Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.
അങ്ങനെ ഞാൻ ആദ്യമായി കാറിൽ തണുത്ത് വിറച്ച് കിടന്നുറങ്ങി. കാറിൽ ഒരു 5 സ്റ്റാർ ബെഡ് സ്‌പേസ് ഒരുക്കി സുഖമായി കിടന്നുറങ്ങിയ അനുഭവമാണ് നാളത്തെ വീഡിയോ. കാണാൻ മറക്കരുതേ.
ഏതൊരു യുവാവും കൊതിക്കുന്ന ഒന്നാണ് .... തന്റെ പ്രീയതമയോടപ്പം പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെ ഇളം മഴയും കാറ്റും കൊണ്ട് ഒരു ബൈക്ക് റൈഡ് ..... പോകുന്ന വഴിയിലെ തട്ടുകടയിൽ നിന്നൊരു ചായകുടി ..... ആഹാ പൊളി .... ഇനിയുണ്ട് എന്നെപോലെ മറ്റൊരു കൂട്ടർ ..... ബൈക്കോടിക്കാനും അറീല പ്രീയതമയും ഇല്ല ..... പക്ഷെ ഇതുപോലത്തെ സ്വപ്നങ്ങളായിരിക്കും മനസ്സിൽ മുഴുവൻ
എനിക്ക് പോകുന്ന വഴിക്കുള്ള റോഡുകളും കാഴ്ചകളും കാണാൻ വളരെ ഇഷ്ടമാണ്. സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ അതൊക്കെ കുറച്ചെങ്കിലും മാന്യമായി കാണിക്കുന്നത് താങ്കളാണ്. പിന്നെ യാത്രാവിഡിയോകൾ ഒരു വിരസതയില്ലാതെ കണ്ടു കൊണ്ടിരിക്കാം എന്നതും താങ്കളുടെ പ്രത്യേകതയാണ്..
കുടുംബത്തോടൊപ്പം ഉള്ള യാത്ര.. അത് ഒരു വേറെ ഫീൽ തന്നെയാ ❤️❤️ എത്ര പേർക്ക് സദ്ധിക്കറുണ്ടെന്ന് അറിയില്ല..പക്ഷേ കഴിയുന്നവർ ഒകെ പോവുക.. ഓരോ നിമിഷവും സന്തോഷിക്കുക...❤️
Nhangalum 2 varsham munp trip poyappol thusharathil aanu stay cheythath.. super aarunnu...e vedio kandappol athokke orma vannu..😍😍😍 we are also from Pathanamthitta..
കുട്ടിക്കാനം.. അതൊരു vibe ആണ്.. പണ്ട് ഒരു 12 വർഷം മുൻപ്.. അവിടെ ഒരു മലേടെ മണ്ടക്ക് ഒരു home stay ഉണ്ടായിരുന്നു.. അവിടെ പോയി താമസിച്ചിട്ടുണ്ട്... പെട്ടെന്ന് ആ ഓർമകളിലേക്ക് പോയി... Thanks സുജിത് ബ്രോ ഒരു reminder നൽകിയതിന്... അതൊരു ജോസേട്ടന്റെ home stay ആയിരുന്നു... കുട്ടിക്കാനം jn ന്ന് മുകളിലേക്ക് കിടക്കുന്ന ഒരു road... ഒരു reservoir ഒക്കെ ഉണ്ട് അവിടെ.. ഓർമകളിലേക്ക് പോയി കൂട്ടുകാരെ ഒക്കെ miss ചെയ്യുന്നു... എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു സ്ഥലം ആണ്... Ohh 😍😍♥️♥️👌👌👍...
@@santhoshpjohn അറിയില്ല ബ്രോ.. പേരറിയില്ല.. ഒരു പച്ച കളർ ബിൽഡിംഗ്... Step by step കൺസ്ട്രക്ഷൻ ആയിരുന്നു.. പിന്നിൽ ഓറഞ്ച് മരം ഒക്കെ ഉണ്ടായിരുന്നു... കുറെ വർഷം ആയില്ലേ.. സ്ഥലം ഒക്കെ കുറെ മാറീട്ടുണ്ടാവും..
Hi സുജിത്, വറ്റുകുന്ന് എന്ന് പേര് വന്നത് അവിടെ NSS തോട്ടം ഉണ്ട്, അവിടെ പണ്ട് വാറ്റ് പുല്ല് വാറ്റി oil എടുക്കുമായിരുന്നു അതു കൊണ്ടാണ് അതിന് വാറ്റുകുന്ന് എന്നറിയപ്പെടുന്നത്.
ഈ വീടിന്റെ പഴയ വീഡിയോ കണ്ടിട്ടുണ്ട് ഞാൻ. ഇപ്പോ അതൊന്നു painting ചെയ്തു neet ആകിയിട്ടുണ്ടൊന്നു തോന്നുന്നു. Super family✌️✌️ I'm waiting to see yu in my hometown Coming days😍😍
Sujith etta നാളെ കാണാൻ മറക്കരുത് നാളെ കാണാൻ മറക്കരുത് എന്ന് പറയണ്ട ആവശ്യം ഇല്ല😂ഉച്ചക്ക് 12 മണി എന്ന ഒരു സമയം ഉണ്ട് എങ്കിൽ അത് നിങ്ങൾക്ക് ഉള്ളതാണ് ❤️🤗ഞങ്ങ കണ്ടിരിക്കും🤩
വീടിന്റെ മുകളിലെ ഷീറ്റിനു മുകളിൽ പഴയ ജീപ്പിനൊക്കെ മുകളിൽ കാരിയർ വെക്കുന്ന പോലെ രണ്ടടി പൊക്കത്തിൽ ഒരു ഫ്രെയിം ചെയ്തു അതിൽ പാഷൻ ഫ്രൂട്ട് പോലുള്ള വള്ളി ചെടികൾ കയറ്റി വിടുക വീടിനുള്ളിൽ ac ഫാൻ ഒന്നും ഉപയോഗിക്കാതെ ഇരിക്കാനും അതുവഴി കറന്റ് ബില്ല് ലഭിക്കാനും അതിലേറെ പാരിസ്ഥിക പ്രശ്നങ്ങൾ ഒഴിവാക്കാനും പറ്റും.ഷീറ്റിനും ഫ്രെയ്മിനും ഇടയിൽ രണ്ടടി അകലം ഉള്ളത് കൊണ്ട് ഷീറ്റിനോ വീടിനോ യാതൊരു വിധ കേടും വരില്ല
Goosebery യുടെ പ്രൊഡക്ടുകൾ വാങ്ങുന്നതിന് www.goosebery.com വെബ്‌സൈറ്റ് സന്ദർശിക്കുക. ‘TECHTRAVELEAT’ എന്ന കൂപ്പൺ കോഡ് ഉപയോഗിക്കുന്നവർക്ക് 20% ഡിസ്‌കൗണ്ട് കൂടുതലായി ലഭിക്കും.
😍
എന്നെ പോലുള്ള ചെറിയ ചെറിയ UA-camrs നെ Support ചെയ്യാൻ ഇവടെ ആരും ഇല്ല😑❤
Super
Keto cheyumbo milk paadila
Bday celebration Kuttikkanath ano? Advance Happy Birthday🎁🎂🎂🎉🎉
അങ്ങനെ ഞാൻ ആദ്യമായി കാറിൽ തണുത്ത് വിറച്ച് കിടന്നുറങ്ങി. കാറിൽ ഒരു 5 സ്റ്റാർ ബെഡ് സ്‌പേസ് ഒരുക്കി സുഖമായി കിടന്നുറങ്ങിയ അനുഭവമാണ് നാളത്തെ വീഡിയോ. കാണാൻ മറക്കരുതേ.
,♥️
Kanan patunila😞😩
Kurach days ayitu 12 maniku premiere analo upload akunath...Pazhaya pole video ayitu varunila..What happened sujithetta
കാത്തിരിക്കാം ♥️
Premiere ഇടല്ലേ ട്ടോ.. കാണാൻ ഒരു മജ illla
എല്ലാമാസവും ഫാമിലിക്കു വേണ്ടി ഒരു ട്രിപ്പ് സുജിത് ബ്രോ ചെയ്യണം... ക്യൂട്ട് ഫാമിലി
അതെ അതെ
❤️
👍
Very nice family ❤❤💖
നീ ജീവനോടെ ഉണ്ടോ പാവടെ
സുജിത്തേട്ടൻ,ശ്വേത ചേച്ചി,അഭി, അച്ഛൻ,അമ്മ ഇഷ്ടം ❤ഫാമിലി വ്ലോഗ് ❤
Ellareyum ishttava
@@vineethagirija7222 അതാണ് ❤️😍
സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️
ഹാജർ
@@mantrongaming6497 😘
😍😍😍
Ajar
Present sir
ഏതൊരു യുവാവും കൊതിക്കുന്ന ഒന്നാണ് .... തന്റെ പ്രീയതമയോടപ്പം പ്രകൃതി രമണീയമായ സ്ഥലങ്ങളിലൂടെ ഇളം മഴയും കാറ്റും കൊണ്ട് ഒരു ബൈക്ക് റൈഡ് ..... പോകുന്ന വഴിയിലെ തട്ടുകടയിൽ നിന്നൊരു ചായകുടി ..... ആഹാ പൊളി .... ഇനിയുണ്ട് എന്നെപോലെ മറ്റൊരു കൂട്ടർ ..... ബൈക്കോടിക്കാനും അറീല പ്രീയതമയും ഇല്ല ..... പക്ഷെ ഇതുപോലത്തെ സ്വപ്നങ്ങളായിരിക്കും മനസ്സിൽ മുഴുവൻ
❤️
Ha ha ha ha ayooo
Same To You Bro
Same to you bro🥰♥
@@Najeebvlogs123 none a 😂
സുജിത്ത് ചേട്ടന്റെ മാന്യതയാണ് മറ്റുള്ള യൂട്യൂബർ മാരിൽ നിന്നും സുജിത്ത് ഏട്ടനെ വ്യത്യസ്തമാക്കുന്നത്
Thanks
@@leo7307 welcome
Correct...🤗
subscribers ഇനെ പൊട്ടന്മാർ എന്നു വിളിക്കുന്ന വേറെ ചില youtubers
@@joshmat6178 ath ara brother?
അപ്പന് വയസ് കുറച്ച് ഉണ്ടെങ്കിലും കുട്ടി യുടെ മനസ്സ് ആ .
ആ മീൻ കറി ക്കുള്ള അടി കണ്ടപ്പോം മനസില്ലായി😹
❤️
Hahaha 😄crct
Crt
എനിക്ക് പോകുന്ന വഴിക്കുള്ള റോഡുകളും കാഴ്ചകളും കാണാൻ വളരെ ഇഷ്ടമാണ്. സന്തോഷ് ജോർജ് കുളങ്ങര കഴിഞ്ഞാൽ അതൊക്കെ കുറച്ചെങ്കിലും മാന്യമായി കാണിക്കുന്നത് താങ്കളാണ്. പിന്നെ യാത്രാവിഡിയോകൾ ഒരു വിരസതയില്ലാതെ കണ്ടു കൊണ്ടിരിക്കാം എന്നതും താങ്കളുടെ പ്രത്യേകതയാണ്..
എപ്പോഴും പുഞ്ചിരിച്ച മുഖമുളള അമ്മ..🥰🥰🥰
സുജിത്തേട്ടനെ പോലെ ഇത്ര നന്നായി വണ്ടി നോക്കുന്നവർ വളരെ ചുരുക്കം ആണ്. 💗💗💗
Njn
Njnum ind😊
Ollakka😂
M
നിങ്ങളിൽ ഒരാൾ ആയി നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു feel ആണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്....... Really nice❤
ഇന്നലെ വണ്ടി പെരിയാർ വെച്ച് സുജിത് ഏട്ടനെ കണ്ടിരുന്നു.ഞങ്ങൾ ഇന്നലെ കുമളി ഉണ്ടായിരുന്നു.ഇന്നലെ നല്ല മഞ്ഞു ഉണ്ടാരുന്നു
സുജിത്ത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം
കുടുംബത്തോടൊപ്പം ഉള്ള യാത്ര.. അത് ഒരു വേറെ ഫീൽ തന്നെയാ ❤️❤️
എത്ര പേർക്ക് സദ്ധിക്കറുണ്ടെന്ന് അറിയില്ല..പക്ഷേ കഴിയുന്നവർ ഒകെ പോവുക.. ഓരോ നിമിഷവും സന്തോഷിക്കുക...❤️
❤
എപ്പോളും എല്ലാരേയും ഒരുപോലെ സന്തോഷപ്പെടുത്തുന്ന സുജിത് ഏട്ടൻ കിടു ആണ് ....💕💕
I am sorry അളിയാ 🤣😂😂😂😂ഭാര്യയുടെ ആ ഡയലോഗ് ഭർത്താവിനോട് 🤣😂😂
കുടുംബത്തോടെ ഒന്നിച്ച് എവിടെ എങ്കിലും കറങ്ങാൻ പോകുന്നത് ഒരു പ്രത്യേക ഫീൽ തന്നെ ആണ്❤
1- video half screen കാണുന്നു2- comment വായിച്ച് കൊണ്ട് കാണുന്നു3- Laying on bed എന്നെ പോലെ എത്ര പേർ ഉണ്ട് 🤙😉😉😂🤙
Me brooo
38 per undello
Mee bro
8:19 സുജിത്തേട്ടൻ മെലിയുന്നു അതാനുസരിച്ചു അഭി തടിക്കുന്നു..🤣🤣🤣❤❤
sujithettente foodum koodi abi aan kayikkunath
12മണിയായാൽ പിന്നെ യൂട്യൂബ് തുറക്കുന്നത് തന്നെ TTEക്ക് വേണ്ടിയാണ്..!!🔥😍😅💙
😘
സുജിത്തേട്ടാ നമ്മള് പത്തനംതിട്ടക്കാകാർക്ക് കാപ്പികുരുഉം കാപ്പി പൂവും കണ്ടാൽ തിരിച്ചറിയാൻ പറ്റില്ലെന്ന് പറഞ്ഞാൽ മോശംമാണേ 😂😂😂
നമ്മുടെ ഫാമിലിയുടെ കൂടെ ട്രിപ്പ് പോകാൻ ഒര് പ്രേത്യേക വൈബ് ആണ്...!❤️😁😍✌️
༒മിന്നൽ ചാർളി-MC༒ copy
@@xfire8597 കോപ്പി എന്ന് പറയരുത് ഞാൻ പുള്ളിടെ വല്യ ഫാൻ ആണ്... 😌
@@മിന്നൽലോലൻ-ഫ6ങ 😂😂
ചാർളിയുടെ copy അടിക്കാതെ സ്വയം എന്തെങ്കിലും irakk 🤣🤣🤣
ഇങ്ങനെ ഒരു ഫാമിലി ട്രിപ്പ് വെയിറ്റ് ചെയ്തവർ ലൈക്
12 ആയാൽ പിന്നെ എല്ലാരും കൂടെ സുജിത്തേട്ടന്റെ കമന്റ് ബോക്സിൽ ഹാജർ ആവും....🤩❤️🥳
Hai Sujith bai.... Video Kandu.. Nanayittund family Elavarum kudi kandapo really happy
നിങ്ങളുടെ ഈ ന സന്തോഷം നൂറ് വർഷം വരെ നിലനിൽ ക്കുട്ട🥳🥳🥰❤️❤️
Entha paraya kannu niranju poi...
Ithe pole ennum santhoshathodeyum,sahakarichum munnott potte prarthikkunnu sujithetta
Video vere level😍😘❤💪
ശ്വേതയുടെ അ സോറി അളിയാ..... അത് പൊളിച്ചു🥰🥰
Tech travel eat kandal nerit ee sthalangal kanumbolulla feeling anu,really professional touch
I am sorry aliya 06:15 ⏯️ ആരെങ്കിലും കേട്ടോ ശ്വേത ചേച്ചിയുടെ thug 👌😂😂😂😍
മഴ, കുട്ടിക്കാനം, ഇടുക്കി &സുജിത്തേട്ടൻ ♥️ ആഹാ പൊളി vibe
Sujitettanayum familyum orumichulla yathra kanan vannavar like adike..❤️🔥
Sathyam parayuva sujithettan kudumbamothulla yathra annu enikku kooduthal ishtam. Yathra ennalla. Family othulla ethoru videoyum adipoliyannu. ❤❤❤
Sujithettaa നല്ല glamour vechine slim ആയി back t shirt il powli
**ഏതൊരു യാത്രയുടെ നല്ല തുടക്കം നമ്മുടെ വീട്ടിൽ നിന്നാണ്...😄😍**
എന്നെ പോലുള്ള ചെറിയ ചെറിയ UA-camrs നെ Support ചെയ്യാൻ ഇവടെ ആരും ഇല്ല😑❤
@@cryotoreaper_613 ആദ്യം നീ വലുതാവട്ടെ എന്നിട്ട് സപ്പോർട്ട് ചെയ്യാം.
@@ജോൺഹോനായി-ട2വ 😂
@@ജോൺഹോനായി-ട2വ 😢
@@cryotoreaper_613 ondallo
Le swethachi : am the sorry aliya😹😹🤣
06:16 അയാം ദി സോറി അളിയാ....😂😂😂😂😂
Swetha chechi ❤️😁
Abhi de intro 😍 vloger aakanulla chettante parisheeelanam.... All the best abhi
Cute family
Am so happy,,, ante msg vayichallooo, anik othiri eshtato chettaneyum, swetha chechiyeyum ,,,,, family mothammmm
സുജിത്തേട്ടൻ മെലിഞ്ഞപ്പോളാണ് ഭംഗി. ഫുൾസ്ലീവ് സൂപ്പർ.
ചാമ്പയ്‌ക്ക കാണിച്ചു കൊതിപ്പിച്ചു കളഞ്ഞു 😪🤤❤️🔥
Trips orupadu isthappedunnayalanu njan...... Especially, travelogue videos... Athukondu , Sujith bhakthan sirinte videos kandal njan trip poyapole thonnum ... Thanks for the video
ഒരു ഫാമിലിക്ക് മുഴുവൻ ഫാൻസ് ഉള്ള യൂട്യൂബ് ചാനൽ.... Tech travel eat ❤❤
❤️
അത് അങ്ങനെയാ നല്ല മനുഷ്യർ ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടം നമ്മളേ പ്രകൃതി അറിഞ്ഞു സ്വീഗരിക്കും❤️💥😇
സുജിത്ത് ചേട്ടന്റെ അച്ഛൻ വളരെ ഗൗരവക്കാരൻ ആണല്ലോ
Hey athonnallappa vdeo kand ആരെയും judg cheyyaan paadillaatto😀
@@henza1673 pinnneee......... Njan judg cheyyum........ Kannuranallee.......... Njammal kozhikodaaaaa.......
Suji bro sattiyam paranjal njammal avide tamasikkunna feela bro ningale video kanddu... Full vibe. 👍👍👍😘😘😘😘😍😍suji bro.. Mass..
Love u suji bro. Pls read my message insta.. 🙏🙏same name.. I send u pls🙏🙏😘😘😘😘
യാത്രകൾക്കിടയിലും ഫാമിലിക് വേണ്ടിയും സമയംകണ്ടെത്തുന്ന സുജിത്തേട്ടൻ 💝💝💝💝
Kaanumbo thane valare sandosham...🥰 sherikum Shwetha ye kittayathu ningalde family ude vallya bhagyam aanu.. kandaal ariyam nalla koottipidutham ulla aal aanenu.. vannu Kayaruna girls nte kayyil aanu oru family ude samadAnam ullathu.. inshaalaha always nalla sandoshathode munpottu pokette.. 🥰😍
ഭക്തൻ ഫാമിലി ❤️
KIDUKACHI VIDEOKAL PORATTE.. Enthayalum Sujith Bryude Video Kanumbol Nammalu Nigalude Koode Undannulla Oru Feel. Sarikkum Oru Family Memberpole.
🔥🔥
Power
Jp sir....🤞
🔥
Anooo
Power
പൊളി vlog ..... ഇത് പോലെ ഫാമിലിയുമായി യാത്ര പോകാൻ കൊതിയാവുന്നു.... ഞമ്മളെ സുജിത്തേട്ടൻ ബല്ലാത്ത ജാതി തന്നെ
lucky parent to get a son like you❤️💯SUJITH BHAKTHAN💯
26:16 le abhijith : "sorry njan adhu vazhi pokumbo verudhe onnu keri irunnatha"..🤣🤣🤣
വണ്ടി അടിപൊളി ആഇറക്കും ഇറങ്ങി വരുന്ന നല്ല ലുക്ക്.
Sujith broda ammaye aanu ishtamayath.. Baki onum ishtam ayilengilum ennu venel parayam💝💝💝
എന്തായാലും MES കോളേജ് നു cut ചെയ്ത് ഇടാൻ ഒരു promotional വീഡിയോ ആയി... ☺️ ഹാപ്പി Family😉😍
Nhangalum 2 varsham munp trip poyappol thusharathil aanu stay cheythath.. super aarunnu...e vedio kandappol athokke orma vannu..😍😍😍 we are also from Pathanamthitta..
Family aayitulla oru trip വല്ലാത്തൊരു feel തന്നെയാ 😍❤️
Super video👌😍
Achane kaanaan nalla bhangi 👌😍
Sundaran Achan😍😍😍
കുട്ടിക്കാനം.. അതൊരു vibe ആണ്.. പണ്ട് ഒരു 12 വർഷം മുൻപ്.. അവിടെ ഒരു മലേടെ മണ്ടക്ക് ഒരു home stay ഉണ്ടായിരുന്നു.. അവിടെ പോയി താമസിച്ചിട്ടുണ്ട്... പെട്ടെന്ന് ആ ഓർമകളിലേക്ക് പോയി... Thanks സുജിത് ബ്രോ ഒരു reminder നൽകിയതിന്... അതൊരു ജോസേട്ടന്റെ home stay ആയിരുന്നു... കുട്ടിക്കാനം jn ന്ന് മുകളിലേക്ക് കിടക്കുന്ന ഒരു road... ഒരു reservoir ഒക്കെ ഉണ്ട് അവിടെ.. ഓർമകളിലേക്ക് പോയി കൂട്ടുകാരെ ഒക്കെ miss ചെയ്യുന്നു... എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു സ്ഥലം ആണ്... Ohh 😍😍♥️♥️👌👌👍...
ത്രിശങ്കു ആയിരിക്കും
@@santhoshpjohn അറിയില്ല ബ്രോ.. പേരറിയില്ല.. ഒരു പച്ച കളർ ബിൽഡിംഗ്... Step by step കൺസ്ട്രക്ഷൻ ആയിരുന്നു.. പിന്നിൽ ഓറഞ്ച് മരം ഒക്കെ ഉണ്ടായിരുന്നു... കുറെ വർഷം ആയില്ലേ.. സ്ഥലം ഒക്കെ കുറെ മാറീട്ടുണ്ടാവും..
Adipoli..Njan thamasichittundu..Adipoli aanu..Shyam sir pakka professional aanu
18:34 കാപ്പിക്ക് പൂ ഉണ്ടാവുമല്ലെ.😂😂 Ette sujith etta
കാപ്പി പൂവ് വായിൽ ചവച്ചാൽ നല്ല രുചിയാണ്. ചെറിയ തേൻ മധുരം. വായ്, മുറക്കാൻ ചവക്കുന്നത് പോലെ ചുമന്ന നിറമാകും.
Bhakthan fans adi like👍
Evng oru 5.45 njan cherthalil vechu kandarun🥰 purake vaniit missaaee..
അതിനകത്തു കുറെ സാദനം കൊള്ളും ലെ സെറ്റപ്പാ സെറ്റപ്പാ 🔥🔥👍
19:51 pinnayyyy guys.........sujithummmm thudangiiiiiiii😂😂😍 E bull jet 🤫😂😍😍
Hi സുജിത്, വറ്റുകുന്ന് എന്ന് പേര് വന്നത് അവിടെ NSS തോട്ടം ഉണ്ട്, അവിടെ പണ്ട് വാറ്റ് പുല്ല് വാറ്റി oil എടുക്കുമായിരുന്നു അതു കൊണ്ടാണ് അതിന് വാറ്റുകുന്ന് എന്നറിയപ്പെടുന്നത്.
10:31 MES College erumely, അത് കാണിച്ചപ്പോ ഉണ്ടായ ഒരു സന്തോഷം ! 2007 - 2010 വിദ്യാർത്ഥി ആയിരുന്നു അവിടെ ! എരുമേലി ആണേ നാട് !
00:16 sujithenate expression 😁😍
Shyam sir nte thusharam video first cheythappam muthal njan ningale follow cheyyunnund Sujith
സുജിത് ചേട്ടൻ, ❤❤😘😘❣️❣️👍👍🥰🥰ശ്വേത ചേച്ചി,,,❤❤😘അഭിജിത് ബ്രോ ❣️❤😘. അച്ഛൻ, അമ്മ ഇഷ്ടം ❤❤😘😘❣️❤....
ചാമ്പങ്ങടെ കളർ കണ്ടപ്പോൾ ഹാറിയർ ഓർമവന്നു... ❤❤❤
MES കോളേജ് 🖤🖤🖤
കൊള്ളാം അടിപൊളി വീഡിയോ മനസിനു ഒരു തണുപ് തോന്നുന്നു
ഈ വീഡിയോകായി കട്ട waiting ചെയ്യുന്നത് ഞാൻ മാത്രമാണോ❤
Athe 😅
Veruthe paranjatha
Athe 🤭
Yes🤧
ഈ വീടിന്റെ പഴയ വീഡിയോ കണ്ടിട്ടുണ്ട് ഞാൻ. ഇപ്പോ അതൊന്നു painting ചെയ്തു neet ആകിയിട്ടുണ്ടൊന്നു തോന്നുന്നു.
Super family✌️✌️
I'm waiting to see yu in my hometown
Coming days😍😍
ഇപ്പോൾ സുജിത്തേട്ടൻ ഫുൾ ലൈവാണല്ലോ😀
Thnq sujithetta... Orupad varshangalk shesham njn padicha college kandu... MES College... Thnq so much..... 😍video super✌️🥳
Athikkayam ente sthalam, ente veedinte frontill kudi aanallo appol sujith ettan poyathu
❤️Sujithettan❤️ swetha chechi ❤️sneham kanumbol ufff entho oru prathyeka sandhosham❤️😘😍
കുടുംബത്തോടപ്പം പോകണം എന്നൊക്കെ ഇടക്ക് ആഗ്രഹിക്കാറുണ്ട് പക്ഷെ ഇതുവരെ പോയിട്ടില്ല
ഇപ്പോൾ എല്ലാ യൂട്യൂബ് ചാനലും ഇടുക്കി ആണ് താരം
നിങ്ങള് പൊളിയാണ് സുജിത് ഭായി ❤❤💔💔💖💖💙💙💚💚💛💛💜💜
Familykum orupole important kodukunna sujith bro❤️💯
Sujith chetta super video pakshe chetante new home vere level!!
Sujith etta നാളെ കാണാൻ മറക്കരുത് നാളെ കാണാൻ മറക്കരുത് എന്ന് പറയണ്ട ആവശ്യം ഇല്ല😂ഉച്ചക്ക് 12 മണി എന്ന ഒരു സമയം ഉണ്ട് എങ്കിൽ അത് നിങ്ങൾക്ക് ഉള്ളതാണ് ❤️🤗ഞങ്ങ കണ്ടിരിക്കും🤩
ശരിക്കും കൊതിച്ചു പോകുന്ന life.... ❤
Amma is such a sweet one🥰🙏
ചാമ്പക്ക കണ്ടപ്പോൾ എന്തൊരു സന്തോഷ sujithettanu
sujithettan fans power kaniku like adichu pottiku
Idukki select cheithathu..nannaii chetta.. 👌🏼👌🏼👌🏼💚💚💚💚.....
എരുമേലി മുണ്ടക്കയം കാർ ഉണ്ടേൽ like ഇടണ്ണേ 😁🙏😌😌😌
സത്യം പറഞ്ഞതാ വളരെ mood off ആയി നില്കുമ്പോളാണ് ഈ വീഡിയോസ് കണ്ടത് പെട്ടന്ന് ഒരു എനർജി വന്നു അത് കൊണ്ട് oru big thangs sujith borw tank you so much 😍😍
വീടിന്റെ മുകളിലെ ഷീറ്റിനു മുകളിൽ പഴയ ജീപ്പിനൊക്കെ മുകളിൽ കാരിയർ വെക്കുന്ന പോലെ രണ്ടടി പൊക്കത്തിൽ ഒരു ഫ്രെയിം ചെയ്തു അതിൽ പാഷൻ ഫ്രൂട്ട് പോലുള്ള വള്ളി ചെടികൾ കയറ്റി വിടുക വീടിനുള്ളിൽ ac ഫാൻ ഒന്നും ഉപയോഗിക്കാതെ ഇരിക്കാനും അതുവഴി കറന്റ് ബില്ല് ലഭിക്കാനും അതിലേറെ പാരിസ്ഥിക പ്രശ്നങ്ങൾ ഒഴിവാക്കാനും പറ്റും.ഷീറ്റിനും ഫ്രെയ്മിനും ഇടയിൽ രണ്ടടി അകലം ഉള്ളത് കൊണ്ട് ഷീറ്റിനോ വീടിനോ യാതൊരു വിധ കേടും വരില്ല
Vanna vazhi marakkathe suhruthinte homestayil tamasicha bhakthante manassu❤️ ennenkilum tripinte bhagam aayi sweden varunnundenki theerchayitum kaananam🙂
Sujith sir hearty welcome to our Kannur and Thalassery
Same ee vazhiyil kudi njan kazhinja Tuesday poyarnnu... Same vazhi kude super arnnu Sujith ettan and family ishtam.❤️❣️
Idukki😍😍😍😍😍