സന്ദീപ് വാര്യർ പാർട്ടി മാറിയതിനെക്കുറിച്ച് Ravichandran C |

Поділитися
Вставка
  • Опубліковано 27 лис 2024
  • #ravichandran_c #antivirus #congress #bjp #communism #kerala #india #sandeepwarrier

КОМЕНТАРІ • 159

  • @SreenivasanMG
    @SreenivasanMG 4 дні тому +21

    സമൂഹത്തെ ഏറ്റവും കൂടുതൽ ചൂക്ഷണം ചെയ്യുന്ന രാഷ്ട്രീയ തൊഴിലാളികളും മത വ്യവസായ തൊഴിലാളികളും സിനിമ വ്യവസായ തൊഴിലാളികളും മാധ്യമ വ്യവസായ തൊഴിലാളികളും അവരുടെ തൊഴിലിടങ്ങൾ മാറുന്നത് അവരുടെ മാത്രം നേട്ടങ്ങൾക്ക് വേണ്ടിയാണ്..
    അതിൽ അസൂയപ്പെടാതെ അവനവന്റെ ജീവിതം സുന്ദരമാക്കാൻ ശ്രമിക്കുക

  • @kochumolajikumar5521
    @kochumolajikumar5521 4 дні тому +18

    ഇവിടെ ആമാശയ രാഷ്ട്രീയമാണ് എപ്പോൾ വേണമെങ്കിലും പാർട്ടി മാറാം

  • @sivadasvp1743
    @sivadasvp1743 4 дні тому +6

    Today no politics but politricks to earn personal benefit.

  • @Sunilkumar-gu6ie
    @Sunilkumar-gu6ie 3 дні тому +13

    സാർ പറയുന്നത് വളരെ ശരിയാണ് പ്രെത്യയ ശാസ്ത്രം എന്നു പറയുന്നത് ഉണ്ടം പൊരിയാണ്

  • @shajahan9462
    @shajahan9462 3 дні тому +5

    Equally communal എന്ന് പറയുന്നത് bjp യുടെ വർഗീയതയെ normalise ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്.

  • @cps324
    @cps324 19 годин тому +2

    ഹയ്തമി കാൽ വാരി അടിച്ചു... അല്ലെ നല്ല ക്ഷീണം ഉണ്ടാവും

  • @medicalrat
    @medicalrat День тому +1

    ഭയങ്കരം തന്നെ രവിചന്ദ്ര

  • @dijoydamodaran
    @dijoydamodaran 4 дні тому +4

    Right 👍👍

  • @sulojansulo8655
    @sulojansulo8655 4 дні тому +7

    ❤❤❤❤❤

  • @abhithekkoott5740
    @abhithekkoott5740 4 дні тому +7

    👍👍👍

  • @krishnanct1798
    @krishnanct1798 4 дні тому +13

    അടുത്ത തവണയും സന്ദീപ് വാര്യർ ഉണ്ടാവണം

  • @rajeevphoenix1010
    @rajeevphoenix1010 2 дні тому

    SuperB 👌👌👌👌 siR always No1 vision 👌❤

  • @pradeepgovindan516
    @pradeepgovindan516 4 дні тому +1

    True 👍🏻🌹

  • @majucheruvannur6401
    @majucheruvannur6401 4 дні тому +6

    കൊന്നാലും തിന്നാലും സ്നേഹിച്ചാലും വെറുത്താലും മാനവീകനായാലും എല്ലാം ബ്രൈനിൽ നടക്കുന്ന ജൈവ രാസ പ്രവർത്തനങ്ങൾ മാത്രം
    ശരിയുമില്ല തെറ്റുമില്ല ഉണ്ടെന്നാർക്കും തെളിയിക്കാനാവില്ല നിങ്ങൾ മതത്തിലെ പൊട്ടത്തരങ്ങൾ എതിർത്താലും മതവിശ്വാസിയായാലും അടിസ്ഥാനം ഈ ന്യൂറോൺ ഫയറുകൾ മാത്രം ഇത് മാത്രമാണ് യഥാർത്ഥ ശാസ്ത്രം

    • @dove2176
      @dove2176 4 дні тому

      😂Ithokee Mattawanadichale manasilakoo Aniya.Kanjavu legal akkiya mathi.😅

    • @harikk1490
      @harikk1490 4 дні тому

      ശരിയും തെറ്റും ഇല്ലേ
      നാളെ മുതൽ നിങ്ങൾ മോഷ്ടിക്കാൻ ഇറങ്ങൂ ശരിയും തെറ്റും ഉണ്ടോ എന്ന് കയ്യോടെ അറിയും

    • @exgod1
      @exgod1 4 дні тому

      മുറി അറിവ് അപകടം ആണ്. മതത്തിന്റെ പ്രതീയശാഷ്ട്രത്തിന്റെ പേരിൽ ആളെ കൊന്നാലും ന്യൂറോൻ ഫയർ തീ okkeആണ് അന്നോ എട്ടായി. പ്ലസ് ടു സയൻസ് books എങ്കിലും onnudeപോയി പോയി vaikku താങ്കൾക് base ഇല്ല എന്ന് തോന്നുന്നു.

    • @majucheruvannur6401
      @majucheruvannur6401 4 дні тому

      @@harikk1490
      അത് ശരിയും തെറ്റും ഉണ്ടെന്ന് തെളിയിക്കുന്നില്ല.
      ഹോമോസാപ്പിയൻസിൽ ഭൂരിഭാഗത്തിൻ്റയും ന്യൂറോൺസ് ഒരു പ്രത്യേഗ പാറ്റേണിൽ ഫയർ ചെയ്യുന്നു എന്നേയുള്ളൂ.
      മതവും, കലയും, സംസ്കാരങ്ങളും, ഭയവും, ദുഖവും, സുഖവും, വേദനയും, സന്തോഷവും, ലജ്ജയും, മാന്യതയും, സഹജീവി സ്നേഹവും, മര്യാദയും , ജനാതിപത്യവും, ഏറ്റവും പ്രധാനമെന്ന് ഞമ്മൾ കരുതുന്ന ഞാൻ എന്ന ബോധവും,സ്വതന്ത്രചിന്തയടക്കം നാം പഴഞ്ചനെന്നോ, ആധുനീകമെന്നോ പേരിട്ട് വിളിക്കുന്ന എല്ലാം തലക്കകത്തെ വളരെ മൃദുലമായ മാംസമെന്ന് വിളിക്കാവുന്ന തലച്ചോറിനകത്തെ വൈദ്യുത രാസപ്രവർത്തനങ്ങൾ മാത്ര മാണ്.
      ഒന്നിനും ഈ രാസ പ്രവർത്തനമല്ലാതെ ഒരടിസ്ഥാനവുമില്ല.

    • @hamzaaboobaker3947
      @hamzaaboobaker3947 3 дні тому

      നല്ലതും ചീത്തയും സമമല്ല രണ്ടും ഒരുപോലെയാണോ?

  • @rejithankachan1071
    @rejithankachan1071 4 дні тому +1

    Very good sermon👍🏼👍🏼👍🏼

  • @HariHaran-ry2ck
    @HariHaran-ry2ck 4 дні тому +3

    One. Tamizh poet wrote one. Novel. That story made in. Film in. 1954. The same film remade in Hindi Malayalam Telugu and other languages. In. Each. Film. Deferent heroes heroine But. Theme of all films are same. In this country there are 100 s of parteis. All have same theme

  • @Josephsimon-e2x
    @Josephsimon-e2x 4 дні тому +2

    💯

  • @user-ie2nf3fg1d
    @user-ie2nf3fg1d 4 дні тому +2

    😍

  • @hareeshji736
    @hareeshji736 2 дні тому

    Great 👍

  • @sasikumarnair6326
    @sasikumarnair6326 4 дні тому +6

    It is not late to justify Adani and Yusuf Ali.😂😂😂

  • @clayboi9890
    @clayboi9890 4 дні тому +2

    #Unanimously #Equally
    #Politically #Polarized
    #Narrow #Minded
    #Closed #Groupz
    #Democrazy #$ociety

  • @radhakrishnana.d.345
    @radhakrishnana.d.345 3 дні тому

    Correct

  • @yamkochi
    @yamkochi 5 годин тому

    😂❤😂❤😂❤😂❤

  • @pauljoseph2811
    @pauljoseph2811 4 дні тому +6

    രാഷ്ട്രീയക്കാരുടെ വാക്കും പഴയ ചാക്കും.

  • @jayakumarn9357
    @jayakumarn9357 4 дні тому +3

    താങ്കള്ക് ഏതെങ്കിലും കാര്യത്തിൽ ഉറപ്പുണ്ടോ.ഉണ്ടെങ്കിലനെന്തിനു സംവാദം

  • @rafipunnilath
    @rafipunnilath 14 годин тому

    Ada nari❤❤

  • @CSAAspirant
    @CSAAspirant 13 годин тому

    ഹൈതമി :8
    സംഘി രവി : 0😂

  • @ravanraja8079
    @ravanraja8079 2 дні тому

    മതവും രാഷ്ട്രീയവും ഒക്കെ സത്യത്തിൽ തൊഴിലും കച്ചവടവും തന്നെയാണ്. അങ്ങനെ അല്ലെന്നു കരുതുന്നതാണ് വിഡ്ഢിത്തം.

  • @Nithinpk-d9o
    @Nithinpk-d9o 4 дні тому +6

    Rc

  • @udaybhanu2158
    @udaybhanu2158 4 дні тому +2

    മത ജാതി വർഗ്ഗ വർണ്ണ രാഷ്ടീയ വ്യത്യാസം നിലനിർത്തി ജീവിക്കുന്ന ജനത്തെ ഒന്നിച്ച്
    ഒരൊറ്റ കെട്ടായി ഭിന്നതകൾ
    പ്രസംഗത്തിൽ മാത്രം ഒതുക്കി
    ജീവിക്കുന്ന എല്ലാ രാഷ്ട്രീയ നേതാക്കളും ചേർന്ന് സുഖമായി
    കുത്തിയിരിപ്പ് ഉണ്ടാക്കി ഈ നാട് ഭരിക്കുകഥന്നെ ചെയ്യും. നേതാക്ക ളേ ക്കാൾ
    ഒരുപാട് ഒരുപാട് ശക്തിയുള്ള ജനം അവരെ പേടിച്ച് ഭിന്നിച്ചു കഴിയുന്നു.😂😂😂😂

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq День тому

    ശാസ്ത്രജ്ഞൻ മാർ ഇസ്ലാം സീകരിക്കുന്നു

  • @lakshmiu7052
    @lakshmiu7052 День тому +1

    ഇയാൾ പഴമ പുതുമ എന്നു പറയുന്നതെന്താണ് ഇന്നലത്തെ പുതുമ ഇന്നു പഴയതാകും ഇന്നത്തെ പുതുമ നാളെ പഴയതാകും അപ്പോൾ പഴമയിലും പുതുമയിലും അഹങ്കരിക്കേണ്ടതില്ല

  • @harikk1490
    @harikk1490 4 дні тому

    ഇനി സന്ദീപിന് വരാനുള്ള ധൈര്യം ഉണ്ടാകുമോ

  • @anoopkvpoduval
    @anoopkvpoduval 4 дні тому +7

    എനിക്ക് അങ്ങനെ വിവേചനം ഒന്നുമില്ല. മുസ്ലിംകൾ നോൺ മുസ്ലിംകൾ അത്രേയുള്ളൂ അതായത് എല്ലാവരെയും ഞാൻ തുല്യരായി കാണുന്നു.

  • @AjimalAjimal-ds7wq
    @AjimalAjimal-ds7wq День тому

    രവീന്ദ്രൻ എപ്പോൾ ഇസ്‌ലാം സ്വീകരിക്കും 👍ബ്രിട്ഷ് പാർലമെന്റിൽ ഇസ്ലാം മിനു എതരി സ്റ്റോറി എഴുതിയ ആൾ ഇസ്‌ലാം സീകരിച്ചു

  • @malayalee12
    @malayalee12 День тому

    എന്താണിയാൾ പറയുന്നത്? ഇന്ന് ലോകത്തുള്ള പ്രശ്നങ്ങൾക്കുത്തരവാദി ആരാണ്?

  • @shihabm6760
    @shihabm6760 3 дні тому +2

    കാശ് എവിടെ കിട്ടുന്നു പ്രശസ്തി എവിടെ കിട്ടുന്ന അങ്ങോട്ട് രവിചന്ദ്രനെ പോലെ

  • @ashrafhamza4912
    @ashrafhamza4912 3 дні тому +2

    ഇന്ത്യയിൽ എന്തെങ്കിലും നടന്നിട്ട് ഉണ്ടെങ്കിൽ ഹിന്ദു ഭീകരത മാത്രമേ ഉണ്ടായിട്ടുള്ളൂ

  • @Njan1942-t6v
    @Njan1942-t6v 4 дні тому +8

    രാഷ്ട്രീയത്തിൽ മാറ്റം ആവശ്യം ആണ്. ആരും ഒരു പ്രത്യയശാസ്ത്രത്തിന് അടിമയല്ല

  • @abdulrafeeque9517
    @abdulrafeeque9517 4 дні тому

    ഇവിടെ അമേരിക്കൻ രീതിയിൽ Plus two വരെ എല്ലാവരും ഒരു School പഠിക്കുക

  • @mukumukuvolger5523
    @mukumukuvolger5523 4 дні тому +5

    താളവട്ടം സിനിമയിൽ ജഗതി ചോദിച്ചത് പോലെ "താനരു വ്വ" ......😂😂😂

    • @alavika7442
      @alavika7442 3 дні тому

      യുക്തിശൂന്യൻ.......🤪

  • @sasikumarnair6326
    @sasikumarnair6326 4 дні тому +1

    Everyone should be believe in opportuisam, exploit the situation and make profits and not believe in God. In short balancing rationalist or balancing nair or Rahul Eshwar 😂😂😂😂

  • @green_curve
    @green_curve 3 дні тому

    ഇയാൾക്ക് വിവരം അടുത്ത് കൂടെ പോയിട്ടില്ല.

  • @BabyJohnJBEDEN-yi2sw
    @BabyJohnJBEDEN-yi2sw 4 дні тому

    സർ, കൊട്ടാരക്കര ഒരുത്തൻ ദൈവം വന്നു സംസാരിച്ചു അത് അവൻ mobile ൽ record ചെയ്തു എന്ന് പറയുന്നു .. സാറിൻ്റെ view എന്താണ്

  • @tharakan3191
    @tharakan3191 4 дні тому +1

    Chammi chammi chammmmi

  • @sebastiantoms9788
    @sebastiantoms9788 3 дні тому

    അവസരവാദം

  • @lviews1197
    @lviews1197 4 дні тому

    സെബാസ്റ്റ്യൻ പുന്നക്കൽ നെ sir വിളിക്കാറുണ്ടോ

  • @rasaktmg
    @rasaktmg 3 години тому

    താങ്കൾക്കു ഒരേ ഒരു വിരോധം മാത്രം, ഇസ്ലാമിനോട്

  • @Kumar-zh1os
    @Kumar-zh1os 4 дні тому

    അങ്ങനെ പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രo ഒന്നുമില്ല ... ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ആർക്കെപ്പോ വേണമെങ്കിലും പോകാം അതിലൊന്നും വലിയ കഥയൊന്നും ഇല്ല ... അതുതന്നെയാടോ ഞമ്മനും പറയാനുള്ളത് ... തനിക്കും മാറാം .... മനുഷ്യരാശിക്ക് ഒരു ഗുണവും ഇല്ലാത്ത , എന്ത് ചോദിച്ചാലും ഇല്ല എന്ന് മാത്രം പറയാൻ കഴിയുന്ന ഒരു പ്രത്യയശാസ്ത്രത്തിൽ നിന്നും തനിക്കും മാറുവാൻ ഇനിയും സമയമുണ്ട് ...

    • @harikk1490
      @harikk1490 4 дні тому +1

      വിശ്വാസമാണെങ്കിലേ ആടി കളിക്കാനും മാറാനും കഴിയൂ ഇത് ഉറപ്പാണ് ബോധ്യമാണ്

  • @rafiudheenrafu7892
    @rafiudheenrafu7892 3 дні тому

    ഇത് കൊണ്ടാണോ x സന്ദീപ് മാറിയത്

  • @MusthafaPunathil-u8u
    @MusthafaPunathil-u8u 4 дні тому

    വന്നു മനമാല

  • @sajansj5934
    @sajansj5934 День тому

    All parties are not equal. Don't mislead people. You are a sanghi. Nothing else.

  • @ashrafhamza4912
    @ashrafhamza4912 3 дні тому

    ഈ മാസത്തെ ക്യാഷ് വന്നു അടിമ രവിക്കു

    • @xyzgamingHalal
      @xyzgamingHalal 3 дні тому

      സൗദി രാജാവിൽ നിന്ന് ആണെന്ന് തോന്നുന്നു ഇപ്പൊ എല്ലാം തല തിരിച്ചു ആയി
      നബി ദിനം ആഘോഷിച്ചു ബാൻ അടിച്ചു സൗദിന്നു കേറ്റി വിടും ജെന്നിഫർ മദമ്മ യുടെ പരിപാടിക്ക് പെർമിഷൻ
      ഖിയമത് നാൾ അടിത്തു

  • @ShihasMuhammed-x3z
    @ShihasMuhammed-x3z День тому

    Only sanghippani

  • @7thsense83
    @7thsense83 4 дні тому +1

    ആദ്യം താൻ എന്തെങ്കിലും പോയി പഠിക്ക് എന്നിട്ട് വാ തുറക്കാൻ വാ😂

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 3 дні тому

      കമന്റിടുന്നവരും

    • @7thsense83
      @7thsense83 3 дні тому

      @sreekumargaurisankaram8204
      തന്നെയും കൂടി ആണോ ഉദ്ദേശിച്ചത് 😃

  • @greata991
    @greata991 4 дні тому

    6:01 ധാർമികം?

  • @prasanthsagar-k2w
    @prasanthsagar-k2w 3 дні тому

    Rashtreeyam oru thozhil anu 😅😅😅😅😅by sandeep ji 😅😅

  • @yun00825
    @yun00825 4 дні тому +5

    സന്ദീപ് വാര്യർ പാർട്ടി മാറിയതിന് രബി ദൈബത്തിന്റെ കുത്ത് ഇസ്ളാമിനിട്ട് എവിടെ യായാലും ഇസ്ളാമിനെ തിരുകി കയറ്റിയില്ലെങ്കിൽ അണ്ണന് ഒരു ഇത് കിട്ടില്ല😂😂

    • @lijjo1986
      @lijjo1986 4 дні тому +5

      അയാൾ അയാളുടെ അഭിപ്രായം പറയുന്നതിനെന്തിനാണിത്ര അസഹിഷ്ണുത !!!

    • @yun00825
      @yun00825 4 дні тому

      @lijjo1986 അല്ല സന്ദീപ് വാര്യർ പാർട്ടി മാറിയതിന് ഇസ്‌ലാമുമായി പുല ബന്ധം പോലുമില്ല എന്നിട്ടും അണ്ണൻ നൈസായി അവിടെ ഇസ്‌ലാമിനെ തിരുകികയറ്റി ഇസ്‌ലാമിനെ ചീത്ത വിളിച്ചു വെറുപ്പുണ്ടാക്കുന്നു

    • @lalu9139
      @lalu9139 4 дні тому +1

      Ninakkennada vayye

    • @prasanth7120
      @prasanth7120 4 дні тому +1

      എവിടെ പോയാലും ഇസ്ലാം തന്നെയാണ് പ്രശ്നം. അതുകൊണ്ട് ഇസ്ലാമിനെ തന്നെ പറയും. 4200 മതങ്ങളുണ്ട്. അതിൽ ഇസ്ലാം മാത്രമാണ് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

    • @babymanoj8663
      @babymanoj8663 4 дні тому +2

      നിവിർത്തി ഇല്ല മത പണിക്കാരാ... Islam ലോകമാകെ പടർന്ന ഒരുതീവ്ര political ideology ആണ്, അപ്പൊ, politics പറഞ്ഞാൽ islam റെഫെറൻസിൽ വരും. അതിനു രവി യെ അധിക്ഷേപിച്ചിട്ടോ കുരു പൊട്ടിച്ചോ കാര്യമില്ല... ബിൻ ലാഡൻ നെൽ വരെ ചർച്ചക്ക് വിളിക്കും eesense എന്ന നിലപാട് ശ്രദ്ദേയമാണ്

  • @dominicvincent9045
    @dominicvincent9045 4 дні тому +1

    But in Tamilnadu the major parties like DMK , ADMK, CONGRESS are not communal. Communists also.

    • @vijayann1273
      @vijayann1273 3 дні тому

      DMK and Admk are casteist parties and Cong no such party in TN

  • @thahibthahib4696
    @thahibthahib4696 День тому

    എന്തൊക്കെയൊ പറയുന്നു...

  • @noufeek0334
    @noufeek0334 4 дні тому

    ഇതൊക്കെ പറയാൻ തനാരുവാ 🤣

  • @shafiov5492
    @shafiov5492 День тому

    REVIK.JAAMIDA.TTICHERE..TAALI.KETIYADIN.SESAM.TUTTAL.MADI..GARBAM

  • @ants9045
    @ants9045 4 дні тому

    ഇസ്ലാം illuminati ആണോ?

  • @AjithKumar-dj8xo
    @AjithKumar-dj8xo 2 дні тому

    Sanghi

  • @ശ്രീ-ദ1ണ
    @ശ്രീ-ദ1ണ 4 дні тому +2

    സവർണ മാടമ്പി കുബുദ്ധി വിളമ്പുന്നത് ഒരു സ്വതന്ത്ര ചിന്ത ആണോ രവിസ?!

    • @harikk1490
      @harikk1490 4 дні тому

      അല്ല എല്ലാത്തിലും വർണ്ണം കാണുന്നതാണ് സ്വതന്ത്രചിന്ത

    • @sreekumargaurisankaram8204
      @sreekumargaurisankaram8204 3 дні тому +1

      അവർണ സേവക സുബുദ്ധി വിളമ്പുന്നത് ഒരു സ്വതന്ത്ര ചിന്ത ആണോ ശ്രീ സ?

    • @ശ്രീ-ദ1ണ
      @ശ്രീ-ദ1ണ 3 дні тому

      @sreekumargaurisankaram8204 സേവകർ ബ്രാഹ്മണൻ്റെ നേരംപോക്കിൽ ഉണ്ടായ നായന്മാർ ( ശൂദ്രൻമാർ) ആണ് അത് ചാതുർവർണ്യ വ്യവസ്ഥയിൽ പെടും. മറ്റുള്ളവരെ സേവകര് ആക്കാൻ താനിക്ക് ഇവിടെ വിശിഷ്ട അധികാരം തന്നിട്ടില്ല. ഇന്ത്യയിലേക്ക് വലിഞ്ഞ് കേറിവന്നവരാണ് സവർണ്ണർ, ഇൻഡസ് വാലി സിവിലൈസേഷൻ 2019 ൽ പഠനം നടത്തിയപ്പോൾ ഒരു ആര്യൻറെ രോമം പോലും കിട്ടിയിട്ടില്ല, നേച്ചർ പബ്ലിക്കേഷൻ പരിശോധിക്കുക. സംസ്കൃതം ഇന്ത്യൻ ഭാഷ അല്ല, മാതാ - മദർ, പിത - ഫാദർ, സൂര്യ - സൺ, അഗ്നി - ഇഗ്‌നി (ലാറ്റിൻ) etc. അതുകൊണ്ട് യൂറോപ്യന്മാരുടെ സങ്കര വർഗ്ഗം ഇവിടെ വന്ന് ജാതിയും മതവും ഉണ്ടാക്കാതെ ഇന്ത്യയിലേക്ക് വന്ന പോലെ അലഞ്ഞു തിരിഞ്ഞ് നാട് വിടുക.

    • @ശ്രീ-ദ1ണ
      @ശ്രീ-ദ1ണ 3 дні тому

      @sreekumargaurisankaram8204 അലഞ്ഞ് തിരിഞ്ഞ് വന്ന സവർണ്ണർ നേരമ്പോക്കിൽ ഉണ്ടായ നായന്മാരെ സേവകൻ ആക്കിയാൽ മതി, മറ്റുള്ളവരെ സേവകർ ആക്കാൻ തനിക്ക് വിശിഷ്ട അധികാരം എവിടന്നും കിട്ടിയിട്ടില്ല. അലഞ്ഞ് തിരിഞ്ഞ് പെറുക്കി നടക്കുന്ന ജന ( റിക്ക് വേദം ) ഇവിടെ വന്ന് മായം കാട്ടി മന്ത്രം കാട്ടി എല്ലാം തട്ടിയെടുത്ത് പണിയെടുക്കാതേ തിന്ന് കൊഴുത്ത് ഇന്നിപ്പോ എല്ലാം വേണം പറയുന്നത് സമ്മതിക്കാൻ ഇത് യൂറോപ്പ് അല്ല.

  • @shajishaji4378
    @shajishaji4378 4 дні тому +2

    Litmus സംവാദവേദികളില്‍ ഇസ്ലാമിസ്റ്റുകളും ,RSS കാരും ക്രിസ്തു മതപ്രതിനിധികളും പങ്കെടുത്ത് അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കാറുണ്ട്.എന്നാല്‍ ഒരു രാഷ്ട്രീയപാര്‍ട്ടി എന്ന നിലക്ക് ഇവിടുത്തെ ഒരേയൊരു പാര്‍ട്ടി മാത്രമേ സധൈര്യം പങ്കെടുത്ത് അവരുടെ ആശയം തുറന്ന് പറയാറുള്ളൂ.അത് BJP യാണ്. കോണ്‍ഗ്രസിനും CPM നും അതിന്‍റെ നാലയലത്തുകൂടി പോകാന്‍ തന്നെ ഭയമാണ്.പിന്നെ "SO CALLED" സാംസ്കാരിക നായകര്‍ക്കാകട്ടെ അതിനെകുറിച്ചോര്‍ത്താല്‍ തന്നെ വിറപനിപ്പിടിക്കും.ഇവര്‍ക്കൊന്നും ആശയമോ നിലപാടോ ഇല്ല ,വെറും സംഘടിതമതപ്രീണനം മാത്രമാണ് നയം എന്നതാണ്ണ് അടിസ്ഥാനകാരണം.

  • @Ptmp98
    @Ptmp98 4 дні тому +2

    Sanghi ravi

    • @Smlal24
      @Smlal24 3 дні тому

      Thank you 🙏

    • @Smlal24
      @Smlal24 3 дні тому

      തൃപ്തി യായോ?

  • @sundaransundaran4228
    @sundaransundaran4228 4 дні тому

    Entaravichandran. Buddhimaravicho

  • @gcc3028
    @gcc3028 4 дні тому +1

    ❤❤❤❤

  • @jainmathew804
    @jainmathew804 4 дні тому

    ❤❤❤❤

  • @krishnadaspriyanka
    @krishnadaspriyanka 3 дні тому

    ❤❤❤

  • @Smlal24
    @Smlal24 3 дні тому

    ❤️❤️

  • @mukundankottakkal1802
    @mukundankottakkal1802 3 дні тому

    ❤❤❤❤