സമസ്ത അധ്യക്ഷൻ ഹമീദ് ഫൈസിക്കും കൂട്ടർക്കും ജിഫ്രി തങ്ങൾ പൂക്കോട്ടൂരിന്നും കൂട്ടർക്കും മായിൻ ഹാജി

Поділитися
Вставка
  • Опубліковано 2 гру 2024
  • പൂക്കോട്ടൂരിന്റെ വാക്ക് കേട്ടാൽ തോന്നും സമസ്ത രണ്ടാകാൻ വളരെയധികം കഠിനാധ്വാനം ചെയ്യുന്നത് പൂക്കോട്ടൂർ തന്നെയാണ് എന്നുള്ളത് പക്ഷേ പൂക്കോട്ടൂർ ഇങ്ങനെ പറയും ഒരു കാരണവശാലും രണ്ടാമത് രണ്ട് ആവരുത് എന്ന് ആദ്യം ഭക്ഷണം കഴിച്ചിരുന്നത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും അവരുടെ അനുയായികളെയും തിന്നു കൊണ്ടായിരുന്നു ജിഫ്രി തങ്ങൾ അധ്യക്ഷനായി വന്നതിനുശേഷം ആ പണി നിർത്തി നമ്മൾ മറ്റൊരുത്തനെ പറയേണ്ടതില്ല നമ്മളുടെ ആശയം നമുക്ക് വിളംബരം ചെയ്യാം എന്ന വിഷയത്തിലേക്ക് എത്തിയപ്പോൾ ലീഗുകാരും പെട്ടും ഇങ്ങനെ അവർ വല്ലാതെ വിഷമിച്ചിരിക്കുകയാണ് അങ്ങനെയാണ് പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ മായിൻ ഹാജി അധ്യക്ഷനായി യോഗം ചേർന്നത് യോഗവും തോറ്റു ഇപ്പോൾ പൂക്കോട്ടൂർ വേണ്ടില്ലായിരുന്നു എന്ന് തോന്നി ഇനി ആ നടത്തം നടക്കട്ടെ പൂക്കോട്ടൂർ ഒരിക്കലും പൂക്കോട്ടയിലെ ഉന്നത മേഖലകളിലേക്ക് കൊണ്ടുവരരുത് പ്രസംഗിക്കാൻ വിളിക്കരുത് അവൻ പോകുന്ന വഴിക്ക് പോട്ടെ എന്നാണ് സമസ്തക്കാര് കരുതേണ്ടത് ഇനിയും അവനെ മുന്നിൽ പ്രസംഗിപ്പിക്കരുത് കേട്ടാൽ അറപ്പ് തോന്നും

КОМЕНТАРІ • 106

  • @JAFARPUTHOORJafar
    @JAFARPUTHOORJafar 16 годин тому +9

    അൽ ഹംദുലില്ലാഹ് താജുൽ ഉലമക്ക് 1989 ൽ തന്നെ ഇത് തിരിച്ചറിഞ്ഞല്ലോ ലെ...
    ഏതായാലും കണ്ണിയത് ഉസ്താദ് ന്റെ പ്രാർത്ഥന എന്താ ലെ

  • @MohamedKutty-w7v
    @MohamedKutty-w7v 18 годин тому +7

    കണ്ണിയത്ത് ഉസ്താദിന്റെ പ്രാർത്ഥനയുടെ ഫലമാണ്

  • @hamzakundadka9791
    @hamzakundadka9791 5 годин тому +2

    ഇവർക്ക് കണ്ണിയത്ത് ഉസ്താദിണ്ടെ കുരുതക്കേടാണ് ഇപ്പല മനസിലായത്

  • @YusufCm-v6n
    @YusufCm-v6n 19 годин тому +14

    പാട്ട് ഏതായാലും നല്ല ഉഷാറായി👍🏽👍🏽👍🏽

  • @m.a.abdulsathar2750
    @m.a.abdulsathar2750 19 годин тому +4

    മഹ്ശറയിൽ മൂസാ നബിയും പല നബിമാരും നഫ്സീ എന്ന് പറഞ്ഞു നെട്ടോട്ടമൊടുമ്പോൾ ഇതിനൊക്കെ മറുപടി അല്ലാഹുവിനോട് പറയേണ്ട വെപ്രാളത്തിൽ ഓടേണ്ടി വരും മറക്കണ്ട അവിടെ ലീഗോ തങ്ങളോ ഒന്നും നടക്കില്ല

  • @UsainUsthad
    @UsainUsthad 16 годин тому +5

    പൂക്കോട്ടൂർ കരിങ്കല്ലായി

  • @abdulkhayyoom7278
    @abdulkhayyoom7278 13 годин тому

    90 കാലത്ത് ഈ മുസ്‌ലിയാർ പ്രസംഗിക്കാൻ വന്നപ്പോൾ ഞാനും സദസ്സിൽ കയറിയിരുന്നു കേൽവിക്കാരുടെ എണ്ണം 13 ആക്കി,പക്ഷേ ഫോട്ടോ ഗ്രാഫർ വന്നപ്പോൾ തല ചൊറിയാൻ തൊപ്പി ഊരി കുറച്ച് കഴിഞ്ഞ് തൊപ്പി വീണ്ടും വച്ചു. അത് കണ്ട് സന്തോഷവാനായി ഞാൻ മറ്റൊരാൾ വേദി വിടുന്നത് കണ്ട് കേൾവിക്കാരുടെ എണ്ണം 11 ലേക്കെത്തിച്ച് മാറിനിന്നു. അന്ന് മൊബൈൽ ഫോൺ വ്യാപിക്കാത്ത കാലം. അതേ തൊപ്പി ഇപ്പോഴും തലയിൽ ഉണ്ട്, സംസാരം അന്നും ഇന്നും ഉദ്ദേശത്തിൽ നിന്നും മാറിയിട്ടില്ല.

  • @ddyhdy1660
    @ddyhdy1660 13 годин тому +1

    100%,ശരിയാ

  • @ahammedkavanur9327
    @ahammedkavanur9327 20 годин тому +3

    അവതരണം ഇഷ്ടപെട്ടു ഉസ്താദിന് ദിർ ഖായവ് ഉണ്ടാവട്ടെ ആമീൻ

  • @muhammadmusthafacm8816
    @muhammadmusthafacm8816 17 годин тому +1

    പൊന്നാര ഹബീബേഎനിക്ക് നിങ്ങളെ പാട്ട് കേൾക്കുമ്പോൾ ചിരിയാ വരുന്നത്

  • @Life_is_liveon
    @Life_is_liveon 11 годин тому +1

    🌹🌹🌹🌹🌹

  • @shukoorshukoor2090
    @shukoorshukoor2090 19 годин тому +1

    എല്ലാ അരാജകത്വത്തിന്റെയും താക്കോലാണ് അസൂയയും... അഴിമതിയും..ഇന്ത്യ മഹാരാജ്യത്ത് ഇന്ന് ന്യുനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലക്കിയാൽ നല്ലത് .....ഇവിടെ കുറ്റ അല്ല പ്രശ്നം അറ്റ മാണ് പ്രശ്നം .....സ്വാർത്ഥ ലാഭത്തിനുവേണ്ടി അറ്റമില്ലാത്ത അവർ പരസ്പരം വികടിച്ചു നിന്നാൽ അറ്റം കാണാത കടലിലേക്ക് സമുദായം ചെന്നെത്തും കരുതി ഇരിക്കുക ! പണ്ഡിതന്മാർ തമ്മിൽ തമ്മിൽ അഭിപ്രായവും നിലപാടുകളും പൊതുവേദിയിൽ സംസാരിക്കാതെ സംഘടനയുടെ ആധികാരികമായ മീറ്റിങ്ങിൽ സംസാരിക്കുക സമുദായ പണ്ഡിതന്മാർ രാഷ്ട്രീയക്കാരുടെ വേഷം കെട്ടിയാലും രാഷ്ട്രീയക്കാർ പണ്ഡിതന്മാരുടെ വേഷം കെട്ടിയാലും രണ്ടും മുട്ട കേട്ടതുപോലെ പിന്നെ ഒന്നിനും കൊള്ളത്തില്ല! സമൂഹത്തിന് അതൊരു ഭാരമായി തീരും.... സാമുദായ സ്നേഹികളുടെ കാരുണ്യം വേണ്ടുവോളും ആസ്വദിച്ചു കൊണ്ട് നിങ്ങളെപ്പോലുള്ളവരേ ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നൽകി .......നിങ്ങൾ ഇപ്പോൾ പണ്ഡിതന്മാരായി വളർന്നുവന്നു നിങ്ങളെപ്പോലുള്ളവരെ കൊണ്ട് സമുദായത്തിന് പ്രത്യക്ഷമായ ഒരു ഉപകാരവും ഇല്ലെങ്കിലും സമുദായത്തെ സമൂഹത്തിൻ്റെ ഇടയിൽ നാറ്റിക്കരുത് ഇതൊരു അപേക്ഷയാണ്

    • @abdulkadervaliyakath5068
      @abdulkadervaliyakath5068 18 годин тому

      👍 ഒന്നുകിൽ ഭൗതിക വിവരം അല്ലെങ്കിൽ ഇസ്ലാമിക അറിവ്. ഇത് രണ്ടും ഇവർക്കില്ല.

  • @abdulrahmanthalappil7313
    @abdulrahmanthalappil7313 9 годин тому

    16:50✅✅✅✅

  • @IbrahimMattara-mh7gl
    @IbrahimMattara-mh7gl 16 годин тому +1

    Neeadakkamellaaarumfithnayanukandaaaalolikkanam

  • @salamk3690
    @salamk3690 20 годин тому +1

    അങ്ങനെ പാടട്ടെ പാടട്ടെ പാടട്ടെ എന്ത് പറയാനാണ് ഇവരോടൊക്കെ ഇവരെ നന്നാവില്ല

  • @abdulrahmanthalappil7313
    @abdulrahmanthalappil7313 9 годин тому

    7:45😂😂😂

  • @m.a.abdulsathar2750
    @m.a.abdulsathar2750 19 годин тому +2

    കല്ലായി ഇപ്പോൾ മണ്ണായി 😆😆😆

  • @ameenihsan5688
    @ameenihsan5688 19 годин тому +1

    അമ്പലം കടവിന് സ്കൂളിൽ പ്രശ്നം അതിന് പിണറായി വേണം,....അത്രേ ഒള്ളൂ

  • @mypointofview2056
    @mypointofview2056 2 години тому

    എല്ലാ ബഹുമാനവും ഉൾകൊണ്ട് കൊണ്ട് പറയുന്നു ഒരു വ്യക്തിയെ ഇങ്ങിനെ മുഖം ഇളനീർ ചെത്തിയത് പോലെ എന്നൊന്നും പറഞ്ഞ് ആക്ഷേപിക്കണ്ട അത് റബ്ബ് ഇഷ്ടപ്പെടില്ല മറിച്ച് ആശയ വ്യതിയാനം ചൂണ്ടി കാണിക്കാം ജനങ്ങൾക്ക് തെറ്റ് ധാരണ തിരുത്താൻ ഉപകരമെങ്കിൽ അല്ലാത്ത ആക്ഷേപം ഉസ്തദിന് യോജിച്ചതല്ല സങ്കടമുണ്ട് നമ്മൾ അവരെപ്പോലെ അതമ്പതിക്കരുത് അതല്ല നമ്മെ നേതാക്കൾ പഠിപ്പിച്ചത് അതിന് മാത്രം സമയം നമുക്കില്ല ഓർത്തോ....

  • @abdurahman1262
    @abdurahman1262 15 годин тому

    ❤.mashaallah ❤ameen

  • @muhammedshereefshereef6327
    @muhammedshereefshereef6327 16 годин тому

    ഇത്തരം വരികൾക്കൊന്നും ഇന്ന് ഒരു പ്രസക്തിയുമില്ല.
    ഇത് വെറും പഴഞ്ചനാണ്.
    ഇത് ന്യൂ ജനറേഷനാണ്.
    ചെറിയ കുട്ടികൾക്ക് പോലും നന്നായി മലയാളമറിയും.
    നിങ്ങളെപോലെ മലയാളമറിയാതെ ആളാവാൻ ആഗ്രഹിക്കുന്നവർ ഇന്ന് കുറവാണ്.
    അതുകൊണ്ട് നിലവാരമുള്ള വരികൾ എഴുതുക.

  • @abidaa1975
    @abidaa1975 16 годин тому

    ഇങ്ങനെ തെറ്റ് ചെയ്യുന്നവരെയും ശരി ചെയ്യുന്നവരെയും കണ്ടത്തി പറയുന്നവരെ സ്വന്തം നഫ്സിൻ്റെ കാര്യം നോക്ക്
    ഈ പറയുന്നത് കൊണ്ട് നന്മ കൂട്ടാൻ നിങൾക്ക് പറ്റോ മനുഷ്യാ ചിന്തിക്ക്

  • @RealmiNote-n4q
    @RealmiNote-n4q 13 годин тому

    😂😂😂😂😂😂😂

  • @SamadvkdSamadvkd
    @SamadvkdSamadvkd 19 годин тому +1

    , കാള രാഗം,ഉഷരയിട്ടുണ്ട്

    • @abdullahhasan5284
      @abdullahhasan5284 17 годин тому

      ഉപാപാന്റെ കു

    • @abdullahhasan5284
      @abdullahhasan5284 17 годин тому

      മൂരികൾ പച്ച ക്കോണം പിരാന്ത്

  • @akberk7376
    @akberk7376 19 годин тому +1

    പിത്തനകാരന്‍

  • @abdulrahmanthalappil7313
    @abdulrahmanthalappil7313 9 годин тому

    19:15😂

  • @Muhammad-ct3nt
    @Muhammad-ct3nt 19 годин тому

    Pindakk@ran. Pokkottur😅😅😅😊😊

  • @RealmiNote-n4q
    @RealmiNote-n4q 13 годин тому

    😂😂😂😂😂

  • @ലത്തീഫ്മാഷ്
    @ലത്തീഫ്മാഷ് 18 годин тому

    EK സമസ്തയിൽ തുടങ്ങി AP സമസ്തയിൽ അവസാനിച്ച താങ്കളുടെ സംഭാഷണത്തിലും രാഷ്ട്രീയ ലക്ഷ്യം തന്നെയാണ് മുഴച്ച് നിൽക്കുന്നത്.

    • @SaaduddenChalil
      @SaaduddenChalil 10 годин тому

      നിങ്ങൾ 35 കൊല്ലം ഏപിക്കാരെ അണ്ടീം നോക്കി നടന്നതല്ലെ, കുറച്ച് ഓലും കാണട്ടെ ങ്ങളെ അണ്ടീ...

  • @ibrahimvilangalilibrahimku5879
    @ibrahimvilangalilibrahimku5879 16 годин тому

    തങ്ങൾ പോരാ. അറിവ്കുറവാണെ സത്യം

  • @abdurahmankv273
    @abdurahmankv273 16 годин тому

    ബി അസൽ ഇസ് മുൽ ഫുസൂഖ ബ അദൽ ഈമാൻ

  • @abdullaaripra
    @abdullaaripra 19 годин тому

    ലീഗിനെ എടയലനാക്കിയാൽ വിഷയം തീരും!!

  • @mpabdulla6490
    @mpabdulla6490 20 годин тому +1

    അല്ല ഉസ്താദേ... നിങ്ങൾ എന്തിനാ ഇതിൽ ഇടപെടുന്നു. അവർ രണ്ടും Ap വിഭാഗത്തെ അക്രമിച്ചത് നിങ്ങൾ മറന്നോ. ഇനി അവർ ഒന്നായാൽ നിങ്ങൾ എന്ത് ചെയ്യും. ഇപ്പോഴും അവർ രണ്ട് വിഭാഗവും 89 ലെ കാര്യം പറഞ്ഞ് കുത്തി നോവിക്കു ന്നില്ലേ... ഗ്യാലറിയിൽ ഇരുന്ന് കളികണ്ടാൽ പോരെ.... ഒരു വിഭാഗത്തിന് മറുപടി പറയാൻ നിങ്ങൾ എന്തിന് നിൽക്കണം.

  • @ahammedpad6457
    @ahammedpad6457 15 годин тому

    നിങ്ങൾ MDP ഉണ്ടാക്കാൻ നോക്കിക്കോളി

  • @muhammedt6946
    @muhammedt6946 19 годин тому

    ❤❤

  • @hassainarck760
    @hassainarck760 20 годин тому

    കല്ലായിയെയും അബ്ദുസ്സമദ് പൂക്കോട്ടൂറിനെയും സ്റ്റേജ് കെട്ടി ചീത്ത പറയാൻ പ്രോത്സാഹനം കൊടുത്ത മഹാൻ മാർ ചേളാരി സമസ്ത യിലെ മുഴുവൻ തല നിരഛ ഉസ്താദുമാരും skssf നേതൃത്വ സ്ഥാന മാനങ്ങൾ അലങ്കരിച്ചിരുന്ന അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് സ്വദികലി തങ്ങൾ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ പൂങ്കോട് ദജ്ജാൽ ദാരിമി തുടങ്ങി എല്ലാ ടീമും ഇപ്പൊൾ അതേ കല്ലായിയുടെ നാവ് ഇവർക്കെതിരിൽ പറയാൻ തുടങ്ങി... ഇതിൽ ap വിഭാഗം ഒരുചേരിയെ കുറ്റപ്പെടുത്തി മറുചേരിയെ പിന്തുണ ക്കേണ്ടതില്ല മുഴുവൻ മഹല്ല് പള്ളി മദ്രസ് സമസ്ത ക്ക് കീഴിൽ വരുത്തിയത് ap വിഭാഗത്തെ പുറത്താക്കിയത് ഇതിലൊക്കെ മുസ്ലിം ലീഗ് സമസ്ത യുടെ കൂടെ നിന്നിരുന്നു ഇപ്പൊൾ ലീഗിനെ എതിർക്കുന്നു ... എല്ലാം അല്ലാഹുവിൻ്റെ തീരുമാനം

    • @lukhmaniyaacupuncture3292
      @lukhmaniyaacupuncture3292 20 годин тому

      അതെ ലീഗാണ് കോഴിക്കോട് ടൗണിലടക്കം പള്ളികളും സ്ഥാപനങ്ങളും കുറുക്കുവഴിലൂടേ വഹാബികൾക്ക് കൊടുത്തത്... ലീഗ് സമസ്തയുടെ കൂടെ നിന്നത് വോട്ട് ലക്ഷ്യം വെച്ച് മാത്രമാണ്

  • @ebrahimkutty3405
    @ebrahimkutty3405 18 годин тому

    ഇത് ഇപ്പോ കസ്മിമുസ് ല്യയാർപറഞ്ഞപൊലെആയിവരും

  • @AbdullaAbdulla-p8o
    @AbdullaAbdulla-p8o 17 годин тому

    പിതനയുടെ മറ്റൊരു മുഖം ഒന്ന് മിണ്ടതിരുന്നോടെ ഫിതനക്കാരാ

  • @gafoorgafoor4355
    @gafoorgafoor4355 15 годин тому

    😂😂😂😅

  • @ibrahimvilangalilibrahimku5879
    @ibrahimvilangalilibrahimku5879 16 годин тому

    അമ്പലം വേണ്ട

  • @sayedfazal6329
    @sayedfazal6329 18 годин тому

    നിങ്ങൾ നമ്പർ തരോ

  • @Muhammad-ct3nt
    @Muhammad-ct3nt 19 годин тому

    Kuttikala. Padippikkatha usthathumara chetheatha parayum😅😅😅

  • @muhammednihal-uc5pl
    @muhammednihal-uc5pl 20 годин тому

    ഈ ജാഹിലീങൾ പഠിക്കില്ല

  • @EbrahimE-ul4ui
    @EbrahimE-ul4ui 15 годин тому

    ഈ മുഹ്താർ മുത്തു എന്ന ഈസാധനം ?

  • @abdulrahmanthalappil7313
    @abdulrahmanthalappil7313 9 годин тому

    21:10പച്ച കള്ളം

  • @husainkuttikkadavu16
    @husainkuttikkadavu16 15 годин тому

    മുഖം കെട്ടിടുന്നു ...

  • @muhammadmusthafacm8816
    @muhammadmusthafacm8816 17 годин тому

    😂

  • @Muhammad-ct3nt
    @Muhammad-ct3nt 19 годин тому

    Mateen. Beedi 😅

  • @muhammedali-nu8es
    @muhammedali-nu8es 18 годин тому

    salafikal amkeekarikkilla.

  • @ashrafvalachil3823
    @ashrafvalachil3823 18 годин тому

    Samad moilaaraano??

  • @assainarassainar9918
    @assainarassainar9918 15 годин тому

    വാട്സാപ്പ് നമ്പർ ഒന്ന് തരുമോ

  • @faizy-iu7uf
    @faizy-iu7uf 19 годин тому

    Angane onnum allado

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 18 годин тому

    സമസ്ത ഒഴിച്ച് മറ്റൊരു സംഘടനയും ആരെങ്കിലും എതിർക്കാൻ ഉണ്ടാക്കിട്ടില്ല അവരവരുടെ ആദർശവും പ്രസ്താനവും വളർത്താനും സത്യത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാനുമാണ് സമസ്ത ഉണ്ടാക്കിയത് മറ്റൊരു പ്രസ്താനത്തെ എതിർക്കുക എന്ന ലക്ഷ്യത്തോടെയാണ് - എന്നാൽ തബ്ലീഗ് ജമാഅത്ത് മുജാഹിദ് ത്വരീഖത്ത് എന്ന് വേണ്ട മറ്റെല്ലാ സംഘടനകളും ഉണ്ടാക്കിയത് അല്ലാഹുവിൻ്റെ സത്യമതത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ വേണ്ടിയാണ് - ചിന്തിക്കാൻ കഴിവുള്ളവർ ചിന്തിക്കുക -

    • @JAFARPUTHOORJafar
      @JAFARPUTHOORJafar 16 годин тому

      ബിദ് അതിനെ എതിർക്കൽ സത്യമതത്തിലേക്ക് ആളെ ചേർക്കൽ തന്നെ അല്ലെ 🤔

    • @ameenihsan5688
      @ameenihsan5688 12 годин тому

      @@kabdurahimancheriyappu6297 സമസ്ത ബി ദ് അ ത്ത് ന്റെ ഹോൾ സൈൽ ഡീലർ മാർ ആണ് 😌😌

  • @MuhammadMt-p5w
    @MuhammadMt-p5w 18 годин тому +1

    ദീനും വേണം ലീഗും വേണം
    കാന്തപുരം തുലയട്ടെ

    • @SaidalaviSaidu-i2o
      @SaidalaviSaidu-i2o 18 годин тому

      ലീഗ് കൊണ്ട് സമുദായത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ല കോഴിക്കോട് പട്ടണത്തിൽ പഴയ സുന്നി പള്ളികളെല്ലാം വഹാബികൾക്ക് തീരെ ഴുതി കൊടുത്തത് ലീഗ്
      ബാബരി പ്രശ്നത്തിൽ രാജീവും നരസിംഹവും എടുത്ത വിഷയത്തിൽ അവർക്കൊപ്പം നിന്നു

    • @JAFARPUTHOORJafar
      @JAFARPUTHOORJafar 16 годин тому

      കരഞ്ഞങ് തീർത്തളാ 😂😂

    • @swadhiqsaqafi850
      @swadhiqsaqafi850 15 годин тому

      എന്ന് മൂരി ലീഗ്.

    • @RealmiNote-n4q
      @RealmiNote-n4q 13 годин тому

      ​@@JAFARPUTHOORJafarബോംബെയിലെ തെരുവ് രോമ ബിസിനസ്

  • @VpAshraf-s7c
    @VpAshraf-s7c 17 годин тому +2

    89ൽ ഫിത്ന ഉണ്ടാക്കിയത് കാന്തപുരം മുസ്ലിയരാണ്

    • @Muhammed_Shanid_Kavumbadi
      @Muhammed_Shanid_Kavumbadi 17 годин тому

      ശംസുൽ ഉലമ ഉൾപ്പെടെയുള്ള പണ്ഡിതന്മാരെ നിശബ്ദരാക്കി, സമസ്തയെ ലീഗിന്റെ ആജ്ഞാനുവർത്തികളാക്കാൻ 1976ൽ രൂപം കൊണ്ട വിഭാഗമാണ് ചേളാരി സുന്നി വിഭാഗം. എസ്.എം.എഫ് എന്ന പേരിൽ തുടങ്ങിയ ചേളാരി വിഭാഗത്തെ അന്ന് ശംസുൽ ഉലമ വിളിച്ചിരുന്നത് സുന്നി മുജാഹിദ് കുണ്ടറേഷൻ എന്നായിരുന്നു. 1985 വരെ ചേളാരി സുന്നികൾ ഏറ്റവുമധികം വേട്ടയാടിയത് ശംസുൽ ഉലമ ഇ കെ ഉസ്താദിനെയായിരുന്നു.
      പിൽക്കാലത്ത് (സിഹ്ർ ബാധിച്ചിട്ടാണെന്ന് പറയപ്പെടുന്നു) ഇ കെ ഉസ്താദ് ചേളാരി വിഭാഗത്തോടൊപ്പം ചേർന്ന് സമസ്തയെ പ്രതിസന്ധിയിലാക്കി. അതോടെ ചേളാരി വിഭാഗത്തെ 'ഇ.കെ വിഭാഗം' എന്നുകൂടി വിളിക്കപ്പെട്ടു.
      പദവി കൊണ്ടും പാണ്ഡിത്യം കൊണ്ടും ഇ.കെ യെ തിരുത്താൻ കഴിവുള്ള വന്ദ്യവയോധികനായിരുന്ന പ്രസിഡന്റ് കണ്ണിയത്ത് ഉസ്താദിന്റെ മൈക്ക് ഓഫ് ചെയ്തും മറ്റും ചേളാരി വിഭാഗം പ്രയാസപ്പെടുത്തി.
      ആ ദശാസന്ധിയിലാണ്, സീനിയർ വൈസ് പ്രസിഡന്റ് താജുൽ ഉലമ ഉള്ളാൾ (ഖ: സി:) തങ്ങളുടെ നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ സമ്പൂർണ്ണ ജനറൽ ബോഡി യോഗം 1989 മാർച്ച്‌ ആദ്യവാരം വിളിച്ചു ചേർത്ത് മുശാവറ പുനഃസംഘടിപ്പിച്ച് സമസ്തയെ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്.
      താജുൽ ഉലമയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന (പേരും പതാകയും രജിസ്ട്രേഷനും 90% പ്രവർത്തകരും കീഴ്ഘടകങ്ങളും പ്രസിദ്ധീകരണങ്ങളും എല്ലാം കൂടെയുള്ള) സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഔദ്യോഗിക പക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഇ കെ ഉസ്താദ് തന്റെ അവസാനകാലത്ത് ആഗ്രഹിച്ചിരുന്നു എന്നതിന് 1996 ഓഗസ്റ്റ് 30ലെ ചന്ദ്രിക പത്രത്തിൽ സാക്ഷാൽ അബ്ദുറഹ്മാൻ കല്ലായി എഴുതിയ ലേഖനം തന്നെ മതിയായ തെളിവാണ്.
      കണ്ണിയത്ത് ഉസ്താദിന്റെയും ശംസുൽ ഉലമയുടെയും താജുൽ ഉലമയുടെയും നൂറുൽ ഉലമയുടെയും കൻസുൽ ഉലമയുടെയും മൺമറഞ്ഞ മറ്റ് പണ്ഡിത മഹത്തുക്കളുടെയും ദറജ വർധിപ്പിക്കണേ അല്ലാഹ് ആമീൻ, സുൽത്വാനുൽ ഉലമക്കും റഈസുൽ ഉലമക്കും സയ്യിദുൽ ഉലമക്കും മറ്റ് പണ്ഡിത നേതാക്കൾക്കും ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണം അല്ലാഹ് ആമീൻ.

    • @hasainarajjavara6255
      @hasainarajjavara6255 16 годин тому

      Asooya

    • @JAFARPUTHOORJafar
      @JAFARPUTHOORJafar 16 годин тому

      ഇനിയും തിരിയുന്നില്ലെങ്കിൽ നിങ്ങളെ തൊലിക്കട്ടി ആഭാരം തന്നെ 😂😂

    • @RealmiNote-n4q
      @RealmiNote-n4q 13 годин тому

      അസൂയ വേണ്ടത് നല് അമൃതാ അമ്മയോടാണ് നാടുനീളെ ഒരു സ്ത്രീ സിറ്റികളും കോംപ്ലക്സും സ്ഥാപനങ്ങളും ഉണ്ടാക്കി​@@hasainarajjavara6255

    • @MohamedashrafAshrafparakote
      @MohamedashrafAshrafparakote 13 годин тому

      Aano arinhila salafi mooreaa ap kare alla waquf mudhal vare kattu thinnan nadakunna jaahilukalk thanghan nadakunnu podaaa