ഫലസ്തീൻ യുവാവ് നിസ്കരിക്കുമ്പോൾ ഇസ്രാഈൽ യുവാവ് നായയെ അഴിച്ചു വിട്ടപ്പോൾ ഉണ്ടായ അത്ഭുതം കണ്ടു നോക്കൂ

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 319

  • @uvaisulqarni
    @uvaisulqarni  4 роки тому +61

    ഈ സംഭവം ഫലസ്തീനിൽ നടന്നതാണ് എന്നാണ് പറയപ്പെടുന്നത് വീഡിയോസ് ഉൾപ്പെടുത്താൻ കഴിയില്ല കോപ്പി റൈറ്റ് പ്രശ്നം കൊണ്ടാണ് അപ്‌ലോഡ് ചെയ്യാത്തത്

    • @muhammadkunjimon4517
      @muhammadkunjimon4517 4 роки тому +1

      Video ente kayyil und

    • @hafismuhammed8104
      @hafismuhammed8104 4 роки тому +1

      @@muhammadkunjimon4517 7594888270 idil whatsApp cheyyuo

    • @amarns3026
      @amarns3026 4 роки тому

      @@muhammadkunjimon4517 bai number tharam watsup ill ayachu tharumo

    • @abdulkhader7160
      @abdulkhader7160 4 роки тому

      @@muhammadkunjimon4517 send me?

    • @ilyasn5766
      @ilyasn5766 4 роки тому +2

      അത് ഒരു ഇറാൻ സിനിമയുടെ ഭാഗമാണ് , സിനിമക്ക് വേണ്ടി നിർമിച്ചതാണ്.

  • @umaimathedk5321
    @umaimathedk5321 4 роки тому +111

    സത്യം മാണ് നിങ്ങൾ പറഞ്ഞത് ഞാൻ അയതുൽ കുർശി ഓതിയിട്ടാണ് നിസ്ക്കരിക്കുന്നത് > പലെച്ചിന്തകളും മനസിൽക്കേറും അയത്തുൽ കുർശി ഓതിയാൽ പിന്നെ ഒരുച്ചിന്തയും വരില്ല. ഇപ്പോൾ എനിക്ക് അനുഭവമാണ്

    • @nasarpmk1284
      @nasarpmk1284 4 роки тому +10

      ആയതുൽ കുർശി
      അല്ല '
      ആയതുൽ കുർസി
      എന്നാണ് ശരി

    • @Dravidan639
      @Dravidan639 4 роки тому +3

      @@nasarpmk1284 അക്ഷര പിഴവ് എല്ലാവർക്കും സംഭവിക്കാം.

    • @nasarpmk1284
      @nasarpmk1284 4 роки тому +8

      @@Dravidan639 ഇല്ല എന്ന് ഞാൻ പറഞ്ഞോ സഹോദരാ,
      എങ്ങനെ ആയാലും അക്ഷര തെറ്റ് തിരുത്തി കൊടുക്കണ്ടേ....
      അത് ബാധ്യത അല്ലേ.....

    • @jafarsadiquesadique9243
      @jafarsadiquesadique9243 4 роки тому

      Olakkade mud

    • @muhammedmuni8873
      @muhammedmuni8873 4 роки тому

      @@nasarpmk1284, ആയത്തുൽ കുർസിയുടെ അർത്ഥം എന്താ പറയുമോ

  • @harisksd6333
    @harisksd6333 4 роки тому +31

    നാഥാ...ഞങ്ങളുടെ ഇബാദത്....നീ സീകരിക്കണം അല്ലാഹ്... തട്ടികളായല്ല റബ്ബേ,,,, നരകത്തെ തൊട്ട് നീ ഞങ്ങളെ കാക്കത്തു സലാമതാകണം,, അല്ലാഹ്,,,

  • @AnasAnas-ih3go
    @AnasAnas-ih3go 4 роки тому +41

    വിശ്വാസ വഞ്ചന munafiq ലക്ഷണം ആണ്. ഹെഡ് ലൈൻ ഇടുമ്പോൾ സൂക്ഷികുക...
    പോഗ്രാം കൊള്ളാം..

  • @shihabshihabvs4782
    @shihabshihabvs4782 4 роки тому +3

    അള്ളാഹുവേ ഞങ്ങളെ എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @basheercherukutty2881
    @basheercherukutty2881 4 роки тому

    അള്ളാഹു നമ്മുടെ ഹൃദയത്തിലേക്കാണ് നോക്കുന്നത്..ദയവായി നിസ്കരിക്കുന്നവരെ നിരുത്സാഹപ്പെടുത്തരുത്..ഇന്നത്തെ കാലത്ത് ഏകാഗ്രതയ്ക്കൊക്കെ ഒരുപാട് പരിമിതികൾ ഉണ്ട്. മാത്രവുമല്ല, ഏകാഗ്രത ഒരു പ്രാവശ്യത്തെയോ ഒരു വര്ഷത്തെയോ നിസ്കാരം കൊണ്ട് കിട്ടുന്നതാണ്. സ്ഥിരമായി നിസ്കരിക്കുന്നവർ ഒരിക്കൽ റബ്ബ്മായി നേരിട്ട് സംവദിക്കുന്ന അവസ്ഥ വരും. അന്ന് അള്ളാഹു അവന് എല്ലാം പൊരുത്തപ്പെട്ട് കൊടുത്തോളും. നിസ്കാരം സ്വീകരിക്കപ്പെടില്ല എന്ന് തീരുമാനിക്കാനും അതിനെ കുറിച്ച് അഭിപ്രായം പറയാനും നിങ്ങൾക്ക് അവകാശമില്ല...നിസ്കരിക്കുന്നവർ നിസ്കരിച്ചോട്ടെ..വെറുതെ അവരെ നിരുത്സാഹപ്പെടുത്തണ്ട. അള്ളാഹു അക്ബർ..

  • @shaheenjamaan1209
    @shaheenjamaan1209 4 роки тому +8

    അള്ളാഹു nallavaril ഉള്പെടുത്തട്ടെ.. ഭയഭക്തി നൽകട്ടെ. ആമീൻ

  • @abdulhameed-xx2ht
    @abdulhameed-xx2ht 4 роки тому +1

    അള്ളാഹു നമുക്ക് യെന്തല്ലാം തന്നു അദ് എങ്ങനെയെല്ലാം ചലിക്കുന്ന, കണ്ണ് കാഴ്ച്ച,, ചെവി കേൾവി,, ഇങ്ങനെ അള്ളാഹു വിനെ ഓർക്കാം, നിസ്കാരം തന്നെ അല്ലാഹുവിനെ ഓർക്കലാണ്,

  • @FAHADAv-w8b
    @FAHADAv-w8b 4 роки тому +3

    വ അലൈക്കും മുസലാം
    നല്ല സംസാരം മാഷ അല്ലാഹ .അത് ടോപ്പം തെന്നെ നല്ല അറിവ് തന്നതിനും .Jazak Allaha

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +28

    *ഇനി എന്തൊക്കെ കേൾക്കണം റബ്ബേ കാത്ത് കൊള്ളണേ *

    • @peterroy5662
      @peterroy5662 4 роки тому

      ആളുകളെ പൊട്ടനാക്കല്ലേ മുസ്ലിം മതത്തിൽ നിന്നും ക്രിസ്തു മതത്തിലേക്ക് മാറുന്നതിന്റെ ലക്ഷണമാണ് ഇത്

  • @shamnadmuthu4887
    @shamnadmuthu4887 4 роки тому +1

    Allah ethra shari. Niskarikumpol Allahuvine orth niskarikkan Allahu thougeeque nalkatte ameen

  • @shukoortkshukoortk9682
    @shukoortkshukoortk9682 4 роки тому

    Thanku you brother Valare nalla message ellaverkum upakarapedatte ameen

  • @shanoofk7864
    @shanoofk7864 4 роки тому +3

    യാ الله ഞങ്ങളുടെ നിസ്കാരത്തിന്റെ അവസ്ഥ എന്താണ്.... ഒരു പിടിയും കിട്ടുന്നില്ല yaa rabbhe 😟... ഞങൾ ചെയ്യുന്ന എല്ലാ അമലുകളും നീ sweekarikkane rabbhe....
    آمين يارب العالمين

  • @sumayyashukoor734
    @sumayyashukoor734 4 роки тому +15

    Masha allah..... Alhamdulillah

  • @essembeeputhayam9348
    @essembeeputhayam9348 4 роки тому

    നിസ്കാരത്തിന് ഇങ്ങനെ മറന്നുപോയ കാര്യങ്ങൾ ഓർമ്മിക്കാൻ ഒരവസരം ആണെന്ന കാര്യം അറിഞ്ഞതിൽ സന്തോഷമുണ്ട്. അത്രയെങ്കിലും ഒരു ഉപകാരം അതുകൊണ്ട് ഉണ്ടായല്ലോ?

  • @സൂത്രധാരൻ-ഹ6ഴ
    @സൂത്രധാരൻ-ഹ6ഴ 4 роки тому +1

    നായയെ അഴിച് വിട്ടപ്പോൾ ഉണ്ടായ അത്ഭുതം കണ്ടു നോക്യേ എന്ന് പറഞ്ഞിട്ട് ...... ഉവൈസുൽ ഖർനിയുടെ പേരിലുള്ള ഈ ചാനൽ സത്യം മാത്രം ചെയ്ത് ശീലിക്കണം ... മാതാവിന്റെ വാക്കിനെ അത്ഭുതമായി അനുസരിച്ച മഹാനാണ് ഉവൈസുൽ ഖർനി (R)

  • @muhammedrashidm374
    @muhammedrashidm374 4 роки тому +2

    Mashallah kettirikkan thonnunna voice inspiration

  • @safvan63
    @safvan63 4 роки тому +2

    Allahu barkathe cheyyatte ameeen 🤲🏻🤲🏻🤲🏻

  • @shehnazshanu1594
    @shehnazshanu1594 4 роки тому

    Valykum Assalam Varehmathunnllahi vabarakathuhu, AMEEN.

  • @abdulnasar3774
    @abdulnasar3774 4 роки тому

    വ അലൈക്കുമുസ്സലാം റഹ്മത്തുള്ള ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @yoonusiringalloor1286
    @yoonusiringalloor1286 4 роки тому +5

    Good message 👌👌😍🌹🌹

  • @shibumk1601
    @shibumk1601 4 роки тому

    . പൊന്ന മോനേ എന്റെ ഗതിയും മോൻ പറഞ്ഞ ഇപ്പോ ലെ നിസ്ക്കരിക്കുമ്പോൾ പലചിന്തയാണ് എന്ത ചെയ്യണമെന്ന് വിചാരിക്കുമ്പോഴാണ് നിങ്ങൾ പറഞ്ഞ വാക്കുകൾ അത് എനിയ്ക്ക് പ്രയോജനം ചെയ്യും പവൻ എല്ലാവരേയും അനുഗ്രഹിക്കട്ടെ r

  • @r.sworld929
    @r.sworld929 4 роки тому

    Good Message. Well done.

  • @shamonp7069
    @shamonp7069 4 роки тому +2

    ماشاءاللہ الحَمْدُ ِلله
    ariv jeevithathail pakarthan nadan thoufeeq nelkatte

  • @mehamebi747
    @mehamebi747 4 роки тому

    Allahuve hridayathil eeman nirakkane

  • @tricksindia71
    @tricksindia71 4 роки тому +16

    Masha allha 😍

  • @ansariumarkhan258
    @ansariumarkhan258 4 роки тому +26

    വീഡിയോയുടെ ശീർഷകത്തിൽ ഉള്ളത് പോലെ വീഡിയോ കണ്ടില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ടൈറ്റിൽ ഒഴിവാക്കുക

  • @unnimadathil976
    @unnimadathil976 4 роки тому +8

    ഇതു പോലെയുള്ള കഥകൾ എഴുതുന്നവരുടെ ഉദ്ധേശം പണം സാബാദിക്കുക എന്ന ഒരു ചിന്തയെ ഒള്ളുളതു പോലെയുള്ളവർക്ക് കമൻറ എഴുതിയിട്ട് ഒരു കാര്യവും ഇല്ല വൃത്തികെട്ടവൻമാർ ഫെയിക്ക് ന്യൂസ് ആയി വരും അത് നിർമ്മിച്ച വീഡിയോ ആണ് എന്നാണ് കണ്ടാൽ തോന്നുക ഞാൻ ഈ വിഡിയോ കണ്ടതാണ് ഗ്രൂപ്പിൽ എല്ലാവരും കണ്ടതാണ് എല്ലാവരും ഒരേ അപിപ്രായം ആണ് പറഞ്ഞത്

  • @majeedp2102
    @majeedp2102 4 роки тому

    Masha allah verry good message

  • @mohammedashiq3393
    @mohammedashiq3393 4 роки тому +5

    🤦‍♂️🤦‍♂️🤦‍♂️🤦‍♂️😢😢😢💯💯💯അള്ളാപൊറുത്ത് തരണേ നാഥാ 😢😢😢🤦‍♂️🤦‍♂️🤦‍♂️🤲🤲🤲

  • @_logo__maker_842
    @_logo__maker_842 4 роки тому +1

    ആമീൻ ആമീൻ ആമേൻ യാറബ്ബിൽ ആലമീൻ

  • @okkasrafeek7700
    @okkasrafeek7700 4 роки тому

    Nalla message...allahu anugrahikkate..

  • @sulaimana4429
    @sulaimana4429 4 роки тому +5

    Masha allah super speech

  • @honeyBee-xw4bo
    @honeyBee-xw4bo 4 роки тому +1

    USTHAD PARANJADHU 100% SHARIYANU VORORU MOMINUM YELLA MOMINU VENDI CHINDHA THETTADHU NAMASCKARICKA PRATHICKANE.INSHA ALLAH

  • @saifis190
    @saifis190 4 роки тому +2

    അഭിനയം കാണാൻ ഭംഗിയുണ്ട്

  • @mohammedasrafca2928
    @mohammedasrafca2928 4 роки тому +35

    അല്ലാഹു അക്ബർ

  • @rashidnandi6564
    @rashidnandi6564 4 роки тому +1

    بسم الله الرحمان الرحيم @ ويل للمكذبين الذينهم عن صلاتهم ساعون وللذينهم يراعون ويمنعون الماعون"

  • @muthusmuthu2683
    @muthusmuthu2683 4 роки тому

    Thanks bro

  • @famidamuhammedali1433
    @famidamuhammedali1433 4 роки тому +3

    Good message

  • @alavipalliyan1868
    @alavipalliyan1868 4 роки тому +9

    اختلف في المصلين الذين توجه إليهم الوعيد بالويل هنا .
    والجمهور : على أنهم الذين يسهون عن أدائها ، ويتساهلون في أمر المحافظة عليها .
    وقيل : عن الخشوع فيها وتدبر معانيها .
    ولكن الصحيح أنه الأول .
    وقد جاء عن عطاء وعن ابن عباس أنهما قالا : الحمد لله الذي قال عن صلاتهم ، ولم يقل في صلاتهم ، كما أن السهو في الصلاة لم يسلم منه أحد ، حتى أنه وقع من النبي صلى الله عليه وسلم لما سلم من ركعتين في الظهر كما هو معلوم من حديث ذي اليدين ، وقال : " إني لا أنسى ، ولكني أنسى لأسن " فكيف ينسيه الله ليسن للناس أحكام السهو ، ويقع الناس في السهو بدون عمد منهم .
    എന്നാൽ
    ഈ അർത്ഥം ആണ് ഏറ്റവും ശരി
    الحمد لله الذي قال عن صلاتهم ، ولم يقل في صلاتهم
    നിസ്കാരത്തിൽ എന്ന് പറയാതെ (في)
    عن صلواتهم
    നിസ്കാരത്തിന്റെ സമയത്തെയും വിട്ടു അശ്രദ്ധ കാണിക്കുക (എന്ന്)
    ഇങ്ങിനെ പറഞ്ഞ അല്ലാഹുവേ നിനക്ക് സ്തുതി എന്ന് അദീസിൽ കാണാം
    👇ഈ ഭൂരിപക്ഷം പറഞ്ഞത് ആണ് ഏറ്റവും യോജിച്ചത്
    والجمهور : على أنهم الذين يسهون عن أدائها ، ويتساهلون في أمر المحافظة عليها .
    ,

  • @harismk00
    @harismk00 4 роки тому +3

    i love u bro .... thanks

  • @gafooram7345
    @gafooram7345 4 роки тому

    Halhamdulillahu Allahu hyrum barkkattum nammukkum ellavarkkum Nalkattey AAMEEN

  • @muneernilambur5915
    @muneernilambur5915 4 роки тому +1

    Super show

  • @adhilaayisha1679
    @adhilaayisha1679 4 роки тому

    ആമീൻ യാ റബൽ ആലമീൻ

  • @srkcalicutsrk5665
    @srkcalicutsrk5665 4 роки тому +1

    Ameen ya rabbel alameen.jazakkallah hir

  • @jisanajizz1215
    @jisanajizz1215 4 роки тому

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @jasminseenath8109
    @jasminseenath8109 4 роки тому +2

    Allahu ellavareyum kathu rakshikkumaragatte

  • @aflu4924
    @aflu4924 4 роки тому +2

    മാഷാഅള്ളാഹ്

  • @musthafam5611
    @musthafam5611 4 роки тому

    Jazakallahumma khair

  • @muzu_multhazim_9974
    @muzu_multhazim_9974 4 роки тому +4

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് 👌

  • @sakkariyazakisakkariyazaki4258
    @sakkariyazakisakkariyazaki4258 4 роки тому +2

    Ameen ameen yarabal alameen

  • @mubashirsideeque822
    @mubashirsideeque822 4 роки тому +11

    Mashaallah

  • @sabithakalarickal3102
    @sabithakalarickal3102 4 роки тому

    Insha Allah, Aameen allahumma Aameen

  • @jaisalu5410
    @jaisalu5410 4 роки тому

    Tips polichuuuuuu

  • @sahadanu5189
    @sahadanu5189 4 роки тому

    അൽ ഹംദുലില്ലാഹ്

  • @s.mmedia762
    @s.mmedia762 4 роки тому +6

    Masha allha

  • @JameelaPkj-bx3db
    @JameelaPkj-bx3db Рік тому

    മാഷാ അള്ളാ

  • @shameerbabu6755
    @shameerbabu6755 4 роки тому

    നല്ല കഥ

  • @aminamammu9264
    @aminamammu9264 4 роки тому

    Supper channel

  • @jannasworld4441
    @jannasworld4441 4 роки тому

    Mashaallah. Allahuakber

  • @thankammasulekh8257
    @thankammasulekh8257 4 роки тому

    Ameen ameen Alhamdulillah alhamdulilla

  • @razakperla4284
    @razakperla4284 4 роки тому +2

    Aameen Ya Rabbal Aalameen

  • @basheerkm6796
    @basheerkm6796 4 роки тому +1

    ആമീൻ....

  • @nadaaaa..9297
    @nadaaaa..9297 4 роки тому +2

    AAMEEN....

  • @rafeequeathimannil3841
    @rafeequeathimannil3841 4 роки тому +5

    Aameen.Allahu Akbar

  • @bilalmedia4061
    @bilalmedia4061 4 роки тому

    Kollaam

  • @asiyabeevi4465
    @asiyabeevi4465 4 роки тому +10

    ഫാതിഹതുടെയും അത്യാവശ്യം രണ്ടുമൂന്ന് സൂറത്ത് കളുടെയും അർത്ഥം പഠിക്കുക... സുജൂദ് രുകുഗ് ലെ ചൊല്ലൽ കളുടെതും .....മലയാളത്തിൽ കൂടി എങ്കിലും പഠിക്കാൻ നോക്കുക... അപ്പോ അർത്ഥം ഓർത്താൽ ചിന്ത മാറുകയില്ല...

    • @fathimap.30-5-71
      @fathimap.30-5-71 4 роки тому

      ശരിയാ ചിന്ത മാറില്ല ; പിന്നെ റകഅത്തുകളുടെ എണ്ണമേ തെറ്റൂ.

  • @trivindtrv5899
    @trivindtrv5899 4 роки тому +3

    Alhamdulillah🌸🌺💘🥀

  • @musthafanm9552
    @musthafanm9552 4 роки тому

    Ameen😯🤲🤲🤲

  • @anvartlrrur7333
    @anvartlrrur7333 4 роки тому +4

    God

  • @ridhuridhan1783
    @ridhuridhan1783 4 роки тому +12

    Mashallah

  • @hamsack6238
    @hamsack6238 4 роки тому

    Insha allah

  • @nas_riyacv738
    @nas_riyacv738 4 роки тому +2

    Ameen

  • @tangledlife3518
    @tangledlife3518 4 роки тому

    നമസ്കാരം അല്ലാഹുമായുള്ള മുലാകാത്ത് ആണ്. അതിന്റെ ഫലം, ഈമൻ വർദ്ധിക്കുമെന്നതും ജീവിത വിശുദ്ധി ഉണ്ടാകുമെന്നതും ഒഴിച്ചാൽ, മറ്റൊരു ലോകത്താണ് അനുഭവ വേദ്യമാവുക.

  • @Mhmdmqbl
    @Mhmdmqbl 4 роки тому +3

    ആ വീഡിയോ മനപുർവ്വം ക്രിയേറ്റ് ചെയ്തതാണ് എന്നാണ് എനിക്ക് തോന്നിയത്..

  • @noornoor-kf9ix
    @noornoor-kf9ix 4 роки тому +22

    മ്യൂസിക് ഉള്ളത് കൊണ്ട് കേൾക്കാൻ മടിയാണ്

  • @raseelaabba7751
    @raseelaabba7751 4 роки тому

    polichu😍

  • @jaisalu5410
    @jaisalu5410 4 роки тому

    Ameen ameen ya rabal

  • @dark_moon987
    @dark_moon987 4 роки тому +1

    ഞാന്‍ വീഡിയോ കണ്ടു... I think it maked video.. But നായ kurakunndd loudly.. He never stop praying

  • @mohammednisham.v7585
    @mohammednisham.v7585 4 роки тому +3

    👍

  • @zainabathsafanashiri8717
    @zainabathsafanashiri8717 4 роки тому +3

    Aameen 🤲

  • @harisharisrichu3890
    @harisharisrichu3890 4 роки тому

    പൊന്നു സഹോദര ആ വീഡിയോ ഒന്ന് ഇടുമോ

  • @manharmanhar2462
    @manharmanhar2462 4 роки тому

    Sheriyann

  • @nishadp9001
    @nishadp9001 4 роки тому

    Super

  • @shajushajahan3314
    @shajushajahan3314 4 роки тому +11

    This voice like as haris raj
    Anybody feel this,?

  • @noornoor-kf9ix
    @noornoor-kf9ix 4 роки тому +1

    മ്യൂസിക് ഹെറാം...
    നല്ല മെസ്സേജസ്

    • @noornoor-kf9ix
      @noornoor-kf9ix 4 роки тому

      മ്യൂസിക് ഉള്ളത് കൊണ്ട് കേൾക്കാൻ മടിയാണ്

    • @uvaisulqarni
      @uvaisulqarni  4 роки тому

      @@noornoor-kf9ix ഇതാ മ്യൂസിക് അല്ല സുഹൃത്തേ നഷീദ് ആണ്

  • @faizals1934
    @faizals1934 4 роки тому +4

    സത്യം തന്നെയാണ്

  • @Short.Short.680
    @Short.Short.680 4 роки тому +1

    ഇതിലെവിടെ വീഡിയോ
    ഈമാനുള്ളവരുടെ ആകാംക്ഷയെ ചൂഷണം ചെയ്യാന്‍ നുണ എഴുതി വിട്ട് വ്യൂവ്സു കൊണ്ട് എന്ത് ലാഭം ആണ് സഹോദര.

    • @fathimap.30-5-71
      @fathimap.30-5-71 4 роки тому

      ചെയ്തത് തെറ്റാണ്.
      നമുക്ക് ക്ഷമിക്കാം .

  • @muneershaji9365
    @muneershaji9365 4 роки тому +2

    അൽഹംദുലില്ലാഹ്

  • @jaseerkhanalfiya6000
    @jaseerkhanalfiya6000 4 роки тому

    സത്യത്തിൽ ഞാൻ ഈ ഹെഡിങ് കണ്ട് ചീത്ത വിളിക്കാൻ വേണ്ടി വന്നതാ ! ബട്ട് നിങ്ങൾ സത്യം പറഞ്ഞപ്പോൾ ഞാൻ നിർത്തി . നിങ്ങൾ. തുടക്കത്തിൽ പറഞ്ഞല്ലോ അത് ഒരു നിർമിച്ച vdo ആണ് .ആ vdo കാണുമ്പോൾ മനസിലാക്കാൻ പറ്റും ...

  • @muhammedkunjan6840
    @muhammedkunjan6840 4 роки тому +2

    امین

  • @musthafamusthafa.p6074
    @musthafamusthafa.p6074 4 роки тому

    Ammen

  • @ishaq5131
    @ishaq5131 4 роки тому +2

    Masha Allah 🤲

  • @abbasabu3418
    @abbasabu3418 4 роки тому

    Ethreyum nallakkaryam parayumboyenkilum kalav parayathirunnoode

  • @ajmalajmal3372
    @ajmalajmal3372 4 роки тому

    🥰🤲🤲

  • @m.m.1557
    @m.m.1557 4 роки тому

    Niskarikumpo mathram alla chinthayum varunnath anthu kondanu...allarkkum e preshnam undallo

  • @nisafathima5463
    @nisafathima5463 4 роки тому +3

    Ameen
    👍👍👍👍

  • @മലയാളി-പ2ങ
    @മലയാളി-പ2ങ 4 роки тому

    ഒരു വിഭാഗക്കാരോടുള്ള ദേഷ്യം കള്ളം പടച്ചുവിടുന്നതിന് കാ രണമാവാതിരിക്കാൻ നമ്മളെ പടച്ചവൻ കാക്കട്ടെ. ചിലർ ചിലരോട് അനീതി കാട്ടുന്നുണ്ടാകാം. അതിന്റെ ഫലം അവർക്കുള്ളതാണ്

  • @JabirMoiduVtk
    @JabirMoiduVtk 4 роки тому

    ഉദ്ദേശ ശുദ്ധി പ്രധാനമാണ് സഹോദര... കണ്ടു നോക്കൂ എന്ന് ഹെഡിങ്ങിൽ കൊടുത്തത് എന്തിനാണ്...വഞ്ചന

  • @kunjumonkunju4641
    @kunjumonkunju4641 4 роки тому

    Aaameen