വളരെ ഭംഗിയായി സാർ ഇതെല്ലാം പറഞ്ഞു തന്നു . വലിയ പണ്ഡിതന്മാർ മണിക്കൂറോളം മൈക്ക് കെട്ടി അലറി പറഞ്ഞാൽ മനസിലാകാത്ത കാര്യം വളരെ ലളിതമായി പറഞ്ഞ് തന്ന സാറിനാകട്ടെ ഇന്നത്തെ ഒരു "കുതിരപ്പവൻ"👍👍👍🙏
അഖിൽ സർ പറഞ്ഞത് നിങ്ങൾക്ക് മനസിലായി എന്ന് പറയുന്നതിന്ന് എന്തിനാ സമുദായത്തെ പറയിപ്പിക്കുന്നത്? മിനിമം മദ്രസയിൽ 5 ആം ക്ലാസ്സ് എങ്കിലും പാസായിട്ട് മനസിലാകുന്നില്ലന്ന് പറഞ്ഞാൽ പിന്നെയും കാര്യമുണ്ടായിരുന്നു
എനിക്കും മ്യൂച്വൽ ഫണ്ടിൽ എസ്ഐപി എടുക്കാൻ താങ്കളുടെ വീഡിയോകൾ കൂടി പ്രചോദനമായിട്ടുണ്ട്. ഹലാൽ ബിസിനസിനെ കുറിച്ച് വളരെ പഠനം നടത്തിയശേഷം പറഞ്ഞതിന് അഭിനന്ദനങ്ങൾ ഇത്തരം ധാർമിക മൂല്യങ്ങൾക്കതിഷ്ഠിതമായ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട് അവർക്കെല്ലാം ഇത് വളരെ പ്രയോജനപ്രദം ആയിരിക്കും 💐💐💐
വളരെ നല്ലരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച തങ്ങൾക്ക് നന്ദി അരീക്കുന്നു... അതോടൊപ്പംതന്നെ മുസ്ലിംസിന് shareeah അനുസരിച്ച് investment ചെയ്യാൻ സാധിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യാമോ
നിഖിൽ സർ ... പുകയില നിർമ്മാതാക്കൾ , ആയുധ നിർമ്മാണകമ്പനികൾ ( യുദ്ധോപകരണനിർമ്മാതാക്കൾ ഉൾപ്പെടെ) എന്നിവയും ശരീഅ നിയമപ്രകാരം ഹലാൽ അല്ല ... വീണ്ടുമൊരു അടിപൊളി topic .. Thanks Sir ❤
Real estate matrame I think allowed ollu, bank le fd polum allowed alla bcz namuk tharana fd interest yethelum pavangale kuthi pizhinje ok interest vangane anu namuk tharane , pinne share market oru gambling anu so athum allow allalo
Thank you sir for your wonderful video....💐💐 sir what about tata ethical fund? does that contain interest? also if possible do one video about Tata ethical fund
Tata ethical fund has haram companies. The business is halal, but their debt ratio and income from non shariah complaints ratio is high.. why they are not aware of this?
ഞാൻ ഇസ്ലാമിക ഫണ്ട് ആണ് എന്ന് പറഞ്ഞതിനൽ tata ethical ഫണ്ടിൽ ചേർന്നു. മാസം 2000 ശരീഹത്തിന് അനുസരിച്ചു ആണ് എന്നാണ് പറഞ്ഞത്. അതിൽ കൂടുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ
Sir ente makan CA padikkan aagrahamund ithpalishayumayi bhandapetta job ano onnu parannu tharumo please kore aalkkarod chodichu aarum clear cheythilla please
Hello Sir, Thank you for inspiring me to start an SIP after 15 years abroad I have started SIP Tata Ethical Fund Direct Plan - Growth now I am planning to increase my sip amount can I make it on existing Folio or start a new one please help me the procedure Thank you...
Sar njn oru govt employee anu oru 10 lakh athvasyam ayitt venam urgent ayitt kurach cash avsyam und salary certificate vech eth bankok ninnum personal loan edkunnathnu uchitham sir pls reply mail cheyyn paeayallea sir urgent ayonda
വളരെ ഭംഗിയായി സാർ ഇതെല്ലാം പറഞ്ഞു തന്നു . വലിയ പണ്ഡിതന്മാർ മണിക്കൂറോളം മൈക്ക് കെട്ടി അലറി പറഞ്ഞാൽ മനസിലാകാത്ത കാര്യം വളരെ ലളിതമായി പറഞ്ഞ് തന്ന സാറിനാകട്ടെ ഇന്നത്തെ ഒരു "കുതിരപ്പവൻ"👍👍👍🙏
🙏
Sathyam
അഖിൽ സർ പറഞ്ഞത് നിങ്ങൾക്ക് മനസിലായി എന്ന് പറയുന്നതിന്ന് എന്തിനാ സമുദായത്തെ പറയിപ്പിക്കുന്നത്? മിനിമം
മദ്രസയിൽ 5 ആം ക്ലാസ്സ് എങ്കിലും പാസായിട്ട് മനസിലാകുന്നില്ലന്ന് പറഞ്ഞാൽ പിന്നെയും കാര്യമുണ്ടായിരുന്നു
ഇതൊക്കെ മദ്രസ്സയിൽ ഏതു ക്ലാസ്സിലാ പഠിപ്പിക്കുന്നെ എന്ന് പറഞ്ഞു തരാമോ പൊന്നു മച്ചാനെ. എന്തെങ്കിലും വിളിച്ചു പറയുക.
@@rasheedadiyattil7236
8 ആം ക്ലാസ്സിൽ ഞാൻ പഠിപ്പിച്ചിട്ടുണ്ട്
എനിക്കും മ്യൂച്വൽ ഫണ്ടിൽ എസ്ഐപി എടുക്കാൻ താങ്കളുടെ വീഡിയോകൾ കൂടി പ്രചോദനമായിട്ടുണ്ട്.
ഹലാൽ ബിസിനസിനെ കുറിച്ച് വളരെ പഠനം നടത്തിയശേഷം പറഞ്ഞതിന് അഭിനന്ദനങ്ങൾ
ഇത്തരം ധാർമിക മൂല്യങ്ങൾക്കതിഷ്ഠിതമായ നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്ന ധാരാളം ആളുകൾ ഉണ്ട്
അവർക്കെല്ലാം ഇത് വളരെ പ്രയോജനപ്രദം ആയിരിക്കും
💐💐💐
Halal aaya oru sip paranju tharumo ? Invest cheyyan aanu
TATA ETHICAL FUND
@@scaryftw680ഒന്നും പറ്റില്ല... mutual ഫണ്ട് , ബാങ്കിങ്, share മാർക്കറ്റ് ഇതൊന്നും പറ്റില്ല.
90% മുസ്ലിംങ്ങളേക്കാൾ നിങ്ങൾക്കാണ് ഈ വിഷയത്തിൽ അറിവ് കൂടുതൽ 💯
വിശ്വാസം സത്യസന്തമായി കൊണ്ട് നടക്കുന്നവർക്ക് ആവശ്യമായനല്ല അറിവിന് നന്ദി sir
*,Sir, ❤️Very Clear ആയി പറഞ്ഞല്ലോ, മുസ്ലിം പണ്ഡിതർ പറയുന്നത് പോലെ ♥️*
നല്ലകാര്യം ചിലവർ ശ്രദ്ധിക്കാതെകാര്യങ്ങൾ ചെയ്യുന്നവർക്ക് ഉപകാരപ്പെടുന്ന വിവരണം നന്ദി
ഒരു പാട് പേര്‍ക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആണ്. Thank you so much sir
വളരെ നല്ലരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ച തങ്ങൾക്ക് നന്ദി അരീക്കുന്നു... അതോടൊപ്പംതന്നെ മുസ്ലിംസിന് shareeah അനുസരിച്ച് investment ചെയ്യാൻ സാധിക്കുന്ന മ്യൂച്വൽ ഫണ്ടുകൾ ഏതൊക്കെ എന്ന് ഒരു വീഡിയോ ചെയ്യാമോ
ചുരുങ്ങിയ സമയത്തിൽ എല്ലാ കാര്യവും ഉൾകൊള്ളിച്ചു നല്ല അവതരണം keep going on sir
Thank you
Big salute sir,
ഞാൻ ഒത്തിരി കാലമായി ഇത്തരം ഒരു വിശദീകരണം കേൾക്കാൻ കൊതിക്കുന്നു.
Thanks sir❤🎉
❤️😊
സാറുടെ വീഡിയോകൾ നല്ല ഉപകാരപ്രദം
നിഖിൽ സർ ... പുകയില നിർമ്മാതാക്കൾ , ആയുധ നിർമ്മാണകമ്പനികൾ ( യുദ്ധോപകരണനിർമ്മാതാക്കൾ ഉൾപ്പെടെ) എന്നിവയും ശരീഅ നിയമപ്രകാരം ഹലാൽ അല്ല ...
വീണ്ടുമൊരു അടിപൊളി topic .. Thanks Sir ❤
Ayudham engane athil pedum.?
കാത്തിരുന്ന വിഡിയോ 👍👍
Perfect. Very useful informative video for people who follow islamic ideology.
ua-cam.com/video/7pILWto0tlY/v-deo.html
Sharia follow cheyyunna mutual fund aathokeyaanunu parayan patumo. Means at the bigners shariya principle follow cheyyunna mutuel fund aathaanu. Athilaanu namalk invest cheyyan pattuka.
Gold inverstment enganeyaanu cheyyandath.
Gold inverstment shariya follow cheyyunindaa
Plz reply
THANKS, SRവളരെ ഉപകാരപ്രദമായ വിഷയം
Perfectly and very simply explained. Thanks sir...
Tata ethical- SIP cheithavarundo?
Tata ethical fund ൽ എങ്ങനെ invest ചെയ്യാം...ഒന്ന് വിശദീകരിക്കാമോ.. എനിക്ക് ഒരു idea ഇല്ല... പക്ഷെ തുടങ്ങണം എന്നുണ്ട് മതി..
Same
Advisers/Brokers/Agents വഴിയോ, direct അവരുടെ office വഴിയോ ചെയ്യാം
Ithokke ithra perfect ayt ningalkkengane arya😌😇🤔👌
🙏
Great job sir❤
😊👍
Sir, oru doubt.. Tata ethical fund l invest cheithalum oru 3% cap l angane entho interest varan chance ille… angne undavumenkil aa amount nammude kayyil etra vannitundenn manassilakkan vazhi undo… anganeyenkil athum koode purge cheith complete ayi interest free aakkan sadhikille…ingane cheyyamenkil athinte steps explain cheyyunna oru video cheyyamenkil valare nannayirnnu Sir..
Thanks Etta💕
Clear❤
👍
Respect your valuable knowledge.thank you...
Thank you sir💕💕
Best topic
Simply explained. Thank you for the valuable information 😊
Informative video.
Sir , can you please explain about overnight fund
Good presentation 😊
Real estate matrame I think allowed ollu, bank le fd polum allowed alla bcz namuk tharana fd interest yethelum pavangale kuthi pizhinje ok interest vangane anu namuk tharane , pinne share market oru gambling anu so athum allow allalo
Super❤
Thank you...😊❤👌
Man your great .really appreciated
Sir,
Is there any model of agreement regarding Shariah compliant business? If available,please post it.
Great info!
Ethical fund ൽ invest ചെയ്യാനുള്ള procedure?
Sir, Is TaTa Ethical fund safe and following all these concern.
Yes. Tata Ethical Fund is a Shariah fund
Purging നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Big salute sir
👍👍👍
Well Said
well said 🤩
Thank you sir for your wonderful video....💐💐
sir what about tata ethical fund? does that contain interest?
also if possible do one video about Tata ethical fund
Tata Ethical Fund is a Shariah fund. No interest income
Very useful info... Thank you
Thank you for your valuable information
❤️ kind hearted
Sir
TATA ETHICAL FUND investment support cheyyunnundo
Please mail to nikhil@talkswithmoney.com
Video ഉണ്ടല്ലോ
Sir...real estates investment REATS halal investment ne patty detail aayi oru video cheyyamo...
Very nice speech
Hai,
Direct tata ethical fund sitil account open cheyyunathaano or groww and other apps through account open aakunnathaano nallath.
Please mail to nikhil@talkswithmoney.com
Good informative
Federal bank provides this type of investment. Ath exactly ithoke follow up cheyunundakumo???
Well prepared
very good advice, sir, is there any digital gold investment without interest plan?
Yes
@@MoneyTalksWithNikhil which one, name paranjal nokaayrnu,, try cheyyarnu
@@rizwanm1 please mail to nikhil@talkswithmoney.com
@@MoneyTalksWithNikhil k
താങ്ക്യൂsir.... 👌
Thank you sir
Great, thanks 👌
add one time monthyly or weekly kayyill olla amount invest cheyyan patummoo??
Tata ethical fund has haram companies. The business is halal, but their debt ratio and income from non shariah complaints ratio is high.. why they are not aware of this?
usually they will exit, if financial ratios exceed |Debt ratios. you can write to them or wait - in case you are holding
@@MoneyTalksWithNikhil holdings of their top 5 companies are not halal.. i think they will not replace it
സ്ഫടികം പോലെ വ്യക്തം, ദൈവ കാരുണ്യം ഉണ്ടാവട്ടെ...
ഞാൻ ഇസ്ലാമിക ഫണ്ട് ആണ് എന്ന് പറഞ്ഞതിനൽ tata ethical ഫണ്ടിൽ ചേർന്നു. മാസം 2000 ശരീഹത്തിന് അനുസരിച്ചു ആണ് എന്നാണ് പറഞ്ഞത്. അതിൽ കൂടുന്നത് കൊണ്ട് കുഴപ്പം ഇല്ലല്ലോ
@@shihabpkd1276 Tata Ethical Fund Shariah Fund aanu. Invest cheyyaam
Sharia prakaram ulla share പറഞ്ഞു തരാമോ
Musafa fintech 🌎 stock screening
Sir....ella stockinte annual reportlum interest income undello appol sheriaagumo....pls rply
Sir, Tata Ethical Fund l NRO account vech online ayi namuk thanne invest cheyyan kazhiyumo
Yes pattum nre account vetch
Witng for this related videos
Many thanks for the valuable info Nikhil bhai
Thanks a lot..
Good presentation
You are so genuine.. 👍
Engneya oru mutal fund thudanguka
Please mail to nikhil@talkswithmoney.com , assist cheyyam
എങ്ങിനെയാണ് tata ethical ഫണ്ടിൽ ഇൻവെസ്റ്റ്മെന്റ് തുടങ്ങേണ്ടത്
call us at 9567337788 - we shall guide you
Can you provide list of Truely sharia based investment co.
Please mail to nikhil@talkswithmoney.com
Apt advice. Can you please do a video how to purge interest from bonds/ mutual funds
Sir...is the compounding in SIP , a type of interest??
Depends on the funds you choose
How to contact pentad securities?
Please mail to nikhil@talkswithmoney.com
Tata ethical fundil invest cheyanamennund, D-mat account avasyamundo? mobile appiloode cheyan pattumo? Ath regular ano direct ano sir?
Should start Dmat account
Sir ente makan CA padikkan aagrahamund ithpalishayumayi bhandapetta job ano onnu parannu tharumo please kore aalkkarod chodichu aarum clear cheythilla please
Thank you
Good👌
അഭിനന്ദനങ്ങൾ
Sir Thrissur എവിടെയാ സ്ഥലം?
Nischaitha ceshe paranj vangikkunna engam athu palishayane
good Information 👍
Nifty small cap index fund halal aano ?
No
@@sparkcrystalways thank you
Tata ethical fund ഗൾഫിൽ നിന്ന് website വയി ഓപ്പൺ ചെയ്യാൻ പറ്റുമോ?
Yes. Please mail to nikhil@talkswithmoney.com if assistance required
Cochin shipiyad hold ccheyyan pattumo
95673 37788 call us, we shall guide you
Good information
Any good ethical mutual fund company suggestions cheyyamo please?
tata
Thanks
Nifty shariabees mutual fund❤
Ethical funds❤
Debt free companies like
HAL
BHEL💕
കച്ചവടത്തിന്റെ സകാത് വർഷം തോറും കൊടുക്കുന്നു വെന്ന് ഉറപ്പു വേണമല്ലോ?
Hello Sir, Thank you for inspiring me to start an SIP after 15 years abroad
I have started SIP Tata Ethical Fund Direct Plan - Growth now I am planning to increase my sip amount can I make it on existing Folio or start a new one please help me the procedure Thank you...
How you bought mutual funds
How can join
Good
Tata ethical fund nte abhiprayam ?
അതിലും പലിശ ഉണ്ട്.
no , explain ? അവർക്ക് ശരിഅ സർട്ടിഫിക്കറ്റ് ഉണ്ട്. list of "company check chey അദ്യം. അതിൽ പറയുന്നുണ്ട്.
@@ashraf1986ifyyou know sharia list fund company ?
@@teachersb2215 tata ethical mutual fund
@@ashraf1986ify how to start sip in Tata ethical fund ?
Thanks
Is ULIP halal?
പലിശ രഹിത investment ഉണ്ടോ....? ഏതൊക്കെ.....,? ഹലാൽ ആവണം...
Mutual Fundൽ
1 - Tata Ethical Fund
2 - Taurus Ethical Fund
Stocksil interest varunnundo
What abt nifty/bank nifty , indices ??
Pls replay
gambling good
Sar njn oru govt employee anu oru 10 lakh athvasyam ayitt venam urgent ayitt kurach cash avsyam und salary certificate vech eth bankok ninnum personal loan edkunnathnu uchitham sir pls reply mail cheyyn paeayallea sir urgent ayonda
👍👍
സർ, ജ്വാല്ലറികളിൽ നിന്ന് കുറി കൂടി വാങ്ങുന്ന സ്വർണം ഹലാലാണോ
റിയിൽ എസ്റ്റേറ്റ് ഇൻവെസ്റ്റ് ഏതാണ്