@@rahulrr9291 സുഹൃത്തേ ഒരു fan 2 working പ്രിൻസിപ്പൽ ആണ് സഹോ . അത് താങ്കൾക് അറിയുലെ???. ഒരു ഫാനെ ഉള്ളു എങ്കിലും അതിനെ coolent ടെംപറേക്ചർ sensor ആയിട്ടും AC യുടെ പ്രഷർ സെൻസറിൽ നിന്നും കണക്ഷൻ പോകുന്നുണ്ട്. 😁😁😁😁 അതുകോണ്ട് ഒരു fan ഉള്ള വണ്ടിക് ac ക്കു fan ഇല്ലാ എന്ന് മണ്ടത്തരം പറയരുതേ
Bro propper aayi cheyyivanel gas kettunnathinu mumb vaccum cheyth oil fill aaaki venam gas kettan Ithupole gas kettiyapppol ente vandi yil cooling Il cheriya vithyasam aaanu undayulloooo Pinneed vaccum cheyth oil fill aaki. Kettiyappooo ok aaayi
ഒരാഴ്ച മുമ്പ് 1350 രൂപ കൊടുത്ത് ഗ്യാസ് ഫില്ല് ചെയ്തു ഇപ്പോ തീരെ തണുപ്പില്ല അവൻ പറയുന്നത് പ്രഷർ ചെക്ക് ചെയ്യുന്നതിന് ഇരുപതിനായിരം രൂപ വേണമെന്നാണ് ബെലോന വണ്ടിയാണ്
പ്രഷർ ചെക്ക് ചെയ്യുന്നതിന് എന്തിനാണ് അത്രയും ക്യാഷ്. കംപ്രസ്സർ കേടായി റീപ്ലേസ്മെന്റ് ചെയ്തു ഗ്യാസ് ചാർജ് ലേബർ എല്ലാം കൂടി ചിലപ്പോൾ ഈ പറയുന്ന റേറ്റ് ആകും
Chetta ente kayyilulla 2008 model swift petrol inte compressor inu oru sound und oodumbol ith ariyilla signal il kidakkumbol sound und compressor weak aanennu thonnunnu . Compressor maati vechal cooling koodumo.ipo cooling kuravanu.
Ente vandikum choodulla samayathu ac cooling illa. Vandi kurachu odi kazhinju AC on cheyumbol tyre inte air thurannu vittapole sound kelkunnu. Leak undenkil angane sound kelkumo.
നല്ല കാര്യം തന്നെ ഗുഡ് വർക്ക്
Ok dear thanks
HAI Good MORNING Super job Super idea Super Ac Cooling THANKS 👌👌👌👌👍👍👍🌹🌹🌹🌹
👍
പിന്നെ താങ്കൾ പൈപ്പിൽ ട്യൂഫ്ലോൺ ചുറ്റിയിട്ട് cap അടച്ചില്ലേ അത് പിന്നീട് ലീക് ആകും.. ബെറ്റർ ഒരു valve ചെറിയ വിലയെ ആകു അത് മേടിച്ചു മാറിയാൽ പോരെ
pipe ലീക്ക് ഉണ്ടെങ്കിൽ ആ ഭാഗത്തെ Oring മാറുന്നതായിരിക്കും നല്ലത്.ചുമ്മാ teflon അടിച്ചിട്ട് കാര്യമില്ല
ഒ ring മാറാൻ കിട്ടാൻ പാട് ആണ് better ആ small valve ചെയ്ൻജ് ചെയ്യുക
@@ആനച്ചന്ദം parts nte pic ayakkamo. Link ayalum
Bro. Park ചെയ്തിരിക്കുന്ന വണ്ടിയിൽ എങ്ങനെ ac ഓൺ ആക്കണം..വണ്ടി സ്റ്റാർട്ടിങ്ങിൽ ആണോ ac ഓൺ ആക്കേണ്ടത്
Yes
Aluva എവിടെയാണ് Shop
ഷോപ്പ് അല്ല
@@EBMvlogz ഞാൻ ഉദ്ദേശിച്ചത് ഇതിൻ്റെ സാധനങ്ങൾ വാങ്ങിക്കുന്ന Shop ആണ് (gas, connecter etc..)
Aluva pumb junction അടുത്ത് കിട്ടും
Bro ഒരു കാര്യം check ചെയ്തിരുന്നോ Ac condensor fan work ആകുന്നുണ്ടോ..??
Maruti Suzuki celerio ക് condender ഫാൻ ഇല്ല സുഹൂർത്തെ
@@rahulrr9291 സുഹൃത്തേ ഒരു fan 2 working പ്രിൻസിപ്പൽ ആണ് സഹോ . അത് താങ്കൾക് അറിയുലെ???. ഒരു ഫാനെ ഉള്ളു എങ്കിലും അതിനെ coolent ടെംപറേക്ചർ sensor ആയിട്ടും AC യുടെ പ്രഷർ സെൻസറിൽ നിന്നും കണക്ഷൻ പോകുന്നുണ്ട്. 😁😁😁😁 അതുകോണ്ട് ഒരു fan ഉള്ള വണ്ടിക് ac ക്കു fan ഇല്ലാ എന്ന് മണ്ടത്തരം പറയരുതേ
@@ആനച്ചന്ദംഒരു ഫാൻ ഉള്ള വണ്ടിക്ക് Ac ക്കു dedicated fan ഇല്ല എന്നുള്ളത് സത്യമല്ലേ സുഹൃത്തേ
... കണ്ണടച്ച് ഇരുട്ടകുവാണോ.....
Video kollaam....aadiyom paranja kada..nunayaanu
Kidu look machu...👍👍
Hai
Bro ethu timil anu correct measurement nokuka. .accelater kodukumbol gage down akunu..ethu position aanu gage correct veruka
Starting. Edakku compresssor cut akkum. Compresssor pedikubol correct measurement kannikkum
Oru car ac ittu maximum one day എത്ര km vare cover cheyyaaan pattum
Ath petrol adikunnapole irikkum
Bro propper aayi cheyyivanel gas kettunnathinu mumb vaccum cheyth oil fill aaaki venam gas kettan
Ithupole gas kettiyapppol ente vandi yil cooling Il cheriya vithyasam aaanu undayulloooo
Pinneed vaccum cheyth oil fill aaki. Kettiyappooo ok aaayi
ഒരാഴ്ച മുമ്പ് 1350 രൂപ കൊടുത്ത് ഗ്യാസ് ഫില്ല് ചെയ്തു ഇപ്പോ തീരെ തണുപ്പില്ല അവൻ പറയുന്നത് പ്രഷർ ചെക്ക് ചെയ്യുന്നതിന് ഇരുപതിനായിരം രൂപ വേണമെന്നാണ് ബെലോന വണ്ടിയാണ്
പ്രഷർ ചെക്ക് ചെയ്യുന്നതിന് എന്തിനാണ് അത്രയും ക്യാഷ്. കംപ്രസ്സർ കേടായി റീപ്ലേസ്മെന്റ് ചെയ്തു ഗ്യാസ് ചാർജ് ലേബർ എല്ലാം കൂടി ചിലപ്പോൾ ഈ പറയുന്ന റേറ്റ് ആകും
Same problem aan bro ente swiftinu...rathri thanuppund pakshe kalath theere illa.Service centeri kaatyappo 3000 rupa aavunna parje
Yes
രാവിലെ തണുപ് ഇല്ല എങ്കിൽ ഫാൻ ചെക് ചെയ്യു ഭായ്
U r effert is good..
Sound level..kuravaanu
Gas Leak illathe gas kurayumo?
Ningalude Carinte cooling low why?
Leak undallo. Section വാൽവിൽ
@@EBMvlogz ok onnukoode video nokatte👍🏻
Nalla video
Thanks
Good information
Welcome
Chetta ente kayyilulla 2008 model swift petrol inte compressor inu oru sound und oodumbol ith ariyilla signal il kidakkumbol sound und compressor weak aanennu thonnunnu . Compressor maati vechal cooling koodumo.ipo cooling kuravanu.
Compressor onnu check cheyithu nokannam athinu 2, 3 workshopil kannikkanam crt complants manasilakittu mattiya mathy. Pine leak undenkil gas kurayum athum nokku.
Rate kuravinu compresser change cheyyum replay here ua-cam.com/video/j1geuI66org/v-deo.html
കമ്പ്രെസ്സർ മുഴക്കം ആണേൽ മാറ്റിയെ കഴിയു.അല്ല ക്ലച്ച് മുഴക്കം ആണേൽ അത് മാത്രം മാറ്റിയാൽ മതി ആകും.
@@acm867 how much will be the cost and place pls
Bro compressor complaint vannappol ac noise undaayirunno ?
Compressor complaint വന്നില്ല. ഗ്യാസ് ലീക്ക് ആയതാ 👍
Ac on cheythal car engine off ayi povunnu enth kond ahn ??
എൻജിൻ ഐഡിൽ rpm ചെക് ചെയ്യു ഭായ്.അത് അല്ലെ engine പെർഫോമൻസ് നോക്കുക.
ലീക്ക് ഉള്ളപ്പോൾ ഗ്യാസ് ചാർജ് ചെയ്തിട്ട് കാര്യമില്ല അത് പിന്നെ ഇറങ്ങിപ്പോകും🤣
Ente vandikum choodulla samayathu ac cooling illa. Vandi kurachu odi kazhinju AC on cheyumbol tyre inte air thurannu vittapole sound kelkunnu. Leak undenkil angane sound kelkumo.
Leak undengil gas kurayum. Colling pokum. Sound onnum undakilla
വാക്കാം
ചെയ്യണ്ടേ ac നിറക്കുമ്പോൾ
ചെറിയ ലീക്ക് ആയ്യിരുന്നു ഗ്യാസ് ഫുൾ പോയില്ല. ലീക്ക് കണ്ടുപിടിച്ചു ടോപ് അപ്പ് ചെയ്‌തു. ഫുൾ ലീക്ക് ആകുബോൾ vacuum ചെയ്യണം..
Gas ഇല്ലെങ്കിൽ compressor work cheyyille?
Illa
134 gas top up cheytha cooling kurayum
Pinne ethau top up cheyyam
പിന്നെ എങ്ങനെ gas narakkun
സാർ കണക്ടർ പൈപ്പ് ടാപ് എന്നിവ എവിട്യ വാങ്ങാൻ കിട്ടുക
എത്ര വില വരും
adapter Rs 220
can tap valve Rs 180
Kallor, aluva oke undu shop
Thrissur kittumo?
Beat inte review idu
👍
Thanks 👌
പക്ഷെ നമ്പർ കിട്ടിയില്ല
@@EBMvlogz
വളരെ നന്ദി 👌
👍👍
കാർ ഗ്യാസ് ചാർജ് ചെയ്യാൻ എത്ര ചിലവ് varum
ഞാൻ ഗ്യാസ് ചാർജ് ചെയ്ത ചിലവ് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.
വർക്ക് ഷോപ്പ് ചെയ്യാൻ
അത് crt അറിയില്ല 1250-1500 ഓക്കേ വരുമായിരിക്കും
3000-4000
രാത്രി പുറത്ത് ചൂട് കുറവാണ്. അതുകൊണ്ടാണ് രാത്രി കൂട്ടു തൽ തണുപ്പ് അനുഭവപ്പെടുന്നത്
അടുത്ത പ്രാവശ്യം compresser condenser maram suhruthe
🙏
Nigal vangiya sadanagal ellam etrayayi brother
അന്ന് അന്ന് വാങ്ങിയപ്പോൾ ഈ പ്രൈസ് ആയിരുന്നു
R134a Rs 300
adapter Rs 220
can tap valve Rs 180
പ്രഷർ മീറ്റർ കാര്യങ്ങൾ നമ്മുടെ കയ്യിൽ ഉണ്ടായിരുന്നു
Thank you
Bro tecnician aano..
Yes
@@EBMvlogz car ac machanic onn padipiko...
@@EBMvlogz fees tharaam..njan ac tecnician an... fridge washing machine..nokum
Sorry njan car ac machanic alla.
Ac machanic annu. Car onnu try cheyithu noki....
Contant number