കേരള കുണ്ടിൽ അപകടം അതിസാഹസികമായി ഫസിലു വിജേഷിന്റെ ജീവൻ രക്ഷിച്ചു

Поділитися
Вставка
  • Опубліковано 17 жов 2024
  • #karuvarakundu

КОМЕНТАРІ • 48

  • @sufairabasheersufi7930
    @sufairabasheersufi7930 Рік тому +16

    ഈ വിവരം പുറം ലോകത്തേക്ക് എത്തിച്ച കുഞ്ഞുട്ടിക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻

  • @sufairabasheersufi7930
    @sufairabasheersufi7930 Рік тому +10

    👍🏻👍🏻👍🏻
    ഫസ്‌ലു നിന്നെയും നിന്റെ കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @pmsamivakkodu
    @pmsamivakkodu Рік тому +5

    ഈ manakaruthilude അള്ളാഹു നമ്മളെ fasluvinu ജീവിതത്തിൽ നന്മയും സമാദാനവും നിറഞ്ഞ ജീവിത നൽകട്ടെ 🤲🏻🤲🏻🤲🏻

  • @knowledgemedia5254
    @knowledgemedia5254 Рік тому +14

    പ്രിയ സുഹൃത്ത് കൃത്യമായി ഇടപെടലുകൾ നടത്തിയതിന്ന് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു

  • @ashrafali886
    @ashrafali886 Рік тому +20

    ദാറുന്നജാത്തിലെ മക്കളെ നന്മ അങ്ങനെയാ ബഹു ഉസ്താദ് KT മാനു മുസല്യായുടെ മക്കളല്ലെ❤

    • @Vip_joker_ff
      @Vip_joker_ff Рік тому

      ഇത് അവിടത്തെ ഡ്രൈവർ ആണ്

    • @Vip_joker_ff
      @Vip_joker_ff Рік тому

      എന്തായാലും അഭിവാദ്യങ്ങൾ👏👏👏

    • @cherrycm9165
      @cherrycm9165 Рік тому +1

      @@Vip_joker_ff ഇദ്ദേഹം Darunnajathinte പൂർവ വിദ്യാർത്ഥി തന്നെയാണ്.

    • @Vip_joker_ff
      @Vip_joker_ff Рік тому

      @@cherrycm9165 👍👍👏👏

    • @musthafa-wj3oy
      @musthafa-wj3oy Рік тому

      Musthafa

  • @iamdude1113
    @iamdude1113 Рік тому +2

    അഭിനന്ദനങ്ങൾ sir

  • @muneerc721
    @muneerc721 Рік тому +5

    അഭിനന്ദനങ്ങള്‍ ഫസലു...😍
    അങ്ങട്ട് വല്യേ 85ൽ ഇറങ്ങി പോകും, ഇങ്ങോട്ട് കയറാന്‍ പറ്റാതെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കയറ്റി കൊണ്ട് പോരാൻ എന്തെങ്കിലും ഒരു സംവിധാനം അവിടെ വേണം.
    പാറ ഡ്രിൽ ചെയ്ത് ഹോളിട്ട് കമ്പി വെൽഡ് ചെയ്ത് step ഉണ്ടാക്കാന്‍ ഇത്ര വല്യെ പണിണ്ടോ?

  • @NavasIndia
    @NavasIndia Рік тому +3

    താഴേക്കു ഇറങ്ങി ചെല്ലാൻ കയറിൽ പിടിച്ചല്ലാതെ നല്ലൊരു വഴി ഉണ്ടാകുന്നില്ലെങ്കിൽ ആളുകൾ താഴേക്കു ഇറങ്ങുന്നത് നിറുത്തണം. അവിടെയുള്ള സെക്യൂരിറ്റി ചേട്ടൻ ഒരുപാട് കഷ്ടപെട്ടാണ് കുട്ടികളെ കയ്യിലെടുത്തു കയറിൽ പിടിച്ചു മുകളിലേക്കും താഴേക്കും എത്തിച്ചു കൊടുക്കുന്നത്

  • @musthafa-wj3oy
    @musthafa-wj3oy Рік тому +1

    Fasul അഭിനദനങ്ങൾ

  • @maimoonasrambikkal5379
    @maimoonasrambikkal5379 Рік тому +4

    👍 അഭിനന്ദനങ്ങൾ....

  • @kayyoomkalikavu2811
    @kayyoomkalikavu2811 Рік тому +6

    ഞങ്ങളുടെ കുഞ്ഞാണി മാസ്സ്.......ഏറെ അഭിമാനം സന്തോഷം.... ♥🥰👌

  • @kmdmkl235
    @kmdmkl235 Рік тому +5

    കുഞ്ഞുട്ടിക്ക് നന്ദി !

  • @asoorabiasoora7380
    @asoorabiasoora7380 Рік тому +3

    ഫസ്‌ലു......🌹🌹🌹മബ്‌റൂക് 🌹🌹🌹🌹അഭിമാനം 👍👍👍👍🌹dear

  • @dr.muhammedsahad7475
    @dr.muhammedsahad7475 Рік тому +2

    Proud of you Faslu 🎉

  • @swalihashahanas8994
    @swalihashahanas8994 Рік тому +5

    Man of power 👍🏻👍🏻🙏🏻

  • @raheebashan3567
    @raheebashan3567 Рік тому +4

    അഭിനന്ദനങ്ങൾ

  • @naflavp5563
    @naflavp5563 Рік тому +1

    Masha allah

  • @byjubahuleyan4091
    @byjubahuleyan4091 Рік тому +11

    ഫസിലുവിന് അഭിനന്ദനങ്ങൾ

  • @TrickYBaaLL
    @TrickYBaaLL Рік тому +2

    Nte ashaan❤ congrats

  • @soumiaabhilash1875
    @soumiaabhilash1875 Рік тому +4

    Proud of you man👍

  • @respectgod1615
    @respectgod1615 Рік тому +2

    Congrats 😍😍

  • @abhajkk1398
    @abhajkk1398 Рік тому +2

    Njangalude bus driver aan faslukka 🥰

  • @fasnasafvan7099
    @fasnasafvan7099 Рік тому +1

    Nte classmate aayirunnu fasaludheen.👍👍

  • @muhammadshakeel6988
    @muhammadshakeel6988 Рік тому +2

    ചെക്കൻ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ ആണ്

    • @abdulnaser9762
      @abdulnaser9762 Рік тому +1

      എന്ത് ചെയ്യാനാ അവന് ബസിന്റെ കാര്യങ്ങൾ നോക്കാനേ അവസരമുള്ളൂ അവൻ ഓർഫനേജിൽ പഠിച്ചത് കൊണ്ടായിരിക്കും 🙏

    • @muhammadshakeel6988
      @muhammadshakeel6988 Рік тому

      @@abdulnaser9762 😔

  • @shameelaharris7478
    @shameelaharris7478 Рік тому +2

    Fasalu 👍🏻👍🏻

  • @bineeshakk2200
    @bineeshakk2200 Рік тому +2

    God bless u

  • @musthafa-wj3oy
    @musthafa-wj3oy Рік тому +1

    ഞാനും അവിടെ ഉണ്ടായിരുന്നു ഒരു 10.15. Varsam എന്റെ പേര് musthafa. Charumala

  • @sameenakabeer8313
    @sameenakabeer8313 Рік тому +3

    👍👍👍

  • @shameermuthu
    @shameermuthu Рік тому +1

    🎉

  • @sabeersabeer5017
    @sabeersabeer5017 Рік тому +1

    ഞാനും അവിടെ പഠിച്ചു വളർന്നതാണ്

  • @vyoonusyoonusv1397
    @vyoonusyoonusv1397 Рік тому +3

    👍

  • @jihadaliali3319
    @jihadaliali3319 Рік тому +1

    , അത് നല്ലപ്ര വർത്തിയാണ്

  • @Dileepaji
    @Dileepaji Рік тому +1

  • @sachuoozshamil4350
    @sachuoozshamil4350 Рік тому +2

    👌👌👌

  • @suhrasuhra939
    @suhrasuhra939 Рік тому +1

    Njangludefasaluvinuorayiramabinadanagalumprarttanayum

  • @shabnaasmi3186
    @shabnaasmi3186 Рік тому +2

    👍

  • @hisham9964
    @hisham9964 Рік тому +2

    👍👍

  • @salmathjamshi
    @salmathjamshi Рік тому +2

    👍🏻

  • @adhinshazpariyarath9909
    @adhinshazpariyarath9909 Рік тому +2

    👍👍

  • @fasla..fasuuu
    @fasla..fasuuu Рік тому +1

    👍👍👍

  • @rjeenasharafu1939
    @rjeenasharafu1939 Рік тому +2

    👍🏻👍🏻👍🏻