'തുമ്പപ്പൂ പെയ്യണ പൂനിലാവേ..'; ഇന്നച്ചൻ ഇനി ചിരിയോർമ്മ | Innocent | Malayalam Actor | Interview

Поділитися
Вставка
  • Опубліковано 25 бер 2023
  • മലയാളികളുടെ പ്രിയ ഇന്നച്ചന്, മാതൃഭൂമി ന്യൂസിൻ്റെ പ്രണാമം (2019ലെ ക്രിസ്മസ് കാലത്ത് മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിന്ന്)
    Veteran Malayalam actor Innocent passes away
    #Innocent #PassedAway #MalayalamActor #Cancer
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 94

  • @minisundaran1740
    @minisundaran1740 Рік тому +11

    അമ്മയുടെ വാക്കുകൾ ഇന്നേസെന്റിന് എത്ര വിഷമം ഉണ്ടാക്കി യിട്ടുണ്ടാവും അവഗണിച്ച മോൻ തന്നെ മറ്റു മക്കളെക്കാൾ എത്രയോ ഉന്നതിയിലും പ്രെസസ്തിയിലും എത്തി സഹോദരങ്ങൾ പോലും ഇന്നേസെന്റിന്റെ പേരിലല്ലേഅറിയപ്പെട്ടത് അതാണ് ദൈവം അച്ഛനമ്മ മാരൊക്കെ അത് കാണേണ്ടതായിരുന്നു പ്രണാമം 🙏

  • @marykuttykuriakose6810
    @marykuttykuriakose6810 Рік тому +2

    ഇന്നൊസെന്റ് എന്ന കലാകാരൻ എത്ര എളിമയുള്ള ഒരു വ്യക്തിയായിരുന്നു!അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @siddikkottikulam144
    @siddikkottikulam144 Рік тому +10

    ഇന്നസെന്റ് ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹

  • @swaminathan1372
    @swaminathan1372 Рік тому +13

    ജീവിതത്തിൻ്റെ കയ്പ്പും, മധുരവും അറിഞ്ഞ മനുഷ്യൻ...🙏🙏🙏

  • @projectworks8454
    @projectworks8454 Рік тому +7

    യൂട്യൂബ് പോലുള്ള മാധ്യമങ്ങൾ കടന്നു വന്നത് കൊണ്ട് വരും തലമുറക്കും ഈ കഥകൾ കേൾക്കുവാനും ഇദ്ദേഹത്തെ സ്നേഹികുവാനും കഴിയും...❤ Rip legend ❤

  • @dominicd9266
    @dominicd9266 Рік тому +6

    ചാർളി ചാപ്ലിൻ ഒക്കെ പോലെ... ഒരുപാട് കണ്ണീർ കണ്ടവരാണ് ഒരുപാട് ചിരിപ്പിച്ചിട്ടുള്ളത്... നായനാർ, ഇന്നസന്റ് ഒക്കെ സമം ♥️♥️♥️

  • @suseelammanm1654
    @suseelammanm1654 Рік тому +6

    My eyes are watering😢He is innocent.A salute to his respected pithasree.

  • @santharamachandran2427
    @santharamachandran2427 Рік тому +2

    Innocent enna perinu Arhan. Ethra open ayittanu thankal pazhaya karyangal parayunnathu.Chilappozhokke Karanju Poyi ketto. Sir, you lived and helped others as a Good human being. Made people laugh with your jokes. ‘Laughter is the best medicine.’ People will miss you.Innachan -suits you. I have heard good things about, Alice too…

  • @gsmohanmohan7391
    @gsmohanmohan7391 Рік тому

    മനുഷ്യൻ ഒരു ജാതിയെന്ന് ഇനിയും ബോദ്ധ്യം വരാത്തവർ ലോകത്തുണ്ട്. തമ്മിലകറ്റാൻ മനുഷ്യരാൽ കണ്ടുപിടിക്കുന്ന ഓരോ അബദ്ധസങ്കൽപ്പങ്ങൾ.

  • @minisundaran1740
    @minisundaran1740 Рік тому +1

    ഇന്നേസെന്റ് സർ സംഗീതം കൂടി പേടിക്കേണ്ടതായിരുന്നു എത്ര നന്നായിട്ടാണ് പാടുന്നത് നല്ല സൗണ്ടും ഈ പ്രായത്തിലും

  • @imagicworkshop5929
    @imagicworkshop5929 Рік тому +5

    ആദരാഞ്ജലികൾ 🙏🏼🌹

  • @rakeshchelambanc9633
    @rakeshchelambanc9633 Рік тому +4

    ആദരാഞ്ജലികൾ നേരുന്നു

  • @sreeni80
    @sreeni80 Рік тому +2

    Fantastic Interview thanks for both.

  • @purushothamanpakkat8715
    @purushothamanpakkat8715 Рік тому +4

    Heartfelt Condolences 🌹🙏🌹

  • @travellovers1234
    @travellovers1234 Рік тому +1

    ശരിയാണ് ഇറ്റാലിയൻസിനു ഇംഗ്ലീഷ് അറിയില്ല.. ഇറ്റാലിയിൽ 14yrs ജീവിച്ചു ജോലി ചെയ്തു italian നല്ലപോലെ പഠിക്കാൻ സാധിച്ചു എനിക്ക്.

  • @dannyinnocent9123
    @dannyinnocent9123 Рік тому +7

    Rest in peace dear chetta

  • @hemanthanrr8229
    @hemanthanrr8229 Рік тому +1

    ആത്മാർത്ഥമായ സംസാരം കണ്ടുപഠിക്കേണ്ട ജീവിതത്തിന്റെ പാഠങ്ങൾ

  • @raginil3671

    എത്ര വലിയ മനുഷ്യൻ

  • @anilprasadpv2336
    @anilprasadpv2336 Рік тому +4

    RIP🙏🙏🙏🌹🌹🌹

  • @vcanafi
    @vcanafi Рік тому +6

    Rest in peace 🙏