അടിയന്തരാവസ്ഥയുടെ ഓർമ്മ | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 24 чер 2024
  • അടിയന്തരാവസ്ഥയുടെ ഓർമ്മ | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 198

  • @ABCMalayalamOfficial
    @ABCMalayalamOfficial  4 дні тому +3

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q

  • @girijanair348
    @girijanair348 4 дні тому +94

    വക്കീൽ സാർ ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥ വിവരിച്ചപ്പോൾ മാത്രമേ അപ്പോൾ അവർ നടത്തിയത് ഒരു കരാള ഭരണമായിരുന്നു എന്നും, അതു ഒരു ദുരന്ത മായിരുന്നെന്നും മനസ്സിലാക്കാൻ സാധിച്ചുള്ളൂ. വക്കീൽ സാറിന്റെ ഓർമ്മ ശക്തി അപാരം. 👌👍👏🙏🏾

    • @muralipk1959
      @muralipk1959 4 дні тому +6

      രണ്ടാം വർഷം പ്രീഡിഗ്രി സമയത്താണു ഈ സംഭവം ; കോഴിക്കോട്‌ രാജൻ കേസ്‌ പ്രതിഷേധ റാലിയിൽ പങ്കെടുത്തു ; കുറ്റം പറയരുതല്ലൊ കേരളത്തിൽ പൊതുവെ ഒരു നല്ല നിയമ വാഴ്ച്ചയുണ്ടായിരുന്നു . സർക്കാർ ഉദ്യോഗസ്ഥർ മാന്യന്മാരായി കണ്ടത്‌ അക്കാലത്താണു ; "നാവടക്കൂ പണിയെടുക്കൂ " എന്ന് സിനിമ തുടങ്ങുന്നതിനു മുമ്പ്‌ സ്ക്രീനിൽ കാണിക്കും. 7 മണിക്ക്‌ ശേഷം പൊതു ഇടങ്ങളിൽ കൂട്ടം കൂടി ഇരിക്കാൻ പറ്റില്ല , മുടി നീട്ടി വളർത്താൻ പറ്റില്ല .😂
      ഒരു മികച്ച ഭരണാധികാരിയായ ഇന്ദിര ഗാന്ധിക്ക്‌ ഇങ്ങനെയൊരു അബദ്ധം ( തെറ്റായ ഉപദേശം കാരണമാണെങ്കിലും )പറ്റിയത്‌ വിശ്വസിക്കാൻ പറ്റിയിട്ടില്ല ; അവരുടെ മറ്റൊരു major blunder ആണു operation blue star .

    • @nadanshastram3780
      @nadanshastram3780 4 дні тому +1

      ചുമ്മാതെ ഓർമ്മ നിലനിൽക്കില്ല.

    • @nadanshastram3780
      @nadanshastram3780 4 дні тому +1

      Advocateji,
      Even the tiniest fragment of emergency* of our nation terrifies my hart.
      When I was twelve then, the devastation of COVID was inferior. I only see the thumbnail, hesitated waching a fragment of viedio, first time since I start to view this chanel. Please explain to those who were luckey unborn then.

    • @agnosticpatriot
      @agnosticpatriot 4 дні тому

      There are less positive but many negatives..

    • @gopalakrishnanetta3612
      @gopalakrishnanetta3612 4 дні тому

      സോഷ്യലിസ്റ്റ് പുരോഗമന നടപടികളെ മുച്ചൂടും എതിർത്ത ആറസ്സെസ് - അപ്പ കോൺഗ്രസ് - ജയപ്രകാശ് സംഘ ത്തിന്റെ പ്രതിവിപ്ലവ ശ്രമത്തെ ചെറുക്കാനായിരുന്നു അടിയന്തരാവസ്ഥ

  • @sininair6064
    @sininair6064 4 дні тому +69

    എന്നിട്ടാണ് മോദി കയറിയാൽ ഭരണഘടന തിരുത്തും എന്ന് പറഞ്ഞ് കോൺഗ്രസ് ഇപ്പോൾ പാർലമെൻറിൽ ഭരണഘടന ഉയർത്തി കാണിക്കുന്നത്

    • @savetalibanbismayam7291
      @savetalibanbismayam7291 4 дні тому +5

      Athu Kannukadi

    • @sreejeshrayarothsreedharan2406
      @sreejeshrayarothsreedharan2406 4 дні тому +5

      അത് മറ്റൊരു തമാശ

    • @SabuXL
      @SabuXL 4 дні тому +4

      മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തിയിരുന്നു എങ്കിൽ ഉറപ്പായും അത് നടക്കുമായിരുന്നു ചങ്ങാതിമാരേ. 😮
      ഇന്ദിരയും അങ്ങനെ ചെയ്തതിനു കാരണം ,
      ' ഇന്ത്യ തന്നെ ഇന്ദിര , ഇന്ദിര തന്നെ ഇന്ത്യ '! എന്ന ചിന്ത മൂലം ആണല്ലോ. മൂന്നാം ടേം ഉറപ്പായി തോന്നിയപ്പോ തന്നെ ഭാഷ മാറ്റി തുടങ്ങിയത് ഓർക്കുക , " ഞാൻ ദൈവത്തിന്റെ അവതാരം ആണ് " എന്നൊക്കെ. 🤨

    • @santhoshkumar-xt2me
      @santhoshkumar-xt2me 4 дні тому +1

      ​@@SabuXLഊഫ്😂

    • @SabuXL
      @SabuXL 4 дні тому

      @@santhoshkumar-xt2me ✋🤗🤝

  • @praveennavi
    @praveennavi 4 дні тому +26

    ഭരണഘടന കൈപ്പുസ്തക രൂപത്തിൽ.. നെഞ്ചോടു ചേർത്ത്.. എന്തൊക്കെയാ... കാട്ടുന്നത്..
    ലഘുവായി എന്നാൽ മികച്ച രീതിയിൽ പഴയ കിരാത നാളുകൾ വിവരിച്ചതിനു നന്ദി.. പുതിയ തലമുറയ്ക്ക് കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിനു ഉപകരിക്കുന്ന അവതരണം.. 👏👏

  • @hariharanmangalamkkat9621
    @hariharanmangalamkkat9621 4 дні тому +52

    അടിയന്തിരാവസ്ഥ നടപ്പാക്കിയവരെ കൊണ്ട് ഭരണഘടന ഉയർത്തിപ്പിടിപ്പിക്കാനും മോദി വേണ്ടി വന്നു

    • @jaisnaturehunt1520
      @jaisnaturehunt1520 4 дні тому +3

      സ്വയം ദൈവം ആണെന്ന് ചിന്ത വരുന്നവർക്ക് കൂടി ഉള്ള മുന്നറിയിപ്പ് ആണ്.

    • @pauljoseph2811
      @pauljoseph2811 4 дні тому +1

      അതിന് ഇപ്പോൾ രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥ അല്ലേ.

  • @ananthuraj8114
    @ananthuraj8114 4 дні тому +29

    ഈ സോഷ്യൽ മീഡിയ ഉം മറ്റു ഫ്ലാഷ് ന്യൂസ് ഒന്നും ഇല്ലാത്ത കാലത്ത് ഈ ഗാന്ധി കുടുംബം ഈ പ്രോപാഗന്ദ രാജ്യം മുഴുവൻ ഇങ്ങനെ ഫലപ്രദമായി പ്രയോഗിച്ചു എന്നത് ഇതുവരെ മനസിലായില്ല......
    ഈ വിദ്യാഭ്യാസ യോഗ്യൻ മർ ഉള്ള കേരളത്തിലെ ഒരു ആളോട് ചോദിച്ചാൽ പോലും ഇവർക്ക് ഒന്നും ഇതുപോലുള്ള കര്യങ്ങൾ ഓർമ പോലും ഇല്ല.....
    എത്രയോ കലാപങ്ങളും കുട്ടകൊലകളും... എല്ലാം ഒരു കുടുംബത്തിൻ്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് ലഭതിനും വേണ്ടി....
    എനിട്ട് ഇപ്പോഴും ഈ കുടുംബം ആണ് രാജ്യ നിർമാണം നടത്തിയതും ഇതുവരെ എത്തിച്ചതും അഹിംസയുടെ സ്വാതന്ത്ര്യം നേടിയതും എന്നൊക്കെ കൊച്ചു കുട്ടികളിൽ വരെ എത്തിച്ച ഈ PR വർക് എന്നത് ഒരു അൽഭുതം ആണ്.....
    എല്ലാ രാജ്യങ്ങളിലും നല്ല പാർട്ടികളും നല്ല നേതാക്കളും ഉണ്ടായിട്ടുണ്ട് .. അവർ നല്ലതും മോശവും സമൂഹത്തിന് ചെയ്തിട്ടുണ്ട് .. ഇവിടെ മാത്രം ആണ് മഹാൻ മാർ ജനിക്കുന്നത് .. ആൾ ദേയ്‌വങ്ങളെ പൂജിക്കുന്ന ഒരുപാട് മഹാന്മാരിൽ അന്ധമായി പ്രശംഷികുന്ന കൊറേ ബുദ്ധിയില്ലാത്ത ജനങ്ങൾ .
    ഇവരെ നല്ലോണം പറ്റികൻ പഠിച്ച കുടുംബം അര നൂറ്റാണ്ടിനും മുകളിൽ ഈ മണ്ടന്മാരായ ഭരിച്ചു സുഖിച്ചു... ഇപ്പൊ അതിലും ബുദ്ധിയുള്ള എതിർ ടീം ഒരു പതിറ്റാണ്ടിനു മുകളിലായി ഭരിച്ചു സുഗിക്കുന്ന് ...🤮🤮

  • @jishnuvasudev5655
    @jishnuvasudev5655 3 дні тому +12

    ഇത്രയും ചെയ്ത അമ്മൂമ്മയുടെ കൊച്ചുമോനാണ് ഇന്നലെ ഭരണഘടന പൊക്കിപ്പിടിച്ചത്

  • @tux008
    @tux008 4 дні тому +16

    കാട്ട് കള്ളിയും മക്കളും മരുമോനും ഭരണത്തിൽ എത്താതെ ഇരുന്നതു രാജ്യത്തിൻ്റെ മഹാഭാഗ്യം 💚💊💚

  • @saburaghavan5361
    @saburaghavan5361 3 дні тому +5

    കൊച്ചു മോൻ ഇതൊന്നും അറിയില്ല 😢ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കണം 😂

  • @sasidharannadar
    @sasidharannadar 4 дні тому +36

    അടിയന്തരാവസ്ഥയെ, അന്നത്തെ ആ അബദ്ധത്തെ പറ്റി ആഴത്തിലുള്ള ഒരു പഠനം...
    അടുത്തുകൂടിയവരും വിവരമില്ലാത്ത ഒരു മകനും കൂടി ഒരു ഭരണാധികാരിയെ അവതാളത്തിലാക്കിയ
    ഒരു അവസ്ഥ....
    സ്തുതി പാഠകരുടെ അപക്വതയും അധികാരം കൊടുത്ത അഹന്തയും ആപത്താണെന്നതിന് ഒരു ഉത്തമോദാഹരണം....

    • @pauljoseph2811
      @pauljoseph2811 4 дні тому

      സഞ്ജയ് ഗാന്ധിയാണ് യഥാർത്ഥത്തിൽ ന്യൂഡൽഹിയുടെ ശില്പി.

  • @sunildutt7275
    @sunildutt7275 3 дні тому +5

    അടിയന്തിരാവസ്ഥ വന്നതും പോയതും കേസും എല്ലാം ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്തിയ ഏറ്റവും നല്ല
    നിരീക്ഷകൻ താങ്കൾ തന്നെ.നന്ദി.

  • @abhilashpunalur
    @abhilashpunalur 4 дні тому +20

    ഇപ്പോഴും രാഹുൽ അമ്മൂമ്മയുടെ വഴിയിൽ ആണ്

  • @prarthanajanani829
    @prarthanajanani829 4 дні тому +31

    അടിയന്തരവസ്ഥയെ മറന്നു കൊണ്ട് കേരള മാപ്രകൾ മദാമ്മ കുടുംബത്തെ വാഴ്ത്തി പാടൽ തുടരുകയാണ്.
    പപ്പുമൊക്കെ ഇന്ദിര ഗണ്ടി ഭരണഘടനതിരുത്തിയതും അടിയന്തര വസ്ഥ നടത്തിയതും പഠിക്കുന്നത് നല്ലതാണ്.😂😂

  • @madhuvv8136
    @madhuvv8136 4 дні тому +22

    ഇവിടെ കുറെ കുരങ്ങുകൾ ഇപ്പോൾ മോഡി ഭരണം ഇതുപോലെ എന്നു പറഞ്ഞു കരയുന്നുണ്ട്😂 കൂടുതലും കോണ്ഗ്രസ് കാർ ആണെന്നതാണ് ഏറ്റവും വലിയ തമാശ.

  • @kebeerkebeer2536
    @kebeerkebeer2536 3 дні тому +4

    പ്രേത പിശാച് ഇന്ദിരാഗാന്ധി ഹിറ്റ്ലറുടെ ദുഷ്ടതയിൽ മരിച്ച സിക്ക് സഹോദരന്മാർക്ക് എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ😢😢😢😢❤❤❤❤

  • @revindran8060
    @revindran8060 4 дні тому +21

    അടിയന്തിരാവസ്ഥയെ ഇത്ര സത്യസന്തമായി വിവരിച്ചതിന് നന്ദി. ആശംസകൾ.

    • @GEETHAKUMARY-dz2fm
      @GEETHAKUMARY-dz2fm 4 дні тому

      സതൃസന്ധം.❤

    • @SabuXL
      @SabuXL 4 дні тому +1

      👏🏼👍​@@GEETHAKUMARY-dz2fm

  • @sreekumarvarma270
    @sreekumarvarma270 3 дні тому +3

    വളരെ നല്ല ഓർമ കുറിപ്പ്. അടിയന്തരാവസ്ഥ കാലത്ത് ഞാനും സുരേഷ് കുറുപ്പും കോട്ടയം സി എം എസ് കോളേജ് ബി എ വിദ്യാർഥികൾ ആണ്. പ്രതിപക്ഷ സംഘടനയിൽ പെട്ടവർ ആയതു കൊണ്ട് പോലീസിന്റെ നോട്ടപ്പുള്ളികൾ ആയിരുന്നു. ഞാൻ എൻ എസ് ഓ യുടെ നേതാവും കുറുപ്പ് എസ് എഫ് ഐ നേതാവും ആയിരുന്നു. വളരെ തിക്തമായ അനുഭവങ്ങൾ ഉണ്ടായി. പിറ്റേ വർഷം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഞാൻ ചെയർമാനും കുറുപ്പ് യൂണിവേഴ്സിറ്റി കൗൺസിലറും ആയി. യൂണിയൻ തരക്കേടില്ലാതെ കൊണ്ട് പോകാൻ കഴിഞ്ഞു.

  • @arunnattakom
    @arunnattakom 3 дні тому +6

    ഇവരുടെ പിൻഗാമി ഇപ്പോൾ ഭരണാഘടനയും ഉയർത്തി പിടിച്ചു നടക്കുന്നു എന്തര് വിരോധാഭാസം

  • @user-gy2to4wu8g
    @user-gy2to4wu8g 4 дні тому +18

    ഇപ്പോൾ പപ്പു കക്കൂസിൽ പോകുമ്പോഴും രോഡിൽ കൂടി നടക്കുമ്പോഴും കല്യാണവീട്ടിൽ പോകുമ്പോഴും ഭരണഘടനയുടെ പകർപ്പെടുത്താണ് നടക്കുന്നത് മുത്തശ്ശി ചെയിത കൊടുംപാതകമൊന്നും അറിയില്ലയെന്ന് തോന്നുന്നു😂😂

  • @jeevanvalakathu928
    @jeevanvalakathu928 3 дні тому +6

    ഇന്ദിരയുടെ ചെറുമകൻ ഇന്ന് ഭരണഘടന സംരക്ഷിക്കാൻ നടക്കുന്നു വിരോധ ആഭാസം എന്നെ പറയാനുള്ളു😂😂😂

  • @suddxb8666
    @suddxb8666 4 дні тому +7

    അതേ ഇന്ദിരയുടെ കൊച്ചുമകൻ ഇന്നലെ ഭരണഘടനാ ഉയർത്തി പിടിച്ചു മുദ്രാവാക്യം വിളിക്കുന്നത് കണ്ടപ്പോൾ കോൾ മായിർ കൊണ്ടു....

  • @sasidharank7349
    @sasidharank7349 4 дні тому +20

    വക്കീലിന്റെ പാർട്ടി ഈ ഭീകര വാഴ്ച്ച ആസ്വദിച്ചു കൂട്ട് നിന്നു അതോർമ്മ ഉണ്ടോ?

    • @agnosticpatriot
      @agnosticpatriot 4 дні тому

      Bro, സത്യങ്ങൾ പറഞ്ഞാലും കമ്മി is കമ്മി, കൊങ്ങി is കൊങ്ങി and സംഘി is സംഘി.. ഇതേ ചാനലിൽ ഫക്രുതിന് ഇക്കേടെ ന്യായീകരണം ഉണ്ട്‌.. കണ്ടു നോക്ക്

    • @csatheesc1234
      @csatheesc1234 4 дні тому

      അന്ന് CPI അല്ലേ ഭരിച്ചിരുന്നത് അതും അച്യുതമേനോൻ മുഖ്യമന്ത്രി 🤣🤣🤣🤣🤣

  • @johnai3434
    @johnai3434 4 дні тому +17

    1975ൽ ഇൻഡി മുന്നണി ഇല്ലാതെ പോയതാണ് അന്ന് കോൺഗ്രസ്സ് ഭാരതത്തിൻ്റെ ഭരണ ഘടന തകർക്കാൻ കാരണം😁

    • @brijeshrs9613
      @brijeshrs9613 4 дні тому +1

      In Indi മുന്നണി which party has loyality to constitution and we know how autocratic parties like TMC, DMK and RJD etc

    • @johnai3434
      @johnai3434 4 дні тому

      @@brijeshrs9613 aarkkum illa , athondaanu avar athu paranju padikkunnathu

  • @AnilKumar-bs6fx
    @AnilKumar-bs6fx 4 дні тому +4

    ഇതുതന്നെയല്ലേ ഏകദേശം നമ്മുടെ കാരണഭൂതനം ചെയ്തത്.....

  • @vijayalekshmyv5525
    @vijayalekshmyv5525 4 дні тому +8

    എല്ലകമ്മി നേതാക്കളും മുട്ടിലിഴഞ്ഞു സ്വയം രക്ഷിച്ചു.

  • @lathac9468
    @lathac9468 4 дні тому +3

    സോറി സർ ജോർജ് ഫെർണഡൻസ് അന്ന് ജയിൽ ആയിരുന്നു. ജയിൽ നിന്ന് കൊണ്ട് ആണ് അദ്ദേഹം 6,50,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്‌...

  • @aravindakshanpr5301
    @aravindakshanpr5301 2 дні тому +2

    അടിയന്തിരാ വസ്ഥ യെ നിസ്സാരവൽക്കരിക്കുകയും, ഇന്ദിരക്കെതിരെയുള്ള വിധി അത്ര ശരിയല്ല എന്ന് തോന്നുന്ന തരത്തിൽ, കാമ്പുള്ളതല്ല എന്ന് തോന്നുന്ന തരത്തിൽ ഇവിടെ ജയശങ്കർ അവതരിപ്പിക്കുന്നു, ജയശങ്കർ റിന്റെ ഉള്ളിലെ, ജനാധിപത്യ വിരുദ്ധത, ഇവിടെ മറനീക്കി പുറത്തുവരുന്നു. അടിയന്തിരാവസ്ഥ ക്ക് പിന്തുണ നൽകി യ CPI എന്ന പാർട്ടിയുടെ രാക്ഷ സീയത യാണ് ഇതിലൂടെ കാണുന്നത്..

  • @bijugeorge6200
    @bijugeorge6200 4 дні тому +3

    Annu 32 വയസ്സുണ്ടായിരുന്ന എന്റെ father നോട് ചോദിച്ചിട്ടും ഇത്ര details കിട്ടിയില്ല. Thankyou sir for the informative video.

  • @user-jt2yr9qq9w
    @user-jt2yr9qq9w 4 дні тому +12

    ഈ കിരാത അടിയന്തിരാവസ്ഥയുടെ പിന്തുടർച്ചക്കാരാന്നു ഇന്ന് ഭരണഘടാ നെയേ പറ്റി വിലപ്പിക്കുന്നത് 😊😊PKB

  • @pauljoseph2811
    @pauljoseph2811 4 дні тому +30

    അടിയന്തിരാവസ്ഥ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഭേദമായിരുന്നു. പ്രത്യേകിച്ച് സർക്കാർ ഉദ്യോഗസ്ഥർ സമയത്തിന് ജോലി ചെയ്തിരുന്നു, വിദ്യാലയങ്ങളിൽ സമരം ഇല്ലായിരുന്നു. മര്യാദക്കാർക്ക് ഒരു പ്രശ്നവും അക്കാലത്ത് ഇല്ലായിരുന്നു.

    • @paritejas6767
      @paritejas6767 4 дні тому +6

      വളരെ ശരി

    • @muralipk1959
      @muralipk1959 4 дні тому +3

      രണ്ടാം വർഷം പ്രീഡിഗ്രി സമയത്താണു ഈ സംഭവം ; കോഴിക്കോട്‌ രാജൻ കേസ്‌ പ്രതിഷേധ റാലിയിൽ പങ്കെടുത്തു ; കുറ്റം പറയരുതല്ലൊ കേരളത്തിൽ പൊതുവെ ഒരു നല്ല നിയമ വാഴ്ച്ചയുണ്ടായിരുന്നു . സർക്കാർ ഉദ്യോഗസ്ഥർ മാന്യന്മാരായി കണ്ടത്‌ അക്കാലത്താണു ; "നാവടക്കൂ പണിയെടുക്കൂ " എന്ന് സിനിമ തുടങ്ങുന്നതിനു മുമ്പ്‌ സ്ക്രീനിൽ കാണിക്കും. 7 മണിക്ക്‌ ശേഷം പൊതു ഇടങ്ങളിൽ കൂട്ടം കൂടി ഇരിക്കാൻ പറ്റില്ല , മുടി നീട്ടി വളർത്താൻ പറ്റില്ല .😂
      ഒരു മികച്ച ഭരണാധികാരിയായ ഇന്ദിര ഗാന്ധിക്ക്‌ ഇങ്ങനെയൊരു അബദ്ധം ( തെറ്റായ ഉപദേശം കാരണമാണെങ്കിലും )പറ്റിയത്‌ വിശ്വസിക്കാൻ പറ്റിയിട്ടില്ല ; അവരുടെ മറ്റൊരു major blunder ആണു operation blue star .

    • @muralipk1959
      @muralipk1959 4 дні тому

      @@paritejas6767 രണ്ടാം വർഷം പ്രീഡിഗ്രി സമയത്താണു ഈ സംഭവം ; കോഴിക്കോട്‌ രാജൻ കേസ്‌ പ്രതിഷേധ റാലിയിൽ പങ്കെടുത്തു ; കുറ്റം പറയരുതല്ലൊ കേരളത്തിൽ പൊതുവെ ഒരു നല്ല നിയമ വാഴ്ച്ചയുണ്ടായിരുന്നു . സർക്കാർ ഉദ്യോഗസ്ഥർ മാന്യന്മാരായി കണ്ടത്‌ അക്കാലത്താണു ; "നാവടക്കൂ പണിയെടുക്കൂ " എന്ന് സിനിമ തുടങ്ങുന്നതിനു മുമ്പ്‌ സ്ക്രീനിൽ കാണിക്കും. 7 മണിക്ക്‌ ശേഷം പൊതു ഇടങ്ങളിൽ കൂട്ടം കൂടി ഇരിക്കാൻ പറ്റില്ല , മുടി നീട്ടി വളർത്താൻ പറ്റില്ല .😂
      ഒരു മികച്ച ഭരണാധികാരിയായ ഇന്ദിര ഗാന്ധിക്ക്‌ ഇങ്ങനെയൊരു അബദ്ധം ( തെറ്റായ ഉപദേശം കാരണമാണെങ്കിലും )പറ്റിയത്‌ വിശ്വസിക്കാൻ പറ്റിയിട്ടില്ല ; അവരുടെ മറ്റൊരു major blunder ആണു operation blue star .

    • @user-uu8uk2qj1l
      @user-uu8uk2qj1l 4 дні тому +1

      NIT Calicut എന്നാ കേരളത്തിലെ ഏറ്റവും ബുദ്ധി ഉള്ളവർ പഠിക്കുന്ന കോളേജിലെ ഒരു പയ്യൻ ആയിരുന്നു രാജൻ... രാജനെ ഉരുട്ടി കൊന്നു അന്നത്തെ ഇന്ദിരയുടെ പോലീസ്...
      ഇന്നും NIT Calicut എന്നാ premium കോളേജ്ൽ രാഗം എന്നാ പേരിൽ അതിന്റെ ഓർമ അച്ഛരിക്കാറുണ്ട്...

    • @ramachandranp3247
      @ramachandranp3247 4 дні тому +3

      കേരളത്തിൽ ആകാലത്തു സമാധാനം ഉണ്ടായിരുന്നു. അതാണ് 1967 ലേ election ൽ മാക്രിസ്റ്റുകൾ പൂജ്യാരാ യത്.1957 ൽ ഞാൻ മുഖ്യമന്ത്രി ആയി,1967 ൽ ആയി, അതുപോലെ 1977 ലും എന്നുപറഞ്ഞ മാക്രികളുടെ നേതാവിനെ ചെണ്ട കൊട്ടി ച്ചു. പക്ഷെ പിന്നെ അന്തോണി യുടെ ഒരു ഇടയിളകം മുതലെടുത്താണ് ഇവന്മാർ 1980 ൽ കയറിയത്. ഇവിടത്തെ ചില പോലീസ് കാർ കാട്ടികൂട്ടിയ ചില വിക്രിയകൾ ഒഴിച്ചാൽ സാധാരണക്കാർ വളരെ സമാധാനമായി ജീവിച്ച ഒരു കാലമായിരുന്നു അത്. ഉത്തരേന്ത്യയിൽ കള്ളൻ സഞ്ജയനും കൂട്ടരും തെമ്മാടിത്തം കാട്ടിയതിനാൽ congress അവിടെ തോറ്റു. ഇവിടെയും ചുരുക്കം ചിലവന്മാർ അങ്ങിനെ വിലാസിയിരുന്നു. പക്ഷെ മാക്രികളെ വെറുത്തിരുന്ന ജനം കോൺഗ്രസിനെ support ചെയ്തു..

  • @babyampatt468
    @babyampatt468 4 дні тому +4

    അക്കാലത്ത് കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട 20 വയസു കാരൻ.......ഞാൻ🤣🤣🇭🇺

  • @m.gcheriyan7765
    @m.gcheriyan7765 День тому +1

    ശ്രീ ജോർജ്ജ് ഫെർണാണ്ടസ് , ഒരു ക്രിസ്ത്യൻ വൈദികൻ്റെ ളോഹയിട്ട് തിരുവല്ലായിൽ പരസ്യമായി റോഡിൽ കൂടി നടന്ന കാലം ഓർക്കുന്നു. അടിയന്തരാവസ്ഥയെ എതിർത്തതിൻ്റെ പേരിൽ മർത്തോമാ സഭയിലെ വലിയ മെത്രാപ്പോലീത്താ ആയിരുന്ന ഡോ.യൂഹാനോൻ മാർത്തോമാ തിരുമേനിയെ അറസ്റ്റുചെയ്യുവാൻ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഓംമേത്ത ഉത്തരവിട്ടു. അന്നത്തെ കേരളാ ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരൻ്റെ നിർദ്ദേശം അനുസരിച്ച് തിരുമേനിയെ അറസ്റ്റുചെയ്യുവാൻ പോലീസ്‌ തിരുവല്ലാ പുലാത്തീൻ അരമനയിൽ എത്തിയെങ്കിലും വിദ്യാർത്ഥികളുടേയും ശക്തമായ ജനങ്ങളുടേയും എതിർപ്പിനാൽ പോലീസ്‌ പിന്മാറി. അടുത്ത അറസ്റ്റിനുള്ള ലിസ്റ്റിൽ ഓർത്തഡോക്സ് സഭയിലെ അഭിവന്ദ്യ തിരുമേനിമാരായ ഗീവർഗീസ്‌ മാർ ഒസ്താത്തിയോസ്, പൗലോസ് മാർ ഗ്രീഗോറിയോസ് എന്നീ തിരുമേനിമാർ ഉണ്ടായിരുന്നു. പക്ഷേ ഈ രണ്ടു തിരുമേനിമാരും തിരുവല്ലാ വിട്ടു പുറത്തോട്ടു പോകുവാൻ ജനങ്ങൾ സമ്മതിച്ചില്ല. ഈ കാലയളവിൽ ഞാൻ തിരുവല്ലാ മാർത്തോമാ കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. നിരവധി വിദ്യാർത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു. എനിയ്ക്കു കുറച്ചു ദിവസങ്ങൾ
    ഒളിവിൽ താമസിയ്ക്കേണ്ടി വന്നു. ജനതാ സർക്കാർ വന്നതിനാൽ ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നു. സുഹൃത്തിനെ അറസ്റ്റുചെയ്തതിനെപ്പറ്റി അന്വേഷിയ്ക്കുവാൻ യശ്ശരീരനായ ശ്രീ കെ.ഇ. മാമൻ സേറിനോടൊപ്പം സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ്‌ മർദ്ദനം ഏറ്റു. കത്തോലിക്കാ സഭയിലെ നിരവധി പുരോഹിതരെ രാഹുലിൻ്റെ പിതൃസഹോദരൻ സഞ്ജയുടെ നേതൃത്വത്തിൽ കോൺഗ്രസ്കാർ ഇന്ത്യയുട വിവിധ ഭാഗങ്ങളിൽ, പിടിച്ചു കൊണ്ടുപോയി നിർബ്ബന്ധവന്ധ്യംകരണം നടത്തിയിരുന്നതായി അന്നത്തെ മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ് ശ്രീ റ്റി.വി.ആർ.ഷേണായി മനോരമ പത്രത്തിലെഴുതിയിരുന്നു. അന്നത്തെ പോലീസും കോൺഗ്രസ്കാരും ചെയ്ത ക്രൂരതകൾ ഓർക്കുവാൻ പ്രയാസം തന്നെയാണ്. കോൺഗ്രസ്കാരുടെ അഴിഞ്ഞാട്ടമായിരുന്നു നടന്നത്. ഇപ്പോഴും അവർ അങ്ങനെ തന്നെയാണ്. വലിയ മാറ്റമൊന്നുമില്ല.

  • @user-xn8kn3yk5v
    @user-xn8kn3yk5v 4 дні тому +7

    ചുരുക്കത്തിൽ അടിയന്തിരാവസ്ഥ ഇന്ദിരജിയുടെ രാഷ്ട്രീയ അടിയന്തിരമായി പരിണമിച്ചു.

  • @SachinDivakarPai
    @SachinDivakarPai 4 дні тому +3

    നല്ല ഒന്നാന്തരം ന്യായീകരണം

  • @balasubramonihariharan4979
    @balasubramonihariharan4979 4 дні тому +7

    അടിയന്തിരാവസ്ഥ ഒന്നു കൊണ്ട് മാത്രമാണ് ഇടുക്കി ഡാം പൂർത്തീകരിക്കാൻ കഴിഞ്ഞത്. ഇല്ലെങ്കിൽ ലൊട്ടുലൊടക്കു സമരങ്ങൾ കൊണ്ട് ഇന്നും അത് തീരുമായിരുന്നില്ല. ഇപ്പോഴത്തെ പല സമരങ്ങളും ആഭാസങ്ങളും കാണുമ്പോൾ ഞാൻ ഉൾപ്പെടെ എല്ലാവരും അടിയന്തിരാവസ്ഥ തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്. അടിയന്തിരാവസ്ഥ കഴിഞ്ഞുള്ള കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിടെ ആരും പ്രതിപക്ഷത്തിന് വോട്ട ചെയ്തില്ല. ജയിച്ചത് കോൺഗ്രസ് ആണ്. അതും കൂടി വക്കീൽ പറയണമായിരുന്നു

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 3 дні тому

      നോക്കു കൂലിയും ആരും വാങ്ങില്ലായിരുന്നു. നമ്മൾ വാങ്ങുന്ന ഭാരമുള്ള സാധനങ്ങൾ നമുക്ക് തന്നെയോ നമ്മൾക്ക് ഇഷ്ടപ്പെട്ടവരെക്കൊണ്ടോ ഇറക്കിക്കാമായിരുന്നു.

  • @Active22923
    @Active22923 4 дні тому +2

    7:29 പൊക്രാൻ വാജ്പേയുടെ കാലത്ത് അല്ലേ😅

  • @jayapradeepm4308
    @jayapradeepm4308 4 дні тому +5

    പാവം വക്കീൽ മൊത്തത്തിൽ അങ്ങ് മഹത്വവൽക്കരിച്ചു കളഞ്ഞു, വ്യാജ ബിംബങ്ങൾ ഉൾപ്പടെ , കൃഷ്നയ്യർ etc

  • @raveendrentheruvath5544
    @raveendrentheruvath5544 4 дні тому +13

    എന്നിട്ടും കോണ്‍ഗ്രസ്സിനെ വാഴ്ത്തുന്ന പരിപാടി വക്കീല്‍ ഉപേക്ഷിക്കില്ല.. അതാണ് വലിയ കോമഡി😂😂

    • @SabuXL
      @SabuXL 4 дні тому +2

      പിന്നെ ആരെ വാഴ്ത്തണം എന്നാണ് പറയുന്നത് ചങ്ങാതീ. മൂന്നാം ടേം കൂടി കിട്ടും എന്ന് തോന്നി തുടങ്ങിയപ്പോഴേയ്ക്കും " ഞാൻ ദൈവത്തിന്റെ അവതാരം ആണെന്ന് " പറഞ്ഞ വിരുതനെയോ? അതോ രണ്ടാം ടേം കിട്ടിയപ്പോൾ "സൂര്യൻ " ആയി വിശേഷിപ്പിക്കപ്പെട്ട വിരുതനെയോ? തീർച്ചയായും ഏക കക്ഷി ഭരണം കോൺഗ്രസിന് തുടർച്ചയായി കിട്ടിയിരുന്നു എങ്കിൽ രാഹുലും അതു പോലെ ഒക്കെ സ്വയം തോന്നി വിരുതൻ പണിയും വാചകമടിയും നടത്തുമായിരുന്നു.

  • @geethadevi4301
    @geethadevi4301 4 дні тому +4

    അന്ന് ഇന്ദിരഗാന്ധി തിരുത്തിയ ഭരണഘഡനയാണോ രാഹുലിന്നലേ ഉയർത്തി പിടിച്ചുകൊണ്ട് പ്രതിജ്ഞയെടുത്തത്

  • @pradeesh1712
    @pradeesh1712 4 дні тому +1

    Informative session. Thanks advocate

  • @SureshKumar-jn8ew
    @SureshKumar-jn8ew 4 дні тому +10

    ഇതിൻ്റെ ഓർമ്മയ്ക്കായിട്ടാണ് രാഹുൽ ഗാന്ധിയും Congress കാരും ഇന്നലെ ഭരണഘടന ഉയർത്തി കാട്ടിയതു😂😂😂😂

  • @vinithakichu8016
    @vinithakichu8016 День тому +1

    ഇത്രയൊക്കെ കാണിച്ച അമ്മുമ്മയുടെ കൊച്ചുമോനാണ് ആ ദിവസം തന്നെ ഭരണഘടന പൊക്കി പിടിച്ചു സത്യപ്രതിജ്ഞ ചെയ്തത് 🤦🏻‍♀️

  • @balakrishnanp6650
    @balakrishnanp6650 4 дні тому +2

    അടിയന്തരാവസ്ഥയെക്കുറിച്ച് പുതുതലമുറ പഠിക്കണം

  • @omnamahshivay8594
    @omnamahshivay8594 3 дні тому +3

    ഒരു സി.പി.ഐക്കാരൻ്റെ ജൽപ്പനമായി അധ:പതിച്ചു

  • @NambiarKannur
    @NambiarKannur 2 дні тому +1

    അതാണ് ഗണ്ടി കുടുംബത്തിന്റെ പാരമ്പര്യം.

  • @ajithanair6512
    @ajithanair6512 4 дні тому +2

    Remember Rajan case .. Again people are behind of this party

  • @68asurajmanmadhan32
    @68asurajmanmadhan32 3 дні тому +2

    പിന്നീട് മൊറാർജി, ചരൻ സിങ് പ്രധാന മന്ത്രി മാർ ആയി

  • @sreekariyamsyam2199
    @sreekariyamsyam2199 4 дні тому +7

    എന്നിട്ടും കോൺഗ്രസ് ഭരണഘടന കൈയിൽ പിടിച്ച് സത്യപ്രതിജ്ഞക്ക് ജൂൺ മാസം തന്നെ തിരഞ്ഞെടുത്തു എന്നതാണ് ഏറ്റവും വലിയ കോമഡി. അതുകൂടി പറയാമായിരുന്നു വക്കീൽ സാറേ. മോദിയെ ഫാസ്സിസ്റ്റ് എന്നു വിളിക്കുന്ന പത്രക്കാർ പുതുതലമുറക്കാരായതുകൊണ്ടാവാം യഥാർത്ഥ ഫാസിസത്തെ അറിയാതെ പോയത്. വർഗീയതയും ഫാസിസവും വേർതിരിച്ചറിയാൻ ഈ എപ്പിസോഡ് ഉപകരിക്കട്ടെ. അടിയന്തിരാവസ്ഥയുടെ ഇരകളാണ് ഇന്നത്തെ ഭരണാധികാരികൾ എന്ന് താങ്കൾ പറയാതെ പറഞ്ഞ വാക്കുകളിലുണ്ട്. ഇതുവരെ ഇല്ലാത്ത ഒരാഘോഷം അതും രാഹുൽ പ്രതിപക്ഷനേതാവായ ദിവസം അതും പ്രസക്തമല്ലാത്ത ഒരു നമ്പരായ 49-ാം വർഷത്തിൽ കൊണ്ടാടുന്നത് കോൺഗ്രസിന്റെ ചെകിടത്തടിക്കാനാണോ അതോ ഇരകളായിരുന്ന പ്രതിപക്ഷ മുന്നണിയിലെ ബാക്കി കക്ഷികളുടെ വിളംബര പ്രഖ്യാപനമോ? 😊

  • @gangadharannambiar7228
    @gangadharannambiar7228 4 дні тому +1

    Mr.Swamy who was an R.S. .M.P,. shortly came back and spoke in the Rajyasabha and left ,evading arrest.This made him a hero and thus began his unstint but chequered political journey .He has been clipped and politically casterised since.

  • @muralipk1959
    @muralipk1959 4 дні тому +8

    രണ്ടാം വർഷം പ്രീഡിഗ്രി സമയത്താണു ഈ സംഭവം ; കോഴിക്കോട്‌ രാജൻ കേസ്‌ പ്രതിഷേധ റാലിയിൽ പങ്കെടുത്തു ; കുറ്റം പറയരുതല്ലൊ കേരളത്തിൽ പൊതുവെ ഒരു നല്ല നിയമ വാഴ്ച്ചയുണ്ടായിരുന്നു ( രാജൻ കേസും , പിണറായിയെ ജയിലിട്ട്‌ ക്രൂരമായി മർദ്ദിച്ചെന്ന് പറയപ്പെടുന്ന സംഭവമും ഒഴിച്ചാൽ . സർക്കാർ ഉദ്യോഗസ്ഥർ മാന്യന്മാരായി കണ്ടത്‌ അക്കാലത്താണു ; "നാവടക്കൂ പണിയെടുക്കൂ " എന്ന് സിനിമ തുടങ്ങുന്നതിനു മുമ്പ്‌ സ്ക്രീനിൽ കാണിക്കും. 7 മണിക്ക്‌ ശേഷം പൊതു ഇടങ്ങളിൽ കൂട്ടം കൂടി ഇരിക്കാൻ പറ്റില്ല , മുടി നീട്ടി വളർത്താൻ പറ്റില്ല ,അന്നത്തെപയ്യന്നൂർ SI പുലിക്കോടൻ നാരായണൻ പൊക്കും , ബാർബർ ഷാപ്പിൽ കൊണ്ടുപോയി മുടി വെട്ടിക്കും 😂
    ഒരു മികച്ച ഭരണാധികാരിയായ ഇന്ദിര ഗാന്ധിക്ക്‌ ഇങ്ങനെയൊരു അബദ്ധം ( തെറ്റായ ഉപദേശം കാരണമാണെങ്കിലും )പറ്റിയത്‌ വിശ്വസിക്കാൻ പറ്റിയിട്ടില്ല ; അവരുടെ മറ്റൊരു major blunder ആണു operation blue star .

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 3 дні тому

      അത് അവരുടെ കൊലപാതകത്തിലേക്കു നയിച്ചു എന്ന് പറയാം.

  • @pularichittazha2012
    @pularichittazha2012 4 дні тому +1

    എന്തിനാണ് അവർ അടിയന്തിരാവസ്ഥ നടപ്പാക്കിയത്?
    അത് ഭരണഘടനയിൽ ഉള്ളതിനാൽ ഒരാവശ്യം ഇല്ലെങ്കിലും ഇപ്പോഴും ഇത് നടപ്പിലാക്കാം. അടിയാന്തരവസ്ഥയ്ക് അടിയന്തിരമായ് നിയന്ത്രണം വരുത്തണം.

  • @suryachadran
    @suryachadran 4 дні тому +2

    വല്ലപ്പോഴും ഇങ്ങനെയൊക്കെ നടന്നാലല്ലേ ഇതൊക്കെ ജനത്തിന് മനസിലാവു.

  • @ramachandranvishnumoorthy2331
    @ramachandranvishnumoorthy2331 3 дні тому +1

    Well tried to white wash the emergency Shri. Jayashankar.

  • @maniperisseri2009
    @maniperisseri2009 4 дні тому +9

    അതൊക്കെ വെച്ചു നോക്കുമ്പോ മോദിസർ എല്ലാം ചെയ്യുന്നത് ചെറുത്

  • @nadanshastram3780
    @nadanshastram3780 4 дні тому

    Advocateji,
    Even the tiniest fragment of emergency* time of our nation terrifies my heart.
    When I was twelve then, the devastation of COVID was inferior. I only see the thumbnail, hesitated waching a fragment of viedio, first time since I start to view this chanel. Please explain to those who were luckey unborn then.

  • @Somu-ev3wy
    @Somu-ev3wy 4 дні тому +8

    എനിക്ക് അറിയേണ്ടത് മനോരമ ഇതിനെ എങ്ങനെ ആണ് കണ്ടത് എന്നാണ് ഇന്നത്തെ കുഴലൂത്ത് അന്നും ഉണ്ടായിരുന്നോ ?

    • @sathicp-ry6jj
      @sathicp-ry6jj 4 дні тому

      Yes, Manorama wassupporting emergency period.

    • @NetworkGulf
      @NetworkGulf 4 дні тому

      അനുകൂലിച്ചു

  • @ajithanair6512
    @ajithanair6512 4 дні тому +2

    When I was a student of school education this cruelty of Indira Gandhi came out. We were afraid to see picture of Rajan murder case . Cruelty of police towards a college student has ended in to his death. At that time one picture also was released about this murder case and cruelty of Indira Gandhi. Today people don't know about all these cruelty she did against indians

  • @rkn04
    @rkn04 4 дні тому +1

    Even I was in 8th class, when emergency imposed 😂... thanks for the informative post on emergency

  • @rajajjchiramel7565
    @rajajjchiramel7565 4 дні тому

    Good morning Sir

  • @baijuvjoseph9636
    @baijuvjoseph9636 3 дні тому +1

    അന്ന് ഇതേഹം അഡ്വാകേറ്റ് ആയി അന്നത്തെ സുപ്രിം കോടതി ജഡ്ജി മാർക്ക്‌ അറിയാൻ പാടില്ലാഞ്ഞ. ഈ പറയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുത്തിരുന്നങ്കിൽ 😂😂😂😂😂

  • @versatilevlogsbyabshar6522
    @versatilevlogsbyabshar6522 4 дні тому +2

    കണ്ടീഷണൽ സ്റ്റേ ക്ക് പകരമായി കൃഷ്ണയ്യരുടെ വിധിപ്രസ്താവം ഇന്ദിരാഗാന്ധിക്ക് എതിരാവുകയാണെങ്കിൽ എന്തുചെയ്യണമെന്ന് അവർ തീരുമാനിച്ചിരുന്നുവെന്ന് പറഞ്ഞത് വിശദീകരിക്കാമോ? വിധി എതിരായെങ്കിൽ എന്തായേനെ?

  • @sadanandirva5363
    @sadanandirva5363 День тому

    Perfect.please take this subject in school.shaji Gujarat

  • @krishnantampi5665
    @krishnantampi5665 2 дні тому +1

    Good video chat😊

  • @jayaramvaliaveetil
    @jayaramvaliaveetil 4 дні тому +1

    👏👏🙏🌹

  • @prasobhsobhanan6806
    @prasobhsobhanan6806 4 дні тому

    nice

  • @sreekala7690
    @sreekala7690 4 дні тому +2

    സർ നിങ്ങൾ ഇത് രാഹുൽ ഗാന്ധി യെ ആണ് ബോധ്യെടുത്തണം ആപൊട്ടനെ

  • @user-xn8kn3yk5v
    @user-xn8kn3yk5v 4 дні тому +4

    വേണു സാറ് പപ്പുവിനെ ഉപദേശിച്ചു പാവത്തിനെ ഒരു വഴിക്കാക്കുമോ വക്കീലെ?

  • @kprajendran-oz9bc
    @kprajendran-oz9bc День тому

    😊അവർ കുട്ടി പുസ്തകം ഉയർത്തി പിടിച്ചു നാടകം കളിച്ചപ്പോൾ ബിജെപി അടിയന്തിരാവസ്ഥ എടുത്തുപുറത്തിട്ടു! കുട്ടി പുസ്തകം പ്രിന്റ് ചെയ്തു നൽകിയത് ചൈനയാണെന്നും അതല്ല സോറിറൗ ആണെന്നും കേൾക്കുന്നു.!

  • @vishnub4026
    @vishnub4026 4 дні тому +5

    എന്നിട്ടാണ് ചെറുമകൻ ഇപ്പോൾ ഭരണഘടനാ പൊക്കിപിടിച്ചു നടക്കുന്നെ 😂

  • @vimalaaniyeri5379
    @vimalaaniyeri5379 4 дні тому +1

    😊😊😊😊😊ഒരു കുഞ്ഞുള്പ്പെങ്കിലും നമ്മുടെ കൊച്ചുമോന് തോന്നുമോ 😕😕എന്തോ

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 4 дні тому +1

    Emergency imposed on the Nation by a self centric person just save her political ambitions. Darkest time for democracy.

  • @madhunalladat
    @madhunalladat 3 дні тому +1

    Indian Constitution, coat pocket edition

  • @venukizhakkethil1854
    @venukizhakkethil1854 4 дні тому

    Supreme Court's capitulation in the ADM Jabalpur case deserved a mention in this context. It proved how easy it is to subvert even the Guardian of the Constitution. The darkest chapter in the history of the Supreme Court.

  • @rajan3338
    @rajan3338 4 дні тому

    KERALATHINT SUVARNA KAALAM aayirunnu adiyavastharavstha KKALAM!❤❤❤❤❤❤

  • @AnilKumar-pf5uv
    @AnilKumar-pf5uv 4 дні тому +3

    ഇത്രേം ഒപ്പിച്ചിട്ട് അന്നോ ഈ 🌷മോളേ ഇങ്ങനെ പൊക്കി നടക്കുന്നെ

  • @unnikrishnan-gz8zl
    @unnikrishnan-gz8zl 4 дні тому

    Sir, one correction: Power to all news paper offices were disconnected, including Patriot building Link House, though Patriot, edited by Nehru Ji's friend, the incomparable Edathatta Narayanan, was an ardent supporter of Indira Gandhi, but detested Sanjay Gandhi...Omcheri N N Pillai was the sensor of newspaper contents and most newspapers published the censored stories with blank spaces where the sensor edited out paragraphs...

  • @archanamanoj8493
    @archanamanoj8493 4 дні тому

    Niyamopadesham kondu undayathennu paranju whitewash cheyyaruthu...avar athrakku rude aayirunnu..arudeyum advice avar kelkkillayirunnu..but athu purathu parayaan ellavarkkum pediyaayirunnu

  • @akg_aroor
    @akg_aroor 3 дні тому +1

    അടിയന്തിരാവസ്ഥയെ പിന്തുണച്ച പാർട്ടിയിൽ ഉള്ളതുകൊണ്ടാവാം അത്ര സീരിയസ് ആയി കാര്യങ്ങൾ പറയാത്തത്. അടിയന്തിരാവസ്ഥയെ ശക്തിയായി എതിർത്തിരുന്ന പാൽക്കിവാല ആണ് സത്യത്തിൽ ആ സാഹചര്യം സൃഷ്ടിക്കാൻ കാരണക്കാരൻ എന്ന് തോന്നുന്നു. താന്തോന്നിത്ത ഭരണം നടത്തിയിരുന്ന ഇന്ദിരാഗന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയപ്പോൾ അതിനെതിരെ അപ്പീൽ കൊടുക്കാനായി ഇന്ദിരയുടെ ആളുകൾ സമീപിച്ചപ്പോൾ പാൽക്കിവാല അതിനു തയ്യാറാവരുതായിരുന്നു. ഇന്ദിരാഗാന്ധി ആരാണെന്നും എന്താണെന്നും ആ സമയം കൊണ്ടുതന്നെ തെളിഞ്ഞിരുന്നതാണല്ലോ. എന്നിട്ടും പാൽക്കിവാല അവരുടെ വക്കീലാവാൻ തയാറായത് എന്തുകൊണ്ടായിരിക്കും ? അദ്ദേഹത്തിന്റെ presence ഉണ്ടായിരുന്നതുകൊണ്ട് കൂടി ആവാം കൃഷ്ണയ്യർ സ്റ്റേ അനുവദിച്ചത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം രാജ്യം സോഷ്യലിസ്റ് കാഴ്ചപ്പാടിൽ നീങ്ങിയതാവാം അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപെടാൻ കാരണമായ സാമൂഹികാവസ്ഥ സംജാതമാക്കാൻ ക്കുള്ള മൂലകാരണം എന്നും തോന്നുന്നു. വിവിധ പാർട്ടികൾ പ്രവർത്തിക്കുന്ന, സമ്പൂർണ്ണ സ്വാതന്ത്ര്യം നിലനിൽക്കുന്ന, സ്വാതന്ത്ര്യത്തിനുവേണ്ടി ദീർഘകാല പോരാട്ടം നടന്ന ഭാരതത്തിൽ സോഷ്യലിസം നടപ്പാക്കിയെടുക്കാം എന്ന് ധരിച്ച അച്ഛനും മകളും കാണിച്ച മണ്ടത്തരം ആണ് അടിയന്തിരാവസ്ഥ എന്ന കരാള കാലത്തിലേക്ക് നാടിനെ എത്തിച്ചത്. ജയശങ്കർ വളരെ ലൈറ്റ് ആയാണ് വിലയിരുത്തൽ നടത്തിയത്.

  • @venugobal8585
    @venugobal8585 4 дні тому +3

    😂Remembering a cartoon of Mr. Abu Abraham.. President Fakrudin Ali Ahamed is bathing in a bath tub, and from the tub he signed the paper..

  • @syamkumar6716
    @syamkumar6716 4 дні тому +1

    First comment 🎉

  • @sivadaspc3015
    @sivadaspc3015 4 дні тому

    Proclamation of Emergency as per a provision in Indian Constitution. But nowadays both Central and State Governments are doing the same. However the Emergency Periods were very much helpful as far as common people are conducted. All the Central Secretariat Offices are working efficiently from 10 AM to 05 PM and that was a different way in that period in New Delhi. Some excess done by Sanjay Gandhi and on the wrong advice of S S Ray and R K Dhawan leads the situation worst⁉️

  • @thankacheng8250
    @thankacheng8250 4 дні тому

    Emergency was good in Kerala.

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 3 дні тому

    I think Advani also arrested. Subramanya Swami escaped to USA. In all election petitions SC doing the same way as Krishna Iyer done. cases of Sulaiman sait, Mohammad Koya,km Mani and km Shaji is example. Only SC giving conditional stay on HC judgement till final judgement which will come some cases after finishing the term.

  • @user-ww7wt2iw4b
    @user-ww7wt2iw4b 4 дні тому +1

    അപ്പോ.തിരുത്തിയ.ഭരണഘടനയാണ്.ഇവിടെനടക്കുന്നത്.അല്ലേ

  • @sahadevan2594
    @sahadevan2594 4 дні тому +2

    ഇന്ദിര ഗാന്ധി ഭാരത മാതാവ്..... Xerox gopi😍

  • @nebugeorge6596
    @nebugeorge6596 День тому

    പിന്നെ എന്തുകൊണ്ട് അടിയന്തിരാവസ്ഥ പിൻവലിച്ചുകഴിഞ്ഞ് നടന്ന കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. 100 സീറ്റിനു മുകളിൽ ജയിക്കാനായി?

  • @rajan3338
    @rajan3338 4 дні тому

    adiyantharaavastha kkalam..udyogasthar 10 mani aakumpol OFFICIL ethum...oru samaravum illaa! samarichal DISMISS!.girls nte * muttinu meleyulla thoda kaanunn * miniskirt vesham* avasaanichu!angane JANATHINU ***SUKHAMAAYA*** JEEVITHAM!❤❤❤❤❤

  • @jishnukunni
    @jishnukunni 3 дні тому +1

    Vakeelil ninnum ottum pradheekshichilla oru mistake pokran anu preekshanam nadathiyathu vachpai aanu allthe indira allaaa

  • @xavierka973
    @xavierka973 4 дні тому

    Then why the people re-elected same Indira Gandhi in 1980 that is within a span of 3 years. It should have mentioned in your quoting.

  • @krishnanv5848
    @krishnanv5848 4 дні тому

    The main violation of rule made by indira gandhi was taking the help of govt officer Kapur for election compaign. That is the one that resulted in declaring emergency. Not using helicooter as you have mentioned

  • @user-yr6eu8jc2t
    @user-yr6eu8jc2t 3 дні тому

    ഞാൻ അന്ന് PDC

  • @sushmamohanan3631
    @sushmamohanan3631 4 дні тому

    Nava Kerala yatra was also a misuse of Govt facilities and scarce funds for the electrol benefit of a political party, isn't it?;

  • @babyampatt468
    @babyampatt468 4 дні тому

    Our great leader Modiji ❤🇭🇺🇭🇺🇭🇺

  • @agnosticpatriot
    @agnosticpatriot 4 дні тому +1

    ഫക്രുന്റെ ന്യായീകാരണം കെട്ടു.. ഇനീം അടുതത്തു..

  • @pslakshmananiyer5285
    @pslakshmananiyer5285 4 дні тому

    Not a single word about Kerala CM of CPI Vasudevan Nair at that time who ruled for 6 years

    • @dingribeast
      @dingribeast 4 дні тому

      Mr. Iyer It was not PKV.. It was C. Achutha Menon.

  • @jojythomas6872
    @jojythomas6872 4 дні тому +1

    അന്ന് അടിയന്തര അവസ്ഥ official ആയിട്ട് നടന്നു, ഈ കഴിഞ്ഞ acha dhin കാലത്ത് അത് unofficially നടന്നു,
    എന്തായാലും ജനാതിപത്യം തിരികെ വരുന്നതിൽ ആശ്വാസം

  • @savetalibanbismayam7291
    @savetalibanbismayam7291 4 дні тому

    Ennitanu italian MaraPatty Baranagadanaye Pokki pidikyunne....😅😅😅

  • @c.muraleedharansrdsopgt6478
    @c.muraleedharansrdsopgt6478 3 дні тому

    Jai indra ganti,jai sony italy ganti,jai vadra ganti jai rahl ganti jai priyak ganti jai veena vijan Ganti,jai jai indy jai cppm. Jai kangress

  • @k.p.madanagopalan7720
    @k.p.madanagopalan7720 3 дні тому

    അടിയന്തരാവസ്ഥയെ പറ്റി യുള്ള് വിവരണം നന്നായി. കോടതി വിധി വരുന്നതിനു മുൻപ് ഗുജറാത്തിൽ ജെപി യുടെ നേതൃത്വത്തിൽ നടന്ന സമരവും, ഗുജറാത്ത് സ്റ്റേറ്റ് ഇലക്ഷനിൽ അന്നത്തെ സംഘടന കോൺഗ്രസ്, ജനസംഘം, സ്വതത്രപാർട്ടി, socialist party തുടങ്ങിയ വരുടെ ഐക്യത്തിലൂല്ല മുന്നണി ഭൂരിപക്ഷം നേടിയതും ഗുജറാത്ത് സമരകാലത്ത് crpf വെടിവെയ്ക്കാൻ വിസമ്മതിച്ചത്, സർകാർ ഉത്തരവുകൾ അനുസരിക്കരുത് എന്ന ജെപി യുടെ പ്രസംഗവും വക്കീൽ പറഞ്ഞില്ല.അടിയന്തരാവസ്ഥ ശേഷം മേൽ പറഞ്ഞ പാർട്ടികൾ ലയിച്ചു ജനത പാർട്ടി ആയതും കേരളത്തിൽ സിപിഎം അവരോടൊപ്പം ഒന്നിച്ച് മത്സരിച്ചത് എന്ന തും മറക്കാൻ കഴിയുമോ?

  • @mukundank3203
    @mukundank3203 4 дні тому

    ബഹു. ജഡ്ജിമാർ അവരുടെ താല്പര്യം അനുസരിച്ചു വിധി പറഞ്ഞത് മോശം തന്നെ.smt. ഇന്ദിര ഗാന്ധിയേക്കാൾ കകൂടുതൽ thettukar അവരാണെന്നു പറയാം