Bro എന്റെ മാരുതി alto 800 2021 മോഡൽ a/c ഇടുമ്പോൾ വിട്ട് വിട്ട് ചീറ്റുന്നതുപോലെ സൗണ്ട് കേൾക്കുന്നു. കുറച്ചു കഴിഞ്ഞു അത് മാറുന്നുണ്ട്.എന്തെങ്കിലും കുഴപ്പം ആണോ അത്???. ഒന്ന് പറഞ്ഞു തരുമോ???
കാറിൽ ഗ്യാസ് നിറച്ച് ഒരു ആഴ്ച ആവുമ്പോയേക്കും കൂളിംഗ് കുറഞ്ഞു കുറഞ്ഞു മുഴുവൻ നഷ്ടമാകുന്നു, കംപ്രസ്സറിൽ എയർ അടിച്ചു ലീക്ക് ചെക്ക് ചെയ്തപ്പോൾ പ്രഷറിന് കുറവു ഒന്നും കാണുന്നില്ല,ഇതിന്റെ കാരണം എന്താണ്(car- ritz)
താങ്കളുടെ എല്ലാ വീഡിയോകളും പഠനവിഷയങ്ങളും, ആവശ്യം നമ്മൾ അറിഞ്ഞിരിക്കേണ്ടതും ആണ്❤ താങ്ക്സ്
Thanks വൈദ്യർ ചേട്ടാ ❤️
No. 1set cheumbol a/c on akkiya feel polum varunnilla, a/cwent aduthu kondupoyal mathram cheriya thanuppu thonnum, athukondu full time 2,3 edendivarunnu. Oru normel cooling kittan. Swift 2012 petrol.
കൂളിംഗ് കോയിൽ ചെക്ക് ചെയ്തോ
വളരെ ഉപകാരപ്രദം ആയ വീഡിയോ ആയിരുന്നു
👍🏻❤️👍🏻❤️
Njan caril ac fill cheythu
2 masam ayapol cooling illa
Ethayirikum preshnam
ഇതിൽ പറയുന്ന പ്രശ്നങ്ങൾ ഉണ്ടോന്നു ചെക്ക് ചെയ്തു നോക്കുക...
എന്റെ nano car കൂളിംഗ് കോയിലും, കണ്ടെൻസർ ഫാനും മാറ്റി 2 മാസം വർക്ക് ചെയ്ദു ഇപ്പോൾ ചുടു കാറ്റു മാത്രം എന്തായിരിക്കും കാരണം
കൂളിംഗ് ലൈൻ എവിടെ എങ്കിലും ലീക്ക് ഉണ്ടോന്ന് ചെക്ക് ചെയ്യുക പിന്നെ കണ്ടൻസർ യൂണിറ്റ് സെൽ കൂടി ചെക്ക് ചെയ്യുക
Very useful video 👏👏👏
Glad you liked it ❤️
very useful
Glad you think so! ❤️
Tavera ac filter varundo
വരുന്നില്ല 👍🏻
Bro എന്റെ മാരുതി alto 800 2021 മോഡൽ a/c ഇടുമ്പോൾ വിട്ട് വിട്ട് ചീറ്റുന്നതുപോലെ സൗണ്ട് കേൾക്കുന്നു. കുറച്ചു കഴിഞ്ഞു അത് മാറുന്നുണ്ട്.എന്തെങ്കിലും കുഴപ്പം ആണോ അത്???. ഒന്ന് പറഞ്ഞു തരുമോ???
ബെൽറ്റ് ചെക്ക് ചെയ്തോ...
ചില വാഹനങ്ങളിൽ കോംപ്രസർ ലോഡാവുമ്പോൾ ഇങ്ങനെ ചില സാഹചര്യങ്ങളിൽ കാണിക്കാറുണ്ട്.. ഇടക്ക് ഒരു ജനറൽ ചെക്കപ് ചെയ്യുന്നത് നല്ലതാണ്
AC 3 - ൽ ഇട്ടാൽ AC ഉം വണ്ടിയും നിൽക്കുന്നു ,സർ എന്താണ് കാരണം,Kwid AMT
ഇലക്ട്രിക്കൽ ചെക്കപ് ചെയ്തു നോക്കുക ഏതെങ്കിലും ഭാഗത്ത് ഷോര്ട്ട് ആകുന്നുണ്ടോ എന്ന്. അതിന് മുന്നേ ഒന്ന് obd സ്കാൻ ചെയ്തു നോക്കുക
ഓടുമ്പോൾ മാത്രം തണുപ് വരുന്നു... നിർത്തി ഇടുന്ന സമയം ചൂടും.. എന്താ cheyya ബ്രോ
ലൂസ് കണക്ഷൻ ഉണ്ടോന്ന് ചെക്ക് ചെയ്യണം...
കണ്ടാൻസർ ഫാൻ വർക്കിങ്ങില്ല കാരണം എന്തായിരിക്കും
ചിലപ്പോൾ ഹാങ്ങ് ആയി നിൽക്കുന്നത് ആയിരിക്കും അല്ലകിൽ കണക്ടർ വിട്ടുപോയത് ആയിരിക്കും ഒന്ന് ജനറൽ ആയിട്ട് ചെക്ക് ചെയ്യുക....
5r
👍🏻❤️
പുതിയ ഒരു വാഹനത്തിൻ്റെ AC കാണിക്കാമായിരുന്നു😂
ചേട്ടാ എനിക് ടവേര ആണ് ഉള്ളത് എന്റെ ഏരിയയിൽ പുതിയ വാഹനം കുറവ് ആണ് അതുകൊണ്ടാണ് ഈ വാഹനം തന്നെ കാണിച്ചു വീഡിയോ ചെയ്തത്....
കാറിൽ ഗ്യാസ് നിറച്ച് ഒരു ആഴ്ച ആവുമ്പോയേക്കും കൂളിംഗ് കുറഞ്ഞു കുറഞ്ഞു മുഴുവൻ നഷ്ടമാകുന്നു, കംപ്രസ്സറിൽ എയർ അടിച്ചു ലീക്ക് ചെക്ക് ചെയ്തപ്പോൾ പ്രഷറിന് കുറവു ഒന്നും കാണുന്നില്ല,ഇതിന്റെ കാരണം എന്താണ്(car- ritz)
ഗ്യാസ് വരുന്ന പൈപ്പും കണ്ടൻസർ ഭാഗവും ജനറൽ ആയിട്ട് ഒന്ന് ചെക്ക് ചെയ്യുക...
Workshop evida