തേക്കടിയിൽ ഇപ്പോൾ ആനച്ചാകര 🐘 Thekkady Boating
Вставка
- Опубліковано 6 лют 2025
- Thekkady, Idukki district, Periyar National Park, an important tourist attraction in the Kerala state of India. The name Thekkady is derived from the word "thekku" which means teak. Temperatures are lowest in the months of December-January and highest in the months of April-May.
പഴയ ബിജിഎം തന്നെയാണ് നല്ലത്. അതാണ് ഹൃദയരാഗം ചേരുന്നത്. സൂപ്പർ വീഡിയോ🌹🌹🌹
Nice video Jithin 👌🏻😍
🌹🌹🌹Bibin Bro
ഒട്ടും നിരാശപ്പെടേണ്ടി വന്നില്ലല്ലോ ഈ യാത്രയിൽ. ആനയുടെ ഗുസ്തി 😂രണ്ടാമത്തെ വരവിൽ കൊമ്പനെ കിട്ടിയല്ലോ.മലമുകളിലെ കാഴ്ച വ്യത്യസ്തം തന്നെ.വീഡിയോ 👌👌👌👌👌ആദികുട്ടന് ബനിയൻ മേടിച്ചായിരുന്നോ.
🥰🥰🥰🥰
ബനിയൻ വാങ്ങിയില്ല . മറന്നുപോയി
കൊള്ളാം 😂
നല്ല sighting ആണല്ലോ ബ്രോ.. ✌🏻❤️
🥰🥰🥰 പക്ഷേ താങ്കളെപ്പോലെ തെളിച്ചമുള്ള പടംപിടിക്കാനുള്ള സംവിധാനമില്ല😀😀😀
@@jithinhridayaragam ഇങ്ങനൊക്കെയല്ലെ സംവിധാനങ്ങളുണ്ടാവുന്നെ 😁😍
🥰🙏🌹
Super vlog jithin ❤
Vellathinu thula😅😅super bro
അടിപൊളി വീഡിയോ 👍👍
രാമക്കൽമേട് കൂടി പോകാമായിരുന്നു
Kl.14/ഓക്കേ.പൊളി.പക്ഷെ.🌧️🌧️
കാസറഗോഡ്..🌧️🌧️😁🌺
Awesome, i liked it
Thank you! ♥️♥️♥️
🫀🎵🥰❤❤️🥰🥰 പഴയ bgm നമ്മുടെ 🫀🎵 തിന്റെ ജീവൻ ആണ്. ഒഴിവാക്കല്ലേ 😢ജിതിൻ ചേട്ടാ ❤❤
❤❤
🥰🥰🥰👍👍👍👍
Jithin chetta sari anu pazhya bgm 😢
@@harikrishnan6016for a87
❤😂🎉😢😮😊😊
Familykk 2000roopakk room kittunna room undo..ngl inn tekkdiyil povunm
Thekkady boatiñg.. Super 👍
🥰🥰🥰🥰
Tekkady njan poyitilla athukondu ingane enkilum kanan kazhiyilallo e video cheytha bro very thanks ❤
🌹🌹👍👍👍
Mazhayaayath kond veendum oru yathra koodi nadathan kanicha manasinu🙏🙏🙏randamathe yathra sherikkum funny aayirunnu.aa aana aanu thaaram.sundharamaaya kaazhcha🌹🦋🌹🦋pinne thudakkathil oru veedinte karyam parenjath aarkkenkilum upakaarapradham aavum.enganulla informations🦋🌹🦋
നന്ദി🌹
വീഡിയോസ് ഒക്കെ കൊള്ളാം കീപ് മൂവ് ❤️
🥰🥰🥰🌷🌷🌷🌷🌷
Jithin chetta super❤
🥰🥰🌹
ഈ വീഡിയോ പ്രൊജക്ടർ ഉപയോഗിച്ച് ഞാൻ വലിയ സ്ക്രീനിൽ കണ്ടു ആഹാ എന്തൊരു ഭംഗിയായിരുന്നു
🥰🥰🥰🌹🌹♥️♥️♥️♥️♥️♥️
Thekkady Boating Super❤❤❤
🥰🥰❣️❣️❣️❣️💙💙💙💙
BGM lover 🔊🎼🎼🎼❤️🥰💥👍🥰 പഴയ BGM കൂടി ഉൽപ്പെടുത്തണം ജിതിൻ ചേട്ടാ...
എല്ലാം ഉണ്ടാവും 👍
ജിതിൻ ചേട്ടോ പഴേ Bgm എവിടേ
കൊള്ളാം ബ്രോ, ഞാൻ 2004 ൽ തേക്കടിയിൽ ബോട്ടിങ് നടത്തിയിട്ടുണ്ട്
🥰🥰👍👍👍
ജിബിൻ ബ്രോ, വീഡിയോ അടിപൊളിയായിട്ടുണ്ട് പുതിയ പിജിഎം കൊള്ളാം പക്ഷേ പഴയതായിരുന്നു കുറച്ചുകൂടെ കേൾക്കാൻ ഇമ്പം ഉള്ളത് വീഡിയോ ഉടനീളം പഴയ BGM മിസ്സ് ചെയ്തു എന്നാലും വീഡിയോ പറയാതിരിക്കാൻ വയ്യ അടിപൊളിയായിട്ടുണ്ട്🔥👍👍👍👍👍👍👍👍
പഴയതും പുതിയതും എല്ലാം ഉണ്ടാവും 🥰
Nice video bro! on which month you have visited ?
BGM പഴയതാണ് സൂപ്പർ
എല്ലാം ഉണ്ടാവും 👍
കാഴ്ചകളും കഥ പറച്ചിലും - ആനയും മ്ലാവും തമ്മിലുള്ള നേർക്ക് നേർ - അടിപൊളി.ഈ യാത്രയിൽ ആര്യയെയും കുട്ടികളെയും കൂട്ടമായിരുന്നില്ലേ.
അതിലൊരാന ജിതിനെ കണ്ടപ്പോൾ തുമ്പിക്കൈ ഉയർത്തി കാണിക്കുന്നു 😄😄
ഹാപ്പി journey എന്ന് പറഞ്ഞതാവും 😄😄
🥰🥰🌹🌹🌹🥰🥰
🌹നന്ദി റെജി ചേട്ടാ
Super
New Music GOOD & OK, But Old Music Track was Amazing ❤❤❤
വീഡിയോ സൂപ്പറാകുന്നുണ്ട് ഇതുപോലത്തെന്നെ മുന്നോട്ട് പോകുക best wishes
🥰🥰🌹🌹🌹
Congratulation ❤🎉
Super🎉🎉🎉
jaimon ചേട്ടാ 🥰🥰🥰🥰
Iyye ithenthu bgm?😢
Aranya nivas, lake palace resortil ഉള്ളവർക്ക് ആരണ്യ nivas വരെ സ്വന്തം വണ്ടിയിൽ പോകാമല്ലോ
i miss old music
🥰🥰🥰🥰 വരും
Old bgm evide
Old bgm ❤️
കമ്പത്ത് ഇറങ്ങിയില്ലായിരുന്നെങ്കിൽ അരിക്കൊമ്പൻ തേക്കടിയിൽ കണ്ടേനെ... 😭
Oru 4×4 jeep edukk bfo
🥰🥰🥰🌹🌹🌹
Old bgm mattalle,that is very soothing .Hridhayaragathinte one of the most attractive that bgm aanu,athond mattalle plz
എല്ലാം ഉണ്ടാവും 👍
Superb❤️
Jithin chetta pazhaya BGM vallathe miss cheyyunnund
എല്ലാം ഉണ്ടാവും 👍🥰🥰🥰
ഹ ലോ ജി തിൻ കോ ള്ളാം ന ല്ല ത്
🥰🥰🌷🌷🌷
Endh rasamulla kazhchakal..
🌹🌹🥰🥰🥰
ഇന്നലെ തേക്കടി ആയിരുന്നു ഞാൻ. പെരിയാർ ഹൌസ് ആയിരുന്നു stey.അതിൽ ജംഗിൾ വ്യൂ ആണ് അടുത്തത്.. എന്നിട്ടു വരുന്നേ വഴിക് റോസ് പാർക്കിൽ കേറി തിരികെ tvmil..🙌
🥰🥰🥰👍👍👍👍
ആനെ കണ്ടോ
@@jithinhridayaragamആന കണ്ടില്ല ചേട്ടാ.. കാട്ടു പോത്തിനെ kandu❤
വണ്ടി എവിടെ പാർക്ക് ചെയ്തു
Super👍🏼
Thank you 👍
മച്ചാനെ ഞാൻ കുറച്ച് കഴിഞ്ഞു വരാം.. തിരക്കിലാ...
ഞാനും
First😍🎉
Super ❤❤👍🏻
എന്താണ് ബ്രോ കോട്ടയം ഭാഗത്തും നിന്നും ആളുകൾ സ്ഥലം വിട്ടു പോകുന്നത്
😄😄😥😥😥
Athum tamil nnaattukaara nadathunnath athum avare kaiyil yenthoru gathikeda ith
Bgm super
💝💝💝
👍👍👍❤️❤️❤️🌹🌹🌹
കുമളി എന്ന എത്ര
❤️❤️❤️❤️❤️❤️❤️❤️❤️
Nice
❤️❤️
Ithu ennu edutha video aanu nnu parayo
കഴിഞ്ഞ തിങ്കൾ
കൊള്ളാം ആന കഴിച്ച
ആനയും ആടും യുദ്ധം കൊള്ളാം 😄
Achahey
🌹🌹🌹🌹
ചേട്ടാ പഴയ ബിജിഎം തിരിച്ചു കൊണ്ടുവരണം😍🔥
Mallika sukumarananooo
🤔🤔🤔🤔
@@jithinhridayaragam boatil kayaraan nadannu pokumboll
4:42
Pazhaya bgm???😮
ഉണ്ട് 🥰🥰👍👍👍വരും
MashaAllah❤❤❤❤
🥰🥰
Pazhaya bgm plss athanu nallathuu🥰
എല്ലാം ഉണ്ടാവും
Kumily❤HOMe TOwN ❤
❤❤
🌹 കൊളളാം . . അല്ല ഈ മൂസിക്ക് 😂 സജിമാർക്കോസിന്റെ അടുത്ത് നിന്ന് വാടകക്ക് എടുക്കുന്നതാണോ @ 17 - 09 - 2023 🌹
ആണ് 😄😄😄
👍
ഒരു കൊച്ചി യാത്ര ua-cam.com/users/shortsLjzARL6IVEg
വെള്ളം കുറവാ എന്ന് തോന്നുന്നു. 2 മാസം മുൻപ് വന്നപ്പോ ഇതിലും കുറവായിരുന്നു , നല്ല സ്ഥലം ആണ്
🥰🥰🥰🌷🌷🌷🌷
അത് തെക്ക് ആണ് വെള്ളം എത്ര ആയാലും കുഴപ്പം ഒന്നും പറ്റില്ല കുറയ കാലം
ബ്രോ താങ്കളുടെ കൂടെ ഒരു യാത്ര ഞാൻ ആഗ്രഹിക്കുന്നു 💞💞💞
Always welcome 😀
പെട്രോൾ അടിക്കുമോ??🥴
Only one request to all people who visits such places, never disturb their peace, respect them , just watch them silently 🙏
👍👍
@@jithinhridayaragamjnn888jj
Jithin please bring back the first bgm. 🙏 ❤😢
കൈയ്യിൽ ഉണ്ട് 🥰വരും
ഞെക്കിക്കൊല്ലുന്ന ചാർജ്..46പേർമരിയ്ക്കുമ്പോൾ അത്രമേൽ കെടുകാര്യസ്തതയാണ് ബോധ്യപ്പെടുന്നത്..നെഗറ്റീവ് പറഞ്ഞ് കാഴ്ച്ചയുടെ ഭംഗി കളയരുത്..വീഡിയോകാഴ്ച്ച പ്രേക്ഷകനെന്ന നിലയിൽ എനിക്ക് ആസ്വാദ്യകരമാണ്..വീഡിയോയെ കുറിച്ചുള്ള നെഗറ്റീവ് വർത്തമാനങ്ങൾ ഒഴിവാക്കുക..
🌷🌷🌷thank you
2:27 ഞാൻ 2 തവണ
6:56 👌
8:13 👌
പകുതി കണ്ടു ബാക്കി നാളെ👍
സുപ്രഭാതം ,,, 14:46 👌
21:02 😊😂
fifth
Tekkadilotofanimalseens
Yes 🌹
Super😊
😊❣️❣️❣️❣️
❤❤❤❤
❤❤❤❤❤