മാളികപ്പുറം അയ്യപ്പൻറെ വീട്ടിൽ എത്തി | Unni Mukundan Home | Malikappuram

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 356

  • @nandhu7847
    @nandhu7847 2 роки тому +1412

    ചില നായകൻ മാരുടെയും നായിക മാരുടെയും അമ്മ മാർ ലീഫ്റ്റിക്കും തേച്ചു മുഖത്തു കുറെ ആവിശ്യം ഇല്ലാതെ മേക്കപ്പും ചെയിതു നിൽക്കും... അത് കാണുമ്പോൾ തന്നെ കാകിച്ചു തുപ്പാൻ തോന്നും.. പക്ഷെ നമ്മുടെ ചങ്കിന്റെ അമ്മ ഒരു പാവം നാട്ടിൻ പുറത്തെ സാധാരണ അമ്മ. ❤️അമ്മ അമ്മയുടേ ഈ പാവം മോനെ ഞങൾ എടുത്തു കഴിഞ്ഞു ഹൃദയത്തിലേക്ക് ❤️അമ്മക്കും അച്ഛനും ചേച്ചിക്കും ഒരുപാട് ഒരുപാട് നന്നിയുണ്ട് ഈ കുരത്തൻ കേട്ട ഉണ്ണി കുട്ടനെ ഞങ്ങൾക്ക് തന്നതിന് ❤️ഐ ലൗ യൂ അമ്മ ❤️❤️❤️

    • @ardraanil4264
      @ardraanil4264 2 роки тому +180

      Lipstick idunnath okke ororutharude ishtam alle athonnum orikkalum judge cheyyaruth

    • @sinikapushpalal7480
      @sinikapushpalal7480 2 роки тому +31

      സത്യം love you ഉണ്ണി &family ❤️❤️❤️❤️

    • @nandhu7847
      @nandhu7847 2 роки тому +39

      @@ardraanil4264 അതിനു നിങ്ങളെ അല്ലല്ലോ പറഞ്ഞത്.. നിങ്ങൾക്ക് കേറി കൊള്ളാൻ.... നിങ്ങളെ ബെന്തുക്കൾ അന്നോ ഈ ആർട്ടിസ്റ്റു ഒക്കെ.. അല്ല നിങ്ങളുടെ ഈ മറുപടി വന്നത് കൊണ്ട് ചോദിച്ചതാ

    • @cskn2024
      @cskn2024 2 роки тому +8

      @@nandhu7847 athanne prnj kodk bro 👏

    • @ramarajendran9228
      @ramarajendran9228 Рік тому +33

      Lipstk njanum upayokikum pakshe unniyud amme kandaphol enikum thoni oru orukavum illatha oru pavam amma 🥰🥰

  • @Hrithik_Roshan_fan_boy
    @Hrithik_Roshan_fan_boy Рік тому +218

    Unni ഏട്ടനും കുടുംബത്തിനും എന്നും എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ💖💖🙏ഉണ്ണി ഏട്ടൻ💖💖😍

  • @nikhitanikhil
    @nikhitanikhil Місяць тому +23

    ആരാണോ ആവോ ആ വീട്ടിലേക്ക് വലത് കാൽ വച്ച് വരുന്ന പെൺകുട്ടി... ആരാണെങ്കിലും ആ കുട്ടി ഭാഗ്യവതി ആണ്... നല്ല ഒരു ഭർത്താവിനെയും നല്ല സ്നേഹമുള്ള ഒരു അച്ഛനെയും അമ്മയെയും ആണ് ആ പെൺകുട്ടിക്ക് കിട്ടാൻ പോകുന്നത്😊... ഉണ്ണി ചേട്ടനെ പൊന്ന് പോലെ നോക്കുന്ന ഒരു ചേച്ചി വരും🤗😍...ഉണ്ണിയേട്ടൻ്റെ വിവാഹ ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു ❤

  • @rajalekshmi6665
    @rajalekshmi6665 Рік тому +46

    തനി നാടൻ വീടും പരിസരവും സൂപ്പർ 👌👌👌👌👌

  • @villagefrnd9590
    @villagefrnd9590 Рік тому +19

    മോളുടെ യും മോന്റെ യും അഭിനയം
    അല്ല മാളിക പുറത്തിന്റ യും അയ്യപ്പന്റെയും അഭിനയും അടിപൊളി 😍🥰🥰🥰❤️❤️
    ചില സീൻ നുകൾ heart full ടെച്ഛ് 😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +143

    മോളും മോളുടെ ഉണ്ണിയേട്ടനും തമ്മിലുള്ള കൂട്ടുകെട്ട് ദീർഘകാലം നീണ്ടു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇

    • @dasbeenas195
      @dasbeenas195 Рік тому

      4,കൊല്ലം കഴിയട്ടെ ഈ കുട്ടി ഉണ്ണിയുടെ നായികയാകും ഇതാണ് സിനിമാ ലോകത്തു കണ്ടു വരുന്നത്

    • @divyadharshandivi9271
      @divyadharshandivi9271 10 місяців тому +1

      😊😊😊

  • @santhoshkannankg5880
    @santhoshkannankg5880 Рік тому +47

    ഉണ്ണിയുടെ toy & doll collections നെ കുറിച്ച് TV interview ലും മറ്റും ഉണ്ണി തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ആദ്യമായി കാണുന്നത്💖💖💖

  • @Beliver248
    @Beliver248 2 роки тому +58

    അമ്മ❤️❤️

  • @muralykrishna8809
    @muralykrishna8809 Рік тому +6

    🙏 👏💐🚩👍😂😍🥰❤💓💖💘💝
    ഹായ് ഉണ്ണീ......... അനിയാ.......... ഒരുപാട് സ്നേഹം സന്തോഷം

  • @sharadhi6002
    @sharadhi6002 2 роки тому +132

    Manninte manamulla manushyar❤️❤️ yethra simple aanu ee Amma🙏🙏 veedum parisaravum yellam sundaram👌👌

  • @chippyrajesh2265
    @chippyrajesh2265 Рік тому +35

    ആ അമ്മക്ക് മോളോടുള്ള സ്നേഹവാത്സല്യം കണ്ടില്ലേ?? Pure love... 💖
    സാധാരണ നടനെയും നടിയെക്കാളും ജാട അമ്മമാർക്ക് ആണ്... ഇവിടെ നല്ലൊരു അമ്മേനെ കണ്ടു. 💖💖👍

  • @dhanalakshmik9661
    @dhanalakshmik9661 Рік тому +41

    അയ്യപ്പൻ അനുഗ്രഹിച്ച ഉണ്ണി മുകുന്ദനും കൊച്ചു മക്കൾക്കും അഭിനന്ദനങ്ങൾ 🙏🙏

  • @Rajeswari.L
    @Rajeswari.L 7 годин тому

    എന്ത് സിമ്പിൾ ആണ് നമ്മുടെ പൊന്നുണ്ണിയുടെ അമ്മ നല്ല ഐശ്വര്യമുള്ള വീട് നാട്ടിൻപുറം തോൽക്കുന്ന പരിസരം 🙏🙏ഈശ്വരന്റെ കൃപകടാഷം എന്നും എപ്പോഴും ഉണ്ടാവട്ടെ ഈ വീടിനെയും വീട്ടുകാരെയും ഉണ്ണിയെയും സ്നേഹിക്കുകയും സമാദാനത്തോടെ സന്തോഷത്തോടെയും കഴിയാൻ മനസുള്ള നല്ല ഒരു പെൺകുട്ടിയെ ഉണ്ണിക്ക് കിട്ടട്ടെ ❤️❤️❤️

  • @MEHSANMEDIA
    @MEHSANMEDIA Рік тому +36

    Super🥰... എനിക്ക് ഏറെ ഇഷ്ടം ഉള്ള നായകൻ ആണ് ഉണ്ണി 🥰

  • @Fazz1010
    @Fazz1010 Рік тому +43

    വീടും പരിസരവും സൂപ്പർ

  • @bindubala9942
    @bindubala9942 19 годин тому +2

    അമ്മ... നാട്ടിൻപുറംകാരി ❤❤❤😊😊😊

  • @psurendranmenonpalakkal3354
    @psurendranmenonpalakkal3354 2 роки тому +105

    Unni mukundhan very good star.
    Thanks to his parents for giving us
    A very good star.God bless him and his family.jai bharth matha ki jai.

  • @Thasni259
    @Thasni259 2 роки тому +19

    Ayyodaa teacheramma🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰

  • @nikhilmohan3483
    @nikhilmohan3483 2 роки тому +57

    ഇത്രേം animi. Character collection aaa😍😍😍😍❤️

  • @athulyas9540
    @athulyas9540 2 роки тому +10

    Super aayitund...

  • @chandrikasasikumar7531
    @chandrikasasikumar7531 Рік тому +21

    God bless U M nd family 🙏🙏
    amma de nunakkuzhi athepole makanm
    kitty....❤️

  • @PraveenKumar-rn9jk
    @PraveenKumar-rn9jk Рік тому +10

    Very humble man.....❤❤😊😊👍👍

  • @30sreekanth
    @30sreekanth Рік тому +97

    Such a simple and humble family

    • @ManjuManjuss-eu2vw
      @ManjuManjuss-eu2vw Рік тому

      Mu💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @PriyaAjith-l8h
    @PriyaAjith-l8h 7 місяців тому +1

    Unniyetta dolls collection arrangements looks like a navaratri golu setup 😊😊😊👍👌👌👌

  • @deepanair1386
    @deepanair1386 Рік тому +13

    Innocent smile 😍❤️

  • @gopakumarpnair8499
    @gopakumarpnair8499 2 роки тому +23

    Ammaa❤💞💕

  • @dasank5656
    @dasank5656 Рік тому +16

    ഒരു സാദാരണ മനുഷ്യന്റെ അസാധാരണ നിയോഗം ചിലർ എങ്ങിനെയാണ് ചിലർക്കുവേണ്ടി 🙏🙏🙏🙏

  • @geethualjithgeethualjith3145
    @geethualjithgeethualjith3145 Рік тому +29

    നടൻമാരിൽ ഇനി ഉണ്ണി ഏട്ടൻ വസന്തം.... സൂപ്പർ സ്റ്റാർ ഉണ്ണിയേട്ടൻ......................

  • @sujaps6081
    @sujaps6081 Рік тому +5

    Amma super veedinte aiswarya devatha😘😘😘😘😘😘😘

  • @radhamany9624
    @radhamany9624 Рік тому

    Happy vishu all family ❤amma❤unni

  • @santhata5728
    @santhata5728 Рік тому +3

    Nalla. Amma. Unnu. Suppar❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @praveenneeraj6981
    @praveenneeraj6981 Рік тому +43

    റിയൽ സൂപ്പർ സ്റ്റാർ ....ഉണ്ണി സൂപ്പര

    • @Rias948
      @Rias948 Рік тому

      Of സങ്കിസ് 😆😆

  • @saira9541
    @saira9541 Місяць тому +2

    അമ്മ 🥰🥰❤️❤️

  • @ptsp4313
    @ptsp4313 2 роки тому +25

    അഭി ക്ക് ഇങ്ങനെ ഒരു കഥ എത്ര കാലം തപസ് ചെയ്താലാണ് ലഭിക്കുക ...

  • @sheejaps3782
    @sheejaps3782 2 роки тому +11

    Ente Unneeyy Ninte Kaaryam! ❤️ 🍬🍬🍬🍬

  • @teslinmariyamary4445
    @teslinmariyamary4445 Рік тому

    Thanks unniyetta

  • @radhamany9624
    @radhamany9624 Рік тому +2

    Unni amma so glad

  • @unniunni8143
    @unniunni8143 8 днів тому +1

    പൊളിച്ചു ❤❤

  • @uklife4687
    @uklife4687 Рік тому +8

    Unnikuttan's Amma 😇
    Namaskaram🙏

  • @radhikasathyan9037
    @radhikasathyan9037 2 роки тому +14

    Super 🥰🥰🥰🥰

    • @beenakt3731
      @beenakt3731 2 роки тому

      Super ❤️❤️❤️❤️❤️

  • @sbeena3198
    @sbeena3198 4 місяці тому

    Soo sweet,,,💖💖💖💖💖💖💖💖💖💖💖💖

  • @sumitha85
    @sumitha85 Рік тому +2

    Angine unnide veedum ammem okke kaanan patti👏👍

  • @sheejaps3782
    @sheejaps3782 2 роки тому +35

    Amma!! 👌🙏❤️

  • @minnuprasad8674
    @minnuprasad8674 Рік тому +13

    നല്ല വീട് നല്ല ambianse❤️

  • @meenakshirenganathan3198
    @meenakshirenganathan3198 Рік тому +1

    UNNIDE AMMA ETHIRE SIMPLE AAYiTTU KAANNUNNU

  • @vikuvlogs7982
    @vikuvlogs7982 Рік тому

    Awesome🎉

  • @abhi.__5470
    @abhi.__5470 2 роки тому +42

    അമ്മ ❤️❤️❤️❤️ ഉണ്ണി ❤️❤️❤️❤️💖💖💖

  • @rashmisachdev3989
    @rashmisachdev3989 День тому

    Unni my child your house is beautiful

  • @unnikrishnan3494
    @unnikrishnan3494 Рік тому +2

    Wow great kunjuzz moluzzz very lovely i like it All is well all chunks brossss and kunjuzz moluzzz. Unnimukundan 🥰❤️👍💖😝😋😜💖💖😜🎄🥰❤️🇮🇳😍😋😜🤪🌲🥰❤️💖❤️🥰🥰🥰very lovely moovements I like it 🥰❤️

  • @divyadharshandivi9271
    @divyadharshandivi9271 10 місяців тому +1

    How simple unni mom😢😢😢❤

  • @unique99unique
    @unique99unique 2 роки тому +9

    Amma ❤️😘

  • @ProtectiveCoating
    @ProtectiveCoating День тому

    ഉണ്ണി അമ്മയെ ഒരുപാട് ഇഷ്ട്ടായി 😍

  • @kamarajsubramaniyam7731
    @kamarajsubramaniyam7731 Рік тому +3

    Good humanbein unnimukundan

  • @lijil1247
    @lijil1247 Рік тому +4

    Amma 💖🙏🙏🙏

  • @sreyasn6507
    @sreyasn6507 2 роки тому +16

    Eeeswharaaa!!!! This is family setup!! Be allllof us enjoy this!!!

  • @Sreesree1317-pvn
    @Sreesree1317-pvn Рік тому +2

    ഉണ്ണിയേട്ടൻ &ഫാമിലി 👍

  • @artsiartsandcrafts9878
    @artsiartsandcrafts9878 Рік тому +7

    ഒരു കുഞ്ഞു വരട്ടെ ഉണ്ണിയുടെ ഈ Collections അത്റയും തകരും

  • @Realistic-44
    @Realistic-44 2 роки тому +7

    Amma♥️

  • @ushashalu2414
    @ushashalu2414 Рік тому +3

    I love you ammaaaa

  • @prasadk950
    @prasadk950 Рік тому +16

    ഉണ്ണിമുകുന്ദൻ. എന്ന നടനെ ഞാൻ ഇഷ്ട പെട്ട മൂവി കൊള്ളാം. കൂടെ ഉള്ള ആ കൊച്ചു മോളും 👌. വീടും കണ്ടു.. നല്ല വീഡിയോ 👍

  • @statusbroganesh5798
    @statusbroganesh5798 Рік тому +2

    🥰🥰🥰😍😍😍❤️❤️♥️

  • @aashsha5052
    @aashsha5052 Рік тому +1

    അമ്മയെ ഒരുപാടിഷ്ടായി. എന്റെ അമ്മ മരിച്ചുപോയി. അതുകൊണ്ടുതന്നെഎല്ലാ അമ്മമാരെയും എനിക്കൊരുപാടിഷ്ടാണ്. ലവ് യു അമ്മ 😘😘

  • @BharatMatha-media
    @BharatMatha-media Рік тому +37

    അയ്യപ്പൻ അനുഗ്രഹിച്ച ഉണ്ണി 🙏 മുകുന്ദൻ 🙏🙏 ഉണ്ണിമുകുന്ദൻ ഹിന്ദുസ്ഥാൻ ധീരൻ 💯💯💯

  • @anjujoycyanju3696
    @anjujoycyanju3696 Рік тому

    God bless u all whys my favourite acter unni

  • @meenanair4491
    @meenanair4491 Рік тому +1

    Ethan uu.amma🥰🥰🥰🥰🥰🥰🥰🥰🥰

  • @krishnendusudheesh8361
    @krishnendusudheesh8361 Рік тому +1

    Nalla kulirmayulla veeda..... enthu rasa kanan.... muttathu nalla thottam pinne kilikal .... but pet dog kandilla.... athupole toys collection ❤...... unni ippozhum kuttiyano ennoru doubt..... sadarana nadarmarkk craze electronics sadanangal vilakoodiya pets angane okke akum..... nalla veetukar..... ellam ishtapettu.....

  • @priyakannan2058
    @priyakannan2058 Рік тому +1

    Love you Amma

  • @unniyetan2432
    @unniyetan2432 Рік тому +1

    Unniyetan 🥰😍😘❤️

  • @haresre2138
    @haresre2138 Рік тому +3

    Unniyettan 😘

  • @crpd1731
    @crpd1731 2 роки тому +18

    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪അയ്യപ്പൻ,മാളികപ്പുറം,അമ്മ അമ്മ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Rias948
      @Rias948 Рік тому +2

      അയ്യപ്പൻ 😆😆

  • @joppan7830
    @joppan7830 Рік тому +1

    Nice 👍 ഉണ്ണീ

  • @johnpete1944
    @johnpete1944 Рік тому +1

    Unni mukunthan is very smart

  • @guruvayoorappanm1139
    @guruvayoorappanm1139 Рік тому +1

    Unniyettan kuttigaleppole toys collection, 🤭👌😍

  • @manjugeorge3754
    @manjugeorge3754 Рік тому

    Wow,wonderful. ...😇🥰👌🏻👌🏻

  • @vidhyabipin
    @vidhyabipin Рік тому +3

    😍കളിപ്പാട്ടം

  • @drarunaj
    @drarunaj Рік тому +4

    നല്ല ചുന്ദരി അമ്മ❤️😅

  • @minidevadas1051
    @minidevadas1051 Рік тому

    ഹായ്

  • @villagefrnd9590
    @villagefrnd9590 Рік тому

    മോളുടെ അഭിനയം ❤️👌👌

  • @unniyetan2432
    @unniyetan2432 Рік тому

    😍🥰😘❤️

  • @sulochanadevadas3154
    @sulochanadevadas3154 Рік тому

    Very nice

  • @amruthavs508
    @amruthavs508 Рік тому

    Super ❤️❤️❤️❤️

  • @bhavyarenjith1948
    @bhavyarenjith1948 Рік тому

    Thankyou ❤️

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 2 роки тому +1

    Super 👌

  • @ഏലിയൻസ്
    @ഏലിയൻസ് 2 роки тому +28

    Kallu mol cutee❤️❤️❤️❤️😘😘

  • @sherlyjoy1203
    @sherlyjoy1203 Рік тому +1

    Eniku ammaeeya ishdapettathe

  • @sobhanadrayur4586
    @sobhanadrayur4586 5 днів тому

    വീണ്ടു൦'കാണാനിഷ്ടമുള്ള
    സിനിമ...മാളികപ്പുറ൦
    ഈ'ചുറ്റുപാടു൦'മാതാപിതാക്കളെയു൦..ഇഷ്ടമുള്ള''ഒരു'മകൾ'
    ഉണ്ണിയ്ക്ക്....കൂട്ടായ്'വരു൦

  • @RishikaS-lx6pl
    @RishikaS-lx6pl Рік тому

    super

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +8

    *unni is the next superstar🔥*

  • @Melvin-q5q
    @Melvin-q5q 5 місяців тому

    Can l talk unni mukundan please 🙏🙏🙏

  • @ArchanaArchana-ke9ol
    @ArchanaArchana-ke9ol 5 місяців тому

    E amma lokathilai attavum nalla amma

  • @sunithamurali147
    @sunithamurali147 Рік тому

    Unni super

  • @Shibinbasheer007
    @Shibinbasheer007 2 роки тому +3

    💙👍

  • @Rohini-hw6lc
    @Rohini-hw6lc Рік тому

    Amme ❤❤

  • @deepusasidharannair5976
    @deepusasidharannair5976 Рік тому

    🥰🥰🥰🥰🥰🙏

  • @RSS_Thalassery
    @RSS_Thalassery Рік тому +1

    😍😍🙏

  • @shikhau1008
    @shikhau1008 Рік тому

    Bipin chettante peru paranjal entha, 😍😍

  • @aneeshsree2097
    @aneeshsree2097 Рік тому +3

    അമ്മ ♥♥♥♥♥♥

  • @sajikabrahamabraham4427
    @sajikabrahamabraham4427 Рік тому

    Nalla amma

  • @thrishat1200
    @thrishat1200 Рік тому +32

    ഉണ്ണിമുകുന്ദൻ അടുത്ത സൂപ്പർ സ്റ്റാർ.ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു അയ്യപ്പൻ

  • @heerahareeshheerahareesh2673
    @heerahareeshheerahareesh2673 2 роки тому +6

    ❤️❤️❤️🥰🥰