എന്താണ് സ്റ്റാർട്ടപ്പ്? Difference between Normal Business & Startups | Startups Explained Malayalam

Поділитися
Вставка
  • Опубліковано 9 лют 2025

КОМЕНТАРІ • 401

  • @filiminvestigationreport5321
    @filiminvestigationreport5321 6 років тому +115

    വളരെ എളുപ്പത്തിൽ മനസിലാക്കുന്നു എന്നതാണ് താങ്കളുടെ vedioയുടെ feature. താങ്കളുടെ start up experience ഒരു vedio എന്തായാലും വേണം. സൂപ്പർ വീഡിയോസ്...😃😃

    • @filiminvestigationreport5321
      @filiminvestigationreport5321 6 років тому +5

      കുറച്ചു മുഴക്കം feel ചെയ്‌യുന്നു.. closed റൂമിൽ vedio ചെയ്യുന്നതാണ് problem എന്ന് തോന്നുന്നു

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +6

      Thanks a lot 😄 Ellaam sheri aakkaam 👍🏼

    • @BoldKing71
      @BoldKing71 3 роки тому

      Video

    • @arjunsuresh2591
      @arjunsuresh2591 3 роки тому

      *video

  • @arunkumarvnair29
    @arunkumarvnair29 3 роки тому +6

    തകർപ്പൻ 💐 ഇപ്പോഴാണ് ഇന്നാണ് ഇത് കണ്ടതും വിവരങ്ങൾ മനസ്സിലാക്കാനായതും താങ്ക്യൂ

  • @riyassubair3463
    @riyassubair3463 Рік тому

    Superb sir ഇപ്പോഴും ഈൗ content relevent ആണ് എന്നുള്ളതാണ്.......
    Startup ചെയ്യുന്നവർക്ക് ഒരു പ്രെജോധനവും insight ഉം നൽകുന്നു..... 🙏🙏👍👍✨️✨️✨️

  • @abduathif5070
    @abduathif5070 6 років тому +12

    തീർച യായും
    താങ്കളുടെ വീഡിയോ യിൽ നിന്ന് ഒരുപാട് അറിവ്
    ലബിച് കൊണ്ടിരികുന്നു.
    സൗണ്ടും വീഡിയോ മിയിവും
    നന്നായിട്ടുണ്ട്

  • @lathoo666
    @lathoo666 4 роки тому +5

    എന്റെ വലിയൊരു സംശയം ആയിരുന്നു.. താങ്ക്സ്.. ❤️

  • @sajeertmv542
    @sajeertmv542 6 років тому +7

    I have been randomly watching your videos past couple of months, I hadn't took depth to understand the subject matters. But recently your few videos impacted and inspired a lot to me.
    You are serving a well day meals with delicious dishes❤️

  • @astromedia4836
    @astromedia4836 6 років тому +82

    നൂതന കച്ചവട ആശയങ്ങൾ കണ്ടെത്തി വിവര സാങ്കേതിക വിദ്യയുടെയും സ്ഥിതിവിവരകണക്കുകളുടെ വിശകലനത്തിന്റെയും സഹായത്തോടെയും കച്ചവട തീരുമാനങ്ങൾ എടുത്തു മികച്ച തൊഴിൽ വൈധക്ത്യമുള്ളവരിലൂടെ മാതൃക നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് നടപ്പിൽ വരുത്തുന്ന പുതിയ കച്ചവട സംരംഭങ്ങളെ സ്റ്റാർട്ട് അപ്പ് എന്ന് വിളിക്കാം.

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому +6

      Polichu ❤️❤️

    • @janifmuhammed7981
      @janifmuhammed7981 6 років тому

      Good

    • @BrototypeMalayalam
      @BrototypeMalayalam 5 років тому

      ua-cam.com/video/lLl5LKIsIT8/v-deo.html

    • @ajazkabir
      @ajazkabir 5 років тому +1

      Nice definition, scalable എന്ന point കൂടെ ചേർത്താൽ ഒന്നുകൂടെ prefect ആവുമെന്ന് തോന്നുന്നു.

    • @NEILJPEREIRA
      @NEILJPEREIRA 4 роки тому +2

      Brandy
      Cognac
      Fuck

  • @CryptoHASH07
    @CryptoHASH07 5 років тому +8

    One of my Dream😍. Thank you for sharing this topic

  • @subinparackal4448
    @subinparackal4448 5 років тому +32

    വളരെ informative ആയ വീഡിയോകളാണ് എല്ലാം, അഭിനന്ദനങ്ങൾ. ഒരു Answer കിട്ടിയാൽ കൊള്ളാം. എന്തുകൊണ്ടാണ് കുവൈറ്റ് ദിനാർ ഏറ്റവും മൂല്യമുള്ള കറൻസി ആയിരിക്കുന്നത്. Petrol ആണ് കാരണമെങ്കിൽ സൗദി അറേബ്യൻ കറൻസിക്ക് ഈ മൂല്യമില്ലല്ലോ? Answer പ്രതീക്ഷിക്കുന്നു...

    • @najmalafina6606
      @najmalafina6606 2 роки тому +1

      I need this answer

    • @manafmanu884
      @manafmanu884 Рік тому

      എനിക്കും അറിയാൻ ആഗ്രഹമുണ്ട്

    • @subeeshbose2983
      @subeeshbose2983 Рік тому +1

      ഇന്ത്യയിൽ ഒരു രൂപ എന്നൽ 100 പൈസ ആണ്. അതുപോലെ തന്നെ കുവൈറ്റിൽ ഒരു ദിനാർ എന്നത് 1000 fils ആണ്. അതായത് നമ്മുടെ നാട്ടിൽ 1000 പൈസ പത്ത് രൂപ ആകുമ്പോൾ അവിടെ 1000 fils 1 ദിനാർ ആകത്തെ ഉള്ളൂ. ചുരുക്കി പറഞാൽ ഒന്നിലേക്കുള്ള ദൂരം കൂടുമ്പോൾ ഒന്നിൻ്റെ വിലയും കൂടും.

  • @Rahul_Krishnan149
    @Rahul_Krishnan149 6 років тому +8

    Thank you for this information. Really informative. Expecting more videos like this.

  • @alishanm_u_j_e_e_b1362
    @alishanm_u_j_e_e_b1362 3 роки тому +2

    I want to become an entrepreneur
    This quality seen in my mind

  • @manukp33
    @manukp33 4 роки тому

    Thankalude ella videokalum valare adhikan nilavaram pularthunnu mathramalla mattulla youtubare pole bore adippikatheyulla avatharanashyliyum vathyasthamanu. Mathramalla ellavarudeyum
    Manasukalil ulla ariyatha karyamgal simole ayi parichayapeduthunnathum valare nalla karyamanu gooo head💐💐💐

  • @gayathribabuji4282
    @gayathribabuji4282 3 роки тому +1

    Business new termz, ideas related videos... Continue 😍

  • @hijashyderali1947
    @hijashyderali1947 6 років тому +20

    താങ്കളുടെ സ്വന്തം start up ന്റെ വിശേഷങ്ങൾ അടങ്ങിയ വീഡിയോ പെട്ടെന്ന് കാണാം എന്ന് പ്രതീക്ഷിക്കുന്നു..

  • @bhranthan7026
    @bhranthan7026 5 місяців тому

    വളരെ എളുപ്പത്തിൽ കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് . സ്മാൾ ബിസിനസ് ചെയ്തിരുന്ന ഒരാൾ സ്റ്റാറ്റസ് തുടങ്ങിയാൽ എങ്ങനെയിരിക്കും സ്മാൾ ബിസിനസിന്റെ ഗുണവും സ്റ്റാർട്ടപ്പിന്റെ ഗുണവും ഒരുമിച്ച് കിട്ടില്ലേ . അങ്ങനെ പ്ലാൻ ചെയ്യണം

  • @shjth
    @shjth 6 років тому +9

    Pls do a vlog on income tax and share for service persons

  • @apputtypp3607
    @apputtypp3607 3 роки тому +1

    Good one thank you sir

  • @talkwithsha5664
    @talkwithsha5664 6 років тому +4

    Want to learn more & more about startups.. Hope u upload more videos asap 😀

  • @ShafiChalil009
    @ShafiChalil009 6 років тому +2

    നിങ്ങളുടെ സ്റ്റാർട്ട്‌ അപ് നെ പറ്റി അറിയാൻ വളരെ അധികം താല്പര്യം ഉണ്ട്, ഉടനെ വീഡിയോ ചെയ്യണം എന്ന് അപേക്ഷിക്കുന്നു,
    ആൾറെഡി വീഡിയോ ചെയ്തിട്ടുണ്ടെങ്കിൽ ലിങ്ക് ഇവിടെ പ്രതീക്ഷിക്കുന്നു :)

  • @Aamir_shadan10
    @Aamir_shadan10 5 років тому +1

    സാധാരണ സംരംഭകരെ സംബന്ധിച്ച് ഈ വ്യത്യാസങ്ങൾ അറിഞ്ഞിരിക്കുന്നതിൽ വല്യ കാര്യമില്ല.
    പരീക്ഷക്ക് എഴുതാൻ കൊള്ളാം.

  • @lifeinindiakerala4220
    @lifeinindiakerala4220 6 років тому +8

    Groww ആപ്പിനെ കുറിച്ച് ഒരു വീഡിയോ

  • @subinks02
    @subinks02 3 роки тому +1

    Thanks for your valuable suggestion and I'm always start a startup companys yesterday ,I really enjoyed this video
    This type of videos help new comers to efficient working path to achieve better platform
    Thanks for your valuable suggestion

  • @ansukathiyalam
    @ansukathiyalam 6 років тому +3

    Lic യുടെ disadvantage and advantage കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?

    • @nishanth.t.kt.k3163
      @nishanth.t.kt.k3163 6 років тому

      ഇത് ചെയ്താൽ നന്നായിരിക്കും :-)

  • @miltonmaj
    @miltonmaj 5 років тому +2

    Thank you so much for keep on bringing valuable videos.

  • @haneefmohammed1070
    @haneefmohammed1070 6 років тому +12

    Hi sir
    Your videos are very beneficial

  • @mohammedabdurahim8023
    @mohammedabdurahim8023 6 років тому +36

    Super👍👍
    ☝️sir plz explain islamic banking / financing?

    • @rageshkrishnan6020
      @rageshkrishnan6020 6 років тому +1

      How to earn mony gold sumgllers.gulf to indis

    • @suraj22ish
      @suraj22ish 6 років тому +2

      Bro nammal use cheyunna "Indian Rupee" oru "Fiat Currency" aanu.
      Even Saudi arabia polum use cheyunath oru Fiat Currency aanu .
      Ealla fiat currencyum kadapatrangalil adistithamanu, athinu palishayum und. Apol ningal eangine palisha illathe bank nadathum karanam ningal polum ariyathethane ningalude kayyil ulla currency palisha akarshikunund.

    • @mohammedabdurahim8023
      @mohammedabdurahim8023 6 років тому

      @@rageshkrishnan6020 they gaining money through tax evasion

    • @mohammedabdurahim8023
      @mohammedabdurahim8023 6 років тому

      @@suraj22ish bro, i ask this question for how an islamic banking operating?

    • @dilshadpch4981
      @dilshadpch4981 4 роки тому

      @@suraj22ish How the fiat currency is based on bonds?

  • @prpremanand2605
    @prpremanand2605 5 років тому

    Great. Mr.Shirafudhi , Thankd

  • @chromthink802
    @chromthink802 6 років тому

    Thaangalude ella videoum pettann easy ayi manasilakkan pattunnathanu ennal e video orupadu long ayi athukond thanne Ellam information koodi catch chayan sathikkathe verunnu Kure koodi churukki easy ayi introduce cheithal ellarkkumm easy ayi manasilakkamm ee subject thanne onnoode pratheeshikkunnu.

  • @swathymr5644
    @swathymr5644 4 роки тому +1

    Thankyou ekka..🥰

  • @dinrajkdileep7859
    @dinrajkdileep7859 6 років тому +1

    Your voice and content is always kidu

  • @animation3dimension
    @animation3dimension 4 роки тому +1

    Great,🌝👏🏼👏🏼👏🏼👏🏼👍👍👍👍👏🏼✌️✌️

  • @ameenameen-xz7hc
    @ameenameen-xz7hc 2 роки тому

    This is your theory 👍

  • @adrianian3207
    @adrianian3207 4 роки тому +1

    Thank u for the content

  • @praneethkp2013
    @praneethkp2013 6 років тому +2

    ഇങ്ങളു വേറെ ലെവൽ ആണ്

  • @imranibrahim1938
    @imranibrahim1938 6 років тому +3

    Thanks for ur good information... As u said like to learn more videos regarding startup.. please ..

  • @everythingforeveryone7247
    @everythingforeveryone7247 4 роки тому +2

    Today I think the people are doing the mixture of start up and business.... In every business there will be some parts and parcel of a Smart Start Up and in Start Up can be seen some of the goals of Business....
    Just from my observation...
    Am I correct?
    Big congratulations for your professional presentation style... Great

  • @voxmedia7030
    @voxmedia7030 6 років тому +4

    Good and useful video.
    Sir could you please explain about shari'ah investment or better mutual investment for Muslims.
    Please Make an video about shari'ah investment and Which type of investment more applicable to Muslims.

    • @kalaamulArab
      @kalaamulArab 3 роки тому

      Most businesses including youtubers are earning haram income by showing women's advertisements,music etc. Muslims,stay away from such companies shares and most mutual funds

  • @travelforhappiness1846
    @travelforhappiness1846 6 років тому

    I‘m passionate about startups..... well discussed.

  • @shamalm.sshamalchicku9921
    @shamalm.sshamalchicku9921 6 років тому +2

    Sharique ikka this is one of the most interesting topic that u have taken up.....can we expect more videos from the same content.

  • @nasilasiraj4862
    @nasilasiraj4862 5 років тому

    Super video
    Can understand easily👌👌👌

  • @nishadsain7558
    @nishadsain7558 6 років тому +2

    Please do video on start up man ...videos എല്ലാം വളരെ മെച്ചപ്പെടുന്നുണ്ട് .

  • @abi3491
    @abi3491 3 роки тому

    Easy communication is your USP

  • @noufalmecheerinoufal4519
    @noufalmecheerinoufal4519 6 років тому +3

    Great information.... any way a big thanxs...

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 6 років тому

    Startup is the future of world!

  • @sreerajnr689
    @sreerajnr689 6 років тому

    Start up ne kurichu kooduthal ariyan interest undu☺️

  • @jishnuvijayan2098
    @jishnuvijayan2098 6 років тому

    ... superb as usual.. 'Network marketing' ore oru video plz.....

  • @sekeerk81
    @sekeerk81 4 роки тому

    Nice and informative vedio 👍👍👍👍👍
    Kore waste UA-camr patti ippo manasilavunind

  • @shafnashajahan7153
    @shafnashajahan7153 4 роки тому

    Very good .. useful

  • @nithinps5639
    @nithinps5639 5 років тому

    Good presentation..

  • @800രൂപയ്ക്കുആജീവനാന്തംനേട്ടമു

    ക്വാളിറ്റി ഉള്ള നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ വാങ്ങി കുടുംബചിലവുകൾ കുറക്കാൻ നമ്മളിൽ എല്ലാവര്ക്കും ആഗ്രഹമുണ്ടാകും . ഹൈറിച്ച് ഓൺലൈൻ വഴി അതിനുള്ള അവസരം ഇപ്പോൾ എല്ലാവര്ക്കും ലഭിക്കുന്നു .കൂടാതെ വരുമാനം നേടുവാനുള്ള അവസരങ്ങളും.

    • @shajipc268
      @shajipc268 9 місяців тому

      ഹൈ റിച് എന്താണെന്ന് ഇപ്പോൾ പിടുത്തം കിട്ടിയോ. നിന്നെപോലെയുള്ള വിഡ്ഢികൾ ഉള്ളടത്തോളം കാലം തട്ടിപ്പുകൾ നടന്നുകൊണ്ടേ ഇരിക്കും

  • @jishnusankar1841
    @jishnusankar1841 6 років тому +2

    Well said...
    Absolutely valuable video...
    Thanks))

  • @aavach
    @aavach 6 років тому

    Simple presentation as usual, love it

  • @aksamakbar1904
    @aksamakbar1904 4 роки тому +1

    Thank you

  • @dontstoptotrying1524
    @dontstoptotrying1524 6 років тому +2

    Useful💚

  • @anishkumar-nt7be
    @anishkumar-nt7be 5 років тому +17

    This means startups is for those who've enough money to experiment

    • @BrototypeMalayalam
      @BrototypeMalayalam 5 років тому +2

      Not at all. Please watch this video : ua-cam.com/video/lLl5LKIsIT8/v-deo.html

    • @premjithappu837
      @premjithappu837 4 роки тому +1

      ഇങ്ങനെ ഒന്നും പറയല്ലേ ബ്രോ 😢 നമക്കും പറ്റും

    • @the3fs944
      @the3fs944 3 роки тому +1

      That's what he said about funding, paisa ilenki funding cheyyum growth is important money long termil sure ayittum varum

  • @firozalinasir1887
    @firozalinasir1887 6 років тому +3

    Thanks for your valuable information

  • @Damienleo10
    @Damienleo10 6 років тому +2

    Kollam chetta nice video.do more related videos on startup s how to form team or finding co founder.how to get fund

  • @nikesh191
    @nikesh191 3 роки тому

    Thanks a lot bro 😍

  • @RahulMPrathap
    @RahulMPrathap 6 років тому +2

    You're going to hit 1M subscribers soon. Congratulations in advance bro..

  • @roshinrajesh4497
    @roshinrajesh4497 6 років тому +5

    Do make a video on Angel investors and Venture capitalists.

  • @ismailaroor
    @ismailaroor 6 років тому +1

    Well explained 👍🏻👍🏻

  • @SpeakAtoZ
    @SpeakAtoZ 6 років тому +4

    Sir pls make video about how to start company and generate capital

  • @fazjafar4594
    @fazjafar4594 6 років тому +1

    All video's are highly beneficial keep going on ...😊
    Drop shipping businessne petti oru video cheyamoo?😀

    • @TheAbinn
      @TheAbinn 5 років тому

      Ne akknanavidaa..... You not make big.... 🤗

  • @abcd-yb6kx
    @abcd-yb6kx 3 роки тому

    Nammal enthokke anweshichano ivde vannath athinokke ulla exact answer ivde kittum...

  • @wellwishmedia3004
    @wellwishmedia3004 4 роки тому

    സാറിൻഡേ വീഡിയോ വളർത്തി നല്ല നിലവാരം പുലർത്തുന്നു എനിക്ക് സ്വന്തമായി വലിയ ബിസിനസ് ഒന്നും ചെയ്യണ്ട കുറച്ചു മസാല പാക്കിങ് ആക്കി സ്വന്തമായി ഒരു ഇ കോമേഴ്‌സ് സൈറ്റ് തുടങ്ങി അതിൽ കൂടി വിൽക്കണം സൈറ്റ് ഓക്യ നാൻ ഡിസൈൻ ചെയ്തു
    1 ഏത് തരം കമ്പനി ആണ് നാൻ രജിസ്റ്റർ ചെയ്യണ്ടത് 2 എനിക്ക് GOVT ലോൺ അപ്ലൈ ചെയ്യണം എന്ത്യോക്യനാൻ ച്യ്യണം എന്ന് പറങ്ങു തരുമോ
    MSME ലോൺ ലഭിക്കാൻ എന്ത്യോക്യ ചെയ്യണം.

  • @arjunva3941
    @arjunva3941 6 років тому +1

    Do more videos on Startup👍

  • @Sarath942
    @Sarath942 2 місяці тому

    Thank you sir

  • @cpimvvvvvvvvcc
    @cpimvvvvvvvvcc 5 років тому

    please add a video on the difference between company and Industries

  • @jithuvijayakumar8319
    @jithuvijayakumar8319 6 років тому +5

    Brother, I believe you do invest in stock market. So give us your thoughts on current market scenario and sectoral based long term investment for future

    • @ShariqueSamsudheen
      @ShariqueSamsudheen  6 років тому

      I believe NIFTY will further go down, even below 10,000. But long term investors need not worry

  • @luhaibmuhammed365
    @luhaibmuhammed365 6 років тому

    Very nice sharik god bless u

  • @aswanthpp6232
    @aswanthpp6232 3 роки тому +1

    അതിശക്തം 🔥

  • @johneyjohn2
    @johneyjohn2 6 років тому +2

    Gr8 informative video

  • @ashworldcreations7826
    @ashworldcreations7826 3 роки тому

    I have a plan to start

  • @marykutty5728
    @marykutty5728 6 років тому +2

    Helpful sir. Thanku

  • @areatalks9958
    @areatalks9958 6 років тому

    A startup is a human institution designed to create a new product or service under conditions of extreme uncertainty or a startup is a finding solution to any existing pain in society and growing illogically

  • @haneefmohammed1070
    @haneefmohammed1070 6 років тому +2

    Nice presentation

  • @desimatthai5535
    @desimatthai5535 6 років тому +12

    Good video. Crisp explanation. I understand that startups are meant only to grow in value and not necessarily to generate profits. Can we begin a startup to manage waste in urban areas?

  • @rijojose
    @rijojose 5 років тому

    Excellent Voice..👍

  • @salmanfarsipkd
    @salmanfarsipkd 6 років тому

    Valare manasilaayi bro👌

  • @malayalianimator2.051
    @malayalianimator2.051 8 місяців тому

    2024 ahh pazhya sharikkye.. Onnude kandapol.. 😌🔥

  • @sajishtbhaskaran7691
    @sajishtbhaskaran7691 5 років тому

    thanks a ton!😍

  • @Fishingtools24
    @Fishingtools24 Рік тому

    IT professionals who want to start this statuP company with the help of advanced technology and willing to take risk can associate with this company.

  • @abhilashr9797
    @abhilashr9797 2 роки тому

    Good 💪

  • @tomykandathil6643
    @tomykandathil6643 4 роки тому +1

    Hi nidhi company explains plz

  • @ButcherGaming-qp5yd
    @ButcherGaming-qp5yd 4 роки тому

    Maximum productivity with minimum effort....

  • @arunsmenon955
    @arunsmenon955 6 років тому

    Nice video....helpful...

  • @diginjose2100
    @diginjose2100 6 років тому

    Good explanation....

  • @saleequesq
    @saleequesq 4 роки тому

    Nice voice bro.....👍👍👌

  • @habeebhabi1888
    @habeebhabi1888 6 років тому

    well explained, nice video..

  • @Noor-kq4rr
    @Noor-kq4rr 6 років тому +1

    poli aan muthe .

  • @sayyedmubashir3936
    @sayyedmubashir3936 6 років тому +2

    Thanks brother ❤️

  • @abingeevar8905
    @abingeevar8905 6 років тому +4

    Sir can u plz discuss more about startups..?

  • @abdulmuhaimin6078
    @abdulmuhaimin6078 6 років тому

    good.thanx🤔

  • @safarhassan6873
    @safarhassan6873 3 роки тому +2

    How to star start up , need morr abt it plz…

    • @Samantha-xd6yo
      @Samantha-xd6yo 2 роки тому

      I will strongly advice you against self
      trading, it's really dangerous and had
      brought so many investors down, you need
      some one with the knowledge and
      strategies, someone dedicated to the
      crypto currency market buisness, and I will
      strongly recommend expert Mrs Tessy

    • @Samantha-xd6yo
      @Samantha-xd6yo 2 роки тому

      †𝟭𝟮𝟒𝟖𝟐𝟎𝟔𝟖𝟎𝟐𝟒█ ▇ ▆ ▅

    • @Samantha-xd6yo
      @Samantha-xd6yo 2 роки тому

      You can reach her via Telegram 👇⬇️

    • @Samantha-xd6yo
      @Samantha-xd6yo 2 роки тому

      Expert +Tessy FX

  • @shafersha1173
    @shafersha1173 6 років тому

    well well 😘

  • @Dark_Gamer-6969
    @Dark_Gamer-6969 3 роки тому

    Hi, nice video explaining about startup, please do a detailed video on entrepreneur Mindset, Thanks

  • @ntnme1730
    @ntnme1730 5 років тому

    Thank you so much ❤❤❤

  • @sonaljacob1068
    @sonaljacob1068 6 років тому

    Super brother...

  • @sajkorala
    @sajkorala 6 років тому

    Thank you Boss

  • @gloriadivinevoice6910
    @gloriadivinevoice6910 4 роки тому

    Please make one video for how to make projected balance sheet