അസിഫിനൊപ്പം അമ്മ സംഘടന 👏 | Asif Ali | GoPro Machaan

Поділитися
Вставка
  • Опубліковано 24 сер 2024
  • #asifali #gopromachaan
    asif Ali

КОМЕНТАРІ • 126

  • @shahalbin211
    @shahalbin211 Місяць тому +71

    ഏകദേശം കലാ മണ്ഡലം സത്യഭാമ്മയുടെ ഒരു male വേർഷൻ 😊

  • @AMmUuuuuu
    @AMmUuuuuu Місяць тому +57

    ആസിഫ്ക്ക എത്ര പക്വതയോടെയാണ് ആ സീൻ ഹാൻഡ്‌ൽ ചെയ്തത്...!!!തന്നെക്കാൾ ഇരട്ടിപ്രായവും വകതിരിവ് വട്ടപ്പൂജ്യവും ഉള്ള ആ മാടമ്പി മ്യാമനെ ഒറ്റ ചിരിയിൽ അദ്ദേഹം കൊന്നുകളഞ്ഞില്ലേ??😂🔥#AsifAli#ഒരുപാട് സ്നേഹം.❤️

  • @shanumon4753
    @shanumon4753 Місяць тому +25

    ആ മതവെറിയനെ ഒരു പുഞ്ചിരി കൊണ്ട് മറുപടി കൊടുത്ത ആസിഫ് അലിക്ക് അഭിനന്ദനങ്ങൾ

  • @Sigma56716
    @Sigma56716 Місяць тому +15

    ആസിഫ്‌കാ നിങ്ങളുടെ ആനിമിഷത്തെ മനോവേദനയിൽ നിങ്ങളോടൊപ്പം ഞാനും പങ്ക് ചേരുന്നു 🫂🫂🫂🫂

  • @mdsalu7685
    @mdsalu7685 Місяць тому +36

    ആട്ടിയകറ്റിയ ഗർവ്വിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതം

  • @BeingAsnu
    @BeingAsnu Місяць тому +2

    അയാളെ അടിച്ചു താഴ്ത്തും തോറും അയാളുടെ value കൂടികൊണ്ടേ ഇരിക്കും 👍അതാണ് അയാൾ ആസിഫലി 💎❤️

  • @Ali-zy3si
    @Ali-zy3si Місяць тому +10

    ആസിഫലിയെ കാണുമ്പോൾ വടകരയിൽ മത്സരിച്ച ഷാഫിയെ ഓർമ വരും വിനയം സംസാരം പക്വത രണ്ടു പേർക്കും ഒരുപോലെ

    • @behappyandsafeandsecure
      @behappyandsafeandsecure Місяць тому

      അങ്ങനെയാണെങ്കിൽ തട്ടിപ്പ്

  • @SureshKumar-cw2br
    @SureshKumar-cw2br Місяць тому +9

    ഇയാളാണോ മഹാനായ സാങ്കേതജ്ഞൻ

  • @Galaxies944
    @Galaxies944 Місяць тому +15

    Asif Ali is pure soul..❤✨️

  • @kuthubkuthub4468
    @kuthubkuthub4468 Місяць тому +7

    സത്യത്തിൽ ഇയാൾ ഒരു അഹങ്കാരിയാണ്. അതിൽ യാതൊരു സംശയവുമില്ല..

    • @vineeshvijayan2964
      @vineeshvijayan2964 Місяць тому

      Stage nu thaazhe aanu. Peru thettayi paranju.aa vepralathil aanu ayaal kaanichathu.pinne ayaal dhalithanaanu..ninte koyatharam kayyil vekkuka

  • @user-bz7yf9wq4v
    @user-bz7yf9wq4v Місяць тому +2

    ഒരു നല്ല കലാകാരൻ ആരെയും അപമാനിക്കാൻ കഴിയില്ല

  • @roofcreatorpalakkad680
    @roofcreatorpalakkad680 Місяць тому +10

    ഇഷ്ടം ആസിഫ് ഇക്ക

  • @babukasimbabu9661
    @babukasimbabu9661 Місяць тому +6

    പ്രിയപ്പെട്ട ആസിഫലി .താങ്കളുടെ ഉൾറോവിൽ നിന്നും രമേഷ് നാരായണൻ്റെ മുഖത്ത് നോക്കി കൊടുത്ത ആ പുഞ്ചിരിയുണ്ടല്ലോ .. അതാണ് താങ്കൾ രമേഷ് നാരായണൻ്റെ കരണം പുകച്ച ഏറ്റവും വലിയ പ്രഹരം .

  • @user-lr4uu8hc5x
    @user-lr4uu8hc5x Місяць тому +6

    ആസിഫിനൊപ്പം 👍👍

  • @fahadpt5923
    @fahadpt5923 Місяць тому +6

    ആ ശിഫ് അലി ലോഗം മലയാളി കൂടെ ഉണ്ട്. 'നിങ്ങളുടെ ചിരി മതി. അവനുള്ള മറുപ്ടി'' പടച്ചവൻ മറുപടി കൊടുക്കും

  • @abdusalam8259
    @abdusalam8259 Місяць тому +14

    അംഗീകാരം ജനം കൊടുക്കുന്നതാണ് അല്ലാതെ | വിലക്കു വാങ്ങുന്നതല്ല

  • @jaseershihabudeen198
    @jaseershihabudeen198 Місяць тому +8

    സ്വയം പിതൃ ശൂന്യൻ എന്ന് സ്റ്റേജിൽ കയറി നിന്നു വിളിച്ചു പറഞ്ഞ ആദ്യത്തെ വ്യക്തി....😂😂😂😂

  • @biju9769
    @biju9769 Місяць тому +6

    അവനാരാ ഈ അല്പൻ നാരായണൻ,,,,

  • @Robin-dz1km
    @Robin-dz1km Місяць тому +5

    Asifinu oppam ❤

  • @AfsalNajeem-id9sk
    @AfsalNajeem-id9sk Місяць тому +2

    സത്യബമയുടെ സഹോദരൻ ആയിരിക്കും

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Місяць тому +2

    Asif Ali❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🚶🌹🌹🌹🌹🌹🌹👍👍👍👍👍

  • @user-th1eh6ec7r
    @user-th1eh6ec7r Місяць тому +1

    ആസിഫ് അഭിനന്ദനം🎉

  • @sindhuprasannan1135
    @sindhuprasannan1135 Місяць тому +1

    Daivathinte prasadam punchiriyanu athanu real music ❤️ love you Asif🥰athu asif nu daralam undallo

  • @shestechandtalk2312
    @shestechandtalk2312 Місяць тому +4

    നന്നായി പാടുന്ന ഒരു മകൾ ഉണ്ട്. മധുശ്രീ നാരായണൻ. എന്ന് നിന്റെ മൊയ്തീൻ ഫിലിമിന് വേണ്ടി പ്രിയമുള്ളവനെ എന്ന സോങ് പാടിയ കുട്ടി. ബട്ട്‌ സിനിമയിൽ ആ പാട്ട് ഉൾപെടുത്തിയില്ല... സംഗീത സംവിധാനം ഈ അഹന്ത പിടിച്ച മനുഷ്യൻ ആയിരുന്നു.. അതാകും അങ്ങനെ ആയി പോയത്.. ആ കുട്ടി ടാലെന്റ്റ് ആണ്...

  • @mohammadsalim8505
    @mohammadsalim8505 Місяць тому +2

    Asif ali ur grt person

  • @vinodvarghese78
    @vinodvarghese78 Місяць тому +3

    Give respect and get respect is one of my favourite personal mottos. Pakshe pulli ippol full velipikel annu 😁

  • @shahala1358
    @shahala1358 Місяць тому

    Asifinod respct 👍🏻

  • @binoyjayan9440
    @binoyjayan9440 Місяць тому +1

    Nammade chunk asifkka❤

  • @shahala1358
    @shahala1358 Місяць тому +1

    Iyalk nadanmre atra vila ilaa iyale preshnm ayalk award kodukuned director aayiriknm ayalekl thazhe ullvare kond award sweegarikilaa🙌🏻

  • @jpmraroth7923
    @jpmraroth7923 Місяць тому +1

    With Asif ❤

  • @josemathew834
    @josemathew834 Місяць тому

    Asif ❤

  • @iqkunju6223
    @iqkunju6223 Місяць тому +2

    അഹങ്കാരികൾ നാശത്തിലേക്ക്..

  • @mhmdmlnhaj8156
    @mhmdmlnhaj8156 Місяць тому +2

    ആസിഫ് എത്ര നല്ല നടൻ ആണ് എത്ര സൂപ്പർ ആക്ടർ ❤എത്ര ഹിറ്റ് സിനിമ ഉണ്ട്

  • @user-th1eh6ec7r
    @user-th1eh6ec7r Місяць тому +3

    ആസിഫലിയെ കണ്ടിട്ടില്ല എന്ന് പറയുന്നു. കാണാതെ ആണോ അവിടെ പോയിരിക്കാൻ ആവശ്യപ്പെടുന്നത്.
    ആസിഫലിക്കൊപ്പം

  • @riyasa1737
    @riyasa1737 Місяць тому +1

    Asif❤

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Місяць тому +1

    Ashif Ali❤️❤️❤️❤️💋💋💋💋💋💋💋💋🎉🎉🎉🎉😄

  • @jrdotmedia9312
    @jrdotmedia9312 Місяць тому +4

    ഏതാണ് ഈ അലവലാതികൾ ജയരാജനും രമേസും

  • @bobyboby2247
    @bobyboby2247 Місяць тому

    Ethrayum writhiketa oru manushyan Indian cinimaku thanne ABamana

  • @Libzz_shamanic
    @Libzz_shamanic Місяць тому +2

    Ramesh G ശരിയായ കാരണം ഇതൊന്നും അല്ലാന് തെളിഞ്ഞു കഴിഞ്ഞു കേരളത്തിലെ പൊതുജനം ഒറ്റക്കെട്ടായി നിന്നപ്പോൾ നീ ഇരുന്ന് മെഴുക്👍🏻

  • @ALEXANJANAVLOGS
    @ALEXANJANAVLOGS Місяць тому

    Sri Pandit Jasrajjii ... എങ്ങനെ ,ഈ അഹങ്കാരിയെ ശിശ്യനാക്കി😢ഇത് കലാകാരനോ അതോ കൊലയാളിയോ😢

  • @kvld121
    @kvld121 Місяць тому

    Yes ഒത്തിരി വിഷമം and proud of you Asif

  • @shameerali5510
    @shameerali5510 Місяць тому +3

    Rameshinte ahnkaram 😮😮😮

  • @GoodVibeClipz
    @GoodVibeClipz Місяць тому +1

    അഹന്തയുള്ളവൻ കലാകാരൻ അല്ല. അവനെ ആദരിക്കേണ്ട ഒരു ആവശ്യവും ഇല്ല. അഹന്തയുള്ളവൻ കലകരണല്ല വെറും ഒരു മൂന്നാം കിട അധമൻ ആണ്.

  • @rightway1006
    @rightway1006 Місяць тому +49

    Ramesh നാരായണൻ വളരെ ബഹുമാനിക്കപ്പെടേണ്ട ആൾ തന്നെയാണ്, വേദിയിൽ വിളിക്കപ്പെടേണ്ട ആളുമാണ്. സംഘടകാരുടെ ഭാഗത്തെ പിഴവും anchor ന്റെ ഭാഗത്തെ disrespectful ആയുള്ള announcement ഉം അദ്ദേഹത്തെ അപമാനിതൻ ആകുന്ന തരത്തിൽ ആയിരുന്നു, അദ്ദേഹം അപമാനിക്കപ്പെട്ടു എന്നത് വാസ്തവം ആണ്. എന്നാൽ ആ രോഷം അയാൾ തീർത്തത് മറ്റൊരാളെ അതിലും അപമാനിച്ചാണ്. ആസിഫ്ന്റെ മുഖത്തു നോക്കാൻ ഉള്ള മര്യാദ പോലും കാണിച്ചില്ല. പിന്നീടുള്ള അദ്ദേഹത്തിന്റെ explanation ഉരുണ്ടുകളി മാത്രം ആണ്. ക്ഷമ ചോദിച്ചു നല്ലത്. നമ്മൾ പ്രശസ്തിയിലൂടെ വളരുമ്പോൾ നമ്മളിൽ കൂട്ടത്തിൽ വളരേണ്ടത് എളിമയാണ്, അഹങ്കാരം അല്ല.

    • @ramakrishnan2388
      @ramakrishnan2388 Місяць тому +10

      അവന്റെ മാഡംബിത്തരം ആണ് അവിടെ കാട്ടിയത്

    • @appuappuzz2309
      @appuappuzz2309 Місяць тому +5

      Edo athokke Avan parayunnathalle
      Vere video Avan parayunnud
      Enne stage vilichu but leg pain ayondu poyilla ennokke
      Full nunayaanu parayinne

    • @rightway1006
      @rightway1006 Місяць тому

      ​@@appuappuzz2309 അയാൾക്ക്‌ കാലിനു പണ്ടുമുതലേ പ്രശ്നം ഉണ്ട്. ഞാൻ ആദ്യം വിചാരിച്ചതു കാലു വയ്യാത്തോണ്ട് വിളിക്കാതെ താഴെ കൊടുത്തു എന്നാണ്

    • @Shibinpro
      @Shibinpro Місяць тому +3

      ഞായേക്കാരിച്ചു മെഴുകുന്നു

    • @Nawabcp
      @Nawabcp Місяць тому

      ഒലക്കന്റെ മൂടാണ്. നിങ്ങൾ ബഹുമാനിച്ചാൽ മതി അയാളെ

  • @mohammadsalim8505
    @mohammadsalim8505 Місяць тому

    Ur smile always grt bro

  • @SujithSreedharan-zm4ug
    @SujithSreedharan-zm4ug Місяць тому +3

    ഇവന്റ ചേച്ചി ആയിരിക്കും സത്യഭാമ

  • @minhajuddeenminna8744
    @minhajuddeenminna8744 Місяць тому

    താങ്കളുടെതു യഥാർത്ഥ കാഴ്ചപ്പാടാണ്..

  • @user-gu6gp7fh8k
    @user-gu6gp7fh8k Місяць тому

    Asif ali 👍👍👍👍👍👍👍👍👍👍

  • @shajie3238
    @shajie3238 Місяць тому +2

    Engane alpanmarundo kashttam😮😮😮😮?!!!!! 1:07

  • @anassana2535
    @anassana2535 Місяць тому

    🙏🏻🤲🏻 👌🏻👌🏻👌🏻👌🏻

  • @abdulgafoor5831
    @abdulgafoor5831 Місяць тому +1

    Ahankari thanne....😢😢

  • @nishadnashavlog5308
    @nishadnashavlog5308 Місяць тому

    ❤❤

  • @ShamimVengara
    @ShamimVengara Місяць тому +4

    Jayaraj ചെയ്തത് ആണ് ചെറ്റത്തരം. ഒരിക്കലും ആ പടത്തിന്റെ സംവിധായകൻ വീണ്ടും മൊമെന്റോ കൊടുക്കാൻ പാടില്ലായിരുയ്ന്നു

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому

    Ultimately Asif Ali was become scapegoat the ego clash between AMMA with Ramesh Narayan !

  • @shajahanki5649
    @shajahanki5649 Місяць тому +2

    അൽപത്തം

  • @user-yb7vu8br5j
    @user-yb7vu8br5j Місяць тому +1

    സത്യഭമാക്കു തുല്യം

  • @anwar808
    @anwar808 Місяць тому

    Yas.👍

  • @user-lh7yc3wq1n
    @user-lh7yc3wq1n Місяць тому +1

    Ayaal kallam aanu parayunnath ee video kanda ellaarkum manassilayi

  • @shamsudeenfaheem533
    @shamsudeenfaheem533 Місяць тому +2

    ആദ്യം ജയരാജിനിട്ടു കൊടുക്കണം...അയാൾക്ക്...... ആസിഫിനെ..വിളിച്ചു ..ചേർത്ത് നിർത്തി ഉപഹാരം നൽകാമായിരുന്നൂ.

  • @meharji6260
    @meharji6260 Місяць тому +2

    ഒരു പൊതു വേദി യിലും കയറ്ററുത്

  • @safeerkp950
    @safeerkp950 Місяць тому +3

    10-60 വയസ്സായില്ലേ.. എനി അപ്പളാ ആലോചിക്കുക... ആരാ ഈ ജയരാജ്‌ G ..

  • @lp9176
    @lp9176 Місяць тому

    Who is the old man Asif Ali is talking to?

  • @Raghavparameswar
    @Raghavparameswar Місяць тому

    This Santhosh naranayan insulated pritwiraj after released എന്നും എൻ്റെ മൊയ്തീൻ... He is asking who is pritviraj to grade him.. he is male version of that sa... Bhama
    ..

  • @mpaul8794
    @mpaul8794 Місяць тому

    Athu amma yude post aanu

  • @SHRY444
    @SHRY444 Місяць тому +1

    മഹാനോ?? പ റി ആണ്

  • @thecitizen87935
    @thecitizen87935 Місяць тому

    Then
    Prithiwiraaj
    Now
    Asif ali
    Ramesh narayanan still continues

  • @MajeedKt-cn2gx
    @MajeedKt-cn2gx Місяць тому

    Alvalathikk memo kodukkan Asif aliye chenikkaruthayirunnu

  • @malenadubeats309
    @malenadubeats309 Місяць тому

    Asif alide a chiri kando bro a chiriyil oduki asif

  • @kuttapanaotp
    @kuttapanaotp Місяць тому +1

    പ്രസിഡന്റ്‌ വന്നു അവാർഡ് തരണം എന്ന് മലയാള. സിനിമയിലെ ചില അല്പന്മാർ പറഞ്ഞു ഇറങ്ങിപ്പോന്നതും ഇതുപോലെ. തന്നെ അല്ലേ?

  • @rajeshnair-gx7eg
    @rajeshnair-gx7eg Місяць тому

    The organizer should respect between the age difference between Ramesh and Asif Ali by calling him to given the award to Ramesh, which is ultimately got disappointed by Ramesh, in between Asif was a scapegoat !

  • @binoyjayan9440
    @binoyjayan9440 Місяць тому

    Para ulatharam

  • @user-lh7yc3wq1n
    @user-lh7yc3wq1n Місяць тому +2

    Ayaal ithinu munb moidheen R S vimal chithrathil iyaal kaanichatha sthiram paniya

  • @information8100
    @information8100 Місяць тому

    Whose amma?

  • @gkprakash2392
    @gkprakash2392 Місяць тому +2

    ഇയാൾ ആര്? അഹങ്കാരത്തിനു കൈയും കാലും വെച്ച മനുഷ്യൻ. 😏😏😏😏😏

  • @NishaJoy-qp6eq
    @NishaJoy-qp6eq Місяць тому

    Asif Ali ❤❤❤❤❤ Remesh koorayanan 😡😡😡😡

  • @shajie3238
    @shajie3238 Місяць тому +1

    Eyalkku tholikkatyiyundenkil thoongi chakum ?????? 5:57

  • @rajkunjumon3517
    @rajkunjumon3517 Місяць тому +1

    This guy should not be given any movie project anymore
    So much of ego and arrogance

  • @SheriefKkd
    @SheriefKkd Місяць тому +1

    ഇവൻ സന്തോഷ്‌ പണ്ഡിറ്റിനേക്കാളും അനിൽ ആന്റണി യെക്കാളും തരം താഴ്ന്നു പോയി കഷ്ടം

  • @user-oh2rq6dj5f
    @user-oh2rq6dj5f Місяць тому

    മമ്മൂട്ടിക്ക് അല്ലെങ്കിൽ മോഹൻലാലിന് ദിലീപിനെകൊണ്ട് അവാർഡ് കൊടുപ്പിക്കുമ്പോൾ അതിൽ ഒരു .. കൊടുക്കുന്നവർക്കും അവർക്കൊപ്പമോ അതിലും മേലെ നില്ക്കുന്ന ഒരു യോഗ്യത വേണ്ടേ...

  • @valsalasrinivasan8521
    @valsalasrinivasan8521 Місяць тому +1

    Discrimination at irs peak

    • @GoProMachaan
      @GoProMachaan  Місяць тому

      Yes. That's the correct explanation

    • @shahala1358
      @shahala1358 Місяць тому

      Ayalk nadanmare oru vila ilatha manushyna prithvrajineyum orikl aakin enn ninnte moideen release tym 👎

  • @shabi365
    @shabi365 Місяць тому

    bah bah bah bah ....kidannu urulanu ...uluppu ellatavan

  • @JabbarRahman-f5p
    @JabbarRahman-f5p Місяць тому

    Ayalyde mape kope venam poyi pani nokan para ethayalum asif ali star aayi

  • @binesht268
    @binesht268 Місяць тому

    Jayaraj is also equally responsible for this low class stuff. He stooped to such lows along with the so-called-who-knows-what-Ramesh Narayanan

  • @anassana2535
    @anassana2535 Місяць тому +1

    സംയമനം ഇല്ലാത്ത നിങ്ങളെയും എന്നപ്പോലയും ഉള്ള ആളായിരുന്നങ്കിൽ സ്പോട്ടിൽ പണി കൊടുത്തനെ

  • @shahala1358
    @shahala1358 Місяць тому

    Ayalk oru hand shake kodukayirunu pavam thonii ithreyum crowdnte munil asif chirich adjzt aaki👎

  • @kochikkaran-
    @kochikkaran- Місяць тому +4

    വെറും ഡാഷ് മോൻ

  • @user-wc9kc5cj7r
    @user-wc9kc5cj7r Місяць тому

    ഇയാളെക്കാളും ചെറ്റത്തരം കാണിച്ചത് ജയരാജ്‌ ആണ്..

  • @muhammedhaneefavallapuzha7676
    @muhammedhaneefavallapuzha7676 Місяць тому +1

    പഠിച്ചു വച്ച കെട്ടു കഥകൾ ആണല്ലോ നാരായണാ നീ.😀😀😀 നിന്നെ ജീവിത കാലം ഈ സംഭവം അലട്ടിക്കൊണ്ടിരിക്കും എന്നതിന് ഒരു തർക്കാവുമേണ്ടാ...

  • @sameerpulladan9072
    @sameerpulladan9072 Місяць тому

    However it is, Ramesh narayanan is a big zero

  • @Jab-rv5yn
    @Jab-rv5yn Місяць тому +1

    Ramesh നാരായണൻ 😡😡😡

  • @binesht268
    @binesht268 Місяць тому

    Ramesh Narayanan is a nobody before Asif Ali. Just an average composer only. He does not deserve any awards. He can lick the dust off the shoes of Johnson, Shyam, MG Radhakrishnan, Raveendran etc etc.. Nothing but Scrap

  • @ziyadhameed4501
    @ziyadhameed4501 Місяць тому

    Ramesh narayanan mayran

  • @anassana2535
    @anassana2535 Місяць тому

    വിടു ബോസ്സ് അയാൾക്കും ദൈവം എവിടെങ്കിലും വെച്ച് പണി കിട്ടിക്കോളും

  • @div41
    @div41 Місяць тому

    Ramesh narayanan അസീഫിന്റെ tholil thatty wish ചെയ്തിരുന്നു eannu ayal മെഡിയയൊടു പറയുന്നതു കേട്ടു. മോശം പ്രകടനം

  • @babusalam1048
    @babusalam1048 Місяць тому

    ക്ഷമയോടെ ആഷിഫലിയെ ക്ഷണിച്ചവരും ജയരാജനും രമേശനും ഒരുപോലെ അല്ലേ..😢