ദിവ്യബലി 🙏🏻MAY 15, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Поділитися
Вставка
  • Опубліковано 13 тра 2024
  • Thank You for praying with Us
    If you wish to pray more with us, please download our Catholic Prayer App
    May God Bless You All,
    With prayers and blessings,
    Santo Catholic Mission
    More info at shor.by/4R6p
    #malayalamholymass
    #littlegoodnessdailymass #dailymasstoday
    #dailymassmalayalam
    #malayalammass #latinmass #malayalamlatinmass
    #catholicmasstoday #malayalamholymass
    #santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
    #romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
    #todaysholymass
    #dioceseofcochin

КОМЕНТАРІ • 151

  • @gladisjoseph-gk1tn
    @gladisjoseph-gk1tn 20 днів тому +3

    ഈശോയെ എന്റെ സഹോദരന്റെ ജീവിതത്തിൽ ഇടപെട്ടു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ

  • @albyissac9842
    @albyissac9842 20 днів тому +3

    കർത്താവെ christymone കാത്തു പരിപാലിച്ചു നല്ല വഴി കാട്ടി പഠിക്കുവാനുള്ള കൃപ കൊടുക്കണേ ദൈവ വിശ്വസത്തിൽ വളർത്തനമേ 🙏🙏🙏😭🌹

  • @bindud3715
    @bindud3715 20 днів тому +2

    എന്റെ ഈശോയെ എന്റെ കുടുംബം സമർപ്പിക്കുന്നു 🙏ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കേണമേ 🙏ഈശോ അപ്പച്ചന്റെ കൂടെ ഉണ്ടാകേണമേ 🙏അപ്പച്ചന്റെ ടെൻഷൻ മാറ്റെണമേ 🙏

  • @lalysebastian6677
    @lalysebastian6677 20 днів тому +4

    ഈശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു.

  • @maryagnesignatious7444
    @maryagnesignatious7444 20 днів тому +3

    എൻ്റെ ഈശോയെ ഇന്ന് നടക്കുന്ന എൻ്റെ ഇളയ മകളുടെ Surgery അങ്ങ് നടത്തി തരേണമേ

  • @sibijohn5454
    @sibijohn5454 20 днів тому +4

    ഈശോയെ മോന്റെ CA exam ന് കൂടെ ഇരിക്കണമേ.
    പരീക്ഷക്ക് കൂടുതൽ വിജയം നേടാൻ പ്രാർത്ഥന സഹായം തേടുന്നു

  • @rosevlogs6301
    @rosevlogs6301 20 днів тому +2

    . മോൻ്റെ ഇന്നത്തെ പരീക്ഷ ഏളുപ്പമാക്കെ ണമെ❤ നന്നായി പഠിക്കാൻ കഴിവ് കൊടുക്കേണമെ❤ ടെൻഷൻ മാറ്റി ആത്മവിശ്വാസം കൊടുത്ത് അനുഗ്രഹിക്കണമെ യേശുനാഥ🙏🙏🙏🙏❤️

  • @rosevlogs6301
    @rosevlogs6301 20 днів тому +2

    യേശുനാഥ ഇന്ന് ജന്മദിനമായ ഞങ്ങളുടെ മോനേ സമർപ്പിക്കുന്നു ആയുസ്സാ രോഗ്യ സൗഖ്യം തന്ന് അനുഗ്രഹിക്കേണമെ യേശുനാഥ❤ ഇതുവരെ കാത്തുരക്ഷിച്ചതിന് നന്ദി❤ സോസ് ത്രം❤ ആരാധന❤🙏🙏🙏🙏

  • @valsammathomas9185
    @valsammathomas9185 20 днів тому +2

    യേശുവേ, രക്ഷകാ, ഇന്നത്തെ അടിയന്റെ എല്ലാ കാര്യങ്ങളും മംഗളം ആകുവാൻ അനുഗ്രഹിക്കേണമേ. അമേൻ

  • @rosevlogs6301
    @rosevlogs6301 20 днів тому +2

    എൻ്റെ ഈശോയെ മക്കളുടെ വി വിവാഹതടസ്സം മറ്റേണമെ❤ കൈവിടരുതെ🙏🙏🙏🙏❤️

  • @SindhuThomas-nj3em
    @SindhuThomas-nj3em 20 днів тому +8

    ഈശോയെ അങ്ങേ കരുണയിൽ ഞാൻ ആശ്രയ്ക്കുന്നു 🙏🙏🙏🙏🙏🙏

  • @ammusworld449
    @ammusworld449 20 днів тому +1

    എന്റെ യേശുവേ വശിയിലും,വൈരാഗ്യത്തിൽ കഴിയുന്ന എല്ലാവർക്കും സ്നേഹവും സമാധാനവും നിറഞ്ഞ ഒരു ജീവിതം നൽകേണമേ

  • @anntreesajoseph4143
    @anntreesajoseph4143 20 днів тому +1

    ഈശോയെ എന്റെ യൂസ്‌ സംബന്ധമായ രോഗം മാറ്റി അനുഗ്രഹിക്കണമെ

  • @albyissac9842
    @albyissac9842 20 днів тому +6

    കർത്താവെ വീട് ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെ ഒരു ചെറിയ വീട് കൊടുത്ത് അനുഗ്രഹികണമേ 🙏🙏🙏😭🌹

  • @albyissac9842
    @albyissac9842 20 днів тому +3

    അമ്മേ മാതാവേ എന്റെ ജോലി സമർപ്പിക്കുന്നു തടസംപെട്ടു കിടക്കുന്ന പ്രേമോഷൻ തരണമേ 🙏🙏😭🌹

  • @bindud3715
    @bindud3715 20 днів тому +1

    എന്റെ ഈശോയെ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകേണമേ 🙏ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ ഈശോ എന്നെ സഹായിക്കേണമേ 🙏

  • @user-ld2jg8it5y
    @user-ld2jg8it5y 20 днів тому +1

    ഈശോയെ എല്ല നഴ്സിങ് വിദ്യർ ഥിക്കളെയും സമർപ്പിക്കുന്നു അവരുടെ പരീക്ഷയിൽ പഠിക്കനും പഠിച്ചത് നല്ല രീതിയിൽ എഴുതാനും ഈശോയെ അനുഗ്രഹികണമെ🙏🙏🙏🙏🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 20 днів тому +2

    യേശുവേ എന്നെയും എൻ്റെ കുടുംബത്തെയും ലോഗം മുഴുവന്.യും anugrahikename

    • @albyissac9842
      @albyissac9842 20 днів тому

      അമ്മേ മാതാവേ എന്റെ സഹോദരൻ തീര ദുഃഖം ത്തിൽ ആണ് കൈ പിടിച്ചു നടത്താന്മേ അനുഗ്രഹികണമേ ആമേൻ 🙏🙏😭🌹

    • @albyissac9842
      @albyissac9842 20 днів тому

      കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏😭🌹

  • @sindhusunny3208
    @sindhusunny3208 20 днів тому +5

    എന്റെ കർത്താവെ എന്റെ കുടുമ്പത്തോട് കരുണ തോന്നേണമേ. ആമേൻ

  • @maryjoseph6607
    @maryjoseph6607 20 днів тому +2

    എന്റെ രക്തസമ്മർദം കുച്ച് എനിക്ക് മനസ്സമാധാനം തരേണമേ എന്ന് അപേക്ഷിക്കുന്നു. ആമ്മേൻ

  • @sindhusuni8550
    @sindhusuni8550 20 днів тому +2

    അപ്പാ നന്ദി. ❤ ആമ്മേൻ.
    ആവേ മരിയാ . ❤

  • @rosevlogs6301
    @rosevlogs6301 20 днів тому +1

    മോൾ ക്ക് ജോലിയിൽ പ്രമോഷൻ തന്ന് അനുഗ്രഹിക്കണമെ യേശുനാഥ🙏🙏🙏🙏❤️

  • @lalysebastian6677
    @lalysebastian6677 20 днів тому +4

    എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.

  • @user-id9qr8mo8q
    @user-id9qr8mo8q 20 днів тому

    എന്റെ മോന്റെ മദ്യപാനം, ദൈവവിശ്വസമില്ലായ്മ, പുകവലി മാറ്റി തരണേ ഈശോയെ

  • @user-bg3hf6wi4y
    @user-bg3hf6wi4y 20 днів тому +8

    എന്റെ ഈശോ. എല്ലാവരുടെയും പാപങ്ങൾ ക്ഷമിക്കണമേ. ഈശോ mary ജോസഫ് ആമേൻ 🙏✝️⛪✝️

  • @lalysebastian6677
    @lalysebastian6677 20 днів тому

    ഈ ശോയുടെ തിരുരക്തത്തിൽ കഴുകി ശില്പയെ സുഖപെടുത്തണമേ.

  • @albyissac9842
    @albyissac9842 20 днів тому

    കർത്താവെ പാപിയായ എന്നോട് കരുണ തോന്നണേ 🙏🙏🙏😭🌹

  • @sibijohn5454
    @sibijohn5454 20 днів тому

    എന്റെ കർത്താവെ, പാപം നോക്കാതെ സ്വർഗ്ഗത്തിൽ കൊണ്ടുപോകണമേ. അങ്ങ് ആണല്ലോ എല്ലാം

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 20 днів тому

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @sathiabhamack4010
    @sathiabhamack4010 20 днів тому

    Ente Issoye vedhana anubhavikkunna ella makkaludeyum niyoganglodoppam papiyaya ente kudumbatheyum cherthu vekkunnu.kripa choriyename Issoye.Thank you Jesus for all your blessings.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @footer_men
    @footer_men 20 днів тому

    ഈശോയെ എനിക്ക് നല്ല ഒരു വീട് നൽകി അനുഗ്രഹിക്കേണമേ

  • @JessyAlbert-jy1eo
    @JessyAlbert-jy1eo 19 днів тому

    കട ബാധ്യതകൾ മാറ്റണമെ ഭർത്താവിന്റെ തെറ്റായ ബന്ധത്തിൽ മാറ്റണമെ

  • @bbjamespunnakkal6794
    @bbjamespunnakkal6794 20 днів тому

    ഈശോയെ, മാതാവേ സ്തുതി നന്ദി സ്തോത്രം🙏🙏🙏🙏

  • @reenaabraham9330
    @reenaabraham9330 20 днів тому +1

    Eshoye njangalude kudumba vazhakukal mati tharane makkalodu samsarikkanulla kripa husbandinnu kodukane madyapanasakthiy matane eshoye

  • @reenaabraham9330
    @reenaabraham9330 20 днів тому +1

    Eshoye monu videshathu pokanulla kripa tharane nalla oru job labikuvan kripa tharane

  • @lincysaju9167
    @lincysaju9167 20 днів тому

    Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal, adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family, evareyum kathukollaname 🙏🙏

  • @alphonsecleetus1177
    @alphonsecleetus1177 20 днів тому

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ 🙏🙏🙏

  • @gertrudejohn7025
    @gertrudejohn7025 20 днів тому

    Jesus I love you, Jesus I adore you, Jesus I praise you &Jesus I thank you❤❤🌹🌹🙏🙏

  • @marythomson1761
    @marythomson1761 20 днів тому

    ഈശോയെ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🌹🌹🌹

  • @kochuranijoseph2046
    @kochuranijoseph2046 20 днів тому +1

    Nanni Daivamey nanni

  • @reenaabraham9330
    @reenaabraham9330 20 днів тому +1

    Eshoye Ella kudumbangangale samarppichu prarthikkunnu thinmayude bandanathil ninnum njangalude kudumbangangale mochipikane

  • @nixonjohnynj2987
    @nixonjohnynj2987 20 днів тому +7

    My loving Jesus i prise u i worship you i love you I adore you stay with me u are my salvation and solutions and motivation thanku Jesus hear are our paryers Amen 🙏🤍🌹

    • @mariyamavarghese2016
      @mariyamavarghese2016 20 днів тому

      Praise the lord.my Jesus protect all of us.may give health and peace to our families.

  • @reenaabraham9330
    @reenaabraham9330 20 днів тому +1

    Ella athmakaleyum kasayilum pilasilayilumayi angek njangal samarpikkunnu

  • @babydavis2457
    @babydavis2457 20 днів тому

    ഇസോയെ എന്നെ സുഖമാക്കണേ 🙏🙏🙏

  • @jessyjiji2146
    @jessyjiji2146 20 днів тому

    Love you Jesus Christ heal my leg soon ..l adore you always Amen hallelujah hallelujah hallelujah thanku Jesus Christ

  • @iamsundaranoffical
    @iamsundaranoffical 19 днів тому

    Essoye amme ajaymonu pattam nelki anughraghikkename essoye🙏❤

  • @anthonykundukulam2686
    @anthonykundukulam2686 20 днів тому

    My Jesus I surrender you everything my sins and my adultery thinking sins and thinking remove from me Jesus

  • @Shobhaalex-do9nj
    @Shobhaalex-do9nj 20 днів тому

    Eesoye vavaku athrayum vegam nalla joli thannu anugrahikaname parisuthathmaval nirakaname amen

  • @Shobhaalex-do9nj
    @Shobhaalex-do9nj 20 днів тому

    Eesoye veedu anghu thanne panithu tharename nalla jolikare nalki parisuthathmaval nirakaname amen

  • @merlinhentry2304
    @merlinhentry2304 19 днів тому

    Eshoye aradhana eshoye mahathwam eshoye nandhi

  • @annammasebastian5707
    @annammasebastian5707 20 днів тому

    Yesuve jangalude papangal poruthe anugrahikename

  • @salypaul-gc5kq
    @salypaul-gc5kq 20 днів тому

    യേശു നാദാ, please heal me and my daughter physically and mentally. Bless us with long life and health. Bless us with finances

  • @jojothomas5610
    @jojothomas5610 20 днів тому

    Daveedinte Puthranaya Yeshuve Ennodum ente kudumbangangalodum Karunayundayirikkename. Njangalkku nalkiya ella anugrahangalkkum Nandi. Njangale ellavareyum kaathuparipalichukollename. Amen.

  • @nelsoncyril346
    @nelsoncyril346 20 днів тому

    Lord have mercy on us.
    we praise you and glorify you.
    Lord bless us all on this day and all days.
    Amen

  • @sheelaisaac2057
    @sheelaisaac2057 20 днів тому

    Jesus please give blessings to Joffin and family & Friends and family members

  • @reenaabraham9330
    @reenaabraham9330 19 днів тому +1

    Ella athmakaleyum ee Divya baliyil samarppichu prarthikkunnu

  • @nixonjohnynj2987
    @nixonjohnynj2987 20 днів тому +1

    Come holy spirit fill the Heart'of they faithfull and Kindle in them the fire of they diven Love thanku Jesus hear are our paryers Amen 🌹🤍🙏

  • @jainkurain5297
    @jainkurain5297 20 днів тому

    Ente makkal jismiyudeyum jainyudeyum fixinte rogam maran vendie prathicaname

  • @rosammachacko4521
    @rosammachacko4521 20 днів тому

    Nallathampurane nandhiyode sthuthichu mahathvappeduthi aradhikkunnu appa karunayode makkalude yachanakalum prardhanakalum kaikkondu utharamthannu anugrahichu aaseervadikkename

  • @beenacarlose9583
    @beenacarlose9583 20 днів тому

    Amme mathave ente makkale rakshikkaname

  • @renjinijohny3381
    @renjinijohny3381 20 днів тому

    Esoye mole ke joli koduthe anugrahichthine nanni swethi swthothram

  • @jainkurain5297
    @jainkurain5297 20 днів тому

    Ente bharthavinte mathypaname maran vendie prathicaname

  • @benedictjohn9187
    @benedictjohn9187 20 днів тому

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @beenacarlose9583
    @beenacarlose9583 20 днів тому

    Pithave njagalodu karuna thhonnaname

  • @jainkurain5297
    @jainkurain5297 20 днів тому

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname

  • @user-ei2pk5jv1l
    @user-ei2pk5jv1l 20 днів тому

    Ente makkale anugrahikeneme

  • @ansammacyriac3760
    @ansammacyriac3760 20 днів тому

    Jesus please bless my family and our three urgent needs at the earliest

  • @thyagaseelan1634
    @thyagaseelan1634 20 днів тому

    നന്ദി ദൈവമേ

  • @lissybenny9717
    @lissybenny9717 20 днів тому

    Yesuve ente makkale samarppikkunu

  • @gertrudejohn7025
    @gertrudejohn7025 20 днів тому

    Have mercy on me, Have mercy on me, Have mercy on me🙏🙏

  • @sattiachankunju9703
    @sattiachankunju9703 20 днів тому

    njangalude makkale samarpikkunnu karthave anugrahikkaname

  • @lissybinsu9393
    @lissybinsu9393 20 днів тому

    മക്കളെ സമർപ്പിക്കുന്നു...

  • @roslypaul-zh2iu
    @roslypaul-zh2iu 20 днів тому

    ഈശോയെ

  • @vincentvarghese8549
    @vincentvarghese8549 20 днів тому

    Praise the lord ❤ Thanks lord ❤ Bless our families and bless their deeds and needs.

  • @Paul-vj1yx
    @Paul-vj1yx 20 днів тому

    Bless my expecting grandchild and mother.Heal my sister

  • @sandhyaj1406
    @sandhyaj1406 20 днів тому

    Marakkaan pattaname

  • @sheelaisaac2057
    @sheelaisaac2057 20 днів тому

    Please pray for my Husband Zacharia, my Mummy Grace Isaac, Ajai, Tessa, Veena, Murali, Jamma, Suresh, Vava, Siby, Aby, Pichy, Kiran, Pachu, Sanju, Chimmu, Betsy and Pichy's special intention

  • @lilithomas8642
    @lilithomas8642 20 днів тому

    I surrender my family, children, grand children and all those who need my prayer support

  • @wilsonjeeva9739
    @wilsonjeeva9739 20 днів тому

    Amen Amen Amen Amen Amen Amen ❤

  • @sandhyaj1406
    @sandhyaj1406 20 днів тому

    Enne kayyu vidalle kaathu kollaname rekshikkaname

  • @sheelaisaac2057
    @sheelaisaac2057 20 днів тому

    Jesus please take the soul of my Chittappan into heaven

  • @mollyphilip2390
    @mollyphilip2390 20 днів тому

    Thank you Jesus 🙏🙏🙏🙏🙏 🙏🙏

  • @joyjoseph5732
    @joyjoseph5732 19 днів тому

    Lord Jesus Christ Amen 🙏🙏

  • @sheelaisaac2057
    @sheelaisaac2057 20 днів тому

    Jesus please take the soul of Tessa's Amma Thresiamma Thomas into heaven

  • @sheenufelix1668
    @sheenufelix1668 20 днів тому

    Lord have mercy on us🙏 forgive our sins🙏 hear our prayers 🙏

  • @joyjoseph5732
    @joyjoseph5732 19 днів тому

    My gift my God bless you jesus 🙏🙏🙏

  • @anchammajosef3537
    @anchammajosef3537 20 днів тому

    Praise the lord Amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @sheenufelix1668
    @sheenufelix1668 20 днів тому

    Bless our health, in construction of our house, financial support🙏

  • @bettyjoy1786
    @bettyjoy1786 20 днів тому

    Essoye ente makkale kathhukollana.e

  • @antovarghese4243
    @antovarghese4243 20 днів тому

    Jesus son of living God have mercy on us

  • @lilithomas8642
    @lilithomas8642 20 днів тому

    Have mercy on all purgatory souls specially allied from my family,, house.

  • @jessivincent2104
    @jessivincent2104 19 днів тому

    Jesus I trust in you 🙏🙏

  • @iamsundaranoffical
    @iamsundaranoffical 19 днів тому

    Essoye ajay mone samarppikkunnu🙏 amme

  • @merlinhentry2304
    @merlinhentry2304 19 днів тому

    Enikku nalla oru joli thannu anugrahikkane

  • @deepapetson5967
    @deepapetson5967 20 днів тому

    Amen 🙏🏻 🙏🏻 🙏🏻

  • @sheelaisaac2057
    @sheelaisaac2057 20 днів тому

    Please pray for Eapen chettan and family Vakkachan chettan and family Cheriachan and family

  • @annierajan3161
    @annierajan3161 20 днів тому

    Karthave have mercy on us amen

  • @sabuzacharias3035
    @sabuzacharias3035 20 днів тому +1

    Amen 🌹🙏🌹🪔🪔🪔🪔🪔

  • @Shobhaalex-do9nj
    @Shobhaalex-do9nj 20 днів тому

    Ende eesoye kuttane angu padippikaname madiyum amitha vannamum matri nalla markodu pasakuvan anugrahikaname parisuthathmaval nirakaname amen

  • @gertrudejohn7025
    @gertrudejohn7025 20 днів тому

    Pray for all holy souls in. Purgatory🙏🙏