ഇതിനി എന്ന് നേരെയാക്കും എന്ന് അറിയില്ല | Nissan Magnite user review.

Поділитися
Вставка
  • Опубліковано 9 вер 2024
  • ഇതുപോലെ നിങ്ങളുടെ വാഹനത്തിന്റെ experience share ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ വിളിക്കു👇🏻
    +916238812167
    DM👇🏻
    We4 Entertainmentz instagram: / we4_entertainmentz
    Arun instagram: ...
    Ajas instagram: ...
    #nissan #magnite #nissanmagnite #user #review #userreview #malayalam #car #carlover #carindia #indiancars #new #newvideo #2023 #vlog #vlogmalayalam #latest #10k #10ksubscribers #experience #userexperience #compactsuv #suv #suvcar #suvcars #basemodel #kochi #ernakulam

КОМЕНТАРІ • 93

  • @we4entertainmentz
    @we4entertainmentz  9 місяців тому +3

    ഇതുപോലെ നിങ്ങളുടെ വാഹനത്തിന്റെ experience share ചെയ്യാൻ താൽപര്യമുണ്ടെങ്കിൽ വിളിക്കു👇🏻
    +916238812167

  • @pbnvlogspbn-rq2nj
    @pbnvlogspbn-rq2nj 9 місяців тому +25

    എന്റെ വണ്ടി magnite second veriant ആണ് എടുത്തിട്ടു നാല് മാസം ആകാൻ പോകുന്നു നല്ല വണ്ടി ആണ്.. Long trip മാത്രം ആണ് മൈലേജ് കൂടുതൽ കിട്ടുക.. City ഡ്രൈവിൽ 11.5 ആണ് കിട്ടുന്നത്... മാന്യമായി കൊണ്ടുനടക്കാം 1000 cc ഒരു കുറവായി തോന്നി.. ബാക്കി എല്ലാം സൂപ്പർ..4 star build quality ഉണ്ട് ഇപ്പോൾ വില കൂടുതൽ ആണ്. സെക്കന്റ്‌ veriant ഞാൻ എടുത്തപ്പോൾ 8.90 ആയി അഡിഷണൽ 10.. Total 9 lakh.. ❤️

    • @asif4906
      @asif4906 8 місяців тому +1

      Interior quality pora

    • @tijuthomas3
      @tijuthomas3 6 місяців тому

      Me 3 variant 8.95 on route

    • @jabirpk9995
      @jabirpk9995 6 місяців тому

      good vehicle.. XL

    • @vishnukuzhikattu3056
      @vishnukuzhikattu3056 6 місяців тому +1

      മൈലേജ് വളരെ കുറവാണു, build quality ഇന്റീരിയർ worst എക്സ്പീരിയൻസ്.

    • @pbnvlogspbn-rq2nj
      @pbnvlogspbn-rq2nj 6 місяців тому +2

      @@vishnukuzhikattu3056 എനിക്ക് 17 km /L മൈലേജ് കിട്ടുന്നുണ്ട്.. Build ക്വാളിറ്റി അത്യാവശ്യത്തിന് ഉണ്ട് 4 star റേറ്റിങ്ങും ഉണ്ട്.. പിന്നെ ഈ ചെറിയ പൈസക്ക് വോൾവോയുടെ build ക്വാളിറ്റിയും മാരുതിയുടെ മൈലേജും വേണമെന്ന് പറയാൻ പറ്റില്ലല്ലോ ബ്രോ 😊

  • @Lolanlolan304
    @Lolanlolan304 2 місяці тому +4

    ഇതിലെ കമന്റ്സ് കണ്ടു കൊണ്ട് ഞാൻ ഒരു കാര്യം പറയാം... ഞാനും നിസ്സാൻ magnite amt ഉപയോഗിക്കുന്ന ആളാണ്... ഞാൻ amt എടുത്തപ്പോൾ തന്നെ വണ്ടി ലാഗ് ഉണ്ടെന്നു പറഞ്ഞു... 10 ലക്ഷത്തിനു താഴെ ഉള്ള ഏതു amt വണ്ടി എടുത്താലും അതിൽ ലാഗ് ഒണ്ടു ഇവൻ polo i20 അതിൽ എല്ലാം ലാഗ് ഒണ്ടു...
    പിന്നെ മറ്റൊരു കാര്യം ഈ വില്ലക്കു rangerover ഇന്റീരിയർ വേണം എന്ന് പറഞ്ഞാൽ കമ്പനിക് ചെയ്ത് തെരാൻ പറ്റില്ലാലോ....
    മറ്റുള്ള വണ്ടികൾ ഒരു ടോപ് മോഡൽ features ഉള്ളത് എടുക്കുന്നെ പൈസ ഉണ്ടേൽ നിസ്സാൻ magnite ഒരു 10 ലക്ഷത്തിനു അകത്തു അത്യാവശ്യം എല്ലാ features ഉള്ള ഒരു വണ്ടി കിട്ടും...
    ബഡ്ജറ്റ് ഫ്രണ്ട്‌ലി & features 2ഉം കൂടി ചേർന്നേ വണ്ടി ആവുമ്പോൾ അല്പം സ്വല്പം പോരായ്മകൾ കാണും 💯💯.. അതിപ്പോൾ ഏതു ബ്രാൻഡ് ആയാലും അങ്ങനെ ആണ്...
    ഹ്യുണ്ടായ് exter എന്ത് features ഉണ്ടായിട്ടാണ് ആ വില....
    അതേപോലെ punch 2ന്ടെ ഓപ്ഷൻ എടുത്താൽ പോലും ഇത്രേം features വരില്ല പക്ഷെ പ്രൈസ് ഹൈ ആണ്....
    Milaege നോക്കി എടുക്കാൻ ആണേൽ മാരുതി മാത്രമേ ഒള്ളൂ എടുക്കാൻ പറ്റിയത്.....

  • @naseerkk6452
    @naseerkk6452 4 місяці тому +3

    എൻറെ പൊന്നു സുഹൃത്തുക്കളെ ഇതിൻറെ എഎംടി ആരും തന്നെ എടുക്കരുത് ഞാൻ ഇപ്പോൾ എടുത്തിട്ട് ഒരു മാസം ആയി 1100 കിലോമീറ്റർ ഓടി കയറ്റം കയറുന്നില്ല റിവേഴ്സിൽ കയറ്റം കയറുന്നില്ല ക്ലച്ച് കത്തി സ്മെല്ല് വരുന്നു കമ്പനിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല എക്സ്ചേഞ്ചിന് ചോദിച്ചപ്പോൾ ഒന്നരലക്ഷം രൂപ കുറവാണ് പറഞ്ഞത് ഇന്ന് രാവിലെയും അതിനെ ചൊല്ലി മാനേജറെ വിളിച്ചുപറഞ്ഞു തീരുമാനമായിട്ടില്ല ഇനി നാലുലക്ഷം രൂപ കൂടി കൊടുത്ത് സി വി ടി വാങ്ങണം AMT എടുത്തു കുടുങ്ങി എടുക്കുന്നവർ ഒന്നാലോചിച്ച് ടെസ്റ്റ് ഡ്രൈവ് നന്നായി ചെയ്തു മാത്രം എടുക്കു

  • @kunjoose3242
    @kunjoose3242 3 місяці тому +1

    2.5 വർഷമായി base varient ഉപയോഗിക്കുന്നു. 10000km ഉപയോഗിച്ചു..central lock ചെയ്തു.അതിൽ പ്രോബ്ലെം ഉണ്ട്..ഈ വിലക്ക് ഈ വണ്ടിയിൽ നിന്ന് എനിക്ക് മറ്റുള്ളവരിൽ നിന്ന് നല്ല കോപ്ലിമെന്റ് കിട്ടിയിട്ടുണ്ട്.70% ഞാൻ satisfied ആണ്..overtaking നോർമൽ...മൈലേജ് സിറ്റിയിൽ 11.6 ഉം ഹൈവേ 16km ഒക്കെ മാക്സിമം

  • @user-sf9uw9fc2f
    @user-sf9uw9fc2f 5 місяців тому +2

    ഞാൻ Turbo CVT use ചെയ്യുന്ന ആൾ ആണ് 1 month ആവുന്നു.i 20 എക്സ്ചേഞ്ച് ചെയ്തു ആണ് വാങ്ങിയത്.
    Pros: Turbo CVT engine superb ആണ് നല്ല response ആണ് തരുന്നത്.
    Kuro Edition Black super look ആണ്.
    Cons:
    Cabin Noise നൈറ്റ് ride ഇൽ വൻ ശോകം ആണ്
    Dashboard and interior ക്വാളിറ്റി എത്ര നല്ലത് അല്ല.
    AC യും ലോങ് rides ഇൽ എത്ര നന്നായി തോന്നിയില്ല.

  • @muhammedsadiqn6408
    @muhammedsadiqn6408 7 місяців тому +3

    Njangal 2 year aayi NISSAN magnite xL aanu eduthittullathu centrel lock company varunnunde no problem ithuvareyum illa pinney break preshnavum illa no problem fully satisfied pinney mileage aanu cheruyoru preshnam short drive ekkey 12,13 aanu kittunney long pookumbol 17 maximum

  • @user-tt1yq2eo9e
    @user-tt1yq2eo9e 2 місяці тому +1

    ഞാൻ Turbo XV , 3 വർഷമായിട്ട് ഉപയോഗിക്കുന്നു. നല്ല മൈലേജ് കിട്ടുന്നുണ്ട് 18 - 22 km /Lto. അടിപൊളി perfomance.

  • @sudheerbb2
    @sudheerbb2 9 місяців тому +11

    എന്റെ വണ്ടി MAGNITE ഫുൾ ഓപ്ഷൻ CVT ആണ് 2 വർഷമായി.... പൊളി വണ്ടിയാണ്.. 👍🏻👍🏻

    • @DatW32
      @DatW32 9 місяців тому

      Millege eathra undu

    • @HBDaynight
      @HBDaynight 7 місяців тому

      10 km to 13 km Cvt turbo maxm

    • @silkaanto8804
      @silkaanto8804 3 місяці тому

      City el ah no ??

  • @sadusafar5861
    @sadusafar5861 6 місяців тому +1

    Njaan eduthittu 21 Jan eduthathanu full option aanu fully satisfied 30000km run cheythu ❤

  • @mukeshmg4365
    @mukeshmg4365 3 місяці тому +1

    Magnite cvt adukku.adipoli vaddiyanu.njan upayogikkunnu.e parayunna oru kuravum aniku thonniyilla.

  • @Vish.In.U
    @Vish.In.U 7 місяців тому +4

    ഇത്രയും ബോധം ഇല്ലാത്ത ഒരു എൻജിനീയറിങ് ഈ വണ്ടിയിൽ കാണാൻ സാധിക്കും. ഞാൻ എടുത്തിട്ട് 3 മാസം ആയി. മഹീന്ദ്ര kuv ഓടിച്ചു കൊണ്ട് ഇരുന്ന ഞാൻ ഇതെന്തിന് എടുത്ത് പോയി എന്ന് പല തവണ ചിന്തിച്ചു പോയി. വണ്ടിയുടെ സ്വഭാവം മനസ്സിലാക്കാൻ ഒന്ന് റിവേഴ്സ് ഗിയർ ഇട്ടാൽ മതി. വിറയലും, പനിയും എല്ലാം വരും.. സെക്കൻ്റ് ഗിയർ ഇട്ടാൽ നിങ്ങൾക്ക് അപ്പെ എൻജിൻ സൗണ്ട് കേള്ക്കാൻ കഴിയും, brake പിടിക്കുമ്പോൾ നല്ല കരച്ചിൽ കേൾക്കും. സസ്പെൻഷൻ സ്മൂത്ത് ഒന്നും അല്ല. നിസ്സാൻ വില കളഞ്ഞു...

    • @saheershanp
      @saheershanp 7 місяців тому

      Bro Gear shifting RPM anavashyamayi kelkunnudo

    • @sandeepkrishnan655
      @sandeepkrishnan655 5 місяців тому

      ടെസ്റ്റ്‌ ഡ്രൈവ് എടുത്തില്ലായിരുന്നോ???

    • @Vish.In.U
      @Vish.In.U 5 місяців тому

      @@sandeepkrishnan655 second eduthatha

    • @faizalbabumustafa1249
      @faizalbabumustafa1249 5 місяців тому

      ചുമ്മാ അങ്ങ് തള്ളല്ലെ... മോനെ....എന്തോ ദുരുദ്ദേഷം ഉണ്ടു...ഞാൻ ഓടിക്കുന്നു...ഇപ്പൊൾ 16000 km ആയി...ഒരു കുഴപ്പവുമില്ല.. ചെറിയ കാര്യങ്ങളെ പർവതികരിച്ച് കാണിച്ചു വില കളയല്ലേ...ഞാൻ നിസാൻ്റെ ബന്ധു ഒന്നുമല്ല 😅

    • @faris9196
      @faris9196 2 місяці тому

      @@faizalbabumustafa1249
      Ningaludeee comment elllayhtafthimmm kanduuuu …. Nigallllk Nissan companyilll anooo work

  • @jithupnair3381
    @jithupnair3381 Місяць тому

    Nte vandi xl aanu aake oru prashnam reverse gir idumbol nalla vibration und alllathe oru prashanm ella pinne vandi milage anikkum oru prshanmarunnu njan vandi 2 months before 1500 petrol adich

  • @faizalbabumustafa1249
    @faizalbabumustafa1249 5 місяців тому +1

    I got 26.9 mileage in Nissan magnite...it's true... superb suv of the era....iam a fully satisfied customer ❤

  • @shahalabathulharshabaqrin3717
    @shahalabathulharshabaqrin3717 6 місяців тому +1

    Nissan magnite ബ്രേക്ക്‌ പിടിക്കുമ്പോൾ ഗ്രൈൻഡിംഗ് സൗണ്ട് വരുന്നുണ്ട്. ആർകെങ്കിലും ഇങ്ങനെ പ്രോബ്ലം വരുന്നുണ്ടോ

  • @jacobthomas3180
    @jacobthomas3180 9 місяців тому +3

    Ethrayum ,prashnangal,undayittum,nalla shantham Aaya Samsaram.

  • @user-hz1oh8yq2u
    @user-hz1oh8yq2u 5 місяців тому +1

    Magnite Turbo XV Premium 2 years aayi use cheyunnu , fully satisfied with it. I getting a mileage of 17-21 on long trips & 13-16 on short trips , sports mode aanenkil 12-14 mileage. Vere issue's onnum thanne undaytilla , booked another Ez Shift XL variant now.

    • @Qwerty12381
      @Qwerty12381 5 місяців тому

      EZ shift കിട്ടിയോ?, inraod ethra ആയി

    • @Qwerty12381
      @Qwerty12381 5 місяців тому +1

      *onroad

    • @user-hz1oh8yq2u
      @user-hz1oh8yq2u 5 місяців тому

      @@Qwerty12381 Yes, 720k without accessories.

    • @Qwerty12381
      @Qwerty12381 5 місяців тому

      @@user-hz1oh8yq2u XL seat height പ്രശ്നം ഉണ്ടോ?

    • @Qwerty12381
      @Qwerty12381 5 місяців тому

      @@user-hz1oh8yq2u XL onroad 7.78 വരുന്നില്ലേ?

  • @MymothermyearthOrg
    @MymothermyearthOrg 5 місяців тому

    Hi, arkengilum magnite use cheyyumbol oru suffocation feal cheyyundo?

  • @mushthaqpp6239
    @mushthaqpp6239 Місяць тому

    ഞാനും 2 വർഷമായി ബസ് മോഡൽ ഉപയോഗിക്കുന്നു. സാറ്റിസ്‌ഫീഡ് ആണ്. മിലെയേജ് pathetic

  • @moideenpallikkalsayyidsafv2184
    @moideenpallikkalsayyidsafv2184 9 місяців тому +2

    magnite xv 2023 und bro review venl pls contact

    • @we4entertainmentz
      @we4entertainmentz  9 місяців тому

      Bro ഞങ്ങളുടെ Number comment box ൽ Pin ചെയ്തിട്ടുണ്ട്, വിളിക്കുക. അല്ലെങ്കിൽ Bro number WhatsApp ൽ share ചെയ്ത് തന്നാൽ ഞങ്ങൾ വിളിക്കുന്നതാണ്.

  • @foryoureyesonly8971
    @foryoureyesonly8971 Місяць тому

    ഗിയർ ഷിഫ്റ്റ് ചെയ്യുമ്പോ ക്ലച്ച് വിബ്രേഷൻ ഉണ്ട്

  • @renjithramakrishnan8908
    @renjithramakrishnan8908 8 місяців тому

    നല്ല review 👏👏

  • @muthu170281
    @muthu170281 9 місяців тому +1

    Nice talking

  • @SafwanChappu-fh6uy
    @SafwanChappu-fh6uy 4 місяці тому

    Nice

  • @alwaysanju07
    @alwaysanju07 9 місяців тому

    👌

  • @JumailaAboo-xx1nq
    @JumailaAboo-xx1nq 9 місяців тому

    👍

  • @bijuvs7916
    @bijuvs7916 4 місяці тому

    എനിക്ക് ഈ വണ്ടി ഇഷ്ടമാണ് പക്ഷെ ഇതിൽ മാരുതിയുടെ 1.2 engine നും gear box ഉം ആയിരുന്നെങ്കിൽ❤❤❤

  • @miniramachandran5049
    @miniramachandran5049 9 місяців тому

    Nice❤

  • @anasma1343
    @anasma1343 4 місяці тому

    ente vandi magnate xv annu

  • @ramachandrannarayanan1436
    @ramachandrannarayanan1436 9 місяців тому

    Super

  • @deepumulakulam
    @deepumulakulam 9 місяців тому

    ❤❤

  • @jacobvarghese8626
    @jacobvarghese8626 5 місяців тому +1

    1000 KM ആയി നല്ല satisfaction ഉണ്ട്

  • @ajazvlogz3624
    @ajazvlogz3624 9 місяців тому

    ✌️

  • @cksajeevkumar
    @cksajeevkumar 9 місяців тому

    Good one👍🏼

  • @ABHILASH___
    @ABHILASH___ 7 місяців тому

    Khader bhai

  • @eyememyself6307
    @eyememyself6307 6 місяців тому

    Mileage 😂😂😂😂.
    Biggest issue

  • @vishnuprasad3705
    @vishnuprasad3705 9 місяців тому +2

    Poorly built car

    • @BondJFK
      @BondJFK 9 місяців тому +4

      It's 4 star rated

    • @vishnuprasad3705
      @vishnuprasad3705 9 місяців тому

      @@BondJFK yes it is

    • @Qwerty12381
      @Qwerty12381 5 місяців тому

      ​@@BondJFK So what? Build quality ഇല്ല.

  • @Rohith_harsh
    @Rohith_harsh 4 місяці тому

    ഈ വീൽ കപ്പ് എവിടെ കിട്ടും ,👍

  • @chackodabur3345
    @chackodabur3345 9 місяців тому

    Good

  • @vishnuprasad3705
    @vishnuprasad3705 9 місяців тому +2

    Poorly built car

    • @raash133
      @raash133 9 місяців тому

      why is it so?

    • @vishnuprasad3705
      @vishnuprasad3705 9 місяців тому

      @@raash133 There are lots of manufacturing issues, also if you see, the car was brought out very quickly so that they could stay in Indian market, Nissan as a company has been struggling very badly in India as well as globally. Above all my brother in law has the car with Turbo version, so we are experienced with its niggles.

    • @raash133
      @raash133 9 місяців тому +2

      @@vishnuprasad3705 oh ok, I didn't know all that...even i was planning to buy the turbo version for its looks and features. Thanks for your reply

    • @bhaskarannairsureshkumar7893
      @bhaskarannairsureshkumar7893 8 місяців тому

      ​@@vishnuprasad3705world ആയിട്ടു ഒരു strugle ഇല്ല ഇന്നു ലോകത്തു മൂന്നാം സ്ഥാനത്തു ആണ് nissan വിൽപ്പനയിൽ.

    • @vishnuprasad3705
      @vishnuprasad3705 8 місяців тому

      @@bhaskarannairsureshkumar7893 angane varan chance ila... ini angane aanengi thane what's their position in India? Why are they having fake expos in India with fake promises?? Udaayippu kaanichathinu Nissan nte CEO ale pidikittapulli aayathu...?

  • @Alex-jx8un
    @Alex-jx8un 9 місяців тому

    Good