സിദ്ധിഖിന് പകരക്കാരായി രഞ്ജി പണിക്കരും ഷമ്മിയും I About Siddique new Movies

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 527

  • @babukangalath1060
    @babukangalath1060 Місяць тому +238

    തിലകൻ ചേട്ടന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു......

    • @madhavankp2909
      @madhavankp2909 Місяць тому +6

      തിലകൻ എന്ന മഹാനടന്റെ ശാപത്തിന്റെ..
      അനന്ദര ഫലം വരാനിരിക്കുന്നതേയുള്ളു.
      സുകുമാർ അഴിക്കോട്
      എന്ന സന്യാസിവര്യൻ
      അത് പ്രവചിച്ചിട്ടുണ്ട്...

    • @artmakinghub7123
      @artmakinghub7123 Місяць тому +2

      ഇവൻ ഭയങ്കര ദുഷ്ടൻ ആണ്....

    • @vimalasreedharan4455
      @vimalasreedharan4455 Місяць тому +2

      എത്ര വലിയ നടന്‍ ആയിട്ട് എന്താ കാര്യം..ഇതല്ലേ ശരിക്ക് സ്വഭാവം..ഇനി screen il കാണാന്‍ തോന്നുന്നില്ല...എന്തോ പോലെ...

  • @MPSasi-bz1ll
    @MPSasi-bz1ll Місяць тому +74

    തിലകൻ ചേട്ടന്റെ ആത്മാവ് അവരെയെല്ലാം ഇനിയും വെട്ടയാടിക്കൊണ്ടിരിക്കും

  • @sreenipillai5140
    @sreenipillai5140 Місяць тому +314

    ഷമ്മി തിലകൻ നല്ല ഒന്നാന്തരം നടനാണ്👍

    • @DAMODARANKK-kb2ut
      @DAMODARANKK-kb2ut Місяць тому +17

      സിദ്ധിഖിന് വച്ച കഥാപാത്രം ഷമ്മി അവതരിപ്പിച്ചാൽ അത് പാളി പോകും

    • @Dr.WINeeth
      @Dr.WINeeth Місяць тому +13

      ​@@DAMODARANKK-kb2ut Athu thonnal aanu, Shammy is a very good actor!

    • @bindhumohan5811
      @bindhumohan5811 Місяць тому +3

      Shammy is a good actor

    • @psk1410
      @psk1410 Місяць тому +4

      സിദ്ധിക്കിന്റെ അഭിനയത്തിന്റെ ഏഴയലത്ത് ഇവർ എത്തി ല്ല

    • @omanaandrews3548
      @omanaandrews3548 Місяць тому

      Correct

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Місяць тому +61

    സാർ ,താങ്കൾ പറഞ്ഞതാണ് സത്യം. ആരും അഹങ്കാരികളാകരുത്

    • @palodenazeer4782
      @palodenazeer4782 Місяць тому +1

      100ശതമാനവും ശെരിയാണ്

  • @Sabu7512
    @Sabu7512 Місяць тому +46

    ഷമ്മി വരട്ടെ. നല്ല കഴിവുള്ള നടനല്ലേ

  • @abhilash12a
    @abhilash12a Місяць тому +176

    ജഗതി ഓടി നടന്നു സിനിമ അഭിനയിച്ച ആൾ ആണ്.കൂടെ അഭിനയിച്ച മറ്റു ഹാസ്യ താരങ്ങൾകൊക്കെയും അവസരങ്ങൾ കുറഞ്ഞപ്പോഴും എല്ലാ സിനിമയിലും കഥ പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ജഗതിയുടെ റോൾ ഉറപ്പായിരുന്നു. ജഗതി അപകടം പറ്റിയപ്പോൾ ആ റോളുകൾ ആര് ചെയ്യും എന്നായിരുന്നു എല്ലാവരും ചിന്തിച്ചത്. എന്നിട്ട് ഇപ്പോഴും സിനിമകൾ ഇറങ്ങുന്നില്ലേ, അതിൽ ജഗതി ഇല്ല എന്ന് കരുതി ആരെങ്കിലും കാണാതിരിക്കുമോ... അത് പോലെ ആണ് എല്ലാ നടന്മാരുടെയും കാര്യം. എത്ര പ്രതിഭ ആണെങ്കിലും ആരും അനിവാര്യർ അല്ല....

    • @Djjsarrrrr
      @Djjsarrrrr Місяць тому

      👍👍👍

    • @justinkottayam
      @justinkottayam Місяць тому +5

      പക്ഷെ ജഗതി innocent മാമുക്കോയ, എന്നിവരുടെ കുറവ്, കുറവ് തന്നെയാണ്

    • @deva.1451
      @deva.1451 Місяць тому +1

      ആസിഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു

    • @pjmanuel8161
      @pjmanuel8161 Місяць тому +1

      ഒരു പേരുദോഷം സംഭവിച്ചാൽ ആ താരങ്ങൾ അഭിനയിക്കുന്ന സിനിമകൾ കാണാൻ സിനിമ പ്രേമികൾ താല്പര്യം കാണിക്കുകയില്ല. ആസ്വദിച്ചു കാണാൻ പറ്റില്ല എന്നതാണ് സത്യം. ഇയാൾ ഇങ്ങനെത്തവനാണല്ലോ എന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരിക്കും

  • @ANITA-uw4ob
    @ANITA-uw4ob Місяць тому +91

    ഇവൻ തല്ലി കൊന്ന ആദ്യ ഭാര്യയുടെ ആത്‌മാവിന് ഇനി ചിലപ്പോ ശാന്തി കിട്ടും..

  • @JayaSree-v4h
    @JayaSree-v4h Місяць тому +22

    ഷമ്മി തിലകൻ 100% നല്ലനടനാണ്👍👍👍👍👍

  • @sav157
    @sav157 Місяць тому +105

    ഒരാൾ പോയാൽ മറ്റൊരാൾ സ്വയം വരുത്തിവെച്ച വിന തന്നെയല്ലേ 😂😂😂

  • @jainjoseph9311
    @jainjoseph9311 Місяць тому +91

    ഈ ലോകത്ത് ആരും അനിവ്യരല്ല എന്ന യാഥാർത്ഥ്യം ആരുംമനസിക്കുന്നില്ല😂

  • @VipinBalan-sp8hc
    @VipinBalan-sp8hc Місяць тому +44

    വെറുതെ അല്ലല്ലോ ഷാജൻ സാറെ ഈ മഹാ നടൻ മഹാ നാറി ആയതുകൊണ്ടല്ലേ കയ്യിലിരിപ്പ് കൊണ്ടല്ലേ അനുഭവിക്കട്ടെ പുതിയ ആൾക്കാർ വരട്ടെ

  • @prasanthraviravi195
    @prasanthraviravi195 Місяць тому +49

    മ്ലേച്ചൻ ആ പേര് കൊള്ളാം 🤪🤪🤪

  • @josephjoseph-zs9mo
    @josephjoseph-zs9mo Місяць тому +83

    മ്ലേച്ഛൻ എന്നാണ് സിനിമയുടെ പേര് എങ്കിൽ സിദ്ദിഖ് അഭിനയിക്കുന്നത് ആയിരിക്കും നല്ലത്.

    • @AbdulNasar-b5e
      @AbdulNasar-b5e Місяць тому

      എന്ന് pannikkundaya jara???????

    • @josephjoseph-zs9mo
      @josephjoseph-zs9mo Місяць тому +3

      @@AbdulNasar-b5e, this ur name?

    • @palodenazeer4782
      @palodenazeer4782 Місяць тому +1

      😂മിക്ക നടീനടൻമ😂😂😂

    • @biggbossspeaking1642
      @biggbossspeaking1642 Місяць тому +4

      ​@@josephjoseph-zs9moഒരു മുറിയണ്ടിയെ പറഞ്ഞപ്പോൾ മറ്റൊരു മുറിയണ്ടിക്ക് നൊന്തു അത്രേയുള്ളൂ😂😂😂😂

    • @mohammedsaleemsha9847
      @mohammedsaleemsha9847 Місяць тому

      ഒരു ചംഘി കുരച്ചു. കൂടെ കുറെ ചംഘികളും...

  • @aravindsv5849
    @aravindsv5849 Місяць тому +83

    കേരളാ പോലീസ് ഇതാണ്. ഒരു കൊച്ചു കുട്ടി അസം സ്വദേശി തിരുവനന്തപരത്തു നിന്ന് കാണാതായപ്പോൾ ആന്ധ്രാപ്രദേശ് വേറെ പോയി തപ്പാൻ സാധിച്ചു ക്യാമറയുടെ സഹായത്തോടെ. കുട്ടിക്ക് മൊബൈൽ ഇല്ല എന്ന് ഓർക്കണം. സിദ്ധിഖിനെ ക്യാമറയിൽ തപ്പി കണ്ടുപിടിക്കാൻ പോലീസിന് സാധിചില്ലങ്ങിൽ ചിലപ്പോൾ നാട്ടുകർക്കു ഇത് സാധിക്കും . രാഷ്ട്രീയം കളിയാണ് ഇവിടെ നടക്കുന്നത്.

    • @indian6346
      @indian6346 Місяць тому +2

      ചിരിക്കണോ ,കരയണോ ?

    • @ananthanvidyadharan8223
      @ananthanvidyadharan8223 Місяць тому +1

      100 %

    • @tholiyanr
      @tholiyanr Місяць тому +1

      ഇതൊക്കെ നൈസായി മുകേഷിനെ രക്ഷപ്പെടുത്തി എടുക്കാനുള്ള ഓരോ അടവല്ലേ!

  • @shebaabraham687
    @shebaabraham687 Місяць тому +33

    എന്ത് ചെയ്യാൻ ദൈവം നല്ല കഴിവ് കൊടുത്തു പക്ഷേ അത് ദുരുപയോഗപ്പെടുത്തി ഒന്നുമില്ലായ്മയിൽ നിന്ന് വളർന്ന പണവും പ്രതാപവും ആയപ്പോൾ വന്ന വഴി മറന്നു ഇതൊക്കെ മറ്റുള്ളവർക്കും പാഠമാണ്

  • @sunishkumar5497
    @sunishkumar5497 Місяць тому +83

    മാതൃകയുടെ സംസ്കാരം ഈ വർഗ്ഗം ഒഴിവാക്കില്ല. ഏതു പദവിയിൽ ആണെങ്കിലും, അസാന്മാർഗിക സംസ്കാരം ഈ വർഗ്ഗം ഒഴിവാക്കി ല്ല.❤

    • @son_of_satan6
      @son_of_satan6 Місяць тому

      Just for asifa sir . & capital of India . Place Name New Delhi 😂😂😂. Have a wonderful day ahead.

    • @vpbbwip
      @vpbbwip Місяць тому +2

      ​@@son_of_satan6
      സാധാരണ മനുഷ്യരുടെ തെറ്റുകൾ ഉണ്ടാകും. പക്ഷേ " മാതൃക "
      അത് എല്ലാക്കാലത്തേക്കും ഉള്ളത് അല്ലേ?!😂😂

  • @nishanthchandran6569
    @nishanthchandran6569 Місяць тому +42

    ഏറെ ജനപ്രിയൻ താങ്കൾക്കാണ്, ഏറെ സിനിമ പ്രേമിയായ എനിക്ക് തോന്നിയിട്ടില്ല, അയാളിലെ അഹങ്കാരി ഏത് വേഷങ്ങളിലും തുളുമ്പി നിൽക്കും നല്ല നടനങ്ങളിലും, ദിലീപ് വിഷയങ്ങളിലെ ധാർഷ്ട്യം നമ്മൾ കണ്ടതാണ്, ജീവിതത്തിലും 👌ആക്ടർ ആണ്

    • @treesapb5330
      @treesapb5330 Місяць тому +1

      ജാമ്യ० കിട്ടാതെ ഒളിവിലിരിക്കുന്നത് അവന്റെ തണലിലായിരിക്കു०

    • @Anna-ch8be
      @Anna-ch8be Місяць тому

      ​@@treesapb5330ഒരേ svabaavakkar😂കാവ്യ മെയിൻ വില്ലത്തി

    • @taara2707
      @taara2707 Місяць тому

      Absolutely

    • @Smallthoughts123
      @Smallthoughts123 Місяць тому

      @@nishanthchandran6569 സത്യം. അഹങ്കാരം ഓരോ പ്രവർത്തിയിലും വ്യക്തമായി കാണാമായിരുന്നു.

  • @elezabethjoy9679
    @elezabethjoy9679 Місяць тому +17

    വളരെ നല്ല സന്ദേശം 👍👍എല്ലാവരെയും ഒരു നിമിഷം സ്വയം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് 👌👌👌ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🌹

  • @rajeev9383
    @rajeev9383 Місяць тому +14

    മാനുഷിക പരിഗണന, വ്യക്തിശുദ്ധി..ഇതൊന്നുമി ല്ലാത്തവരുടെ നടനങ്ങൾ അരോചകമാണ്...

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Місяць тому +20

    സിദ്ദിഖ് മഹാ മ്ലേച്ചൻ

  • @artmakinghub7123
    @artmakinghub7123 Місяць тому +8

    സിദ്ധിക്കിന്റെ ശരിയായ സ്വഭാവം അറിയണമെങ്കിൽ കൊടുങ്ങല്ലൂർ വന്ന് അന്വഷിക്കു... അപ്പൊ അറിയാം.. ആദ്യ ഭാര്യയും അവരുടെ ആത്മഹത്യയും... ഇപ്പോഴെങ്കിലും ഈ ദുഷ്ടൻ അനുഭവിക്കുന്നുണ്ടല്ലോ 🙏🙏ഇനി കാണാൻ കിടക്കുന്നുള്ളു 👍👍👍

    • @SruthiMr
      @SruthiMr Місяць тому

      ദുഷ്ടൻ പെണ്ണ് പിടിയൻ ശശി തരൂർ പന പോലെ വളരുന്നു അവനെ കാല നും വേണ്ട എന്നു തോന്നുന്നു

  • @vineethv5861
    @vineethv5861 Місяць тому +10

    ഷാജൻ സാറേ കർമ്മത്തിൻ്റെ ഭലം അനുഭവിച്ചേ തീരൂ.. അത് പ്രപഞ്ച സത്യം..

  • @Godbless9244
    @Godbless9244 Місяць тому +51

    ഒരു കോയിൻസിഡൻസ് സിദ്ദിഖ്‌ന്റെ മകൻ മരിച്ചതിനു ശേഷം അയാളുടെ കഷ്ടകാലം ആരംഭിച്ചു. മകൻ ഒരു കവചം ആയിരുന്നു എന്നു തോന്നുന്നു 😮😮

    • @binduc9834
      @binduc9834 Місяць тому +9

      Yes. ഇത്തരം കുഞ്ഞുങ്ങൾ കുടുംബത്തിൻ്റെ ഭാഗ്യമാണ്

    • @vikramv332
      @vikramv332 Місяць тому +7

      ആദ്യ ഭാര്യയെ ചവിട്ടി കൊന്ന മാന്യൻ, 😂😂സിദിക്ക് ഇക്ക

    • @palodenazeer4782
      @palodenazeer4782 Місяць тому

    • @jobinjoy1129
      @jobinjoy1129 Місяць тому

      @@vikramv332ehh sheriyaano??

  • @rajanm5543
    @rajanm5543 Місяць тому +27

    ഇനി സിദ്ദിക്കിനെ വച്ചു പടം ചെയ്താൽ നിർമാതക്കൾ സ്വാഹാ.. പിന്നെ ഒരിക്കലും നിർമ്മാതാവിന് തിരിഞ്ഞു നോക്കേണ്ടി വരില്ല... കുഴിയിലോട്ടു പോകാം...😂😂😂

  • @anithamenon1673
    @anithamenon1673 Місяць тому +10

    കാലം എത്ര മനോഹരമായിട്ടാണ് കണക്ക് ചോദിക്കുന്നത്? ഇയാൾ ഉൾപ്പെടെയുള്ളവർ വിലക്ക് ഏർപ്പെടുത്തിയ ഷമ്മി ഇയാൾക്ക് പകരക്കാരനാവുന്നു?സന്തോഷം. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല. ചിലപ്പോൾ കുറച്ച് താമസം ഉണ്ടാവും എന്ന് മാത്രം.

  • @anuroopabraham227
    @anuroopabraham227 Місяць тому +403

    എന്തൊക്കെ പറഞ്ഞാലും സിദ്ധിഖ് അസാധ്യ നടനാണ് .സിനിമ നല്ലതാണെങ്കിൽ കാണും ഇത്രയും അഴിമതിയും കൊള്ളയും സ്വർണ്ണ കടത്തും നടത്തിയിട്ടും വിജയനെ സഹിച്ചില്ലേ .അത്രയും വരില്ല

  • @shajuchennamkulam3473
    @shajuchennamkulam3473 Місяць тому +25

    നല്ല നടൻ ആയിരുന്നു.. പക്ഷെ ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ചുമ്മാതല്ല ദിലീപിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചത്.

  • @linujoseph6848
    @linujoseph6848 Місяць тому +13

    സന്തോഷം. ദൈവമുണ്ടെന്ന് മനസിലായി

    • @geethadevi8961
      @geethadevi8961 Місяць тому

      അതെന്താ..ഈ ന്യൂസ് കേട്ടപ്പോൾ ആണോ സ്വർഗവാതിൽ തുറന്നത് 😂😂😂

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 Місяць тому +17

    സിദ്ദിഖ് മഹാ സൈക്കോ

    • @shalisaju2980
      @shalisaju2980 Місяць тому +2

      Sathyam. Mr. Sjajan അധികം സിദ്ദിക്കിനെ പൊലിപ്പിക്കണ്ട

    • @vikramv332
      @vikramv332 Місяць тому +1

      ​@@shalisaju2980കോയക്ക് കുരുപൊട്ടി

  • @joypu6684
    @joypu6684 Місяць тому +48

    മ്ലേച്ഛൻ എന്ന പേര് അറം പറ്റിയോ?

  • @satheeshp.t8773
    @satheeshp.t8773 Місяць тому +46

    ദിലീപ് വീണപ്പോൾ ഉയർന്നു വന്നവരാണ് ടോവിനോ തോമസും, ബേസിൽ ജോസഫ്യും.. അതുപോലെ സിദ്ദിഖ്‌നു പകരവും ആളെത്തും

    • @DAMODARANKK-kb2ut
      @DAMODARANKK-kb2ut Місяць тому +6

      ദിലീപ് .... ദിലീപ് തന്നെയാണ് അതിന് പകരം വെക്കാൻ വേറൊരു നടനെ കൊണ്ടും ഒക്കില്ല .. ദിലീപ് എന്നല്ല ഏത് നടനും പകരം വേറൊരു നടനാകില്ല

    • @shebaabraham687
      @shebaabraham687 Місяць тому

      ​@@DAMODARANKK-kb2utദിലീപ് കോമഡിക്ക് മാത്രമേ ദിലീപ് കൊള്ളുകയുള്ളൂ സിദ്ദിഖ് വേറെ ലെവൽ ആയിരുന്നു ഏത് റോളും കൈകാര്യം ചെയ്യും അതുപോലെ ചെയ്യാൻ ഇപ്പോൾ നിലവിലുള്ള ആൾ സായികുമാർ മാത്രം പക്ഷേ പുള്ളിക്ക് ശാരീരിക സുഖമില്ല

    • @ellavarkumnamaskaram
      @ellavarkumnamaskaram Місяць тому +2

      That’s totally wrong. Dileep is from a totally different generation.

    • @ajithkumar.d6431
      @ajithkumar.d6431 Місяць тому +2

      ദിലീപിന് പകരക്കാരാണ് അവർ എന്ന് അഭിപ്രായമില്ല . പക്ഷെ ഒരു കാര്യം ഉറപ്പാണ് ദിലീപ് സജീവമായി രംഗത്തുണ്ടായിരുന്നെങ്കിൽ ഇന്നുള്ള പലരും സിനിമാ രംഗത്ത് കാണില്ലായിരുന്നു

    • @vineethv5861
      @vineethv5861 Місяць тому +4

      വളിച്ച കോമഡി ആയിപ്പോയി ദിലീപ് അവസാനം അഭിനയിച്ച ചില ചിത്രങ്ങൾ

  • @indira5962
    @indira5962 Місяць тому +25

    തെറ്റ് ചെയ്ത ഇവൻ ശിക്ഷിക്കപ്പെടണം

  • @selvarajand9225
    @selvarajand9225 Місяць тому +12

    God is always Great....Nobody will escape from God's court. That is " Universal Law " 🙏🙏🙏🙏🙏

  • @KinkY-TaiL-Mapogo-777
    @KinkY-TaiL-Mapogo-777 Місяць тому +46

    ആരൊക്കെ വന്നാലും സിദ്ദിഖിന് പകരം വരില്ല. പക്ഷേ എന്ത് ചെയ്യാൻ കയ്യിലിരുപ്പ് ശരിയല്ലല്ലോ 😌👋🏿

    • @AnilKumar-pw5vh
      @AnilKumar-pw5vh Місяць тому +5

      'കൈയിൽ 'ആണ് ഇരിപ്പ്... 🤭🤭🤭😜

  • @pksanupramesh178
    @pksanupramesh178 Місяць тому +8

    പേട്ടൻ എന്തഭിനയിച്ചാലും പോക്കാ

  • @ajayadjsgsjg8337
    @ajayadjsgsjg8337 Місяць тому +5

    സിദ്ദിഖ് മാത്രം പ്രതി.. ബാക്കി എല്ലാവരും നല്ല പിള്ളേർ

  • @joshyjacob1533
    @joshyjacob1533 Місяць тому +18

    ഈ ലോകത്ത് സിനിമയെ അനിവാര്യമല്ല..എത്ര വലിയ നാടനായാലും ജന പിന്തുണ ഇല്ലങ്കിൽ സ്വാഹാ.. ഇനിയെങ്കിലും ഇവന്മാരൊക്ക പഠിക്കുവോ ആവോ??

  • @iloveindia1076
    @iloveindia1076 Місяць тому +1

    ലോകത്തിലെ എല്ലാ കൊള്ളരുതായ്മയുടെയും ആകെ തുകയാണ് സിനിമ ഇൻഡസ്റ്റി

  • @kalyanikannan1051
    @kalyanikannan1051 Місяць тому +9

    Boomerang .....shammi thilakan in lead role🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @chandranpillai2940
    @chandranpillai2940 Місяць тому +5

    ഒരു നിമിഷം നിൻ്റെ കണ്ണൊന്നടയുകിൽ ..അതുമതി നിന്നെ ലോകം മറക്കുവാൻ '

  • @rajasekaharancn3654
    @rajasekaharancn3654 Місяць тому +4

    എത്ര വലിയ വനും തിരശീലയ്ക്കു വെളിയിൽ പോകും. ജീവിതത്തിൽ നമുക്കു പകരം മറ്റൊരാൾ വരും.! ആർക്കുമിവിടെ സ്ഥിരത ഉണ്ടാവില്ല

  • @indulekhaviswam5663
    @indulekhaviswam5663 Місяць тому +1

    സത്യം ഏറെ കാലം മൂടിവയ്ക്കാൻ ആകില്ല. കുറേ ആളുകൾ വിശ്വസിക്കുന്ന ഈശ്വരൻ, ദൈവം, അല്ലെങ്കിൽ അമനുഷമായെന്തോ ഒന്ന് അല്ലെങ്കിൽ പ്രകൃതി, ഈ ദിവ്യത്വത്തെ എങ്ങനെ കണ്ടാലും കുഴപ്പമില്ല ഇതു ഒരുപരിധിയിൽ കൂടുതൽ സത്യത്തെ മറച്ചുവെക്കാൻ അനുവദിക്കില്ല

  • @bavinlalp-of1rn
    @bavinlalp-of1rn Місяць тому +12

    സിദ്ധിഖ് ഒരു അസാമാന്യ നടനാണ് എല്ലാവർക്കും അറിയാം, ഇപ്പോൾ ജീവിതത്തിലും നാടനാണെന്നു അറിഞ്ഞപ്പോൾ ഒരു വിഷമം 😢😢

  • @vimalsailor1
    @vimalsailor1 Місяць тому +7

    മലയാള സിനിമ മുചൂടം മുടിച്ചപ്പോൾ എല്ലാവർക്കും സന്തോഷം ആയല്ലോ..

    • @sh.d3885
      @sh.d3885 Місяць тому

      നടി മാരുടെ ശാപം aanu

    • @Djjsarrrrr
      @Djjsarrrrr Місяць тому

      Yes

  • @kripenmurali2793
    @kripenmurali2793 Місяць тому +17

    Mukesh is cruel than Sidique.
    But why Mukesh is free now ..?
    It’s politics

  • @sunilbhaskar5840
    @sunilbhaskar5840 Місяць тому +4

    മ്ളേഛൻ സിനിമയിൽ നിന്നും ജീവിതത്തിലേക്ക്

  • @girijasaradamma553
    @girijasaradamma553 Місяць тому +4

    ഒരു സിനിമയിൽ മുഖം കാണിക്കുമ്പോൾ തന്നെ സ്വയം അവർ അവർക്കുതന്നെ പേരിടുന്നു ഞാൻ ഒരു സെലിബ്രിറ്റി ആണെന്ന്. കുറെ അഹങ്കാരവും ഇവർക്കൊക്കെ ഉണ്ട്. പ്രേക്ഷകരാണ് ഇവരെ വളർത്തുന്നതും തളർത്തുന്നതും എന്ന് ഓർത്താൽ നല്ലത്

  • @visakh80
    @visakh80 Місяць тому +6

    ചുമ്മാതെയല്ലാ.. മുൻകൂട്ടി "അമ്മ എന്ന സഘടന പിരിച്ചുവിട്ടത് അല്ലങ്കിൽ ജയിലിൽ കൂടാമായിരുന്നു കമ്മിറ്റി എന്ന് വിശ്വസിക്കുന്നവർ😅😅

  • @mykittens7363
    @mykittens7363 Місяць тому +7

    സിദ്ധിഖ് ഏറ്റവും നല്ല നടനാണ്, ഇങ്ങനെ ഒക്കെ ചെയ്തു എന്നു കേൾക്കുമ്പോൾ വലിയ സങ്കടമാണ്

  • @pradeep-pp2yq
    @pradeep-pp2yq Місяць тому +8

    സിദ്ദിഖിന് പകരം രഞ്ജി പണിക്കർ അദ്ദേഹത്തിൻറെ റോൾ ചെയ്യാൻ ശരിയായിരുന്നു..😛👌

  • @Kurumpan-nk9xg
    @Kurumpan-nk9xg Місяць тому

    സിദ്ദിഖിന്റെ അഭിനയകാലം കഴിഞ്ഞു

  • @marykuttyabraham4833
    @marykuttyabraham4833 Місяць тому +5

    കേരളത്തിൽ ഇനി സിനിമ വേണ്ട 🤗🤗pager കയ്യിൽ വേണ്ട... മൊബൈലു വേണ്ട 🤗🤗🤗 ഒരു മുഴം കയർ മതി.. നാറ്റകേസ് 😭😭😭

  • @philiptm
    @philiptm Місяць тому

    Siddique is a damn good actor, greater than our socalled Ikka or Ettan ... He will come out from this issue soon.

  • @geethadevi8961
    @geethadevi8961 Місяць тому

    സിദ്ദിഖ് നല്ല നടൻ ആണ്..അത്രയേ എനിക്കറിയൂ.... ഒളിവിൽ പോകേണ്ടായിരുന്നു. അറസ്റ് ചെയ്താലും jàmyam നോക്കാമായിരുന്നു...renjipanikkar നല്ല നടൻ ആണ്❤

  • @sirajudheenpk4218
    @sirajudheenpk4218 Місяць тому +3

    ഒളിവിൽ എത്ര വേണമെങ്കിലും കഴിയാം..
    സാജൻ ഒളിവിൽ പോയതു പോലെ..

    • @SyamalaNair-q2l
      @SyamalaNair-q2l Місяць тому

      അതാണ് comment🎉🎉🎉❤❤❤
      Super😂😂😂😂😂😂😂😂😂😂

  • @kkgireesh4326
    @kkgireesh4326 Місяць тому

    ഇനി ജാമ്യം കിട്ടിയാൽ തന്നെ തുടർന്ന് അയാൾക്ക് ഒളിവുജീവിതം ആയിരിക്കും നല്ലത് പീടന പരാതിയിൽ ആരും തന്നെ കുട്ടികൾ ഉള്ളതായി ആരും അവകാശം ഉന്നയിക്കാത്ത സ്ഥിതിക്ക് അച്ചാ എന്ന് ആരും വിളിക്കില്ല

  • @Sreeprathap-f3l
    @Sreeprathap-f3l Місяць тому

    ഇവരാരും സിദ്ദിഖിന് പകരമാവില്ല - മഹാനടൻമാരുടെ നിരയിലാണ് സിദ്ദിഖ് പക്ഷേ എന്തു ചെയ്യാം കലാകാരൻ്റെ ഏറ്റവും വലിയ കലാസൃഷ്ടി സ്വന്തം ജീവിതംതന്നെയാണഎന്ന തത്വം മറന്നുപോയി
    ശ്രീപ്രതാപ്

  • @joseyjohn8776
    @joseyjohn8776 Місяць тому +7

    Power group ൽ.. പെട്ടവർക്ക്.... സിനിമ നൽകിയില്ലെങ്കിൽ..... പിന്നെ...😢😢😢😢......പിന്നെ.. പേട്ടന്റെ.. സിനിമ അല്ലെ...😢😢.. വിതച്ചത് കൊയ്യും....😢😢😢😢

  • @jexysoman2976
    @jexysoman2976 Місяць тому +4

    "നേര്"എന്ന സിനിമ കഥയുടെ climax രംഗങ്ങൾ സിദ്ധിഖ്നു അറം പറ്റിയതുപോലെ ആയല്ലോ..

  • @DineshRajan-s7q
    @DineshRajan-s7q Місяць тому

    ഇവൻ ചെയ്ത് തെറ്റുകൾ ഇനിയെങ്കിലും ചെറിയ ശിക്ഷ കിട്ടട്ടെ ഭാര്യ മകൻ ഇവരെ കൊന്ന കുറ്റം ഇയാൾ രക്ഷപെട്ടു അതു പോലെ ഇതും പക്ഷെ ജനം വെറുതെ വിടില്ല

  • @sreenandaabhilash2537
    @sreenandaabhilash2537 Місяць тому +2

    സിനിമ താരമായൽ സാധാരണ മനുഷ്യൻ അല്ലെന്നാണ് വിചാരം ലൈറ്റ്ബോയ് മുതൽ ഡയറക്ടർ വരെയുള്ള അനേകം അണിയറ പ്രവർത്തകരിൽ ഒരാൾ മാത്രമാണ് നടൻ

  • @csomanathchakrapani7521
    @csomanathchakrapani7521 Місяць тому

    A very talented one Siddiqueji is

  • @sharetrademalayalam7093
    @sharetrademalayalam7093 Місяць тому +16

    Dileep,mukesh,siddiq movies ഒന്നും ഇനി ഫാമിലി കാണില്ല.

  • @g.kumark3267
    @g.kumark3267 Місяць тому +18

    നാച്ചുറൽ അല്ലേ, നാം ഇല്ലെങ്കിൽ വേറൊരാൾ വേണമല്ലോ. അതിനു നാം എന്തിനു വിഷമിക്കണം. നാം ചെയ്യുന്ന ഹീന പ്രവർത്തികൾ തിരിഞ്ഞു കുത്തുമെന്ന് ഇവിടെ പ്രകൃതി കാണിച്ചു തരുന്നു.

  • @USHASHAJI-ej3bv
    @USHASHAJI-ej3bv Місяць тому +7

    As an actor no other alternative to Siddiq

    • @shebaabraham687
      @shebaabraham687 Місяць тому

      ഒരാൾ സായികുമാർ പക്ഷേ ഇപ്പോൾ അദ്ദേഹത്തിന് സുഖമില്ല

  • @tks7779
    @tks7779 Місяць тому +6

    ഇതൊക്കെ എല്ലാവരും മറക്കും... സിദ്ധിഖ് ഇനിയും അഭിനയിക്കും.... ജഗതി കിളിമാനൂർ കേസിൽ പെട്ടപ്പോൾ എല്ലാവരും കരുതി തീർന്നു എന്ന്... എന്നാൽ ഒന്നും സംഭവിച്ചില്ല... അതെ പോലെ സിദ്ധിഖ് വീണ്ടും വരും.. ഇത്‌ കേരളം ആണ്... സിപിഎം ആണ് ഭരിക്കുന്നത്

    • @User_25542
      @User_25542 Місяць тому +1

      കിളിമാനൂർ കേസിൽ അല്ല... വിതുര കേസിൽ ആണ്

    • @beenabenny7354
      @beenabenny7354 Місяць тому +1

      ജഗതി പോലെയല്ല ഇയാൾ '

    • @binduc9834
      @binduc9834 Місяць тому

      അരമനവീടും അഞ്ഞൂറേക്കറും ആയിരുന്നു അതിനു ശേഷം ജഗതി അഭിനയിച്ചത്. വൻ വരവേൽപ്പായിരുന്നു😂

    • @tks7779
      @tks7779 Місяць тому

      @@User_25542 yes,, വിതുര

    • @PVThilakan-c6v
      @PVThilakan-c6v Місяць тому

      CPM lokavasanam Varela Keralam bharikkumoo. 2026 nu she's ham KATTAPPUKA........The party is on the verge of EXTINCTION.....

  • @AjeeshBenny
    @AjeeshBenny Місяць тому +2

    രഞ്ജിത്ത് ഉണ്ടെങ്കിൽ കൂടെ അഭിനയിക്കുന്നവർക്ക് ശ്വാസം മുട്ട് അനുഭവപെടും എന്ന് കേട്ടിട്ടുണ്ട്, കാരണം പുള്ളി ഫുൾ എയർ വലിച്ചു ആണ് നിൽക്കുന്നത്

  • @baburajkrishnan3739
    @baburajkrishnan3739 Місяць тому +1

    ഇവൻ മാരുടെ സിനിമ കണ്ടില്ലെങ്കിൽ ആരും ചത്തു പോകില്ല

  • @ambikaashok4101
    @ambikaashok4101 Місяць тому +3

    Nannayi. Karmaphalam.

  • @nirmalamk5766
    @nirmalamk5766 Місяць тому +4

    You are right

  • @murshidulhaqueullus2021
    @murshidulhaqueullus2021 Місяць тому

    സിദീഖ് ന്റെ റോൾ ഷമ്മി യും മനോജ്‌ കെ ജയനും സൂപ്പർ ആയി ചെയ്യും.....

  • @jewelsworld6455
    @jewelsworld6455 Місяць тому

    സിദ്ദിഖ് ഹോട്ടലിൽ ചെല്ലുമ്പോൾ സപ്ലയർ ഇക്കാ തൈരും മീൻകറിയും വേണോ 😜 വൈരുദ്ധ്യ ആഹാരം ഇക്കാക്ക് ഇഷ്ടം

  • @treesapb5330
    @treesapb5330 Місяць тому +3

    എന്താണെന്നു പറഞ്ഞിട്ട് എന്തുകാര്യം. മകളാകാൻ പ്രായ०പോലുമില്ലാത്ത ഒരുപെൺകുട്ടിയെ പീഡിപ്പിച്ച വൃത്തികെട്ടവന്റെ സിനിമ കാണുന്നവരുടെ എണ്ണം കുറഞ്ഞു വരു०. പകര० ഷമ്മിയെ തെരഞ്ഞെടുത്താൽ അതാവു० ഏറ്റവും നല്ലതീരുമാന०.

  • @sahadevanm9923
    @sahadevanm9923 Місяць тому

    ഉറങ്ങാൻ കഴിയുന്നില്ല ഷാജാ മോനുവേണ്ടി പ്രാർത്ഥിക്കണേ ഇതും താങ്കളുടെ തന്നെ ഡയലോഗ് ആയിരുന്നില്ലേ രണ്ടു മാസങ്ങൾക്കു മുമ്പ് മലയാള സിനിമ നശിച്ചാൽ ആർക്കാണ് നഷ്ടം ഷൂട്ടിംഗ് തുടങ്ങിയ ഒരു നഷ്ടമാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഒരു നഷ്ടവുമില്ല ഒരു സങ്കടപ്പെടാനും ഒന്നുമില്ല

  • @deva.1451
    @deva.1451 Місяць тому +1

    താങ്കളെ പോലെ പിടികൊടുക്കില്ല.സുപ്രീം കോടതി തീർച്ചയായും ജാമ്യം കൊടുക്കും ഏതോ കാലത്ത് നടന്നുവെന്ന് പറയുന്ന സംഭവം നാഴികക്ക് 40വട്ടം മാറ്റി പറയുന്ന വളുടെ വാക്ക് കേൾക്കാൻ മണ്ടാനൊന്നും അല്ല കോടതികൾ. ആദ്യം പറയുമ്പോൾ ശരി തോന്നും. പിന്നെ ദിവസവും പീഡനത്തിൽ ആളുകളുടെ എണ്ണം കൂടുന്നു. ഇവളെ അറിയാത്തവരും പീഡിപ്പിച്ചു എന്ന്. ജാമ്യം നിഷേധിച്ച കോടതിപോലും അമളി പറ്റി എന്ന് കരുതുന്നുണ്ടാവും

  • @osologic
    @osologic Місяць тому +1

    ദൈവത്തിന് നിരക്കാത്തവരെ ദൈവം നിരപ്പാക്കും!
    എന്നാൽ ആ ദൈവത്തെ മനുഷ്യന് ആരാധിക്കുവാനും കഴിയില്ല.
    ആ ദൈവo കള്ളനായ മനുഷ്യനേയും അവന്റെ ഭയവും ആരാധനയും തിരസ്കരിക്കുന്നു.

  • @raghunampurakkal9936
    @raghunampurakkal9936 Місяць тому

    സിദ്ധിക്ക് ഒളിവിലെങ്കിലും ഇത് കേൾക്കുമായിരിക്കും!

  • @gameboy-rg9jf
    @gameboy-rg9jf Місяць тому +1

    Ur absolutely right sir

  • @babut17
    @babut17 Місяць тому +8

    മൂന്നു മാസം മുമ്പു മുതൽ സിനിമാ വ്യവസായ ബോധമുള്ള ഒരു നിർമ്മാതാവും സിദ്ധീഖിനെ സിനിമയിൽ അഭിനയിക്കാൻ വിളിക്കില്ല. നടൻ്റെ അഭിനയ പ്രതിഭ' പക്ഷെ കുറ്റാരോപിതനായതിനാൽ മാറ്റിനിർത്തേണ്ടതായിരുന്നു.

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Місяць тому +1

    സ്വയം വരുത്തി വെച്ചതല്ലേ. പണം ഉണ്ടെങ്കിൽ ഏതു കൊള്ളരുതായ്മയും ചെയ്യാം എന്ന തോന്നൽ. അഹംഭാവം നില നില നിൽക്കില്ല എന്നെ ഓർത്താൽ നന്ന്

  • @indian6346
    @indian6346 Місяць тому +2

    കൈയ്യിലിരിപ്പുകൊണ്ട് സംഭവിച്ചതല്ലേ. ആ തിലകനോടു് ചെയ്തതിനും വിധി നോക്കി നിന്നില്ല

  • @ReethaTS-il1bc
    @ReethaTS-il1bc Місяць тому +4

    രാഷ്ട്രീയക്കാരുടെ പെണ്ണുപിടി കൂടി ഇതുപോലെ പുറത്തു വരാത്തത് എന്തുകൊണ്ട് വന്നാലും പുറം ലോകം അറിയാതെ ഒതുക്കുന്നു എന്തുകൊണ്ട്

  • @radhu5400
    @radhu5400 Місяць тому

    അസാധ്യ നടൻ,👌👌👌

  • @santhoshlalb2958
    @santhoshlalb2958 Місяць тому +7

    പേട്ടൻ ന്റെ പടം അല്ലെങ്കിലും muuu

  • @rajamohanan-gl5sq
    @rajamohanan-gl5sq Місяць тому +14

    തെറ്റ് ചെയ്തില്ലെങ്കിൽ എന്തിന് ഒളിച്ചു താമസം തെറ്റ് ചെയ്തവർ ശിക്ഷ ലഭിക്കാൻ അർഹരാണ്.സിനിമാമേഖലയായാലും ഏതായാലും.

    • @bettyandrews8866
      @bettyandrews8866 Місяць тому

      Guilty are afraid!

    • @mohanlal-tw5lp
      @mohanlal-tw5lp Місяць тому

      'arrest'il ulla maanahaani bhayannaanenkilo? Thaankal oru casil niraparaadhi aanu ennu sankalppikkuka . Pakshe 'laws'
      thaankale kuttavaaliyaakkunnu. Arrestinte mental effects thaankalkku sahikkaan kazhiyumo??

  • @sakthikrishnakumar5210
    @sakthikrishnakumar5210 Місяць тому +1

    സിദ്ദിഖ് അല്ല ആര് പോയാലും ജനങ്ങൾക്ക് ഒന്നും ഇല്ല 😂😂.

  • @prakashantk9132
    @prakashantk9132 Місяць тому

    ഈ പ്രശ്നങ്ങൾ ഒന്നും സാധാരണക്കാരെ ബാധിക്കുന്നതല്ല, അത് കൊണ്ട് തന്നെ ആശങ്കയും ഇല്ല.

  • @ppgeorge5963
    @ppgeorge5963 Місяць тому

    സിദ്ദിഖ് സൂപ്പർ സ്റ്റാറുകളേക്കാൾ നല നടൻ

  • @JtubeOne
    @JtubeOne Місяць тому +6

    സിദ്ധിക്കിൻ്റെ നേര് എന്ന സിനിമയിലെ കഥാപാത്രം ജീത്തുവും മോഹൻലാലും സിദ്ധിക്കിന് കൊടുത്ത പണിയാണ്. സിദ്ധിക്കിൻ്റെ റിയൽ സ്വഭാവമാണ് അത്! ദിലീപ് കേസിൽ ജനങ്ങൾ മുഴുവൻ സിദ്ധിക്കിനോട് പറയാൻ ആഗ്രഹിച്ച ഒരു കാര്യം മോഹൻലാലിൻ്റെ കഥാപാത്രത്തിലൂടെ സിദ്ധിക്കാനോട് പറയുന്നുണ്ട്!

    • @shebaabraham687
      @shebaabraham687 Місяць тому +1

      നേര് സിനിമയിൽ എന്തായിരുന്നു അഭിനയം ഒറിജിനൽ

  • @jewelsworld6455
    @jewelsworld6455 Місяць тому

    പീഡന വീരൻ സിദ്ദിഖ് അഭിനയിക്കുന്ന സിനിമ കാണില്ല എന്ന് ഞാനും എൻറെ കുടുംബവും തീരുമാനിച്ചിരിക്കുകയാണ്... ആത്മാഭിമാനമുള്ള മലയാളികൾ അതുപോലെതന്നെ തീരുമാനിക്കും

  • @sprakashkumar1973
    @sprakashkumar1973 Місяць тому +2

    Yes. Sir....🍁👍

  • @pivotauh9197
    @pivotauh9197 Місяць тому

    Right from beginning when ever i see cinema i use to tell my husband this man not good ,but he refused ,now after the incident i told him how to recognise people ,

  • @Smallthoughts123
    @Smallthoughts123 Місяць тому +13

    താങ്കള്‍ക്ക് എന്താണ് സിദ്ദിഖ് നോട് ഇത്ര sympathy...
    എല്ലാ ദൈവ വിശ്വാസങ്ങളെയും മതങ്ങളെയും അപമാനിക്കാനum family system തകര്‍ത്ത് modernisation കൊണ്ടു വരാനും ഉള്ള ശ്രമത്തില്‍ industry മൊത്തം ഒരുമിച്ചായിരുന്നു. ആരും മോശമായിരുന്നില്ല.. അതിനുള്ള തിരിച്ചടികള്‍ കാലം കരുതി വെച്ചിരുന്നതാണ്....

  • @sonymathew1524
    @sonymathew1524 Місяць тому +2

    ഇത് പോലെ ഇനി എന്തൊക്കെ വരാൻ ഇരിക്കുന്നു

  • @ShajuCA-jx1lb
    @ShajuCA-jx1lb Місяць тому

    പകരം എനിക്ക് അവസരം തന്നാൽ, ഞാൻ നന്നായി അഭിനയിക്കും. 👍

  • @GeethaMk-dp9cl
    @GeethaMk-dp9cl Місяць тому +2

    സിദ്ധീക്കിനെ രക്ഷിക്കാൻ വേറെ അങ ൾക്കാൾ ഉണ്ടാന്നു ജ്യാമ്യം കിട്ടി കഴിയുമ്പോൾ പുറത്ത് വരു

  • @biggbossspeaking1642
    @biggbossspeaking1642 Місяць тому +1

    വിനോദ്😂😂😂😂 ഒരു മ്ലേച്ഛനെ വച്ച് തന്നെ മ്ലേച്ഛൻ സിനിമ എടുക്കണം 😂😂😂😂🙏👍

  • @pramodhsurya612
    @pramodhsurya612 Місяць тому +3

    മലയാളത്തിന്റെ തിലകൻ ഇഫക്ട്🔥🙏🏻

  • @pramodnetiyil2287
    @pramodnetiyil2287 Місяць тому +2

    Shammi Thilakan, Renji Panikar, Jayaram are replacing Siddique. 😮
    Is our MLA Mukesh secure? Hope he is not losing his roles.

  • @sureshsumathipillai977
    @sureshsumathipillai977 Місяць тому +3

    Supper