സൂപ്പർ വീഡിയോ Cholin ❤️ ഇതിപ്പോ കേൾക്കുന്നവർ വിചാരിക്കുമല്ലോ എന്റെ ഐഡിയ ആണെന്ന് 😅 ഏതായാലും എന്നെ നിങ്ങടെ വീട്ടിൽ കേറ്റാതിരിക്കാനുള്ള എല്ലാ പണിയും ചെയ്തിട്ടുണ്ടല്ലേ 😂
എന്താ ഒരു ഭംഗി കാടിൻ്റെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന കാഴ്ച്ച അതിമനോഹരമായി പകർത്തി ബ്രോ അത്രയ്ക്ക് ഗംഭീരം❤👌🙌 ഇനിയും ഒരുപാട് മുന്നോട്ട് പോവുക ഓരുപാട് പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോകൾക്കായി ❤🎉
Bro ella videosum kannar und comments edunilla enn mathram presentation superaan bro .Germanyil erunn bro nte videos kannumpol oru sukamanu.Bro all my wishes for your future plans and happy married life ❤
മച്ചാനെ, നിങ്ങടെ വീഡിയോസ് ഒക്കെ യൂട്യൂബിൽ ഞാൻ ഒരു ഫോൾഡറിൽ To go places എന്ന് പേരിട്ടുവെച്ചിട്ടുണ്ട്. പ്രവാസത്തിൽനിന്ന് ഫസ്റ്റ് വൊക്കേഷൻ കിട്ടിയാൽ പോകാനുള്ളത് ഈ സ്ഥലങ്ങളൊക്കെയാണ്. ഒരുപാട് മനസ്സിന് സുഖമുള്ള വീഡിയോസ് ആണ് നിങ്ങളുടേത് ❤❤ഒരുപാട് ഇഷ്ട്ടം ആണ് ❤❤
So happy to see both of you. Wonderful vlog. Amazing clicks. I would like to have some pics when I have my new home. With lots of love. All the very best bro.❤❤
9:15 ulla aa chri😂☺️... Oo aa ചിരി മതി, ഇത്രയും ദിവസം ചേട്ടന്റെ വീഡിയോക് വേണ്ടി കാത്തിരുന്ന സങ്കടം മാറാൻ... ആ പിന്നെയ് ചേച്ചിയുടെ voice ഉം ഇനി വരുന്ന വീഡിയോയിൽ പ്രതീക്ഷിക്കുന്നു.. ഞങ്ങളുടെ അന്യോഷണം പറയണേ 💑💑
അതിമനോഹരമായ അവതരണം ❤👌👍 എനിക്കിഷ്ടമുള്ള രണ്ട് ചാനലുകളാണ് ഒന്ന് താങ്കളുടെയും പിന്നെ dot green നും ❤❤❤👍👍👍 അടുത്തത് കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേത്തിലേക്ക് (ഇക്കോ ടൂറിസം) ഒരു യാത്ര പ്രതീക്ഷിക്കുന്നു. അവിടെ dot green നിരവധി വീഡിയോ ചെയ്തിട്ടുണ്ട്. ഇനി താങ്കളുടെ👍👍👍
Watch the English Version ua-cam.com/video/omcnfYK_D4I/v-deo.html
ഇത് കേരളം തന്നെയാണോ ക്യാൻവാസിൽ ചിത്രം വരച്ച പോലുണ്ട്♥️♥️♥️♥️
Thank you ❤️
ഇതായിരുന്നു യഥാർത്ഥ കേരളം.
Athenna bro..keralathilere manoharam vere ewideya❤
Keralam ....
ഇനി ഒറ്റക്കല്ലല്ലോ..
രണ്ടു പേർക്കും അടിപൊളി ഹണിമൂൺ ആശംസകൾ..
Thank you 🥰
Congrats both of you💐💐💐 പതിവ് തെറ്റിക്കാതെ പ്രകൃതിയുടെ ഏറ്റവും നല്ല കാഴ്ച്ച സമ്മാനിച്ച നിങ്ങൾ കു രണ്ടുപേർക്കും നന്ദി 🥰
Welcome ❤
സൂപ്പർ വീഡിയോ Cholin ❤️
ഇതിപ്പോ കേൾക്കുന്നവർ വിചാരിക്കുമല്ലോ എന്റെ ഐഡിയ ആണെന്ന് 😅
ഏതായാലും എന്നെ നിങ്ങടെ വീട്ടിൽ കേറ്റാതിരിക്കാനുള്ള എല്ലാ പണിയും ചെയ്തിട്ടുണ്ടല്ലേ 😂
എന്നെത്തന്നെ ഒരുവിധത്തിലാ എന്റെ വീട്ടിൽ കേറ്റുന്നത്.! 🤭🤭😁
@@Pikolins അത് കയ്യിലിരിപ്പ് മോശമായതുകൊണ്ടല്ലേ
അടിപൊളി വീഡിയോ നല്ല പച്ചപ്പ് കാട് കാണാൻ നല്ലഭങ്ങിയുണ്ട്.
Athe, Thank you 🥰
കാടിന്റെ മനോഹരമായ കായ്ച്ച കാണിക്കുന്നതു കൂടാതെ പ്രകൃതിയുടേയും മറ്റ് ജീവചാലങ്ങളുടെയും കൂടുതൽ അറിവ് പകരുന്നതായ് ഈ വിഡിയോയിൽ കാണാൻ കഴിഞ്ഞു…❤❤❤
Thank you ❤️
സൂപ്പർ ബ്രോ? ഇന്നത്തെ വീഡിയോയിൽ ആനകൾ ആണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത്...3:01 മുതൽ 3:35 വരെ അത് കിടിലൻ തന്നെ 👌👌👌👏👏👏
എനിക്കും ആ ആനകളുള്ള visuals നന്നായി ഇഷ്ടപ്പെട്ടു.
Periyar Tiger Reserve എത്ര കണ്ടാലും മടുപ്പ് വരാത്ത സ്ഥലം ❤
അതെ ❤️
Uff.... Enna oru feel aanenn ariyo ningade videos🤩
Thank you so mu h Abhinav ❤️
Dot green പറഞ്ഞു തരാത്ത പലതും നിങ്ങൾ പറഞ്ഞു തന്നു ... So much thanks
Thank you 🥰
Veendum Visuals .... 😍🤩😍🤩
Thank you ❤️
What a beautiful visuals.... 🤩🤩.... So.... Nice & beautiful...... 🤩🤩🤩😍❤️
Thank you so much 🥰
Great job Bro.👌
Thank you 🥰
Adipoli video വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ❤️🔥❤️🔥
Thank you 🥰
സൂപ്പർ. വേഴാമ്പൽ ഇരുന്നതിന്റ പുറകിൽ ഒരു കാട്ടു തേനീച്ച കൂടു കണ്ടു 🌹🌹
അതെ, ഉണ്രായിരുന്നു
നിങ്ങളുടെ അവതരണം.. അത് ❣️❣️❣️... ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നയാൾ.. പിന്നീട് അങ്ങോട്ട് നിങ്ങളുടെ വീഡിയോ ക്ക് ആയി വെയ്റ്റിംഗ് ആയിരിക്കും ❤️
ഒരുപാട് സന്തോഷം ബ്രോ.. Thank you ❤️
Waiting ayirunu puthiya video k vendi 🔥 gd bless u 🙌
Thank you 🥰
ശരിക്കും നേരിൽ കാണുന്ന അനുഭൂതി, ഹൃദയം നിറഞ്ഞ ആശംസകൾ 😍
Thank you so much 🥰
5:58 വേഴാമ്പലിന്റെ പുറകിൽ നിറയെ തേനീച്ചക്കൂടുകൾ 😍
അതെ
പൊളി 👍
Forest background music super.
Thank you ❤️
വീഡിയോ 👍👍👍👍👍👍❤️❤️❤️❤️
എന്താ ഒരു ഭംഗി കാടിൻ്റെ മനോഹാരിതയിൽ മുങ്ങി നിൽക്കുന്ന കാഴ്ച്ച അതിമനോഹരമായി പകർത്തി ബ്രോ അത്രയ്ക്ക് ഗംഭീരം❤👌🙌 ഇനിയും ഒരുപാട് മുന്നോട്ട് പോവുക ഓരുപാട് പ്രതീക്ഷിക്കുന്നു ഇത് പോലുള്ള വീഡിയോകൾക്കായി ❤🎉
Thank you so much.. ഇങ്ങനെ കാടിന്റെ കാഴ്ചകൾ ഇനിയുമുണ്ടാവും.
സൂപ്പർ vdo.... 👏🏻👏🏻👏🏻👏🏻
Thank you 🥰
Frames adipoli 🌿🌿🌿
Thank you 🥰
Bro ella videosum kannar und comments edunilla enn mathram presentation superaan bro .Germanyil erunn bro nte videos kannumpol oru sukamanu.Bro all my wishes for your future plans and happy married life ❤
Visuals are toooo beautiful
Thank you 🥰
Bro പറഞ്ഞത് ശരി ആണ് ഇടപാളയം തന്നേ നല്ലത്...
ഇത് ശോകം ആണ്...
Bt ഓരോ ഫ്രെയിം മും പൊളി 😍😍🔥
Thank you ❤️
Amazing video. Cristal clarity 👍👍🌹
Thank you so much 🥰
മച്ചാനെ, നിങ്ങടെ വീഡിയോസ് ഒക്കെ യൂട്യൂബിൽ ഞാൻ ഒരു ഫോൾഡറിൽ To go places എന്ന് പേരിട്ടുവെച്ചിട്ടുണ്ട്. പ്രവാസത്തിൽനിന്ന് ഫസ്റ്റ് വൊക്കേഷൻ കിട്ടിയാൽ പോകാനുള്ളത് ഈ സ്ഥലങ്ങളൊക്കെയാണ്. ഒരുപാട് മനസ്സിന് സുഖമുള്ള വീഡിയോസ് ആണ് നിങ്ങളുടേത് ❤❤ഒരുപാട് ഇഷ്ട്ടം ആണ് ❤❤
വളരെ സന്തോഷം ബ്രോ ❤️ നാട്ടിലെത്തിയിട്ട് എല്ലാ സ്ഥലങ്ങളിലേക്കും പോകണം
Awesome video as always
Wishing you a lifetime of wedded bliss
Thank you so much 🥰
So happy to see both of you. Wonderful vlog. Amazing clicks. I would like to have some pics when I have my new home. With lots of love. All the very best bro.❤❤
Thank you so much ❤️ Happy to give the photos.
വേഴാബലിന്റെ ബാക്കിലെ മരത്തിൽ തേനീച്ച കൂടുകൾ ഇണ്ട് ശ്രെദ്ധിച്ചില്ല തോന്നുന്നു 😁😮♥️
ശ്രദ്ധിച്ചിരുന്നു.. എല്ലാം explain ചെയ്യാതെ കുറച്ചൊക്കെ പ്രേക്ഷകരുടെ ചിന്തയ്ക്ക് വിടണമല്ലോ..
Nice taken videos and well explained!!!
Thank you so much 🥰
നിങ്ങളെ വീഡിയോക് വേണ്ടി കാത്തിരിക്കുന്നു 👍👍👍😍
Loves ❤️
Wow ❤
Wish u all the best💝
Thank you 😊
9:15 ulla aa chri😂☺️... Oo aa ചിരി മതി, ഇത്രയും ദിവസം ചേട്ടന്റെ വീഡിയോക് വേണ്ടി കാത്തിരുന്ന സങ്കടം മാറാൻ... ആ പിന്നെയ് ചേച്ചിയുടെ voice ഉം ഇനി വരുന്ന വീഡിയോയിൽ പ്രതീക്ഷിക്കുന്നു.. ഞങ്ങളുടെ അന്യോഷണം പറയണേ 💑💑
Thank you so much 🥰 അന്വേഷണം പറയാം ✌🏻
Quality ❤ pwoli 🔥
Thank you 🥰
Visual beauty ⭐👌
Thanks Abhi ❤️
Super 👍
Thank you ☺️
Super bro
Thank you 🥰
Beautiful Video..
Thank you 🥰
Again thank you for speaking behalf of the animals
Thank you.. yes, Nansy is enjoying the trips. ❤️
മ്മളെ പുയ്യാപ്ല എത്തിയല്ലോ
Happy Married Life Kolins Bro❤
🥰 Thank you
Purath nalla idiyum mazhayum ❤ athinte oppam ningade videoyum kand kidakunu mothalayiii❤😅
Thank you ❤️🥰
Congrats ❤️ Wishing you a happy married life❤
Thank you ❤️
Fascinating kerala .....
🥰
Yatrayodoppam thanne athile vivaranamanu etavum ishtamayi thonnunath. Oru idukkikkari aayirunitum njan orikkalum povatha kettitu polumillatha kure sthalangal kanan patti. Ente 3 vayassulla mone njan adhikam phone kanikkarila. Pakshe ipol ee videos kanumbol avan parayum avanum ponam enu. Kure information um kittuna videos aanu. Thank you❤
വളരെ സന്തോഷം... Thank you so much ❤️
Happy Married life bro... All the best for your future Life..... Waiting for more videos
Thank you so much ❤️
Superb video bro..❤
Thank you 🥰
Amazing as always❤
Thank you 🥰
Nice❤❤
Thank you 🥰
Superb ❤
Thank you ❤️
Congratulation
Happy Mrd life❤️
താങ്കൾടെ അവതരണം കേൾക്കാൻ ഒരു പ്രത്യേക രസമാണ് 🙂
Thank you 🥰❤️
kaadu etrakandalum etra poyalum veroru feeeel aanu 💗☺️ adipoly
Thank you 🥰
As usual a mind blowing video. Also wishing you both a very happy and lengthy married life.
Thank you so much 🥰
ഇനി രണ്ടു പേർക്കും എല്ലാവർഷവും honeymoon.❤❤❤. കൊമ്പുള്ള mlaavine കാണിച്ച visual 👌👌👌👌
🥰❤️ Thank you
വീഡിയോ അതി ഗംഭീരം.... ഇടയ്ക്ക് dotgreen വിബിനേട്ടന്റെ വോയിസ് ഇട്ടത് കലക്കി 😂😂...
Ha ha, Thank you
09:05
ഇങ്ങേരെ പുതിയത് ഇന്നലെ കണ്ടു പുല്ല് പറിയലോഡ് പുല്ല് പറിയൽ 😍
അതേയതെ.. കണ്ടിരുന്നു 😁🤣
Visual quality 👌
Thank you so much 🥰
Feel the freshness
Content Quality ❣️💕💕
Thank you so much 🥰
Adipoly കുറച് ഫോട്ടോസ് അയച്ചു തരുമോ അവതരണം സൂപ്പർ
Thank you, photos ന് email അയച്ചോളൂ.
തേക്കടി യാത്ര super❤️❤️
Thank you 🥰
Broyude videos ellam kidu ❤
Thank you bro 🥰
Nte swantham naadanu.... Kumily ❤ THEKKADY ❤
Super 😍
excellent....
Thank you 🥰
Adipoli visuals❤️
Thank you 🥰
Super bro😊
Thank you 🥰
Bro really fantastic ... really happy whn i saw ths video.... family wth kids they wl allow r not??
Thank you 🥰 kids below 12 years are not allowed.
Nice sound broii....
Thank you 🥰
@@Pikolins honeymoon poyo..broii
Amazing visuals as always...❤❤
Thank you 🥰
Super visuals
Thank you 🥰
Super video bro ❤
Thank you 🥰
Sooper👌❤️❤️❤️
Thank you 🥰
5:55 വേഴാമ്പലുകൾക്ക് പിറകിലായി മരത്തിനു മുകളില്‍ നിറയെ വലിയ തേൻപാരകൾ..
അതെ..
Congrats Cholin
Pinne aa mlaavu kidilan, forest nammale nokkunna pole und
Thank you ❤️
💚💚💚💚💚സൂപ്പർ ബ്രോ 💚💚💚💚💚
Thank you ☺️🥰
Adipoli Bro ❤❤
Thank you 🥰
5:56 background il നിറയെ തേനീച്ച കൂടുകൾ 😊😊
അതെ
Awasome frames ❤❤❤
Thank you so much 🥰❤️
congrats Cholin ,wish u both a happy married life.
Thank you so much Dr Pramil ❤️
Happy married life bro.... Video 👌💚
Thank you 🥰
Congratulations ❤ Wish you a Happy Married Life God Bless you 🎉
Thank you so much ❤️
Congratulations, wish you happy married life 🎉
Thank you so much 🥰
Adipoli 👍,
Thank you 🥰
നല്ല കിടിലൻ view ആർന്❤❤
Thank you ☺️
❤❤❤super ❤❤
Thank you 🥰
Congratulations & Wish you a Happy and Blessed Married Life..
Thank you ☺️
ഞാൻ ഇടും ഫസ്റ്റ് കമന്റ് 🤗🤗🤗
🤭 പക്ഷെ ഇപ്രാവശ്യം പറ്റിയില്ല.!
Chetta thirunelveli kothayaril pokumo orale kaanan aan 😢pls
Video nyz ahne❤❤❤
Thank you ❤️
Beautiful
Thank you 🥰
Bro video kollaam,, enik 2 -3 photos venam
Thank you. Photos തരാം.
Beautiful 😍
Thank you 🥰
Thank you for your great work
Thank you ❤️
Next time “PICHAVARAM” onnu try cheyith nookku ❤
അതിമനോഹരമായ അവതരണം ❤👌👍
എനിക്കിഷ്ടമുള്ള രണ്ട് ചാനലുകളാണ് ഒന്ന് താങ്കളുടെയും പിന്നെ dot green നും ❤❤❤👍👍👍
അടുത്തത് കൊല്ലം ജില്ലയിലെ ശെന്തുരുണി വന്യജീവി സങ്കേത്തിലേക്ക് (ഇക്കോ ടൂറിസം) ഒരു യാത്ര പ്രതീക്ഷിക്കുന്നു. അവിടെ dot green നിരവധി വീഡിയോ ചെയ്തിട്ടുണ്ട്. ഇനി താങ്കളുടെ👍👍👍
Thank you ❤️ അധികം വൈകാതെ പ്ലാൻ ചെയ്യാം..
@@Pikolins ❤❤❤👍👍👍