ഇത്തരം കാര്യങ്ങൾ ശരിയായി അറിയാനോ ആചരിക്കാനോ കഴിയാത്തതും ശ്രമിക്കാത്തതും ശരി പറഞ്ഞു തരാൻ ആളില്ലാത്തതും തന്നെയാണു നമുക്ക് ദോഷമാകുന്നത്!! ഇതുപോലെയുള്ള ഉപദേശങ്ങൾക്ക് നന്ദി🙏🙏🙏🙏🙏
തിരുമേനി നമസ്കാരം.. 🙏🏻🙏🏻നല്ല നല്ല അറിവുകൾ തരുന്നതിൽ ഒരുപാട് നന്ദി യും... സന്തോഷവുംഉണ്ട്... ഞാൻ ചന്ദനം ഒരു പാത്രത്തിൽ ഇട്ടു വെക്കാറുണ്ട്. കുളിച്ചു നെറ്റിയിൽ തൊടുന്നത് എനിക്കു ഒരു ഹരമാണ്.. 🥰🙏🏻
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങയുഡേ ഓരോ വാക്കുകളും ഒരുപാട് അറിവ് തരുന്നതാണ് അങ്ങയ് ക് ഒരുപാട് ദീർകായുസ് ഉണ്ടാവട്ടെ ഇനിയും ഒരുപാട് അറിവ് പകർന്നു തരണം നന്ദി 🙏🙏🙏🙏🙏
🙏🏾🙏🏾 നമസ്കാര🙏🏾🙏🏾 തിരുമേനി ഞാൻ അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദം വീട്ടിൽ ഒരു പാത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട് പൂക്കൾ ചെടിച്ചട്ടിയിൽ ഉപേക്ഷിക്കും പ്രസാദം തരുന്ന ഇല കഴുകി വെള്ളം തുളസിയുടെ മോട്ടിലൊഴിക്കും🙏🏾🙏🏾🙏🏾
നല്ല അറിവ് ഹിന്ദുക്കൾ ആരും തന്നെ ഒരു അറിവും മറ്റുള്ളവർക് പറഞ്ഞു കൊടുക്കില്ല പലപ്പോഴും അറിവില്ലായ്മകൊണ്ട് പായസമൊക്കെ കളഞ്ഞിടുണ്ട് ഭഗവാനെ മാപ്പുതരണേ കണ്ണാ
പ്രകൃതിയിൽ ഉള്ള ധാരാളം ജീവ ജാലങ്ങൾ ക്കു ഇതു ആഹാരം,അവരു കഴിക്കും പോറ്റി, ഇതെല്ലാം ജഗദീശ്വരന്റെ, സാക്ഷാൽ ദേവാദിദേവൻ മഹാദേവന്റെ കടക്ഷങ്ങൾ ഉള്ളവർ ആണേ, ഇതെല്ലാം ഈശ്വരന്റെ സൃഷ്ടികൾ,അവർക്കും നല്ലതു വരട്ടെ
Thirumeni പറഞ്ഞപോലെ ആണ് ഞാൻ ചെയ്യുന്നത്... 🙏🏻🙏🏻🙏🏻ഒരുപാട് ചന്ദനം ഭസ്മം സിന്ദൂരം ഒക്കെ വീട്ടിൽ ഉണ്ട്.. ഞാനും മോളു husum എന്നും കുറി തൊടും.. രാവിലെയും സന്ധ്യ യ്കും.... 🙏🏻🙏🏻🙏🏻
Thirumeni..... Ella templilum please varum talamurakalkku vendi Sunday class vakkanam..... 1 hour engilum kuttikalkku vendi start cheyyanam.... Kerala thu ella templilum start cheyyanam.... Hindu acharangalum anushttanngalum padikkano vendi... 🙏🙏🙏🙏
താങ്കൾ പറയുന്ന കാര്യങ്ങൾ എത്രയോ പരമസത്യങ്ങൾ നിത്യേന ഞാൻ അടുത്തമ്പലത്തിൽ കാണുന്ന കാഴ്ചകളാണ്.. ഇത്തരത്തിലുള്ള ചീത്ത പ്രവൃത്തികൾ, ഇങ്ങനെ ചെയ്യുന്നോർ ഈശ്വരന് നേരേ കാണിക്കുന്ന നിന്ദയാണ്. സംശയമില്ല.👍🙏
തിരുമേനി പറഞ്ഞത് ശെരി ആണ് തീർത്ഥo മേടിച്ച് കുറച്ച് വായിൽ ഒഴിച്ചു ബാക്കി തലയിൽ ഒഴിച്ച് ബാക്കി പുറകിലും ഒഴിച്ച് 😁😁😁ഞാനും അങ്ങനെ ചെയ്യും ബാക്കി ആളുകൾ കാണിക്കുന്നത് കണ്ട് ആണ് തിരുമേനി ഇപ്പോൾ പറഞ്ഞപ്പോൾ കാര്യം മനസിലായത് ഇനി തറയിൽ കളയില്ല 🙏🙏🙏
Whole heartedly invited Thirumeni's very useful 👌 👍 👏 informations how to reuse prasadams of Temples in a pleasant manner towards 😀 👍 public. Thanks 😊 for sharing Thirumeni 🙏🙏🙏🙏
ഇത്തരം കാര്യങ്ങൾ ശരിയായി അറിയാനോ ആചരിക്കാനോ കഴിയാത്തതും ശ്രമിക്കാത്തതും ശരി പറഞ്ഞു തരാൻ ആളില്ലാത്തതും തന്നെയാണു നമുക്ക് ദോഷമാകുന്നത്!! ഇതുപോലെയുള്ള ഉപദേശങ്ങൾക്ക് നന്ദി🙏🙏🙏🙏🙏
ഏറ്റവും നല്ല വാക്കുകളാണ് തിരുമേനി പറയുന്നത് നമസ്കാരം 🙏🌹🙏🙏🙏
മൂന്നു ദിവസമേ ആയിട്ടുള്ളൂ തിരുമേനിയുടെ ഈ സംഭാഷണം കേൾക്കാൻ തുടങ്ങിയിട്ട് വളരെ ഇഷ്ടപ്പെട്ടു . ഉടനെ ലൈക്കും, സബ്ക്രൈബും ചെയ്തു.
Useful information thanks Thirumeni
😄തിരുമേനി പറയുന്നത് കേട്ട് ചിരിച്ചും പോകുന്നു പറയുന്നത് വളരെ ശരിയാണ് ഇങ്ങനെ ഒക്കെയാണ് ആളുകൾ ചെയ്യുന്നത്
BB
നല്ല അറിവുകൾ പറഞ്ഞു തന്നതിരുമേനിക്ക് ഒരു പാട് നന്നി🙏🙏
ഒരുപാട് അറിവ് നൽകുന്ന തിരുമേനിക്ക് ഒരായിരം നന്ദി.
കോടാനുകോടി നമസ്കാരം തിരുമേനിയിൽ നിന്ന് ഒരു പാട് അറിവുകൾ കിട്ടി നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി പറഞ്ഞു തരുന്ന അറിവുകൾക്ക് ഒരുപാട് നന്ദി 🙏🙏🙏🙏
എപ്പോഴും മനസിൽ ഉണ്ടായിരുന്ന ഒരു സംശയം വളരെ നന്നായി വിശദികരിച്ചു തന്ന തിരുമേനിക്ക് വലിയ നമസ്കാരം.
നമസ്കാരം തിരുമേനി . ഞാൻ അറിയാൻ ആഗ്രഹിച്ച കാരൃങ്ങൾ തന്നെയാണ് ഇന്ന് അറിയാൻ കഴിഞ്ഞത് നന്ദി തിരുമേനി.🙏🙏🙏
ഇതിനെക്കുറിച്ച് അറിവില്ലാത്തവർക്ക് അറിവ് പകർന്നുകൊടുക്കുന്ന തിരുമേനിക്ക് ആയിരമായിരം നന്ദി
ഇന്ന് രാവിലെ അമ്പലത്തിൽ പോയി വന്നപ്പോൾ ആ ലോചിച്ച ഒരു വിഷയത്തെക്കുറിച്ചാണ് തിരുമേനി പറഞ് തന്നത് വളരെ നന്ദി
ഒരുപാടു നന്ദി ഉണ്ട് ഇത് പറഞ്ഞു തന്നതിന്
തിരുമേനി നമസ്കാരം.. 🙏🏻🙏🏻നല്ല നല്ല അറിവുകൾ തരുന്നതിൽ ഒരുപാട് നന്ദി യും... സന്തോഷവുംഉണ്ട്... ഞാൻ ചന്ദനം ഒരു പാത്രത്തിൽ ഇട്ടു വെക്കാറുണ്ട്. കുളിച്ചു നെറ്റിയിൽ തൊടുന്നത് എനിക്കു ഒരു ഹരമാണ്.. 🥰🙏🏻
4
thirumeni jenangal orikalum mansilakkilla njan daily ithinuvend tension aakarunde athre patanjalum tamizhnattilulla jenam marulla kashttam
Namaskaram Thirumeni
വളരെ നന്ദി. ഓരോ സംശയം തീർത്തു തരുന്നു.
ഇത്രയും അറിവൊക്കെ എവിടുന്ന് ലഭിച്ചു. അവതരണവും മനോഹരം. Big സല്യൂട്ട് 🙏
താങ്കൾ ഒരു ജീനിയസ്സ് തന്നെ
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങയുഡേ ഓരോ വാക്കുകളും ഒരുപാട് അറിവ് തരുന്നതാണ് അങ്ങയ് ക് ഒരുപാട് ദീർകായുസ് ഉണ്ടാവട്ടെ ഇനിയും ഒരുപാട് അറിവ് പകർന്നു തരണം നന്ദി 🙏🙏🙏🙏🙏
Thirumeni Namaskaram nalla arivukal pakarnnu tharunna thirumenikku oru padu thanks 🙏🙏
ഞാനും ഇങ്ങനെ തന്നെയാണ് ചെയ്യുന്നത്, നന്ദി തിരുമേനീ... 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
എല്ലാ അറിവുകളും പകർന്നു തരുന്നതിനു നന്ദി 🙏🙏
🙏🏾🙏🏾 നമസ്കാര🙏🏾🙏🏾 തിരുമേനി ഞാൻ അമ്പലത്തിൽ നിന്ന് കിട്ടുന്ന പ്രസാദം വീട്ടിൽ ഒരു പാത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട് പൂക്കൾ ചെടിച്ചട്ടിയിൽ ഉപേക്ഷിക്കും പ്രസാദം തരുന്ന ഇല കഴുകി വെള്ളം തുളസിയുടെ മോട്ടിലൊഴിക്കും🙏🏾🙏🏾🙏🏾
🥰🥰 അത് ശരിയാണ് ഞാനും ഒരു പാട് കണ്ടിട്ടുണ്ട് അയ്യപ്പന്റെ ശ്രീകോവിലിനു പുറകിൽ മുഴുവനും ചേർത്ത് പിടിപ്പിക്കും 🥰🥰
നമസ്കാരം തിരുമേനി 🙏നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
Valare sheriyanu Thirumeni. Chandanam sooshichu vekkarundu. Eppozhum kuli kazhinkal thodarum undu. Theertham ethra kittiyalum iniyum venam ennu thonnarundu. Ellavarkum manassilakki thannathinu oru paadu nannni Thirumeni 🙏🙏🙏🙏🙏🌹🌹
നല്ല നല്ല അറിവുകൾ പകർന്നു തരുന്നു അങ്ങേക്ക് നന്ദി നമസ്കാരം 🙏🙏
വളരെ നന്ദി തിരുമേനി, ഈ അറിവ് പറഞ്ഞു തന്നതിന്
നമസ്തേ തിരുമേനി ഒരുപാടു നന്ദി
നമസ്കാരം
തിരുമേനി ഈ അറിവ് പറഞ്ഞ് തന്നതിന് നന്ദി
ഗുരുവായൂരപ്പാ ശരണ൦....ഒരുപാട്നല്ല കാര്യങൾ പറഞു അറിവു പകരുന്നതിന് ഒരുപാട് നന്ദി.ഏത്തയിട്ട് രണ്ടാ൦ ദിവസ൦ തന്നെ കാര്യ൦ സാധിച്ചു.നന്ദി .നമസ്കാര൦.🙏🙏🙏
തിരുമേനി. വളരെയധികം നന്ദിയുണ്ട്. 🙏🙏🙏🙏
Thank You Thirumeni 🙏🙏🙏
നല്ല അറിവ് ഹിന്ദുക്കൾ ആരും തന്നെ ഒരു അറിവും മറ്റുള്ളവർക് പറഞ്ഞു കൊടുക്കില്ല പലപ്പോഴും അറിവില്ലായ്മകൊണ്ട് പായസമൊക്കെ കളഞ്ഞിടുണ്ട്
ഭഗവാനെ മാപ്പുതരണേ കണ്ണാ
നല്ല അറിവുകൾ നന്ദി തിരുമേനി 🙏🙏🙏🙏
നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് namaskkaram🙏🙏🙏🙏🙏
പ്രകൃതിയിൽ ഉള്ള ധാരാളം ജീവ ജാലങ്ങൾ ക്കു ഇതു ആഹാരം,അവരു കഴിക്കും പോറ്റി, ഇതെല്ലാം ജഗദീശ്വരന്റെ, സാക്ഷാൽ ദേവാദിദേവൻ മഹാദേവന്റെ കടക്ഷങ്ങൾ ഉള്ളവർ ആണേ, ഇതെല്ലാം ഈശ്വരന്റെ സൃഷ്ടികൾ,അവർക്കും നല്ലതു വരട്ടെ
Thirumeni പറഞ്ഞപോലെ ആണ് ഞാൻ ചെയ്യുന്നത്... 🙏🏻🙏🏻🙏🏻ഒരുപാട് ചന്ദനം ഭസ്മം സിന്ദൂരം ഒക്കെ വീട്ടിൽ ഉണ്ട്.. ഞാനും മോളു husum എന്നും കുറി തൊടും.. രാവിലെയും സന്ധ്യ യ്കും.... 🙏🏻🙏🏻🙏🏻
ഭസ്മം എവിടെനിന്നും കിട്ടുന്നു?
@@leelaunni7123 Temple
🩸🩸 നമസ്തേ.... തിരുമേനി🙏 നല്ല കേമത്തമായ ഒരറിവ് തന്നെയാണ് തിരുമേനി ഈ അറിവിന് മുൻപിൽ നമസ്ക്കരിക്കുന്നു. നന്ദി നമസ്ക്കാരം🙏🙏🩸🌺🌺🍀💐🌹😃
🙏നല്ല അറിവ് തിരുമേനി
വളരെ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി
ഒരു സംശയം തോന്നിയാൽ ആരു പറഞ്ഞു തരും? ഹിന്ദുക്കൾ പലർക്കും നമ്മുടെ ആചാരങ്ങൾ അറിയില്ല.
തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏
Thirumeni..... Ella templilum please varum talamurakalkku vendi Sunday class vakkanam..... 1 hour engilum kuttikalkku vendi start cheyyanam.... Kerala thu ella templilum start cheyyanam.... Hindu acharangalum anushttanngalum padikkano vendi... 🙏🙏🙏🙏
തിരുമേനി എനിക്ക് വളരെ ഇഷ്ടായി ഇന്നത്തെ അങ്ങയുടെ വാക്കുകൾ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
L.p.
താങ്കൾ പറയുന്ന കാര്യങ്ങൾ എത്രയോ പരമസത്യങ്ങൾ നിത്യേന ഞാൻ അടുത്തമ്പലത്തിൽ കാണുന്ന കാഴ്ചകളാണ്.. ഇത്തരത്തിലുള്ള ചീത്ത പ്രവൃത്തികൾ, ഇങ്ങനെ ചെയ്യുന്നോർ ഈശ്വരന് നേരേ കാണിക്കുന്ന നിന്ദയാണ്. സംശയമില്ല.👍🙏
തിരുമേനി ejan വീട്ടില്‍ കൊണ്ട് വന്ന് എല്ലാ ദിവസവും തൊടും 🙏🙏🙏
ഒരുപാട് നന്ദി തിരുമേനി🙏🙏🙏
Namaskaram thirumeni 🙏🙏🙏Nalla arivukal thannathinu orupaad nanni und 🙏🙏🙏🙏🙏🙏
🙏 നമസ്ക്കാരം തിരുമേനി ഇതാണ് അറിവു്🙏🙏🙏🙏❤️
നല്ല അറിവുകൾ ക്ക് നന്ദി തിരുമേനീ
അറിവുകൾ പകരുന്ന ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും ചെയ്യണേ
നല്ല അറിവ് 👌നന്ദി 🙏
Thank you thirumani ith valare nalayulla samsayamayirunnu
തിരുമേനി പറഞ്ഞത് ശെരി ആണ് തീർത്ഥo മേടിച്ച് കുറച്ച് വായിൽ ഒഴിച്ചു ബാക്കി തലയിൽ ഒഴിച്ച് ബാക്കി പുറകിലും ഒഴിച്ച് 😁😁😁ഞാനും അങ്ങനെ ചെയ്യും ബാക്കി ആളുകൾ കാണിക്കുന്നത് കണ്ട് ആണ് തിരുമേനി ഇപ്പോൾ പറഞ്ഞപ്പോൾ കാര്യം മനസിലായത് ഇനി തറയിൽ കളയില്ല 🙏🙏🙏
Namaskaram Thirumeni good information Thanks 🙏
നല്ല അറിവിന് നന്ദി നമസ്കാരം 🙏🙏🙏🙏🙏
Nalla nalla aruvukal thirumeni thatunnu angaku oru Kodi namaskarm by Radha in Bombay
🙏🙏വളരെ കാലം അന്വേഷിച് കിട്ടിയ ഉത്തരം വളരെ നന്ദി തിരുമേനി
തിരുമേനി പറഞ്ഞ പോലെ യാണ് ഞങ്ങളു ചെയ്യാറുള്ളത്
തിരുമേനി പറഞ്ഞ പോലെ യാണ് ഞങ്ങളു ചെയ്യാറുള്ളത്
Sathyam👌👍👏🙏🙏
Namasekkaram Mashe good message thank you
നല്ല അറിവുകൾ. നന്ദി തിരുമേനി.
🙏🙏🙏 നന്ദി തിരുമേനി 🙏🙏
വളരെ ശെരിയാണ് 🙏🙏🙏
Thank you Thirumeni 🙏🙏🙏🙏🙏
Thank you very much for this useful and important use of prasadam. Hare Krishna ,🙏
നന്ദി നമസ്കാരം
Thirumeni paranjathu valare correct aanu. Nangalude flatil mukalil thamasikkunna var ennum balconyil ninnum thazhekku idum. Nan paranjappol avar paranjathu prasadam veettil vekkan padilla ennanu.
നമസ്കാരം തിരുമേനി 🙏🏻അറിയാൻ ആഗ്രഹിച്ച കാര്യമായിരുന്നു 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻🙏🏻 thanku thirumeni.
🥰ഞാൻ അങ്ങയുടെ വാക്കുകൾ എന്റെ kunhungalkum കേൾപ്പിക്കാറുണ്ട്.🥰
🙏🏻🙏🏻🙏🏻,Om nama shivaya
നല്ല അറിവുകൾ
നന്ദി നന്ദി നന്ദി..🙏🙏
Thanks thirumeni nalla arivu
നമസ്കാരം തിരുമേനീ, ഓരോ ദിവസവും അവിടുന്ന് പറഞ്ഞു തരുന്നത് നല്ല അറിവുകളാണ്.അമ്പലത്തിൽ നിന്നും കിട്ടുന്ന പൂ എന്തു ചെയ്യണമെന്നറിയില്ലായിരുന്നു.
Thirumeni 🙏🙏🙏 entekashttapadukal marikkittuvan prarthikkanam
🙏🙏🙏🙏 നല്ല അറിവാണ് 🙏🙏🙏🙏
👌🏽👌🏽👌🏽👌🏽👍👍
നമസ്കാരം തിരുമേനി 🙏🙏🙏
അറിയാൻ ആഗ്രഹിചതു തന്നെ ആയിരുന്നു ഈ message. വളരെ നന്ദി
തിരുമേനി ചിലർ അതായത് ചില നമ്പൂരിമാർ പറയുന്നു തീർത്ഥം തലയിൽ തേക്കരുത്.
Puthiyorarivanu thirumeni kai kazhukatheyanu mattambalangalil pokaru Nandi 🙏
😊🙏 NAMASKARAM THIRUMENI 😊🙏
Namaskaram Thirumeni ❤🙏🙏🙏🙏🙏🙏🙏
🙏 arivu thannathinu🙏
NallaArivu
Nalla arivukal Thirumeni Namaskaram 🙏🙏🙏
Ethe athyava,syamayirunnu thirumeni
Whole heartedly invited Thirumeni's very useful 👌 👍 👏 informations how to reuse prasadams of Temples in a pleasant manner towards 😀 👍 public. Thanks 😊 for sharing Thirumeni 🙏🙏🙏🙏
പ്രണാമം 🙏🙏നല്ല അറിവ് 🙏
ഞാൻ ഇങ്ങനെ തന്നെയാണ് ചെയ്യാറ്
Valuable vedio 🙏
Thanks thirumeni
തിരുമേനി എല്ലാ ഭക്തജനങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
Prasadam tharumbol kittunna poovum ilayum aduppu kathikkumbol athil idarund, athinu kuzhappam undo thirumeniichandanam njagal eduthu vekkum
Correct pranam thifrumeni pranam humble pranams
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഓം നമ: ശിവായ🙏 അമ്മേ ശരണം🙏
Namaskaram Thirumeni 🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏🙏
Namaskaram Thirumeni
Namaskkaram thirumeni 🙏🙏🙏🙏
എന്ത് കൊണ്ട് correct ചെയ്തു കൊടുക്കുന്നില്ല
മറ്റുള്ള വർക് അവരുടെ ആചാര്യന്മാർ എല്ലാം പറഞ്ഞു കൊടുക്കുന്നുണ്ട്. 🙏🙏🙏🙏🙏
Ethu njan um eppozhum vijarikkarundu. ഹൈന്ദവ ആചാരങ്ങൾ um ചിട്ടങ്ങളും ഒന്ന് paranju tharunna allengil padippikunna oru reeti namuku illathe poyallo.
Thank you🙏🙏 so much🙏🙏 sir
നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏🌹
Sar. Njan. Ennum. Nammam. Chollarund. Enikku. Kal. Nadakku. Vakkan. Pattilla. Kal. Nettivachanu. Maman. Japikunnth. Athukond. Kuzhappamundo. Devayi. Onnu. Paranju. Tharanam.
Valuable information 👌
നമസ്തേ തിരുമേനി🙏🙏
Great knowledge
Thirumenii njan ella kshethrathil ninnum
Konduvarunna chandanam oru pathrathilaane sookshikunnath. Athukond varshangalolamayi chandanam arachedukendi vararilla.
Eppozhum. Thodanayite veetilundaakum
മനസിലോർത്ത കാര്യം തന്നെ തിരുമേനി ഇന്ന് പറഞ്ഞത് നമസ്കാരം തിരുമേനി 🙏🙏🙏🙏🙏
Namaskaram thirumeni