കോടികൾ മായ്ക്കാൻ വീഡിയോ മുക്കി ...കോടികൾ എറിഞ്ഞ് ആറ്റ പൂവിന്റെ കല്യാണം !

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ • 503

  • @sunilgp1129
    @sunilgp1129 2 дні тому +110

    വായിലെ നാക്കിന് താളമുണ്ടെങ്കിൽ ഒരു ഡിഗ്രിയും വേണ്ട കോടീശ്വരനാകാം

    • @aboobackerakkarammal8769
      @aboobackerakkarammal8769 2 дні тому

      @@sunilgp1129 അത് മാത്രം പോരാ മുൻപിൽ ചിന്താ ശേഷിയില്ലാത്ത മന്തബുദ്ധികൾ കൂടി വേണം

    • @ayaanmuhammed4571
      @ayaanmuhammed4571 2 дні тому

      ഒന്നും ഇല്ല സഹോദരാ
      തലവര മാത്രം
      അത് അല്ലാഹു അവൻ്റെ ഔദാര്യമാണ്
      അതണ് മോദിക്ക്
      യുസുഫലിക്ക്
      അദാനിക്ക്
      അറബികൾക്ക് എല്ലാം കിട്ടിയത്
      തലവര

    • @ishaqkeethadath9638
      @ishaqkeethadath9638 2 дні тому +3

      യെസ്..

    • @AliyarCholalakkal
      @AliyarCholalakkal 2 дні тому +1

      പിന്നെ തലച്ചോറ് ഇല്ലാത്തവരും😂

  • @ptr18
    @ptr18 2 дні тому +35

    എല്ലാ വിഭാഗത്തിലും അന്ത വിശ്വാസവും അനാചാരവും ഇപ്പോഴും കൊടി കുത്തി വാഴുന്നു ഇവരെപോലുള്ളവരെ വളർത്താൻ

  • @seluvm9160
    @seluvm9160 2 дні тому +88

    ഇപ്പോഴും ഇയാളെ പോലുള്ള വരെ പിന്നാലെ പോകാൻ ജനങ്ങൾക്കു നാണമില്ലേ 🤔☝️

    • @mohamedthaha1538
      @mohamedthaha1538 2 дні тому +4

      Naanavum illa vivaravum illa, viddikalkku😂

    • @Abd-i4b
      @Abd-i4b 2 дні тому +3

      പിശാച് ഇതിനെയൊക്കെ നല്ലതായി തോന്നിപ്പിച്ചു കൊടുക്കും 👍

    • @arbmatool449
      @arbmatool449 2 дні тому

      ജനങ്ങൾ വേണ്ട എന്ന് വെച്ചാലും നടക്കാൻ പോകുന്നില്ല ഇയാളുടെ വലയിൽ വീണാൽ പേടിപ്പിച്ചു പെണ്ണുങ്ങളെ ഊരാൻ സമ്മതിക്കില്ല എന്റെ ഗ്രൂപ്പിൽ നിന്ന് left ആയാൽ ഇന്നത് സംഭവിക്കും എന്ന് പറഞ്ഞു പേടിപ്പിക്കുകയാണ് ഇയാളുടെ വലയിൽ വീഴുന്നത് പെണ്ണുങ്ങളാണ് ഇയാളുടെ മാത്രമല്ല അറിവിൻ നിലാവും മറ്റും ലക്ഷ്യമിടുന്നത് പെണ്ണുങ്ങളെയാണ് അവരാണ് ഇതൊക്കെ കാണുന്നതും പൈസ അയച്ചു കൊടുക്കുന്നതും അത് കൊണ്ട് ഇതൊന്നും നിൽക്കാൻ പോകുന്നില്ല

    • @sumeshandimukh8389
      @sumeshandimukh8389 2 дні тому

      @@seluvm9160 കേരളം ജീവിച്ചിരിക്കുന്ന കാലത്തോളം ഇതു തുടരും

    • @mollywoodstation2493
      @mollywoodstation2493 2 дні тому +1

      കിയാമത് നാൾ വരെ ഇമ്മാതിരി ആളുകളെ പിന്തുടരാൻ ആളുണ്ടാവും

  • @mrtvtr2165
    @mrtvtr2165 2 дні тому +42

    അവസാന നാളെടുക്കുമ്പോൾ 'ചില ഫണ്ടിതൻമാർ 'ദീനിനെ വിറ്റ് തിന്നു കൊണ്ടിരിക്കും

    • @kareemmohamad8719
      @kareemmohamad8719 2 дні тому +4

      പണ്ഡിതന്മാർദീനിനെ വിറ്റ് തിന്നുകയില്ല പണ്ഡിതൻമാരായിഅഭിനയിക്കുന്നവർ ആണ് ദീനിനെ വിറ്റ് തിന്നുക

  • @nissara.l.3400
    @nissara.l.3400 2 дні тому +35

    സത്യത്തിൽ ഇയാളെപ്പോലെ ഉള്ളവരെ സമ്മതിക്കണം. വല്ലാത്ത ഒരു കഴിവ് തന്നെ വേണം ഇത്ര അധികം ആളുകളെ പറഞ്ഞു പറ്റിച്ചു ഇത്ര വലിയ സാമ്പത്തിക നിലയിൽ എത്താൻ. 😴😴😴the journalist case koduthittundu.

    • @Abd-i4b
      @Abd-i4b 2 дні тому +4

      ആൾ ദൈവങ്ങൾ കോടികകണക്കിന് മനുഷ്യരെ പറ്റിക്കുന്നില്ലേ

  • @abdurehman2776
    @abdurehman2776 2 дні тому +39

    അനിൽ മുഹമ്മദിന് ഒരു സ്വഭാവമുണ്ട്. പുള്ളിക്ക് ആരും മറുപടി പറയണത് ഇഷടമല്ല. പുള്ളി ഏത് വമ്പനും മറുപടി പറയാം. പുള്ളി പറയുന്ന വിവരക്കേടിന് ആരും മറുപടി പറയരുത്. പുള്ളി എല്ലാം തികഞ്ഞവൻ ആണെന്ന വിചാരം

    • @miz-star8513
      @miz-star8513 2 дні тому +4

      100%

    • @harifapp6936
      @harifapp6936 2 дні тому +5

      100 ശതമാനം ശരിയാണ്.😂

    • @indiafocus6557
      @indiafocus6557 День тому

      താൻ അറ്റപൂ മോൻ്റെ എജൻ്റെല്ല എന്ന് കരുതട്ടെ 😂😂😂

    • @Qatar2022Faisal
      @Qatar2022Faisal День тому

      Athe

  • @sifanathshifu-uh6gf
    @sifanathshifu-uh6gf 2 дні тому +34

    ഇന്നലെ പാലക്കാട്‌ പോയിരുന്നു. പെരിന്തൽമണ്ണ ksrtc ബസ്റ്റാന്റിൽ 8മണിക്ക് വന്നു നിന്നിട്ട് 10മണിവരെ ബസ്സിൽ കേറാൻ പറ്റിയില്ല.അത്രക്കും തിരക്കായിരുന്നു.കൊടക്കാട് ഇയാളുടെ വീട്ടിൽ സമൂഹ വിവാഹവും സ്വലാത്ത് മജ്‌ലിസ് ഉണ്ടെന്നാണ് പറഞ്ഞു കേട്ടത്. കാലം എത്ര പുരോഗമിച്ചാലും വിവേകം വിവരവും ഇല്ലാത്ത ജനങ്ങൾ ഇപ്പോഴും ഉണ്ട് എന്നതിന് തെളിവായിരുന്നു ഇന്നലെ കണ്ടത്..

    • @hameedabdurahman3322
      @hameedabdurahman3322 2 дні тому +1

      Anil Muhammed sir ninghal oru kaaryam jananghalilekk ethikkumbol ethikkunna kaaryam sharikkum manassilaakkiyaayirikkanam❤

    • @SakeerHussain-o4g
      @SakeerHussain-o4g 2 дні тому

      ഇയാൾ നൂറു ശതമാനവും ഫ്രോടാണ് ഇയാളെ പിടിച്ചു കെട്ടാൻ ഒരു മത സംഘടനയുമില്ലേ

  • @addulllaaddullq6871
    @addulllaaddullq6871 2 дні тому +27

    ആൾദൈവങ്ങളുടെയും, സിദ്ധാന്മാരുടെയും, ജിന്നുമ്മമാരുടെയും പറുദീസ. കേരളം 😄

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 дні тому +29

    ഇവിടെ സലഫികൾ ആവശ്യമാണ്... അവർ endhu തർക്കം ഉണ്ടായാലും.... കുറച്ച് alukal എങ്കിലും മനസിലാക്കുമല്ലോ...

  • @sumeshandimukh8389
    @sumeshandimukh8389 2 дні тому +42

    Ap ഉസ്താദ് എന്ന് പേരുള്ള ഒരുത്തൻ ഒരു മുടി കെട്ട് കൊണ്ടു വന്നു കേരളം മുഴുവനും വിലക്ക് വാങ്ങി, അത്രയും ബുദ്ദി ഇല്ലാത്ത ഹിമാറീങ്ങൾ പിന്നിൽ ഉണ്ട്

    • @ishaqkeethadath9638
      @ishaqkeethadath9638 2 дні тому +5

      യെസ്..

    • @mylifemyjourney6365
      @mylifemyjourney6365 2 дні тому +3

      ഇതേ ap യാണ് കാസർഗോഡ് ജിന്നുമ്മന്റെ വീട്ടിൽ വന്നത് padu വേശ്യ 😂

    • @jawaharalikhan5127
      @jawaharalikhan5127 День тому

      സ്വർണ്ണക്കടത്തുമുണ്ടായിരുന്നു -

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 2 дні тому +26

    ആത്മീയത വിറ്റ മികച്ച ബിസിനസ്‌ man. അറ്റക്കോയ

  • @Kareeml-hq6yl
    @Kareeml-hq6yl 2 дні тому +22

    ബുദ്ദിയില്ലാത്ത ഖവുമു കൊടുക്കട്ടെ

  • @abduvadiyar
    @abduvadiyar 2 дні тому +23

    താങ്കളും ഒരു യൂട്യൂബർആണല്ലോ
    താങ്കൾ എത്ര പാവപ്പെട്ട‌പെൺകുട്ടികളെ കെട്ടിച്ചു?

    • @basheerm9213
      @basheerm9213 2 дні тому

      നിന്നെ പോലെ ഉള്ളവരാണ് പൂക്കോയ മാരെ വളർത്തുന്നത്

    • @MR-jg8oy
      @MR-jg8oy 2 дні тому +2

      നിങ്ങക്കെന്താ ആ പണി ചെയ്തുടെ

    • @Indian.3455
      @Indian.3455 2 дні тому

      പറഞ്ഞത് സത്യമല്ലേ തെറ്റു വല്ലതുമുണ്ടോ?
      ഇപ്പം നിലവിലുള്ള ഈ പണ്ഡിതന്മാരെ എല്ലാവരെയും കൂട്ടിയിട്ട് കത്തിക്കണം. കത്തില്ല അത്രയ്ക്ക് വിഷമം എന്നാലും ശ്രമിക്കണം

    • @pksbavashareef5952
      @pksbavashareef5952 День тому

      പാവപ്പെട്ടവരെ കെട്ടിച്ചു ബാക്കി കീഷെയിൽ ഇടാം എന്ന് ഏത് കിതാബിലാണ് പറഞ്ഞത്.ഒരു കാര്യം ഓർത്തില് നല്ലത് നാളെ അയാളെ സപ്പോർട്ട് ചെയ്തതിന് പടച്ചവന്റെ അടുത് ഉത്തരം പറയേണ്ടി വരും

  • @addulllaaddullq6871
    @addulllaaddullq6871 2 дні тому +111

    ഒരുത്തൻ ഇവിടെ കാസർക്കോട്ടും ഉണ്ട്. പേര് ബായാർ തങ്ങൾ. ക്യാൻസർ മൂന്നും, നാലും സ്റ്റേജിൽ എത്തിയവരെയും സുഖപ്പെടുത്തി കൊടുക്കും മൂപ്പർ ക്കിപ്പോൾ വിലകൂടിയ കാറുണ്ട്. ഭംഗ്ലാവുണ്ട്. 😀

    • @നെൽകതിർ
      @നെൽകതിർ 2 дні тому +27

      അവൻ അല്ലെ മകളുടെ കൂട്ടുകാരി ആയ പതിനഞ്ചുകാരിയെ പ്രേമിച് അവന്റെ കരിഞ്ഞ പടവലം കയറ്റി സീൽ പൊട്ടിച്ചു പതിനെട്ടു വയസ്സ് ആയപ്പോൾ രണ്ടാം ഭാര്യ ആക്കി എന്നൊക്കെ ആദ്യ ഭാര്യയുടെ വാർത്ത സമ്മേളനം കണ്ടത്

    • @makkarmm165
      @makkarmm165 2 дні тому

      നാട്ടുകാർ വിഡ്ഢികൾ

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 дні тому +2

      Yes ayal thaneey ivarokkey aanu matham padippikkunnath ppuuuuu chettagal ​@നെൽകതിർ

    • @vanoushad8589
      @vanoushad8589 2 дні тому +4

      ബേജാർ തങ്ങൾ

    • @ukkumbalakasaragod706
      @ukkumbalakasaragod706 2 дні тому +2

      ആദ്യ ഭാര്യയെയും യങ്സ് രണ്ട് മക്കളെയും നിഷ്ടൂരം ത്വലാഖ് ചൊല്ലിയ ഈ വിദ്വാനും ഉണ്ട് നികൃഷ്ട്ട ജീവികളായ അനുയായികൾ.മലപ്പുറത്ത് നിന്നു ജോലിക്ക് വന്ന ഇയാള് ഇന്ന് സ്വലാത്ത് വ്യവസായം തുടങ്ങി കോടികളുടെ ഭവനം ഉണ്ടാക്കി മകളോളം പ്രായമുള്ളപുത്തൻ ഭാര്യയുമായി സുഖിച്ച് കഴിയുന്നു.അനുയായികളും ആനുകൂല്യം പറ്റി കഴിയുന്നവരും ഇയാളെ ചുറ്റിപറ്റി ജീവിക്കുന്നു. ഗൾഫ് വസികളുടെ ഭര്യമാരാണ് ഇയാളുടെ ഇരകൾ.ഭർത്താവിന് വേണ്ടി സ്പെഷ്യൽ ദുആ ഉണ്ട്. അതിൽ വീഴുന്നു സ്ത്രീകൾ

  • @nazarmalayali9479
    @nazarmalayali9479 2 дні тому +15

    സാറേ ഞങ്ങളൊക്കെ ഗൾഫിൽ വന്നിട്ട് പത്ത് മുപ്പത് വർഷമായിട്ടും ഒന്നും ഉണ്ടാക്കിയിട്ടില്ല നാട്ടിലെ അസുഖമായി ഇരിക്കുന്നവർക്കും പാവപ്പെട്ടവർക്കും ഞങ്ങളുടെ കൈയിൽ ഉള്ളത് പോലെ എല്ലാം കൊടുത്ത് ആ കൊടുത്തത് ബാക്കിയുള്ളൂ നമ്മുടെ കയ്യിൽ അല്ലാഹുതആല പ്രവാസികൾക്ക് ഇവിടെ ഈ ദുനിയാവിൽ കിട്ടിയില്ലെങ്കിലും സ്വർഗത്തിൽ എങ്കിലും തരും ഇതുപോലെ ചെയ്യുന്ന ചതിയൻ മാരെ അല്ലാഹു എന്ത് ചെയ്യാൻ പോകുന്നു എന്നറിയുന്നില്ല

  • @IsmayilNechikkattil-x1t
    @IsmayilNechikkattil-x1t 2 дні тому +6

    അയാൾ ആ പൈസ കൊണ്ട് യതീം കുട്ടികൾ കല്യാണം കഴിക്കുന്നു നിങ്ങൾ ഒരു ഉറുപ്പിക സഹായം ചെയ്യുന്നുണ്ടോ അനിൽ ചേട്ടാ

    • @pksbavashareef5952
      @pksbavashareef5952 День тому

      എത്ര കെട്ടിച്ചാലും ബാക്കി കീശയിലിടാൻ പറ്റുമോ

  • @kaleelpanja8701
    @kaleelpanja8701 2 дні тому +7

    മുതൽമുടക്കില്ലാതെ കച്ചവടം ആണ്. പൂക്കോയ നടത്തുന്നത്. ചിലപ്പോൾ ഈ കമന്റ് കണ്ടാൽ ഈ കമന്റിന്റെ താഴെ പൂക്കോയ വരും മോനേ കമന്റ് കണ്ടോ ഒന്നും ചോദിച്ചുകൊണ്ട് 😅

  • @fathimanajiya7044
    @fathimanajiya7044 2 дні тому +19

    നീ ഇങ്ങനെ ഇളിക്കുകയല്ലാതെ എന്ത് ചെയ്തു. ആ പാവം ഒരുപാട് പാവങ്ങളായ പെൺകുട്ടികൾക്ക് കുടുംബ ജീവിതം നൽകിട്ടുണ്ട്.

    • @whitemediakunjimol7076
      @whitemediakunjimol7076 2 дні тому +2

      Correct

    • @RashaMol-j8o
      @RashaMol-j8o 23 години тому

      Correct

    • @anasmubaraq7390
      @anasmubaraq7390 17 годин тому

      aalkare patichalle. athum dheeninte peril. athane kayam kulam kochuniyum cheythath. ayalk adhwanam und. e aata koya nayik ath ila mathram

  • @FazalB-ju8hl
    @FazalB-ju8hl 2 дні тому +4

    കുറെ പാവങ്ങൾ രക്ഷപെട്ടു

  • @SaibuSaibu-c1n
    @SaibuSaibu-c1n 2 дні тому +6

    മറ്റൊരാളെ കുറ്റം പറഞ്ഞ് പൈസ ഉണ്ടാക്കാതെ നല്ല വാക്കുകൾ പറഞ്ഞ് ജനങ്ങളെ നന്നകിയിട്ട് പൈസ ഉണ്ടാക്ക്

  • @SaibuSaibu-c1n
    @SaibuSaibu-c1n 2 дні тому +7

    കല്ല്യാണത്തിനു നമ്മൾ പോയിരുന്നു ഒരു തെറ്റും തങ്ങളുടെ അടുത്ത് ഇല്ല അറിയാതെ ഒന്നും പറയരുത്

    • @AbdulbariCurrypot
      @AbdulbariCurrypot День тому

      എന്ന ഇയാള് തങ്ങൾ ആയത്. ഒരു 10 12 വർഷം മുമ്പുള്ള ചരിത്രം ഒന്ന് പഠിക്ക്

    • @RashaMol-j8o
      @RashaMol-j8o 23 години тому

      Thaglk kutham parayaan Ninak yantaavattaanu

  • @athaullahkinakool3956
    @athaullahkinakool3956 2 дні тому +6

    അന്ധവിശ്വാസങ്ങളെ തുറുങ്കിലിടാൻ നിയമമില്ല നിയമം കയ്യാളുന്നവരും രാഷ്ട്രീയക്കാരും ഇവിടെ പിന്നണിയിലാണ് അനിൽ സാറ് പറഞ്ഞത് പോലെ പരിഷ്കർത്താക്കൾ തിരക്കിലാണ് അധികാരക്കസേര ഉറപ്പിക്കാൻ

  • @AbdulAssis-o4m
    @AbdulAssis-o4m 2 дні тому +11

    ഞാനൊക്കെ പത്ത് കൊല്ലക്കാലം ഓതിയത് മിച്ചം,സീനീയറായി ജോലിക്ക്കയറിജൂനിയറായിതൈക്കാവും മദ്റസയുമായി ഓരം പറ്റി കഴിയുന്ന്

    • @MuhammadAfham-nk1iy
      @MuhammadAfham-nk1iy 2 дні тому +4

      Say Alhamdulillah

    • @rizwanasr7081
      @rizwanasr7081 2 дні тому

      Appo othiyath dunyavinu vendiyano. Enkil kittum. Pedikkanda . Kure tricks und

    • @asiyabeevi3773
      @asiyabeevi3773 2 дні тому +1

      അതുമതി അൽഹംദു ലില്ലാഹ് ❤
      നാളെ റബ്ബിന്റെ മുന്നിൽ കണക്ക് പറയണ്ടാല്ലോ❤... അൽഹംദു ലില്ലാഹ് ❤ ഉള്ളത് കൊണ്ട് തൃപ്തി പെടുത്തി ജീവിക്ക്

  • @iqbalpa6133
    @iqbalpa6133 2 дні тому +10

    ഹജ്ജിന് നടന്നുപോയ ശിഹാബ് ഇന്ന് ആരാ കോടികൾ കോടികൾ വരുമാനമുണ്ട് ബെൻസ് കാർ ഇരുനില അടിപൊളി വീട് വെറും ഒരു കൊല്ലം കൊണ്ട് ഉണ്ടാക്കിയത്......

    • @MR-jg8oy
      @MR-jg8oy 2 дні тому +1

      അയാൾ തിരികെ പോന്നില്ലേ നടത്തം ഉപേക്ഷിച്ചു

  • @amirup605
    @amirup605 2 дні тому +11

    നിസ്കരിക്കുമ്പോൾ കൈ എവിടെ കെട്ടണം നെഞ്ചത്ത് വേണോ അടിവയറ്റിൽ വേണോ അതിൻറെ മധ്യഭാഗത്ത് വേണോ തൊപ്പി ധരിക്കണോ ഖുതുബ ഏത് ഭാഷയിൽ വേണോ മരണപ്പെട്ടാൽ ഖുർആൻ ഓതണോ വേണ്ടയോ അല്ലാഹുവിനാണോ സിഎം മിനാണോ പ്രാധാന്യം എന്നൊക്കെ പറഞ്ഞ് സ്റ്റേജ് കെട്ടി ഒരു ഭാഗത്ത് തമ്മിലടിക്കുമ്പോൾ ഇതുതന്നെയാണ് പണമുണ്ടാക്കാനുള്ള അവസരം എന്ന് നമ്മുടെ തങ്ങൾക്ക് മനസ്സിലായി അദ്ദേഹം അതിൻറെ ഒരു സൈഡിൽ കൂടി പട്ടിണിപ്പാവങ്ങളുടെ രക്തം പിഴിഞ്ഞെടുക്കുന്നു ഈ തമ്മിലടി കൊണ്ട് ഇതൊന്നും നോക്കാൻ ആർക്കും സമയമില്ല

  • @TheTruth-sy2ht
    @TheTruth-sy2ht 2 дні тому +14

    ഇവൻ മാരെ ഉണ്ടാക്കുന്ന ത് നിങ്ങളുടെ ജിഫ്രി മുത്ത് മാർ ആണേ 😁

    • @PeAssis126
      @PeAssis126 2 дні тому

      ബഹുമാനപ്പെട്ട ജാഫ്രി തങ്ങളും ഇതുമായിട്ടെന്തു ബന്ധം. ഉദ്ദേഹം ബഹു. തങ്ങളുടെ സംഘടനമായി ബന്ധപെട്ട ആളല്ല.

  • @ayyoobthrasseri9623
    @ayyoobthrasseri9623 2 дні тому +4

    ജാതിമതഭേദമന്യേ പണം പിരിക്കുന്ന എല്ലാ സ്ഥാപനങ്ങളിലും എല്ലാ ആരാധനാ കേന്ദ്രങ്ങളിൽ നിന്നും എല്ലാ മനുഷ്യ ദൈവങ്ങളിൽ നിന്നും ടാക്സ് പിടിക്കണം അതും 50 60 ശതമാനം ടാക്സ് പിടിക്കണം എന്നാണ് എൻറെ അഭിപ്രായം

  • @nasarnbr2965
    @nasarnbr2965 2 дні тому +4

    അവനെ ഇപ്പോൾ ചങ്ങലക്കിട്ടില്ലെങ്കിൽ മറ്റു പലരെയും ഇടേണ്ടി വരും 😂😂😂

  • @TARSANSAHARA
    @TARSANSAHARA 2 дні тому +8

    അസൂയപ്പെട്ടിട്ടൊന്നും കാര്യമില്ല ഭായ്.. മാർക്കറ്റിന്റെ തന്ത്രമറിഞ്ഞ് ബിസിനസ് നടത്തണം... പിന്നെ അദ്ദേഹം ചെയ്യുന്നത് നല്ല കാര്യം അതിന് ആളുകൾ കൂട്ടുനിൽക്കുന്നു... ആന്ധ്രയിലെ സായിബാബയെ ഓർമ്മയുണ്ടോ... അങ്ങനെയൊക്കെ കരുതിയാൽ മതി തൽക്കാലം വിട്ടുകള.. എന്തായാലും കവുമുകളെക്കൊണ്ട് സലാത്ത്.. ദിക്റുകൾ ചൊല്ലിക്കൊന്നുണ്ട ണ്ടല്ലോ.. അതിന്റെ പുണ്യമായി ചൊല്ലുന്നവർക്ക് അവരറിയാതെ അവർക്ക് നന്മകൾ കിട്ടുന്നു... അതിനവർ. നന്ദി സൂചകമായി. ഇവന് വേണ്ടി സംഭാവനകൾ ചെയ്യുന്നു. കുറച്ചുപേർക്ക് അവൻ എന്തെങ്കിലും ചെയ്യുന്നു കൂട്ടത്തിൽ ഇവൻ രക്ഷപ്പെടുന്നു സ്വാഭാവികം.... അസൂയപ്പെടേണ്ട.. രക്ഷപ്പെട്ടു പോട്ടെന്നേ... പല ആളുകളുടെയും ബിസിനസ് പരീക്ഷണമാണ് അതിൽ അവൻ വിജയിച്ചു താങ്കൾക്കും പരീക്ഷിക്കാവുന്നതാണ് ഹഹഹഹഹ... 😄😄😄

  • @shafeeqkp7007
    @shafeeqkp7007 2 дні тому +5

    നീ ജനങ്ങളെ മാംസം തിന്നുന്നു
    അയാൾ. ജനങ്ങളിനിന്ന്. കാശ് വാങ്ങുന്നു 😂

    • @Indian.3455
      @Indian.3455 2 дні тому

      ആ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോ എന്ന് പരിശോധിക്കണം.
      നല്ല രീതിയിൽ കേരളത്തിൽ ആത്മീയ കച്ചവടം നടക്കുന്നുണ്ട്.

  • @miz-star8513
    @miz-star8513 2 дні тому +3

    താങ്കളും പൂക്കായ തങ്ങളും ഒരർത്ഥത്തിൽ ഒരേ പോലെ അള്ളാഹു ഹറാമാക്കിയ മാർഗത്തിൽ സമ്പാതിക്കുന്നവരാണ് 😂

  • @rafeequecholery8684
    @rafeequecholery8684 День тому +1

    റഫീഖ് സലഫിയുടെ വീഡിയോ ക്ക് മറുപടിയില്ലാതെ . മുങ്ങി ബായർ തങ്ങളുടെ അടുത്ത് പൊങ്ങി😀😀

  • @ZamaMariyam-d4i
    @ZamaMariyam-d4i 17 хвилин тому

    Malappuram melmuriyil und kaleel bukari yennu parayunna oru yerum yennu venegil parayam evan admiyatayide maravil anu bissiness podi podikkunnatu evane yetrayum pettennu pokki niyamatinte munnil kondu varanam😊😊😊😊

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy День тому

    Ayaal aaro aayikkotta paava patta Yatra kuttikal kalliyaanam nadatti ❤❤❤❤

  • @KalidPp
    @KalidPp 2 дні тому +9

    അദ്ദേഹത്തിന്റെ പ്രായം വെച്ചു നോക്കുമ്പോൾ കുഞ്ഞുങ്ങൾ ഇല്ലാത്ത സ്ത്രീകൾക്ക് ഗർഭിണിയാകാൻ മണിക്കൂറുകളോ ദിവസങ്ങളൊക്കെ ധാരാളം 😂

    • @MariyaAshraf-o7y
      @MariyaAshraf-o7y 2 дні тому +3

      അനാവശ്യം പറയരുത്. അയാൾ എന്തെങ്കിലും ചെയ്തോട്ടെ. ഒരു പാട് വീടുണ്ടാക്കി, കല്യാണം ഉണ്ടാക്കി, രോഗി കൾക്ക് ഓപ്പറേഷൻ നടത്താൻ പണം കൊടുത്തു. ഇത് നിങ്ങളെ കൊണ്ട് പറ്റുമോ

    • @basheerkp7010
      @basheerkp7010 2 дні тому +8

      ​@@MariyaAshraf-o7y
      Mattullavarey pattichano nanmakal cheyyendath
      Nabi kanichu margamano itu
      Uluppillatha vargam

    • @KalidPp
      @KalidPp 2 дні тому +4

      @@MariyaAshraf-o7y പ്രിയ സഹോദരി ഏകദേശം ഒരു വർഷം ആകുന്നുവെന്ന് തോനുന്നു ഇദ്ദേഹത്തെ ജമാ അത്തെ ഇസ്ലാമിയോ മുജാഹിദോ മറ്റൊ തെറിവിളിച്ചപ്പോൾ, ഞാൻ ഹാമിദ് തങ്ങളെ അനുകൂലിച്ചും, തെറി പറഞ്ഞവനെ ഞാൻ തിരിച്ചു പറഞ്ഞും രണ്ടു മൂന്ന് പ്രാവശ്യം ഞങ്ങൾ സംസാരിച്ചിരുന്നു പിന്നീട് അദ്ദേഹം മറുപടി നിർത്തി വെക്കും വരെയും ഇത് തുടർന്നു, പക്ഷേ ഇപ്പോൾ തങ്ങളുടെ കൊഞ്ചനെ ഇട്ടു കൊടുത്ത് സ്രാവിനെ പിടിക്കുന്ന ഈ തട്ടിപ്പ് അംഗീകരിക്കാൻ പ്രയാസമാണ്

    • @mush8371
      @mush8371 2 дні тому

      ​@@MariyaAshraf-o7yveerappan ithilum valiya kaaryam chaithirunnu..
      Ningal entho chaitho... muslims aaya janangale vashalaakkaruth.. ee jaathi baduwakal aanu ippo islaminte aaraadhyar...

    • @Abd-i4b
      @Abd-i4b 2 дні тому +6

      ​@@MariyaAshraf-o7yസ്വന്തം പോക്കെറ്റിൽ നിന്ന് എടുത്ത് ഇവരൊക്കെ ചിലവാക്കുമോ 🤔കോടികൾ പിരിച്ചിട്ട് ആയിരങ്ങൾ ദാനം ചെയ്ത് അത് ഷൂട്ട്‌ ചെയ്ത് പ്രചരിപ്പിച്ചു വീണ്ടും കോടികൾ ഉണ്ടാക്കുന്ന തട്ടിപ്പ് 👍ഇതൊക്കെ ആർക്കാ മനസ്സിലാവാത്തത് 💯

  • @abdulrahmann.p53
    @abdulrahmann.p53 2 дні тому +2

    ഈ കച്ചവടങ്ങൾ ഒക്കെ ഇനിയും കുറെ കാലം നടക്കും.. മലബാർ നല്ല വളകൂറുള്ള മണ്ണാണ്. ഇൻവെസ്റ്റ്‌ ഇല്ല... അപ്ലിക്കേഷൻ fee ഇല്ല... നഷ്ട്ട സാധ്യത ഇല്ല.. Ed വരില്ല... Gst ഇല്ല... ഇൻകം tax ഇല്ല.. ആകെ വേണ്ടത് നീളമുള്ള നാവു ഒന്ന് മാത്രം

  • @Namaskaarami18
    @Namaskaarami18 День тому

    പച്ച ഷാൾ ഉണ്ടെങ്കിൽ 🤣🤣ബിരിയാണി തുടക്കത്തിൽ കൊടുത്തു തുടങ്ങിയാൽ ആളുകൾ കൂടും 🤣🤣അതാണ്‌ ഈ സമുദായ ത്തിന്റെ ലൈൻ 🤣🤣

  • @mujibrehmanp5213
    @mujibrehmanp5213 2 дні тому +13

    വിവരമില്ലാത്ത ഖൗമ് -
    സുന്നി ഇത്താത്തമാരാണ് ഇദ്ധേഹത്തിൻെ വരുമാന സ്രോദസ്സ് - '

    • @mylifemyjourney6365
      @mylifemyjourney6365 2 дні тому +1

      നിസ്കരിച്ചില്ലെങ്കിലും സലാത്ത് mugyam

    • @wonderful9640
      @wonderful9640 2 дні тому

      അസൂയ

  • @aboobackerakkarammal8769
    @aboobackerakkarammal8769 2 дні тому +9

    ഇവിടെയാണ് സർ....
    ഇത്തരം ചൂഷണം വരുന്ന വഴി.... താങ്കളും നിസ്സാരവത്കരിച്ചും പരിഹസിച്ചും തള്ളുന്നത്.... അതാണ് സർ തൗഹീദും / അഖീദയും ഇല്ലാതെ സമൂഹം കേവലം ആൾകൂട്ടമായി മാറി ഇത്തരം കള്ളനാണത്തിന്റെ പിറകിൽ പോകുന്നത് താങ്കളും..... പരിഹാസം നിർത്തി അതിനെക്കുറിച്ച് ഒരു സത്യസന്ധമായ പടനം നടത്തുക അപ്പോൾ അതിന്റെ seriousness മനസിലാകും അല്ലെങ്കിൽ ഒരു വേള താങ്കളും ഇത്തരം കൂട്ടത്തിൽ ആശംസ അറിയിക്കാൻ പോയെന്നുവരും....😊

    • @najinajeeb3022
      @najinajeeb3022 2 дні тому

      പരിഹസിക്കുന്നവർ കൂടുതൽ നിങ്ങളാണോ?
      ദീൻ ആൽമാർത്ഥ മായിട്ട് ചെയ്യുന്നവർ വരെ പിഴച്ചവർ കൊള്ളാം

    • @ahammedkuttyvt5355
      @ahammedkuttyvt5355 18 годин тому

      ഈ നാറ്റക്കോയ ക്ക് തെറ്റ് കൂടാതെ ഒരു ഫാത്തിഹ ഓതാൻ പോലും അറിയില്ല

  • @Namaskaarami18
    @Namaskaarami18 День тому

    കക്കാൻ പോയിട്ടല്ല 👍വെറുതെ ആളുകൾ കൊടുക്കുന്നത് അല്ലെ 👍

  • @amrahman1883
    @amrahman1883 2 дні тому +6

    ഹുസൈൻ സലഫിയെ പറഞ്ഞ വീഡിയോയിൽ സാർ ക്ലിപ്പൊ ക്ലിപ്പ് ക്ലിപ്പൊ എന്നൊക്കെ പറഞ്ഞിരുന്നു. .
    അപ്പോ ഇത് ക്ലിപ്പ് അല്ലേ..
    ഉസ്താദിന് അടുപ്പിലും ആവാം അല്ലേ

  • @assiyabeevi1121
    @assiyabeevi1121 2 дні тому

    Kallapookkoyamark big salute

  • @younasvm1340
    @younasvm1340 2 дні тому +1

    പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങളുടെ മോളുടെ കല്യാണം കാക്ക കണ്ടില്ലായിരിക്കും...

  • @nishadk3986
    @nishadk3986 2 дні тому +9

    സമസ്ത അണികൾ പറ്റിക്കപെടാൻ ഇനിയും ബാക്കി 😂😂😂😂😂

    • @junaidbovikanam7670
      @junaidbovikanam7670 2 дні тому

      Apo മുജുക്കളുടെ ജിന്ന് വിഭാഗമോ...

    • @moinucaremoinucare2298
      @moinucaremoinucare2298 2 дні тому

      Avnante kareyam Kareyem noki aahiretiyetileki undaakan noki jeeviku

  • @usmanvattaparambil6276
    @usmanvattaparambil6276 День тому

    എല്ലാ സുന്നികളും സുന്നിയാൽ പറ്റി കപ്പെടുന്നു പാവം ചുണ്ണികൾ 😢

  • @MuahmoodM
    @MuahmoodM День тому +1

    Ikake. Jinundu. Atta koya. Tangala. Villekkam😂

  • @shafiriyadh7951
    @shafiriyadh7951 2 дні тому

    കുറ്റിയടി യാണ് പുള്ളിയുടെ മെയിൻ പരിപാടി (വീടുകൾക്ക് ) 😅😅😅😅😅😅😅

  • @muhammedail8310
    @muhammedail8310 2 дні тому +6

    ഏറ്റവും വിറ്റ് കാശ്ശാകാൻ പറ്റിയ ഒന്നാണ് ദീൻ ഇത്ര മാത്രം വിറ്റ് കായ്ക്കാൻ പറ്റിയ മറ്റേത് മതമാണുള്ളത് ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വിൽക്കുന്നു ഇതിന്റെ ഒരു ആളായി നിന്നും കൊടുത്താൽ മതി ആദരിച്ച്. വരുമാനം. വീട്ടിൽ എത്തും പറയുമ്പോൾ എല്ലാം. പറയണം മല്ലോ പറ്റുന്ന പോലെ. ഒക്കെ എല്ലാവരും ഉണ്ടാക്കുന്നുണ്ട് പലരുടേയും ആശ്തി ഒന്ന് പരിശോധിച്ചാൽ മനസ്സിലാകും

  • @abdurahmankv273
    @abdurahmankv273 2 дні тому +1

    ഒരു കാലം വരും ,അന്ന്, അവരുടെ പ്രൗഡി എന്നത് ആഡംഭര വിഭവങ്ങളിലാവും, ഭക്ഷണം ഷറഫാക്കപ്പെടും, അവരുടെ (പണ്ഡിതരുടെ ) ദീന് ദിർഹമും ,ദീനാറുമായിരിക്കും (ബൈഹഖി)

    • @asiyabeevi3773
      @asiyabeevi3773 2 дні тому

      ഇത് പണ്ഡിതൻ അല്ല... ഇയാള് ആലിമായി പള്ളിയിൽ സേവനം ചെയ്തിട്ടില്ല...ഇയാൾ തങ്ങൾ ആണെന്ന് പറഞ്ഞ് പിരിവ് നടത്തുന്നു...

  • @arasheed1969
    @arasheed1969 2 дні тому +3

    ഹാദാ കൗമുൻ ജാഹിലൂൻ എന്നല്ലേ ചൊല്ല് 😂😂

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 2 дні тому +3

    ഇവിടെ ഇപ്പോൾ പ്രശ്നം അഖീദയും ദീനും ഒന്നുമല്ല എല്ലാവരുടെയും പ്രശ്നം സമ്പത്താണ് തങ്ങൾക്ക് കാറുണ്ട് കോടികൾ ഉണ്ട് ഏക്കർ കണക്കിന് സ്ഥലം ഉണ്ട് തങ്ങൾ അടിപൊളിയായി ജീവിക്കുന്നു ഇതാണ് എല്ലാവരുടെയും പ്രശ്നം ദുനിയാവിനോടുള്ള ആർത്തി തനിക്ക് ലഭിക്കാത്തതിന്റെ നിരാശ മറ്റുള്ളവന്റെ അടുത്ത് അത് കാണുമ്പോൾ ഉള്ള അസൂയ ഇതൊക്കെയാണ് ഇപ്പോൾ യൂട്യൂബർമാരുടെ പ്രശ്നം അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്ന് പണ്ട് പറയുമായിരുന്നു

  • @samadkaraya4284
    @samadkaraya4284 День тому

    Shihab chotoor adutha kalath keralathil varumbolulla perendokke aayirikkum 😂😂😂

  • @sharafsharf7546
    @sharafsharf7546 2 дні тому +4

    ആറ്റിലെ പൂമോൻ 🤣 😂 🤗

  • @UbaidSP
    @UbaidSP 2 дні тому +2

    പനിക്കും തലവേദനയ്ക്കും എന്തെങ്കിലും ഉണ്ടോ ആവോ

  • @MahirK-p7b
    @MahirK-p7b День тому

    ദൈവത്തിൽ വിശ്വാസം ഇല്ലെങ്കിലും അറ്റ കോയ തങ്ങൾ എന്ന് കേട്ടാൽ പിന്നെ അള്ളാ, റസൂൽ ഒന്നും അല്ല നമ്മുടെ കൗവ്മു വഴിതെറ്റാൻ ഇനി എന്ത് വേണം 😂

  • @shafikhader1805
    @shafikhader1805 День тому

    5 പൈസ പോലും ചെലവിടാതെ വരുമാനം ഉണ്ടാക്കാൻ പറ്റിയ ഒരേ ഒരു മേഖല.. ഈ കാര്യത്തിൽ ഇദ്ദേഹത്തിന് ഒരു പ്രത്യേകതയുണ്ട് കിട്ടുന്നതിൽ നിന്നും പകുതി അങ്ങോട്ട് ചെലവഴിക്കും അതിന്റെ പരസ്യം ഉടൻ അപ്‌ലോഡ് ചെയ്യും... എല്ലാം വിശ്വാസത്തിന്റെ ഭാഗമാണല്ലോ വിശ്വാസികളെ കയ്യിലെടുക്കാൻ അങ്ങനെയും ചെയ്യേണ്ടിവരും.. സമുദ്രത്തിലേക്ക് ചെറിയ ഇര ഇട്ടു കൊടുത്താൽ വലിയ ഇരയെ കിട്ടുമല്ലോ..😂

  • @ShahinshanShahinshan-sm8ef
    @ShahinshanShahinshan-sm8ef 2 дні тому +2

    Kodi rooba pavangalk sthalam vangi yitirikn

  • @usmankrpb8360
    @usmankrpb8360 2 дні тому +2

    അനിൽ സാറേ, മതം പോലെ വിറ്റു ജനങ്ങളെ ചൂഷണം ചെയ്യാൻ പറ്റുന്ന ഏതെങ്കിലും മേഖല താങ്കൾക് കാണിച്ചു തരുവാൻ പറ്റുമോ, താങ്കളുടെ സമയവും, അറിവും, ഊർജ്ജവും ഇത്തരം കാര്യങ്ങൾക്കെതിരെ പ്രതികരിക്കാൻ ചിലവാക്കുക.......

  • @asiyabeevi3773
    @asiyabeevi3773 2 дні тому

    സത്യത്തിൽ പത്തും പന്ത്രണ്ടും വർഷങ്ങൾ പള്ളിദർസുകളിൽ പഠിച്ച ആലിമീങ്ങൾക്ക് കിട്ടുന്ന ശമ്പളം പത്തോ പതിനായിരം...അവർ പിശുക്കി ഉള്ളത് കൊണ്ട് മിച്ചം പിടിച്ച് വീടും കാര്യങ്ങളും ഉണ്ടാക്കി മക്കളെയും കെട്ടിച്ചു ജീവിക്കുന്നു... ഇങ്ങനെ കുറെ എണ്ണം പെണ്ണുങ്ങളെ പിടുങ്ങി കൊറേ മുതലുണ്ടാക്കുന്നു... ദോഷം കിട്ടാതിരിക്കാൻ കൊടുക്കുന്ന വരെ കാണിക്കാൻ എന്തെങ്കിലും ഒക്കെ പാവത്തുങ്ങളെ കെട്ടിച്ചു വിടുമ്പോൾ കൊടുക്കുന്നു...

  • @kmoideenibrahim4757
    @kmoideenibrahim4757 2 дні тому +1

    Dr anil wiwaraked Islam padikuga

  • @BABBLOU937
    @BABBLOU937 2 дні тому +1

    War വാർത്തകൾ ഒന്നും ഇല്ലേ

  • @sajmaloprl8257
    @sajmaloprl8257 2 дні тому

    ഞാനും തുടങ്ങുവാ 😀😀

  • @shihabsafasafa2929
    @shihabsafasafa2929 2 дні тому +4

    സത്യം 👍❤

  • @tomykurian6804
    @tomykurian6804 День тому

    അനിൽ സർ നിങ്ങളുടെ ചാനൽ എന്നു മuണ്ടാകട്ടെ

  • @Usluk-123
    @Usluk-123 2 дні тому +5

    ആ.. തങ്ങൾ ഇന്നലെ പാവപെട്ട 20 പെൺകുട്ടികളുടെ കല്യാണം നടത്തി അതിൽ 5 പേർ അന്യ ജാതിയിൽ പെട്ടവരായിരുന്നു 20 പേർക്കും ഉള്ള സ്വർണവും കൊടുത്താണ് കല്യാണം നടത്തിയത് ആയിരക്കണക്കിന് ആളുകൾ ആണ്.. ആ വിവാഹത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ആളുകൾ ആ വിവാഹത്തിന് വേണ്ടി സഹായിച്ചിട്ടുണ്ട് തങ്ങൾ ആരോടും പൈസ നിർബന്ധമായും തരണം എന്ന് പറഞ്ഞിട്ടില്ല നല്ല മനസ്സുള്ളവർ തരാൻ പറ്റുന്നവർ കൊടുക്കണം എന്നാണ് പറഞ്ഞത് ഇന്നലെയും ഒരുപാട് പേർ പൈസകൊടുക്കാൻ തയ്യാർ ആയിരുന്നു തങ്ങൾ ഇന്നലെയും പറഞ്ഞു ഇനി ആരും പൈസ തരേണ്ട ഇഷ്ടം പോലെ പൈസ കിട്ടിയിട്ടുണ്ട് എന്ന്.. അവിടെ.. ആ.. തങ്ങൾ മന്ത്രവാദം ഒന്നും നടത്തുന്നില്ല.. വെറും സ്വലാത്തുൽ ഫാത്തിഹ മാത്രം ആണ് ചൊല്ലുന്നത്.. അത്രയും ജനങ്ങൾ ഒരുമിച്ചിരുന്നു സ്വലാത്ത് ചൊല്ലുന്നു പടച്ചവൻ അത് സ്വീകരിക്കുന്നു അതിന് പ്രതിഫലം കിട്ടുന്നു എന്ന് മാത്രം അല്ലാതെ അവിടെ പിടിച്ചു പറിയും.. മന്ത്രവാദവും.. ഇരട്ടിപ്പിക്കൽ പരിപാടി ഒന്നും നടക്കുന്നില്ല.. തുറന്ന സ്ഥലത്ത് കൂട്ടായ പ്രാർത്ഥന മാത്രം ആണ് നടക്കുന്നത് 🙏🙏

    • @DexProAudio
      @DexProAudio 2 дні тому

      കഷ്ട്ടം

    • @aboobackerakkarammal8769
      @aboobackerakkarammal8769 2 дні тому +1

      @@Usluk-123 തുറന്ന സ്ഥലത്തു കൂട്ടായ സ്വലാത്തും വല്ലാത്ത ദിക്‌റും ഇല്ലാത്ത സ്വലാത്തും അത് തന്നെയാ സഹോദരാ ചൂശ ണത്തിന്റ ഒന്നാം ഘട്ടം അല്ലാതെ വെറുന്നും അല്ല KMCC യും അത് പോലെ ചില വ്യക്തികളും സമൂഹ വിവാഹം നടത്താറുണ്ട് അതൊന്നും അല്ല സുഹൃത്തെ ഇത്.... കളി വേറെയാ കണ്ണടച്ച് ഇരുട്ടക്കാതെ....
      താങ്കളുടെ ഹൃദയത്തിന് അള്ളാഹു വെളിച്ചം നൽകട്ടെ.... ഇത് പോലെ യുള്ള ആ/ നാറ്റ കോയമാരിൽ നിന്ന് അള്ളാഹു സമുദായത്തെയും കാക്കട്ടെ!!!!

    • @mujeebmoideen8763
      @mujeebmoideen8763 2 дні тому

      കിട്ടുന്നതിൽ ചില്ലറ പൊടിയിടൽ ഉണ്ടേൽ പിന്നെ ആരും കുറ്റം പറയില്ലല്ലോ 🤣🤣🤣🤣ആരുടെ വിവാഹം നടത്താനും ആളുകളെ വിളിച്ചു കൂട്ടി ആ വിവാഹിതർ ആകുന്നവരുടെ മാനം ജീവിത കാലം മുഴുവൻ ഇല്ലാതെയാക്കുന്ന ഇവനെ ഒക്കെ ജനങ്ങൾ തല്ലികൊല്ലുന്ന കാലം വിദൂരമല്ല

    • @shareefperunda4255
      @shareefperunda4255 2 дні тому

      കൂട്ടായ സ്ഥലത്ത് പൊലയാട്ട് ആണ് നടക്കുന്നത് സത്യം

  • @Appulu3868
    @Appulu3868 2 дні тому

    സാർ ഞാന്‍ കണ്ണടച്ച് കേട്ടിട്ടും വി റചില്ല, അടിപൊളി pronunciation" ഹീറോ ഹോണ്ട "😂😂😂😂😂😂

  • @Namaskaarami18
    @Namaskaarami18 День тому

    മജ്ലിസിൽ പോയി 🤣പിന്നെ എന്ത് സംഭവിച്ചാലും നല്ലത് നു veddi 🤣🤣യാണ് അവിടെ യാണ് നേതാക്കൾ വിജയിക്കുന്നത് 🤣സുന്നികൾ ടെ കാര്യം പറയണ്ട 🤣🤣

  • @MohammedBm-w6o
    @MohammedBm-w6o День тому

    പാർട്ടികാർക് പൈസകൊടുത്താൽ ഇവിടെഏത് തട്ടിപ്പും നടത്താം ആരുംചോദ്യം ചെയ്യില്ല.

  • @NjaanBharatheeyan
    @NjaanBharatheeyan 2 дні тому +1

    ഇന്ന് സുന്നി ആയത് കൊണ്ട് വഹാബി ഭീകരർക്ക് ബല്യ പ്രശ്നം ഒന്നും ണ്ടാവില്ല്യ 😂😂😂. അല്ലെങ്കിൽ അനിൽ സാറിന് പൊങ്കാല.... 🤣🤣

  • @SaibuSaibu-c1n
    @SaibuSaibu-c1n 2 дні тому +3

    Aa paiisa പാവങ്ങൾക്ക് സ്ഥലം വാങ്ങി കൊടുക്കുന്നുണ്ട് മുഴുവനും അറിയാതെ ഒന്നും പറയരുത്

  • @shamsudhinkm2122
    @shamsudhinkm2122 2 дні тому +1

    ഇതൊന്നും പുതിയ മതക്കാർക്ക് വിഷയമല്ല. അവരുടെ ദൈവം സൃഷ്ടികളാണ്.ഈ ലോക ജീവിതം മാത്രം. ജാതി കച്ചവടം ലാഭമാണ്.

  • @shanavashaneefa3109
    @shanavashaneefa3109 День тому

    എന്തും ബാലൻസ് ചെയ്തേ പറയൂ

  • @MuhammedbaifinBaifu
    @MuhammedbaifinBaifu День тому

    അസൂയയാ..

  • @Leopardgecko-n9m
    @Leopardgecko-n9m 2 дні тому +1

    ആറ്റക്കോയ എന്ന പേരിൻ്റെ അർത്ഥം എന്താണ് സാർ

    • @ImperfectMan
      @ImperfectMan 2 дні тому +1

      കെമിസ്ട്രി പഠിക്കുമ്പോ കേട്ടിട്ടില്ലേ ആറ്റം (പരമാണു) അതായത് പരമാണു കോയ 😁..

  • @Mutumon1
    @Mutumon1 День тому

    അല്ല അദേഹം കൂറെ നല്ല കാരൃങ്ങൾ ചെയുന്നതിന് ഇതിൽ കുരു പെട്ടിട്ട് എന്താ കാരൃം അല്ലങ്കിൽ താങ്കളെ പോലുളളവർ ഇതുപോലെ പാവപെട്ടവർക് സ്വർണം കൊടുത്ത് കല്ലൃണം നടത്തൂ നല്ലകാരൃങ്ങൾചെയ്താൽ അങീകരികുക അല്ലാതെ വിമർഷികരുത്

  • @abdulummer8407
    @abdulummer8407 2 дні тому +5

    പരസ്പരം ഓരോ ജിന്നും പറഞ്ഞു നടക്കാതെ എല്ലാവരും ഒന്നിച്ചു പോയാൽ മുജാഹിദ് വിഭാഗം എല്ലാവരും ഇഷ്ടപ്പെടും

    • @Abdulrazak-oq5vx
      @Abdulrazak-oq5vx 2 дні тому

      Eppozhum thrkkam aanu😂

    • @muhammedriyas321
      @muhammedriyas321 2 дні тому

      😂 പൊന്നു മോനേ തൗഹീദ് മുസ്‌ലിംകൾക്ക് ആദം നബി അലൈഹിസ്സലാം മുതൽ ഖിയാമത് നാള് വരെയും ഒന്നാണ് ഇന്നും മാറിയിട്ടില്ല. നിനക്കും നിൻ്റെ ഈ മൗലവിമാർക്കും ഡെയിലി പുതിയ തൗഹീദ് അപ്ഡേഷൻ ഉണ്ട്😂

  • @mohammedabdurehimankurunga3703
    @mohammedabdurehimankurunga3703 2 дні тому +11

    തൗഹീദ്, എത്ര നിസ്സാരമായാണ് താങ്കൾ കൈകാര്യം ചെയ്യുന്നത് 🥲, തൗഹീദിൽ കൃത്യതയുള്ളവർ എത്ര തെറ്റ് ചെയ്തവരാണേലും അതിനുള്ള ശിക്ഷ കഴിഞ്ഞു സ്വർഗത്തിൽ പ്രവേശിക്കും, അതില്ലാത്തവർക്കു എത്ര നന്മ ചെയ്തവരാണേലും സ്വർഗം കിട്ടാക്കനി ആയിരിക്കും

    • @mohamedthaha1538
      @mohamedthaha1538 2 дні тому

      Yes Thouheedh orikkalum nerkedaakilla....pakshe Kalla Thouheedh vaadhikal, sordha mohikal, athinakathu nuzhanju kayariyathaanu prashnam..... inshaallah, Hidhaayathu nalkatte 🤲

    • @najinajeeb3022
      @najinajeeb3022 2 дні тому

      എന്ത് ക്രതത എല്ലാവരെയും പിഴച്ചതാകുനതോ

  • @mnpp8466
    @mnpp8466 2 дні тому +7

    അനിലേ നീയും ഇറങ്ങിക്കോ..😂
    പേര് അനിൽ ആയതുകൊണ്ട് ക്ഷേത്രകമ്മിറ്റിയും വേണ്ടത് ചെയ്ത് തരും 😂

    • @Shaji4882
      @Shaji4882 2 дні тому

      അനിൽ ന്റെ ബാക്കി പേര് പറയാതിരുന്നത് ജോസഫ് മാഷ് ആവണ്ടാ എന്ന് ഉദ്ദേശിച്ചാവും

    • @shareef-b2i
      @shareef-b2i 2 дні тому

      നീ ഇവന് സപ്പോർട്ട് ചെയ്യുന്നോ

    • @mnpp8466
      @mnpp8466 2 дні тому

      @@Shaji4882 എന്നാലും എന്റെ ഷാജിയേട്ടാ...

  • @veritoecopark
    @veritoecopark День тому

    അയാളെ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ ഭായ് താങ്കൾ എന്തിനാണ് ഇതിലെ.
    താങ്കൾക്ക് ഇത് പറഞ്ഞ് എന്താ അവകാശം ഉള്ളത് .
    താങ്കൾ സത്യസന്ധമായിട്ട് അല്ല കാര്യങ്ങൾ വിലയിരുത്തുന്നത്.

  • @poomulla.muthu.koya.imbichi
    @poomulla.muthu.koya.imbichi 2 дні тому

    പടച്ചോനെ ഹൈറ്! എന്തീതായാലും ആദ്യായിറ്റാ ഒര് താടീളെ തങ്ങളെ കണ്ട്കിണെ 😝

  • @harisIbmusiq
    @harisIbmusiq День тому

    പൊക്കോയ്ക്ക് മൈക്കിന് നല്ല ഡിലേ വേണം ഹലോ........

  • @salahsalahu8310
    @salahsalahu8310 2 дні тому

    ദജ്ജാൽ വരുന്നതിനു മുമ്പുള്ള ആറ്റ ദജ്ജാലുകൾ

  • @MuhammedbaifinBaifu
    @MuhammedbaifinBaifu День тому

    നാണമില്ലേ. ഞങ്ങ. ടെ.. മുത്താണ്. തങ്ങൾ.

  • @nizarnizar6856
    @nizarnizar6856 2 дні тому +2

    വിശ്വാസത്തിൽ ആറ്റംപുകൊയം തങ്ങളും SYS ഒരു നിലപാട് തന്നെ

  • @shajick835
    @shajick835 4 години тому

    പറയുന്നതിൽ എന്തെകിലും സത്വം ഉണ്ടോ എന്ന് അനേഷിക് നിങ്ങൾ കുറേവിടെയോ ചെയ്ത് നിങ്ങക് കിട്ടാത്ത സ്വഭാഗം മറ്റുള്ളവർക് കിട്ടുന്നതിന്റെ അസൂയയാണ്ഇത് ഇത് നിങ്ങളുടെ വിജയമല്ല പരാജയമാണ് ഓർത്തോ

  • @Rihab-m5j
    @Rihab-m5j 2 дні тому

    Poo monte thilappu nirthikodukkanam

  • @Jithu-p8t
    @Jithu-p8t 2 дні тому +2

    എത്ര നിസാരമായിട്ടാണ് നിങ്ങൾ തൗഹീദ് അഖീദയെ ഒക്കെ പറയുന്നത് ' ?
    എഴുപതി രണ്ട് വിഭാഗം ഉണ്ടാവും അതിൽ ഒന്ന് ഒഴികെ ബാക്കി എല്ലാം നരകത്തിൽ ആണ്.
    അതു കൊണ്ടാ നിങ്ങളോട്
    ശരിയായ വിശ്വാസം മനസിലാക്കാൻ '
    അതിലും മതത്തിലും യാതൊരു വിവരവും ഇല്ല നിങ്ങൾക്ക്

    • @Adam786-c4y1
      @Adam786-c4y1 2 дні тому

      Ente kuttan vannalo🫦🪶🫂💋

    • @Adam786-c4y1
      @Adam786-c4y1 2 дні тому

      Yadhave🫦🫂 ente manasil muyuvan thaananu..thante kundii njn thadavi teram.🫂🫦💋💋🪶

    • @Adam786-c4y1
      @Adam786-c4y1 2 дні тому

      Yadhavinte kundiii super kundiii🫂🫦💋

    • @Adam786-c4y1
      @Adam786-c4y1 2 дні тому

      Yadhavinte kundiii njn thadavi taratte yadhave🫂🫦💋

    • @Adam786-c4y1
      @Adam786-c4y1 2 дні тому

      ninakkariyo
      Nee allathe veroralum ennod angane onnum Sx paranjittla..
      Nee angane okke Sx samsarichappo enk aduppam thonni ninnodu❤
      Njn ninnodallathe veroralude adithm poyttla💯❤

  • @basherkp3119
    @basherkp3119 2 дні тому +2

    ഇനി ഇടം വലം നോക്കുന്നില്ല, എത്രയും വേഗം ഞാനും ഒരു ഡ്യൂപ്ലിക്കേറ്റ് ഔലി ആയി നിങ്ങൾ അറിയും, തുടക്കത്തിൽ ആളെക്കൂട്ടൻ കുറച്ച് കൂലി തക്ബീർ തൊഴിലാളികളെ നല്ല തീറ്റയും കാശും കൊടുത്തു ഏർപ്പാടാക്കും... ക്ലിക് ആയാൽ പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല..
    എല്ലാവരും അനുഗ്രഹിക്കണേ ജീവിക്കാൻ വേറെ വഴി ഒന്നും കാണുന്നില്ല....

    • @abdulazeezazeez2693
      @abdulazeezazeez2693 2 дні тому

      ഒരു ശി ഷ്യ നാ യ് എ ന്നെ യും കൂ ട്ടു മോ. കു റെ കാ ല മാ യ് നാ ട്ടി ലും ഗ ൾ ഫി ലു മാ യ് ജോലി ചെ യ് തു മ ടു ത്തു 😂

    • @Jufijeza
      @Jufijeza 2 дні тому +1

      😂

    • @abdulazeezazeez2693
      @abdulazeezazeez2693 2 дні тому

      @@Jufijeza 👍

    • @abdulazeezazeez2693
      @abdulazeezazeez2693 2 дні тому

      @@Jufijeza 👍

  • @kunchalavichelari6002
    @kunchalavichelari6002 День тому

    സലഫിഗൾപറഞ്ഞദാണ്,ഓരോ സ്ഥലത്തും,ഒരുജിന്ന്ഇറകുന്നകേദ്രഠവേണഠ,

  • @HidashShesa-st5rm
    @HidashShesa-st5rm 2 дні тому +1

    Njangal iniyum kodukkum .ente nattilulla thangalanu.ariyathathu parayenda.ningalku kittathathu kondalle.

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x 2 дні тому +1

    Anilettanu asooya moothathanu.... Nover maint.....

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 2 дні тому

    ആരോട് പറയാൻ ആര് കേൾക്കാൻ😅

  • @jaleelvadakkal4480
    @jaleelvadakkal4480 2 дні тому +6

    ഒന്നാമത്, ഇവിടെ സ്വാതന്ത്ര്യം, കുറച്ച് കൂടിപ്പോയി, 1992,വരെ കുഞ്ഞിക്കോയ എന്ന പേരിൽ നടന്നിരുന്ന ഒരു മൗലവി, ഇപ്പോൾ എടുത്താൽ പൊങ്ങാത്ത പേരും, പല കോളേജിന്റ തലപ്പത്തുമാണ്, കഷ്ടം, ഹലാലായി സാംബാധിച്ചാൽ, ധർമ്മം കൊടുക്കുന്നവർ കുറവായിരിക്കും.

  • @rahimezhippuram8420
    @rahimezhippuram8420 2 дні тому +4

    താങ്കൾക്ക് വേറെ ജോലി ഇല്ലേ'താങ്കളുടെ അസൂയ വല്ലാതെ കടുത്തു പോയി.

    • @ASHRAFHUSSAIN-sd1zu
      @ASHRAFHUSSAIN-sd1zu 2 дні тому

      ഇമ്മാതിരി വിവരദോഷികളാണ് ഇയാളുടെ മുതൽക്കൂട്ട്

  • @NoushadNoushu-f8y
    @NoushadNoushu-f8y День тому

    അല്ല...... പാന്റ് ഇട്ട് കരുതി തങ്ങൾ ആവില്ലേ.... അങ്ങനെ എങ്കിൽ പാണക്കാട് തങ്ങൾ അങ്ങനെ അല്ലെ..........

  • @reffu43
    @reffu43 2 дні тому

    നമുക്ക് ചിന്തിക്കാൻ ബുദ്ധിയുണ്ടല്ലോ... ഈ തരികിട ടീംസിനെ കരുതിയിരിക്കുക... ഉഡായിപ്പൻമാർ😂

  • @safarullams7510
    @safarullams7510 2 дні тому +1

    Egganatha kallnmar orupadu unddu pattippu Sangam

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 2 дні тому +3

    താങ്കൾക്ക് മതപരമായ അറിവ് കുറവാണെന്ന് വീണ്ടും തെളിയിക്കുകയാണ്❗ എന്തിനുമേതിനും ആ പരിഹാസച്ചിരി ചിരിച്ച് അറിയാത്ത കാര്യങ്ങൾ പറയരുത്❗
    ➖➖➖➖➖➖:➖➖
    ആറ്റക്കോയ പിളർപ്പിന്റെ ഭാഗമല്ല❗ സമസ്ത വിഭാഗത്തിലെ ഒരു പുഴുക്കുത്ത് മാത്രം❗ അതിന് കുറ്റം പറയേണ്ടത് ഉസ്താദുമാരെത്തന്നെയാണ്❗❗ ഇക്കാര്യം അല്ലാഹു തന്നെ താക്കീത് തരുന്നുമുണ്ട്
    ➖➖➖➖➖➖➖➖➖
    നേർമാർഗമായ തൗഹീദിൽ നിന്ന് വഴി പിഴപ്പിച്ച് ജനങ്ങളുടെ ധനം അന്യായമായി തിന്നുന്ന പണ്ഡിതരെ സൂക്ഷിക്കണം❗
    ➖.➖:➖➖➖➖➖➖➖➖
    🔥 തൗബ:34🔥
    ➖➖➖➖➖➖➖➖➖➖➖
    ഇതെല്ലാം ഖുർ ആൻ അജ്ഞതയുടെ ഭാഗമാണ്❗ ഇതൊന്നും ഇസ്ലാമുമല്ല❗
    ➖➖➖➖➖➖➖➖➖
    താങ്കൾ ഇസ്ലാമിനെ കുറിച്ചും ഖുർആനിനെ കുറിച്ചും ഹദീസിനെ കുറിച്ചു o, നേർമാർഗമായ തൗഹീദിനെ പറ്റിയും വഴി പിഴച്ച ശിർകിനെ പറ്റിയും ശിർകിന്റെ പ്രഭവ കേന്ദ്രങ്ങളായ ജാറം / മഖാം / ദർഗകളെ കുറിച്ചും വഴിപിഴപ്പിക്കുന്ന പിശാചിനെ കുറിച്ചും ഇസ്ലാമിലെ വിവിധ വിഭാഗങ്ങൾ - ഏതൊക്കെയാണെന്നും നേർമാർഗമായ തൗഹീദ് മുറുകെ പിടിക്കുന്ന യഥാർത്ഥ സുന്നികളും സത്യവിശ്വാസികളുമായ ഒരേയൊരു വിഭാഗമേതാണെന്നും പഠിച്ച് മനസിലാക്കണം❗ അതിന് ഖുർആൻ പഠനവും അത്യന്താപേക്ഷിതമാണ് താനും❗
    ➖➖➖➖➖➖➖➖➖➖
    എല്ലാ വിഭാഗങ്ങളും ശരിയല്ല❗ ശരിയായത് ഒന്ന് മാത്രം❗ അത് ഏതെന്നും എന്ത് കൊണ്ട് അവർ മാത്രം ശരിയെന്നും താങ്കൾ ഖുർആൻ അർത്ഥമറിഞ്ഞ് പഠിച്ച് മനസിലാക്കണം❗

  • @kalluppu475
    @kalluppu475 2 дні тому

    നൂറ് രൂപ അത്യാവശ്യത്തിന് കടം ചോദിച്ചാൽ കൈമലർത്തുന്ന കുത്ത് മണികളാണ് കൊണ്ട് പോയി തള്ളിക്കൊടുക്കുന്നത്

  • @yohannankarukaparambil1593
    @yohannankarukaparambil1593 2 дні тому

    ഓരോ മതത്തിലും ഉള്ളവർ അവരവരുടെ മതത്തിലെ കൊള്ളരുതായ്മ വിളിച്ചു പറഞ്ഞാൽ എല്ലാ മതങ്ങളും നന്നാവും. അന്യമതത്തെ വിമർശിക്കുമ്പോൾ പിന്നെ വഴക്കും ഉണ്ടാകും. സ്വന്തം ആൾക്കാരെ വിമർശിച്ചാൽ അതു തന്നെയാണ് നല്ലത്.❤ പിന്നെ ഏതു പ്രസംഗത്തിലും ഈ "എക്കോ " ഇടുന്നതെന്തിനാണ?

    • @AbdulSalam-ow3tj
      @AbdulSalam-ow3tj 2 дні тому

      ഈ മതങ്ങൾ ഇല്ലാതാകുന്നതാണ് മനുഷ്യന് നല്ലത്.
      മതം കൊണ്ട് സുഖിച്ചു ജീവിക്കുന്നവർ അധ്വാനിച്ച് ജീവിക്കാൻ പഠിക്കും.