അടിപൊളി.... അക്കക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം. 👍👍👍👍👍 പിന്നെ ദീപ്തി കുട്ടി ഒരു request ഉണ്ട്.... നിങ്ങളുടെ വായിൽ നിന്നും ആ പറഞ്ഞ രണ്ട് വാക്കുകൾ കേൾക്കുമ്പോൾ എന്തോ അരോചകം തോന്നുന്നു.... വിവരം ഇല്ലാത്ത അക്ക ആരെടുത്തു വേണമെങ്കിലും എന്തും പറഞ്ഞോട്ടെ.... അതിനു നിയമ പരമായി അവർക്ക് എന്തായാലും പണി കിട്ടും.... നിങ്ങൾക്ക് അത് ചെയ്യാനും കഴിയും..... പണി കിട്ടട്ടെ.. സന്തോഷം.... 👍 പക്‌ഷേ നിങ്ങൾ അത് ഇനി ആവർത്തിച്ചു പറയരുതേ.... എന്തോ നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി അതുകൊണ്ടാ.... ❤️🥰🥰🥰
ഇനി പറയില്ല. ആ സ്ത്രീ കേൾക്കട്ടെ എന്ന് കരുതി. തുടർച്ചയായി മോശം വാക്കുകൾ കേൾക്കുമ്പോൾ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാകും എന്ന് അവർ അറിയട്ടെ. നമ്മൾ ഈ റാണി അക്കയുമായി ബന്ധപ്പെട്ട വീഡിയോയിൽ അല്ലാതെ ഇതുവരെ ചീത്ത വാക്കുകൾ പറഞ്ഞിട്ടില്ല. വീഡിയോയിലും, ജീവിതത്തിലും ആദ്യമായാണ് ഈ വാക്കുകൾ പറഞ്ഞത്. അത് അവർ പറയിപ്പിച്ചതാ. ഇനി പറയില്ല 💞💞💞
മതി മോളെ.. ഇനി ആ വാക്കുകൾ നിങ്ങളുടെ വായിൽ നിന്ന് കേൾക്കാൻ താല്പര്യം ഇല്ല.. അവർക്കു ദൈവം കൊടുത്തോളും... നിങ്ങൾ സമാദാനമായി മുന്നോട്ടു പൊക്കോളൂ..❤ ദൂരെ ആണെങ്കിലും ഞങ്ങളില്ലേ കൂടെ...🥰
മോളെ നീ കുഞ്ഞുങ്ങൾക്കു അറിവ് പകർന്നു കൊടുക്കുന്നവളാണ് അക്കയെ പോലെ ചീത്ത വാക്കുകൾ പറഞ്ഞു കേൾക്കുന്നത് ഞങ്ങൾക്ക് ആർക്കും ഇഷ്ടമല്ല അത് എന്തിനു വേണ്ടി ആണെങ്കിലും ❤❤❤
എന്റെ ടീച്ചറെ റാണി അക്കേടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് നല്ല തങ്കപ്പെട്ട മനസ്സാണെന്ന് ആ അക്കക്ക് കൊടുത്ത മറുപടി ഇത്തിരി കുറഞ്ഞു പോയോന്നൊരു സംശയം സാരമില്ല ഇനിയും സമയമുണ്ടല്ലൊ അക്ക പത്തി ഉയർത്തിയാൽ ആപത്തിനോക്കി അടിക്കണം👍👍👍👍👍👍👍👍
ദീപ്തി ആര് തെറി പറഞ്ഞാലും തെറി തെറിതന്നെയാണ് അത് ഷെഫീനബീവി പറഞ്ഞാലും നാഗ പറഞ്ഞാലും എനിക്ക് തെറിപറയുന്നവരെ തീരെ ഇഷ്ട്ടമല്ല വിടരുത് ഇനി ഇതുപോലുള്ള വൃത്തികേട് അവൾ ചെയ്യരുത് 👍🏻
Deepthi, don't support shafeena beevi, she is don't know anything exactly, only periferal knowledge, she is a great treasure of super Theri, how bad, I saw her shorts and was astonished
We should not promote such idiots as they are harmful for society, I wondered, how can she talk like this, she is having 2 grown-up boys, cyber security should take necessary action against all such people 🙏
ആദ്യായിട്ടാണ് ഒരാൾക്ക് പണികിട്ടിയത് കണ്ടു ചിരിച്ചത് 😄എന്നാലും അക്കെ ആ സാഗതം പൊളിച്ചു 🤣🤣🤣പറയാൻ അറിയില്ലെങ്കിലും എഴുതി പിടിപ്പിക്കുന്നുണ്ടല്ലോ വല്ലാത്ത തൊലിക്കട്ടി തന്നെ അക്കെന്റെ വീട്ടിൽ പോയിട്ട് കഴിക്കാൻ എന്തൊക്കെയോ എടുത്തു വെക്കാൻ പറഞ്ഞല്ലോ അത് അവരെ കൊണ്ട് തന്നെ നന്നായി കഴിപ്പിക്കണം അമ്മു എന്നിട്ട് തിരിച്ചു വന്നാൽ മതി രണ്ട് പേരും 🤣🤣
അക്കക്ക് കിട്ടാനുള്ളത് കിട്ടേണ്ടപോലെ കിട്ടി സൂപ്പർ. ഇവരെ കണ്ടിട്ട് ഇവർക്കെന്താ ഇങ്ങനെ യൊക്കെ പറയാൻ തോന്നുന്നത് . എനിക്ക് അഭിനയിക്കുന്ന വീഡിയോ യെക്കാളും ഇത് പോലുള്ള വീഡിയോ യാണ് ഇഷ്ടം മണവാളനും മണവാട്ടിക്കുംഒരായിരം മംഗളാശംസകൾ.ഒരുപാട് കാലം സന്തോഷത്തോടെ സമാദാനത്തോടെ ജീവിക്കാൻ പറ്റട്ടെ. അമ്മുനെയിം ഇഷ്ടം കണ്ണ് പറയാതെ വയ്യ സൂപ്പർ 👍👍❤❤❤
പൊളിച്ച് മക്കളേ ഇങ്ങനെ വേണം പെൺകുട്ടികൾ ആരോടാ കളി.ഇപ്പോള്‍ ആ മുഖം ഒന്ന് കാണാന്‍ തോന്നുന്നു പെണ്ണുങ്ങളുടെ വില കളയാന്‍ വേണ്ടി ഇങ്ങനെ തന്നെ മുന്നോട്ട് പോവുക എന്റെ പോന്നു സുന്ദരി കുട്ടികളെ ❤❤❤സ്നേഹം മാത്രം love you all member's
ഇതാണ് വീഡിയോ ഇങ്ങനെ ആവണം കൊടുക്കാനുള്ളത് കൊടുക്കാൻ.. ഇനി മേലാൽ ആ ആക്ക ഒരാൾക്കും നെഗറ്റീവ് എന്നല്ല പോസറ്റീവ് പോലും കമന്റ് ഇടാൻ വരരുത് 👍.. ഈ സമയത്ത് പറയാൻ പറ്റോ അറിയില്ല എന്നാലും ആക്ക happy new year 💥🎇😁
ഇതുപോലെ വീഡിയോയിൽ പറഞ്ഞോണ്ടിരുന്നാൽ എന്ത് കാര്യം....അവരെ കാണിച്ചാൽ പോരേ...അല്ലാതെ അവരോട് പറയാനുള്ളത് ഇവർ ഇങ്ങനെ ജനങ്ങളോട് പറഞ്ഞ് വീഡിയോ ഇട്ടാൽ അവരുണ്ടോ ഇത് കാണാൻ പോകുന്നു....അവരെ കാണിക്കുക...പറയാനുള്ളത് അവരോട് പറഞ്ഞ് വീഡിയോ എടുത്ത് ഇടുക അത്രയും ചെയ്താൽ മതി അവര് നാറാൻ....അല്ലാതെ സബ്സ്ക്രൈബേർസിനോട് പറഞ്ഞ് വീഡിയോ ഇട്ടാൽ അവർ ഇതൊന്നും കാണില്ല...നിങൾ ഇത്രയും പ്രാവശ്യം ഇതുപോലുള്ള ബാഡ് വേർഡ്സ് പറഞ്ഞത് വളരെ മോശമായിപ്പോയി ...അവരെപ്പോലെ നിങൾ രണ്ടാളും ഇങ്ങനെ ഇരുന്ന് മോശം വാക്ക് പറയാൻ പാടില്ലായിരുന്നു...കാര്യം പറഞ്ഞ് അവരെ വീഡിയോയിൽ കാണിച്ച് ചെറിയ ഒരു വീഡിയോയിൽ നിർത്തണമായിരുന്നു...ഇതിപ്പോൾ ഇത്രയും വലിയൊരു വീഡിയോ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വെറുതെ വില കളയാൻ പാടില്ലായിരുന്നു... എന്തോ ഇങ്ങനൊരു കമൻ്റ് ഇടാതിരിക്കാൻ തോന്നിയില്ല അതുകൊണ്ട് ഇട്ടതാണ്...
@@shaijijoseph2255സഹികെട്ടിട്ടല്ലേ , നമ്മളെയോ നമ്മുടെ കുടുംബത്തിലേയോ ആരെയെങ്കിലും തുടർച്ചയായി ഇത്രമാത്രം മോശമായി പറഞ്ഞാൽ നമ്മൾ ആയാലും അങ്ങനെ അല്ലേ പ്രതികരിക്കു ? ഞാനാണെങ്കിൽ അക്കയുടെ വായിൽ ഒരു പല്ലു പോലും കാണില്ല.
@@Lakshmilachu1768 അതു ശെരിയാണ് ...പ്രതികരിക്കണം എന്ന് തന്നെയാണ് ഞാനും പറയുന്നത്...അതു അവരോട് നേരിട്ട് പ്രതികരിച്ച് വീഡിയോ എടുത്ത് ഇടണം ....അല്ലാതെ റാണി പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും വീണ്ടും സബ്സ്ക്രൈബർസിനോട് പറഞ്ഞോണ്ടിരുന്നിട്ട് ഒരു വലിയ വീഡിയോ ഇട്ടു നമ്മളെപ്പോലെ ഉള്ളവരെ കാണിച്ചാൽ അവരുടെ വിഷമം മാറുമോ? നമ്മളോടാണോ പകരം വീട്ടേണ്ടത്...ഈ പണി ചെയ്തവർക്ക് തിരിച്ച് കൊടുക്കുക ...അത് വീഡിയോ എടുത്ത് ഇടുക...അതാണ് വേണ്ടത്...അല്ലാതെ ഇത്തരം മോശം വാക്കുകൾ repeat ആയി പറഞ്ഞോണ്ടിരിക്കുകയല്ല വേണ്ടത്....ഇപ്പൊൾ തന്നെ ഈ റാണിയുടെ കാര്യം പറഞ്ഞ് 2 വീഡിയോ ഇട്ടത്തിൽ ഏത്ര പ്രാവശ്യം ഇവർ ഈ മോശം വാക്കുകൾ ഉപയോഗിച്ചു?എന്തിന്? ആര് കേൾക്കാൻ? നമ്മൾ സബ്സ്ക്രൈബ് ചെയ്തവരെ വിഡ്ഢികളാക്കാനോ? റാണിക്ക് ഉള്ളത് റാണിക്ക് കൊടുക്കണം ...അല്ലാതെ വീഡിയോയിൽ വന്നിരുന്ന് ചീത്തവാക്കുകൾ പിന്നേം പിന്നേം പറഞ്ഞിട്ട് നമ്മളെ കേൾപ്പിച്ചിട്ട് കാര്യമില്ല...അത്രയേ ഞാൻ പറഞ്ഞുള്ളു....അല്ലാതെ റാണിയെ വെറുതെ വിടണം എന്നല്ല ഞാൻ പറഞ്ഞതിൻ്റെ അർത്ഥം ....അവരെപ്പോലെ ഇവർ എന്തിന് തരം താഴ്ന്നു സംസാരിക്കണം..ഇവർ സംസാരിച്ചത് റാണി കേൾക്കും എന്ന് തോന്നുന്നുണ്ടോ?കഷ്ട്ടം തന്നെ....കേട്ടപ്പോൾ എന്തോപോലെ തോന്നി...അതുകൊണ്ട് പറഞ്ഞതാണ് ...അവർക്ക് താത്പര്യമുണ്ടെങ്കിൽ മനസ്സിലാക്കിയാൽ മതി...
എന്തായാലും ആ തള്ളയുടെ സൂക്കേട് അങ്ങ് തീർന്നു. ഇതൊന്നും ആരും കണ്ടു പിടിക്കില്ല എന്നായിരുന്നു ആ വിവരദോഷി കരുതിയത്. നിങ്ങളുടെ ടെൻഷൻ മാറി. എല്ലാവർക്കും ആശ്വാസമായി.❤ ഈ അസുഖമുള്ളവർ ജാഗ്രതൈ😮
എന്റെ ചേച്ചീ ഇത് അത്യാവശ്യമായിരുന്നു. പല Vlog കളിലും വന്ന് സ്ത്രീകൾക്കെതിരേ സ്ത്രീകൾ തന്നെ അറപ്പുളവാക്കുന്ന ഭാഷയിൽ തോന്ന്യാസം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനൊക്കെയുള്ള ഏറ്റവും നല്ല മരുന്നാണ് നിങ്ങൾ നാത്തൂനും നാത്തൂനും കൂടെ കൊടുത്തത് ! Appreciate you 👍👍❤️❤️
ഒരു കമന്റ് ഇട്ടതിന്റെ പേരിൽ അവരെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല. പക്ഷേ നിങ്ങൾ സമൂഹത്തിന്റെ മുമ്പിൽ അവരെ ആക്ഷേപിച്ചിരിക്കുന്നു. എനിക്ക് ആരെയും സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല എങ്കിൽ പോലും നിയമവശം പറഞ്ഞു എന്നെ ഉള്ളൂ
എൻ്റെ ദീപ്തി. അക്കയുടെ (ഞാൻ പറയുന്നില്ല)വാക്കുകൾ ദീപ്തിയുടെയും, അമ്മുവിൻ്റെയുംവായിൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം. മറുപടി സൂപ്പർ. ഇതുപോലെ ഒരു മറുപടി ഇനിയും ജീവിതത്തിൽ അവർക്ക് കിട്ടാനില്ല.നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം❤❤❤
എൻ്റെ മോളേ ദീപ്തി നീ മിടുമിടുക്കി പറഞ്ഞ കാര്യങ്ങൾ കേട്ടു ഞങ്ങൾ ഒക്കെ ചിരിച്ചു ചത്തു എന്തു ലളിതമായ ഭാഷയിൽ അവരെ പറയുന്നതു കേട്ടു എത്ര നല്ല മോളാണ് പിന്നെ 2 ദിവസം റാണിയോട് ലീവ് ചോദിച്ചത് വളരെ നല്ല കാര്യം നാത്തൂനും നാത്തു നം മിടുക്കികൾ
റാണി സ് വ്ലോഗ് അടച്ചു പൂട്ടി കൊടുക്ക് ദീപ്തി ടീച്ചറെ sr വ്ലോഗ് നോക്കിയപ്പോ വേറെ ആളായിരുന്നു എന്തായാലും സംസാര രീതിയിൽ അല്ല ആളുകളെ വിലയിരുത്തേണ്ടത് ഇതിനൊരു തീരുമാനായി ടീച്ചറെ 🥰🥰🥰😘😘😘
അയ്യയ്യോ.... ചിരിച്ചു ചത്തെ.... അക്കയുടെ വീഡിയോ കണ്ടിട്ടാണ് ഏറ്റവും കൂടുതൽ ചിരി വന്നത്. പൊളിച്ചു ചേച്ചിമാരെ നിങ്ങൾ. 🤣🤣🤣 കുഞ്ഞവ ചേട്ടൻ അതിലും പൊളിച്ചു. കുഞ്ഞാവ ചേട്ടനും അണ്ണാനിയും കൂടി അക്കയോട് മറുപടി പറയണമായിരുന്നു.
ചേച്ചി നിങ്ങളെയും നിങ്ങളുടെ ഫാമിലിയ്യെയും ഒരുപാട് ഇഷ്ട്ടമാണ്.അക്കയ്ക്ക് നല്ല മറുപടി തന്നെയാ കൊടുത്തേക്കുന്നെ .ഇനി ഇങ്ങനെ ഉള്ള വാക്കുകൾ നമുക്ക് വേണ്ടാട്ടോ ❤❤
മോളെ ലക്ഷദീപിലോട്ട് വരുന്നില്ലേ മോളെ monu എവിടെ അമ്മു ഇന്ന് വളരെ സുന്ദരി ആയിട്ടുണ്ടല്ലോ മോളെ ഇങ്ങോട്ട് വരണേ എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളെ dipthi kutti ❤❤❤
ഇതു അസൂയ പിടിച്ച പെണ്ണുങ്ങളാണ്.. ചിലത് ഉണ്ട് ഇങ്ങനെ ഉള്ളത്.. സുന്ദരി ആയ ദിപ്തിയെ അവൾക്ക് കാണാൻ കഴിയുന്നില്ല അസൂയ കൊണ്ട് അതാണ് മോശം പറയുന്നത് ഹാപ്പി ആയിട്ട് പോകു ❤️❤️
ഞാൻ അവരുടെ fan ഒന്നും അല്ല എന്നാലും പറയട്ടെ അതിലെ ആ സുകന്യയെ ഈ സ്ത്രീ എന്തൊക്ക ആണ് പറയാറുള്ളത്.. ഇന്നലെയും വേറെരു ചാനലിൽ അവർ കമന്റ് ഇട്ടിട്ടുണ്ട്.. ടീച്ചർ മുൻപ് ആ സ്ത്രീയെ പറ്റി വീഡിയോ ഇട്ടതിനു ശേഷവും അപ്പോ അവർക്ക് യാതൊരു മാറ്റവും ഇല്ല കമന്റ് ഇടുന്നതിനു ☹️
സുഗന്യയും അമലും കൂടെ ചേർന്ന് സ്വന്തം അമ്മയെയും പെങ്ങളെയും ഇനി ഒന്നും പറയാൻ ഇല്ല, അവിടെ നീതി കിട്ടേണ്ടത് അയാളുടെ പെങ്ങൾക്കും അമ്മക്കുമാണ്.@@JanuJanu-r6o
അടിപൊളി പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും 😄കിട്ടാനുള്ളത് കിട്ടന് കിട്ടി 😂😂മറഞ്ഞിരുന്നു എന്ദു തോന്നിവാസവും പറയാം എന്നുള്ള വിചാരം ഇതോടെ തീർന്നാൽ മതിയായിരുന്നു 👍🏻👍🏻👍🏻👍🏻👍🏻
നിങ്ങൾ ഒരു നല്ല അമ്മയാണ് നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും റബ്ബ് നീട്ടി തരട്ടെ 2025 പുതുവർഷം നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾക്ക് നല്ല മനസ്സുണ്ട് പുതുവർഷ ആശംസകൾ❤❤❤❤❤
ദീപ്തികുട്ടി വീഡിയോ പൊളി 👌👌👌👌.. റാണി അക്കയെ കാണാൻ ചെന്ന ഭാഗം കൂടി വേണം ദീപ്തികുട്ടി.. കോടീശ്വരിയായ റാണി അക്കയുടെ വീടും ചുറ്റുപാടും കാണാൻ അക്കയുടെ സ്നേഹം നിറഞ്ഞ കുലുസിതം ഏറ്റു വാങ്ങിയ ഈ ഉള്ളവൾക്കും അതിയായ ആഗ്രഹം ഉണ്ട്..
നിങ്ങൾ നിയമപരമായി പോകാം 👍 നിങ്ങൾക്കു പറയാനുള്ളത് പറയാം അത് നല്ല രീതിയിൽ ആകാം ഒന്ന് ദീപ്തി ഒരു ടീച്ചർ ആണ് കുഞ്ഞുങ്ങൾ ഒക്കെ വീഡിയോസ് കാണുന്നവർ ആണ് 👍 ഇമ്മാതിരി അസഭ്യം നിങ്ങൾ രണ്ടാളും പറയുന്നത് ശരിയല്ല 👍ഒരു തവണ പറഞ്ഞു okay പിന്നെയും ഇമ്മാതിരി വാക്കുകൾ എന്തിനാണ് പറയുന്നത് 👍👍 അപ്പോൾ പിന്നെ നിങ്ങളും ആ മോശമായി കമന്റ് ഇട്ട സ്ത്രീയും തമ്മിൽ എന്താണ് വ്യത്യാസം 👍👍 മാന്യമായി സംസാരിക്കാം ആയിരുന്നു ദീപ്തിയും അമ്മുവിനും 👍👍നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞു അത്രേയുള്ളൂ 🙏👍എന്നും സ്നേഹം മാത്രം എല്ലാരോടും 💕❤️🙏👍
ടീച്ചറെ നന്നായി. ചിരിച്ചു മടുത്തു. അവരുടെ ( Rani)യൊക്കെ വിചാരം ഇതൊക്കെക്കൊണ്ട് നമ്മളെയങ്ങു പൂട്ടിക്കാം എന്നാണ്. ഇങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചില്ല. Topic കിട്ടിയാൽ explain ചെയ്യാൻ അറിയുന്ന ഒരു ടീച്ചറുടെ കയ്യിൽ ആണ് കിട്ടിയതെന്നു അറിഞ്ഞില്ല 🤣🤣🤣. ആ intro കേട്ടാൽ അലിഞ്ഞു പോകുമല്ലോ 😅 ദീപ്തി 👌👌👌
Ayiyoooo 🤣 🤣 🤣 adipoli video. Loved it. I think she is jealous of you guys. Anganae akkayudae kariyathil oru theerumanam ayi. You guys did a great job.
മോളുള്ളവളാണോ ഈപരിപാടിക്കിറങ്ങിയത്.. ഇനി അവൾ കമന്റിടാൻ ഒന്നറയ്ക്കും. പെൺകുട്ടികളെ അപരാധം പറയുന്നവൾക്ക് നല്ല ഒരു മറുപടി കൊടുത്ത ചുണക്കുട്ടികൾ എന്റെ ദീപ്തിക്കും അമ്മുവിനും ❤❤🙏🙏. രണ്ടുപേരും കലക്കി. കുടുംബത്തിൽ കേറി കളിച്ചാൽ പിന്നെ ഒന്നും നോക്കരുത്.
ഹ്ഹഹ്ഹ 🤩🤩സൂപ്പർ മക്കളേ 🤩🤩 എന്നാലും എന്റെ മക്കളേ നിങ്ങൾ ആ ചീത്ത വാക്കുകൾ പറയണ്ട കേട്ടോ... കാരണം നിങ്ങളെ ഞങ്ങളുടെ വീട്ടിലെ മക്കളായിട്ട് തന്നെയാണ് ഞങ്ങൾ കാണുന്നത്... അതുകൊണ്ട് പ്ലീസ് മക്കളേ ഇനി നിങ്ങൾ ചീത്ത വാക്കുകൾ പറയണ്ട കേട്ടോ.... അവർ പറഞ്ഞോട്ടെ. അത് അവരുടെ സംസ്കാരം...
അടിപൊളി.... അക്കക്ക് ഇങ്ങനെ തന്നെ മറുപടി കൊടുക്കണം. 👍👍👍👍👍
പിന്നെ ദീപ്തി കുട്ടി ഒരു request ഉണ്ട്.... നിങ്ങളുടെ വായിൽ നിന്നും ആ പറഞ്ഞ രണ്ട് വാക്കുകൾ കേൾക്കുമ്പോൾ എന്തോ അരോചകം തോന്നുന്നു.... വിവരം ഇല്ലാത്ത അക്ക ആരെടുത്തു വേണമെങ്കിലും എന്തും പറഞ്ഞോട്ടെ.... അതിനു നിയമ പരമായി അവർക്ക് എന്തായാലും പണി കിട്ടും.... നിങ്ങൾക്ക് അത് ചെയ്യാനും കഴിയും..... പണി കിട്ടട്ടെ.. സന്തോഷം.... 👍
പക്‌ഷേ നിങ്ങൾ അത് ഇനി ആവർത്തിച്ചു പറയരുതേ.... എന്തോ നിങ്ങളെയൊക്കെ ഒരുപാട് ഇഷ്ട്ടപെട്ടു പോയി അതുകൊണ്ടാ.... ❤️🥰🥰🥰
ഇനി പറയില്ല. ആ സ്ത്രീ കേൾക്കട്ടെ എന്ന് കരുതി. തുടർച്ചയായി മോശം വാക്കുകൾ കേൾക്കുമ്പോൾ എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാകും എന്ന് അവർ അറിയട്ടെ. നമ്മൾ ഈ റാണി അക്കയുമായി ബന്ധപ്പെട്ട വീഡിയോയിൽ അല്ലാതെ ഇതുവരെ ചീത്ത വാക്കുകൾ പറഞ്ഞിട്ടില്ല. വീഡിയോയിലും, ജീവിതത്തിലും ആദ്യമായാണ് ഈ വാക്കുകൾ പറഞ്ഞത്. അത് അവർ പറയിപ്പിച്ചതാ. ഇനി പറയില്ല 💞💞💞
SE ST kark nere agane yoke vallathu m pranja akkauda cooking place marum😂😂
Good dheepthi chechi...@@NjangalInganokkeyaDvdm3s
സത്യം🤔
Ys parayalle to
അമ്മുവിന്റെ കണ്ണ് എനിക്ക് ഒത്തിരി ഇഷ്ട്ടം ❤
ദീപ്തിയുടെ നാത്തുൻ്റെ കണ്ണുകൾ എത്ര സുന്ദരമാണ്❤
❤❤❤ true
Ammune insult ചെയ്യുന്നോ😮
Athe pinne aghil mararude wifinte oru mughachayayum
തുടക്കം മുതൽ ചിരിച്ചു ചിരിച്ചു കണ്ടു തീർത്ത എപ്പിസോഡ് എന്തായാലും നന്നായി അയമ്മടെ സൂക്കേട് മാറ്റി കൊടുക്കണം ദീപ്തി ടീച്ചറെ. Spper 👍👍
🤣😂😂😂
പറഞ്ഞ് കുളംമാക്കല്ലെ. നിയമപരമായി പോകു🥰🥰🥰👍
❤❤ ആളെ കിട്ടി. സൂപ്പർ നല്ല രീതിയിൽ കൊടുക്കണം സത്യം അങ്ങനെയുള്ളവർ സ്വന്തം കുടുംബത്തിലെ ആൾക്കാരെ ഓർക്കാറില്ല
We are in love ചാനലും ഈ സ്ത്രീയുടെ വീഡിയോ പബ്ലിക് ആയി അവരുടെ വിഡിയോയിൽ കാണിച്ചിട്ടുണ്ട്
അമ്മു ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട്.... എന്തോ ഒരു പ്രത്യേകത.... 😄👌👌👌🥰🥰🥰
സത്യം 😂
സത്യം എനിക്കും തോന്നി
😅
മതി മോളെ.. ഇനി ആ വാക്കുകൾ നിങ്ങളുടെ വായിൽ നിന്ന് കേൾക്കാൻ താല്പര്യം ഇല്ല.. അവർക്കു ദൈവം കൊടുത്തോളും... നിങ്ങൾ സമാദാനമായി മുന്നോട്ടു പൊക്കോളൂ..❤ ദൂരെ ആണെങ്കിലും ഞങ്ങളില്ലേ കൂടെ...🥰
ടീച്ചറെ ഞാൻ ഒമാനിൽ ജോലി ചെയുന്നു എന്നും വീഡിയോ കാണും ആ കള്ളിക്കു ഉള്ള സൂപ്പർ മറുപിടി
മോളെ നീ കുഞ്ഞുങ്ങൾക്കു അറിവ് പകർന്നു കൊടുക്കുന്നവളാണ് അക്കയെ പോലെ ചീത്ത വാക്കുകൾ പറഞ്ഞു കേൾക്കുന്നത് ഞങ്ങൾക്ക് ആർക്കും ഇഷ്ടമല്ല അത് എന്തിനു വേണ്ടി ആണെങ്കിലും ❤❤❤
എന്റെ ടീച്ചറെ റാണി അക്കേടെ മുഖത്ത് എഴുതിവെച്ചിട്ടുണ്ട് നല്ല തങ്കപ്പെട്ട മനസ്സാണെന്ന് ആ അക്കക്ക് കൊടുത്ത മറുപടി ഇത്തിരി കുറഞ്ഞു പോയോന്നൊരു സംശയം സാരമില്ല ഇനിയും സമയമുണ്ടല്ലൊ അക്ക പത്തി ഉയർത്തിയാൽ ആപത്തിനോക്കി അടിക്കണം👍👍👍👍👍👍👍👍
എന്റെ പൊന്നു മക്കളേ നിങ്ങൾ 2 പേരും ആ വാക്കുകൾ പറയല്ലേ....നിങ്ങളുടെ വായയിൽ നിന്ന് ഇങ്ങിനെത്തെ വാക്കുകൾ കേൾക്കാൻ കഴിയില്ല❤❤
ദീപ്തി ആര് തെറി പറഞ്ഞാലും തെറി തെറിതന്നെയാണ് അത് ഷെഫീനബീവി പറഞ്ഞാലും നാഗ പറഞ്ഞാലും എനിക്ക് തെറിപറയുന്നവരെ തീരെ ഇഷ്ട്ടമല്ല വിടരുത് ഇനി ഇതുപോലുള്ള വൃത്തികേട് അവൾ ചെയ്യരുത് 👍🏻
Teacher.Akkade koppe vedi poo mole
Avalude chevikallunokki onnu kodukkan melayirunno Deepthi
Deepthi, don't support shafeena beevi, she is don't know anything exactly, only periferal knowledge, she is a great treasure of super Theri, how bad, I saw her shorts and was astonished
We should not promote such idiots as they are harmful for society, I wondered, how can she talk like this, she is having 2 grown-up boys, cyber security should take necessary action against all such people 🙏
true
സിന്ധു അമ്മയുടെയും അമ്മുവിന്റെയും മഹാറാണിയാണ് ഈ സ്ത്രീ. അതുകൊണ്ട് സൂക്ഷിക്കണം.
Today Rani Comments on their channel but clever mom and daughter deleted her comment.
Tshirt എനിക്ക് മാത്രമല്ല എൻ്റെ കുടുംപക്കാർക്ക് മുഴുവൻ വേണം 😂😂😂❤❤❤❤❤
എനിയ്ക്ക് 2 എണ്ണം ബുക്ക് ചെയ്തു തരൂ
🤣🤣😄
😂😂
ഈ സാധനത്തിനെ കണ്ടിട്ട് തന്നെ കലി വരുന്നു എന്നാലും അമ്മുവിന്റെയും ദീപ്തിയുടെയും സംസാരം കേട്ടിട്ട് ചിരിക്കാതിരിക്കാൻ വയ്യ എന്തായാലും നല്ല മറുപടി 🤣🤣
ആദ്യായിട്ടാണ് ഒരാൾക്ക് പണികിട്ടിയത് കണ്ടു ചിരിച്ചത് 😄എന്നാലും അക്കെ ആ സാഗതം പൊളിച്ചു 🤣🤣🤣പറയാൻ അറിയില്ലെങ്കിലും എഴുതി പിടിപ്പിക്കുന്നുണ്ടല്ലോ വല്ലാത്ത തൊലിക്കട്ടി തന്നെ അക്കെന്റെ വീട്ടിൽ പോയിട്ട് കഴിക്കാൻ എന്തൊക്കെയോ എടുത്തു വെക്കാൻ പറഞ്ഞല്ലോ അത് അവരെ കൊണ്ട് തന്നെ നന്നായി കഴിപ്പിക്കണം അമ്മു എന്നിട്ട് തിരിച്ചു വന്നാൽ മതി രണ്ട് പേരും 🤣🤣
അക്കക്ക് കിട്ടാനുള്ളത് കിട്ടേണ്ടപോലെ കിട്ടി സൂപ്പർ.
ഇവരെ കണ്ടിട്ട് ഇവർക്കെന്താ ഇങ്ങനെ യൊക്കെ പറയാൻ തോന്നുന്നത് . എനിക്ക് അഭിനയിക്കുന്ന വീഡിയോ യെക്കാളും ഇത് പോലുള്ള വീഡിയോ യാണ് ഇഷ്ടം
മണവാളനും മണവാട്ടിക്കുംഒരായിരം മംഗളാശംസകൾ.ഒരുപാട് കാലം സന്തോഷത്തോടെ സമാദാനത്തോടെ ജീവിക്കാൻ പറ്റട്ടെ. അമ്മുനെയിം ഇഷ്ടം കണ്ണ് പറയാതെ വയ്യ സൂപ്പർ 👍👍❤❤❤
Ohh റാണി ചേച്ചിയെ കണ്ടുകിട്ടി ഇനി നിയമപരമായി മുന്നോട്ടു പോണം ഇത് ഇങ്ങനെ ഉള്ളവർക്ക് ഒരു പാഠം ആവണം ഈ വീഡിയോക്ക് ആയി waiting ആയിരുന്നു.
എന്റെ പൊന്നെ ഈ video ഫുൾ ചിരിച്ചു കൊണ്ടു മാത്രേ കാണാൻ കഴിഞ്ഞുള്ളു സൂപ്പർ....
കലക്കി ദീപ്തി 👏👏👏
ഈ അവസരത്തിൽ പറയാൻ പാടുണ്ടോന്ന് അറിയില്ല... അമ്മുവിന്റെ കണ്ണിൽ നിന്ന് കണ്ണെടുക്കാനേ തോന്നുന്നില്ല..❤
നീ രണ്ടും കൂടി ആണല്ലോ അത് വേണ്ട
ഊം... ഊം.... അ അ ആ....
@@sajeevanek9414eth oru chechi anu
😂😂😂😂
പൊളിച്ച് മക്കളേ ഇങ്ങനെ വേണം പെൺകുട്ടികൾ ആരോടാ കളി.ഇപ്പോള്‍ ആ മുഖം ഒന്ന് കാണാന്‍ തോന്നുന്നു പെണ്ണുങ്ങളുടെ വില കളയാന്‍ വേണ്ടി ഇങ്ങനെ തന്നെ മുന്നോട്ട് പോവുക എന്റെ പോന്നു സുന്ദരി കുട്ടികളെ ❤❤❤സ്നേഹം മാത്രം love you all member's
ഇതാണ് വീഡിയോ ഇങ്ങനെ ആവണം കൊടുക്കാനുള്ളത് കൊടുക്കാൻ.. ഇനി മേലാൽ ആ ആക്ക ഒരാൾക്കും നെഗറ്റീവ് എന്നല്ല പോസറ്റീവ് പോലും കമന്റ് ഇടാൻ വരരുത് 👍.. ഈ സമയത്ത് പറയാൻ പറ്റോ അറിയില്ല എന്നാലും ആക്ക happy new year 💥🎇😁
ഇതുപോലെ വീഡിയോയിൽ പറഞ്ഞോണ്ടിരുന്നാൽ എന്ത് കാര്യം....അവരെ കാണിച്ചാൽ പോരേ...അല്ലാതെ അവരോട് പറയാനുള്ളത് ഇവർ ഇങ്ങനെ ജനങ്ങളോട് പറഞ്ഞ് വീഡിയോ ഇട്ടാൽ അവരുണ്ടോ ഇത് കാണാൻ പോകുന്നു....അവരെ കാണിക്കുക...പറയാനുള്ളത് അവരോട് പറഞ്ഞ് വീഡിയോ എടുത്ത് ഇടുക അത്രയും ചെയ്താൽ മതി അവര് നാറാൻ....അല്ലാതെ സബ്സ്ക്രൈബേർസിനോട് പറഞ്ഞ് വീഡിയോ ഇട്ടാൽ അവർ ഇതൊന്നും കാണില്ല...നിങൾ ഇത്രയും പ്രാവശ്യം ഇതുപോലുള്ള ബാഡ് വേർഡ്സ് പറഞ്ഞത് വളരെ മോശമായിപ്പോയി ...അവരെപ്പോലെ നിങൾ രണ്ടാളും ഇങ്ങനെ ഇരുന്ന് മോശം വാക്ക് പറയാൻ പാടില്ലായിരുന്നു...കാര്യം പറഞ്ഞ് അവരെ വീഡിയോയിൽ കാണിച്ച് ചെറിയ ഒരു വീഡിയോയിൽ നിർത്തണമായിരുന്നു...ഇതിപ്പോൾ ഇത്രയും വലിയൊരു വീഡിയോ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറഞ്ഞ് വെറുതെ വില കളയാൻ പാടില്ലായിരുന്നു... എന്തോ ഇങ്ങനൊരു കമൻ്റ് ഇടാതിരിക്കാൻ തോന്നിയില്ല അതുകൊണ്ട് ഇട്ടതാണ്...
@@shaijijoseph2255വേണേൽ കണ്ടോ, ഞങ്ങൾ കാണാൻ കാത്തിരിക്കുവ
2025 polichu akka
@@shaijijoseph2255സഹികെട്ടിട്ടല്ലേ , നമ്മളെയോ നമ്മുടെ കുടുംബത്തിലേയോ ആരെയെങ്കിലും തുടർച്ചയായി ഇത്രമാത്രം മോശമായി പറഞ്ഞാൽ നമ്മൾ ആയാലും അങ്ങനെ അല്ലേ പ്രതികരിക്കു ? ഞാനാണെങ്കിൽ അക്കയുടെ വായിൽ ഒരു പല്ലു പോലും കാണില്ല.
@@Lakshmilachu1768 അതു ശെരിയാണ് ...പ്രതികരിക്കണം എന്ന് തന്നെയാണ് ഞാനും പറയുന്നത്...അതു അവരോട് നേരിട്ട് പ്രതികരിച്ച് വീഡിയോ എടുത്ത് ഇടണം ....അല്ലാതെ റാണി പറഞ്ഞ വാക്കുകൾ തന്നെ വീണ്ടും വീണ്ടും സബ്സ്ക്രൈബർസിനോട് പറഞ്ഞോണ്ടിരുന്നിട്ട് ഒരു വലിയ വീഡിയോ ഇട്ടു നമ്മളെപ്പോലെ ഉള്ളവരെ കാണിച്ചാൽ അവരുടെ വിഷമം മാറുമോ? നമ്മളോടാണോ പകരം വീട്ടേണ്ടത്...ഈ പണി ചെയ്തവർക്ക് തിരിച്ച് കൊടുക്കുക ...അത് വീഡിയോ എടുത്ത് ഇടുക...അതാണ് വേണ്ടത്...അല്ലാതെ ഇത്തരം മോശം വാക്കുകൾ repeat ആയി പറഞ്ഞോണ്ടിരിക്കുകയല്ല വേണ്ടത്....ഇപ്പൊൾ തന്നെ ഈ റാണിയുടെ കാര്യം പറഞ്ഞ് 2 വീഡിയോ ഇട്ടത്തിൽ ഏത്ര പ്രാവശ്യം ഇവർ ഈ മോശം വാക്കുകൾ ഉപയോഗിച്ചു?എന്തിന്? ആര് കേൾക്കാൻ? നമ്മൾ സബ്സ്ക്രൈബ് ചെയ്തവരെ വിഡ്ഢികളാക്കാനോ? റാണിക്ക് ഉള്ളത് റാണിക്ക് കൊടുക്കണം ...അല്ലാതെ വീഡിയോയിൽ വന്നിരുന്ന് ചീത്തവാക്കുകൾ പിന്നേം പിന്നേം പറഞ്ഞിട്ട് നമ്മളെ കേൾപ്പിച്ചിട്ട് കാര്യമില്ല...അത്രയേ ഞാൻ പറഞ്ഞുള്ളു....അല്ലാതെ റാണിയെ വെറുതെ വിടണം എന്നല്ല ഞാൻ പറഞ്ഞതിൻ്റെ അർത്ഥം ....അവരെപ്പോലെ ഇവർ എന്തിന് തരം താഴ്ന്നു സംസാരിക്കണം..ഇവർ സംസാരിച്ചത് റാണി കേൾക്കും എന്ന് തോന്നുന്നുണ്ടോ?കഷ്ട്ടം തന്നെ....കേട്ടപ്പോൾ എന്തോപോലെ തോന്നി...അതുകൊണ്ട് പറഞ്ഞതാണ് ...അവർക്ക് താത്പര്യമുണ്ടെങ്കിൽ
മനസ്സിലാക്കിയാൽ മതി...
എന്തായാലും ആ തള്ളയുടെ സൂക്കേട് അങ്ങ് തീർന്നു. ഇതൊന്നും ആരും കണ്ടു പിടിക്കില്ല എന്നായിരുന്നു ആ വിവരദോഷി കരുതിയത്. നിങ്ങളുടെ ടെൻഷൻ മാറി. എല്ലാവർക്കും ആശ്വാസമായി.❤ ഈ അസുഖമുള്ളവർ ജാഗ്രതൈ😮
Aranavar
ദീപ്തിടെ സംസാരം കേട്ട് ചിരിച്ചു പോയി പൊളിച്ചു 👍🏻👍🏻😄😄😄
എന്തിന്?
20:48മുതൽ ആണ് akka രംഗപ്രവേഷം cheyyunnad😃 full vdo kanan time ഇല്ലാത്ത വർക്കു mension cheythadan
😅
Thank uuuu......😂😂😂
പാവം സദസിവന്കൊച്ചാട്ടൻ 😀😀
എന്റെ ചേച്ചീ ഇത് അത്യാവശ്യമായിരുന്നു. പല Vlog കളിലും വന്ന് സ്ത്രീകൾക്കെതിരേ സ്ത്രീകൾ തന്നെ അറപ്പുളവാക്കുന്ന ഭാഷയിൽ തോന്ന്യാസം പറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതിനൊക്കെയുള്ള ഏറ്റവും നല്ല മരുന്നാണ് നിങ്ങൾ നാത്തൂനും നാത്തൂനും കൂടെ കൊടുത്തത് !
Appreciate you 👍👍❤️❤️
ദീപ്തി നിങ്ങൾ ഇരിക്കുന്നത് ഞങ്ങളുടെ വീട്ടിലേക്ക് കയറി പോകുന്ന സ്റ്റെപ്പിലാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ .
വീട്ടിൽ ഇല്ലാരുന്നോ? പത്രം വഴിയിൽ കിടക്കുന്നുണ്ടാരുന്നു
😂
Kollallo
Ayo.. ആണോ ❤❤❤❤. എന്നിട്ട് പോയി സംസാരിച്ചില്ലേ
ഞാൻ വീട്ടിൽ ഇല്ലായിരുന്നു വീഡിയോ കണ്ടപ്പോളാ ഈ സ്ഥലം നല്ല പരിചയം നോക്കിയപ്പോ എന്റെ സ്ഥലം .അത് കണ്ടപ്പോ ഒരു ചെറിയ വിഷമം കണ്ടില്ലല്ലോന്ന്
ഇപ്പഴാണ് മനസ്സമാധാനം കിട്ടിയത് ഈ കുട്ടികൾക്ക് 🥰🥰🥰🥰💪💪💪💪👍👍👍👍
സ്ത്രീ തന്നെ സ്ത്രീയുടെ ശത്രു.....
ദീപ്‌തി... അവരെ വെറുതെ വിടരുത്. നിയമത്തിനു മുൻപിൽ കൊണ്ട് വരണം ❤
രണ്ടാളും കൂടി പൊളിച്ചടുക്കി. അക്കയ്ക്ക് വേണ്ടത് കിട്ടി. 👌
ഒരു കമന്റ് ഇട്ടതിന്റെ പേരിൽ അവരെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റത്തില്ല. പക്ഷേ നിങ്ങൾ സമൂഹത്തിന്റെ മുമ്പിൽ അവരെ ആക്ഷേപിച്ചിരിക്കുന്നു. എനിക്ക് ആരെയും സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ല എങ്കിൽ പോലും നിയമവശം പറഞ്ഞു എന്നെ ഉള്ളൂ
@@sajeevanek9414 അപ്പൊ അവർ ആക്ഷേപിച്ചവരോ..
@@sajeevanek9414 avar areyoke enthoke paranjt und enn thankalk ariyamo oru smart phn kayil und enn vech arkm areyum nth parayam ennano chetta athnu artham chetaneyo chetante vtl ulavareyo angen paranj nokate apo ariyam athnte pollal athm nthokeya avar paranje nanaketa sthree
@@sajeevanek9414 ഓ .. ഒരു നിയമജ്ഞൻ- പോടാ ..
@@sajeevanek9414aval naattukare muzhuvan adhikshepikkunnu atho..koduthal kollathum kittum😂🤣
എന്തായാലും സൂപ്പർ വീഡിയോ 😂ടീച്ചറെ ഒത്തിരി ഇഷ്ട്ടം ❤
ദീപ്തി സൂപ്പർ ഇങ്ങനെ കൊടുക്കണം റാണി അക്കക്ക് 💞 എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ വീഡിയോ💞💞
എൻ്റെ ദീപ്തി. അക്കയുടെ (ഞാൻ പറയുന്നില്ല)വാക്കുകൾ ദീപ്തിയുടെയും, അമ്മുവിൻ്റെയുംവായിൽ നിന്ന് കേൾക്കുമ്പോൾ വല്ലാത്ത വിഷമം. മറുപടി സൂപ്പർ. ഇതുപോലെ ഒരു മറുപടി ഇനിയും ജീവിതത്തിൽ അവർക്ക് കിട്ടാനില്ല.നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം❤❤❤
ഹഹഹ എനിക്ക് സന്തോഷമായി 😂😂ഇനി നേരിൽ കാണുന്ന വീഡിയോ കൂടി. അമ്മു deepthi സൂക്ഷിക്കണേ...
ഇതൊക്കെ ഒരുതരം manasikarogam ആണ്.. ഇവരെ വെറുതെ വിടരുത് , നല്ല മറുപടി കൊടുക്കണം ദീപ്തി 👍
മാനസിക രോഗം ഒന്നുമല്ല അസുയ കുശുമ്പ് അതിന് ചികിത്സ ഇല്ല😅😅😅
Happy newyear റാണി അക്ക 😂😂😂😂😂😂😂😂😂😂......
🤣🤣🤣
എന്താ പറയേണ്ടത് മക്കളെ പൊളിച്ചു. നാണം ഉള്ളവൾ ആണെങ്കിൽ ഇനി അവർ പുറത്തിറങ്ങില്ല. അമ്മുവിന്റെ ഡ്രെസ്സൊക്കെ സൂപ്പർ ആണുകേട്ടോ ❤
എന്റെ റാണി സേച്ചി സമ്മന്തി.. സൂപ്പർ 🤣🤣sechi സമ്മണ്ടി ആവാതെ സൂക്ഷിച്ചോ 🥰
😂😂
@Ranipsadasivan😂😂😂
എൻ്റെ മോളേ ദീപ്തി നീ മിടുമിടുക്കി പറഞ്ഞ കാര്യങ്ങൾ കേട്ടു ഞങ്ങൾ ഒക്കെ ചിരിച്ചു ചത്തു എന്തു ലളിതമായ ഭാഷയിൽ അവരെ പറയുന്നതു കേട്ടു എത്ര നല്ല മോളാണ് പിന്നെ 2 ദിവസം റാണിയോട് ലീവ് ചോദിച്ചത് വളരെ നല്ല കാര്യം നാത്തൂനും നാത്തു നം മിടുക്കികൾ
അമ്മു ന്റ കണ്ണ് നല്ല കണ്ണ് 🥰❤️
പഴയ സിനിമ actor ശാരിയുടെ കണ്ണ് പോലെ
👍
Video കണ്ടു ഒരുപാട് ചിരിച്ചു, ഇനി ദീപ്തി teacher അവരെ നേരിട്ട് കാണുന്ന വീഡിയോക്ക് wait ചെയ്യുന്നു.❤
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
എനിക്ക് ഇങ്ങനെ ധൈര്യമുള്ള പെൺകുട്ടികളെയാണ് ഇഷ്ട്ടം
Super ഇങ്ങനെ വേണം പ്രതികരിക്കാൻ 👌🏻👌🏻👌🏻👌🏻👌🏻💞💞💞💞💞
റാണി സ് വ്ലോഗ് അടച്ചു പൂട്ടി കൊടുക്ക് ദീപ്തി ടീച്ചറെ sr വ്ലോഗ് നോക്കിയപ്പോ വേറെ ആളായിരുന്നു എന്തായാലും സംസാര രീതിയിൽ അല്ല ആളുകളെ വിലയിരുത്തേണ്ടത് ഇതിനൊരു തീരുമാനായി ടീച്ചറെ 🥰🥰🥰😘😘😘
അയ്യയ്യോ.... ചിരിച്ചു ചത്തെ....
അക്കയുടെ വീഡിയോ കണ്ടിട്ടാണ് ഏറ്റവും കൂടുതൽ ചിരി വന്നത്. പൊളിച്ചു ചേച്ചിമാരെ നിങ്ങൾ. 🤣🤣🤣
കുഞ്ഞവ ചേട്ടൻ അതിലും പൊളിച്ചു. കുഞ്ഞാവ ചേട്ടനും അണ്ണാനിയും കൂടി അക്കയോട് മറുപടി പറയണമായിരുന്നു.
പൊളി മറുപടി ഇങ്ങനെ തന്നെ ചെയ്യണം. പണി പാലുംവെള്ളത്തിൽ കൊടുക്കണം
കിട്ടി യോ 😅 സന്തോഷമായി. നല്ലത് കൊടുത്തേക്ക് 👍👍
സന്തോഷമായി സമാധാനമായി ഞങ്ങൾക്കും റാണി അക്കക്കും
റാണി കീ........😂😂😂😂
ഉണക്കമത്തി സമ്മന്തി ആയി 🎉
😂
Thank you Deepthi and Ammu അവരെ കാണിച്ചു കൊടുത്തതിന് അവൾ അന്യൻ കളിക്കുവാ രണ്ടു ചാനലിട്ട്😂😂😂
ഒരൊന്നൊന്നൊരഅക്ക ആണല്ലോടിച്ച റെ😂😂😂😂🎉🎉 അത് പൊളിച്ചു😂😂😂
Super 👌🏻ഇങ്ങനെ വേണം ചുണക്കുട്ടികൾ ❤❤
ഇനിയുള്ള വീഡിയോയിൽ ഇവര് പറയുന്ന വാക്കുകൾ നിങ്ങൾ പറയേണ്ട. നിങ്ങൾ ഞങ്ങളുടെ നല്ല കുട്ടികൾ അല്ലേ 😍
ആക്ക തനി പോക്ക് കേസ് ആണല്ലോ നല്ല പെൺകുട്ടികളെ കാണുമ്പോൾ ആ തള്ളയ്ക്ക് പിടിക്കുന്നില്ല അതു തന്നെ കാരണം 👍
ടീച്ചർ എന്തായാലും കൊടുത്ത മറുപടി പൊളിച്ചു 👍
Last dialogue powli😂😂...സ്വർണ്ണ വള, കല്യാണ gift 😂😂😂അക്കക്ക് അങ്ങോട്ട് സന്തോഷമാവട്ടെ 😂
നന്നായി, x'mas and New year gift for റാണി അക്ക 👍🏻👍🏻👍🏻
ഉത്തമജീവിതമാണ് നല്ല പ്രസംഗം. ജീവിച്ചു കാണിക്കുക. വിദ്യാന് ഭൂഷണം മൗനമാണ്. ആത്മാവിൽ മൗനം ശീലിച്ചാൽ ഈശ്വരനിൽ വിലയം പ്രാപിക്കാം അല്ലേ അച്ചാച്ചി അല്ലേ എന്റെ സുലു അമ്മേ.
വെറുതെ വിടരുത് കുറച്ചു ആൾകാർ ഉണ്ട് സോഷ്യൽ മീഡിയ വഴി എന്തും പറയാമെന്നു വിചാരിക്കുന്നവർ ഇനിയെങ്കിലും ഇതിനൊരു അവസാനം വേണം
ചേച്ചി നിങ്ങളെയും നിങ്ങളുടെ ഫാമിലിയ്യെയും ഒരുപാട് ഇഷ്ട്ടമാണ്.അക്കയ്ക്ക് നല്ല മറുപടി തന്നെയാ കൊടുത്തേക്കുന്നെ .ഇനി ഇങ്ങനെ ഉള്ള വാക്കുകൾ നമുക്ക് വേണ്ടാട്ടോ ❤❤
Very good deepthi. 👌👌👌polich .. Muth.. Nee.... Santhosham ayi😂😂😂😂deepthikutty.. Kee. Jai😂😂😂😂😂
മോളെ ലക്ഷദീപിലോട്ട് വരുന്നില്ലേ മോളെ monu എവിടെ അമ്മു ഇന്ന് വളരെ സുന്ദരി ആയിട്ടുണ്ടല്ലോ മോളെ ഇങ്ങോട്ട് വരണേ എനിക്ക് ഒരുപാട് ഇഷ്ടമാണ് മോളെ dipthi kutti ❤❤❤
Ammunte dress nalla bhangi und. Ammu innu kanan super .
ഇതു അസൂയ പിടിച്ച പെണ്ണുങ്ങളാണ്.. ചിലത് ഉണ്ട് ഇങ്ങനെ ഉള്ളത്.. സുന്ദരി ആയ ദിപ്തിയെ അവൾക്ക് കാണാൻ കഴിയുന്നില്ല അസൂയ കൊണ്ട് അതാണ് മോശം പറയുന്നത് ഹാപ്പി ആയിട്ട് പോകു ❤️❤️
we are in love അമൽ കുഞ്ചു സ് ചാനലിലും കമൻ്റ് ഇട്ടിട്ടുണ്ടായിരുന്നു അവരും വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു'
ഞാൻ അവരുടെ fan ഒന്നും അല്ല എന്നാലും പറയട്ടെ അതിലെ ആ സുകന്യയെ ഈ സ്ത്രീ എന്തൊക്ക ആണ് പറയാറുള്ളത്.. ഇന്നലെയും വേറെരു ചാനലിൽ അവർ കമന്റ് ഇട്ടിട്ടുണ്ട്.. ടീച്ചർ മുൻപ് ആ സ്ത്രീയെ പറ്റി വീഡിയോ ഇട്ടതിനു ശേഷവും അപ്പോ അവർക്ക് യാതൊരു മാറ്റവും ഇല്ല കമന്റ് ഇടുന്നതിനു ☹️
സുഗന്യയും അമലും കൂടെ ചേർന്ന് സ്വന്തം അമ്മയെയും പെങ്ങളെയും ഇനി ഒന്നും പറയാൻ ഇല്ല, അവിടെ നീതി കിട്ടേണ്ടത് അയാളുടെ പെങ്ങൾക്കും അമ്മക്കുമാണ്.@@JanuJanu-r6o
എനിക്കും അമൽ കുഞ്ചു സ് അവരെ ഇഷ്ടമാണ്❤❤
❤❤❤❤
Life il othiri struggle cheyyuunna kuttigalaa aver ,kure ennam avare jeevikkaan anuvadhikkunnilla
റാണി അക്കന്റെ സമന്തി 😂😂😂 എന്തായാലും നിയമപരമായി നേരിടുക👍👍
കാണാൻ കൊതിച്ചിരിക്കുകയായിരുന്നു 😂😂😂
അടിപൊളി പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും 😄കിട്ടാനുള്ളത് കിട്ടന് കിട്ടി 😂😂മറഞ്ഞിരുന്നു എന്ദു തോന്നിവാസവും പറയാം എന്നുള്ള വിചാരം ഇതോടെ തീർന്നാൽ മതിയായിരുന്നു 👍🏻👍🏻👍🏻👍🏻👍🏻
Well done Deepti, Ammu❤😂
അവർക്ക് വിവരം കൂടിപ്പോയാതല്ലേ മോളേ ക്ഷമി 😂🤣എന്തായാലും നിന്റെ reply 👌👍🥰
നിങ്ങൾ ഒരു നല്ല അമ്മയാണ് നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും റബ്ബ് നീട്ടി തരട്ടെ 2025 പുതുവർഷം നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾക്ക് നല്ല മനസ്സുണ്ട് പുതുവർഷ ആശംസകൾ❤❤❤❤❤
ദീപ്തികുട്ടി, ഇത്രക്ക് കട്ടക്ക് നിൽക്കുന്ന പൂച്ചക്കണ്ണി നാത്തൂൻ കുട്ടിയെ എങ്ങനെ കിട്ടി,,,, നിങ്ങളുടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ
ദീപ്തി മോളെ,ചക്കര ഉമ്മ.അമ്മു മോളെ ചക്കര ഉമ്മ.രണ്ടാളും പൊളിച്ചടുക്കി.അക്ക, വടി കൊടുത്ത് അടിവാങ്ങികൂട്ടി.കുഞ്ഞാവേ ആ കോട്ടിട്ട സ്റ്റയിൽ സൂപ്പർ.❤❤❤😅😊
ദീപ്തി ഇന്നലെ കല്യാണം സ്വപ്നം കണ്ടു രാത്രി പുലർച്ചെ 3 മണിക്ക് എണീറ്റു നിങ്ങൾടെ വീഡിയോസ് കണ്ടിരുന്നു❤❤❤
ദീപ്തികുട്ടി വീഡിയോ പൊളി 👌👌👌👌.. റാണി അക്കയെ കാണാൻ ചെന്ന ഭാഗം കൂടി വേണം ദീപ്തികുട്ടി.. കോടീശ്വരിയായ റാണി അക്കയുടെ വീടും ചുറ്റുപാടും കാണാൻ അക്കയുടെ സ്നേഹം നിറഞ്ഞ കുലുസിതം ഏറ്റു വാങ്ങിയ ഈ ഉള്ളവൾക്കും അതിയായ ആഗ്രഹം ഉണ്ട്..
നിങ്ങൾ നിയമപരമായി പോകാം 👍 നിങ്ങൾക്കു പറയാനുള്ളത് പറയാം അത് നല്ല രീതിയിൽ ആകാം ഒന്ന് ദീപ്തി ഒരു ടീച്ചർ ആണ് കുഞ്ഞുങ്ങൾ ഒക്കെ വീഡിയോസ് കാണുന്നവർ ആണ് 👍 ഇമ്മാതിരി അസഭ്യം നിങ്ങൾ രണ്ടാളും പറയുന്നത് ശരിയല്ല 👍ഒരു തവണ പറഞ്ഞു okay പിന്നെയും ഇമ്മാതിരി വാക്കുകൾ എന്തിനാണ് പറയുന്നത് 👍👍 അപ്പോൾ പിന്നെ നിങ്ങളും ആ മോശമായി കമന്റ് ഇട്ട സ്ത്രീയും തമ്മിൽ എന്താണ് വ്യത്യാസം 👍👍 മാന്യമായി സംസാരിക്കാം ആയിരുന്നു ദീപ്തിയും അമ്മുവിനും 👍👍നിങ്ങളോട് ഉള്ള ഇഷ്ടം കൊണ്ട് പറഞ്ഞു അത്രേയുള്ളൂ 🙏👍എന്നും സ്നേഹം മാത്രം എല്ലാരോടും 💕❤️🙏👍
True
വളരെ സത്യമാണ് പറഞ്ഞത്....ഇവർ പറയുന്നത് കേട്ടാൽ നമ്മൾ സബ്സ്ക്രൈബ് ചെയ്തവർ ആണ് ഇതൊക്കെ കേൾക്കേണ്ടവർ എന്ന രീതിയാണ്
ടീച്ചറെ നന്നായി. ചിരിച്ചു മടുത്തു.
അവരുടെ
( Rani)യൊക്കെ വിചാരം ഇതൊക്കെക്കൊണ്ട് നമ്മളെയങ്ങു പൂട്ടിക്കാം എന്നാണ്.
ഇങ്ങനെ പ്രതികരിക്കും എന്ന് വിചാരിച്ചില്ല.
Topic കിട്ടിയാൽ explain ചെയ്യാൻ അറിയുന്ന ഒരു ടീച്ചറുടെ കയ്യിൽ ആണ് കിട്ടിയതെന്നു അറിഞ്ഞില്ല 🤣🤣🤣. ആ intro കേട്ടാൽ അലിഞ്ഞു പോകുമല്ലോ 😅 ദീപ്തി 👌👌👌
Ayiyoooo 🤣 🤣 🤣 adipoli video. Loved it. I think she is jealous of you guys. Anganae akkayudae kariyathil oru theerumanam ayi. You guys did a great job.
നന്നായി മക്കളെ നന്നായി, അല്പം കുറഞ്ഞു കുറെ കൂടി ആവാമായിരുന്നു 👌👌👌
Congrats
Deepthi you have done a great job
That means you identify that lady
Deepthi have a nice day
🥰🥰സൂപ്പർ ദീപ്തി. അക്കാ കിട്ടിയോ ഇല്ല.ചോദിച്ചു വാങ്ങി 😂😂 അമ്മു ബ്യൂട്ടിഫുൾ ❤❤
ആ വാക്കുകൾ ഇനി നിങ്ങൾ ഉപയോഗക്കല്ലേ 🥰🥰🥰🥰
ടീച്ചറെ ആ സൽക്കാര വിഭവങ്ങൾ നന്നായി അങ്ങ് ബോധിച്ചു 👍
അമ്മുനെ കാണാൻ നല്ല ഭംഗി. സുന്ദരിയായിട്ടുണ്ട് 🥰🥰🥰
മോളുള്ളവളാണോ ഈപരിപാടിക്കിറങ്ങിയത്.. ഇനി അവൾ കമന്റിടാൻ ഒന്നറയ്ക്കും. പെൺകുട്ടികളെ അപരാധം പറയുന്നവൾക്ക് നല്ല ഒരു മറുപടി കൊടുത്ത ചുണക്കുട്ടികൾ എന്റെ ദീപ്തിക്കും അമ്മുവിനും ❤❤🙏🙏. രണ്ടുപേരും കലക്കി. കുടുംബത്തിൽ കേറി കളിച്ചാൽ പിന്നെ ഒന്നും നോക്കരുത്.
മിടുക്കി കുട്ടികൾ ❤❤ഇങ്ങനെ തന്നെ വേണം.ഇനി അവർ കണ്ടം വഴി ഓടിക്കോളും.ഇരുപ്പ് കണ്ടാൽ മാടപ്രാവിനെപോലെ തോന്നും 😂😂
ന്റെ പൊന്നു ദീപ്തി ചേച്ചി 🤣🤣🤣 ഈ വീഡിയോ ഒരുപാട് ഇഷ്ടായി 😂😂🥰🥰
We are in love 2.0,sindhu amma vlogs nta supporter aanu rani akka😂😂... Ennitt opposite ullavarea theri parayuka ennathanu avarda paripadi
Ha..ha..arinjilla..akka..nallla pembilarude..midukku.
.😅😅super
ഹ്ഹഹ്ഹ 🤩🤩സൂപ്പർ മക്കളേ 🤩🤩 എന്നാലും എന്റെ മക്കളേ നിങ്ങൾ ആ ചീത്ത വാക്കുകൾ പറയണ്ട കേട്ടോ... കാരണം നിങ്ങളെ ഞങ്ങളുടെ വീട്ടിലെ മക്കളായിട്ട് തന്നെയാണ് ഞങ്ങൾ കാണുന്നത്... അതുകൊണ്ട് പ്ലീസ് മക്കളേ ഇനി നിങ്ങൾ ചീത്ത വാക്കുകൾ പറയണ്ട കേട്ടോ.... അവർ പറഞ്ഞോട്ടെ. അത് അവരുടെ സംസ്കാരം...
ഇതാണോ ആ പറഞ്ഞ മൊതല്. അപ്പുവിന്റെയും കുഞ്ചുവിന്റെയും പേരിൽ കുറെ കാലമായി തുടങ്ങീട്ട് ഇനി തല പൊക്കാൻ പറ്റരുത്
റാണി അക്ക വന്നതിൽ പിന്നേ ഒരു നെഗറ്റീവ് ഫീൽ വരുന്നു വീഡിയോ കാണുമ്പോൾ... ഇത്രയും നാൾ ചിരിച്ചും സന്തോഷിച്ചും വീഡിയോ കണ്ടിരുന്നതാണ്...😢
ഹലോ ദീപ്തി. അമ്മു ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. കണ്ടതിൽ വച്ച് ഏറ്റവും എനിക്കിഷ്ടപ്പെട്ടത് ഇതാണ്.🤣🤣🤣. ഹാപ്പി ന്യൂ ഇയർ .
ദീപ്തി ടീച്ചർ ഇങ്ങനെ വേണം പ്രതികരിക്കാൻ ആരെയും പേടിക്കരുത് പ്രതികരിക്കണം 👍👍🥰🥰
ഇന്നു അമ്മു looks so beautiful ♥️
ഇങ്ങനെ തന്നെ ചെയ്യണം, എങ്കിലേ ഈ തെറി പറയുന്നവർ കമന്റ് ഇടാൻ പേടിക്കു 🥰അമ്മുന്റെ കണ്ണുകൾ beautiful ❤
I was waiting for the update 👌👌👌👌Always support you
അത് പൊളിമുത്തു മണിയെ ഇജ്ജ് ആണ് പെണ്ണ് 🤝💪❤️🥰ഇതുപോലെ ഒരുതിയെ പൂട്ടാൻ ഉള്ള തിരക്കിലായിരുന്നു അതുകൊണ്ടാണ്ഇത് കാണാൻ താമസിച്ചത് 🤝🤝🥰
21:20ഉണക്കമത്തി സമ്മന്തി 😅
വഴിക്കടവ് ഞങ്ങടെ നാടാണ് ഇവിടെയൊക്കെ എന്ത് ഹെൽപ്പ് വേണമെങ്കിലും ദീപ്തി കൊച്ചിന്റെ കൂടെ ഞങ്ങളൊക്കെയുണ്ട് 👍👍👍