ഹക്കീം ഫൈസി സമസ്തയുടെ പണ്ഡിതന്മാരെ മുഖത്തുനോക്കി ഇന്നുവരെ ആരും പറയാത്തത് പറഞ്... വെല്ലുവിളി നടത്തി..

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 133

  • @Life_is_liveon
    @Life_is_liveon 18 годин тому +9

    രാഷ്ട്രീയക്കാർക്ക് തല വച്ചു കൊടുത്തപ്പോൾ നോക്കേണ്ടിയിരുന്നു ഇപ്പോൾ എന്താണ് പ്രശ്നം എന്ന് ആർക്കും അറിയില്ല

  • @VkMoosa-u5d
    @VkMoosa-u5d 19 годин тому +10

    കാര്യം പറയുംമ്പോൾ ആർക്കും കുരു പൊട്ടണ്ട ഒതുങ്ങി ഇരുന്ന് കേൾക്കുക വിശ്വസിക്കാൻ കഴിയുന്നില്ലെങ്കിൽ ഇങ്ങനെയെല്ലാം ഉണ്ടായിട്ടുണ്ടോ എന്ന് അന്യാഷിക്ക

  • @shihabp-yw7mc
    @shihabp-yw7mc 18 годин тому +9

    Usthad Abdul Hameed faizy💪🏼💙💚

  • @fufudufuf3613
    @fufudufuf3613 20 годин тому +6

    ❤❤❤❤❤

  • @abdurahimanbappu6031
    @abdurahimanbappu6031 2 години тому

    حديث «لا يدخل الجنة من كان في قلبه مثقال ذرة من كبر!»
    അസൂയ

  • @aboobackerp7222
    @aboobackerp7222 17 годин тому +2

    ബിദ്അത്ത് വാഫി കോഴ്‌സിൽ കടന്നു കൂടിയത് കണ്ടു് പിടിക്കാൻ വൈകി adanu ഇപ്പോഴത്തെ പ്രശ്നം Adinu Adil ulla Bidayee Ashayangal ozhivakkiyal തീരും

  • @hamzabinabdulla
    @hamzabinabdulla 18 годин тому +3

    ഇതൊക്കെ തിരിച്ചടിക്കുന്നതാണ്, മുമ്പ് എന്തല്ലാനാ കാട്ടി കൂട്ടിയത്

    • @RealmiNote-n4q
      @RealmiNote-n4q 18 годин тому

      ബോംബെയിലെ തെരുവ് രോമം കയ്യോടെ പിടികൂടിയതാണ് ഉസ്താദ് ഹമീദ് ഫൈസി

    • @manavikathakkoppam
      @manavikathakkoppam 14 годин тому

      @@hamzabinabdulla സ്കൂളിൽ നിന്ന് വാങ്ങിക്കൂട്ടിയതിന് മോളെയും കടവനെയും വൈകാതെ പൊക്കും.

    • @zamindal283
      @zamindal283 12 годин тому

      @@manavikathakkoppamശംബളം വാങ്ങിയാൽ കുറ്റമാണോ ...??? ഇത് വഹ്ഹാബികളെ പ്രോമോട് ചെയ്യുമ്പോലെ കുറ്റമാണോ

  • @aboobackerbaqavi8508
    @aboobackerbaqavi8508 18 годин тому +1

    ❤❤❤❤❤❤❤❤❤❤

  • @panineerpushpam3736
    @panineerpushpam3736 15 годин тому +2

    ജിഫ്രി തങ്ങൾ പ്രസിഡന്റ് ആകുന്നതിന് മുൻപ് വരേ ek വിഭാഗം പ്രധാനമായും ചെയ്തിരുന്നത് ap വിഭാഗം പണ്ഡിതരെ ചീത്ത വിളിക്കലും, അതിന് വേണ്ടി സമ്മേളനങ്ങൾ സംഘടിപ്പിക്കലും,അവരുടെ സ്ഥാപനങ്ങൾ മുടക്കലും,അവരെ മഹല്ലുകളിൽ നിന്നും പുറത്താക്കി പിണ്ഡം വെക്കലും..ഒക്കെ ആയിരുന്നു...ആ സമയത്തൊന്നും അവരുടെ കൂടെയുള്ളവർ സ്വന്തം സ്ഥാപനത്തിലൂടെ വഹാബിസം പഠിപ്പിക്കുന്നതൊന്നും അവർക് നോക്കാൻ സമയം ഇല്ലായിരുന്നു...കൂടാതെ ap വിഭാഗത്തെ എതിർക്കുന്ന കാര്യത്തിൽ മുജകളും,ജമാഅതെ ഇസ്ലാമി തബ്ലീഗ് എല്ലാവരുമായും ബായി ബായി ആയിരുന്നു അതിന് വേണ്ട എല്ലാ സഹായവുമായി ലീഗ് കൂടെ ഉണ്ടായിരുന്നു...തങ്ങൾ പ്രസിഡന്റായതിന് ശേഷം സുന്നി ആദർശം പറയാൻ തുടങ്ങി ഉള്ളിലൂടെ വഹാബിസം പഠിപ്പിച്ചിരുന്നവരെ പൊക്കി പുറത്തിട്ടു..അതോടെ ലീഗ് നേതാക്കൾ ഇടഞ്ഞു...അതാണ് ഇവർക്കിടയിലെ പ്രധാന പ്രശ്നം.

    • @zamindal283
      @zamindal283 12 годин тому

      നേരെ തിരിച്ചല്ലേ ... ഒന്നുമല്ലാത്ത ap ക്കാർക്ക് മഹല്ലുകൾ ഉണ്ടായതും പിടിച്ചടക്കുകയും മതിൽ കെട്ടിയും ഉണ്ടാക്കിയതല്ലേ .... അല്ലാതെ മഹല്ല് ap പൈസ കൊടുത്തു മേടിച്ചതല്ലല്ലോ ...

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 5 годин тому

      പേരോട് സഖാഫിക്കും പൊന്മള ഖാസിമിക്കും വഹാബി ആശയമുണ്ടല്ലോ

    • @panineerpushpam3736
      @panineerpushpam3736 3 години тому

      @pookkupmpookkupmpookku399..അത്കൊണ്ടാകും വഹാബികൾക്ക് അവരോട് ഏറ്റവും വിരോധമുള്ളത്..

    • @shanavassha5918
      @shanavassha5918 Годину тому

      @@panineerpushpam3736 എന്നിട്ട് ഇപ്പൊ നിങ്ങളുടെ പിണ്ഡം മാറിയോ

    • @panineerpushpam3736
      @panineerpushpam3736 Годину тому

      @@shanavassha5918 അതിന് ഒരു രോമത്തിന്റെ വില ഞങ്ങൾ നൽകിയാലല്ലേ അതിനെ കുറിച്ചു ചിന്തിക്കേണ്ടതൊള്ളൂ...😂😂

  • @KammuKammu-q9n
    @KammuKammu-q9n 18 годин тому +1

    സലാം, ഉമ്മർ പോട്ടെ, നന്നാവും

  • @ubaidbava6987
    @ubaidbava6987 16 годин тому

    👌🏻👌🏻👌🏻👌🏻❤

  • @RealmiNote-n4q
    @RealmiNote-n4q 18 годин тому +5

    ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി❤❤❤❤❤❤❤❤❤

    • @AshrafAshraf-bh8zz
      @AshrafAshraf-bh8zz 17 годин тому

      ദാറുന്ന ജാതിൽ വിധി വന്നിട്ടുണ്ട്

    • @MohammedRafek-he1fh
      @MohammedRafek-he1fh 17 годин тому

      😂😂😂😂😂😂

  • @IbrahimKutty-m2r
    @IbrahimKutty-m2r 19 годин тому +1

    പൊതുവെ രാഷ്ട്രീയമായ നിലപാടുമായി നിങ്ങളുടെ നേതാക്കൻമ്മാർ നീങ്ങാറില്ല.😢 2024 ഏറ്റവും നല്ല കോമഡി😅😮😢

  • @sana0002
    @sana0002 3 години тому

    ഒന്ന് നിർത്തി കൂടെ

  • @ABDULLACheenikkal
    @ABDULLACheenikkal 5 годин тому

    അല്ല ഫൈസി നിങ്ങൾക്ക് സമസ്തയുടെ ആശയ ആദർശം മാത്രം പറഞ്ഞാൽ പോരെ രാഷ്ട്രീയം പായാൻ വേറെ ആളുകളില്ലേ

  • @sulaimanva1630
    @sulaimanva1630 17 годин тому +1

    സമസ്തക്ക് ഈ ഭൂമിയിൽ ഒരു സ്ഥാപനവും ഇല്ല. നാട്ടുകാർ ഉണ്ടാക്കി കൊടുത്തു, തൽക്കാലം അവരെ ഏല്പിച്ചു. അത്രമാത്രം

    • @shahusvlog7626
      @shahusvlog7626 16 годин тому

      ഒരു സംഘടനക്കും
      ഒന്നുമില്ല
      എല്ലാം
      നാട്ടുകാർ -
      ഒന്നു പോടോ ?
      നാട്ടുകാരെല്ലാം
      സമസ്തയാ.....

    • @sulaimanva1630
      @sulaimanva1630 16 годин тому

      @shahusvlog7626 താൻ. പോയി പള്ളിയിൽ പറഞ്ഞാൽ മതി. നാട്ടുകാർ മൂഖ് മാഫികൾ അല്ല. സംഘടനക്ക് ആസ്തികൾ ഉണ്ട്, അവർക്ക് സ്വന്തമായി സ്വയം പര്യാപ്തതയും ഉണ്ട്. നിങ്ങൾ കക്കുന്നു, കണക്കില്ല, ചോദിച്ചാൽ വഹ്ഹാബി ആക്കും. ഇനി നടക്കില്ല. സുപ്രഭാതത്തിന്റെ കണക്ക് കേട്ടാൽ താൻ തൂങ്ങി ചാവും.

    • @Jaleelmarwaniya
      @Jaleelmarwaniya 13 годин тому

      ​@@shahusvlog7626ആര് പറഞ്ഞു..സമസ്ത ആണ്.സജ റ സമസ്ത അല്ല..

    • @abubakkarkanhangad2024
      @abubakkarkanhangad2024 12 годин тому

      ഏത് നാട്ടുകാരാണ് സമസ്ത 🤔​@@shahusvlog7626

  • @nasaradnantk322
    @nasaradnantk322 17 годин тому

    സുന്നത് ജമാഅത്തിന്റ ധീര ശബ്ദം ❤❤❤

    • @Jaleelmarwaniya
      @Jaleelmarwaniya 13 годин тому

      🤣🤣🤣🤣

    • @hasanhassan7360
      @hasanhassan7360 13 годин тому

      കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളികാൻ കോപ്പ് കൂട്ടുന്ന അലവലാതി കുലം കുത്തി കളുടെ ധീര ശബ്ദം 🤔

  • @mohamedkuttyp2796
    @mohamedkuttyp2796 20 годин тому +13

    എപി ഉസ്താദിനെ കുറ്റം പറഞ്ഞിരുന്ന ആളല്ലേ?? ഇദ്ദേഹത്തിന് കുറച്ച് കേൾക്കാൻ ഉണ്ടാവും .

    • @AbdulRaheemvkINDIA
      @AbdulRaheemvkINDIA 20 годин тому

      പൊന്മള ഖാസിമിയും ജിഷാ നും സാലിഹ് സഖാഫിയും എ പി യെ കുറിച്ച് പറഞ്ഞതിന് അത്ര ആരും പറഞ്ഞിട്ടില്ല അവരും കേൾക്കും ആയിരിക്കും😊

    • @muhammadalisaqafi5577
      @muhammadalisaqafi5577 19 годин тому

      പൊന്മള ഉസ്താദ് എ പി ഉസ്താദിനെ എന്തു പറഞ്ഞു എന്നാണ് നിങ്ങൾ പറയുന്നത് മറ്റു രണ്ടുപേരെ സംഘടനയിൽ നിന്ന് പുറത്താക്കിയ വരാണ് അത് കണക്കിലെടുത്താൽ ആലുവ ത്വരീഖത്തിൽ പെട്ട അബ്ബാസ് ഫൈസിയും ഹുദവി മാരും നിങ്ങളുടെ നേതാക്കളെ കുറിച്ച് എന്തെല്ലാം പറയുന്നു ചെറുശ്ശേരി ഉസ്താദിൻറെ മരുമകൻ എന്തെല്ലാം പറയുന്നു അതൊക്കെ കാര്യമായി കൂട്ടണോ ​@@AbdulRaheemvkINDIA

    • @muhammadalisaqafi5577
      @muhammadalisaqafi5577 19 годин тому +3

      ഇപ്പോൾ നിങ്ങൾ തമ്മിൽ കലഹിക്കുമ്പോൾ ഞങ്ങൾ ഷ ജറ പക്ഷത്താണ് മുമ്പ് ഞങ്ങൾ എന്തിനാണ് പിരിഞ്ഞത് അതെ കാരണമാണ് ഇപ്പോൾ നിങ്ങളും പറയുന്നത്

    • @muhammadalisaqafi5577
      @muhammadalisaqafi5577 19 годин тому

      ​@@AbdulRaheemvkINDIAപൊന്മള ഉസ്താദ് എ പി ഉസ്താദിനെ ആക്ഷേപിച്ച ഒന്നും പറഞ്ഞിട്ടില്ല മറ്റ് രണ്ടുപേർ സംഘടനയിൽനിന്ന് പുറത്താക്കപ്പെട്ട വരാണ് നിങ്ങളെക്കുറിച്ച് ആലുവ ത്വരീഖത്തിൽ പെട്ട മുമ്പ് നിങ്ങളിൽ ഉണ്ടായിരുന്ന അബ്ബാസ് ഫൈസിയും ചെറുശ്ശേരിയുടെ മരുമകൻ ഹുദവിയും എന്തെല്ലാം പറയുന്നു അത് കണക്കിലെടുക്കാൻ പറ്റുമോ

    • @ArahmanArahman-mh7wi
      @ArahmanArahman-mh7wi 18 годин тому

      Mawnam nallath

  • @abubakkarkanhangad2024
    @abubakkarkanhangad2024 12 годин тому

    അപ്പോൾ നിക്കാഹ്‌ ആണ് സമസ്തയുടെ പ്രശ്നം 😄

  • @abdulhameedo9503
    @abdulhameedo9503 8 годин тому

    സമസ്ത kaipidiyil ഒതുക്കാനുള്ള ഗൂഢാലോചന നടത്തിയ അമ്പലക്കടവ് ഇവനൊക്കെ അധികാര മോഹം

  • @abubakkarkanhangad2024
    @abubakkarkanhangad2024 12 годин тому

    ഉസ്താതെ ഈ msr സർട്ടിഫിക്കേറ്റ് ഏത് ഹദീസിലാണ് 😎

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 18 годин тому +3

    മകൾ കേസിൽ കുടുങ്ങി.... അപ്പോ അരിവാൾ സഹായം വേണ്ടിവന്നു..മറുകണ്ടം ചാടി...

    • @zamindal283
      @zamindal283 12 годин тому

      എന്ത്‌ കേസിൽ നിന്റെ ഉമ്മാനെ കെട്ടിച്ച കേസോ ...??

  • @javadkv
    @javadkv 15 годин тому

    ഇന്നലെ ആരെയാണ് അറസ്റ്റ് ചെയ്തത്?

  • @Rannu-f4z
    @Rannu-f4z 4 години тому

    മാഫികളുടെ പേടിസ്വപ്നം

  • @MohammedRafek-he1fh
    @MohammedRafek-he1fh 17 годин тому

    വിമോചന യാത്ര നടത്തിയ... മൈക്ക്ൻ്റെ ക്യാഷ് കൊടുത്തോ ❓❓❓

  • @KammuKammu-q9n
    @KammuKammu-q9n 17 годин тому

    Ap stiram സിപിഎം രരാഷ്ട്രീയം

  • @rahoofma9929
    @rahoofma9929 16 годин тому

    ബഹുമാനപെട്ട അബ്ദുൽ ഹമീദ് ഫൈസി ഉസ്താദെ
    അങ്ങയുടെ സ്വന്തം മകൾ വഫിയ്യയിൽ പഠിക്കുന്ന സമയത്ത് വിവാഹം കഴിഞ്ഞ് എന്നിട്ട് വഫിയ്യ പൂർത്തിയാക്കിയത് അല്ലെ...

  • @hameedmi4936
    @hameedmi4936 17 годин тому

    സ്കൂൾ പ്രശ്നം ഒത്തുതീർപ്പ് ആയോ

  • @IbrahimKutty-m2r
    @IbrahimKutty-m2r 20 годин тому +2

    നിങ്ങൾ തമ്മിൽ തമ്മിൽനോക്കി. ഞങ്ങൾ ഗ്യാലറിയിൽ ഇരിക്കാം.ok😮😢😢😅

  • @abdulvahab9740
    @abdulvahab9740 18 годин тому

    يا اخي عندنا سواء كل احزاب السياسة ولكنكم عبود ال سياسة

  • @murshidhabaanu6716
    @murshidhabaanu6716 17 годин тому

    ഇത് പഴയത് അല്ലേ.

  • @Abdullah-s3f7m
    @Abdullah-s3f7m 18 годин тому

    അള്ളാഹുവിനോട് നേരിട്ട് പ്രാർത്ഥിക്കുന്നത് സാദാ ksrtc ബസിൽ തിരുവനന്തപുരത്തേക്ക് പോകുന്ന അവസ്ഥയും, എന്നാൽ മഹാത്മാക്കളോട് ഇസ്തിഗാസ നടത്തിയാൽ ബെൻസ് കാറിൽ യാത്ര ചെയ്യുന്നത് പോലെ പെട്ടെന്ന് ഉത്തരം കിട്ടുമെന്ന് ഒരു ലജ്ജയുമില്ലാതെ പ്രസംഗിച്ച ഹമീദ് ഫൈസിയെപ്പോലെയുള്ളവർ എങ്ങിനെ റബ്ബിന്റെ മുന്നിൽ രക്ഷപ്പെടും...? ലീഗിന്റെ തണലില്ലാതെ സമസ്തക്ക് ഒരു രണ്ടു വർഷം പോലും മുന്നോട്ടു നീങ്ങാൻ പറ്റുമോ ഫൈസി....?

    • @AbduranhimanAbdurahiman
      @AbduranhimanAbdurahiman 7 годин тому

      പോടാ ലീഗിനെയും സമസ്തയും തെറ്റിക്കാൻ നടക്കുന്ന മൂഢ ന്മാർ

  • @AboobackerKP-d5o
    @AboobackerKP-d5o 20 годин тому +5

    Ap ഉസ്ഥാദിനെ കുറ്റം പറഞ്ഞ് നടന്നവർ ഇന്ന് തമ്മിൽ തല്ലുന്നു

  • @NoorM-e6k
    @NoorM-e6k 18 годин тому +1

    😢സമസ്ത രാഷ്ട്രീയം ഉപേക്ഷിക്കണം, Ap സുന്നികളെ പോലെ നിസ്പക്ഷമായി നിൽക്കണം അല്ലെങ്കിൽ രാഷ്ട്രീയക്കാരും മുജാഹിദ് ലീഗും കയറി നിറങ്ങും നമ്മുടെ ആലിമീങ്ങളെ🔥

    • @hasanhassan7360
      @hasanhassan7360 12 годин тому

      കൂട്ടി കൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടിയുടെ ഉപദേശം 🤔

  • @AmmedCk
    @AmmedCk 19 годин тому +1

    Markas nigalkk kittum ennalle eppol enthaayi

  • @hamazkkhamazkk
    @hamazkkhamazkk 19 годин тому +3

    ഈ കള്ളനെ ആദ്യം മാറ്റണം എന്നാൽ സമസ്ത നന്നാവും ഹക്കിം ഫൈസി ഇല്ലെങ്കിൽ കാണാമായിരുന്നു സമസ്ത യുടെ വിദ്യാഭ്യാസ നയം.......😂😂😂

    • @manavikathakkoppam
      @manavikathakkoppam 19 годин тому

      സത്യം... വേറെ ആരോടും പറയേണ്ട 🤣🤣

    • @AbbasMannarkad
      @AbbasMannarkad 18 годин тому

      ഈജാതിഫിത്ന,യഫയയചാതഛഛടഥഷഷഷസസപചഠഥതഫഷഷീനരഹസലഭധഝഞഝങങ

    • @mohdali-jy5wh
      @mohdali-jy5wh 16 годин тому

      ഹക്കി മീന്റെ എന്ത് വിദ്യാഭ്യാസ മേടാ

    • @muhammedsalih1362
      @muhammedsalih1362 15 годин тому

      You mean your father?

  • @HamsaVp-m3z
    @HamsaVp-m3z 19 годин тому +1

    സമസ്തയുടെ നേതാക്കൾ വിമർസനത്തി നദീദ മല്ല

    • @aslamt9909
      @aslamt9909 19 годин тому +1

      ഏത് സംഘടനയിലാ നേതാക്കന്മാരെ പൊതു പ്ലാറ്റ് ഫോമിൽ കുറ്റം പറയാൻ സമ്മതിക്കുക.

    • @itpro9077
      @itpro9077 18 годин тому

      Mushavara usthaadumaare Anusarikkaarhavar Samasthayil venda...

  • @mohammedjemsheerjemsheer5286
    @mohammedjemsheerjemsheer5286 19 годин тому +1

    സഗാവ് അമ്പലക്കടവ് 💪💪

    • @RealmiNote-n4q
      @RealmiNote-n4q 18 годин тому

      ഉസ്താദിന് നാട്ടിൽ പോയി അന്വേഷിക്കുക സഖാവാണ ലീവ് ആണോ വഹാബി മൂക്ക് മാഫി

    • @RamshadK-y3p
      @RamshadK-y3p 18 годин тому

      നിന്റെ വാപ്പ നായിന്റെ മോൻ

  • @abdullatheef9051
    @abdullatheef9051 17 годин тому

    അറസ്റ്റോ ? ആരെ)

  • @Universal-143-l8d
    @Universal-143-l8d 17 годин тому +2

    *മകൾ സർക്കാർ ഖജനാവിൽ നിന്ന് കോടി കട്ടതിനെ കുറിച്ച് ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് നയം വ്യക്തമാക്കുക...* 😅

    • @kmyousef91
      @kmyousef91 16 годин тому

      എന്തെങ്കിലും തെളിവ് ഹാജരാക്കാനോ തെളിയിക്കാനോ നുണയാരോപണ മൂരിമാഫി കൂട്ടങ്ങളിലെ ഏതെങ്കിലും ഒരുത്തന് കഴിഞ്ഞോ😂😂

    • @shahusvlog7626
      @shahusvlog7626 16 годин тому

      പച്ചനുണ

  • @AbdulRazak-yk6fs
    @AbdulRazak-yk6fs 20 годин тому +4

    ആരാ ഇത് ജീവിതത്തിൽ എന്തങ്കിലും നല്ല കാര്യം ചൈതിട്ടുണ്ടോ ഫിത്ന ഉണ്ടാക്കുക അല്ലാതെ

  • @FaisalFaisal-pv6ey
    @FaisalFaisal-pv6ey 8 годин тому

    ഹംക്ക് ഫൈസി

  • @veerancholayil3846
    @veerancholayil3846 17 годин тому

    ഇയാളെ സമസ്തയിൽ നിന്നും പുറത്താക്കിയാൽ തീരുന്ന പ്രശനം ഉള്ളു

  • @shareefk9014
    @shareefk9014 19 годин тому +1

    Yellam kunjali yude Kali aanu

  • @AbdulKarim-ed6tv
    @AbdulKarim-ed6tv 18 годин тому +1

    CIC ഒരു ചെറിയ വിഷയം..ഹകീം ഫെയ്സിക്ക് വലിയ കുഴപ്പം എന്ത് ... ചിലരുടെ അസൂയയോ...

    • @RamshadK-y3p
      @RamshadK-y3p 18 годин тому

      ഹകീം എന്ന നായ ആരാണ്
      ഓനോട്‌ അസൂയ ഉണ്ടാകാൻ ഓനിക്ക് രണ്ട് കുണ്ണ ഉണ്ടോ
      കുറെ ആയി കേൾക്കുന്നു അസൂയ
      അതിനു മാത്രം എന്ത് മൈരാണ് ആ നയക്കുള്ളത്

  • @saidalvibava9651
    @saidalvibava9651 18 годин тому

    അല്ല ഫൈസി സെലാമിന് സമസ്ത യിൽ മെമ്പർ സിപ്പ് കൊടുത്തു kude

  • @MohammadBC-r2x
    @MohammadBC-r2x 19 годин тому +2

    മക്കളെ നിലക്ക് നിർത്താൻ കഴിയാത്ത രക്ഷിതാക്കൾ നാട്ടുകാരെ അറിയിച്ചിട്ടെന്ത് കാര്യം അന്ധമില്ലാത്ത കാക്കാ?

    • @ART_O_MANIC886
      @ART_O_MANIC886 18 годин тому

      പോയി പണി നോക്കെടാ

  • @hamazkkhamazkk
    @hamazkkhamazkk 19 годин тому +3

    ഹക്കിം ഫൈസി യുടെ അടുത്ത് പോവാൻ യോഗ്യത യുണ്ടോ നിങ്ങൾക്ക് ഫു ഫു ഫു

    • @aslamt9909
      @aslamt9909 19 годин тому +5

      ഒരിക്കലും പോകാതിരിക്കട്ടെ.
      ഹമീദ് ഫൈസി ഉസ്താദ്❤

    • @ART_O_MANIC886
      @ART_O_MANIC886 18 годин тому +3

      നിനക്കുണ്ടല്ല നീ പോ

    • @RealmiNote-n4q
      @RealmiNote-n4q 18 годин тому +3

      ഒരിക്കലും പോകാതിരിക്കട്ടെ . തിരുപ്പൻ ഹക്കീമിനെ അടുത്ത്

    • @RealmiNote-n4q
      @RealmiNote-n4q 18 годин тому

      ​@@ART_O_MANIC886😂😂😂😂

    • @shahusvlog7626
      @shahusvlog7626 16 годин тому

      ഇല്ലോ.....
      പേടിയാ......
      ഗുരുത്വ കേട് പകരുമോ എന്ന്
      പടച്ചവൻ കാക്കട്ടെ

  • @RealmiNote-n4q
    @RealmiNote-n4q 18 годин тому +1

    ❤❤❤❤❤

  • @Universal-143-l8d
    @Universal-143-l8d 17 годин тому +1

    *മകൾ സർക്കാർ ഖജനാവിൽ നിന്ന് കോടി കട്ടതിനെ കുറിച്ച് ഉസ്താദ് ഹമീദ് ഫൈസി അമ്പലക്കടവ് നയം വ്യക്തമാക്കുക...* 😅

  • @ubaidbava6987
    @ubaidbava6987 16 годин тому

    ❤❤❤❤❤❤

  • @ajmalajmalponnadan8284
    @ajmalajmalponnadan8284 17 годин тому

    ❤❤