Kerala Election History | Kerala VotuKatha | Manorama News

Поділитися
Вставка
  • Опубліковано 6 бер 2016
  • Election history of kerala. Manorama News special program - Kerala Votukatha
    The official UA-cam channel for Manorama News.
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV

КОМЕНТАРІ • 229

  • @hadirahman3036
    @hadirahman3036 4 роки тому +108

    Anyone in 2020...

  • @gokulkrishnan2010
    @gokulkrishnan2010 3 роки тому +110

    അന്ന് തൊട്ടു പറയുന്ന ഒരു ഡയലോഗ് ഉണ്ട്... "ഇതാണ് അവസാന കമ്മ്യൂണിസ്റ്റ്‌ ഗവണ്മെന്റ് " എന്ന്.... ഇപ്പോഴും അതന്നെ പറഞ്ഞോണ്ടിരിക്കുന്നു 😂😂😂

    • @ved6737
      @ved6737 3 роки тому +5

      Adhe😅

    • @JisThenasseril
      @JisThenasseril 3 роки тому +23

      ഭൂമി അവസാനിക്കുവോളം പറയും...അന്നും ഉണ്ടാവും cpim

    • @mallubolshevik9458
      @mallubolshevik9458 3 роки тому +13

      Ivarkk communist party ennal keralavum bengalum maathrame ariyullu😂😂😂....ivar Venezuela, Vietnam, Soviet union ennonnum kettittilla...aake parayunnathum communist ekadhipathyam maathram...avideyaan Kerala communisathinte prasakthi.....lokathile aadyathe ELECTED COMMUNIST GOVERNMENT❤️❤️❤️❤️

    • @m.g.r.satheesan1293
      @m.g.r.satheesan1293 3 роки тому +6

      ഇതിൽ പലതും നിറം പിടിപ്പിച്ച നുണകൾ അല്ലേ? ഇന്ന് സത്യത്തിന് ഒരു വിലയും ഇല്ല! ആര് സത്യം പറയും? അതിന് ധൈര്യമുള്ളവർ ആരുണ്ടിവിടെ? മലബാർ മാപ്പിള ലഹള സ്വാതന്ത്ര്യ സമരമാക്കി അവർക്ക് സ്വാതന്ത്ര്യ സമര പെൻഷൻ കൊടുക്കുന്ന നാടാണ് ഈ കേരളം! കേഴുക നാടേ!

    • @gokulkrishnan2010
      @gokulkrishnan2010 3 роки тому

      @@m.g.r.satheesan1293 സബാഷ്

  • @selvaselva1544
    @selvaselva1544 4 роки тому +101

    I am a tamilian. I am proud of you Kerala people you are still supporting communist party.. unlike West Bengal you are also supporting the principle of communism, not only the party.. we both unite and fight BJP.. Lal Salam .

    • @melvin8321
      @melvin8321 4 роки тому +5

      Lalsalam comrade

    • @Ida-xe8pg
      @Ida-xe8pg 4 роки тому +2

      Yea ****** BJPee

    • @dileep6021
      @dileep6021 3 роки тому +5

      So sad ....

    • @sinuhassi148
      @sinuhassi148 3 роки тому +1

      Red salute 💞💞💞💞

    • @dhanoopps
      @dhanoopps 3 роки тому +4

      If u want take mr pinu to tamilnadu and suffer🤣🤣

  • @akberalisadath5903
    @akberalisadath5903 3 роки тому +48

    തുടര്‍ ഭരണം ലഭിച്ചപ്പോള്‍ കാണുന്ന ആളുകള്‍ ആരെങ്കിലും ഉണ്ടോ. ചിലര്‍ വരുമ്പോള്‍ പുതിയ ചരിത്രം ഉണ്ടാക്കും

  • @Rizwan_nbr
    @Rizwan_nbr 4 роки тому +130

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ അല്ല... എന്നാലും കമ്മ്യൂണിസം ഉണ്ടായതുകൊണ്ടാണ് കേരളം ഭ്രാന്താലയത്തിൽ നിന്നും കര കയറി വിദ്യാഭ്യാസവും ആരോഗ്യ മേഖലയും മെച്ചപ്പെട്ടത്

    • @prasanthg3854
      @prasanthg3854 4 роки тому +2

      Has haa

    • @Prince-bv4ke
      @Prince-bv4ke 4 роки тому +23

      അത് വെറുതെ ആണ്. കമ്മ്യുണിസ്റ്റ് കാർ ഉണ്ടാവുന്നതിന് മുൻപേ ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മിഷണറിമാരുടെ ശ്രമഫലമായി ആണ് ഉണ്ടായത്.

    • @uvaisca1810
      @uvaisca1810 4 роки тому +17

      2 university ozhike baki Ellam undakkiyath UDF ഭരണ കാലത്ത് ആണ്

    • @amruthamanayath4570
      @amruthamanayath4570 3 роки тому +5

      Social reformers ne yellavarum marakkunu. Guru, Ayyankali, evaroke Kure kashttapettitund

    • @rajeshpannicode6978
      @rajeshpannicode6978 3 роки тому +10

      ജാതിഭ്രാന്ത് കുറഞ്ഞതും കമ്മ്യൂണിസം കാരണം തന്നെ

  • @peakyvlogs1827
    @peakyvlogs1827 3 роки тому +52

    ഈഴവൻ ഭരിക്കുന്ന നാട്ടിൽ ജീവിക്കുല്ലാന്ന് പറഞ്ഞവനല്ലാ ഈ മനത്ത് പത്‌നഭൻ

    • @sreekuttanvpillai8834
      @sreekuttanvpillai8834 3 роки тому +4

      Kr ഗൗരി അമ്മയുടെ ഇന്റർവ്യൂ ഇടക്ക് ഒന്നും കാണണം കേട്ടോ 😄😄

  • @watercolor638
    @watercolor638 5 років тому +13

    Thank you for your contribution

  • @manukj5264
    @manukj5264 3 роки тому +11

    ഡെയിലി മനോരമ വാങ്ങുന്നുണ്ട്.. പകരം ട്ടിഷ്യു വാങ്ങാറില്ലെന്നു മാത്രം

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 3 роки тому +37

    സോഷ്യൽ മീഡിയ ഇത്രയും ശക്തമായ കാലത്ത് മനോരമ ഈ പണിയാണെങ്കിൽ അന്ന് എന്തായിരിക്കും ഇവരുടെ പാർട്ടി വിരോധം, അന്നത്തെ സഖാക്കളേ നിങ്ങൾക്ക് ലാൽസലാം

    • @Tiinto1
      @Tiinto1 Рік тому +1

      Sathyaparyumbol Ulkollan Pattunnille ?

    • @SAJEESHization
      @SAJEESHization Рік тому

      ചിട്ടിതട്ടിപ്പിന് നാട്ടുകാർ കയ്യോടെ പിടിച്ച് തെങ്ങിൽകെട്ടിയിട്ടടിച്ച മാമൻമാപ്പിള പറഞ്ഞത് "കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽവന്നാൽ വെഷംകുടിച്ച് മരിക്കും!" അധികാരത്തിൽ വന്നു മാമൻമാപ്പിള ചത്തു. വെഷംകുടിച്ചല്ല പണ്ട് നാട്ടുകാർ പഞ്ഞിക്കിട്ടപ്പോ കിട്ടിയ അടി അസ്ഥാനത്തായിരുന്നു.

  • @rinuar941
    @rinuar941 5 років тому +6

    Excellent presentation

  • @babismithesh2188
    @babismithesh2188 3 роки тому +2

    Thank you 🙏🏻

  • @abdullahullaruveeden3476
    @abdullahullaruveeden3476 3 роки тому +19

    മനോരമ ആയതുകൊണ്ട് ഏതാണ് വിശ്വസിക്കുക എന്നൊരു ശങ്ക.... കാരണം മാമൻ മാപ്പിള ആത്മഹത്യ ചെയ്തു മലർന്നു മൂക്കിൽ പഞ്ഞി വച്ചു കിടക്കുക അല്ലെ....

  • @akshaybabu7974
    @akshaybabu7974 3 роки тому +34

    മനോരമ കോൺഗ്രസ്സ് പാർട്ടിയുടെ ഷഡ്ഡി അലക്കുന്നവർ ആണെന്ന് ബോധം ഉള്ള എല്ലാവർക്കും അറിയാം.

    • @statusoli8561
      @statusoli8561 3 роки тому +1

      ഇതിൽ ullathe പറഞ്ഞിട്ടുള്ളൂ
      കോൺഗ്രസിന്റെ കാലത്തുള്ള പ്രശ്നങ്ങളും നന്നായി തന്നെ പറയുന്നുണ്ട്
      നിങ്ങള് ഇത് മാത്രം കണ്ടിട്ട് ആണ് ഇൗ ഡോക്യുമെന്ററിയിൽ ഉടനീളം neutral ആയി ആണ് മനോരമ ചരിത്രം പറയുന്നത്.
      നിങ്ങള് ഒരു പാർട്ടി അനുകൂളിയായത് കൊണ്ട് ആണ് പലതും തോന്നുന്നത്.
      അത് കൊണ്ട് ആണ് തോമസ് ഐസക്ക് ഒക്കെ സംസാരിക്കുന്നത്

    • @zainulabidheen113
      @zainulabidheen113 3 роки тому +1

      കള്ളം പറയുരുത് കോൺഗ്രസ്‌ ഷഡി ഇടാറില്ല, കാവി നിക്കർ ആണ് ഇടുന്നത്

    • @aliirfanfscience7287
      @aliirfanfscience7287 2 роки тому +1

      @@statusoli8561 nope,ജവാഹാർലാൽ നെഹ്‌റുവിന്റെ തെറ്റാണ് ആദ്യ മന്ത്രി സഭയെ പിരിച്ചു വീട്ടത് 💯💯

  • @Joel-jm3ob
    @Joel-jm3ob 3 роки тому +4

    Anyone in 2021, after election 😌

  • @sisirapk5800
    @sisirapk5800 4 роки тому +15

    1957 ൽ ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന ബിൽ ഇന്നും പൂർത്തിയാകാതെ നിൽക്കുന്നു

    • @nayanar963
      @nayanar963 3 роки тому +1

      Ath eth bill

    • @josephnorton6859
      @josephnorton6859 3 роки тому

      @@nayanar963വിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുക്കാനുള്ള ബിൽ

    • @nayanar963
      @nayanar963 3 роки тому +2

      @@josephnorton6859 veruthe enthinu, kurach education sthapanangal engilum nallapole potte

    • @josephnorton6859
      @josephnorton6859 3 роки тому

      @@nayanar963 10 ലക്ഷം private school വിദ്യാർത്ഥികളാണ് കഴിഞ്ഞ 5 വർഷം Govt school ൽ ചേർന്നത്

    • @amalaa5525
      @amalaa5525 2 роки тому

      @@nayanar963 ആഹാ അടിപൊളി സമയം കിട്ടുമ്പോ സർക്കാർ സ്കൂൾ വരെ ഒക്കെ ഒന്ന് പോണേ

  • @aswinsb5119
    @aswinsb5119 7 років тому +3

    Superbbb

  • @fake___0715
    @fake___0715 3 роки тому +26

    ലോകം അവസാനിക്കുന്നത് വരെ ഇവടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാവും...... 🚩🚩🚩
    ലാൽസലാം സഖാക്കളേ.. 💪

  • @riginganesh
    @riginganesh 3 роки тому +8

    EMS❤️❤️❤️

  • @celineluckose3418
    @celineluckose3418 3 роки тому +12

    2020ൽ കാണുന്നവർ like അടി.

  • @IamRanJos
    @IamRanJos 5 років тому +4

    Thank you for keeping this video available for offline viewing :)

  • @nikhilkbalan1818
    @nikhilkbalan1818 3 роки тому +5

    ജാതി മത സംഘടനകളുടെ കുരു പൊട്ടിച്ചുകൊണ്ട് ജനക്ഷേമ ബില്ല് അവതരിപ്പിച്ചതിൽ ഉണ്ടായ ചൊറിച്ചിലാണ് വിമോചനസമരം

  • @swathi5271
    @swathi5271 3 роки тому +33

    ഇച്ചിരി ഉളുപ്പ് ആവാം 🤬🤬🤬 കേട്ടോ മനോരമേ 🤬🤬🤬

  • @varunn3095
    @varunn3095 3 роки тому +8

    Sad that AKG didn't become the CM of Kerala

    • @suv_id
      @suv_id 3 роки тому +4

      Akg annu India yude prathipaksha nethav alle

    • @varunn3095
      @varunn3095 3 роки тому

      @@suv_id First Lok Sabha of independent India did not had recognized “Leader of Opposition” as official position in lack of any opposition party to have 10% seats
      In 1952, CPI was largest opposition party with lacked 10% seats securing only 16 out of 489 seats. So, its leader was not recognized “Leader of Oppostion” but only leader of largest opposition party.

  • @shamilrasheed5071
    @shamilrasheed5071 3 роки тому +5

    Viva comrades ✊

  • @ajithkv2285
    @ajithkv2285 4 роки тому +13

    ഇത്തിരി ഉള്ളുപ്പ് വേണ്ടെ മനോരമെ

  • @shahamilcherukara8377
    @shahamilcherukara8377 3 роки тому +5

    MN GOVINDAN NAYAR THE KING MAKER🔥

  • @amalkrishnan776
    @amalkrishnan776 4 роки тому +21

    CPI(M)🚩🚩🚩🚩

  • @ignitedminds6836
    @ignitedminds6836 5 років тому +5

    very good

  • @kiran.rpillai1949
    @kiran.rpillai1949 3 роки тому +3

    5:52 😶

  • @thrithaloorkkaran568
    @thrithaloorkkaran568 4 роки тому +5

    🚩

  • @user-gl7mg4tr5s
    @user-gl7mg4tr5s 4 місяці тому

    ചരിത്രം വേണം പഠിപ്പിക്കണം സൂപ്പർ

  • @gameroc7
    @gameroc7 2 роки тому +2

    'മന്നത്ത് ബല്ലാത്ത ജാതി മനുഷ്യാ നാണോ ഇയ്യാൾ

  • @abhishekabhi8778
    @abhishekabhi8778 3 роки тому

    2021✋

  • @shuhaibkanjirathingal1
    @shuhaibkanjirathingal1 3 роки тому +5

    തെക്കൻ താലൂക്ക് തീരുമാനിക്കുന്നതിൽ സിപിഐ ക്കു എന്ത് പങ്ക് ആണ് ഉള്ളത്

  • @rajaneeshr9360
    @rajaneeshr9360 8 років тому +11

    hope this will be a super hit as Indian vote kadha

  • @binilpulimoottil2979
    @binilpulimoottil2979 7 років тому +20

    manoramaku mathram ithavidunnu 12:00 kittunnu%$&&$$%%$%%$$%$

    • @madhavanunni7335
      @madhavanunni7335 7 років тому +1

      binil pulimoottil parambaryamayi avar inganeyanu

  • @ananducsugunan1877
    @ananducsugunan1877 3 роки тому +5

    Annathe ah vidyabhasa neyamavum bhooparishkarana niyamavum.. aahnu ennathe keralathinte vikasanathinte adithara

  • @shrijilm
    @shrijilm 3 роки тому +5

    ഭൂ പരിഷ്കരണ നിയമത്തെയും വിദ്യഭ്യാസ ബില്ലിനെ യും മോശം ആയി കണ്ട നായരും നസ്രാണിയൂം മാത്രമാണ് ഇന്നും കോൺഗ്രസ്സിൽ ഉള്ളത്....ഇതൊക്കെ കൊണ്ടാണ് കമ്യൂണിസം ഇപ്പോളും ചങ്കിക് ഉള്ളതും....ലാൽ സലാം

    • @abdulrazzaq3745
      @abdulrazzaq3745 3 роки тому

      innavar bjp yil othuchernnukondiriykkukayanu.keralam pidiykkan christhyansine chaakkilaakkukayanu bjp
      keralathile bjp nairs aanu.

    • @wild6528
      @wild6528 2 роки тому

      Aatey krishna pillai akg ethu caste anu suhrthey 🤣 etavum koduthl nair mar ola party cpm and congress

  • @statusoli8561
    @statusoli8561 3 роки тому

    ഇവരുടെ ഡോക്യുമെന്ററി എല്ലാം പോളി ആണ്

  • @ajunsusekh5298
    @ajunsusekh5298 5 років тому +6

    P GOVINDAPILLA

  • @user-rc2ri8oc1b
    @user-rc2ri8oc1b 2 роки тому +4

    കമ്മ്യൂണിസം കേരളത്തിൽ ഒരുപാട് കാലം നിലനിൽക്കും

    • @Noname-bz9rv
      @Noname-bz9rv 2 роки тому

      ലോക അവസാനം വരെ കാണും ✊

  • @shaliqks1488
    @shaliqks1488 3 роки тому +1

    🚩🚩🚩

  • @thejuspv7571
    @thejuspv7571 3 роки тому

    Thankgod kerala could not have area till gokarna.. iam from mangalore and karnatak is literally twice the size of kerala and much developed . Thank god!!! Kerlaa couldn't get dakshin kannada

  • @herapsc3286
    @herapsc3286 11 місяців тому +1

    പ്രായോഗിക തലത്തിൽ ഒരിക്കലും വിജയിക്കാത്ത തത്വശാസ്ത്രമാണ് കമ്മ്യൂണിസം... തൊഴിലാളി ക്കൊപ്പവും മുതലാളിക്കൊപ്പവും ഒരുപോലെ നിൽക്കുന്ന തത്വശാസ്ത്രം.... നടപ്പാക്കിയ രാജ്യങ്ങളെല്ലാം തകർന്ന ചരിത്രമാണ് അതിനുള്ളത്... മുതലാളിത്തത്തെ സ്‌നേഹിക്കാത്ത ഏത് കമ്മ്യൂണിസ്റ്റ്‌ ആണ് എന്നുള്ളത്.... ഓഡി കാറിൽ വന്നു പാവപ്പെട്ടവന്റെ കഷ്ടപ്പാടു കേൾക്കുന്ന നേതാക്കൾ....

  • @mcpojohn1178
    @mcpojohn1178 3 роки тому +6

    Anum inum enum ondavum.. Arivaal chuttiga nakshatram 🚩💪🏻

  • @jayalakshmispillai9420
    @jayalakshmispillai9420 Рік тому

    Any one in 2022

  • @mashoodp3171
    @mashoodp3171 3 місяці тому

    Mannam💯

  • @mhdshafi2201
    @mhdshafi2201 3 роки тому +1

    How gokarna u need in kerala we need kasaragod in karnataka😁

  • @ramithpm7545
    @ramithpm7545 3 роки тому

    ഈ ചരിത്രം വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @worldmovies659
    @worldmovies659 4 роки тому +3

    prathishedhm nadathiyathinte karnm aanu comedy bumi vibajich kodkunnathinu vidyabyasm free akunnathinum ethire prethishedm !?

  • @texas4478
    @texas4478 4 роки тому +5

    Top leaders of communist Party have belief in God and religion look at party heads all are from upper caste ,,,,I think expect current CM vijayan all commis beliefs in god

    • @nivniv2418
      @nivniv2418 4 роки тому +2

      TEXAS RANGER of The Lone Star State ..yes most of them are upper cast..before they become come communist..
      And they stand for the lower /poor people.. And are fought aginst the same community They born.. Thats communism...

    • @ved6737
      @ved6737 3 роки тому +2

      Yeah,most of the leaders were uppercast and they fought aganist the injustice done to lowercast.

  • @vinudharmajan
    @vinudharmajan 4 місяці тому

    മാമൻ മാപ്പിളയുടെ വേർഷൻ. കമ്മ്യൂണിസ്റ്റുകൾ അധികാരത്തിൽ വന്നാൽ ആത്മഹത്യ ചെയ്യും എന്നു പറഞ്ഞിരുന്നു അത് ഇതിൽ പറഞ്ഞിട്ടില്ല. ആത്മഹത്യ ചെയ്തതുമില്ല

  • @Sreejithslkvppm
    @Sreejithslkvppm 7 років тому +35

    cristhiva sasbha pande udayip ayirunu ale???

    • @texas4478
      @texas4478 6 років тому +11

      Sreejith SL nair marum

    • @mdalikuti5318
      @mdalikuti5318 6 років тому

      Sreejit
      h SL

    • @arunsatheesh5755
      @arunsatheesh5755 5 років тому

      yes

    • @alanmanoj5930
      @alanmanoj5930 4 роки тому +3

      സഭയും നായരുമാരും

    • @ved6737
      @ved6737 4 роки тому +4

      elaa madakarum udayip ayirunu.Ems govt was best.

  • @marxianz8355
    @marxianz8355 4 роки тому +7

    Congress version

  • @308adarshu5
    @308adarshu5 11 місяців тому +1

    congress💙💙

  • @bastianvellattanjur4214
    @bastianvellattanjur4214 Рік тому +1

    മുല്ലപെരിയാർ പൊട്ടിയാൽ പാകുത്തി തമ്മിൽ നാടിനു കൊടുകാം കേരള രാഷ്ട്രീയ ബിംബങ്ങൾ

  • @sathiajitht1567
    @sathiajitht1567 3 роки тому +2

    ഐക്യ കേരളം മലബാറിന് നഷ്ടം മാത്രം.☝️

    • @sneakpeek2795
      @sneakpeek2795 3 роки тому

      അത് പറഞ്ഞാല്‍ വര്‍ഗീയത ആകും

    • @sathiajitht1567
      @sathiajitht1567 3 роки тому

      @@sneakpeek2795, അതെങ്ങനെ? വർഗ്ഗീയതയില്ലാതെ ബ്രിട്ടീഷ്കാർ മലബാർ ഭരിച്ചു. വർഗീയക്കാര് തിരുവിതാംകൂറ് ഭരിച്ചു.🤔

    • @sneakpeek2795
      @sneakpeek2795 3 роки тому

      @@sathiajitht1567 മലബാർ അനുഭവിക്കേണ്ടിവന്ന വികസന വിവേചനത്തെ കുറിച്ച് ഞാൻ ഒരു സ്ഥലത്ത് കമൻറ് ഇട്ടപ്പോൾ എല്ലാവരും കൂടി എന്നെ സുടാപ്പി ആക്കി കി

    • @sathiajitht1567
      @sathiajitht1567 3 роки тому

      @@sneakpeek2795,☝️ആരെങ്കിലും ആക്കിയാൽ ആകുന്നവരാകരുത് അന്തസ്സുള്ള മലബാറുകാർ. മാനമുയർത്തി നിലപാടുകളിൽ നാം നിവർന്നു നിൽക്കണം.👌

  • @sanjaysanju8104
    @sanjaysanju8104 3 роки тому

    Manorama annum ennum ennum oru manga pathramayi thudarum

  • @ragnarlodbrok6858
    @ragnarlodbrok6858 7 місяців тому +1

    രാഹുകാലം നോക്കിയാണ് അന്ന് പോലും കമ്മ്യൂണിസ്റ്റ്‌ കാര് ജീവിച്ചത് 😆😆😆😆

  • @arjunks3797
    @arjunks3797 5 років тому +12

    Manorama de nunakal
    Ems nte watch keedayi 🤣🤣🤣

  • @jose.vfrancis2799
    @jose.vfrancis2799 3 роки тому +8

    ഒരു തൊലിഞ്ഞ ന്യൂസ്‌ ചാനൽ ആണ് മനോരമ

  • @akhilkartha3103
    @akhilkartha3103 2 роки тому

    വിമോചന സമരകാലത്തും അല്ലാത്തപ്പോഴും മനോരമ എന്നും പ്രകടമായി തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധത കാണിച്ചിട്ടുണ്ട്. അന്ന് വിമോചന സമരത്തിൽ പങ്കെടുത്ത പലരും പിന്നീട് അതിനെ തള്ളിപറഞ്ഞിട്ടുണ്ട്. അന്ന് ഏറ്റവും നികൃഷ്ടമായ രീതിയിൽ അഭാസമായി മുദ്രാവാക്യം വിളിച്ചത് ഗൗരിയമ്മയ്ക്കെതിരായിരുന്നു. മാറ്റത്തിനെ അംഗീകരിക്കാൻ പറ്റാത്ത ഒരു കൂട്ടം പ്രമാണിമാരയിരുന്നു വിമോചന സമരത്തിന്റെ യഥാർത്ഥ കാരണം. വിദ്യാഭ്യാസം കിട്ടിയാൽ അടിച്ചമർത്തപ്പെട്ടവർ പ്രതികരിക്കും എന്നു ഏറ്റവും നന്നായി അറിയുന്നത് സഭയ്ക്ക് തന്നെ ആണ് അതുകൊണ്ടാണല്ലോ മുണ്ടശ്ശേരിയുടെ മണ്ടേലെന്താ ചകിരിചോറോ ചാരായോ എന്നു വിളിച്ചത് പക്ഷെ ഇന്നും സ്വകാര്യ സ്കൂൾ കോളേജ് അധ്യാപക നിയമനം പി എസ് സിയ്ക്ക് വിടാൻ കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു വസ്തുത.

  • @anuppkm3904
    @anuppkm3904 6 років тому +11

    rahu kalam
    bayankara thallllal

    • @gangadharannambiar6744
      @gangadharannambiar6744 6 років тому

      Anup pkm b

    • @sinuhassi148
      @sinuhassi148 3 роки тому

      അയ്യോ അങ്ങനെ പറയല്ലേ.. മനോരമ ആണ് ജ്യോത്സനെ ഏർപ്പാടാക്കി നൽകിയത്... 👌👌👌

  • @parismessigerman1322
    @parismessigerman1322 2 роки тому +1

    കള്ളം പറയാൻ വല്ലാത്തൊരു കഴിവാണ് മഞ്ഞരമക്ക,നെഹ്‌റു ഇന്ദിരയുടെ വാക്ക് കെട്ട് govt ഇനി മറിച്ചിട്ടു എന്ന് പറയാൻ നട്ടെല്ലില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Anudeep842
    @Anudeep842 3 роки тому

    88 beautifull beautifull

  • @jamsheermdry2557
    @jamsheermdry2557 4 роки тому +3

    മലപ്പുറം കാരൻ

  • @dreamstourpackagemannarkka4603
    @dreamstourpackagemannarkka4603 5 років тому +1

    Annu cpim valiya partti ayirunu keralathile ennal ennu pala election thottu kondirikunu annu India baricha udf ennu ellandavunu.. Ennu bjp valarunu karanam LDF UDF thanneyanu...

  • @ashkarzaidh6639
    @ashkarzaidh6639 3 роки тому +6

    Uluppundooo Manorame... Keralathile communistnte dheera vijaya gaadha ingane valach odikkaan.
    Will you dare to reveal the fascist attitude taken by Indira Gandhi’s Congress on that time.

  • @bluebird8750
    @bluebird8750 4 роки тому +15

    Communism 😘😘😍😍😍😍😍

  • @adarshrajendran212
    @adarshrajendran212 3 роки тому +8

    Epum ate communist tanne an keralam bharikkunt 😍💪

  • @vidhuchinthu6151
    @vidhuchinthu6151 3 місяці тому

    Enthoru chorichil😂😂😂

  • @amlifecareclinicnearalanka7349
    @amlifecareclinicnearalanka7349 5 років тому +5

    But pinneyum communist government thanne adhikaarathil vannille....

  • @alikoya8271
    @alikoya8271 2 роки тому

    Madam .apal chetA cpm ne parijayapedutend

  • @bastianvellattanjur4214
    @bastianvellattanjur4214 Рік тому +1

    ചതിയെന് കൂട്ട് ചെഗുത്താൻ പൊളിറ്റിക്കൽ ലെഡേഴ്‌സ് ജനങ്ങളെ ചതിക്കാണ്. ചതിക്കല്ലേ സർക്കാരെ ജനങ്ങളെ മുല്ലപെരിയാർ ഒന്ന് എടുത്തു കളയൂ. Decomission mullaperiyar save kerala India. നിങ്ങൾ ഇപ്പൊ പ്രെഡികരിക്കൂ പിനീട് പട്ടിലാ. ബുഡൻ ഏശു കൃഷ്ണൻ എനിവർ അന്ന് ഉള്ള തെറ്റായ കാര്യങ്ങൾ ചൂണ്ടി കാട്ടി സമൂഹത്തെ തിരുത്തി. നിങ്ങള്ക്ക് സാത്വന്ദ്ര്യം തന്നത് പ്രേതിഗരണം ഉള്ള ചോര ഉള്ള സമൂഹം ആവാൻ ആണ്. നിങ്ങൾ ഇന്ന് ഇവിടെ നടക്കുന്ന തെറ്റായ നയങ്ങൾക്ക് എതിരെ ശബ്ടിക്കണം. 1.2 കോടി ജനങ്ങളെ കൊലലേ സർക്കാരെ. തമ്മിൽ നാടിനു കൂടുതൽ mla മാര് ഉള്ളത് കൊണ്ട് ആരും കേരളത്തെ കേൾക്കുന്നില്ല, ഇവിടുത്തെ രാഷ്ട്രീയ കാർക് ചൂടും ഇലാ. സല്യൂട്ട് പ്രേവഥ്വിരാജ് സർ ആൻഡ് റസ്സൽ ജോയ് സർ. അവർ പ്രേതികരിച്ചു നിങ്ങൾ അപ്പോഴാ പ്രെഡികരിക്കാ. പ്രേവഥ്വിരാജ് സർ പ്രേതികരിച്ച കാരണം ഇനി തമ്മിൽ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല എന്നിട്ടും പ്രേതികരിച്ച താണ് ചങ്കൂറ്റം. നിങ്ങൾ സ്റ്റാറ്റസ് ആൻഡ് സ്റ്റോറി ഇട്ടു അഡ്വക്കേറ്റ് റസ്സൽ ജോയ് സർ നെ സപ്പോർട്ട് ചെയ്യൂ.

  • @ashokthoniyil8336
    @ashokthoniyil8336 3 роки тому +1

    ithanu communist bharanam swechathipathyam gundayisam adichamarthal innum athu thanne

  • @jithin-ks_
    @jithin-ks_ 3 роки тому +1

    ലേശം ഉളുപ്പുണ്ടോ മനോരമ

  • @althafmedia8818
    @althafmedia8818 3 роки тому +3

    Ksu

  • @salabh453
    @salabh453 2 роки тому +2

    എന്നും ഉഡായിപ്പാണ് നമ്മുടെ കാംഗ്രസ്❗ ഒരു മാറ്റവും ഇല്ല 🤮🤮🤮🤮

  • @maheshm6087
    @maheshm6087 3 роки тому

    Monogram poyi chanakan nalkuuuuu

  • @yadhukrishnar3677
    @yadhukrishnar3677 3 роки тому +3

    Myrr channel

    • @yadhukrishnar3677
      @yadhukrishnar3677 3 роки тому +2

      Congressinda മൂഡ് താങ്ങികൾ

  • @ananthur7525
    @ananthur7525 4 роки тому +1

    Congress💪💪💪💪

  • @christyjoseph7910
    @christyjoseph7910 3 роки тому +5

    KSU💙💙💙

  • @PeterKK-hf2zh
    @PeterKK-hf2zh Місяць тому

    മനോരമയല്ലേ നുണ മാത്രം പറയും നുണ പറഞ്ഞെ ഈ സാധനം ഉണ്ടായതു തന്നെ

  • @jose.vfrancis2799
    @jose.vfrancis2799 3 роки тому +4

    ഇത്തിരി ഉള്ളുപ്പ് വേണ്ടെ മനോരമെ

  • @gopugvijayan3074
    @gopugvijayan3074 4 роки тому +14

    ഒരു തൊലിഞ്ഞ ന്യൂസ്‌ ചാനൽ ആണ് മനോരമ