SINI NAIR❌ ബാംഗ്ലൂരിൽ അത്തപ്പൂ ചവിട്ടി നശിപ്പിച്ച സിനിയുടെ VOICE പുറത്ത്?എല്ലാം മനപ്പൂർവ്വം ചെയ്തത്?

Поділитися
Вставка
  • Опубліковано 29 вер 2024
  • SINI NAIR❌ ബാംഗ്ലൂരിൽ അത്തപ്പൂ ചവിട്ടി നശിപ്പിച്ച സിനിയുടെ VOICE പുറത്ത്?എല്ലാം മനപ്പൂർവ്വം ചെയ്തത്? #athulvlogs #onam #onamcelebration #banglore #sininair

КОМЕНТАРІ • 97

  • @brightgirlz9909
    @brightgirlz9909 4 дні тому +25

    വയനാട്ടിലേക്കു ആരും കൊടുത്തില്ലെങ്കിൽ ഇവർക്ക് കൊടുക്കാനുള്ളത് കൊടുക്കാമായിരുന്നു. അതൊരു ഞായമല്ല. ചതയത്തിന് ഓണം ആഘോഷിച്ചാലുള്ള പ്രശ്നം എന്താണെന്ന് മനസിലാകുന്നില്ല. 🤔ഇത്രയും പ്രശ്നമാവുമെന്ന് അറിയില്ല പാവം ഇപ്പൊ കിടന്ന് മെഴുകുവാ. കുഞ്ഞ് മക്കൾ എന്ത് പാടുപെട്ടാവും ചെയ്തത്.

  • @divyaanu4376
    @divyaanu4376 4 дні тому +7

    Enthayalum ammachide karyathil theerumanam aayi. Socia media power 👍👍. Ini arum melal ee panikond varulla. Enikku first aa video kandappo nalla kalipp thonni. A

  • @prasanthprasanth809
    @prasanthprasanth809 4 дні тому +4

    ആ സ്ത്രീ ച്യ്തത് നൂറുശതമാനം തെറ്റാണ്

  • @jyothikabs8829
    @jyothikabs8829 4 дні тому +4

    പുറത്തു അടിക്കുന്നതും ജോലി ചയ്യുന്നതും ആയ കുട്ടികൾ അവർക്കു ടൈം കിട്ടിയപ്പോ അല്ലകിൽ അവരുട ജോലി kazijappo എല്ലാരും കൂടി സന്ദോഷത്തോടെ ഇരുന്ന് onam ആഘോഷമാക്കി അതിൽ അവർ ആരെയും അപമാനിച്ചതുമില്ല വേദനിപ്പിച്ചതുമില്ല .... അവരുടെ പ്രോഗ്രാം പോയി കുളമാക്കിയതും പോരാഞ്ഞിട്ട ന്യായീകരണം.... അതിൽ വെറുതെ ശ്രീനാരായണഗുരുവിനെയും വലിച്ചിട്ട്.. കഷ്ടം..... അവർ ആദ്യം പറഞ്ഞത് അവിടുന്ന് എടുത്തോണ്ട് പോയ സൊഭ ചെയർ തിരിച്ചുകൊണ്ടിടാനാണ്... അതുകൊണ്ട് ഇടാത്ത കലിപ്പാണ് അവരവിടെ തീർത്തത്.. പിന്നെ ന്യായീകരിക്കാൻ വേണ്ടി ശ്രീനാരായണഗുരുവും പിന്നെ എന്തൊക്കെയോ പറഞ്ഞു ന്യായീകരിച്ച മെഴുകി .... പേപ്പർ നോക്കി വായിച്ചു കഴിഞ്ഞെങ്കിൽ... അടുത്ത പേപ്പർ കൂടെ വായിക്ക് .... ഇപ്രാവശ്യം കാണാതെ പഠിച്ച് പറയുന്നതായിരിക്കും ബെറ്റർ 🤦‍♀️.. ആ നാണക്കേട് ഒഴിവാക്കാമല്ലോ 😂😂😂

  • @MasterMindManu-25
    @MasterMindManu-25 5 днів тому +9

    Pani kittum nu vicharich kanila 😂

  • @jyothikabs8829
    @jyothikabs8829 4 дні тому +3

    Chechi aro എഴുതി കൊടുത്തു വായിച്ചു പറയുന്ന പോലെ und 😂😂😂😂😂😂😂100% cort ആണ് സെച്ചി എഴുതി വായിക്കുന്നത് 🙄😂😂😂

  • @MYDREEMS-wl9td
    @MYDREEMS-wl9td 4 дні тому +4

    തനിക്ക് ഓരോ ദിവസം കണ്ടന്റ് ഇടാൻ ആയിട്ട് സ്ത്രീകളുടെ വീഡിയോ കിട്ടുമല്ലോ മുതലാക്കുന്നുണ്ട്

    • @okgsa
      @okgsa 4 дні тому

      Peminist🤣

  • @SreekumarA-o3h
    @SreekumarA-o3h 4 дні тому +4

    E val half mad

  • @kphariharan3973
    @kphariharan3973 4 дні тому

    Chechi njayikarichu mezhukuvanalo😂

  • @SijuS-b4g
    @SijuS-b4g 4 дні тому

    4:13 nanam undo nari

  • @sreeraj1844
    @sreeraj1844 4 дні тому +21

    സഹോദരാ, voice കേൾക്കുമ്പോൾ idakku commentary പറയാതെ. അത് മുഴുവൻ kelpichittu അഭിപ്രായം പറയു.

  • @chandramathykallupalathing413
    @chandramathykallupalathing413 3 дні тому +5

    വയനാട് കേരളത്തില്‍ അല്ലെ, bangalore ല്‍ അല്ലല്ലോ? അതിന്‌ വേണ്ടതൊക്കെ ഇവിടെ ചെയ്യുന്നുണ്ട്, സാധാരണ ജനങ്ങള്‍, കേരള and central governments .വയനാട് ദുരന്തം കാരണം, അത് നേരിട്ട് affect ചെയ്തവരും, ചിലപ്പോള്‍ അവരുടെ ബന്ധുക്കളും ഒഴിച്ച് മലയാളികൾ (ഓണം ആഘോഷിക്കുന്നവർ) ഓണം ആഘോഷിച്ചു. വിദേശ രാജ്യങ്ങളില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.

  • @jaganat3333
    @jaganat3333 4 дні тому +25

    she is using all the sentiment cards-----LADIES aanu...VIDEO eduthu.......WAYANAD........CHATHAYAM aanu......SREE NARAYANA jayayanthi aanu.....

  • @AnilKumar-xp7uo
    @AnilKumar-xp7uo 4 дні тому +13

    വയനാട് പൂക്കളം അഴിഞ്ഞാട്ടം.
    ചേച്ചി... അടുത്ത പ്രബുദ്ധ മലയാളി അവാർഡ് ചേച്ചിക്ക് തന്നേ. 😂😂😂

  • @rangoli2907
    @rangoli2907 4 дні тому +7

    കുറെ study നടത്തി യിട്ട്അന്നത്തെ നാളും പക്ഷവും ഒക്കെ നോക്കി ന്യായികരിക്കാൻ എന്തെങ്കിലുംgap കിട്ടുമോ എന്ന് കഠിനപ്രയത്നം നടത്തിയിട്ടാണ് voice clip വിട്ടിട്ടുള്ളത്. എഴുതി നോക്കി വായിക്കുന്നതാണ്. അതാണ് വയനാട് ഗുരു സമാധി പിത്യ പക്ഷം ഒക്കെ എടുത്തിട്ടത്. സാധാരണക്കാർ ഇതൊന്നും നോക്കാറില്ല. എന്തായാലും ന്യായികരിക്കാൻ കുറെ കഷ്ടപ്പെടുന്നുണ്ട്.😁😁😁😁😁😁😁😁😠

  • @DhanwanthralayaDelhi
    @DhanwanthralayaDelhi 3 дні тому +1

    North Indians polum cheyatha paniyanu ival cheythath

  • @Anufebin6544
    @Anufebin6544 4 дні тому +4

    ശ്രീനാരായണ ഗുരു ജയന്തി ആയാലും സമാധി ആയാലും ഈ കാണിച്ച പണി ശെരി അല്ലല്ലോ ചേച്ചി.എന്തുമാത്രം കഷ്ടപ്പെട്ട് ആണ് അവർ ആ പൂക്കളം ഇട്ടത്.അതിനിടക്ക് കാരണം ആയിട്ട് ശ്രീനാരായണ ഗുരു വിന്റെ കാര്യം കൂടി എടുത്തിട്ടു.ഇപ്പോ ശെരിക്ക് ചേച്ചിന്റെ പ്രശ്നം ഇരിക്കാൻ ഉള്ള സ്ഥലം പോയതാണോ അതോ സമാധി ദിനം ആയത് കൊണ്ടാണോ

  • @jayaprakashbalan2510
    @jayaprakashbalan2510 3 дні тому +1

    Useless lady. Probably she has got over the hangover of arrogance and now realizing what a big mistake she has done by insulting Kerala culture and mainly the efforts of the people who did the pookalam and hence now she is dragging in Wayanad etc. For Wayanad she need not worry as whole of Kerala and all Malayalees over the world are sad at the incident and will wholeheartedly help them rehabilitate. At no cost, this lady should be pardoned and she should be put in jail. Such arrogance cannot be forgiven. Even her family members need to ashamed on social media with photograph because they too are equal culprit to this act, else they could have reprimanded the lady and asked forgiveness to the people who made pookalam as well the entire Malayalee community.

  • @RajileshBabu
    @RajileshBabu 4 дні тому +2

    വിവേകം നഷ്ടപ്പെടുമ്പോൾ അഹങ്കാരം ഉണ്ടാകുന്നു. അങ്ങനെ ചെയ്യുന്നതും പറയുന്നതുമെല്ലാം അബദ്ധങ്ങളാകുന്നു. ഇത്തരം മാനസിക അവസ്ഥയിൽ സ്വയം കാര്യങ്ങൾ മനസിലാക്കാൻ പറ്റില്ല. അപ്പോൾ ഇത്തരം അനർത്ഥങ്ങളായ ന്യായികരങ്ങളുമായി വരും.എന്തായാലും ഈ ന്യായികരണം ഒന്നുംതന്നെ താങ്കളുടെ ദുഷ്പ്രവർത്തിയെ മറച്ചുവെക്കാൻ പറ്റിയ കാരണങ്ങളല്ല. താങ്കൾ ദയവുചെയ്യത് യുക്തി പൂർവ്വം ഒന്നിരുന്നു ചിന്തിച്ചാൽ കാര്യങ്ങളുടെ കിടപ്പ് മനസിലാകും.

  • @baijusivagiri3588
    @baijusivagiri3588 4 дні тому +4

    ച്യാച്ചി അല്പം ലഹരിയിൽ ആയിരുന്നെന്നു തോന്നുന്നു..

  • @petlover1429
    @petlover1429 4 дні тому +4

    അഹങ്കാരി പെണ്ണും പിള്ള

  • @RemaDevi-i7d
    @RemaDevi-i7d 4 дні тому +4

    Chachikku Pani kitti,jail kidakk kurachu divasam,maap aarkkum venda

  • @RasheedRasheed-e1l
    @RasheedRasheed-e1l 4 дні тому +3

    സിമി നായർ എന്നാടോ അവളുടെ പേര്

  • @arun2910
    @arun2910 4 дні тому +3

    Alla public placil vechu alle video eduthe allade avarde veetil poyitt allallo
    Pinne e video eduthond evarde kariyam arinju allangil avare pidipikan poyi avare ubadravichu ennu parayulee thett chaidhal shikhsha kittanam allade eppo nta video eduthu nu parayunne sheri alla
    Pinne video eduthond rakshapettu ayal ennagil valla pidana case ettal ayal ndh chaiyum para eppolathe kalama onnum chaiyaan aville
    Mugam kaniche verude erunavardeyo pavam veetil onnum chaiyade erunavarde video allallo eduthe just ayalde safety kh eduth
    Thett chaiyumbo orkanam yallam allade eppol alla

  • @Aybypp
    @Aybypp 4 дні тому +3

    Chaachi matham vechanallo kali😂😂😂 kanni 5😂😂 pinne etho vayil kollatha time um😂😂 chaaachi njangal off ullapol anu onam aghoshikunath😊 pravasikal angane anu , evide enganum ayirunel ninte karanam adichu pottichene😅

  • @sabnanazer2195
    @sabnanazer2195 День тому

    ഒന്നും നോക്കരുത് atleast ഒറ്റക്ക് ഒരു അത്തപ്പൂക്കളം സ്വന്തം ചിലവിൽ ഇടീക്കണം കോടതി മുറ്റത് അതിന് ഒരു ഫുൾ dayകാവൽ നിർത്തണം

  • @sini1010
    @sini1010 2 дні тому

    വോയിസ്‌ ക്ലിപ്പ് മൊത്തം കേട്ടിട്ട് പോരെ ഇയാളുടെ ട്രാൻസ്‌ലേഷൻ

  • @Vichu91
    @Vichu91 5 днів тому +4

    E penninu pranthano... Enthokkeya parayunnath.

  • @anniegeorge7756
    @anniegeorge7756 20 годин тому

    വേറെ പണി ഇല്ലേ, മനുഷ്യൻ പ്രകൃതി ദുരന്തം അനുഭവിക്കുന്നു, രോഗങ്ങൾ, ദാരിദ്രം, തൊഴിലിലായ്‌മ, അങ്ങനെ എത്ര എത്ര കഷ്ടപ്പാടുകൾ അനുഭവിക്കുന്നു, എത്രയോ പേർ ഓണ നാളിൽ കണ്ണീരും കൈയുമായി ജീവിക്കുന്നുണ്ട്, അവരുടെ സഹായത്തിനു നടക്കു, നിങ്ങളുടെ ചാനലുകൾ അതിനു ശ്രമിക്കു, അല്ലാതെ ഒരു ദിവസം അവസാനിക്കുന്ന പൂക്കളത്തെ നോക്കി വിലപ്പിക്കല്ലേ, അതോ പഴയ ഏഷണി ക്കാരികളുടെ പുതിയ പതിപ്പുകൾ ആയി തീർന്നോ

  • @LavenderWingz04
    @LavenderWingz04 5 днів тому +5

    Njn broye criticise cheythirunnu...But this is a nice presentation bro...pwolichu👌🎉

  • @shajanks8937
    @shajanks8937 3 дні тому

    അവളും കൊള്ളാം ചാനല് കാരനും കൊള്ളാം ചതയം എന്താണെന്ന് അറിയാത്ത രണ്ടെണ്ണം അവള് പറഞ്ഞ യഥാർത്ഥ തെറ്റ് ചൂണ്ടി കാണിക്കാൻ കഴിയാത്ത നിങ്ങൾ കഷ്ടം

  • @Aybypp
    @Aybypp 4 дні тому +3

    Kuthithiruppu chaaachi😂 wayanad ishtam ullavar cheyate😂 alathe avar ningalod sahakarchila enoke paraylle😂

  • @okgsa
    @okgsa 4 дні тому +1

    അവളുടെ കട്ടിലിനടിയിൽ നോക്കിയാൽ ഒരു ജിഹാദിയെ കിട്ടും

  • @Sneha_theeram
    @Sneha_theeram 4 дні тому +4

    Pookalathil thodan avakaasham illa nnu paranjengil ath brist aanennu alla paranjavaru udeshichathu, kuttikal kashtapettu itta pookalam alle avaru ittath allalo athukond paranjath aayirikkum, avarade kashtappaadum sandhoshavum otta nimisham kond alle avaru kalanjathu ☹️

  • @abdulsamad5545
    @abdulsamad5545 День тому

    വിവരമില്ലാത്ത ഒരു സ്ത്രീയുടെ പേക്കൂത്ത്

  • @shijumeledathu
    @shijumeledathu 5 днів тому +2

    PERUM JAATHIYUM ELLAAM ONNU THANNEYAANALLO
    SUNIL NAIR
    SUNITHA NAIR
    SINI NAIR(PRATHI)
    ELLAA JAATHIYUM MATHAVUM ONNAANENNU PARANJA "SREE NARAYANA GURUVINEY CHOLLIYULLA SANGHARSHAVUM
    OREY PERIL ANGOTTUM INGOTTUM CASEUM KODUTHU......AAHAA ENTHAA MALAYALIKALUDEY ORU AIKYAM
    MARUNAATTILUM CHENNU MALAYALIKALUDEY PERU KALANJU KULICHU
    ENTHAAYAALUM GURUDEVANODU KAANICHA AADHARAVINU NANDIYUNDU SECHEE NANDIYUNDU
    😆😆😆😆😆😆😆😆😆😆😆😆😆

  • @crazylamp5386
    @crazylamp5386 4 дні тому +2

    Avale. Veruthe. Vidaruth. Eppol. English evdepoi kallie

  • @kbabu4516
    @kbabu4516 4 дні тому +2

    This explanation is like mixing maththi cury in Kozhikoden halwa 😢

  • @YesudassPraveen-mk2rl
    @YesudassPraveen-mk2rl 4 дні тому +1

    Panna malabaari moll😂😂 aaro ezhudi koduthu anganayey vellam thodadey vizhungunnu.. 🤣🤣 avakkada oru njayigaranam padakkam....😅

  • @wordpressdev372
    @wordpressdev372 3 дні тому

    @Athul vlogs Sini Nair is the one who took the video, are you sure of the name of this lady ?

  • @sujatha9183
    @sujatha9183 5 днів тому +6

    Onam keralathinte ago sham.matamilla

    • @Ma_ya_vi
      @Ma_ya_vi 4 дні тому

      😂😂 ആര് പറഞ്ഞു...ഓണം ഈ നാടിൻ്റെ കൾച്ചർ ആയിട്ട് ബന്ധപ്പെട്ടത് ആണ്,അത് ഹൈന്ദവ പുരാണം അനുസരിച്ച് ഉള്ളത് തന്നെ ആണ്..അത് കുറച്ചു ഹിന്ദു, ക്രിസ്ത്യാനികൾ മാത്രം ആഘോഷിക്കും... അത്രേ ഉള്ളൂ ...കൂടുതൽ generalisation നടത്തേണ്ട കാര്യമേ ഇല്ല

  • @aashnijiniaswin8753
    @aashnijiniaswin8753 4 дні тому +1

    CHECHI EE KAARYATHIL HINDUTHVAVUM WAYANADUM PIDIKKAAN NILKKANDAAA.....ORU KUNJUM SUPPORT CHEYYILLA

  • @sujumullool
    @sujumullool 4 дні тому +1

    ച്യേച്ചി ചെറുകഥ എഴുതി വായിക്കുകയാണ് 😂

  • @thamannaahh._2274
    @thamannaahh._2274 4 дні тому +4

    നല്ല വീഡിയോ ആയിരുന്നു..അതുൽ..

  • @ammuaadi4204
    @ammuaadi4204 3 дні тому

    സിനി ചേച്ചി.. തുണി ചേച്ചി ആയി

  • @smile-eq8po
    @smile-eq8po 4 дні тому +2

    Good video Athul 👏👏🎉 no justification for her behavior, it is a disrespectful act , it has hurted the feelings of malayalees 😢

  • @sini1010
    @sini1010 2 дні тому

    സിനി അല്ല സിമി ആണ്

  • @sasinc1922
    @sasinc1922 4 дні тому +2

    Aniya evakku kalliyanam kazhikkatha sookkedayirunnu

  • @anniemathai9371
    @anniemathai9371 4 дні тому +1

    Simply playing Vynad cards to succumb social media. ???? Past vengeance is not a pleasant policy for any reason to do such a lot of trouble on an auspicious community occasion . Who wants to hear all that..? Breaking each other is easy, when one is filled with grit and grime.

  • @aleyammarenjiv7978
    @aleyammarenjiv7978 4 дні тому +1

    Why can't you use civilized language gentleman?

  • @kiiltaa4033
    @kiiltaa4033 4 дні тому +1

    But reality mahabali namudey alla Andhrakarudey annu yennu annu ariyvuu 😂😂😂

  • @blackangel2k
    @blackangel2k 4 дні тому +4

    സിമി നായർ എന്നാണ് പേര്...

    • @GirishChamy
      @GirishChamy 4 дні тому +1

      എന്താ നായർക്ക് രണ്ട് സാമാനം ഉണ്ടോ

    • @blackangel2k
      @blackangel2k 4 дні тому +2

      @@GirishChamy 😅😅 അല്ല bro പേര് തെറ്റായി കണ്ടത് കൊണ്ടു പറഞ്ഞതാണ്... നായർക്ക് രണ്ടുണ്ടോ എന്ന് നായരേ കണ്ടാൽ താങ്കൾ. ചോദിച്ചോളൂ.. എന്തായാലും എനിക്കറിഞ്ഞൂടാ 😂

  • @Abhimani-j7v
    @Abhimani-j7v 4 дні тому +1

    Bro the way u express 🤣 and explain poli bro ... ..

  • @DhanwanthralayaDelhi
    @DhanwanthralayaDelhi 3 дні тому

    Njangalum society yil aane. Ella natukarum undu

  • @zozo_KN
    @zozo_KN 3 дні тому

    enthoke kanendivarumo enho thamburanee...

  • @rajeshp5510
    @rajeshp5510 3 дні тому

    സിനി ചേച്ചി അല്ല അവൾ....
    സുന ച്ചേച്ചി......

  • @SiluhannaNithin
    @SiluhannaNithin 4 дні тому +2

    😅

  • @RemaDevi-i7d
    @RemaDevi-i7d 4 дні тому +2

    Ivale aaru,pradhanamanthri aano

  • @anoojaa8368
    @anoojaa8368 4 дні тому

    Ezhuthi vayikkuka aanenne paraye illa..athrakku artificial aayittundu..super chechi...🎉🎉🎉

  • @godof1520
    @godof1520 4 дні тому +1

    😊 👍🏼

  • @mydiary_
    @mydiary_ 4 дні тому

    😂😂

  • @mydiary_
    @mydiary_ 4 дні тому

    👍🏻👍🏻

  • @sujumullool
    @sujumullool 4 дні тому

    സങ്കിണി ചേച്ചിയാണോ എന്നൊരു സംശയം

  • @PreejeeshPr
    @PreejeeshPr 4 дні тому

    എല്ലാവരെയും കുറ്റം പറയുന്ന നല്ലവനായ ഉണ്ണി മോൻ വന്നല്ലോ