ഈ സന്ദേശം നിങ്ങൾക്ക് മുന്നിൽ വന്നെങ്കിൽ ഒരു സന്തോഷവാർത്ത ലഭിക്കും എന്നർത്ഥം

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 952

  • @BindhuVinod-s1r
    @BindhuVinod-s1r 8 днів тому +270

    കാണാതായാ എന്റെ മോനെ എത്രയും വേഗം തിരിച്ചു കിട്ടണെ മഹാദേവാ രക്ഷിക്കണ എന്റെ മോൻ എത്രയും വേഗം എന്റെ അരികിലേക്ക് തിരിച്ച് എത്തണെ രക്ഷിക്കണെ ശ്രീ മഹേശ്വര

    • @ameeramusthafa5237
      @ameeramusthafa5237 8 днів тому +11

      Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @nishasudheeshnichu4388
      @nishasudheeshnichu4388 8 днів тому +32

      തീർച്ചയായും താങ്കളുടെ പ്രാർത്ഥനക്കു ഫലം കാണാതിരിക്കില്ല... ഈശ്വരൻ കൂടെയുണ്ട്..ഭക്തനെ പരീക്ഷിക്കും പക്ഷെ കൈവിടില്ല ധൈര്യമായിരിക്കൂ

    • @AmmuAmmu-sn7rj
      @AmmuAmmu-sn7rj 7 днів тому +15

      എത്രയും വേഗം കണ്ടെത്താൻ സാധിക്കും🙏🏻

    • @rasminiresh172
      @rasminiresh172 7 днів тому +2

      Hello will come.

    • @rasminiresh172
      @rasminiresh172 7 днів тому +8

      He will come. I will pray for you.

  • @vismaya.sx.a5134
    @vismaya.sx.a5134 7 днів тому +48

    എന്റെ ഭഗവാനെ.... അറിവില്ലായ്മ കൊണ്ട് ചെയ്തു പോയ തെറ്റുകൾ എല്ലാം പൊറുത്തു തരണമേ.... അനുഗ്രഹിക്കണേ ദേവാ... 🙏🙏🙏

    • @NXOkid
      @NXOkid 2 дні тому

      Om namasivaya Om namasivaya Om namasivaya Om namasivaya Om namasivaya Om namasivaya Om namasivaya Om namasivaya Om namasivaya Om namasivaya Om namasivaya 🙏🙏🙏

  • @salujabalakrishnan4748
    @salujabalakrishnan4748 7 днів тому +55

    എന്റെ മഹാദേവാ ഞങ്ങളുടെ വീട്ടിൽ ഉള്ള കടങ്ങൾ തിരുകുയും സന്തോഷം സമാധാനം ഉണ്ടാവാൻ അനുഗ്രഹിക്കണേ

  • @Paaru-k6z
    @Paaru-k6z 7 днів тому +28

    എന്റെ മഹാദേവ. ഇത് വരെ നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി. എപ്പോഴും അങ്ങ് കൂടെ ഉള്ളതിന് നന്ദി 🙏

  • @sreeharideepa
    @sreeharideepa 8 днів тому +56

    ദൈവമേ അവിടുത്തെ ഇച്ഛ പോലെ എല്ലാം നടക്കണേ 🙏🏻നല്ലതു ചെയ്യാനും പ്രേവർത്തിക്കുന്നതിനും നല്ലതു ചിന്ദിക്കാനും സംസാരിക്കാനും നല്ലതുകാണാനും കേൾക്കാനും കഴിയണേ 🙏🏻🙏🏻🙏🏻ഓം നമഃ ശിവായ 🙏🏻

  • @ajithakumaris5416
    @ajithakumaris5416 7 днів тому +18

    ഭഗവാനെ മനസ്സിന് സമാധാനം തരണേ 🙏

  • @TheSpectrumeduhub
    @TheSpectrumeduhub 8 днів тому +16

    എല്ലാം ശരി ആണ്. ദൈവം എന്റെ ആഗ്രഹങ്ങൾ നടത്തി തരും 😊

  • @RagiSukileshRagi
    @RagiSukileshRagi 9 днів тому +31

    എന്റെ കടങ്ങൾ തീരണം മഹാദേവ 🙏🙏🙏

  • @madhuambadi8535
    @madhuambadi8535 9 днів тому +19

    ആഗ്രഹിക്കുന്ന കാരിയും ഉടൻ നടക്കുമെന്നറിഞ്ഞതിൽ സന്തോഷം നന്ദി യൂണിവേഴ്സ.

  • @LailaKumary
    @LailaKumary 7 днів тому +25

    ഭഗവാനെ കുടുംബത്തിൽ സന്തോഷവും സമാധാനവും നൽകി കാത്തുകൊള്ളണേ കൈലാസ നാഥാ....🙏🙏🙏🙏🙏🙏

  • @GirijaAjayan123
    @GirijaAjayan123 9 днів тому +10

    ഓം നമഃശിവായ🙏❤️ഭഗവാനേ എപ്പോഴും കൂടെ ഉണ്ടാകണേ🙏❤️

  • @ushapradeep8381
    @ushapradeep8381 9 днів тому +55

    ഓം നമശിവായ 🙏🏻♥️എന്റെ കുടുംബത്തിൽ സമാധാനം, സന്തോഷം, സമ്പത്ത് വന്നു ചേരാൻ അനുഗ്രഹിക്കണെ 🙏🏻♥️ഓം നമശിവായ 🙏🏻🙏🏻♥️

    • @SweDyl
      @SweDyl 7 днів тому

      🙏🙏🙏Om Nama Shivaya.
      🙏🙏🙏❤❤❤

    • @minimohan9095
      @minimohan9095 6 днів тому +1

      Ente husband nte ullil nalla chintha nirackane mahadeva

  • @comedychannel7333
    @comedychannel7333 День тому +1

    എന്റെ മഹാദേവാ എന്റെ പ്രാർത്ഥന കേൾക്കേണമേ. എപ്പോഴും കാവലായി കൂടെ ഉണ്ടാവണേ 🙏🙏🙏

  • @Ravichandan-x3i
    @Ravichandan-x3i 8 днів тому +8

    ഒരുകുഞ്ഞിനെ തന്ന് anugrahikane❤️🙏🙏

  • @remyaravi8469
    @remyaravi8469 9 днів тому +60

    ന്റെ ഭഗവാനെ ഉള്ളു നോവുന്നുണ്ട് കൂടെ കാണണേ 🙏🙏 ശംഭോ മഹാദേവ 🙏🙏🙏 ഓം ഉമ മഹേശ്വരായ നമഃ 🙏🙏🙏

    • @deepakv3044
      @deepakv3044 9 днів тому +4

      ഓം, നമശിവായ

    • @remyaravi8469
      @remyaravi8469 9 днів тому +1

      @deepakv3044 🙏🙏🙏🙏🙏

    • @BindhuS-u6s
      @BindhuS-u6s 7 днів тому

      എന്റെ.മഹാദേവാ.രക്ഷിക്കണേ.

    • @lechulechu5312
      @lechulechu5312 7 днів тому +2

      മഹാദേവ കൈ വിടല്ലേ കൂടെ ഉണ്ടാകണേ 🙏

    • @nirmalanair9303
      @nirmalanair9303 7 днів тому

      ഭഗവാനേ മഹാദേവാ ഉരുകി ജീവിക്കുന്നു. എല്ലാം നേരെയാക്കി ത്ത രണേ എന്റെ പൊന്നു മഹാദേവാ 🙏🙏

  • @LethaMohanan-j2h
    @LethaMohanan-j2h 10 годин тому

    എൻ്റെ കടങ്ങൾ തീർത്തു തരണമേ മഹാദേവ

  • @RemadeviC-wu5qr
    @RemadeviC-wu5qr 7 днів тому +4

    എന്റെ കുടുംബത്തെ രക്ഷിക്കണേ മഹാദേവ 🙏🙏🙏

  • @veenakunjimol6295
    @veenakunjimol6295 7 днів тому +6

    ഭഗവാനെ..... എന്റെ മോനു ചേരുന്ന ഒരു കുട്ടിയെ കാണിച്ചു കൊടുക്കണേ 🙏ഓം നമശിവായ 🙏

  • @amayanamboothiri
    @amayanamboothiri 16 годин тому

    ഭഗവാനെ ഞാൻ ഇറങ്ങുന്ന കാര്യം വിജയിപ്പിച്ച തരണേ 🙏

  • @ullaslakshmanan7303
    @ullaslakshmanan7303 7 днів тому +4

    എന്റെ കുഞ്ഞു വാവ വേഗം എത്തിച്ചേരാൻ കനിയേണമേ മഹാദേവ 🙏🙏🙏🙏🙏🙏🙏🌹

  • @GeetaVG
    @GeetaVG День тому

    .😊 ശ ഭോ മഹാദേവ എന്റ സങ്കടങ്ങൾ എന്തായാലും അവിടന്ന് തീർത്തുതരണേ🙏🙏🙏🙏🙏🙏🙏🌹

  • @sreejithphotography3797
    @sreejithphotography3797 9 днів тому +5

    🙏🏻🕉️ഓം ഗം ഗണപതയെ നമഃ 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️ഒരുപാട് ഒരുപാട് നന്ദി മഹാദേവ എന്റെ ആഗ്രഹം എന്റെ തിരു വൈക്കത്തപ്പൻ നടത്തി തരും എന്ന് എനിക്ക് ഉറപ്പുണ്ട് 🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @sindhuligin3052
    @sindhuligin3052 8 годин тому

    എന്റെ മഹാദേവ ഇതുവരെ തന്ന സൗഭാഗ്യങ്ങൾക്ക് നന്ദി. കൂടെ ഉണ്ടാകണേ ഭഗവാനെ

  • @rajammack5753
    @rajammack5753 7 днів тому +3

    ഞങ്ങളുടെ വീടുപണി ആണ്, സാമ്പത്തികം ഇനിയും വേണം, അതിനു വേണ്ടി പ്രാർത്ഥിക്കണേ, വളരെ ബുദ്ധിമുട്ടിലാണ് ഞങ്ങൾ... ഭഗവാനെ അനുഗ്രഹിക്കേണമേ 🙏ഓം നമഃ ശിവായ.....
    രാജമ്മ, പൂരുരുട്ടാതി

  • @RahulNp-ty7ko
    @RahulNp-ty7ko 8 днів тому +14

    ഓം നമ:ശിവായ വളരെയധികം കഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സമയമാണ് സാമ്പത്തിക ബുദ്ധിമുട്ട് തീർത്തുതരണേ ഭഗവാനേ

  • @mayakr4954
    @mayakr4954 День тому

    എന്റെ മഹാദേവ
    എല്ലാ അനുഗ്രഹങ്ങൾ കും നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @annishandh
    @annishandh 7 днів тому +3

    ഓം നമഃ ശിവായ 🙏🙏🙏🙏🌿🌿🌿🌿 എല്ലാം സാധിച്ചു തരണേ ഈശ്വരാ 🙏🙏🙏🙏🌿🌿🌿🌿

  • @SumaSatheesh
    @SumaSatheesh 14 годин тому

    എന്റെ ആഗ്രഹം അറിയാവുന്ന ഭഗവാനെ അതു നടന്നു കാണാൻ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @PreethaKunari
    @PreethaKunari 9 днів тому +12

    ഓംനമഃശിവായ ഭഗവാനെ ബുദ്ധിമുട്ടിൽ നിന്നും കരകയറ്റാണമേ സാമ്പത്തികമായിട്ട് വിഷമമാണ് അതുകൊണ്ട് എല്ലാവരും ചവിട്ടി തേച്ഛ് ഇട്ടേക്കുവാന് കയ് പിടിച്ചുയർത്തണേ 🙏🙏🙏🙏👍👍

    • @SahadhavanC
      @SahadhavanC 7 днів тому

      ഓം. നമശിവായ. യൂണിവേസിന്. ഒത്തിരി. നന്ദി.

  • @sageerom7607
    @sageerom7607 9 днів тому +3

    സാമ്പത്തികത്തിന് വേണ്ടി ഒരുപാട് പരിശ്രമിക്കുന്നുണ്ട് ഓം നമശിവായ ❤️🙏👍🙏❤️🙏❤️🙏👍 താങ്ക്യൂ യൂണിവേഴ്സ്🙏❤️🙏❤️🙏

  • @rajeeshchandran4714
    @rajeeshchandran4714 7 днів тому +5

    മഹാദേവാ അവിടന്ന് മാത്രമാണ് സഹായം എൻ്റെ കൂടുംബത്തെ കത്തോളണേ. അപകടങ്ങളും ആപത്തും ഒന്നു വരുത്തരുതേ ഓം നമ:ശിവായ

  • @arathyrajesh
    @arathyrajesh 9 днів тому +2

    മഹാദേവാ കാത്തുകൊള്ളണേ 🙏🙏🙏
    ഓം നമഃ ശിവായ 🙏🙏🙏

  • @ushapradeep8381
    @ushapradeep8381 9 днів тому +3

    ഓം നമശിവായ 🙏🏻🙏🏻ഓം നാരായണായ നമഃ 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻എന്റെ കുടുംബത്തിൽ സമ്പത്ത് നൽകി അനുഗ്രഹിക്കണെ 🙏🏻♥️ഓം നമോ നാരായണായ 🙏🏻♥️♥️എന്റെ നയന മോളെ അനുഗ്രഹിക്കണെ 🙏🏻♥️ഓം namashivaya🙏🏻🙏🏻🙏🏻

  • @usha1932
    @usha1932 5 днів тому +1

    ഭഗവാനേ.... അനന്ത കോടി പ്രണാമം......🙏🙏🙏♥️♥️♥️

  • @veenakunjimol6295
    @veenakunjimol6295 7 днів тому +4

    എന്റെ ഫ്രണ്ട് നു പെട്ടന്ന് ഗൾഫിൽ ഒരു ജോലി ശെരിയാക്കി കൊടുക്കണേ 🙏ഭഗവാനെ..... ഓം നമശിവായ 🙏

  • @rajagopalpk3882
    @rajagopalpk3882 9 годин тому

    ഓം നമഃ ശിവായ 🙏🙏🙏എന്റെ സ്ഥലം വിൽക്കുന്ന തിന്നു അനുഗ്രഹിക്കു ഭഗവാൻ 🙏🙏🙏

  • @RethnammaBalan
    @RethnammaBalan 9 днів тому +3

    എന്റെ ഭഗവാന്റെ അനുഗ്രഹം നുറു ശതമാനം എന്നോടൊപ്പം ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഓം നമശിവായ 🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @jayasreesoman9211
    @jayasreesoman9211 9 днів тому +3

    ഓം നമഃശിവായ. എന്റെ ഇപ്പോഴത്തെ ആവശ്യങ്ങൾക്കുള്ള പണം ഉടനെ കിട്ടണേ എന്റെ മഹാദേവാ 🙏🙏🙏

  • @ramyarajesh5621
    @ramyarajesh5621 7 днів тому +2

    എന്റെ മഹാദേവാ ആയുസോടെയും ആരോഗ്യത്തോടെയും ഞങ്ങളുടെ കുഞ്ഞിനെ ഇങ്ങു തരണേ 🙏ഓം നമഃ ശിവായ 🙏

  • @SajithaSangeeth
    @SajithaSangeeth 9 днів тому +3

    എന്റെ കടങ്ങൾ വേഗം തീരണം എന്റെ ദൈവമേ

  • @gayasree286
    @gayasree286 7 днів тому +2

    ഭഗവാനേ എനിക്ക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണേ🙏🙏🙏🙏

  • @vijeeshtalks5824
    @vijeeshtalks5824 9 днів тому +27

    എന്റെ കടങ്ങൾ എല്ലാം തീർത്തു ഒരു സ്വസ്ഥ ജീവിതം നൽകണേ മഹാദേവ.....

    • @resmikv4258
      @resmikv4258 9 днів тому

      എന്റെ ഭഗവാനെ കാത്തുകൊള്ളണമേ എന്നെ ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @sheenasheenu1318
    @sheenasheenu1318 5 днів тому +1

    ഈശ്വരാ നന്ദി... പറഞ്ഞതൊക്കെ ശരിയാവട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @itrustuloml07
    @itrustuloml07 9 днів тому +3

    ഭഗവാനേ മഹാദേവാ കൈ വിടല്ലേ 🙏🏻🙏🏻🙏🏻

  • @MohanaKumari-ce8ub
    @MohanaKumari-ce8ub 9 днів тому +2

    ശംഭോ മഹാദേവ 🙏🙏🙏ഈ മെസ്സേജ് എനിക്ക് ഒരു പാട് ഇഷ്ടമായി. ഒരു പോസിറ്റിവ് എനർജി ലഭിച്ചു.യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ എല്ലാവരേയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏

  • @shainesajeev9378
    @shainesajeev9378 7 днів тому +4

    എല്ലാത്തിനും നന്ദി മഹാദേവ

  • @radhikaradhakrishnan6872
    @radhikaradhakrishnan6872 4 дні тому +1

    ഭഗവാനെ മഹാദേവ എന്റെ മകന്റെ വിവാഹം നടക്കേണമേ അതുപോലെ എന്റെ ഭവനത്തിൽ സന്തോഷവും സമാധാനവും കിട്ടേണമേ കടങ്ങൾ തീരേണമേ എന്റെ മകളുടെ ശരീരത്തുള്ള ചുണങ്ങ്‌ പൂര്ണമായും മാറേണമേ മകളുടെ കുഞ്ഞിനും ഒരാപത്തും വരുത്തരുതേ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകേണമേ 🙏🏼🙏🏼🙏🏼🙏🏼

  • @sajeenaseena9388
    @sajeenaseena9388 9 днів тому +3

    ഓം നമ: ശിവായ ഓം ഹ്രീം നമ: ശിവായ മഹാദേവാ എന്റെ ആഗ്രഹം നടത്തി തരണേ മനസമാധാനം തന്ന് അനുഗ്രഹിക്കണേ🙏🙏🙏

  • @swapnababu4168
    @swapnababu4168 2 дні тому

    രോഗ ശാന്തിയും സമാധാനവും ഉണ്ടാവനെ മഹാദേവ 🙏🙏🙏🙏🙏

  • @jalajas5032
    @jalajas5032 6 днів тому +4

    എൻ്റെ മോനും മോൾക്കും നല്ലൊരു ഭാവി ജീവിതം സുരക്ഷിതമായി തീരേണമേ മോന് കിട്ടിയ ജോലിയാതൊരുവിധ തടസങ്ങളും കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണേമഹാദേവ

  • @SwethaPranav-nq8el
    @SwethaPranav-nq8el 2 дні тому

    ന്റെ കടങ്ങൾ എല്ലാം പെട്ടന്നു തീർത്ത തരണേ മഹാദേവ 🙏🙏

  • @Fayis-x9z
    @Fayis-x9z 8 днів тому +3

    Om namashivaya.bagavanee...ente febin monu videshath oru nalla joli kittanee.

  • @HarshaHarsha-s1u
    @HarshaHarsha-s1u 4 дні тому +1

    ശിവനെ ഒക്കെ ശെരിയായി കിട്ടണേ മനസിന്റെ സങ്കടം തീർത്തു തരണേ 🙏🙏🙏🙏🙏🙏🙏

  • @lalitamohan8960
    @lalitamohan8960 9 днів тому +3

    ഓം നമഃ ശിവായ🙏🏼🙏🏼🙏🏼🙏🏼
    മഹാദേവ എപ്പോഴും കൂടെ ഉണ്ടാവണേ ഭഗവാനേ 🙏🏼🙏🏼🙏🏼🙏🏼
    പ്രപഞ്ചശക്തിക്ക് നന്ദി നന്ദി നന്ദി🙏🏼🙏🏼🙏🏼🙏🏼

  • @sujak4340
    @sujak4340 7 днів тому +1

    ഭഗവാനെ.... കാത്തുകൊള്ളണമേ 😌🙏

  • @sindhusindhu1265
    @sindhusindhu1265 7 днів тому +8

    എന്റെ കടം തീരണം നന്ദി നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @valsasivakumar6841
    @valsasivakumar6841 6 днів тому +1

    എന്റെ മഹാദേവ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏

  • @sukumarivijayaghosh
    @sukumarivijayaghosh 9 днів тому +8

    ഓം നമഃ ശിവായകടം തീർത്തു തരണേ ഭഗവാനെ 🙏🙏🙏

  • @SudheeshCG-j6k
    @SudheeshCG-j6k 7 днів тому +1

    ഭഗവാനേ എന്റെ മഹാദേവ . കത്തു രക്ഷിക്കണേ എന്റെ മകന്റെ കല്യാണം ശരിയാവണേ. എന്റെ സങ്കടം മാറ്റിത്തരണേ എന്റെ ആഗഹം സഫലമാകണേ ഓം നമ: ശിവായ.🙏🙏🙏🙏🙏❤️

  • @akhilapaulose2565
    @akhilapaulose2565 7 днів тому +7

    എല്ലായിടത്തും നിന്നും ശത്രുക്കൾ...ആകെ മനസ് വിഷമിച്ചു ഇരിക്കുകയാണ്.ഒരു സമാധാനവും ഇല്ല...എല്ലാം ശെരിയാകും എന്ന് പ്രാർത്ഥിക്കുന്നു...ദൈവമേ...കൂടെ നിക്കണേ...❤❤❤

  • @RadhaRadha123-l5f
    @RadhaRadha123-l5f 7 днів тому +1

    ഓം നമശിവായ സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കിതരണേ, എത്രയ ഉം പെട്ടെന്ന് ഒരു ജോലിശേരിയാക്കി തരേണമേ, മഹദേവ, എന്റെ നഷ്ടപെട്ട രണ്ടുപവന്റെ സ്വർണം കട്ടവനിൽ നിന്നും അത് എന്റെ കൈകളിൽ എത്തിച്ചു തരേണമേ ഭഗവാനെ, മഹദേവ, കാക്കണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @devootty2847
    @devootty2847 7 днів тому +9

    എന്റെ അച്ഛനും അമ്മക്കും അസുഖം മാറി നല്ല ഒരു ജീവിതം കൊടുക്കണേ നമശിവായ

  • @PvSobha-qu7yn
    @PvSobha-qu7yn 5 днів тому +1

    എന്റെ മക്കളെ എന്നും കാത്തു രക്ഷിക്കണേ ഭഗവാനെ

  • @rejithamukeshrejithamukesh2010
    @rejithamukeshrejithamukesh2010 8 днів тому +6

    ഓം നമഃ ശിവായ 🙏🏻🥰🙏🏻ഒരുപാട് സങ്കടം ഉണ്ട് മഹാദേവ എല്ലാത്തിനും ഒരു പരിഹാരം കാട്ടിതരണേ. ഓം ഉമാ മഹേശ്വര യാ നമഃ 🙏🏻🥰🙏🏻

  • @Sajisunny6688
    @Sajisunny6688 9 днів тому +1

    നന്ദി മഹാദേവ ഓം നമഃ ശിവായ 🙏

  • @akhiladas5818
    @akhiladas5818 7 годин тому

    എന്റെ മഹാദേവാ എന്റെ മനസ് വല്ലാണ്ട് വേദനിക്കുന്നുണ്ട്. നീ എന്റെ കൂടെ ഉണ്ടായിരിക്കണേ

  • @kalasasidharan8632
    @kalasasidharan8632 3 дні тому

    🙏🏻ഓം നമ:ശിവായ 🙏🏻🙏🏻🙏🏻thankyou യൂണിവേഴ്സ്

  • @ushavijayachandren291
    @ushavijayachandren291 3 дні тому

    🙏🏽 മഹാദേവാ. എല്ലാം അവിടുന്ന് കാത്തോളണേ കൂടെയുണ്ടാവണേ🙏🏽🙏🏽👍🏽❤️❤️❤️

  • @RadhaPr-y7i
    @RadhaPr-y7i День тому

    ഓം നമ:ശിവായ
    എൻ്റെ കൊച്ച് മക്കൾക്ക്
    പഠിക്കാനുള്ള മനസ്സ് ഉണ്ടാകണേ
    അവർക്ക് ഉന്നത വിജയം കൈവരിക്കാൻ കഴിയണേ
    ഭഗവാൻ്റെ അനുഗ്രഹം അവർക്ക് എന്നും ഉണ്ടാകണേ മഹാദേവ
    🙏🙏♥️🙏♥️🙏🙏🙏🙏🙏

  • @babysarada4358
    @babysarada4358 3 дні тому

    ഭഗവാനെ 🙏ഹര ഹര mahadeva🙏🙏🙏

  • @induanil6303
    @induanil6303 7 днів тому +2

    ❤Bhagavane enne kai vidalle ente sankadam matti tharane❤

  • @padmakumari3902
    @padmakumari3902 4 дні тому

    ലോക നന്മക്കായി പ്രാർത്ഥിക്കുന്നു മഹാദേവ

  • @RadhaPr-y7i
    @RadhaPr-y7i День тому

    ഓം മഹദേവ
    ഞങ്ങൾ കണ്ട് വച്ച വീട് ഞങ്ങൾക്ക് വാടക കുറച്ച് കിട്ടാൻ ദേവൻ സഹായിക്കണേ
    മക്കൾക്ക് മനസമാധനവും സാമ്പത്തികവും ഉണ്ടാകണേ
    മഹാദേവ കൈലാസനാഥ

  • @sreejasreeja7615
    @sreejasreeja7615 7 днів тому +1

    എന്റെ കടം തീർത്തുതന്നെ ഭഗവാനെ 🙏🙏

  • @SuryaSaji-e5r
    @SuryaSaji-e5r 6 днів тому +1

    എന്റെ വീട്ടിലെ കടങ്ങൾ തീരണേ 🥹വീടുപണിയും പൂർത്തിയവണേ ഇതുവഴിയെങ്കിലും എനിക്ക് പണം കിട്ടണേ സമാധാനം ഉണ്ടാവണേ മഹാദേവ 🙏🙏🙏🙏

  • @geethat5027
    @geethat5027 4 дні тому

    മഹാദേവൻ രക്ഷിക്കട്ടെ 🙏

  • @aromasini5870
    @aromasini5870 13 годин тому

    Ente സങ്കടം ഒന്നും ഞാൻ മനുഷ്യൻ മാരോട് പറഞ്ഞിട്ടില്ല ഈശ്വര... ഒക്കെ ഒറ്റക് അനുഭവിക്കുന്നു. ദൈവം കൂടെയുണ്ട് 🙏

  • @deepakk9495
    @deepakk9495 2 дні тому

    ഭഗവാനെ.. കൂടെയുണ്ടാവണേ

  • @rajalekshmivs5445
    @rajalekshmivs5445 6 днів тому +1

    എന്റെ മഹാദേവാ എന്റെ കണ്ണന്റെ കടം മാറാൻ ഉള്ള മാർഗം കാണിച്ചു കൊടുക്കേണമേ 🙏🙏🙏

  • @jaya5033
    @jaya5033 9 днів тому +1

    ഓം നമഃ ശിവായ 🙏🙏 ഭഗവാനെ എന്റെ എല്ലാ തടസങ്ങളും മാറ്റി തരണേ 🙏🙏

  • @MayaE-m2d
    @MayaE-m2d 3 дні тому

    ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ 🙏ഓം നമഃ ശിവായ

  • @surathkr9201
    @surathkr9201 8 днів тому +1

    ഓം നമഃ ശിവായ 🕉️🙏🏻❤️

  • @PrasadPrasad-ww3tn
    @PrasadPrasad-ww3tn 9 днів тому +2

    മഹാദേവാ ശരണം🙏🙏🙏

  • @jalajapk8058
    @jalajapk8058 2 дні тому

    എന്റെ മഹാ ദേവാ കടം വീടാനുള്ള അനുഗ്രം തരണേ.❤❤❤

  • @shyniraji7425
    @shyniraji7425 5 днів тому

    Thank you universe നന്ദി ഭഗവാനെ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ എന്റെ കട ബാധ്യഥകൾ മാറ്റിയിതരണേ എന്റെയും അമ്മയുടെയും അസുഖങ്ങൾ സുഖപ്പെടുത്തി തരേണമേ 🙏🙏 എന്റെ പ്രാർത്ഥന കേൾക്കണേ ഭഗവാനെ

  • @RethiRadhakrishnan-b7b
    @RethiRadhakrishnan-b7b 6 днів тому +1

    എന്റെ മഹാദേവ എന്റെ മകൾക്കു എത്രയും പെട്ടന്ന് വിദേശത്ത് ജോലി ആകേണമേ

  • @Maya-vv8oo
    @Maya-vv8oo День тому

    Ente mon ganeshne jolikittan anugrahikkane ente sivane 🙏🙏🙏 ohm namasivaya ohm namo bhagavate vasudevaya

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 6 днів тому +1

    എന്റെ അയല്പക്കത്തെ മക്കളുടെ വീടുപണി തുടങ്ങുവാൻ അനുഗ്രഹിക്കേണമേ 🙏

  • @NivedhyaNibu
    @NivedhyaNibu 2 дні тому

    എന്റെ കുഞ്ഞുങ്ങൾക്കും അവരുടെ അച്ഛനും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @DhanyaShinu-k7h
    @DhanyaShinu-k7h 9 днів тому +1

    ഓംനമഃശിവായ ❤❤❤❤ എന്നും കൂടെയുണ്ടാവണ്ടേ ഭഗവാനേ.

  • @SaraswathyAromal
    @SaraswathyAromal 7 днів тому +1

    🙏 ഓം നമശിവായ നീ എന്റെ കഷ്ടപ്പാടുകളും മാറ്റിത്തരണം ഭഗവാന്റെ കൃപയുണ്ടാകുമാറാകട്ടെ 🙏🙏

  • @SunithaA-t6z
    @SunithaA-t6z 6 днів тому

    എന്റെ ബാധ്യതാ എല്ലാം തീർത്തുതരണേ മഹാദേവാ 🙏🙏

  • @Vineethaaneesh77
    @Vineethaaneesh77 7 днів тому +1

    ഭഗവാനെ എന്റെ മക്കളെ രക്ഷിക്കണേ.അവര്‍ക്ക്‌ വേണ്ടത്‌ ചെയ്തു കൊടുക്കാന്‍ എനിക്കു സാധിക്കണം ഭഗവാനെ

  • @sobhasaju1682
    @sobhasaju1682 6 днів тому +1

    ഭഗവാനെ സർവ്വ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹണേ സാസത്തിക ഉയർച്ച ഉണ്ടാകണേ സ്വന്തമായി വിട് വാങ്ങാൻ സാധിക്കുന്നേ

  • @sundaran.ksweetmemmory9818
    @sundaran.ksweetmemmory9818 8 днів тому +1

    ഓം നമഃ ശ്ശിവായ 🙏🙏
    കുടുംബത്തിൽ സമാദാനം ഉണ്ടാകണേ മഹാദേവാ

  • @VijayaLekshmi-vf3jl
    @VijayaLekshmi-vf3jl 3 дні тому

    ഭഗവാനേ കാത്തോളണേ 🙏🙏🙏ഓം നമഃശിവായ 🙏🙏🙏

  • @user-omanakk
    @user-omanakk 9 днів тому +2

    ഓം നമശിവായ ഹര ഹര ഹര മഹദേവന ഞങ്ങളടെ കുെടയുണ്ട കണകം നശിവായ:പ🙏❤️🙏

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 7 днів тому

    രക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻മഹാദേവ 🙏🏻🙏🏻🙏🏻🙏🏻

  • @SheebaAbhilash-k5j
    @SheebaAbhilash-k5j 2 дні тому

    എന്റെ മഹാദേവ എന്റെ മകന് ഒരു കുഞ്ഞിനെ കിട്ടുന്നതിന് മഹാദേവൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ManeeshaMA369
    @ManeeshaMA369 8 днів тому +1

    നന്ദി ✨ഒരു Divine person എന്നോട് സംസാരിച്ചതുപോലെ ഉണ്ട്