ഓരോ വീട് നിരീക്ഷണം നടത്തി പെണ്ണുങ്ങള്‍ പകല്‍ വന്ന് പോകും. രാത്രി ആണുങ്ങള്‍ പണി തരും കൊള്ള ചെയ്തു വീട്ടില്‍ എല്ലാ കവര്‍ന്നു കൊണ്ട് പോകും. ഈ വീഡിയോ എടുത്ത വ്യക്തിക്ക് big salute .
കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിച്ചു വിപണനം ചെയ്തു ജീവിക്കുന്ന , നമ്മുടെ നാട്ടിലെ ആദിവാസി സമൂഹത്തിലെ ആളുകൾ പോലും ഇത്തരമൊരു രീതി ഒരിക്കലും സ്വീകരിക്കില്ല. ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്. 🤫🤫🤫
ഭരിക്കുന്നവർ ക്യാഷ് നല്ലോണം കട്ട് തിന്നുണ്ട് അതും ചോദ്യം ചെയ്യണം പിന്നെ ഇത് ഇഷ്ടം ഉണ്ടെങ്കിൽ കൊടുക്കുക ഇല്ലെങ്കിൽ ഇല്ല എന്നു പറഞ്ഞു ഒഴിവാക്കുക അത്രേയുള്ളൂ🙏, ഞങ്ങൾ വേനൽ കാലം ആണെങ്കിൽ പൂജ കോലിനു പോകും കാട്ടിൽ അത് പണിത് ഉണ്ടാക്കി കൊടുത്തു ക്യാഷ് ഉണ്ടാകും വർഷകാലം ആണെങ്കിൽ ഓരല, മുവാല പറിക്കാൻ കാട്ടിൽ പോകും, മഞ്ഞു കാലം ആണെങ്കിൽ ചിനിക, ഇഞ്ച അങ്ങനെ പണിത് ഉണ്ടാകാൻ കാട്ടിൽ പോകും എന്നിട്ടു ക്യാഷ് ഉണ്ടാകും അങ്ങനെ ആണ് ഇവിടം ജീവിക്കുന്നത് ❤️
നിങ്ങക്ക് മനസുണ്ടെൽ കൊടുത്താൽ മതി. അതും ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യരുത് ചോദ്യം ചെയ്യൽ കണ്ടാൽ തോന്നും ഇയാൾ ഈ നാട്ടിലെ തട്ടിപ്പും വീട്ടിപ്പും നടക്കുന്നത് അറിയുന്നില്ലേ സാറെ എന്തിനു പറയുന്നത് വയനാടിന്റ പേരിൽ കോടികൾ പിണറായിക്ക് കിട്ടി എന്ത് ചെയ്തു എന്ന് ചോദിക്കാൻ പാടില്ലേ ഈ പ്രായത്തിൽ ഒരു പെണ്ണ് മറ്റൊരു ആളിന്റെ മുന്നേ കൈ നീട്ടി അല്ലെ ചോദിയ്ക്കുന്നത് ഇന്ന് ചില അലവലാതി പെണ്ണുങ്ങൾ ഉണ്ട് പത്തു ഫോണും അതിനകത്തു പത്തു ആപ്പുകളും കാണും പണം ഉണ്ടാക്കാൻ ഇത് തന്നെയാണ് ചെയ്യുന്നത്. എന്തിന്റെ പേരിൽ ആയാലും നിങ്ങള്ക്ക് ഒരു മകളോ സഹോദരിയെ ഉണ്ടേൽ അവർക്കു ഇങ്ങനെ ഒരു ഗതികേട് വന്നാലോ തെറ്റായ msg പോലും... കൊള്ളാം സേട്ടാ... കലക്കി
തട്ടിപ്പും വീട്ടിപ്പും സർക്കാർ നടത്തുന്നത് അറിയാം. അതിനെതിരെ പ്രതികരിക്കുന്ന വീഡിയോ ഇവിടെ ഉണ്ട്. ചെറുപ്രായത്തിൽ തെണ്ടി ജീവിക്കരുത് എന്നാണ് പരെഞ്ഞത്. മറ്റുള്ളവരുടെ അധ്വാനഭലം വയ്യാത്തവർക്ക് കൊടുക്കാം. ഇങ്ങനത്തെ പകകൊള്ളക്കാർക്ക് കൊടുക്കരുത്. അത് ചീത്ത മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്.@@SumaSoman-x6z
Super brother ... ഇതുപോലെ എല്ലാ അനീതിക്ക് എതിരെയും എല്ലാവരും ശബ്ദം ഉയർത്തിയാൽ നാട് നന്നാവും ഒപ്പം മനുഷ്യരും💯🫵👍
🙏🙏🙏
ഓരോ വീട് നിരീക്ഷണം നടത്തി പെണ്ണുങ്ങള്‍ പകല്‍ വന്ന് പോകും. രാത്രി
ആണുങ്ങള്‍ പണി തരും കൊള്ള ചെയ്തു വീട്ടില്‍ എല്ലാ കവര്‍ന്നു കൊണ്ട് പോകും.
ഈ വീഡിയോ എടുത്ത വ്യക്തിക്ക് big salute .
@@nidhines8130 🙏🙏🙏❤️
ഇങ്ങനെ ഉള്ളവരെ ഒന്നും കൊടുക്കാതെ പറഞ്ഞു വിടണം.. ഇവർ പറയുന്നത് വിശ്വസിക്കാൻ പറ്റില്ല.
@AnnammaPhilip-yq6vz 🙏🙏
വീഡിയോ ചെയ്തത് 100%ശരിയാണ്
@@asimasim4467 🙏🙏🙏❤️
നമ്മുടെ കുഞ്ഞുങ്ങൾ സുരക്ഷിതരാ വാൻ നിങ്ങളെപ്പോലുള്ള ആളുകൾ വേണം
Thank youu
കാട്ടിൽ നിന്നും വനവിഭവങ്ങൾ ശേഖരിച്ചു വിപണനം ചെയ്തു ജീവിക്കുന്ന , നമ്മുടെ നാട്ടിലെ ആദിവാസി സമൂഹത്തിലെ ആളുകൾ പോലും ഇത്തരമൊരു രീതി ഒരിക്കലും സ്വീകരിക്കില്ല. ഇതൊക്കെ ശുദ്ധ തട്ടിപ്പാണ്. 🤫🤫🤫
@@sanjeevdaniel5464 🙏🙏🙏❤️
10 രൂപ വീതം പത്ത് വീട്ടിൽ നിന്ന് കിട്ടിയാൽ 100 രൂപ കിട്ടും അപ്പോൾ 100വീട്ടിൽ പോയാലോ ജോലി ചെയ്യാതെ കിട്ടുന്നതല്ലേ നല്ലത് കൈ നനയാതെ മീൻ പിടിക്കാല്ലോ
Very good you took video.. Such ppl should be exposed
Thank youu
കറക്റ്റ് ആരാ പറഞ്ഞത് അങ്ങനെ തന്നെ വേണം ഇങ്ങനെ കുറേ പേരുണ്ട് കേരള ശരിയാകത്തുള്ളൂ നല്ല കാര്യം
@@skahdhjs8217 🙏🙏🙏❤️
ഗുഡ് mesej👍
ചേട്ടനിങ്ങൾക്ക് വിവരമില്ല ഒരു ദിവസം ജോലിക്ക് പോയാൽ 500 രൂപ കിട്ടും. തെണ്ടി നടന്നാൽ Food ഏറ്റവും കുറഞ്ഞത് മൂന്നായിരം ' ഏതാ നല്ലത്😂
ഇങ്ങനെ വരുന്നവർ 90% വും ഉടായിപ്പ് ആയിരിക്കും
Ingane thanna venam. Big salutte👌👍🙏
@@Mon-b6e 🙏🙏🙏❤️
എന്നാ റോബി 😂😂😂 നല്ല കാര്യം വീഡിയോ എടുത്തു പബ്ലിക് ഇട്ടത്.. 👌👌
ഭരിക്കുന്നവർ ക്യാഷ് നല്ലോണം കട്ട് തിന്നുണ്ട് അതും ചോദ്യം ചെയ്യണം പിന്നെ ഇത് ഇഷ്ടം ഉണ്ടെങ്കിൽ കൊടുക്കുക ഇല്ലെങ്കിൽ ഇല്ല എന്നു പറഞ്ഞു ഒഴിവാക്കുക അത്രേയുള്ളൂ🙏, ഞങ്ങൾ വേനൽ കാലം ആണെങ്കിൽ പൂജ കോലിനു പോകും കാട്ടിൽ അത് പണിത് ഉണ്ടാക്കി കൊടുത്തു ക്യാഷ് ഉണ്ടാകും വർഷകാലം ആണെങ്കിൽ ഓരല, മുവാല പറിക്കാൻ കാട്ടിൽ പോകും, മഞ്ഞു കാലം ആണെങ്കിൽ ചിനിക, ഇഞ്ച അങ്ങനെ പണിത് ഉണ്ടാകാൻ കാട്ടിൽ പോകും എന്നിട്ടു ക്യാഷ് ഉണ്ടാകും അങ്ങനെ ആണ് ഇവിടം ജീവിക്കുന്നത് ❤️
നിങ്ങക്ക് മനസുണ്ടെൽ കൊടുത്താൽ മതി. അതും ഒരു പെണ്ണിനോട് ഇങ്ങനെ ചെയ്യരുത് ചോദ്യം ചെയ്യൽ കണ്ടാൽ തോന്നും ഇയാൾ ഈ നാട്ടിലെ തട്ടിപ്പും വീട്ടിപ്പും നടക്കുന്നത് അറിയുന്നില്ലേ സാറെ എന്തിനു പറയുന്നത് വയനാടിന്റ പേരിൽ കോടികൾ പിണറായിക്ക് കിട്ടി എന്ത് ചെയ്തു എന്ന് ചോദിക്കാൻ പാടില്ലേ ഈ പ്രായത്തിൽ ഒരു പെണ്ണ് മറ്റൊരു ആളിന്റെ മുന്നേ കൈ നീട്ടി അല്ലെ ചോദിയ്ക്കുന്നത് ഇന്ന് ചില അലവലാതി പെണ്ണുങ്ങൾ ഉണ്ട് പത്തു ഫോണും അതിനകത്തു പത്തു ആപ്പുകളും കാണും പണം ഉണ്ടാക്കാൻ ഇത് തന്നെയാണ് ചെയ്യുന്നത്. എന്തിന്റെ പേരിൽ ആയാലും നിങ്ങള്ക്ക് ഒരു മകളോ സഹോദരിയെ ഉണ്ടേൽ അവർക്കു ഇങ്ങനെ ഒരു ഗതികേട് വന്നാലോ തെറ്റായ msg പോലും... കൊള്ളാം സേട്ടാ... കലക്കി
@SumaSoman-x6z ശരി ആണ് പറഞ്ഞത് 👍
തട്ടിപ്പും വീട്ടിപ്പും സർക്കാർ നടത്തുന്നത് അറിയാം. അതിനെതിരെ പ്രതികരിക്കുന്ന വീഡിയോ ഇവിടെ ഉണ്ട്. ചെറുപ്രായത്തിൽ തെണ്ടി ജീവിക്കരുത് എന്നാണ് പരെഞ്ഞത്. മറ്റുള്ളവരുടെ അധ്വാനഭലം വയ്യാത്തവർക്ക് കൊടുക്കാം. ഇങ്ങനത്തെ പകകൊള്ളക്കാർക്ക് കൊടുക്കരുത്. അത് ചീത്ത മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്.@@SumaSoman-x6z
ua-cam.com/video/F9izzBP2Ro4/v-deo.htmlsi=i6nSZG4bFY50Iw-G
നിങ്ങൾക്ക് നാണമില്ലേ ഇങ്ങിനെ ഉള്ളവരെ സപ്പോർട്ട് ചെയ്തു സംസാരിക്കാൻ. അതോ നിങ്ങളും ഇങ്ങിനെ ആണോ
evaru pakal veedukal kerrinadannu nokkivekkum raathri aanungal veedukalil kakkaan varum aennittu. kuruva sangam nnu pearum
സത്യം
😊
കറക്റ്റ്.
👍
❤❤❤👍🏻👍🏻👍🏻
@@sugandhisugandhi8845 👍👍
പേര് പോലും ശരിയാണോന്ന് അറിയില്ല
❤
വീടുകളിൽ ആരും പൈസ കൊടുക്കാതിരിക്കുക
Suppet🎉🎉🎉
ഇത്രയും പറഞ്ഞിട്ടും ഒന്നുംചെവിയിൽ കയറുന്നില്ല ഇരുപത് വയസ് മാത്രം പ്രായമുള്ള മിടുക്കത്തി വെറുതെ കിട്ടിയാൽ ഒന്നും അറിയണ്ടല്ലോ
പണിയെടുത്താൽ ദിവസവും 1000 കിട്ടും. തെണ്ടിയാൽ 3000കിട്ടും ആരും ഭരിക്കയും ഇല്ല. ഏതാണ് നല്ലത് 😄
@@vikramanspadiyath7557 ശരിയാണ്. ഇത് അനുവദിക്കരുത്
Keralathil ithellam nadakkum.
ഇതുപോലെ പറഞ്ഞ് കൊടുക്കണം ആട്ടി പയിക്കണം
👍👍👍👍l👍l👍
Hunsoor kaar.ivar joli cheyoola..kallanmaraan..njanghal kasargodil ninn odikkalaan.
@@MohammadThotty പറഞ്ഞു കൊടുക്ക്. ഇവിടെ കുറെ നായികരണക്കാർ ഉണ്ട്
ഇതിനൊക്കെ കേരളത്തിന് ഓടിക്ക്
onnum kodukaruthu.nightil robbery.
👍