Honeymoon Trip to Munnar - മൂന്നാറിലേക്ക് ഒരു ഹണിമൂൺ ട്രിപ്പ്

Поділитися
Вставка
  • Опубліковано 5 лис 2024

КОМЕНТАРІ • 903

  • @TechTravelEat
    @TechTravelEat  6 років тому +170

    ഹണിമൂണിന് പറ്റിയ മൂന്നാറിലെ കുറച്ച് റിസോർട്ടുകൾ നമുക്ക് പരിചയപ്പെടാം ഒപ്പം ഹ്യുണ്ടായ് വെർണയുടെ വിശേഷങ്ങളും. ഓൺലൈൻ ആയി ബുക്ക്‌ ചെയ്താൽ കുറഞ്ഞ റേറ്റിൽ റൂം ബുക്ക്‌ ചെയ്യാം. സാധാരണ നിരക്ക്‌ ഒരു റൂമിന്‌ 2000 മുതൽ ലഭ്യമാണ്‌. ട്രീ ഹൗസുകൾ 7000 മുതൽ ലഭിക്കും. 9745803111 എന്ന നമ്പരിൽ വിളിച്ചാൽ കൂടുതൽ വിവരങ്ങൾ അറിയാം. #techtraveleat

    • @sayedthajudheen8738
      @sayedthajudheen8738 6 років тому

      Verna car engane und

    • @akhilnathpg2250
      @akhilnathpg2250 6 років тому +2

      Etra car prize

    • @shafimb5583
      @shafimb5583 6 років тому +1

      Thank you bro...

    • @NahyaN875
      @NahyaN875 6 років тому

      Hello mr.sujith ninta manali eizy travels, enthoru pattippada nee, dont

    • @Priapusmon
      @Priapusmon 6 років тому +1

      Once you started to drive Automatic transmission vehicles, you never want to go back to Manual ones. Especially for your job of traveling and commenting whatever you see on the road, automatic vehicle is the best suit for your job.

  • @saffmumbai
    @saffmumbai 6 років тому +330

    സുജിത് ഭായി..
    ഈ Wife നിങ്ങൾക്ക് ഭാഗ്യമാണ് കെട്ടോ..
    നിങ്ങളെ പോലെ തന്നെ.. എന്താ പൊരുത്തം സംസാരം..
    'എന്തു സ്ഥലമാണ് മനുഷ്യാ ' കിടു.. 😘😘😘
    ആ ഡയലോഗ് പൊളി...

    • @colourfull9369
      @colourfull9369 6 років тому +2

      Ys 👍

    • @abubackerps
      @abubackerps 6 років тому +10

      Her face is full of innocence... Cute couples.. Best wishes bro....

    • @standarddistributors5016
      @standarddistributors5016 6 років тому

      bisonvally

    • @swarajkp9603
      @swarajkp9603 5 років тому +1

      സൂപ്പർ ഏതൊരു കാര്യത്തിനും വിശദീകരണം നല്ലത്.നല്ലേരു അറിവും കൂടിയായിരുന്നു. സൂപ്പർ ജോഡി

  • @FoodNTravel
    @FoodNTravel 6 років тому +154

    മുന്നാറിലെ ഓർമകളുടെ ഇടിയിൽ സന്തോഷം പകരുന്ന ഒരു വ്ലോഗും. യാത്രയും - റൊമാന്സും, പിന്നെ കഥപറയലും - അടിപൊളി ആയി ബ്രോ.

  • @achus4447
    @achus4447 5 років тому +133

    ചേച്ചി എന്ത് ലക്കി ആണ് എന്തോരം യാത്ര ചെയ്യാം

  • @irshhhaad7967
    @irshhhaad7967 4 роки тому +91

    2020 kanunnavar undavarundo..😆😗😮

  • @abysebastion5259
    @abysebastion5259 6 років тому +43

    ഏറ്റവും നല്ല യൂട്യൂബർ നിങ്ങളാണ് ഭായ് നിങ്ങൾക്ക് ഹേറ്റേഴ്‌സ് കാണില്ല ആരെയും വെറുപ്പിക്കാതെ ഉള്ള അവതരണം

  • @HFZ2024
    @HFZ2024 6 років тому +16

    മരട് വഴി വില്ലിങ്ടൺ ഐലൻഡ് കേറി എളുപ്പത്തിൽ കളമശ്ശേരി എത്താമായിരുന്നല്ലോ ... ആ വഴി പോകുന്നവർ ശ്രദ്ധിക്കുക . Same km ആണ്

  • @noufalvelliyath1990
    @noufalvelliyath1990 6 років тому +55

    സുജിത് ബായ് നിങ്ങളുടെ യാത്രാവിവരണം കേൾക്കാൻ തന്നെ ഭയങ്കര രസമാണ് ട്ടോ..
    ഇപം ചേച്ചി കൂടി വന്നപ്പോൾ അത് ഇരട്ടിആയി.... 😘😊👍🤗

  • @noufalvelliyath1990
    @noufalvelliyath1990 6 років тому +78

    13:32 ശ്വേതാസ് മാസ്സ് ഡയലോഗ് 😉🤗
    "എന്ത് സ്ഥലാമനുഷ്യാ ഇത്.."

  • @lalginjose
    @lalginjose 5 років тому +2

    സുജിത് ചേട്ടന്റെ വീഡിയോ കണ്ടു കഴിഞ്ഞ ഒക്ടോബർ ഞാൻ കുടുംബം ആയി പോയിരുന്നു. Excellent Destination... Thank You

  • @vishnudas7600
    @vishnudas7600 6 років тому +2

    Sujithetta.... എനിക്ക് ഇതിനേക്കാള്‍ ഒരു പാട് ഇഷ്ടമായത് ela ecoland ആയിരുന്നു.. Sujithettante മുന്‍പു ചെയ്ത വീഡിയൊ കണ്ടു അവിടെ പോയി ട്രീ ഹൌസ് il താമസിച്ചു... പറഞ്ഞറിയിക്കാനാവാത്ത feeling ആയിരുന്നു.... No words to say... It's amazing

  • @ranjanagopinath8017
    @ranjanagopinath8017 6 років тому +54

    Wow. Swetha u r so lucky.. kettuvanenkil ingane orale kettanam..Randalum entha match.. so loving and caring to each other..Ingane jeevikkan oru yogam venam..Love u both 😍😍 expecting more videos..Randalum adichu polikku 🤗🤗

    • @devikams6382
      @devikams6382 4 роки тому

      എത്ര യാത്ര ചെയ്യാൻ പറ്റുന്നു.. ലക്കി ചേച്ചി

    • @NG-ul9xk
      @NG-ul9xk 4 роки тому

      Sarikkam ingane jeevikkanum oru yogam venam

  • @goodluck3814
    @goodluck3814 6 років тому

    കറക്റ്റ് അതാണ് സുജിത് ഭായ്.ദൈവം മനുഷ്യനിവേണ്ടിയാണ് ഇതൊക്കെ സംവിദാനിച്ചിട്ടുള്ളത് അവനവനിഷ്ടമുള്ളത് കഴിക്കാം വേണ്ടാത്തവർ കഴിക്കണ്ട .ഇഷ്ടമുള്ളത് കഴിച്ചാൽ അടിച്ചുകൊല്ലുന്ന നാടായി മാറി നമ്മുടെ രാജ്യം എന്താല്ലേ ...നിങ്ങള് പോളിക്കു ബ്രോ

  • @sinuhaimi2649
    @sinuhaimi2649 6 років тому +30

    Unexpected surprise for swetha chechi was superb💗

  • @manusanker773
    @manusanker773 6 років тому +1

    Sujithettaa..Swetha chechiyude aa dialogue..polichuu.... "എന്തു സ്ഥലമാണ് മനുഷ്യാ..".. kidukkiiii... Randalkkum othiri Sneham...😍😍😍😍😘😘

  • @hellofriends3669
    @hellofriends3669 6 років тому +12

    Sujithതാങ്കൾ ഭാഗ്യവാൻ ആണ് നിഷ് കളങ്കയായ ഒരു പങ്കാളിയെ ലഭിച്ച തിൽ പൊന്നു പോലെ നോക്കണേ,..

  • @thanimanejim6041
    @thanimanejim6041 4 роки тому +1

    yathra avatharanam supr aanu. oru yathra chyyumpole feel chyyunnu. best couple. chechiye kashmir kondupokunnille

  • @jijomonsaji3173
    @jijomonsaji3173 6 років тому +3

    Blessed couples, happy married life.. Sujithettane pole thanne swethachechiyem njangal ishtapedunnu.. Her face is so innocent,,,and waiting for the next part

  • @shihabmullasheri5526
    @shihabmullasheri5526 4 роки тому

    പല പിരിവുകളും പല ട്ടോളുകളും നേതാക്കന്മാർക് സുഗിക്കാനുള്ളതാണ് മോനെ

  • @zainulabid2702
    @zainulabid2702 5 років тому +10

    2:58 ഗിയർ മാറ്റി മാറ്റി ഓടിക്കലും ഒരു സുഖം തന്നെയാ ishtam mannual ☺️☺️☺️

  • @aneeshchandran_
    @aneeshchandran_ 6 років тому +1

    wow super ........... adutha vlog petaniduuu sujith etta munnarrr superbbbbbbbbb👌👌👌

  • @MrAnandml
    @MrAnandml 6 років тому +6

    Ecosport Hard suspension ആണ് ചേട്ടായി so road feedback കൂടുതലായിരിക്കും...Verna Supension Soft ആണ് ഈ segment ലെ ഏറ്റവും soft എന്ന് പറയാം Ride quality കൂടും ...But വണ്ടി High-speed manoeuvreability കുറയും

  • @abumizyan8375
    @abumizyan8375 6 років тому +1

    വിചാരിച്ച് വിചാരിച്ച് നമുക്ക് ടോൾ നിർത്തിക്കണം.ഈ ഡയലോഗ് എനിക്ക് ഇഷ്ടായി.😉☺️👍

  • @ummulbushara315
    @ummulbushara315 6 років тому +31

    ശ്വേത കുട്ടി തകർത്തു..... bro... മാറി നിക്കണ്ടി വരും 😜

  • @hemeoncfellow
    @hemeoncfellow 6 років тому +1

    ee chetane pole snehikunna orale kittiyal bhagyam cheyyanam. aa chechi is very very lucky and she is very loving. made for each other.

  • @merinjthomas7646
    @merinjthomas7646 6 років тому +27

    Hey Shwethakutyy vannallo😍😍😍😍😍.....njoy dears.....Vernede nalla colour....😍😍😍😍😍😍

  • @anchalvipin
    @anchalvipin 6 років тому +1

    ഒരു രക്ഷയുമില്ല ഭക്തൻ തകർത്തു.....!കട്ട waiting അടുത്ത vedio ക്കു വേണ്ടി...

  • @ylsyls7355
    @ylsyls7355 6 років тому +3

    Chetta. Good morning... Good to see you both on the video... Please do a special video on Neelakurinji, i could not see a detailed one on UA-cam so it would be helpful for people who are planning to go during this season.

  • @SudhiKamath2511
    @SudhiKamath2511 6 років тому +1

    ഈ മാസം ഈ റിസോർട്ടിൽ പോയി വന്നതേ ഉള്ളൂ.നല്ല അടിപൊളി റിസോർട്ട്.

  • @arjunm4992
    @arjunm4992 5 років тому +9

    ഇന്നാണ് വീഡിയോ കണ്ടത്... ചേട്ടൻ അന്നേ പറഞ്ഞല്ലേ പാലാരിവട്ടം പാലം മോശമാണെന്നു 😂😂

  • @anjushaanju645
    @anjushaanju645 5 років тому +2

    സുജിത്ത് ചേട്ടാ.....നിങ്ങളുടെ വ്ലോഗ് കണ്ടാൽ...... കണ്ടുകൊണ്ട് ഇരിക്കും ☺️👌👌👌

  • @indiankidssongs8999
    @indiankidssongs8999 6 років тому +48

    രണ്ടാളും തടി കുറച്ചു ആരോഗ്യം സൂക്ഷിക്കണം 😊🌹

  • @dony9037009117
    @dony9037009117 6 років тому

    Adipoli njn wait cheiyuvayirunnu for dis viedo 😁 enik ariyam sujith bhai munnar pokum ennu aftr mrge with wife 👍🏻👍🏻👍🏻

  • @ashamarythomas9741
    @ashamarythomas9741 6 років тому +6

    13.32 ഇത് എന്റെ നാടാണ്. അവിടെ തൊട്ടടുത്താണ് ഞങ്ങളുടെ വീട്... Happy to see you here😊😊😊

  • @rajeshkumar-sk6zn
    @rajeshkumar-sk6zn 6 років тому

    ഹായ് സുജിത്..., നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് വളരെ നന്നാകുന്നുണ്ട്, അതുകാണുമ്പോൾ നമ്മൾ ആ സ്ഥലത്തു നിക്കുന്ന ഫീൽ കിട്ടാറുണ്ട്. നിങ്ങളുടെ ഈ ഉദ്യമം ഒരു വൻ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു..... (ചില സമയം സൗണ്ട് വളരെ കുറവായി ഫീൽ ചെയ്യാറുണ്ട് ശ്രെദ്ധിക്കുമല്ലോ ?)All the very best

  • @ansalar4221
    @ansalar4221 5 років тому +14

    11:25 gear down cheydh overtake cheyyunnadhinte feel onnu vereya 😊 adh automatic nu kittoola

  • @mayarajendran5501
    @mayarajendran5501 4 роки тому

    ഇന്നാണ് നിങ്ങളുടെ ഈ വീഡീയോ കണ്ടത് .സത്യമായ ഒരു കാര്യം പറഞ്ഞു .പാലാരിവട്ടം പാലം ..

  • @Suman-l5x1q
    @Suman-l5x1q 6 років тому +3

    drive carefully chetta, all de best ur future journey

  • @18sujithpsa
    @18sujithpsa 6 років тому +2

    അനുഗ്രഹ ഒരു പാട് ഓർമകൾ ഉള്ള ഹോട്ടൽ.first flooril നല്ല ഇലയൂണ് കിട്ടും.Best ഇൻ ekm👌..നല്ല സ്റ്റാഫുകൾ

  • @shintappan1
    @shintappan1 6 років тому +8

    ethanu trip ... kurachu nalayi kathirunna natural sites...enjoy man...welcome next blog...munnar thanuppundo...

  • @ajesh-fz1qe
    @ajesh-fz1qe 6 років тому +3

    എന്തുകൊണ്ട് തൃപ്പൂണിത്തുറ വഴി പോയില്ല അതായിരുന്നു ലാഭം ഇത് ആലുവ പെരുമ്പാവൂർ മൂവാറ്റുപുഴ വളരെ നീണ്ട യാത്രയായിപ്പോയി

  • @loveshor5699
    @loveshor5699 6 років тому +17

    UA-cam തുറന്നാൽ ഞാൻ ആദ്യം സേർച്ച്‌ ചെയ്യുന്നത് ടെക് ട്രാവൽ eat ന്റെ പുതിയ വീഡിയോസ് ആണ്....
    . നൈസ് vedios സുജിത് ബായ്...👌 keep it up.... 👍

  • @nishamanoj6016
    @nishamanoj6016 6 років тому

    You are absolutely right bro.....kumbalam toll plaza close cheyyenda samayam pande kazhinju.....athu pole roadile humbum very high anu..cheriya vandi okke humbil idikkum

  • @vinitavincentkuruvila1119
    @vinitavincentkuruvila1119 6 років тому +6

    Feels so good to drive an automatic car on a blocked road 😂😂 I'm sure everyone agrees

  • @audraj100
    @audraj100 6 років тому

    എന്റെ വീട് ചേർത്തലയിലായത്കൊണ്ട് Swetha - യുടെ വീട് തുറവൂർ ആണെന്നറിഞ്ഞതിൽ കൂടുതൽ സന്തോഷം ! ആശംസകൾ !

  • @joann4423
    @joann4423 6 років тому +27

    'എന്ത് സ്ഥലമാ മനുഷ്യ '😅

  • @ajithnp7221
    @ajithnp7221 3 роки тому +1

    Sujith ചേട്ടാ nthinna block OK kondu ആലുവ വഴി poyye
    കുണ്ടൂര്‍ cut ചെയത് thripunithura perumbavaoor vazhi pokayirrunnu

  • @gopikrishnand4005
    @gopikrishnand4005 6 років тому +14

    made for each other love u cheta chechi....😍😍😍

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 6 років тому +1

    As far as swetha is concerned defenitly she will lose his extra body weight within one or two years through treveling all over kerala and abroad but she is looking so bubbly cute and innocent especially while speaking

  • @noziakaramatullha543nozia5
    @noziakaramatullha543nozia5 6 років тому +4

    you our BOSS sujith bhai...... thank you for this video.......

  • @drogvinod
    @drogvinod 6 років тому +1

    കഴിഞ്ഞ വെള്ളിയാഴ്ച ഒന്നര മണിക്കൂർ കുണ്ടന്നൂർ ബ്ലോക്കിൽ പെട്ടു ..പുതിയ ക്യാപ്ചറായതിനാൽ വലിയ ക്ഷീണം തോന്നാതെ തിരുവനന്തപുരത്ത് എത്തി .. ഓച്ചിറയിലും പെട്ടു 1 മണിക്കൂർ .. ആംബുലൻസടക്കം പെട്ടു പോകുന്ന ബ്ലോക്കിനെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല

  • @shujahbv4015
    @shujahbv4015 6 років тому +5

    Sujith etta Enik cinema nadanmare kanenda adhinde prakaram ningale kananam ennund 1year kazhinnu Ningalude video's kanan thudangiyit Kidu enjoy videos

  • @safeeraniyas1471
    @safeeraniyas1471 5 років тому

    Haiwaaaa........ningal 2alum ore mind analo u both lucky.sherikum ningalodopam visit cheyta oru mood an avasanm ..really with great pleasure.

  • @tmrtamilmoviereview7307
    @tmrtamilmoviereview7307 5 років тому +3

    Loved your videos guys keep up the good work

  • @parvathiseshadri9094
    @parvathiseshadri9094 6 років тому +2

    Sujit u r a loving husband of sweta. Enjoy ur 2nd honey moon. Your first baby vil b a girl.

  • @sirajv4013
    @sirajv4013 6 років тому +3

    19:44 ക്യാമറ ഉള്ളതോണ്ട് കൺട്രോൾ ചെയ്തതാണെന്ന് തോന്നുന്നു അജ്ജാതി സർപ്രൈസ് അല്ലെ😂😁

  • @AjasAS
    @AjasAS 6 років тому +1

    Chettaayi video pwolichu . Heavy... Shwethechiyum pwolichu . All the best sujithettayi . Pinne 200k adikkaaraayitto..😁😁❤❤❤❤❤❤

  • @Symates
    @Symates 6 років тому +15

    Amboo!! Nice aayiloo🔥😍

  • @praveenaanoop4923
    @praveenaanoop4923 6 років тому

    ശ്വേത..... U r lucky..... എന്തോരം യാത്ര ചെയ്യാം.... ഇനിയുള്ള വീഡിയോസ് എല്ലാം ഇങ്ങനെ മതി കേട്ടോ 😍😍പിന്നെ മ്യൂസിക് ഇല്ലാർന്നു... അത് കൂടെ വേണം.. താങ്കളുടെ വീഡിയോസ് കാണുമ്പോൾ നമ്മളും ആ യാത്രയിൽ ഉള്ള ഫീലാണ്.....

  • @Teresa-mh5in
    @Teresa-mh5in 6 років тому +5

    Swethachechi is so cute and sweet 💚💛

  • @achus1940
    @achus1940 3 роки тому

    Anikum futuril etupole onnu pokanam😌🙈😁😍anyway happy couples.. 2 yrs kazhiju e video kanan. Late aayi.. aennalum kuzhapilla 😘😘

  • @shafeequekottakkal5273
    @shafeequekottakkal5273 6 років тому +3

    ഇതിന്റെ റിവ്വൃൂ ഇബാദിക്ക പറയും...കട്ട വെയ്റ്റിംഗ്

  • @nidhinjose
    @nidhinjose 2 роки тому +1

    2022 July 18 th കാണുന്നവർ ഉണ്ടൊ?

  • @dlzk12
    @dlzk12 5 років тому +3

    This is called life.Its the way to enjoy life

  • @sreehari3127
    @sreehari3127 4 роки тому +1

    7:44 I had the same doubt, but I'm not complaining, I just had doubt after watching the marriage vlog....!!!

  • @foragoodlifeazeezkarekkad5971
    @foragoodlifeazeezkarekkad5971 6 років тому +3

    എന്തൊരു ജാടയാണ് മനുഷ്യ ഇത് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു

  • @deepthyaji7117
    @deepthyaji7117 5 років тому

    ഇതിലും നല്ല വ്യൂ ഉള്ള tree house അടിമാലി MGS റെസിഡെൻസിയിൽ കിട്ടും ഇനി നിങ്ങൾ രണ്ടുപേരും അങ്ങോട്ട് വരണം അടിമാലി town മുഴുവൻ കാണാം. Night view അടിപൊളിയാ.

  • @arunvm2345
    @arunvm2345 6 років тому +4

    Blessed couple ❤

  • @ap2613
    @ap2613 6 років тому +2

    Polichadukki nice place.. 😍chechikki nannaayittu ishttapettittund. 😊😊

  • @sruthilayasatheesh259
    @sruthilayasatheesh259 6 років тому +4

    She s blushing💜😍😍Awwwwwww.. lovely to see her blushing

  • @basheern1
    @basheern1 6 років тому

    All the comments about the toll and roads are correct. awhy dont we start a poll and submit to the concerned department?

  • @raghulj.r2073
    @raghulj.r2073 6 років тому +4

    Mass dialogue by SWETHA 😀😀😆😅😅😅

  • @amal88880
    @amal88880 4 роки тому

    ❣️ഹായ്.. 👋❣️
    സുജിത്ത് ബ്രോ" ആൻഡ് " ശ്വേത ചേച്ചി
    🦋🌻🦋🌻🦋🌻🌷👌🌷🌷👌🌷
    മൂന്നാർ യാത്ര പൊളിച്ചുട്ടോ കിടു
    സുജിത്ത് ചേട്ടാ ഞാൻ മൂന്നാർ ആകെ വന്നിരിക്കുന്ന ഒരു റിസോർട്ട് മൂന്നാർ ടീ കൺട്രി ആണ്
    താമസിക്കാൻ വന്നതല്ല കേട്ടോ ജോലി ഭാഗം ആയിട്ട് വന്നതാ അവിടെ ഒരു 6മാസം ഉണ്ടായിരുന്നു.... ?
    🌷💚🌷💚🌷💚🌷💚🌷💚🌷💚
    നിങ്ങൾ രണ്ടാളുടെയും ഇ മൂന്നാർ യാത്രയൂടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ഇതാണ് ".
    🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
    അപ്പോൾ ഇനിയും മിനിയും ഒരുപാട് നല്ല വീഡിയോസ് ചെയ്യണം ഞങ്ങൾ വെയ്റ്റിങ് ആണ് എന്ന് ഓർമപ്പെടുത്തി കൊണ്ട് നിർത്തുന്നു ... ❤️❤️❤️

  • @nismashereef2947
    @nismashereef2947 6 років тому +6

    lucky wife😍😍😍..she can travel a lot with u😋

  • @NG-ul9xk
    @NG-ul9xk 4 роки тому

    Sujith ettane pole nalloru ഭർത്താവിനെ കിട്ടിയില്ലേ .you are very lucky .enjoy

  • @jyothindev
    @jyothindev 6 років тому +5

    I like the way u suprised chechi...
    👍😊

  • @jithu2088
    @jithu2088 4 роки тому

    Ningade viddeosinokke oru freshnessund.....magical touch

  • @arunrs3368
    @arunrs3368 6 років тому +4

    Kalyaanam kazhinjappol english koodiyo ennu samsayam

  • @LekhaParameswaran
    @LekhaParameswaran 6 років тому

    Sujith inte tech travel eat njan subscribe cheythathu ithinu munpu ithinte vlog cheythathu kandittanu.all the best dears

  • @subinthomas9308
    @subinthomas9308 6 років тому +18

    വിഡിയോ അടി പോളി ഒരു വിമർശനം പറയട്ടേ ഈയിടയായി വിഡിയോക ഇടുന്നത് വളരെ വൈകിപ്പോന്നു എന്ന് ഒരു സംശയം

  • @റിജോകണ്ണൂർ
    @റിജോകണ്ണൂർ 6 років тому +2

    പൊളി വീഡിയോ ... കെട്ട്യോനും കെട്ട്യോളും കിടു👍👍

  • @junaidnavas
    @junaidnavas 5 років тому +10

    8:55 Kaalathinu munbe sancharicha comment .. palaarivattom flyover avastha 😀😀

  • @harsha410
    @harsha410 6 років тому +1

    The way she talk is soo sweet to hear😍..n I must say the way u present the vlog is perfect that it's genuine with nothing overemphasized..Happy to watch them...Anyway enjoy ua trip to it's max..😇😍

  • @kripeshm9860
    @kripeshm9860 6 років тому +3

    Happy journey bro a good married life

  • @divyar4953
    @divyar4953 6 років тому +1

    Staying in mysore i miss kochi now..palarivattom flyover pass cheythapol i saw my flat..hey why you guys didnt go to saravana bhavan..happy vacation..shweta looking so fresh..her apparel choice is good..

  • @melbinyesudas9299
    @melbinyesudas9299 6 років тому +7

    Enik ettavum ishttam chettante driving anuuu it's so cool and smuth ❤😍😘

  • @imraanramees2732
    @imraanramees2732 5 років тому

    ഷേതേച്ചി വണ്ടറടിച്ചൂ ഹഹ കിടുക്കി
    എന്ത് സ്ഥലമാ മനുശ്യാ ഇത് ഹഹഹ

  • @chaarusuvya6158
    @chaarusuvya6158 6 років тому +9

    Verna de Colour Superbb👌👌

  • @lailasiddiqui263
    @lailasiddiqui263 5 років тому

    Do you have extra insurance since the car is RED ? Some countries like the US Charge the customers extra for the color
    Hyundai is any day better than Ford .
    Ford vehicles are better for straight roads - V8 makes the difference

    • @rinceabraham6938
      @rinceabraham6938 5 років тому

      I have a Hyundai Creta 1.6 in gulf, iam not satisfied with the vehicle less millage,power, body weight what I expected , but my Ford Fiesta classic (India)far better than Hyundai creta and very powerful car,
      Only thing which i really liked Hyundai suspensions 💯💯💯

  • @jaseemthamanna1446
    @jaseemthamanna1446 6 років тому +5

    ശേധ very lucky

  • @Human-kp5ze
    @Human-kp5ze 6 років тому +1

    Enikk ettom ishtam aayath chechide talk aanu...She is very cute... 😍😍😍😍

  • @thayyib321
    @thayyib321 6 років тому +11

    ഇതൊരു മലയാളം വ്ലോഗ് ആണല്ലോ .... പക്ഷെ ഈയിടെയായി ഇംഗ്ലീഷ് കൂടുതൽ ഉപയോഗം കൂടുതലായി കാണുന്നു .... അത് മലയാളം പറഞ്ഞു ചെയ്യുന്നതിന്റെ മനോഹാരിത ഇല്ലാതെ തോന്നുന്നു ..... വളരെ ബോർ ആയി തോന്നുന്നു .... (ഇത് എനിക്ക് തോന്നിയിട്ടുള്ള കാര്യം )

    • @fousiariyas7781
      @fousiariyas7781 6 років тому +3

      Satym.. enikkum thonnui

    • @rashidapm5614
      @rashidapm5614 6 років тому +6

      അതൊന്നും കൊഴപ്പല്ല്യ.... മലയാളം വ്ലോ ഗല്ലേ.... ട്യൂട്ടോറിയൽ അല്ലാല്ലോ

    • @jemshi379
      @jemshi379 5 років тому

      @ rashida sharshad 😂😂

    • @ananth227
      @ananth227 5 років тому

      So what?

  • @Priapusmon
    @Priapusmon 6 років тому

    Please show the road and surrounding views while you are driving and describing it, instead of showing your face all the time. We can hear your comments while seeing the sceneries that you are seeing and talking about.
    It is not enjoyable if we can’t see the object of your description, if you are showing your face, instead of the object.

  • @ജീവിതംഎപ്പോഴുംസ്വപ്നമാണ്

    Kathirunhu veedum moonhar trip amazing place sujithettante hair cut super look Enjoy u r honeymoon trip next episod katta waiting

  • @Joyce.john14588
    @Joyce.john14588 5 років тому

    Nalla സ്നേഹം ഉള്ള 2 ആൾക്കാർ അന് ചേട്ടാ നിങ്ങള്.....

  • @azmaaaall
    @azmaaaall 4 роки тому +3

    Love from manjeshwar,, Kerala 😘

  • @rahulp5872
    @rahulp5872 5 років тому +1

    സുജിത് ഭായ് ഒരു രക്ഷയില്ല ❤️ അവതരണം, cute couples 😍

  • @shamimshyla3167
    @shamimshyla3167 6 років тому +4

    Wife nu eppozhum karangam ello.superb

  • @businessmotivationfamilyaf2705
    @businessmotivationfamilyaf2705 6 років тому +1

    As far as munnar is concerned it is one of the best place I have ever visited where beauty meets calmness

  • @KSA-iq8wu
    @KSA-iq8wu 6 років тому +4

    Shraddha very cute bro ✌️✌️✌️

    • @ijazm
      @ijazm 6 років тому +2

      *swetha