നന്നായി പാടാൻ ഒരു എളുപ്പവഴി|Tips to sing better|

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 653

  • @ushamenon7417
    @ushamenon7417 2 роки тому +27

    നന്നായി മനസ്സിലാക്കാൻ നല്ല അവതരണ ശൈലി..ആദരം.ടീച്ചർക്ക്.പഠിക്കാൻ എനിക്കും ഏറെ ആഗ്രഹമുണ്ട്..

  • @64media4
    @64media4 2 роки тому +42

    ടീച്ചറിന്റെ അവതരണം എല്ലാത്തരത്തിലുള്ളവർക്കും മനസ്സിലാകുന്ന രീതിയിലാണ് . അതുപോലെ ടീച്ചറിന്റെ ആലാപനം കൃത്യമായിട്ടാണ് . നല്ല സ്വരമാധുര്യം .അഭിനന്ദനങ്ങൾ

  • @surendrannellikkal2760
    @surendrannellikkal2760 2 роки тому +30

    സംഗീതത്തെ സ്നേഹിക്കുന്ന സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഇതൊരു നല്ല പാഠമാണ് ,അഭിനന്ദനങ്ങൾ ടീച്ചറെ ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു, ടീച്ചറുടെ അവതരണം സൂപ്പർ

  • @jamespj7274
    @jamespj7274 Рік тому +4

    ഓ മനോഹരമായ സംഗീത ക്ലാസ്സ് പ്രിയ റ്റീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. വളരെ ഫലപ്രദമായ ക്ലാസ്സ് .❤❤❤❤❤❤❤

  • @varietyvideos8190
    @varietyvideos8190 2 роки тому +209

    Very good പാട്ട് പാടാൻ കഴിവുള്ളവർക്ക് അവരുടെ കഴിവ് വികസിപ്പിക്കാൻ പറ്റിയ ചാനൽ.

    • @GaayakapriyA
      @GaayakapriyA  2 роки тому +8

      😊

    • @babuitdo
      @babuitdo Рік тому +1

      സമന്താ ഫോക്സും മഡോണയും ഒക്കെ ഇതൊക്കെ പഠിച്ചിട്ടുണ്ടോ ആവോ ..🙄🙄🙄

    • @MrKabeer123
      @MrKabeer123 Рік тому +1

      നല്ല ഇൻഫർമേഷൻ 👍👍👍

  • @geethamani6274
    @geethamani6274 3 роки тому +5

    അതുല്യ കുട്ടി സൂപ്പർ .വളരെ നന്ദിയുണ്ട് ഇങ്ങനെയൊരു ക്ലാസ് ഞാൻ ആഗ്രഹിച്ചിരുന്നു നന്നായി

  • @NNP1952
    @NNP1952 2 роки тому +4

    നല്ല പ്രയോജനപ്രദമായ ക്ലാസ്.നന്ദി.സരസ്വതി കടാക്ഷം എപ്പോഴും ഉണ്ടാകും

  • @padmadalakshanp2709
    @padmadalakshanp2709 2 роки тому +7

    എന്ത് ഭംഗിയുള്ള ശബ്ദം.
    👍

  • @SwafiSaifu
    @SwafiSaifu Рік тому +3

    നല്ല രീതിയിൽ അവതരിപ്പിച്ചു തന്നതിന് നന്ദി

  • @kannurrajesh4243
    @kannurrajesh4243 2 роки тому +3

    ഒരുപാട് ഇഷ്ട്ടപെട്ട ക്ലാസ്സ്‌ thank you teacher

  • @suhailsuhail5804
    @suhailsuhail5804 2 роки тому +1

    നിങ്ങളുടെ ശബ്ദ മാധുര്യം എന്നിൽ ഉദയ സൂര്യൻ പ്രിയ ഗുരു നമസ്കാരം

  • @Aamiiponnooz
    @Aamiiponnooz 2 роки тому +12

    ഉറപ്പായും വലിയ ഗുണകരം ആണ് ❤️✨️ഒത്തിരി സന്തോഷം ✨️❤️

  • @anjushanp4953
    @anjushanp4953 2 роки тому +4

    ആ... ഹ ! എന്ത് മനോഹരമായ ശബ്ദം...♥

  • @umamaheswar9994
    @umamaheswar9994 2 роки тому +8

    സംഗീതത്തിന്റെ ആദ്യക്ഷരങ്ങൾ എളുപ്പവഴിയിൽ സായത്തമാക്കുവാൻ
    ടീച്ചറുടെ ഉപദേശം വളരെ ഹൃദ്യവും അഭിനന്ദനാർഹവുമാണ്. ഇനിയും കൂടുതൽ പാഠങ്ങൾ പ്രതീക്ഷയോടെ,
    GodBlessU🙏

  • @somanc6395
    @somanc6395 2 роки тому +1

    നല്ല കണ്ടെത്തൽ, തീർച്ചയായും വളരെ എളുപ്പം പ്രാക്ടീസ് ചെയ്യാൻ കഴിയും. Good experience

  • @umadivakaran4651
    @umadivakaran4651 2 роки тому +1

    വളരെ നല്ല കാര്യമാണ് നന്ദി നമസ്കാരം

  • @subramaniemm.p8256
    @subramaniemm.p8256 Рік тому +2

    ലളിതം... അപാരം..... ഇതിൽ എല്ലാം അടങ്ങിയിട്ടുണ്ട്... ആശംസകൾ.. 👍🏻🙏

  • @nandinishankaran5366
    @nandinishankaran5366 3 роки тому

    തീർച്ചയായും. വളരെ അധികം ഉപകാരപ്രദമായ താണ്.

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 роки тому +8

    വളരെ ഉപയോഗപ്രദമായ വീഡിയോ.... Thanks a lot.... ഇനിയും ഇതുപോലെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.... ഓരോ രാഗത്തിലുള്ള വീഡിയോസ് ഇടുമല്ലോ 👍👍👍👍👍👍🥰🥰🥰🥰

    • @GaayakapriyA
      @GaayakapriyA  2 роки тому

      Raga based Film songs: ua-cam.com/play/PLMGzeRejAOaodd3vWoSb8LCyBneksrqlW.html
      Pls check the link

  • @satharmadathil9815
    @satharmadathil9815 2 роки тому +1

    താങ്ക്സ് വെറുതെ ആണെങ്കിലും ശ്രമിച്ചു നോക്കി ശരിയാകുന്നുണ്ട്

  • @saraswathisadan3136
    @saraswathisadan3136 15 днів тому

    നന്ദി അകാരം ഏറ്റവും ഇഷ്ടപ്പെടുന്ന എനിക്ക് ഇങ്ങനെ ഒരു ക്ലാസിന്

  • @radhakrishnank2874
    @radhakrishnank2874 2 роки тому +3

    വളരെ നന്നായി ട്ടുണ്ട്

  • @aniltvm4449
    @aniltvm4449 3 роки тому +5

    കിടിലം വീഡിയോ... ടീച്ചർ your വോയിസ്... Sweet as honey. Useful video ഒരുപാട് നന്ദി. 👍👍👍👏👏👏👏👏👏👏👏👏

  • @animon8038
    @animon8038 2 роки тому +2

    വളരെ നന്നായിരിക്കുന്നു

  • @rethimanoharan4434
    @rethimanoharan4434 2 роки тому +1

    നമസ്തേ ടീച്ചർ
    സരസ്വതി നമസ്തുഭ്യം വരുതേ കാമരൂപിണി വിദ്യാരംഭം കരിക്ഷ്യാമീ സിദ്ധിർ ഭവത് മേ സദാ ഓം ശാന്തി ശാന്തിശാന്തി
    ഓം ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവൂ മഹേശ്വര ഗുരു സാക്ഷാൽപര ബ്രഹ്മ. തസ്മയ് ശ്രീ ഗുരുവേ നമഃ

  • @saneeshsanu1380
    @saneeshsanu1380 Рік тому +1

    മനോഹരമായ ദൈവീകമായ സ്വരം 🧡

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 роки тому

    വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയതിനു നന്ദി

  • @sabu3677
    @sabu3677 3 роки тому

    Arikkum.ariyatha..valiya.paatukaludu.eenangalu..saagrangal.

  • @JasmiC-eb8yu
    @JasmiC-eb8yu Рік тому +2

    ടീച്ചർ നന്നായിട്ട് പാടിയിട്ടുണ്ട്❤❤❤❤❤❤❤❤❤❤❤ thank you miss

  • @RehobothGospelMusicMedia
    @RehobothGospelMusicMedia Рік тому +1

    നന്നായി റ്റീച്ചർ നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @chitradevidinesan1439
    @chitradevidinesan1439 4 місяці тому

    വളരെ ഉപകാരപ്രദമായ ക്ളാസ്ആണ്

  • @geethamani8945
    @geethamani8945 2 роки тому +1

    നന്ദി വളരെ നന്നായി മോളേ

  • @santhykrishna7231
    @santhykrishna7231 Рік тому +22

    I don't t have any knowledge about classical music. But love music and singing. If possible kindly upload videos from basics. I wish to learn . Ma'am, your voice is very sweet ❤.

  • @UshaCR-sz1zd
    @UshaCR-sz1zd Рік тому

    Tnkuu 🙏🙏❤❤nalla voice pattu padikkan valare ishttamanu

  • @radhakrishnannair4126
    @radhakrishnannair4126 10 місяців тому

    വളരെ മനോഹരമായിരിക്കുന്നു

  • @sajitjoseph6448
    @sajitjoseph6448 2 роки тому

    Valare Valare Upakarapradham Manoharam Madam 🙏🙏🙏🙏🙏

  • @njangandharvan.
    @njangandharvan. 2 роки тому +77

    teacher പാടുന്നത് കേൾക്കാൻ തന്നെ നല്ല സുഖം .....good voice 🌹👍 good class.....🌹👍

  • @shejanimolp2394
    @shejanimolp2394 9 місяців тому

    ഈ വീഡിയോ ഇഷ്ടമായി ... ശ്രമിച്ചു നോക്കാം

  • @anjujoycyanju3696
    @anjujoycyanju3696 Рік тому

    Orupad isttapettu eniyum varannam thankusomach

  • @sinifrancis2127
    @sinifrancis2127 Рік тому

    Thank-you very good class

  • @bindusuresh869
    @bindusuresh869 2 роки тому

    നന്ദി ജീ...... 🙏
    വളരെ ഉപകാരപ്രദമായ video...... 🙏

  • @lathifmandayipurath4680
    @lathifmandayipurath4680 2 роки тому

    നന്നായിട്ടുണ്ട്.. പരിശീലിക്കാം.. വളരെ നന്ദി 🙏

  • @sangeethasubhash8200
    @sangeethasubhash8200 3 роки тому +47

    Yessss ✌️✌️✌️it's Really useful ma'am..
    🙏🙏🙏ഒരുപാട് നന്ദി... പാട്ട് ഒന്നും പഠിച്ചിട്ടില്ല.എന്നാലും try ചെയ്തു നോക്കിപ്പോ മനസിലാവുന്നുണ്ട്... 🙏

  • @fasilkilimanoor1451
    @fasilkilimanoor1451 Рік тому +643

    നന്നായി പാടാൻ ഒരു എളുപ്പവഴിയുമില്ല. നന്നായി പാടുക എന്ന വഴിയേയുള്ളൂ.

    • @nis_muzic
      @nis_muzic Рік тому +12

      Very true brother 👍

    • @manojmk7952
      @manojmk7952 Рік тому +9

      Padanulla ഒരു practice

    • @anumohanadas5352
      @anumohanadas5352 Рік тому +3

      Oho

    • @kumary5899
      @kumary5899 Рік тому +25

      പാടാനുള്ള കഴിവ് ജന്മസിദ്ധം ആണ്. എത്ര പഠിച്ചാലും പ്രാക്ടീസ് ചെയ്താലും ജന്മസിദ്ധമായ കഴിവില്ലെങ്കിൽ ഒരു കാര്യവുമില്ല. ഉദാഹരണം ഞാൻ. സ്വരവും മോശം പാടാൻ അശേഷം കഴിവില്ല. എന്നിട്ടും പാടി വെറുപ്പിക്കാൻ നടക്കുന്നു. എന്റെ ചാനലിൽ ഉടൻ വരുന്നു വെറുപ്പിക്കൽസ്😜

    • @sajan5555
      @sajan5555 Рік тому +11

      @@kumary5899 ഞാൻ ഒരു സംഗീതവും പഠിച്ചിട്ടില്ല. എന്നാൽ അത്യാവശ്യം പാടും. കേൾക്കുന്നവർ നല്ലത് എന്ന് പറയുന്നു. അതാണല്ലോ നമ്മൾക്ക് വേണ്ടത്. ഇപ്പോൾ സ്വരം അൽപ്പം വെള്ളി വീണിട്ടുണ്ട്

  • @shihabhassan9528
    @shihabhassan9528 2 роки тому

    Useful ആണ് .നന്നായി മനസിലാക്കാനും കഴിയുന്നു
    .... good .... ഇനിയും ഇതുപോലുള്ള വീഡിയോ സ് ചെയ്യൂ....

  • @sathyanvb6268
    @sathyanvb6268 4 місяці тому

    🙏അഭിനന്ദനങ്ങൾ ടീച്ചറെ 👍👍👍👍👍

  • @musicmantopic5604
    @musicmantopic5604 3 роки тому +1

    Valare nalloru avatharanam really helpful

  • @radhakrishnan-kv6vp
    @radhakrishnan-kv6vp 2 роки тому

    അതെ വളരെ ഉപകാരപ്രദം 🙏🏻🙏🏻🙏🏻

  • @varadarajannarayanan5639
    @varadarajannarayanan5639 Рік тому +1

    No ഷോർട് കട്ട്‌.. എല്ലാം ദൈവ നിശ്ചയം ❤

  • @shailajashailaja5478
    @shailajashailaja5478 Рік тому +168

    നന്നായി പാടാൻ കഴിവുള്ളവർക്ക് ഒരു വീഡിയോയുടെയും ആവശ്യമില്ല❤ ശരിയാണെങ്കിൽlike adikku

    • @hconeshotff9367
      @hconeshotff9367 Рік тому +11

      Nannayi paduunnavarkku vendiyalla ee video. Nannayi padanam ennullavarkku😠😠😠😠

    • @hconeshotff9367
      @hconeshotff9367 Рік тому +2

      Aniyathi kutty🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

    • @pragma2264
      @pragma2264 Рік тому +4

      അങ്ങനെ പറയാന്‍ പറ്റില്ല..പാടാന്‍ ജന്മസിദ്ധമായ കഴിവ് വേണം എങ്കിൽ പോലും അത് വേണ്ട വിധം പ്രാക്ടീസ് ചെയ്തില്ല എങ്കിൽ ഓട്ടു പാത്രത്തില്‍ ക്ലാവ് പിടിച്ച പോലെ ആകും...നിരന്തരം practice ഉണ്ടെങ്കില്‍ മാത്രമേ ശബ്ദം clear ആകു കൂടാതെ breath control ഒക്കെ കിട്ടണമെങ്കില്‍ practice വേണം..easy ആയി പാടാന്‍ dedicated ആയി ഇരിക്കണം അതിനായി..

    • @BasheerVa-gx4vf
      @BasheerVa-gx4vf 11 місяців тому +2

      തുടർന്നുപോകട്ടെ ഒരുപാട് ഉപകാരപ്പെടുന്നുണ്ട് 🙏

    • @ARJUNAN_OFFICIAL
      @ARJUNAN_OFFICIAL 10 місяців тому +1

      sariyalla

  • @preethiam1344
    @preethiam1344 3 роки тому

    അതുല്യ വളരെ ഉപയോഗപ്രദം....

  • @anhafathima1310
    @anhafathima1310 9 місяців тому

    Thank you ith padichapol ningal paranchath pole nallampole padan patunhudd very very thankyou ❤❤😊😊

  • @reshmapathalath8488
    @reshmapathalath8488 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @sudevansreenilayam8125
    @sudevansreenilayam8125 2 роки тому +6

    Extremely effective,expect more and more basics please

  • @sathianmenon4395
    @sathianmenon4395 Рік тому

    Good eniyum padikkan eztamanu

  • @beenact3814
    @beenact3814 2 роки тому

    Hai namaskaram teacher...Thanks

  • @kayam8049
    @kayam8049 Рік тому

    വീഡിയോ വളരെ നന്നായിരിക്കുന്നു

  • @sara4yu
    @sara4yu Рік тому

    Very useful video.Thank you so much.
    SAK

  • @superbranju8559
    @superbranju8559 2 роки тому

    ഈ വീഡിയോ വളരെ ഉപകാര പ്രദമാണ് അതിനാൽ ചാനൽ സബ്ക്രൈബ് ചെയ്യുന്നു വളരെ നന്ദി മാഡം 🙏🙏🙏

  • @solomonphilip8559
    @solomonphilip8559 2 роки тому +7

    Mother is the best teacher to guide the mind to goodness, and your voices go to it

  • @binduprakash2397
    @binduprakash2397 9 місяців тому

    നല്ല അവതരണം ടീച്ചർ❤

  • @shabeermaanu1938
    @shabeermaanu1938 6 місяців тому

    Thank u somuch it's valuable

  • @omarion4277
    @omarion4277 Рік тому

    Chechee Inagne ulla video ineem vennam... Bcz padan ariyathavarkum kurachu padunnavarkum vallare usefull akunnu., love chechi

  • @binukumar5726
    @binukumar5726 2 роки тому +6

    very smooth and simple presentation. it is vety helpful for study of music

  • @udiudj4107
    @udiudj4107 2 роки тому +1

    വളരെ വളരെ നല്ലത്

  • @aboobackert.s2505
    @aboobackert.s2505 Рік тому

    Very good പെങ്ങളുട്ടി

  • @kanakavallymavila6567
    @kanakavallymavila6567 3 роки тому +5

    Athulya It's beautiful 👌👌👌 very useful tips.❤️🙏🙏🌹 Thank you for sharing 🙏🙏👍🏻👍🏻

  • @rajeevr8889
    @rajeevr8889 Рік тому

    നല്ല അറിവാണ്...നന്ദി ❤

  • @lachuzandachuz4623
    @lachuzandachuz4623 3 місяці тому

    Your singing style is very beautifull

  • @MYVILLAGE6
    @MYVILLAGE6 8 місяців тому

    കൊള്ളാം... Thanks

  • @abdulnazar6136
    @abdulnazar6136 Рік тому +1

    ഇഷ്ടപെട്ടു.... നല്ല ശബ്ദം... ❤️

  • @noushadkarim1
    @noushadkarim1 Рік тому

    Enne anugrahikanam pls .njaninnu ithu padichu noki.

  • @ashwasmajeed713
    @ashwasmajeed713 Рік тому

    എനിക്കും ഇതുപോലെ പാടണം എന്നുണ്ട് പാട്ടുപഠിക്കാൻ എന്താ വഴി ടീച്ചർ സ്വരം വളരെ നന്നായിരിക്കുന്നു നല്ല ക്ലാസ്

  • @giridas9211
    @giridas9211 Рік тому

    Valare nannayirunnu! I like it

  • @adithyasatheesh2166
    @adithyasatheesh2166 Рік тому +2

    Thankyou mam for the useful vedio ❤

  • @vjsa2010
    @vjsa2010 2 роки тому

    Valare nannayitundu mam

  • @jayaprakash9193
    @jayaprakash9193 Рік тому

    Tq tq ചേച്ചി 🙏🙏🙏🙏🙏

  • @sunilkumarkrishnankutty9213
    @sunilkumarkrishnankutty9213 Рік тому +1

    നന്നായി മനസിലാകുന്ന ക്ലാസുകൾ 🙏

  • @anithanair7741
    @anithanair7741 2 роки тому

    Time is precious , tell the point about singing , practice in c sharp or D major , all the songs range is that , all are singing false voice , teaching them using false voice , teach how we are apporoaching the high notes

  • @shynik3082
    @shynik3082 3 роки тому +67

    അതുല്യ കുട്ടികൾക്കും സംഗീതം ഇഷ്ട്ടപെടുന്നവർക്കും വളരെ വളരെ ഉപകാരപ്രദം ♥♥♥🙏🙏🙏

    • @raginibimal1016
      @raginibimal1016 3 роки тому +2

      🙏😍

    • @sidharthanvm
      @sidharthanvm 2 роки тому

      Nice 🎉

    • @linisanthosh4998
      @linisanthosh4998 2 роки тому +3

      പാടാൻ അറിയാത്തവർക്കും പാടി പഠിക്കാo സൂപ്പർ

  • @abdurhima8918
    @abdurhima8918 2 роки тому

    The best method for teaching

  • @sajanpulickal5072
    @sajanpulickal5072 2 роки тому

    Nannaayittundu gud luck

  • @nasilarahman6642
    @nasilarahman6642 Рік тому

    ചേച്ചി അടിപൊളി ആയിട്ട് പാടുന്നുടാല്ലോ

  • @vpsasi328
    @vpsasi328 2 роки тому +1

    Very usefull lession.

  • @sarasapk7999
    @sarasapk7999 2 роки тому

    Ee oru video enne aakarshichu....njan kurach naale pattu padikkan poyittund lockdown vannappol athu ninnu pinneed ithuvare poyittilla. Ippol palarum paadunnath kelkkumbol enikk paadanamennu thonnunnu. Veendum pattu padikkan aagrahamaayi. Athukond thanne ippol youtubil kure nokki ee video kandu ishttaayi like cheythu download cheythu vachu subscribe cheythu bell icon all clicki.......🥰

    • @GaayakapriyA
      @GaayakapriyA  2 роки тому

      ഒരുപാട് സന്തോഷം

  • @anniegeorge510
    @anniegeorge510 2 роки тому

    Good നല്ല സ്റ്റാർപ്പ്

  • @ajithaaji1357
    @ajithaaji1357 Рік тому

    Chaithanyama nitha chaithanyama enna prayer song onnu padipikkammoo

  • @unnikrishnan6651
    @unnikrishnan6651 Рік тому

    ആദ്യം ആയി കേൾക്കുന്നു ഇനി എന്നും കേട്ട് ഒന്ന് try ചെയ്തു നോക്കട്ടെ പാടാൻ പറ്റുമോന്ന് ശ്രെമിക്കാം

  • @vijayabenny5762
    @vijayabenny5762 2 роки тому +3

    കുറച്ചു നാൾ പഠിച്ചിട്ടുണ്ട് . ഇപ്പൊ പ്രാക്ടീസ് ഒന്നും ചെയ്യാറില്ലയിരുന്നു. വളരെ ഉപകാരം ഇനിയും പ്രധീക്ഷിക്കുന്നു 🥰🙏

  • @abdulnasar1770
    @abdulnasar1770 2 роки тому +2

    നല്ല tips ആണ് 👍👍🌹 ഇനിയും വേറെ പ്രദീക്ഷിക്കുന്നു 😍

  • @abdulsathar367
    @abdulsathar367 2 роки тому

    വളരെ നന്നായിട്ടുണ്ട്.

  • @windowsvlog
    @windowsvlog 2 роки тому +1

    അടിപൊളി....

  • @shafifab1195
    @shafifab1195 3 роки тому

    എഴുതിയത് വളരെ ഉപകാരപ്രദം👌👌👌

  • @anithakulukallur3038
    @anithakulukallur3038 2 місяці тому

    Thanku 🙏

  • @Creativehubz
    @Creativehubz Рік тому

    Paaaddan vedihiyumilla aaganaeyullavar... yengannae ya... swaram maintain cheyunnathu

  • @shereeenaaahhh
    @shereeenaaahhh Рік тому

    Nannayi padanonghil daivanugraham venam

  • @knpnair9725
    @knpnair9725 Рік тому +6

    Our music, Carnatic and Hindustani style highly scientific in all respects. The science behind this clearly described in google, the 72 melakarthas , denoted by katapayadi samkhya from samkhya sastra. Because of this every person who is a performer of Carnatic or hindustani styles doesn't need a trial before the programme. For eg, call a vocalist from Andhra Pradesh, call a violinist from Karnataka, percussionist from Tamil Nadu,or Kerala, they can start the programme immediately on arrival. I don't think any other forms other than this is not easily possible. Some students are keenly interested in music, they need only little time to grasp the the theory and practical very fast. Where as others are need High level of practice in this field. From a guru all should study the Raagas and kritiees carefully. It must be lear like that any other forms of learning will leading you towards wrong swara patterns sahitha of it, moreover the swarastanms will go for ever.

  • @CZKILADIYT
    @CZKILADIYT Рік тому +1

    അടിപൊളി ഒന്നും മനസ്സിലായില്ല 😜😜😜

  • @sibyjoseph2472
    @sibyjoseph2472 2 роки тому +2

    ആശംസകൾ ❤️

  • @shajikumarmk9229
    @shajikumarmk9229 3 роки тому +1

    സൂപ്പർ മാം