real... genuine a lion with a backbone. and was hurted badly...
    .but he was the best music producer world has ever seen.... his songs are ageless... it will sustain beyond the time.... Malayalam will never forget and give up. my most beloved deeply influenced.... Mozart of Malayalam..... the one and only the great Johnson master

  • @sibivechikunnel3529
    @sibivechikunnel3529 Рік тому +5

    ആരും ഇഷ്ട്ടപ്പില്ലെങ്കിലും കേരളത്തിലെ ജനഹൃദയങ്ങളിൽ അദ്ദേഹത്തിന് മുന്തിയ സ്ഥാനമുണ്ട്

  • @bepositive2018
    @bepositive2018 5 років тому +25

    നല്ല സംസ്കാരള്ള വ്യക്തിത്വം വേണു സർ ഇഷ്ടം 😘😘

  • @arunsomarajan171
    @arunsomarajan171 5 років тому +32

    ജോൺസൻമാഷ് മരിക്കുന്നതിന് കുറച്ചുനാൾ മുമ്പ് ഞാൻ ജോലിചെയ്ത ഡ്രീം ഹോട്ടലിൽ വച്ച് കാണാനും കൂടെനിന്ന് ഫോട്ടോ എടുക്കാനും സാധിച്ചു. രണ്ട് മാസം കഴിഞ്ഞ് അറിഞ്ഞ മരണവാർത്ത ഞെട്ടിച്ചുകളഞ്ഞു. തികച്ചും നല്ല മനുഷ്യനായിരുന്നു

  • @shahazadh
    @shahazadh 7 років тому +58

    Johnson was the highest paid musician once upon a time .He was paid more than Illayaraja. He never compromised with his music nor his character.He never came to terms with the new advancements in music. Even today most of his compositions are evergreen hits. His music compositions had high quality and it stood out from other musicians.

    • @santhoshjayaraj8399
      @santhoshjayaraj8399 5 років тому +3

      Sorry. At that period, ilayaraja was paid around 25 lakhs /movie. Never, johnson master received such a salary.

    • @albinantonypu
      @albinantonypu 5 років тому +1

      Malayala cinemayude budget polum 25 lakh varilla alkalath mohanlal kireedathinu medichath 4 laksamanennu kettitundu

    • @shamilrasheed5071
      @shamilrasheed5071 4 роки тому +1

      @@santhoshjayaraj8399 johnson master, was highest paid malayam music director once, still hold the record industry, 1991 most number film music composed. He is different level mate, sathyan anthikad 80% films music composed by him same for bharathan, pathmarajan, lohithadas,sibi.... etc .90 &80 most of the hit film music composed by him

    • @renjithky5665
      @renjithky5665 4 роки тому

      santhosh jayaraj : when he was working as assistant to Devarajan Master, Ilayaraja was a violinist. johnons Master was paid 150rs, where as Ilayaraja’s remunaration was 75rs. after that Ilayaraja grown big as the best music director in India ( arguably).

    • @shahazadh
      @shahazadh 4 роки тому

      @@santhoshjayaraj8399 I mentioned musician not music director. Illayaraja and Johnson were musicians under different music directors in the 60s . Johnson was every music directors delight as he played all instruments

  • @sreedeepn7229
    @sreedeepn7229 5 років тому +19

    റിലീസ് ആകുന്ന എല്ലാ സിനിമകളിലും നല്ല റോളുകളിൽ അഭിനയിച്ചിരുന്ന പല അഭിനേതാക്കളും അവരുടെ അവസാന കാലഘട്ടത്തിൽ മരുന്നിനു പോലും മറ്റുള്ളവരുടെ കാരുണ്ണ്യത്തിന് കൈ നീട്ടേണ്ട അവസ്‌ഥ ഉണ്ടായിട്ടുണ്ട്. അവരിൽ മിക്കവാറും പേരുടെ കയ്യിൽ കുറേ ചെക്കുകൾ ഉണ്ടാകും. നന്ദികേടിന്റെ ലോകം കൂടിയാണ് സിനിമ. ഒടുവിൽ ഉണ്ണികൃഷ്ണൻ, ബാലൻ കെ നായർ, കൊച്ചിൻ ഹനീഫ എന്നീ പ്രതിഭകൾ തന്നെ അതിനൊക്കെ ഉദാഹരണങ്ങൾ.

  • @music-dw8iw
    @music-dw8iw 3 роки тому +13

    ജോൺസൺ മാഷേ പോലെ പാട്ട് ചെയ്യുന്ന ആരും ഇല്ല ❤

  • @kishors1364
    @kishors1364 4 роки тому +30

    ആരുടേയും സംഗീത o അടിച്ച മാറ്റാതെ അവാർഡിന് വേണ്ടി ബ്ഹളം വെയ്ക്കാത്ത അസാമാന്യ പ്രതിഭ

  • @sijos8927
    @sijos8927 2 місяці тому +2

    Johnson mash ഒരു background score genius ആയിരുന്നു. അദ്ദേഹം മണിക്കൂറുകുൾ കൊണ്ട് സിനിമക്ക് സ്കോർ ഉണ്ടാക്കുമായിരുന്നിടത്തു ഇന്ന് ആഴ്ചകൾ എടുത്താണ് ഓരോരുത്തർ സ്കോർ ചെയ്യുന്നത് എന്നിട്ടും johnson മാഷ് ചെയ്തു വച്ച മണിച്ചിത്രത്താഴ് പോലെയുള്ള സിനിമകളുടെ ഏഴയലത്ത് എത്താൻ ആർക്കും സാധിച്ചിട്ടില്ല

    • @PR-dz3yl
      @PR-dz3yl 26 днів тому +1

      Thoovana thumbigal,koodevide, nammuku parakan munthiri....genius

  • @ashrafkola8233
    @ashrafkola8233 5 років тому +8

    താങ്കൾ പറഞ്ഞത് വലിയൊരു അപ്രിയ സത്യമാണ്...

  • @sreenivasanm4303
    @sreenivasanm4303 5 років тому +7

    An ageless musician. His death was such a tragedy for the music lovers that I still mourn his death. The fate was also cruel to him and family. But wherever he is , the glory of his works are afresh in our minds. We bow in memory of you mashe.................

  • @vivekkk5889
    @vivekkk5889 5 років тому +29

    പാടിയ പാട്ടുകൾ ഒക്കെ ഹിറ്റ്‌ ആക്കിയ ഒരേ ഒരു ഗായകൻ... വേണുഗോപാൽ

  • @sreeragav6110
    @sreeragav6110 3 роки тому +6

    Melody King ജോൺസൺ മാഷ്.. പ്രണാമം 🙏❤️

  • @Winsler05
    @Winsler05 5 років тому +15

    Johnson sir nte soulful songs pole mattonnum varilla. Great musician..

  • @ronymonkv
    @ronymonkv 4 роки тому +9

    ജോൺസൻ masterine വേദനപ്പിച്ചവർ..
    ദൈവം കാണുന്നു എല്ലാം..
    ഒരു കടലോളം snehikkunnu..

  • @wonderaluminium2518
    @wonderaluminium2518 2 роки тому +3

    സിനിമ ഇൻഡസ്ടറി തന്നെ ഒരു നെറികെട്ട ഇൻഡസ്ടറി ആണ്.....

  • @binus6697
    @binus6697 Рік тому +1

    അതെ.. ജോൺസൻ എന്ന ഒരു ലെജൻഡ് ... ഇനിയും മലയാളികൾക്കു എത്രയോ നല്ല പാട്ടുകൾ തരേണ്ടതായിരുന്നു... അദ്ദേഹത്തെ ശരിക്യും നമ്മുക്ക് നഷ്ടമായി പോയല്ലോ എന്നോർക്കുമ്പോൾ കരഞ്ഞു പോകും.

  • @kgsivaprasad2356
    @kgsivaprasad2356 3 роки тому +4

    Well said Mr. Venugopal...!!! 👌

  • @mareenajomy9893
    @mareenajomy9893 3 роки тому +2

    Memories never dies, his so gs are evergreen 🌲 no one can forget him & his songs

  • @Showtimeframes
    @Showtimeframes 5 років тому +5

    I love johnson mash njan neril kaanan sarikkum aagrahicha aalaayirunnu johnson mash marikkunnarhinu thale divasamaanu njan orupaadu aagrahichathu

    • @anithabs9501
      @anithabs9501 3 роки тому +1

      ഞാനും ആഗ്രഹിച്ചിരുന്നു എന്നെങ്കിലും കണ്ടാൽ ആ കാൽ തൊട്ടു വന്ദിക്കാൻ

  • @arunkrishna3561
    @arunkrishna3561 6 років тому +17

    Pranamam Jhonson Master...

  • @bineeshpalissery
    @bineeshpalissery 5 років тому +6

    ഒരു മനുഷ്യസ്നേഹി

  • @skkaizen6621
    @skkaizen6621 5 років тому +8

    Excellent words Venu sir. 👍

  • @solitaryhunter4919
    @solitaryhunter4919 5 років тому +6

    True to every word. Money is everything no place for skills or truth.

  • @simpsonmathew1361
    @simpsonmathew1361 4 роки тому +3

    Annittum johnson master 300 adhikam chitrangalk music cheythu onnu parayumbo legend thanne.

  • @priyas51
    @priyas51 5 років тому +6

    a decent singer Venu sir😍😍

  • @madhugp
    @madhugp 3 роки тому

    Very sad to hear about the truth in the industry and how difficult an honest man could survive here . But beyond all this his talent will be ever remembered and the songs he produced . Thanks to G V , the great singer

  • @sreeragp7142
    @sreeragp7142 3 роки тому

    Mash innum njangale ullil jeevikunnu... Eathra kaalam kazhinjalum mashinte paatugal anthareekshathil undakum...💯

  • @kannurchandrasekhar522
    @kannurchandrasekhar522 3 роки тому

    Johnson Master Nammukku Nalkiya Manoharangalaaya ethrayo ganangal undu...athiloode Mashine ennum ormikkum.....Mashinu Pranamam 🙏

  • @sreenyvijeshv8974
    @sreenyvijeshv8974 3 роки тому +1

    Thanks Venu eattaa

  • @Helen.5k
    @Helen.5k 6 років тому +21

    Venu paranjath sathyam..

  • @crescendofusionband1537
    @crescendofusionband1537 4 роки тому +4

    The anchor is interfering while he is speaking. Let him speak.

  • @visualvoyager8495
    @visualvoyager8495 5 років тому +4

    Malayalathile ettavum mikacha music director aanu johnson sir

  • @manus9309
    @manus9309 2 місяці тому

    സാറ് പറഞ്ഞത് വളരെ ശരിയാണ്

  • @siyadnoor
    @siyadnoor Місяць тому

    ലാസ്റ്റ് പറഞ് വെച്ച വാക്കുകൾ അത് തന്നെയാണ് സത്യവും

  • @shandaniel1428
    @shandaniel1428 5 років тому +3

    Well said venu chetttaaa❤️❤️❤️❤️

  • @b258sijodaniel6
    @b258sijodaniel6 4 роки тому +4

    ജോൺസൺ മാഷ്❤️

  • @ajil19
    @ajil19 6 років тому +8

    u won many heart

  • @rejipjohn3462
    @rejipjohn3462 3 роки тому

    venu...thankal...real human anu

  • @vineethba
    @vineethba 3 роки тому +2

    Venu chettan last paranjathu sathyam
    Nanniyillatha industry

  • @vpbbwip
    @vpbbwip 5 років тому +1

    The fallen heroes. That's what life is all about...

  • @vipinotp6465
    @vipinotp6465 5 років тому +7

    Ee anchor etha... Alaaam shrathikyunnu kanikyaaan Kore kaaatti kootunu.... Guest parayunathinte mune Keri adikyaaa

  • @ashleythabor9340
    @ashleythabor9340 4 роки тому +1

    You talk about Johnson Master only..what about KJ Joy & Shyam who left before you were popular malayalam

  • @josephkattukaren
    @josephkattukaren 5 років тому +4

    Well said

  • @binus6697
    @binus6697 2 місяці тому +1

    മലയാള സിനിമ തന്നെ നശികയുന്നത് ജോൺസൻമാസ്റ്റർ കണ്ടിരുന്നു.. അതാ സത്യം

  • @haridasanv3579
    @haridasanv3579 Рік тому

    You are the real reader

  • @georgejoseph837
    @georgejoseph837 3 роки тому

    A new generation car is superior to an old generation car in many ways. Formerly, to drive an ambassador car with hand gear was an irritating driving. The floor gear transition made the car user friendly. Even an old man is happy with the new generation car. The degree of happiness is getting increased day by day with the user friendly improvements in the car as a whole. The power steering, ac, abs, the fuel efficiency and the multi point fuel injection system are the additional features that eliminated ambassador car from the market. Now, in the case of a musician, it is the commercial aspect involved in the making of a cinema allowed some block heads to get into the art of music direction, a factor that eliminated a good director from the industry. It is the director and lyricist create a song not the singer. "Thamasamenthe varuvan - -" would not have been there, if one of them were not there - either Baburaj or Bhaskaran was not been born malayalees would not have heard that marvelous song. The singer, perhaps play the role of a co - factor that helps to add the degree of sweetness to a higher level. We enjoy the song when it is sung by a ganamela artist. To put it in a nut shell, the quality of the song determines its longevity. Now, a new generation song either suffers a still birth or a congenital disorder that forces a music lover to throw that song into the dustbin of history. Baburaj, Devarajan and the older generation directors were musicians in its true sense whereas, the new generation is nowhere near to them. Johnson master was able to handle a good number of musical instruments. He could play violin, guitar, harmonium and the electronic keyboard as well. But a new generation musician has to get the violin effect from a synthesizer. Besides, the aircraft was not the invention of an MTec aeronautical engineer but the contribution of real geniuses. A computer engineer can do some gimmicks with the aid of a computer in music. But no computer can ever be a substitute for Baburaj and Devarajan. Just because a producer doesn't likes johnson is not a factor that has any value. Johnson will be there as long as your ears are ok. Once your hearing is impaired you can count the producers as they can get a hearing aid for you from the market. I take this opportunity to bow before the genius - Johnson master.

  • @PJ-rc3ur
    @PJ-rc3ur 3 роки тому

    ജോൺസൺ മാസ്റ്ററുടെ മരണം ഒരു കരുതിക്കൂട്ടിയ കൊലപാതകമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജോൺസൺ മാസ്റ്റർ റെക്കോർഡിങ് കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ ഭയങ്കരമായ തലവേദന അനുഭവപ്പെട്ടു എന്നും അത് കഴിഞ്ഞു ശ്വാസംമുട്ട് ഉണ്ടാവുകയും ചെയ്തു എന്ന് ജോൺസൺ മാസ്റ്ററുടെ ഭാര്യയുടെ അഭിമുഖത്തിൽ പറയുകയുണ്ടായി.ഇത്രയുമധികം ശത്രുക്കൾ ജോൺസൺ മാസ്റ്ററിന് ഉണ്ടായിരുന്ന സ്ഥിതിക്ക് ശത്രുക്കൾ ആരെങ്കിലും മനപ്പൂർവ്വം ആഹാരത്തിലോ അല്ലെങ്കിൽ ഏതെങ്കിലും പാനീയത്തിലോ എന്തെങ്കിലും കലർത്തി കൊടുത്തിട്ടുണ്ടാവുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 3 роки тому

    Jhonson sir we miss you

  • @aljinwithchirst3135
    @aljinwithchirst3135 3 роки тому +1

    മലയാളത്തിന്റെ ഇളയരാജ..

  • @praveenneeraj6981
    @praveenneeraj6981 5 років тому

    Venuvettan paranjathu correct anu

  • @sajusachu6429
    @sajusachu6429 4 роки тому +2

    Film field ennal oru business mathram anu sir...avide sir paranja karyangal onnum kittilla...only business...

  • @midnn3204
    @midnn3204 5 років тому +4

    koumadi tv yude bandu ano ee anchor change anchor

  • @Abhi-ui6nl
    @Abhi-ui6nl 4 роки тому +1

    Allengil thanne ivide ethu producerkkanu music sensullathu.njan drive cheyyumbol pattu kelkkarund athum old melodys ..athu off cheyyado valla western music play cheyyoo ennu paranja oru big producere enikkariyam koode oru directorum undayirunnu..hit ganam kettu ayal paranjathu..ithu njan kanda oru nadakathile pattanennanu.aa pattanu ithalazhinju vasantham enna johnson pattu..oru padam bgm songs adakkam ettavum low paisakku cheythu koduthirunna oralayirunnu mash ...venu paranja pole nandhi illatha vargamanu sinemakkar...appo kanunnavane appa ennalla ponnappa..ennum athinappuravum vilikkum athu kazhunjal kariveppila...

  • @binileldhose700
    @binileldhose700 4 роки тому +2

    Hollywood epozhum filims live orchastra ond

  • @kishors1364
    @kishors1364 4 роки тому

    Maulee Ka Prathibha

  • @mercypeace120
    @mercypeace120 2 роки тому

    She is horrible interviewer

  • @sainabsainab5261
    @sainabsainab5261 5 років тому

    Anikothirieshtamanu sarina pattum

  • @saneeshuppal.uppala1560
    @saneeshuppal.uppala1560 6 років тому +3

    നന്ദി ഇല്ലാ എന്നു ഒന്നും പറയില്ല - നിങ്ങൾ തിന്നുന്നതും ആ ചോറാണ്- നിങ്ങളും കരുതിയിരുന്നോ

    • @pgn4nostrum
      @pgn4nostrum 6 років тому +12

      Saneeshuppal. Uppala കവി എന്താണ് ഉദ്ദേശിച്ചത്

    • @douluvmee
      @douluvmee 5 років тому +4

      Kanjaavu uppala

    • @anithabs9501
      @anithabs9501 3 роки тому

      He is a govt. Servant....brother

    • @vishnua8044
      @vishnua8044 3 роки тому

      Ko ko ko...