Oru Kaattu Moolanu | Chekkan Malayalam Movie | Rajesh Cherthala

Поділитися
Вставка
  • Опубліковано 26 бер 2023
  • Song: Oru kaattu moolanu [ഒരു കാറ്റ് മൂളണ്]
    Film: Chekkan
    Music:
    Flute cover by: Rajesh Cherthala
    Programming & Mixing: Anoop Anand
    Camera: John Moji
    Editor: Jibin Anand
    Colorist: Alvin Tomy
    Thanks: Ani Karthik, Sumish Saralappan, Biju Krishnan
    Special Thanks: G. Sreeram , R.J.Deepak Nabiar, Arun jose kachappilly, Renuka Varma
    Sinciere Thanks to: Radio Kerala 1476
    Follow me on
    Instagram : / rajeshcherthala
    Facebook : / rajeshcherthalaofficial
    Twitter : / rajeshfltt

КОМЕНТАРІ • 559

  • @bmusiccreations
    @bmusiccreations Рік тому +7

    ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ പാട്ടുകൾ എന്ത് പറയണം എന്ന് അറിയില്ല ഒത്തിരി സ്നേഹത്തോടെ എല്ലാവിധ ആശംസകളും നേരുന്നു എന്റെ പേര് ബജീഷ് എടച്ചേരി ചെറിയൊരു പാട്ടുകാരനാണ്

  • @RasheedRashi-ko8fb
    @RasheedRashi-ko8fb Рік тому +7

    ഓരോന്ന് കഴിയുമ്പോഴും ഇതാ best ഇതാ best തോന്നും but ഒന്ന് ഒന്നിനൊന്നു മെച്ചംഇനിയും ബാക്കി...yur great

  • @subash-ef8iy
    @subash-ef8iy Рік тому +24

    നല്ല മനസ്സുള്ളവർക്കേ നന്നായി വായിക്കാനും പറ്റുള്ളൂ god bless u രാജേഷേട്ടാ 🥰😘

  • @kaileshkumar9556
    @kaileshkumar9556 Рік тому +84

    ഇദ്ദേഹം നല്ല കലാകാരൻ മാത്രം അല്ല........ അതിലുപരി നല്ല മനസ്സിന്റെ ഉടമ കൂടി ആണ്.......

    • @faizafami6619
      @faizafami6619 Рік тому +3

      Ente naattukaran❤

    • @kaileshkumar9556
      @kaileshkumar9556 Рік тому +3

      @@faizafami6619 ഞങ്ങളുടെ നാട്ടിൽ ഒരു പരുപാടിക് വന്നിട്ട് അദ്ദേഹം വലിയ ഒരു നന്മ ചെയ്തിട്ട. അദ്ദേഹം തിരിച്ചു പോയത്.....

    • @faizafami6619
      @faizafami6619 Рік тому +2

      @@kaileshkumar9556 ❤️👍

    • @byjuks8919
      @byjuks8919 10 місяців тому +1

      കൊള്ളാം നന്നായിട്ടുണ്ട്

  • @abuakarshabaker9143
    @abuakarshabaker9143 Рік тому +5

    ഈ പാട്ട് ഏറെസ്വാതീനിച്ചതും ഹിറ്റായതും പ്രവാസികളുടെ ഇടയിലാണ് നാട്ടിലെന്തോ വേണ്ടത്ര പതിഞ്ഞില്ല ഈ പാട്ടും സിനിമയും

  • @sreekumarm4835
    @sreekumarm4835 Рік тому +20

    പാടിയതിനെക്കാൾ ഫീൽ,പിന്നെ പറയാൻ വാക്കുകളില്ല❤🙏🙏🙏🙏🙏🌹🌹🌹

  • @sriramgsinger8955
    @sriramgsinger8955 Рік тому +43

    ഓടക്കുഴലിലൂടെ രാജേഷ് പകരുന്ന ഈണങ്ങൾ നമ്മുടെ ഒക്കെ മനസ്സിനെ ആർദ്രമാക്കുന്നു. സംഗീത സാന്ദ്രമായ ജീവിതം എന്നും തുടരട്ടെ.

  • @kalavaravlogs7212
    @kalavaravlogs7212 Рік тому +4

    വളരെ നല്ല ക്ലാസ്സായിരുന്നു ക്ലാസ് ഒരു കാരണവശാലും നിറുത്തരുത് ഞങ്ങളെ പോലുള്ളവർക്ക് വളരെ ഉപകാരപ്രദമാണ് ഒരു വില.യുമില്ലാത്ത ഒരു മുളംതണ്ടിൽ നിന്ന് ഏതു മനുഷ്യ ഹ്യദയങ്ങളെയും ആകർഷിക്കാൻ കഴിയുന്ന ഗാനങ്ങളുതിരുന്നു എല്ലാം മറക്കുന്ന നിമിഷങ്ങൾ നമസ്തേ

  • @bipincpavithran3361
    @bipincpavithran3361 Рік тому +20

    ഒരു രക്ഷയും ഇല്ല .. ❤❤❤❤❤❤അടിപൊളി ഫീൽ 😘😘😘😘😘😘😘😘

  • @RideToMyYard
    @RideToMyYard Рік тому +92

    ഓരോ പാട്ടുകേൾക്കുമ്പോഴും തോന്നും ഇതാണ് ഏറ്റവും മനോഹരമെന്ന് ...❤
    പറയാൻ വാക്കുകൾ ഇല്ല : അതി മനോഹരം ... 👌👌❤️❤️

  • @krishnank7300
    @krishnank7300 Рік тому +37

    മരിക്കുന്നതിനു മുൻപെങ്കിലും രാജേഷേട്ടനെ നേരിട്ട് ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ ❤️❤️❤️

    • @joyous764
      @joyous764 Рік тому +2

      എനിക്കും ഭയങ്കര ആഗ്രഹമാ

    • @user-mb8pb2ps2h
      @user-mb8pb2ps2h 7 місяців тому +1

      ഇന്നലെ ഞാൻ കണ്ടു കാലിക്കറ്റ്‌ പ്രോഗ്രാം ഉണ്ടായിരുന്നു

    • @renjithpsoman6830
      @renjithpsoman6830 4 місяці тому

      ചേർത്തല വന്ന്... മുട്ടത്തിപറമ്പ് വന്നിറങ്ങേ....

  • @ajithpunnackadu9050
    @ajithpunnackadu9050 11 місяців тому +6

    ഒരു മുളം തണ്ടുകൊണ്ട് ലോകം കിഴടക്കിയവൻ..

  • @anushajose8564
    @anushajose8564 Рік тому +4

    രാജേഷ് ചേട്ടൻ പോളിയാണ്. 💞💞💞 ഒടുക്കത്തെ ഫീലിംഗ് ഓടകുഴലിൽ ഈ പാട്ട് കേൾക്കുമ്പോൾ

  • @adhilnajeeb5937
    @adhilnajeeb5937 Рік тому +8

    *പൊന്ന് മാഷേ പറയാൻ വാക്കുകൾ ഇല്ല അത്രക്കും ഫീൽ ആണ് എല്ലാ പാട്ടും വായിക്കുമ്പോൾ ♥️♥️♥️*

  • @divyatravelling823
    @divyatravelling823 Рік тому +7

    ഇതൊക്കെ കേൾക്കുമ്പോൾ ഉള്ള ഫീൽ ഉണ്ടല്ലോ പറഞ്ഞു അറിയിക്കാൻ പറ്റില്ല കേട്ടിരുന്നു പോവും സൂപ്പർ ❤

  • @noufalnoufu1792
    @noufalnoufu1792 Рік тому +10

    രാജേഷേട്ടൻ മുത്താണ്.. മുത്ത്..🥰😘😘

  • @user-wn2iu8yv1g
    @user-wn2iu8yv1g Рік тому +7

    എന്റെ പൊന്നെ ഒരു രക്ഷയുമില്ല.പാട്ടിലെ വാക്കുകളെക്കാളും ഈ ഫ്ലൂട്ടിന്റെ സൗണ്ട് കേൾക്കാനാണ് രസം. നമിച്ചു 🙏. രാജേഷ് എന്ന കലാകാരനെ ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ.

  • @dileepkkavattil2861
    @dileepkkavattil2861 Рік тому +7

    എനിക്കേറ്റവും ഇഷ്ടപ്പെട്ട മ്യൂസിക് ഇൻസ്ട്രുമെന്റ്.....ഏറ്റവും ഇഷ്ടപ്പെട്ട ലെജൻഡ്....😍😍😍😙😙😙😗😗😚😚 love യൂ സർ.....ചാൻസ് കിട്ടിയാൽ രാജേഷ് ചേർത്തല സാറിന്റെ കൂടെ ഞാൻ ചൂളംവിളി പാട്ടുമായി കൂടും.....എന്നെങ്കിലും കാണുമെന്നു വിചാരിക്കുന്നു😊😘

  • @shajumm6507
    @shajumm6507 Рік тому +4

    മരിക്കുംമുൻപ് ഈ മനുഷ്യനെ ഒന്ന് അടുത്ത് കാണാൻ കഴിഞ്ഞെങ്കിൽ എന്നാണ് ആഗ്രഹം 🙏🙏🙏🌹🌹👍

  • @shajumm6507
    @shajumm6507 9 місяців тому +2

    ഭഗവാൻ മനുഷ്യരൂപത്തിൽ വന്നു അതാണ് രാജേഷ് ജി

  • @Solitude______seeker603
    @Solitude______seeker603 Рік тому +49

    ചില സംഗീത ഉപകരണങ്ങൾക്ക് ഒരു കാരണവുമില്ലാതെ കണ്ണ് നിറയ്ക്കാനുള്ള കഴിവുണ്ട് 🙂

  • @gireeshchilamboli4595
    @gireeshchilamboli4595 Рік тому +11

    ഒരിക്കൽ കേട്ടാൽ മനസ്സിൽ ജീവിതാവസാനംവരെ തങ്ങിനിൽക്കുന്ന, നാദവിസ്മയം തീർത്ത് രാജേഷ് ഏട്ടന് അഭിനന്ദനങ്ങൾ👋👋💞

  • @sajisr5600
    @sajisr5600 Рік тому +3

    എന്റെ പൊന്നു രാജേഷേട്ടാ നിങ്ങൾ ഒരു രക്ഷയുമില്ല 😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @mohananthythodan1923
    @mohananthythodan1923 Рік тому +6

    ഇങ്ങനെ എറ്റവും കൂടുതൽ കഴിവുള്ള കലാകാരൻമാർ നമുടെ നാട്ടിൽ ഉണ്ട് എന്നറിയുമ്പോ അഭിമാനമാണ്

  • @sojanfrancis6833
    @sojanfrancis6833 Рік тому +1

    നമ്മുടെ 🙏. എപ്പോഴും ഉണ്ടാകണം ഇനിയും ഉയരങ്ങളിൽ എത്തുവാൻ. ഏറ്റവും പ്രിയ രാജേഷ് ചേട്ടന് ഒത്തിരി.. സ്നേഹത്തോടെ.

  • @sathishnajai7441
    @sathishnajai7441 Рік тому +18

    Wonderful.. wonderful..I have been listening to this music for the past four hours and not able to stop myself 💕..if anyone can addict and mesmerise your heart and soul like this, it can be none other than this one and only genius musician Shri Rajesh Cherthala.. Haven't come across another flautist to match him.. Great Respects to you Sir🙏🙏🙏🙏

  • @shamlisoniyat7330
    @shamlisoniyat7330 11 місяців тому +3

    പറയാൻ വാക്കുകൾ ഇല്ല, ഫ്ലൂട്ട് മാന്ത്രികൻ ❤🎉

  • @vineeshpg3682
    @vineeshpg3682 Рік тому +1

    Rajesh cheattan Dubai vannirunno njan ivideyanu work cheyyunnu ,,,,EEE video njan ippozha kanunne ,,,cheattaneyum koode vanna ee video chaitha ellavaruyum enik kaanamayiruunu njan arinjillallo ,,,, sorry,,orupad ishtaa cheattane kaanan orupad agrahavum !!!!!EEE song thannathinu orupad thanks!!!!!!!!

  • @amalkp4934
    @amalkp4934 Рік тому +1

    രാജേഷേട്ടാ തകർത്തു

  • @sheenusanthosh9890
    @sheenusanthosh9890 Рік тому +11

    മധുരസംഗീതം ❤

  • @ranjugowdaranju1326
    @ranjugowdaranju1326 Рік тому +7

    Kerala friend ❤ super music

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 Рік тому +3

    രാജേഷ് ഏട്ടാ സൂപ്പർ സൂപ്പർ 🥰🥰🥰

  • @twoupgaming1805
    @twoupgaming1805 Рік тому +12

    Sir You are Great Flute Musician's 💞

  • @AshrfAshru
    @AshrfAshru 4 місяці тому +1

    Onnum parayanilla super👍

  • @MdZahangir..
    @MdZahangir.. Рік тому +3

    Sending love from Bangladesh 💙🇧🇩

  • @FasilFasi-bi1hi
    @FasilFasi-bi1hi 6 місяців тому +1

    രാജേഷ് ഏട്ടാ ഒരു രക്ഷയും ഇല്ല 👌👌

  • @hinasheikh3648
    @hinasheikh3648 Рік тому +23

    I love your flute music 🎶

  • @kripakochukunju9934
    @kripakochukunju9934 Рік тому +63

    Real flute magician 💥💥💥💥

  • @subhashgangadharan4400
    @subhashgangadharan4400 Рік тому +3

    രാജേഷേട്ടാ യുവർ ഗ്രേറ്റ്‌ 💞💞

  • @shijiajeesh1235
    @shijiajeesh1235 Рік тому +7

    What a feel sir...💞💞💞
    Great👍👍

  • @ambarishopr
    @ambarishopr Рік тому +2

    രാജേഷേട്ടൻ തകർത്തു

  • @finosigncreatives9278
    @finosigncreatives9278 Рік тому +5

    മനോഹരം ❤👌

  • @mdbalasubrahmanya9476
    @mdbalasubrahmanya9476 Рік тому +3

    Sir, great. You are not only a musician, a magician. May GOD bless you abundantly for more and more music.❤❤

  • @vyshnavimadhu5362
    @vyshnavimadhu5362 Рік тому +2

    Welcome to Chathannoor Sree Bhoothanatha Temple 😊

  • @rasheedredsea6148
    @rasheedredsea6148 11 місяців тому

    എനിക്ക് വളരെ ഇഷ്ടമാണ് രാജേഷ് ചേർത്തലയുടെ ഓരോ പാട്ടും എന്താ എങ്ങനെ വിവരിക്കും

  • @Siva-siva36
    @Siva-siva36 Рік тому +4

    Heart touching flute playing. What a rendition soulful playing.

  • @devasena6879
    @devasena6879 Рік тому +17

    ഞങ്ങൾ ചേർത്തലക്കാരുടെ സ്വകാര്യ അഹങ്കാരം... അഭിമാനം...

    • @zakkeerhussainc4336
      @zakkeerhussainc4336 Рік тому +1

      എന്തിനാ സ്വകാര്യം ആക്കുന്നത്. പരസ്യം ആയിട്ട് തന്നെ അഹങ്കരിച്ചോ... അതിനുള്ള മുതലില്ലെ.....❤❤❤

    • @sibythomas6503
      @sibythomas6503 9 місяців тому

      മലയാളത്തിന്റെ..

  • @sunilranju8913
    @sunilranju8913 Рік тому +2

    രാജേഷ് ഏട്ടാ🙏 ❤️👌👌👌👌👌👌👌

  • @rpg_raphi_x1179
    @rpg_raphi_x1179 Рік тому +5

    Rajeshettan Magic❤

  • @democracyreturn67
    @democracyreturn67 Рік тому +2

    Beautiful heart touching 💗💗👍👍👍 great musicians

  • @satheeshkerala7199
    @satheeshkerala7199 Рік тому +4

    മനോഹരം ❤️👌👏👏👏

  • @ajithap2692
    @ajithap2692 Рік тому +2

    Wow! Superb Rajesh👌👌👏👏👏🌹💐🌷💐🙏

  • @marshadkh9386
    @marshadkh9386 Рік тому +1

    Poli machaa

  • @umeshveenamol
    @umeshveenamol Рік тому +1

    ചേട്ടായി നിങ്ങൾ വേറെ ലെവൽ ആണ് 👍👍👍👍👍❤️❤️❤️❤️❤️

  • @abidshigribaltistan3739
    @abidshigribaltistan3739 7 місяців тому +1

    Well,done,beuty full play ❤❤❤

  • @geetahimalya
    @geetahimalya Рік тому +3

    Wow super
    God bless Rajesh❤️💐

  • @ashikx2m
    @ashikx2m Рік тому +3

    Nice moment

  • @retheeshraveenkr6721
    @retheeshraveenkr6721 Рік тому +1

    Wow, super chetta. Nalla feel .... very nice. No words to express. Keep going. I am a big fan of you....

  • @marinamanuelamarinescu9267
    @marinamanuelamarinescu9267 Рік тому +3

    UN VIDEO FANTASTIC DE FRUMOS CANTI CEL MAI FRUMOS FELICITARI ROMANIA IMI PLACE MUZICA TA ESTI CEL MAI BUN❤💥💥💥💥💥👍

  • @shamseerap806
    @shamseerap806 Рік тому +1

    സൂപ്പർ 👍🏻

  • @anuradhasadamali822
    @anuradhasadamali822 Рік тому +8

    There is no other wonderful sound as sweet as the sound of your flute. It heals the hearts.

  • @angalshyju1682
    @angalshyju1682 9 місяців тому

    സൂപ്പർ നമിച്ചു ❤❤❤❤ love
    You. Sir

  • @lakshmilachu8237
    @lakshmilachu8237 Рік тому +1

    Loveyou.. R ajesh bro

  • @habeebrahmanedakkulam6524
    @habeebrahmanedakkulam6524 9 місяців тому

    Rajesh ചേട്ടാ.... ഇതാ പിടിച്ചോ..1000 like 👍🏻👍🏻👍🏻👍🏻

  • @bilsantthomas4589
    @bilsantthomas4589 10 місяців тому

    തകർത്തു കളഞ്ഞല്ലോ മുത്തേ ......നിങ്ങൾ ഒരു സംഭവം തന്നെ .

  • @SubruSubru-ko6zl
    @SubruSubru-ko6zl 8 місяців тому

    രാജേഷ് ചേർത്തല നിങ്ങൾ ഒരു സംഭവമാണ് മറക്കാൻ കഴിയില്ല by Subramanian lab assistant Ghss palappetty malappuram

  • @salymathew3406
    @salymathew3406 Рік тому

    Superb Rajesh Sir ❤️🙏👌👌👌👍👍

  • @salomimanuvel
    @salomimanuvel Рік тому

    Mesmerizing👏👏feel👌👌👌kannadachirunnu kettondirikkan thonnum

  • @bhaskaranpk8762
    @bhaskaranpk8762 Рік тому +1

    Great ❤❤
    പറയാൻ വാക്കുകളില്ല..❤❤

  • @azmalaz5372
    @azmalaz5372 Рік тому +1

    Maa fvrt song❤thnk u rajeshettaa❤🥰❤❤❤

  • @mercylucy7453
    @mercylucy7453 Рік тому

    Wow super full melody 😍👍👌💯 god gifted your super melody 😊

  • @loveyourself2811
    @loveyourself2811 Рік тому

    ഇത് കേൾക്കാൻ എന്താ ഒരു സുഖം
    Super.......... ❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @dileepkkavattil2861
    @dileepkkavattil2861 Рік тому

    നാവുകൊണ്ട് വഴങ്ങാത്തത് വെറും വായുകൊണ്ട്..... ഹോ.....പറയാൻ വാക്കുകളില്ല....കേൾക്കാത്ത നേരമില്ല.....ലൗ യൂ സർ....

  • @meguglam
    @meguglam Рік тому

    Rajesh sir nde voice um and aa flute vaayikkunnathum othiri ishttaa sir❤. And attukaal ambalathile programminuvannappo njan sir nde koode selfie yum eduthirunnu ende orupaadu naaletheaagrahamaayirunnu ath thank u so much sir🙏😍

  • @user-bh9le9zi3y
    @user-bh9le9zi3y 5 місяців тому

    ഒരുപാട് ഇഷ്ടമാണ് രാജേഷ് ചേട്ടൻ

  • @rejik99
    @rejik99 Рік тому +1

    BEAUTIFUL SHOW RAJESH SIR ❤️❤️❤️❤️❤️🙏🏻

  • @Vaigha-Shivani
    @Vaigha-Shivani Рік тому +5

    Gift of god❤️

  • @lakshmis6956
    @lakshmis6956 Рік тому +1

    Ee song enthra kettlum mathiyavilla ❤️❤️

  • @yuri.murmansk
    @yuri.murmansk Рік тому +4

    С благодарностью к мастеру, красиво,спасибо сэр🙏🏻☀️

    • @SRU1182
      @SRU1182 Рік тому +2

      Спасибо большое. Да, он лучше

  • @sanjuthrippaakkal680
    @sanjuthrippaakkal680 Рік тому +47

    മ്യൂസിക് ഇല്ലാതെ കേൾക്കാൻ ആഗ്രഹമുണ്ട്.....

    • @manushyan123
      @manushyan123 Рік тому +4

      ഇപ്പോൾ നീ ഇങ്ങനെ കേട്ടാൽ മതി...

    • @sanjuthrippaakkal680
      @sanjuthrippaakkal680 Рік тому +6

      @@manushyan123 മനുഷ്യാ നീ മണ്ണാകുന്നു

    • @punarjani4474
      @punarjani4474 Рік тому

      Exctly

    • @chordsmate4209
      @chordsmate4209 Рік тому

      Nalla music anallo entha ninte preshnam?

    • @sanjuthrippaakkal680
      @sanjuthrippaakkal680 Рік тому +1

      പ്രശ്നമല്ല സഹോദര..... ആഗ്രഹമാണ്

  • @user-co6et3yt9j
    @user-co6et3yt9j 10 місяців тому

    നല്ല സുഖമുണ്ട് കേൾക്കാൻ അതിമനോഹരം

  • @libinflute4774
    @libinflute4774 Рік тому

    Waooo🥰😍😍😍visual also✌️✌️✌️✌️beautiful rajeshettaaa🥰🥰🥰❤️❤️❤️

  • @Ageshamagesham-tg5fp
    @Ageshamagesham-tg5fp 9 місяців тому

    ഒത്തിരി ഇഷ്ടം മാണ് എനിക്ക് ചേട്ടന്റെ പാട്

  • @nakshathra7220
    @nakshathra7220 Рік тому +1

    super❤❤❤❤❤
    ente naattukaran aayathil abhimanam😅😅😅

  • @anusreekanth7742
    @anusreekanth7742 Рік тому

    Wonderful Amazing and no more words ❤❤❤😘😘😘

  • @shahzadahmad1793
    @shahzadahmad1793 Рік тому +3

    Awesome 👌

  • @binduk.a.7974
    @binduk.a.7974 Рік тому

    Super Rajesh🥰🥰😘😘💯👏👏👏👏👏

  • @user-zb6dw6nl3g
    @user-zb6dw6nl3g Рік тому +2

    Mind blowing 😍

  • @arathimpillai
    @arathimpillai 5 місяців тому

    Minnichinnum...of movie' kolumittay'❤

  • @sreeharig4576
    @sreeharig4576 10 місяців тому +1

    Super duper 💞

  • @mariyajins5115
    @mariyajins5115 Рік тому

    നേരിട്ട് കാണാൻ ആഗ്രഹമുള്ള ഒരേ ഒരു മനുഷ്യൻ ❤️❤️❤️

  • @vanoushad8589
    @vanoushad8589 10 місяців тому +1

    അസാധ്യ കലാകാരൻ

  • @sreejakrishnan5622
    @sreejakrishnan5622 9 місяців тому

    Adipoli.. Ella paattum supper ann..

  • @nazar3267
    @nazar3267 8 місяців тому

    എനിക്ക് വളരെ ഇഷ്ടമായി
    മനസ്സുനിറഞ്ഞു

  • @Mgm_Audios
    @Mgm_Audios 5 місяців тому

    രാജേഷ് ചേട്ടാ നിങ്ങളോട് ഒരു ബഹുമാനമുണ്ട്. നിങ്ങളുടെ ലൈവ് പെർഫോമൻസ് കേൾക്കാനാണ് ഇഷ്ട്ടം. ഇങ്ങനെ mix ചെയ്ത വേർഷൻ കേൾക്കണ്ട.

  • @ajijohn3184
    @ajijohn3184 Місяць тому

    Super rajesh❤

  • @jemsheenaaju2655
    @jemsheenaaju2655 Рік тому +2

    Superb

  • @kumarsugu1852
    @kumarsugu1852 Рік тому +1

    Very nice 👍 great super ❤

  • @manikandanmani98
    @manikandanmani98 Рік тому +1

    Odakuzhalinde rajakumaran❤❤❤❤❤❤

  • @akulaumamaheswari1814
    @akulaumamaheswari1814 Рік тому

    Great talented boy,god bless u Rajesh come to my home Hyderabad oatancheru