9 വയസ്സിനുള്ളിൽ 33 തവണ ശബരിമല കയറിയ പെൺകുട്ടി ഉണ്ണിമുകുന്ദനെ കാണാൻ എത്തിയപോൾ 😍Unnimukundan surprise

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 169

  • @rejisd8811
    @rejisd8811 2 роки тому +102

    In 9 yrs, 33 time's to Sabarimala... Highest blessings from Lord Ayyappa.
    Twist is here, How Lord Ayyappa introduced his little Malikapuram to public ❤️

  • @sreelalvr8924
    @sreelalvr8924 2 роки тому +113

    നമ്മുടെ ഭക്ഷണവും സംസ്കാരവും തിരിച്ചു വരട്ടെ സ്വാമിയേ ശരണം

  • @harijith5
    @harijith5 2 роки тому +345

    🔥🔥മാളിക്കപ്പുറത്തിന് എല്ലാ ഭാരതീയരുടെ സപ്പോർട്ട് ഉണ്ടാകും 🔥🔥ഉണ്ണീ വിജയിക്കും🚩🚩🚩🚩🚩

    • @vasanthynn2901
      @vasanthynn2901 2 роки тому +1

      Ayyyoooo....vijayikkum..ennalla..parayane.. ayyooo...ayyyyooo..vijayichuunnu..parayu....ayyayyyooo ...Van vijayamalle...ente..monum..film...num.kittiyekkunne.....jai..jai..Unnimukundhan....and..all...🤣🤣🤣🤣🤣🤣🤣🤣🤣

    • @suchithrachullikkal8095
      @suchithrachullikkal8095 2 роки тому +6

      Vijayikum👍

    • @gayathrisuresh956
      @gayathrisuresh956 2 роки тому +5

      Ivdem sanghi varthanam parayalledoooo ☠️

    • @harijith5
      @harijith5 2 роки тому +1

      @@vasanthynn2901 അയ്യോ മദ്രസ കുണ്ടാ.. രോധിക്കല്ലേ തൽക്കാലം കുറച്ച് ജിഹാദി നടീടന്മാരെകൂടി ഞങ്ങൾ മൂലക്കിരുത്തി തരാ അതുകഴിഞ്ഞ് രോധിക്ക്🤣🤣🤣🤣

    • @noufalshaikhsn6653
      @noufalshaikhsn6653 2 роки тому

      @@gayathrisuresh956 😂😂😂😂

  • @rajeshrajualiparamb
    @rajeshrajualiparamb 2 роки тому +523

    9 വയസ്സിനുള്ളിൽ 33 തവണ മല കേറി എന്നത് അത്ഭുതം തന്നെ.അയ്യപ്പസ്വാമി അനുഗ്രഹിക്കട്ടെ

    • @maheshmurali8507
      @maheshmurali8507 2 роки тому +22

      എന്റെ മോൾക്ക് കഴിഞ്ഞ മാസം കൂടി ആയപ്പോൾ 12 തവണ മല ചവിട്ടാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്.... ഭഗവാന്റെ അനുഗ്രഹം കൊണ്ട് കുറച്ചു നാളായി എല്ലാ മാസവും പോകാൻ സാധിക്കുന്നുണ്ട്. സ്വാമി ശരണം 🙏🙏🙏

    • @sugeeshsugee7407
      @sugeeshsugee7407 2 роки тому +3

      എന്നിട്ട് അവിടെ എഴുതിവെച്ച മഹാ വേദവാക്യം മനസ്സിലാക്കിയോ യഥാർത്ഥത്തിൽ അയ്യപ്പസ്വാമി തരുന്ന സന്ദേശം ശരിയായി മനസ്സിലാക്കിയ ഒരാൾ ഒരിക്കലും കുഞ്ഞുങ്ങളെയും കൂട്ടി കുഞ്ഞുങ്ങളെ മാത്രമല്ല ഒരിക്കലും മലക്ക് പോകില്ല കാരണം അയ്യപ്പസ്വാമി പറഞ്ഞു തരുന്ന ചിന്ത ശരീര ഉപേക്ഷ നടത്തി ഭസ്മം എന്ന സങ്കല്പത്തോടുകൂടി പതിനെട്ടാം പടി കയറുക അതാണ് അവിടുത്തെ തത്വം അതുൾക്കൊള്ളാൻ കഴിഞ്ഞ ആരും ശബരിമലക്ക് പെട്ടെന്ന് പോകില്ല

    • @animamusicorum6020
      @animamusicorum6020 2 роки тому +2

      Njangale engineering collegeil life skill padippikkunna missinthe mole aanu

    • @beenakt3731
      @beenakt3731 2 роки тому +3

      God bless you Molutty 🙏🙏🙏

    • @vikaspurushothaman2655
      @vikaspurushothaman2655 2 роки тому +8

      @@sugeeshsugee7407 ശരീര ഉപേക്ഷ നടത്തി ഭസ്മം എന്ന് പറയുന്നത് കേവലം ഒരു ശരീരം എന്ന ചിന്ത വെടിഞ്ഞ് നിഷ്കളങ്കമായ ഭസ്മം പോലെ .... എന്നആണ്
      അങ്ങനെ പോകാൻ ഒരു മനുഷ്യനും ആകില്ലയിരിക്കും...
      പക്ഷേ ഒരു കുഞ്ഞ് നിഷ്കളങ്കമായ പവിത്രമായ ഭസ്മം പോലെ അല്ലേ...
      മാത്രമല്ല നിഷ്കളങ്കമായ ആഗ്രഹം ഉള്ള ആർക്കും ഏത് daivathineyum പ്രാർത്ഥിക്കാം കാണാൻ ചെല്ലാം....മറ്റാരോ എഴുതിച്ചേർത്ത മന്ത്രങ്ങൾ അതിന് തടസ്സം ആകില്ല

  • @Aryanunni18
    @Aryanunni18 2 роки тому +56

    Devananda is a very smart and cute girl❤️. See how she speaks at this age. Appreciated the parents of this little gem.

    • @madhavant9516
      @madhavant9516 2 роки тому

      Very matured, measured with high level of confidence.

  • @Shortyclips601
    @Shortyclips601 2 роки тому +96

    മാളികപ്പുറത്തിനു വന്ദനം ❤️

  • @SPK2020
    @SPK2020 2 роки тому +66

    സ്വാമി ശരണം 🙏🙏🙏🙏... അയ്യപ്പാ സ്വാമി രക്ഷ രക്ഷ

  • @thaslyshihab
    @thaslyshihab 2 роки тому +65

    ഈ കല്ലു മോൾ പൊളിയാ🥰🥰🥰🥰🥰

  • @aruncb1369
    @aruncb1369 2 роки тому +45

    അയ്യപ്പാ.... അയ്യപ്പാ..... അയ്യപ്പാ.....സന്തോഷം കൊണ്ടു കണ്ണു നറയുന്നു...... 2018 ൽ ചില കാട്ടാളന്മാരാൾ എത്ര ഉപദ്രവിക്കപ്പെട്ടു .... അയ്യപ്പാ.... കർമ്മ എന്തെന്നു കാലം തെളിയിച്ചു...... 🙏🙏🙏🙏 സ്വാമി ശരണം ♥️♥️♥️♥️♥️♥️

  • @sreejithramakrishnan8957
    @sreejithramakrishnan8957 2 роки тому +17

    Devumolde maturity vere level anu🤗🤗🤗🤗😘😘😘

  • @jalajaraju2464
    @jalajaraju2464 2 роки тому +13

    ശബരിമല എന്നുകേൾക്കുമ്പോഴുംഅയ്യന്റെ രൂപം മനസ്സിൽ നിറയും പൊന്നമ്പല മേട്ടിൽ ദീപം തെളിയുമ്പോൾ അത് കാണുന്നത് ടീവി യിൽ ആണെങ്കിൽ പോലും ഓരോ ഭക്തന്റെയും കണ്ണും മനസും നിറയും അറിയാതെ എണീറ്റ് തൊഴുതു പോകും അത്ര ചൈതന്യ രൂപമാണ് സ്വാമിയേ ശരണമയ്യപ്പ തത്വമസി പൊരുൾ 🙏🙏🙏🙏🙏

  • @vinayakpv9677
    @vinayakpv9677 2 роки тому +19

    ഷൈജു കുറുപ്പ്.. 👍👍👍.. Ramesh ഫിഷാരടി

  • @freethinker5724
    @freethinker5724 2 роки тому +42

    Down to earth manners by all on the stage
    How happy that kid felt made me to thank especially unni by heart

  • @ANANDU_KRISH_488
    @ANANDU_KRISH_488 2 роки тому +16

    ഞാൻ ജനിച്ചിട്ട് 26 വർഷം ആകുന്നു ഇതുവരെ എനിയ്ക്കു ശബരിമലക്ക് പോകാൻ സാധിച്ചിട്ടില്ല....
    അയ്യപ്പന്റെ ദൈവീക സന്നിധിയിലേക്ക് കന്നികെട്ടിനുവേണ്ടി ഞാൻ കാത്തിരിക്കുകയാണ് 🥰

  • @geethaunnikrishnan3423
    @geethaunnikrishnan3423 2 роки тому +4

    നല്ല സിനിമ. എല്ലാ വരും നന്നായി അഭിനയിച്ചു. അയ്യപ്പൻ്റെ അനുഗ്രഹം എല്ലാവർക്കും undagatte.

  • @shymappshyma4235
    @shymappshyma4235 2 роки тому +25

    വിജയിക്കും മാളികപ്പുറം

  • @oreal_reed
    @oreal_reed 2 роки тому +54

    Unni is looking so handsome 😍😍😍

    • @jishadmajeed1826
      @jishadmajeed1826 2 роки тому

      പൊങ്ങാൻ

    • @anooprknair1987
      @anooprknair1987 2 роки тому

      @@jishadmajeed1826 പോങ്ങൻ നിന്റെ ബാപ്പ..

  • @nimishamn7146
    @nimishamn7146 2 роки тому +14

    Nalloru padamaanu. Unni mukundan super, swami saranam🙏🙏🙏

  • @srayaprajosh8841
    @srayaprajosh8841 2 роки тому +3

    Malikapuram team nu thanks iginoru movie chaithathinu😍😍😍😍😍💐💐💐

  • @snsism503
    @snsism503 2 роки тому +25

    Unni's humility and Pisharody's comedy, makes me so happy.
    Deva nanda is a wonder girl
    And that kid who went to Sabarimala 33 times already, Lord Ayyappa is with you always. 🙏

  • @shabareeshck6405
    @shabareeshck6405 2 роки тому +11

    ഉണ്ണിമുകുന്ദൻ 🥰🥰🥰🥰

  • @anithaanilmuttam7836
    @anithaanilmuttam7836 2 роки тому +40

    ഉണ്ണിക്ക് നല്ലത് മാത്രം ഉണ്ടാകട്ടെ

  • @shymappshyma4235
    @shymappshyma4235 2 роки тому +14

    Wish you good luck unni etta

  • @diyadaksha4030
    @diyadaksha4030 2 роки тому +25

    Kallu how mature ❤❤❤❤❤❤

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 2 роки тому +1

    ഹൈ, സൂപ്പർ, ഫെർഫോമൻസ് 🙏🏻🙏🏻🙏🏻🌹🌹👍🏻

  • @suryakala2940
    @suryakala2940 2 роки тому +9

    അയ്യപ്പാ ഉണ്ണിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻🌹

  • @baijunair1720
    @baijunair1720 9 місяців тому

    Aa mole njan thozhum.....ivarokke verum characters.....
    Sharikkum maalikapuram❤❤❤❤❤

  • @vijayalakshmit9306
    @vijayalakshmit9306 2 роки тому +11

    പിഷാരടി യുടെ comment ukal..... അടിപൊളി.

  • @chandranpk3738
    @chandranpk3738 2 роки тому +36

    ഇത് ഒരു വേൾഡ് റെക്കോഡ്‌ ആവില്ലേ? മിനിമം ഭാരത്തിൽ ഈ പ്രായത്തിൽ ഇത്ര തവണ പോയവർ ഉണ്ടോ? കൊച്ചുമോൾ അച്ഛൻ്റേയും അമ്മയുടേയും പുണ്യം. ❤️🙏 സ്വാമി ശരണം🙏

  • @kerala2023
    @kerala2023 2 роки тому +12

    സ്വാമിയേ ശരണമയ്യപ്പാ 🔥🔥🔥

  • @travelmemmories2482
    @travelmemmories2482 2 роки тому +4

    Unni🔥🔥🔥🔥

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 2 роки тому +2

    Swamiyey Saranamayyappa 🙏. Congratulations molootty.

  • @sajithasaji8770
    @sajithasaji8770 2 роки тому +3

    സൂപ്പർ സിനിമ,, 🙏

  • @Sreeshivasakthividyanikethan
    @Sreeshivasakthividyanikethan 9 місяців тому

    Njan cheriya kuttiyayapo poyittund😌❤️

  • @9895mahesh
    @9895mahesh 2 роки тому +15

    All the best👌👌

  • @hasna6515
    @hasna6515 2 роки тому +11

    Devu mol nannayi samsarichu

  • @anukumar449
    @anukumar449 2 роки тому +2

    ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു

  • @AneeshRavi-pq6dg
    @AneeshRavi-pq6dg 2 роки тому +28

    ഉണ്ണീ സ്നേഹാശംസകൾ.. പിറകിൽ ശത്രുക്കൾ ഉണ്ട്, അവർ ടിപ്പർ ആയും സുഹൃത്തുക്കൾ ആയും വരാം. .

  • @premalathak9256
    @premalathak9256 2 роки тому +1

    Swamiye saranamayyapp🙏🙏🙏💅💅💅💅🙏🙏🙏🙏🙏🙏🙏🙏🙏

  • @sarithavasudevan1155
    @sarithavasudevan1155 2 роки тому +13

    10 vayassinullil 5 pravashyavum sabarimalakku povan Ayyappan enne anugrahichttundu...swamy sharanam🙏🙏.....Ayyappa swamiyude valiya anugrahamanu molkku kittiyirikkunnathu🙏🙏

    • @sarithavasudevan1155
      @sarithavasudevan1155 2 роки тому

      🙏🙏

    • @sachithkn6512
      @sachithkn6512 Рік тому

      Ayappan sthree virodhiyanennu chila hindumathathil petta sthreekal thanne paranju thudangi... Avarodaayi..
      10 vayasullathum 50 vayasullavarum sthreekal thanneyanlo...
      Ayyapan karmam ithine respect cheyan padikku.... Adheham thiranjedutha karmam athiloode jeevikkunnu athine manikkan hindukkallile sthreekal padikkanam athu manikkanam

  • @Arunkumar-ko9rn
    @Arunkumar-ko9rn 2 роки тому +5

    സ്വാമിയേ ശരണമയ്യപ്പാ 🌹🙏🙏🙏

  • @Sreeshivasakthividyanikethan
    @Sreeshivasakthividyanikethan 9 місяців тому

    Nice interview❤😌👍🏽

  • @digitalxpressnta
    @digitalxpressnta 2 роки тому +7

    പിഷാരടി ചേട്ടൻ ... ഇഷ്ട്ടപ്പെട്ടു

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 роки тому +27

    സ്വാമിയേ ശരണമയ്യപ്പ! കണ്ണും മനസ്സും നിറയുന്നു... ദേവസ്വവും സർക്കാരും മറ്റെല്ലാ പരനാറികളും പരമാവധി ശ്രമിച്ചിട്ടും എന്തുകൊണ്ട് ആ ദേവസ്ഥാനം നിലനിൽക്കുന്നുവെന്ന് ബോധ്യമായി!

  • @Nihara-v8x
    @Nihara-v8x 2 роки тому +6

    3 വയസിൽ 33 തവണ പോയെങ്കിൽ ആ കുട്ടിക്ക് അയ്യനെ കാണാൻ എന്തോരം ആഗ്രഹം ആയിരിക്കും എന്ന് ഞാൻ ആലോചിക്കുകയായിരുന്നു...കൊറച്ച് നാൾ കഴിയുമ്പോൾ ഈ അയ്യപ്പനു ഈ കുട്ടി ഹറാം ആകും...ആദ്യം ഒക്കെ വീട്ടിലുള്ള ആണുങ്ങൾ ശബരിമല ക്കു പോകുന്ന കാണുമ്പോൾ സങ്കടം വരുമായിരുന്നു..കരഞ്ഞിട്ടുണ്ട്...പോകാൻ ആയി കൊതിച്ചിട്ടുണ്ട്..ഇപ്പൊൾ ഞാൻ കരുതുന്നത്,,എന്നെ കണണ്ടത്താ അയ്യപ്പനെ ഞാൻ എന്തിനാണ് കാണാൻ ആഗ്രഹം കാണിക്കുന്നത്...ആണ് പെണ്ണ് എന്ന് വേർതിരിവ് കാണിക്കാത്ത ഒരുപാട് dhyvangal ഒള്ള നാട്ടിൽ ഞാൻ എന്തിന് പെണ്ണിന് വിവേചനം കാണിക്കുന്ന ഒരാളെ തിരഞ്ഞ് പിടിച്ച് ആരാധിക്കണം...എന്തിൻ്റെ പേരിലായാലും എത്രയൊക്കെ മറ്റുള്ളവർ പറഞ്ഞത് കേട്ടിട്ടും എനിക്കത് അങ്ങ് ദഹിക്കുന്നില്ല.

    • @sachithkn6512
      @sachithkn6512 Рік тому

      Oro jeevikalllum oro karmadisthanathil aanu jeevikkunnath... Nammude daivangallum angine thanne... So avarude karamam nammal respect cheythe mathiyavu...
      Ayyappan enthu kondanu 10 vayasinu thayeyum, 50 vayasinu mukallilulla sthreekalle mathram enikku nadayil Kandalathi ennu paranjathu thankalkkuanasilayila ennu thonnunnu..
      E 10,50 vayasullavarum sthreekal thanneyanalo... Appo engine ayappan oru sthree virodhi aakkum.... Thankal kurachum koodi budhi upayogichu veekishikkanam athinte prashnamanu... Hindu matham orikkalam sthreeyenno, purushanenno eduthu paranju verithirichittila pinne enthinanu thankal itharam oru comment ittu aare preethipeduthan... Ningal vivaham kazhichathu vere enthenkilum mathakaraneyano.. Ala angine oke pokkum baakkiyulla hindu sahodharangallude chindha...
      Matethu mathathekal sthreeye bahumanikkunnathum, parigana kodukkunnathum, pradhanyam kodukkunnathumaya oru mathamanu Hindu matham..

  • @user-mb9ur1jh7l
    @user-mb9ur1jh7l 2 роки тому +8

    Cute മോൾ ❤️

  • @itzmepremz958
    @itzmepremz958 2 роки тому +25

    ഭാഗ്യം കിട്ടിയ ജന്മം.. സ്വാമി ശരണം.

  • @sujavasudev4764
    @sujavasudev4764 Рік тому +1

    Unni nalla oru aalanu. A kutty vannappol thanne ezhunettu..

  • @jaygkpillai3014
    @jaygkpillai3014 2 роки тому

    Inspired ❤❤❤❤❤🚩

  • @diyasreejith1702
    @diyasreejith1702 2 роки тому +7

    പിഷാരടി ചേട്ടൻ 😃

  • @anukumar449
    @anukumar449 16 днів тому

    എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ അയ്യപ്പ സ്വാമി തുണ ആയി ഉണ്ടാകും

  • @dileepachath1694
    @dileepachath1694 2 роки тому +5

    Kidu 🙏filim

  • @swapnarajeev7078
    @swapnarajeev7078 2 роки тому

    Devu🥰🥰🥰

  • @retnammarajeevan8210
    @retnammarajeevan8210 2 роки тому +1

    Kunjunte cinimayaa
    Aano athenne
    Nirmathavee 🔥🔥🔥🔥

  • @jithumonjithu1113
    @jithumonjithu1113 2 роки тому +7

    💕😘😘😘🙏

  • @see2saw
    @see2saw 2 роки тому +1

    Wow..that is a blessing

  • @sanusunu6440
    @sanusunu6440 2 роки тому +6

    Super movie Swami saranam.

  • @PSCAudioclasses
    @PSCAudioclasses 2 роки тому +6

    😍😍

  • @vasenthigvr9775
    @vasenthigvr9775 2 роки тому +6

    👌

  • @rudraarathy8730
    @rudraarathy8730 2 роки тому

    Devananda.. Nalla maturity samsaram

  • @prasannanair5597
    @prasannanair5597 2 роки тому +1

    Nice 😍👍

  • @pranavajayan
    @pranavajayan 2 роки тому +9

    സ്വാമി ശരണം 🙏🏻🙏🏻🙏🏻🕉️🕉️🕉️

  • @krishnankutty754
    @krishnankutty754 2 роки тому +1

    Lord Ayyappa bless the grand. Saranam Ayyappa

  • @geethanair377
    @geethanair377 2 роки тому

    Supet film

  • @arunnair2369
    @arunnair2369 2 роки тому +8

    Swami saranam

  • @vandanavnair8764
    @vandanavnair8764 2 роки тому +2

    Kindan super vaiga

  • @babupl5364
    @babupl5364 2 роки тому +2

    Ellavarum nannayitund

  • @mr.nugget.027
    @mr.nugget.027 2 роки тому +3

    🙏🏻🙏🏻🤲🤲❤❤🙏🏻

  • @kdp1997
    @kdp1997 2 роки тому +1

    🙏🙏

  • @chandranpk3738
    @chandranpk3738 2 роки тому +11

    കൊച്ചുമോൾടെ കാൽക്കൽ വീണ് നമസ്കരിക്കുന്നു. 🙏 അപ്രാപ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചു.ആ കൊച്ചുമോൾ. സാധിച്ചാൽ ആ കൊച്ചുമോളേയും കുടുംബത്തേയും കാണണം. സ്വാമി ശരണം🙏

  • @sharinanaz9808
    @sharinanaz9808 2 роки тому +1

    9 vayassil 33 thavana sabarimalayil poyo wow great. 🔥

  • @shamalaprasad2606
    @shamalaprasad2606 2 роки тому +3

    Swamy saranam

  • @sonubk99
    @sonubk99 2 роки тому +2

  • @lachuu1015
    @lachuu1015 2 роки тому

    🙏🙏🙏🙏🙏🙏

  • @villagejourneyandpets948
    @villagejourneyandpets948 Рік тому +2

    ❤️❤️❤️❤️👌👌🖐️🙏🥰🥰👍

  • @നാലുപുറം
    @നാലുപുറം 2 роки тому +3

    സ്വാമിയേ..... ശരണമയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @knowledgeispower7952
    @knowledgeispower7952 2 роки тому +2

    Ella language ilum ee film dubbing venam

  • @cheerbai44
    @cheerbai44 2 роки тому +5

    പിഷാരടി ഇതിൽ സൂപ്പർ ആയിരുന്നു

  • @ellanjanjayikum9025
    @ellanjanjayikum9025 2 роки тому

    🙏💝

  • @muralidharanpillai7628
    @muralidharanpillai7628 2 роки тому

    Swamiye sharanam Ayyappa

  • @analkrishnak2247
    @analkrishnak2247 2 роки тому

    Veed pathanamthitta ahno

  • @SajeerRs
    @SajeerRs Рік тому

    Jaaathiyum mathavumilla mole....❤ You

  • @manikandankp3842
    @manikandankp3842 2 роки тому

    Om Sri Swamiye Saranam Ayyappa

  • @vyshakhkrishnan1021
    @vyshakhkrishnan1021 Рік тому

    Njan 10 vaysil athiyam ayi ane shabari malakke pokunna....ore penne ayi poyathinal pinna anike pokan pattitte illa🥺 enni appol ano onne kudi ayappana mala chavuttti kanan pattunna🙂🙏

  • @varikkaserry6554
    @varikkaserry6554 2 роки тому

    swamisaranam

  • @HariKumar-yv6jl
    @HariKumar-yv6jl 2 роки тому

    സ്വാമി ശരണം
    മാളികപ്പുറത്തമ്മ ശരണം

  • @udayantp
    @udayantp 2 роки тому

    What a proud moment ?

  • @sreyasn6507
    @sreyasn6507 2 роки тому

    100%>>>Ayyappa..anugraham...

  • @sarathkj5372
    @sarathkj5372 2 роки тому +9

    ജീവിതത്തിൽ ഇതുവരെ പോകാത്ത ഞാൻ വയസ് 28

  • @hulkjen229
    @hulkjen229 5 місяців тому

    I wonder how many days did she take leave in school?

  • @anilbabu1838
    @anilbabu1838 2 роки тому +3

    ഈ സിനിമയിൽ ഉണ്ണിക്ക് കുറച്ച് കൂടി മാസ് ആകാമായിരുന്നു എന്ന് അഭിപ്രായമുള്ള എന്നെ പോലെ ആരെങ്കിലും ഉണ്ടോ

    • @sajeeshsaji3799
      @sajeeshsaji3799 2 роки тому

      Kuduthal mass ayal padam poliyum . Athanu e oadathinde success

  • @adulMajeed3269
    @adulMajeed3269 2 роки тому +2

    Devi

  • @sugeeshsugee7407
    @sugeeshsugee7407 2 роки тому +7

    ശരിക്കുള്ള ശബരിമല യാത്ര നടത്തിയിട്ടില്ല എരുമേലി മുതൽ സന്നിധാനം വരെ കാൽനടയാത്രയായി എത്ര പ്രാവശ്യം പോയി പമ്പ വരെ വാഹനത്തിൽ പോയി അവിടുന്ന് അങ്ങോട്ട് വീട്ടിലേക്ക് കയറുന്ന മാതിരി കയറാൻ ആർക്കും കഴിയും അത്ഭുതം ഒന്നുമില്ല

    • @LECHUS_CREATION
      @LECHUS_CREATION 2 роки тому

      Yes correct

    • @athira2126
      @athira2126 2 роки тому +3

      അവിടെയും negative..... ഭക്തി ആരേയും ബോധിപ്പിക്കാൻ ഉള്ളതല്ല aaa കുഞ്ഞിന് അയ്യപ്പനെ കാണാൻ ഇഷ്ടം ullond aaa കുഞ്ഞ് പോയി.... 🙂

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 2 роки тому +1

      പമ്പയിൽ നിന്ന് 7 km ഉണ്ട് സന്നിധാനത്തേക്ക്. ഒരു ചെറിയ കുട്ടി ഇന്നത്തെ കാലത്ത് 7 km നടക്കുമോ? എന്തിനാ ഇങ്ങനെ എല്ലാത്തിലും നെഗറ്റീവ് കാണുന്നത്? ഇങ്ങനെ ജീവിച്ചിട്ട് എന്ത് കിട്ടാൻ ആണ്?? കഷ്ടം

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 2 роки тому +3

      @@LECHUS_CREATION എന്ത് കറക്റ്റ്. അസൂയ വേറെ ഒന്നും ഇല്ല

    • @sugeeshsugee7407
      @sugeeshsugee7407 2 роки тому

      @@പാൽതുജാൻവർ അത് നിങ്ങൾ കാനനയാത്ര കാൽനടയായി ചെയ്യുക തിരുമേനി വഴി നടന്നു പോവുക എന്നിട്ട് കൊച്ചു കുഞ്ഞുങ്ങൾ വരുന്നുണ്ടോ എന്ന് നോക്കുക അപ്പോൾ നിങ്ങൾക്ക് മനസ്സിലാവും 42 കിലോമീറ്റർ കാട് താണ്ടി കഠിനമായ മലകേറി കുഞ്ഞുങ്ങൾ വരുന്നുണ്ടോ എന്ന്

  • @usharavi381
    @usharavi381 2 роки тому

    എല്ലാം അയ്യപ്പൻ നോക്കിക്കോളും ഞാൻ എന്റെ മക്കളോട് പറഞ്ഞിരുന്നതാണ്

  • @catlytical8814
    @catlytical8814 2 роки тому +2

    ഇത്രയധികം പ്രാവശ്യം ശബരിമലയ്ക്ക് പോയതു കൊണ്ടാണല്ലോ ആ കുട്ടി അവിടേക്ക് വന്നത്. പിഷാരടിയുടെ കുട്ടിയോടുള്ള പെരുമാറ്റം ഒരു തമാശ മട്ടിലായിപ്പോയി. സിനിമയിൽ അഭിനയിച്ച കുട്ടി എത്ര മാന്യമായാണ് പെരുമാറിയത്.

  • @nimisharatheesh3892
    @nimisharatheesh3892 Рік тому

    Ellam paranju kazhinjittum Kutti pokathe ninnappol pisharadi "enthe kazhinju" enn prnjath aarelum , sredhichoo🤔😄

  • @beenameenakshi6026
    @beenameenakshi6026 2 роки тому

    ഒറ്റ പ്രാവശ്യം പോയി 2തവണ മല കയറിയ 11വയസുകാരി ഞാൻ ഇപ്പോൾ വയസ്സ് 50

  • @santhinik.r.7367
    @santhinik.r.7367 2 роки тому

    Athu Ayyappaswamiyude oru Anugraham thanne

  • @vishnuprasad5764
    @vishnuprasad5764 2 роки тому

    Dhramshasthavu allel swami ayppan ennnu cheyanam

  • @midhunmidhu4532
    @midhunmidhu4532 2 роки тому

    Aa ankuty endo parayunundarnu,