4:30 മുരിക്കാശേരി ചേലച്ചുവട് പാലം 5:56 കരിമ്പൻ കുത്തു വെള്ളച്ചാട്ടം 5:43 പൂമാംകണ്ടാം വ്യൂ പോയിന്റ് ആണ് ഈ പാറയുടെ ടോപ് 9:08 ആലു ആകാൻ വഴിയില്ല ചേരു ആകാൻ ആണ് സാധ്യത 16:00 ശതാവരി കിഴങ്ങു 16:20 ഈ വെള്ളച്ചാട്ടത്തിലെ വെള്ളം പച്ചടിയിൽ നിന്നും തുടങ്ങുന്ന ചിന്നാറിൽ (പെരിഞ്ചാൻകുട്ടിആർ) പതിച്ചു , . കല്ലാർമുക്ക് എന്നസ്ഥലത്തുവച്ചു, ഈട്ടിത്തോപ്പ്വഴി വരുന്ന കൽകൂന്തൽഅരുവിയുമായി ചേർന്ന്, മേലേചിന്നാർ , ബഥേൽ, പെരിഞ്ചാൻകുട്ടി, സേനാപതി , ചിന്നാർ , ചിന്നാർ ഡാമുവഴി പനംകുട്ടിക്കും ചേലച്ചുവടിനും ഇടയിൽ വച്ച് പെരിയാറിൽ ചേരുന്നു
ജിതിൻചേട്ടാ ഞങ്ങൾ സ്ഥിരം യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. മുരിക്കാശ്ശേരി to വണ്ണപ്പുറം വഴി മുവാറ്റുപുഴ. മഴക്കാലത്തെ ആ പെരിയാർ ഒന്നും പറയാൻ പറ്റില്ല. ആ വലിയ മലയിൽ കയറിയാൽ ഇടുക്കി ഡാമിന്റെ ഭാഗം കാണാം. പെരിയറിന്റെ ഒരു നല്ല കാഴ്ച കാണാം
വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാലം കണ്ടപ്പോൾ ഭയം തോന്നി . അത് സിമന്റ് ഉപയോഗിച്ച് പണിതിരുന്നെങ്കിൽ കുറച്ചു കൂടി സുരക്ഷിതമായേനെ . ആളുകൾ കൂട്ടമായി അതിന് മുകളിൽ കയറി നിന്നാലുള്ള അവസ്ഥ ഭയാനകമായിരിക്കും . നമ്മുടെ നാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കുന്നില്ല , ഇതെല്ലാം കുറെ ആളുകൾക്ക് പണം ഉണ്ടാക്കാനുള്ള പദ്ധതികൾ മാത്രം . കേരളത്തിൽ നടന്ന ബോട്ടപകടങ്ങൾ ഏതാനും ഉദാഹരണങ്ങൾ മാത്രം.....
🌹 കൊളളാം നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് എത്രമാത്രം സുരക്ഷിതമാണ് ആ വെളളച്ചാട്ടത്തിന് മുകളിലെ ഇരുമ്പ്പാലം എന്ന് സമ്പൂര്‍ണ്ണ സാക്ഷരത നേടി എന്ന് സ്വെയം അവകാശപ്പെടുന്ന മലയാളി ചിന്തിക്കേണ്ടിയിരിക്കുന്നു 😂 NB പാലാരിവട്ടം പാലം നിര്‍മിച്ച ആളുതന്നെയാണ് പെരിയാർവാലി പാലം നിര്‍മിച്ചത് എന്ന് കാണുമ്പോൾ അതിലേറെ രസം കഷ്ടം തന്നെ കഷ്ടം . സംഭവാമി You go You go @ 14 - 09 - 2023 🌹
ജിതിൻ , നന്നായിട്ടുണ്ട് . കുട്ടികളേയും ഭാര്യയേയും കൂട്ടാമയിരുന്നില്ലേ ... എന്റെ വീട് ഒറ്റപ്പാലം മനിശ്ശേരിയിൽ വരിക്കാശേരി മനയുടെ അടുത്താണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നു
4:30 മുരിക്കാശേരി ചേലച്ചുവട് പാലം
5:56 കരിമ്പൻ കുത്തു വെള്ളച്ചാട്ടം
5:43 പൂമാംകണ്ടാം വ്യൂ പോയിന്റ് ആണ് ഈ പാറയുടെ ടോപ്
9:08 ആലു ആകാൻ വഴിയില്ല ചേരു ആകാൻ ആണ് സാധ്യത
16:00 ശതാവരി കിഴങ്ങു
16:20 ഈ വെള്ളച്ചാട്ടത്തിലെ വെള്ളം
പച്ചടിയിൽ നിന്നും തുടങ്ങുന്ന ചിന്നാറിൽ (പെരിഞ്ചാൻകുട്ടിആർ) പതിച്ചു ,
.
കല്ലാർമുക്ക് എന്നസ്ഥലത്തുവച്ചു,
ഈട്ടിത്തോപ്പ്വഴി വരുന്ന കൽകൂന്തൽഅരുവിയുമായി ചേർന്ന്,
മേലേചിന്നാർ , ബഥേൽ, പെരിഞ്ചാൻകുട്ടി, സേനാപതി , ചിന്നാർ , ചിന്നാർ ഡാമുവഴി പനംകുട്ടിക്കും ചേലച്ചുവടിനും ഇടയിൽ വച്ച് പെരിയാറിൽ ചേരുന്നു
എന്റെ സംശയങ്ങൾക്കെല്ലാം ഉത്തരം കിട്ടി ..
നന്ദി
എന്റേം ❣️❣️❣️
Thank you 🌷🌹🌷
ജിതിൻചേട്ടാ ഞങ്ങൾ സ്ഥിരം യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. മുരിക്കാശ്ശേരി to വണ്ണപ്പുറം വഴി മുവാറ്റുപുഴ. മഴക്കാലത്തെ ആ പെരിയാർ ഒന്നും പറയാൻ പറ്റില്ല. ആ വലിയ മലയിൽ കയറിയാൽ ഇടുക്കി ഡാമിന്റെ ഭാഗം കാണാം. പെരിയറിന്റെ ഒരു നല്ല കാഴ്ച കാണാം
കൊള്ളാം. അടിപൊളിജിതിൻചേട്ടാ 🌹🌹👍
ശരിയാ, തൂവൽ വെള്ളച്ചാട്ടം ആദ്യമായി കേൾക്കുകയാണ്, എന്തയാലും അടിപൊളി
ജിതിൻ നന്നായി സംസാരിക്കുന്നുണ്ട്, കാര്യങ്ങൾ വ്യക്തമായും സരസമായും സംസാരിക്കുന്നു 🥰എനിക്ക് ഏറ്റവും ചിരി വരുന്ന കാര്യം മയിൽ വാഹനം 🥰
😄😄😄മയിലിനെ പുച്ഛിക്കരുത് 😝😝😝
Ishtappettu
Best wishes ❤🎉
പണ്ട് തൊടുപുഴ എറണാകുളം ജില്ലയിൽ ആയിരുന്നു അത് ഇടുക്കി ക്കി കൊടുത്തു
Haii bro❤
Thank you 🌷🌹🌷
Hai jithin
Kazhinja weekil njan poyirunnu❤❤❤
മഴ ഒണ്ടായിട്ടും വെള്ളം ഇല്ലാത്ത ഒരു vellachattam
Thank you 🌷🌹🌷
Bro just try tooval in rainy season ,really terrifying 👌
Ate bro njn melechinnar an thanasikkunath
💝💝💝
Thank you 🌷🌹🌷
🌹
Adipoly❤
❤kanatte.....uplod aakiyathe vannatha...
❤❤❤
കാഴ്ചകൾ അതി മനോഹരം
Kollam tto nalloru video...
Super
🥰🥰🥰
Kattadikkavala elappara video cheyyumo
Super video
Thanks🥰🥰🥰
മനോഹരം ♥️♥️❤️♥️👍👍.. കിഫ 😊♥️👍
🌹 ആശാൻ കിഫയിലെ അംഗമാണോ ആശാനേ 🌹
@@SUNIL.vettam അല്ല 😄😊
But എനിക്കു കിഫ ഇഷ്ടം ആണ് ഡിയർ 😊♥️👍
@@ajimontrap3277 എന്നാൽ പോയി അംഗത്വം എടുത്തുകൂടെ ആശാനെ
നമ്മുടെ ഏറ്റവും വലിയ ജില്ല💚💚💚💚💚💚❤️❤️❤️❤️❤️❤️😊
Vellachattam adipoli.mukalil ninnum ulla kaazhcha kurach bhayam undakkiyath pole thoni.aa paalam athra safe aano? adventure eshttaapedunna manushyanmarayath kond aa paalam onnum avidek ulla yathrayil oru thadasamaayi kaanan sadhyatha ella.enik thonunnu vellachattathe kurich athikam aarkkum ariyathath thanne aavam avide aalillathathinu reason.thudakkathil kanicha aa road side il ulla vallipadarp edukki jillayile oru sthiram kaazhcha aayi oorkkunnu.nalloru vdo🦋🌹🦋🌹
👍👍👍
Thank you for beautiful views...Aashanem koottathillarunno...🎉
HEY BROH 🤩
👌👌👌👍👍👍
Kl.14/👌👍.ജിതിന്.😁🌺
tho oval sooper bro...keep walking
Thank you 🌷🌹🌷
👍👍👍❤️❤️❤️🌹🌹🌹
കോട്ടതാവളം വന്നിട്ടുണ്ടോ??
കേട്ടിട്ടുകൂടി ഇല്ല 😀
❤
തൂവൽ മനോഹരം 🥰👍🏻
12:01 അതിമനോഹരം👌
13:44 👌 ഇത് വരെ ഏതോ കുറെ ചാനലിൽ കണ്ടിട്ടുണ്ടല്ലോ..ഒരു പിടിത്തം കിട്ടുന്നില്ല...
Punnayar waterfall kude kannikayirunu
Kattadi kadavu..
തൂവല്‍ വെള്ളച്ചാട്ടത്തിള്‍ മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. വീതി കുറഞ്ഞ വഴിയാണ്. താഴേക്ക് ഇറങ്ങുന്നത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കൂടിയാണ്.
ജിതിനെ തൂവലിൽ ഇപ്പോൾ അധികമാരും പോകാറില്ല ഞാൻ ചെന്നപ്പോൾ അവിടെ ഇപ്പോൾ സുരക്ഷ സംവിതാനം ഇല്ല ❤
Hai
Thank you 🌷🌹🌷
😍😍😍
Idukki ❤❤❤❤❤❤
🥰🥰❣️❣️❣️
❤👍🏼👍🏼
വെള്ളച്ചാട്ടത്തിന്റെ മുകളിലെ പാലം കണ്ടപ്പോൾ ഭയം തോന്നി . അത് സിമന്റ് ഉപയോഗിച്ച് പണിതിരുന്നെങ്കിൽ കുറച്ചു കൂടി സുരക്ഷിതമായേനെ . ആളുകൾ കൂട്ടമായി അതിന് മുകളിൽ കയറി നിന്നാലുള്ള അവസ്ഥ ഭയാനകമായിരിക്കും . നമ്മുടെ നാട്ടിലെ ടൂറിസം കേന്ദ്രങ്ങളിൽ സുരക്ഷിതത്വത്തിന് പ്രാധാന്യം കൊടുക്കുന്നില്ല , ഇതെല്ലാം കുറെ ആളുകൾക്ക് പണം ഉണ്ടാക്കാനുള്ള പദ്ധതികൾ മാത്രം . കേരളത്തിൽ നടന്ന ബോട്ടപകടങ്ങൾ ഏതാനും ഉദാഹരണങ്ങൾ മാത്രം.....
👍👍👍
Thank you 🌷🌹🌷
❤️🌹👍
🫀🎵👍👍❤❤🥰🥰
🥰🥰🥰
🌹 കൊളളാം നമ്മുടെ കാലാവസ്ഥക്ക് അനുസരിച്ച് എത്രമാത്രം സുരക്ഷിതമാണ് ആ വെളളച്ചാട്ടത്തിന് മുകളിലെ ഇരുമ്പ്പാലം എന്ന് സമ്പൂര്‍ണ്ണ സാക്ഷരത നേടി എന്ന് സ്വെയം അവകാശപ്പെടുന്ന മലയാളി ചിന്തിക്കേണ്ടിയിരിക്കുന്നു 😂 NB പാലാരിവട്ടം പാലം നിര്‍മിച്ച ആളുതന്നെയാണ് പെരിയാർവാലി പാലം നിര്‍മിച്ചത് എന്ന് കാണുമ്പോൾ അതിലേറെ രസം കഷ്ടം തന്നെ കഷ്ടം . സംഭവാമി You go You go @ 14 - 09 - 2023 🌹
😀😀🥰🥰🥰💚💚💚💙
Thank you 🌷🌹🌷
Thumbnail 😂
Punnayar waterfalls danger aanu
Ibrahim kunju aannel.. paalam poliyum
Aa pulmettil tiger undakum ,,Be careful
😱😱😱അമ്പോ
ടൂറിസ്റ്റുകൾ ചെന്ന് അവിടെയും നാശമാക്കി കാട്ടു മൃഗങ്ങളുടെ സ്വസ്ഥതയും കളഞ്ഞു അവയെയിളക്കി നാട്ടിലേക്ക് വിടുക
ജിതിൻ , നന്നായിട്ടുണ്ട് . കുട്ടികളേയും ഭാര്യയേയും കൂട്ടാമയിരുന്നില്ലേ ... എന്റെ വീട് ഒറ്റപ്പാലം മനിശ്ശേരിയിൽ വരിക്കാശേരി മനയുടെ അടുത്താണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്നു
ഞാൻ.സാബു.കോഴിക്കോട്
❤❤
❤🎉
❤
❤❤❤
❤
❤❤❤
❤❤❤
❤
❤❤❤
❤❤❤