😂വല്ലാണ്ടെ സങ്കടപ്പെടേണ്ടാ അദ്ദേഹം ചെന്ന്പെട്ടത് ഐക്യം ജനാധിപത്യ മുന്നണിയിലേക്ക് ആണ് ( സ്നേഹകൂടാരത്തിലേക്ക് ) അർഹമായ സ്ഥാനം കിട്ടും നിങ്ങൾ വല്ലാണ്ട് ധൃതി കൂട്ടണ്ട 😀👍.
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും ഒരു സിപിഎം അനുഭാവിയാണ് പ്രവർത്തിച്ചിട്ടുള്ളവനുമാണ് പക്ഷേ എങ്കിൽ സിപിഎമ്മിന്റെ ഈ ബിജെപി സ്നേഹം അതാണ് എനിക്ക് പാർട്ടിയോട് വെറുപ്പ് തോന്നുന്നത് ഉള്ളത് പറയാതിരിക്കാൻ നിർവാഹമില്ല
അതെ ഞാനും ഒരു സിപിഎം അനുഭാവിയും പ്രവർത്തകനും ആയിരുന്നു അതുപോലെ എന്റെ അറിവിലുള്ള പല സ്നേഹിതന്മാരും ഇപ്പോൾ ആ പാർട്ടി വെറുത്തു ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ബാലറ്റ് പേപ്പറിലൂടെ വന്ന കമ്മ്യൂണിസ്റ്റ് ചരിത്രം ഇനി ഇന്ത്യയുടെ അവസാനത്തെ കമ്മ്യൂണിസം നശിച്ച ചരിത്രവും കേരളത്തിന് തന്നെ
എത്ര കോൺഗ്രസ്കാർ BJP യിലേക്ക് പോയിട്ടുണ്ട്. പത്മജ , അനിൽ ആൻ്റണി. അബ്ദുല്ലക്കുട്ടി എന്നിട്ട് നമ്മൾ ഒരു മുദ്രവാക്യം വിളിച്ചിട്ടില്ലല്ലോ🤔🤔 എന്താ ഇവർ ഇങ്ങനെ😢🎉😢
Abdulla kutty has the right to join whichever party he likes but he doesn't have the right to attack Islaam and Muslims.Who dropped honey on to his lips at time of his birth ?
ഏത് രാഷ്ട്രീയം ആയിക്കോട്ടെ കൊലവിളി നടത്തുന്ന മുദ്രാവാക്യങ്ങൾ, കഴിഞ്ഞ ദിവസം ഉള്ളി മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണി ഉയർത്തുന്ന വെല്ലുവിളി ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഒന്നും മിണ്ടാതെ അനങ്ങാ പാറ പോലെ ഇരിക്കുന്ന സർക്കാർ..... ആർക്കും എന്തും ആകാം എന്ന സ്ഥിതിയായി
അതിനു മുമ്പ് നിസ്കരിക്കാൻ തൊപ്പി വെക്കാൻ തലകൾ ഒന്നും കാണൂല്ല. എന്ന് പറഞ്ഞു ഒരു മുദ്രാവാക്യം കേട്ടിട്ടുണ്ടല്ലോ.അബ്ദുല്ല കുട്ടിയും പത്മജ യും പോയപ്പോൾ ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ.
Pinaray vijayan is fearing to take action against BJP to safeguard him, his family and his cabinet team from many malpractices they have done so far in Kerala..... shame on him.
. സന്ദിപ് വാര്യർ പെണ്ണ് പിടിയൻ എന്നാണ് ബിജെപി കാര് പറയുന്നത്.. അപ്പോൾ അയാൾക്ക് ഇഷ്ടം ഉള്ള പാർട്ടിയിൽ പോകട്ടെ. അതിനു ബിജെപി കാര് എന്തിനു ഇങ്ങനെ കൊലവിളി നടത്തുന്നത്.. ഇനി അയാൾക്ക് എന്ത് ആപത്തു വന്നാലും അതിനു കാരണക്കാര് ബിജെപി കാര് ആണ്..
Ark ,arod,eppo,engane kazhiyum,njanum kore kshamichadaa.ee Sangi.....nde makkalude oro pravarthigal kaanumbol ing Keri varuvaan.eppo pottum enn parayaan pattilla.halla pinne
സന്ദീപ് വാരിയർ പോയപ്പോൾ ഉള്ള നഷ്ടം ചെറുതല്ല എന്ന് അവർ തന്നെ തെളിയിച്ചു..... അതുപോലെ കേരളത്തിലെ ഭരണം കണ്ടാൽ അറിയാം cjp ആണെന്ന്..... ജനങ്ങൾ ഇത് തിരിച്ചറിയണം.
അവിലും മലരും കരുതിക്കോ എന്ന് പറഞ്ഞു ആ മുദ്രാവാക്യം തെറ്റി ഇതും തെറ്റ് അതിനെതിരെ കേസ് ഇതിനെതിരെ കേസ് ഇല്ല രണ്ട് ടീമിനെയും കേസെടുക്കാം അതാണ് സർക്കാർ ചെയ്യേണ്ടത് അല്ലാതെ സംഘികൾ ക്കെതിരെ കേസെടുക്കാത്ത പിണറായി പോലീസ്
BJP or RSS cannot do anything SVR👍 Kerala people will protect 👋 brilliant politicians 👍 good team coordinate guy 💗 definitely UDF will give leadership sooner 👍 once again black mail politics no longer exist 👍
സന്ദീപ് ഇപ്പോഴാണ് ഒരു മനുഷ്യനായത് 👍🏻
സത്യം
🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖💖
ജിഹാദി ആയത് ഇപ്പോൾ ഒറ്റുകാരൻ
എന്റെ ഒരു അഭിപ്രായം സന്ദീപ് വാര്യർക്ക് ഇപ്പോൾ തന്നെ കോൺഗ്രസിൽ നല്ല ഒരു സ്ഥാനം കൊടുക്കണം എന്നാൽ പിന്നെ കൊലവിളിയുമായി ആരും വരില്ല
😂വല്ലാണ്ടെ സങ്കടപ്പെടേണ്ടാ അദ്ദേഹം ചെന്ന്പെട്ടത് ഐക്യം ജനാധിപത്യ മുന്നണിയിലേക്ക് ആണ് ( സ്നേഹകൂടാരത്തിലേക്ക് )
അർഹമായ സ്ഥാനം കിട്ടും നിങ്ങൾ വല്ലാണ്ട് ധൃതി കൂട്ടണ്ട 😀👍.
കോൺഗ്രസ്സിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാവും.
@@RiyasRiyu-rt5kowell said bro 💪
സൂപ്പർ അവതരണം ❤❤❤❤❤❤❤❤❤❤❤
സന്ദീപിനെ തൊട്ടാൽ വിവരമറിയും ആർഎസ്എസും ബിജെപിയും
ദയവായി അബ്ദുള്ളക്കുട്ടി എന്പറയരൂത്പശുകുട്ടിഎന് വിളികുക
സന്ദീപ് വാര്യർ 💚💚💚💪💪💪💪💪💪
നിങ്ങൾ പറഞ്ഞത് ശരിയാണ് ഞാനും ഒരു സിപിഎം അനുഭാവിയാണ് പ്രവർത്തിച്ചിട്ടുള്ളവനുമാണ് പക്ഷേ എങ്കിൽ സിപിഎമ്മിന്റെ ഈ ബിജെപി സ്നേഹം അതാണ് എനിക്ക് പാർട്ടിയോട് വെറുപ്പ് തോന്നുന്നത് ഉള്ളത് പറയാതിരിക്കാൻ നിർവാഹമില്ല
Kesille 😅😅😅😅😅😅
അതെ ഞാനും ഒരു സിപിഎം അനുഭാവിയും പ്രവർത്തകനും ആയിരുന്നു അതുപോലെ എന്റെ അറിവിലുള്ള പല സ്നേഹിതന്മാരും ഇപ്പോൾ ആ പാർട്ടി വെറുത്തു ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ ബാലറ്റ് പേപ്പറിലൂടെ വന്ന കമ്മ്യൂണിസ്റ്റ് ചരിത്രം ഇനി ഇന്ത്യയുടെ അവസാനത്തെ കമ്മ്യൂണിസം നശിച്ച ചരിത്രവും കേരളത്തിന് തന്നെ
Nee ethu cpim anubhabiyada thakkali
@@RemeshKp-cs2kzഅയാൾ യഥാർത്ഥ കമ്യൂണിസ്റ്റ്കാരൻ തന്നെയാണ് മാഷെ . അയാളുടെ ആത്മ രോദനമാണ് കേട്ടത്
വളരെ നന്നായി വാരിയർക്ക് കുറച്ചു മോരുവെള്ളം കൊടുക്ക്
ഈ കൊലവിളി നടത്തിയവരെക്കെതിരെ കേസൊന്നും ഇല്ലേ.. ചാനൽ ചർച്ചയും ഇല്ലല്ലോ.
കാർന്നവർക്ക് അടുപ്പിലും ആവാം 😁
ഇതിന് തൽക്കാലം കേസില്ലാ, കാരണം ഇത് Rssതീവ്രവാദികളാണ് അവർ തന്നെ യാണ് പോലീസും
അതവരുടെ സമാധാനത്തിന് പറയണതാ😂
ഭയങ്കര ധൈര്യ മാണല്ലോ...
എത്ര കോൺഗ്രസ്കാർ BJP യിലേക്ക് പോയിട്ടുണ്ട്. പത്മജ , അനിൽ ആൻ്റണി. അബ്ദുല്ലക്കുട്ടി എന്നിട്ട് നമ്മൾ ഒരു മുദ്രവാക്യം വിളിച്ചിട്ടില്ലല്ലോ🤔🤔 എന്താ ഇവർ ഇങ്ങനെ😢🎉😢
അബ്ദുള്ള കുട്ടി pc ജോർജിനു പിറക്കാതെ പോയ മകൻ
😂😂😂😂😂😂😂
പിറക്കാത്ത പോയ മകൻ എന്ന് പറയാൻ പറ്റില്ല ഒരു ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം ആണ്
Abdulla kutty has the right to join whichever party he likes but he doesn't have the right to attack Islaam and Muslims.Who dropped honey on to his lips at time of his birth ?
😅😅😅😮😂
ഈനാംപേച്ചിയും മരപ്പട്ടിയും 😂
മൃഗങ്ങൾ പലതും ചെയ്യാം മടിക്കില്ല മനുഷ്യർ ചിന്തിച്ച് ചെയ്യും
കേരളത്തിലെ ഇടതുപക്ഷ സർക്കാർ പോര
കേരളാ പോലിസും UP പോലീസും ഒരുപോലെ ഞാനും ഒരു സഖാവാണ് പുറത്ത് പറയാൻ മാനക്കേട്
ഞാൻ cpm ആണ്. എന്നാലും പറയുവാണ് കേരളത്തിൽ ഈ വർഗത്തെ വളർത്തി എടുക്കുന്നത് പിണറായി ആണ്
Onnu poda എത്ര സഖാക്കളെ കൊന്ന് തിന്നത്❤❤❤
താങ്കൾ പറഞ്ഞത് 100% സത്യമാണ്
Pinungaadi chathaale keralam rekshappedu
അനിൽ ആന്റണി, പദ്മജ ഇവരൊക്കെ പോയപ്പോൾ കോൺഗ്രസുകാർ ഇങ്ങനെ ഒന്നും മുദ്ര വാക്യം വിളിച്ചില്ലല്ലോ.
സത്യം
ജയശങ്കർ വക്കിൽ കേട്ടില്ല സാജൻ കേട്ടില്ല
New m.l.a സന്ദീപിന് അഭിവാദ്യങ്ങൾ
Yes ഇപ്പോഴാണ് നിങ്ങൾ കാര്യങ്ങൾ തുറന്ന് പറഞ്ഞത് ഇത് വരെ സർക്കാർക്ക് എതിരെ പറയില്ലായിരുന്നു.
ഏത് രാഷ്ട്രീയം ആയിക്കോട്ടെ കൊലവിളി നടത്തുന്ന മുദ്രാവാക്യങ്ങൾ, കഴിഞ്ഞ ദിവസം ഉള്ളി മാധ്യമ പ്രവർത്തകർക്ക് നേരെ ഭീഷണി ഉയർത്തുന്ന വെല്ലുവിളി ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഒന്നും മിണ്ടാതെ അനങ്ങാ പാറ പോലെ ഇരിക്കുന്ന സർക്കാർ..... ആർക്കും എന്തും ആകാം എന്ന സ്ഥിതിയായി
ആർക്കും അല്ല,C JP - ക്ക്🤪
Rss ആശയ o മനസ്സിൻ സുക്ഷിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് ഇന്ന്കേരളത്തിലുള്ളത്
സന്ദീപ് 💪🏼💪🏼
മലരും കുന്തിരിക്കംവും എന്ന് കേൾക്കുമ്പോൾ കലിയിളകുന്നവർക്ക് പട്ടാപകൽ കൊലവിളി പൂവിളി പോലെ തോന്നുന്നത് വിഷ്മയം 😂
കഴിഞ്ഞ പ്രാവശ്യം ഇതേ ദിവസം അഞ്ചു നേരം നിസ്കരിക്കാൻ തലകളൊന്നും കാണില്ല എന്നാണ് മുദ്രാവാക്യം വിളിച്ചത്..
ഇത്തരം കൊല വിളിയോം വർഗീയ പ്രസംഗവും ആർക്കും നടത്താം കാരണം കേസ് എടുക്കില്ല ഒന്ന് വെച്ചാൽ രണ്ട് ആർക്കും പറയാം ആർക്കും വെക്കാം ബായ് രാജ ബായ്
പോലീസ് വകുപ്പിന്റെ കഴിവില്ലായിമയാണ് ഇത് തെളിയിക്കുന്നത്
👍🏼👍🏼👍🏼❤❤❤❤❤❤❤❤❤
അതിനു മുമ്പ് നിസ്കരിക്കാൻ തൊപ്പി വെക്കാൻ തലകൾ ഒന്നും കാണൂല്ല. എന്ന് പറഞ്ഞു ഒരു മുദ്രാവാക്യം കേട്ടിട്ടുണ്ടല്ലോ.അബ്ദുല്ല കുട്ടിയും പത്മജ യും പോയപ്പോൾ ഇവിടെ ആരും ഒന്നും പറഞ്ഞില്ലല്ലോ.
ഓലൊരു ചുക്കും ചെയ്യൂല... സന്ദീപേട്ടാ.,. നാട്ടുകാർ കൂടെയുണ്ടാകും
വർഗീയതയിൽ നിന്നും, തീവ്രവാതത്തിൽ നിന്നും അനീതിയിൽ നിന്നും, അക്രമത്തിൽ നിന്നും മാറിനിന്നതാണൊ സന്ദീപ് ചെയ്ത തെറ്റ്?
💪💪💪
കേസ് ആരാ എടുക്കേണ്ടത്? പിനുവിൻ്റെ ശങ്കി പോലീസ് ആണോ?
Sandeep 🌹🍃❤❤
അതാണ് C. Pm' കൊഴിഞു പോവുന്നത്
ചുരേന്ദ്ര കളി ഞാളോട് ബേണ്ട കേട്ടോ 😂😂😂😂😂
Good news
സന്ദി പ് വാര്യരുടെ നല്ല മനസ്സിന്റെ ദൈവ തീരുമാനമാണ് മനം മാറ്റം അദ്ദേഹത്തിനും കുട്മ്പത്തിനും ദൈവഹ സഹായം ഉറപ്പാണ്
ഈ അബ്ദുള്ളക്കുട്ടി ഏത് പാർട്ടി ആയിരുന്നു അപ്പോ ഇവർക്ക് അറിയില്ലായിരുന്നു
സന്ദീപ് വാര്യർ❤❤❤❤❤❤
താങ്കൾക്ക് ഒരായിരം ആശംസകൾ
Ewarkethire case kodukkanam.Public ayi Sandeepine kollum ennu paranj aware Jayililadakkanam.
സർക്കർ പേര അതാണ് സത്യം
പരാധി കൊടുത്തിനോ കേസ് എടുക്കാൻ എന്തിനും സിപിഎം ന്റെ മേലേ....??
👍
👌👌👌🌹🌹🌹❤️❤️❤️
👌👌👍👍👍
👌👍
പിണറായി മാറട്ടെ എല്ലാം ശരിയാകും?...😂
Pinaray vijayan is fearing to take action against BJP to safeguard him, his family and his cabinet team from many malpractices they have done so far in Kerala..... shame on him.
Onnum nadakkilla Veruthae paryuka👍👍
ഗുഡ്
എന്താണ് താങ്കളുടെ അവലോകനം അടിപൊളി
100%ശെരിഅക്രമികൾക്ക്.കുടപിടിക്കുന്ന.സര്ക്കാര്
Poda
സൂപ്പർ ആണ് ബ്രോ 👍🏼
💗🙏🏻
Thankalparanjathu ividuthe nallajanangal parayaanuddheshichath❤❤❤
❤🎉
സന്ദീപ് വാര്യരെ വെച്ച BJP യും RSS സും കളിക്കണ്ടഗോളി യില്ലാത്ത പോസ്റ്ിൽ ഗോളടിക്കാർനോക്കണ്ട
ഗ്രൗണ്ടിന്റെ പുറത്തിരുന്നപ്പോഴാണല്ലോ സന്ദീപ് നായർക്ക് കളി കാണാൻ കഴിയുന്നത് ഇതുവരെ യെല്ലോ കാർഡ് ഇപ്പോൾ റെഡ് കാർഡ് സന്ദീപിന് ഒരു ബിഗ് സല്യൂട്ട്
. സന്ദിപ് വാര്യർ പെണ്ണ് പിടിയൻ എന്നാണ് ബിജെപി കാര് പറയുന്നത്.. അപ്പോൾ അയാൾക്ക് ഇഷ്ടം ഉള്ള പാർട്ടിയിൽ പോകട്ടെ. അതിനു ബിജെപി കാര് എന്തിനു ഇങ്ങനെ കൊലവിളി നടത്തുന്നത്.. ഇനി അയാൾക്ക് എന്ത് ആപത്തു വന്നാലും അതിനു കാരണക്കാര് ബിജെപി കാര് ആണ്..
എടാ സുധാകര, എടാ സതീശൻ, ഒന്ന് പ്രതികരിക്കു എങ്ങനെ പ്രതികരിക്കും രണ്ടുപേരും Rss അല്ലെ
ഒരു നടപടി എടുക്കാൻ ആൾ എവിടെ
ആ വകുപ്പ് നിയന്ത്രിക്കുന്ന അദ്ദേഹം എവിടെ
നിങ്ങൾ പറഞ്ഞത് 100%സത്യം👏👏👍👍👌👌
ഞാൻ ഫസ്റ്റ് 👍🏻🤣
വെരി സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ഇക്ക
ഇന്ത്യ മുന്നണി❤❤❤❤❤❤
ആ ർ ജെ ഡി ❤❤❤❤❤❤❤
Verygood
സഭ്യമായി സംസാരിക്കാം.
Ark ,arod,eppo,engane kazhiyum,njanum kore kshamichadaa.ee Sangi.....nde makkalude oro pravarthigal kaanumbol ing Keri varuvaan.eppo pottum enn parayaan pattilla.halla pinne
ശക്തമായ നടപടി ഉണ്ടാകണം
ഈ മുദ്രാവാക്യം വിളിക്കുന്നവർ ഇടപ്പാൾ ഓട്ടം മറക്കല്ലേ.
എല്ലാവർക്കും കയ്യും കാലും ഉണ്ടാകും. മറന്നുപോകരുത്.
🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤
സന്ദീപ് വാരിയർ പോയപ്പോൾ ഉള്ള നഷ്ടം ചെറുതല്ല എന്ന് അവർ തന്നെ തെളിയിച്ചു..... അതുപോലെ കേരളത്തിലെ ഭരണം കണ്ടാൽ അറിയാം cjp ആണെന്ന്..... ജനങ്ങൾ ഇത് തിരിച്ചറിയണം.
Super channel job
എത്ര കോൺഗ്രസ് കാരാണ് ബിജെപി യിൽ പോയത് എന്നിട്ട് ഒറ്റ കോൺഗ്രസ് കാരും അതിന്റ പുറകെ പോയില്ലല്ലോ ഇവന്മാർക് എന്താണ് ഇത്രയും രോഷം
പൊതു വാർത്ഥമാധ്യമങ്ങൾ നെറികേടുകൾക്ക കൂട്ടുനിൽക്കാതെ ഒരുപോലെ ന്യായാ ന്യായങ്ങളെ തുറന്നുകാണിക്കണം
😢👍
ജയശങ്കർ ഇത് കോട്ടേ ആ വം
👍👍👍
ഇത് രണ്ടും ഒന്ന് തന്നയാണ് 😊
ഇവിടെ ipol എല്ലാം ingane ആണ്
മാപ്പ് ചോദിക്കുന്നവന് മാപ്പ് കൊടുത്തൂടെ , അതെല്ലേ മനുഷ്യത്തോം..
കണ്ണൂരിൽ നിന്ന് പാലക്കാട് വന്നാൽ തിരിച്ചു പോകാൻ കാലുകൾ ഉണ്ടാവില്ല. അതൊക്കെ അവിടെ മതി
.
സത്യം 👍
Good speech
സന്ദീപിന്റെ രോമത്തിൽ തൊടാൻ അനുവദിക്കില്ല,,,,,,,,
😂😂😂
പൂഞ്ഞാർ 🙏
Case yeduthaal molu Agathu povum
Rssnte police aanu
Ipol ullad keralatil sandeep ❤❤❤
തെറ്റു ചെയ്തവന് മോചനം ഇല്ലേ.....
Well said
ഇനി ആരും CJ P ലേക്കു പോകല്ലെ എന്നു ഒരു വെരുട്ടു മാത്രം
അവിലും മലരും കരുതിക്കോ എന്ന് പറഞ്ഞു ആ മുദ്രാവാക്യം തെറ്റി ഇതും തെറ്റ് അതിനെതിരെ കേസ് ഇതിനെതിരെ കേസ് ഇല്ല രണ്ട് ടീമിനെയും കേസെടുക്കാം അതാണ് സർക്കാർ ചെയ്യേണ്ടത് അല്ലാതെ സംഘികൾ ക്കെതിരെ കേസെടുക്കാത്ത പിണറായി പോലീസ്
Very good 👍 thanks for
❤👌👍
ഒരു രോമം തൊടില്ല
ഓന്ത് ❤ ഓന്ത്❤
Ok
ആദിനോനും കേസ് എടുക്കില്ല അതാണ് കേരളം
അത് കേസെടുക്കാൻ പറ്റില്ല കാരണം മദ്യപിച്ചില്ലാണ്ട് വിളിച്ചതല്ലേ പിണറായി വിജയന് ബോംബെ റെഡ്ഗല്ലിയിൽ പെണ്ണ് കച്ചവടത്തിന് പോകാൻ നല്ലത്
BJP or RSS cannot do anything SVR👍 Kerala people will protect 👋 brilliant politicians 👍 good team coordinate guy 💗 definitely UDF will give leadership sooner 👍 once again black mail politics no longer exist 👍
Ennitt avarkk kessedukaath
ആലപ്പുഴ അപകടത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ...
ഇത്തരം വാർത്തകൾ ഒഴിവാക്കിയാൽ നന്നായിരിക്കും.
കേരള ആഭ്യന്തരത്തിൻ്റെ റിമോട്ട് അങ്ങ് ദില്ലിയിലാ !! ചലിക്കാൻ പറ്റില്ല ചലിച്ചാൽ പല Vip കളും ബെഡ്ഷീറ്റും തലയണയും വൃത്തിയാക്കി വെക്കേണ്ടി വരും!😅